തോമാശ്ലീഹാ | Thomasleeha | അപോസ്തലനായ തോമസിന്റെ ജീവചരിത്രം | Biography of Thomas the Apostle |

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 147

  • @jisharj788
    @jisharj788 Před 11 měsíci +5

    Glory to Jesus ..how much God loved us ...I feel crying while hearing this story...

  • @josejoseph3041
    @josejoseph3041 Před rokem +7

    തോമസിന് ഇരട്ട പിറന്നത് ഒരു സഹോദരിയായിരുന്നു എന്ന് ദൈവമനുഷ്യന്റെ സ്നേഹ ഗീത എന്ന പുസ്തകത്തിൽ പറയുന്നുണ്ട് 🌹🌹🌹

  • @user-tz9ko8wg1o
    @user-tz9ko8wg1o Před 2 lety +9

    ശ്ലീഹന്മാരുടെ ഓർമ്മ വാഴവിനായ്ത്തീരട്ടെ

  • @sakki5478s-in8sg
    @sakki5478s-in8sg Před 20 dny

    ❤. Kalakhattathinu vendakaryamanu. Ningale. Kondu. Daivam. Cheykkunnathu ....karanam. Varanirikkunna. Jeevitham. Pratheekshichu. Anekar. Erikkunnundu. ...athinu. Vishutharude. Avadhyam. Undu. ...amen...

  • @yesudasjoy305
    @yesudasjoy305 Před 2 lety +13

    St. തോമസ് 🥰🥰🥰എന്റെ കാലിന്റെ അസുഖം മാറാൻ സഹായിച്ചു

    • @Immanuel196
      @Immanuel196 Před 2 lety

      Athayirinno angerude joli?

    • @yesudasjoy305
      @yesudasjoy305 Před 2 lety

      @@Immanuel196ഈ ജോലി അങ്ങേര് ചെയ്യുമെങ്കിൽ നിനക്കെന്താണ് പ്രശ്നം?

    • @susanjoseph7649
      @susanjoseph7649 Před 2 lety +1

      🤣😃

    • @susanjoseph7649
      @susanjoseph7649 Před 2 lety +1

      Thoma marichalum veruthey vidila

    • @itz_me_akshay
      @itz_me_akshay Před rokem +1

      യേശു മാത്രമേ ദൈവാമയുളൂ

  • @swopna5151
    @swopna5151 Před rokem +7

    Praise the lord & amen may God bless all🙏

  • @vineethakalarikkal7680
    @vineethakalarikkal7680 Před rokem +3

    Hinduism is the classic religion.
    It is a first-rate religion.There many saints in Hinduism, having treasure of knowledge.Any way St.Thomas was an excellent personality.

  • @mossesjesus4250
    @mossesjesus4250 Před 11 měsíci +4

    Hallelujah 🔥❤️‍🔥

  • @s.mathew3375
    @s.mathew3375 Před 7 měsíci +1

    *It's really important to learn about the historical evidence of Bible at this point of time. Kudos to entire team*

  • @mollyregi7954
    @mollyregi7954 Před 11 měsíci +3

    Glory to Lord God in the heights....

  • @radhakrishnan8923
    @radhakrishnan8923 Před 2 lety +6

    🙏🙏🙏👍👍👍🙏🙏🙏🙏കൃഷ്ണകുമാർ.. കുവൈറ്റ്‌

  • @jamesparecattiljohn559
    @jamesparecattiljohn559 Před 2 lety +5

    Praise the Lord. Lord Jesus Christ bless you 🙏💗🙏💕💕🎉❣️

  • @lolammajacob6751
    @lolammajacob6751 Před 2 lety +5

    My Lord and my God. 🙏

  • @anupamapjose9888
    @anupamapjose9888 Před rokem +1

    Praise the Lord heard the same message in Tamil as well God bless you

  • @joychellanpunnavila8047
    @joychellanpunnavila8047 Před rokem +4

    Praise the lord 🙌

  • @christreignworship-officia3486

    Praise God🙌🙌

  • @sarojajacob8997
    @sarojajacob8997 Před 2 lety +5

    Glory to God🙏🙏🙏

  • @Milano1384
    @Milano1384 Před 2 lety +3

    I had visited a cave in Mylapore were saint Thomas (As per Bible; one among the 12 disciples of Jesus) spent time hiding & praying just before his martyrdom. As per the scribes at that place, he ran for life, hide in that cave, got trapped as it had no exit, prayed, God answered his prayer, he escaped through a crack or slit in the cave, ran through thorny shrubs (in the forest), was resting at a place for a while, when a soldier killed him from behind using a spear. Mylapore is a famous pilgrimage in Tamil Nadu.

    • @lizavarghese150
      @lizavarghese150 Před 2 lety +1

      Cave is situated at little Mount,saidapet.He martyred at St Thomas Mount. Buried by his disciples at Mylapore, now Santhome church.

    • @Milano1384
      @Milano1384 Před 2 lety +1

      @@lizavarghese150 Many sites mentions like that. My visit was some 30 yrs back, may be I got confused between places and data. Ur comment helped.

    • @lizavarghese150
      @lizavarghese150 Před 2 lety

      @@Milano1384 ok.thanks.

    • @mm-hf8lo
      @mm-hf8lo Před rokem

      oh

  • @shainybharath2726
    @shainybharath2726 Před 2 lety +6

    Praise god 🙏

  • @theerthaberlin676
    @theerthaberlin676 Před 2 lety +5

    God bless ❤️

  • @phoenixvideos2
    @phoenixvideos2 Před 2 lety +1

    എൻ്റെ സാജൻ സ്കറിയാ
    എൻ്റെ ദൈവമേ !!!

  • @kuriankurian1729
    @kuriankurian1729 Před 2 lety +4

    PRAISE THE LORD

  • @dinuvijayan4816
    @dinuvijayan4816 Před 2 lety +4

    Informative!!! God bless u!!

  • @paulvisakh2973
    @paulvisakh2973 Před 2 lety +4

    Valuable and true information great brother God bless you 🙏

  • @achayan0707
    @achayan0707 Před 2 lety +3

    Thanku s much

  • @jineeshgeorge6990
    @jineeshgeorge6990 Před 7 měsíci +1

    ❤ യേശുവേ

  • @aksajoy9488
    @aksajoy9488 Před rokem +2

    Amen

  • @helenthomas5840
    @helenthomas5840 Před měsícem

    Steps to St Thomas ❤❤❤

  • @ranijohnson6451
    @ranijohnson6451 Před 7 měsíci +1

    ആമേൻ

  • @shibugeorge1541
    @shibugeorge1541 Před 2 lety +3

    Jesus nda shishyan maril oral ozhikay allarum rakthasashikal ayee..

  • @BrAnishkattappana
    @BrAnishkattappana Před 2 lety +2

    Blessed mone ❤️❤️❤️
    Gbu too ❤️❤️❤️

  • @salimkp3734
    @salimkp3734 Před 2 měsíci +2

    തോമാസ്ലീഹ എറണാകുളം ജില്ലയിൽ വന്നിട്ടുണ്ട് മലയാറ്റൂരിൽ തോമാസ്ലീഹയുടെ കാൽപ്പാട് കാണാം ഏതാണ്ട് 2 feet ന് അടുത്ത് നീളമുണ്ട്

  • @manilancyb2498
    @manilancyb2498 Před rokem +1

    Pithavinum puthranum parisudhathmavinum sthuthi.

  • @sajubabu3833
    @sajubabu3833 Před 2 lety +1

    Yeshuve sthothram.

  • @youstarussd1498
    @youstarussd1498 Před rokem +1

    This is very truly say amen haleluya

  • @prathyashprabha1468
    @prathyashprabha1468 Před 2 lety +2

    Blessings ♥️

  • @Christisme2656
    @Christisme2656 Před 3 měsíci +1

    Bless you bro

  • @UshaKumari-je7ip
    @UshaKumari-je7ip Před 2 měsíci +1

    Kothamangalam

  • @rappaikl5516
    @rappaikl5516 Před 2 lety +1

    Very good service. 👍👍👍

    • @njroyroy7115
      @njroyroy7115 Před 2 lety

      ശ ക്കു പകരം സ ആണ് ഉച്ചരിക്കുന്നത്

  • @VinodAnugraha2023
    @VinodAnugraha2023 Před 2 lety +4

    നന്നായിരുന്ന്.....കർത്താവിൻ്റെ ശിഷ്യൻ വിശുദ്ധ തോമസ് എന്നൊരു കേൽവിയെ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @leenamarythomas17
    @leenamarythomas17 Před rokem +1

    Amen🙏

  • @philipeapen5214
    @philipeapen5214 Před 2 lety

    God Bless you Amen

  • @reejadinu3765
    @reejadinu3765 Před 2 lety +1

    👍🏻👍🏻👍🏻👍🏻
    Amen

  • @sarahmatthew
    @sarahmatthew Před 2 lety +1

    Good work.🙌🙌

  • @deepaks5157
    @deepaks5157 Před rokem +1

    great

  • @samthomas9468
    @samthomas9468 Před 2 lety

    Thank you for the video

  • @soumyaanish6222
    @soumyaanish6222 Před 2 lety +1

    Blessed

  • @nigelmathewabrhram4612

    My God and My Lord

  • @jacobvengal3456
    @jacobvengal3456 Před 2 lety +5

    Clarify lot of facts . Do not
    distorts the truth and truth will prevail .

  • @vjchacko5449
    @vjchacko5449 Před rokem

    Very good

  • @Sinayasanjana
    @Sinayasanjana Před 7 měsíci +1

    🌹🌹🙏

  • @binuprince6777
    @binuprince6777 Před 2 lety +3

    Hellelujah 🙏

  • @thomasmathew03
    @thomasmathew03 Před rokem +1

    👍

  • @nhq2335
    @nhq2335 Před 2 lety +1

    👍👍😍

  • @HappyAnt-cd7fy
    @HappyAnt-cd7fy Před 4 měsíci +1

    ആ സമയത്ത് തോമസ്ലീഹ ഇന്ത്യയിൽ വന്നപ്പോൾ ആര്യന്മാർ ഇല്ലായിരുന്നല്ലോ Brother അവർ AD 8 നൂറ്റാണ്ടിലാണ്😮

    • @GraceNettikat
      @GraceNettikat Před 3 měsíci

      കേരളത്തിൽ ( പണ്ടത്തെ മലനാട്ടിൽ ) തോമാശ്ലീഹ വന്നിട്ടില്ല . വന്നിട്ടുണ്ട് എങ്കിൽ , കേരളത്തിലേക്ക് വന്ന , അന്നത്തെ വിദേശ യാത്ര സഞ്ചാരികളുടെ യാത്ര വിവരങ്ങളിൽ സഞ്ചാരികളുടെ കുറിപ്പുകളിളോ കാണേണ്ടതാണ് . ഗ്രീക്ക് , റോമൻ രാജ്യങ്ങൾ , കേരളത്തിൽ കടൽ വാണിഭം ചെയ്തിരുന്ന അവരുടെ വിവരണങ്ങളിൽ ഒന്നും കാണുന്നില്ല . തോമാസ്ലിഹാ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലേക്ക് വന്നു നമ്പൂതിരിമാരേ മാമോദീസാ മുക്കി , ഏഴര പള്ളി പണിയിച്ചു കാര്യം എന്ത് കൊണ്ടു അവരാരും അറിയാൻ സാധിക്കാത്തത് ?

    • @BibleInsightBB
      @BibleInsightBB  Před 2 měsíci +1

      en.wikipedia.org/wiki/Thomas_the_Apostle#:~:text=and%20Spice%20Route-,According%20to%20traditional%20accounts%20of%20the%20Saint%20Thomas%20Christians%20of,flood%20that%20realigned%20the%20coasts.
      Please read this.... specially "Missions in India"

  • @thenkurssijojo7376
    @thenkurssijojo7376 Před rokem

    🙏🏻🌹

  • @joemathew9320
    @joemathew9320 Před 2 lety +8

    സുവിസേഷം അല്ല സുവിശേഷം. പല വാക്കുകളിലും "ശ" എന്നതിനു പകരം "സ" ആണുപയോഗിച്ചിരിക്കുന്നത്. please correct 🙏

  • @mathewayalloore7010
    @mathewayalloore7010 Před 2 lety +1

    Background music volume should be controlled

  • @Rajayogi777
    @Rajayogi777 Před 2 lety

    🙏🙏🙏

  • @li_li_ot7
    @li_li_ot7 Před rokem

    Ente veedinte adutha nilakkal😇😇

  • @sooryakanthi757
    @sooryakanthi757 Před 7 měsíci

    ആ ഗന്ധഓപ്പോറസ് രാജാവിന്റെ
    നണയം കണ്ടുകിട്ടയിട്ടുണ്ട്.

  • @levinho159
    @levinho159 Před 2 lety

    ഗ്ലോറി ഗോഡ്

  • @shainybharath2726
    @shainybharath2726 Před 2 lety +1

    👌👌👌👌👌🥰🥰🥰

  • @user-fk8hg7ql3e
    @user-fk8hg7ql3e Před 5 měsíci +1

    Vaniganapathy neteyakkanam

  • @priyankaek5829
    @priyankaek5829 Před rokem

    യേശു ഒരു മനുഷ്യൻ ആയിരുന്നു. എന്നാല് പിന്നെ തോമസിനെ കൊണ്ട് വന്നു ചത്തു പോയവരെ എല്ലാം ജീവിപ്പിച്ചൽ പോരെ.

  • @boostonharry9497
    @boostonharry9497 Před 2 lety

    ഇതിന് ആധികാരികത കൂടി പറയൂ !

  • @lewandoskirl9757
    @lewandoskirl9757 Před rokem

    ചാവക്കാട് അല്ല നോർത്ത് പറവൂർ ആണ്

  • @rohini1856
    @rohini1856 Před rokem

    HE WAS A SABBATH KEEPER .HOW COME THAT WAS NOT FOLLOWED.

  • @prosperityfoods9252
    @prosperityfoods9252 Před 2 lety

    Nobody came from Israel..... 1950 years before....especially Thomas...

  • @priyankaek5829
    @priyankaek5829 Před rokem

    യേശു ജീവിച്ചു ഇരുന്ന ഒരു വെറും മനുഷ്യൻ മാത്രം ആയിരുന്നു

  • @myxp8129
    @myxp8129 Před 5 měsíci

    Malayatoor ne kurichu onnum parajilalo

  • @nojibijoybijoy7669
    @nojibijoybijoy7669 Před rokem

    തോമസ്‌ളീഹ ഇത് വംശകനായിരുന്നു

  • @prosperityfoods9252
    @prosperityfoods9252 Před 2 lety

    A fake story of st. Thomas... You told miths..... You told recreated history of st. Thomas... Arian migration at least AD.. 800.. ...( bhramins) ..

  • @jineeshjacob4283
    @jineeshjacob4283 Před 2 lety +2

    മലയാറ്റൂർ നേ കുറിച്ച് പരാമർശിച്ചില്ലല്ലോ

    • @BibleInsightBB
      @BibleInsightBB  Před 2 lety +4

      അടുത്ത വീഡിയോയിൽ തീർച്ചയായും അതിനെക്കുറിച്ച് പറയും.... പ്രോത്സാഹനത്തിനു നന്ദി ബ്രദർ.

  • @9387473424
    @9387473424 Před 2 lety +4

    ഇവിടെ ഒരു വലിയ പ്രശ്നം ഉണ്ട്. ഉത്തരത്തിലുരിക്കുന്നത് എടുക്കാൻ ശ്രമിക്കുമ്പോൾ കക്ഷത്തിലിരിക്കുന്നത് താഴെ വീണു പോകും.
    തോമ്മാ ശ്ലീഹാ ബ്രാഹ്മണരെ യും ചൈന ക്കാരെയും കണ്ടിട്ടുണ്ട് എന്ന് കരുതാൻ ന്യായമുണ്ട്. പക്ഷേ അത് വടക്കു കിഴക്കൻ ഇന്ത്യയിൽ വച്ചാണ്. ഗുണ്ടാഫോറസ് ൻ്റെ രാജ്യം AD.50ൽ കീഴടക്കിയ കുശാനന്മാർ ചൈന ക്കാർ ആയിരുന്നു. അക്കാലത്ത് ഗുജറാത്തിൽ ബ്രാഹ്മണരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
    മലബാർ തീരത്ത് ബ്രാഹ്മണരുടെ സാനിദ്ധ്യം ശക്തമായത് രണ്ടാം ചേര വംശത്തിൻ്റെ ഭരണ കാലത്ത് ആണ്. രണ്ടും തമ്മിൽ 700 വർഷത്തെ അകലം ഉണ്ടാവും. നമ്പൂതിരി എന്ന് വിളിക്കപ്പെടുന്ന കേരള ബ്രാഹ്മണരെ മതം മാറ്റിയെങ്കിൽ അത് തോമ്മാ ശ്ലീഹാ ആവില്ല.
    പിന്നീട് കഥകൾ ഉണ്ടാക്കിയപ്പോൾ അതിൽ പെട്ടുപോയതാവണം.
    മലബാർ തീരം പണ്ട് വളരെ ശുഷ്‌കമായിരുന്നു. ഒൻപതാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും ഉണ്ടായ പ്രകൃതി ക്ഷോഭണ്ടൽ മൂലമാണ് മലബാർ തീരം ഇന്നത്തെ രീതിയിൽ ഇടനാടും തീരവും ഉള്ളതായി മാറിയത്. ഒന്നാം നൂറ്റാണ്ടിൽ തോമ്മാ ശ്ലീഹായുടെ ക്രിസ്തു മാർഗ്ഗം കേൾക്കാൻ ഇവിടെ വളരെ കുറച്ച് ആുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ മലബാറിലും കൊങ്കണ്ലും താനേയിലും ഗുജറാത്തിലും കുടിയേറിയ ജൂതർ ആയിരുന്നു

    • @prosperityfoods9252
      @prosperityfoods9252 Před 2 lety

      You told same real history...

    • @susanjoseph7649
      @susanjoseph7649 Před 2 lety

      Thoma India 🇮🇳 vannathinu thelivilla

    • @nostalgia9997
      @nostalgia9997 Před rokem

      @@prosperityfoods9252കേരളത്തിൽ ബ്രഹ്മന്മാർ എല്ലാ. എന്ന് പറയാൻ സാധിക്കില്ല അന്ന്. ഉണ്ടായിരുന്നു but. കുറവായിരുന്നു.
      അന്ന് കുടുതലും ബുധൻ മാരും ജൈനമാധവും ആയിരുന്നു ഇവിടെ അവരുടെ ഇടയിലും ധാരാളം ബ്രഹ്മണൻ മാരുണ്ടയിരുന്നു. കേരളത്തിൽ 2000 years പഴക്കമുള്ള എത്രയോ അമ്പല ങ്ങളുണ്ട് ഇവിടെ കുടുതൽ പഠിക്കു കുറേക്കൂടെ അറിവ് നേടിട്ടു സംസാരിക്കു

  • @poovenilavu4353
    @poovenilavu4353 Před 2 měsíci

    കത്തോലി നിർമ്മിതി ആണെങ്കിൽ ഇതിൽ യാതൊരു സത്യവുമുണ്ടാകില്ല. 😂😂😉

  • @anasbinsidhiq
    @anasbinsidhiq Před 2 lety +4

    ഈ പറഞ്ഞതിന് തെളിവ് എന്താണുള്ളത്

    • @BibleInsightBB
      @BibleInsightBB  Před 2 lety +2

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.... ശ്രദ്ധിച്ചു കാണുമല്ലോ.

    • @BrAnishkattappana
      @BrAnishkattappana Před 2 lety +2

      Just check Wikipedia...

    • @anoopc8492
      @anoopc8492 Před 2 lety +6

      Deivam und ennulla proof tanne...illa ennu parayunnavar kallanmar...etu history aanu..not mith...there are so many proofs...jesus christ is only god....

    • @yesudasjoy305
      @yesudasjoy305 Před 2 lety +1

      ഏത് പ്രൊഡകറ്റിനും ഒരു സൃഷ്ടാവ് ഉണ്ട് എന്നത് തന്നെ. തെളിവ്

  • @josephkj6425
    @josephkj6425 Před 2 lety +1

    There is no history. About that persons

  • @dr.mathewsmorgregorios6693

    Absolutely wrong information, and there is no historical evidence of St.Thomas mission in South India. His mission was absolutely in North West frontier of India. According to the Book of ' Act of Thomas' St.Thomas became martyr in between 48 to 50 AD. All other stories are created or made by certain Malankara Church prejudiced historians with purposeful agenda in the 20th century only. No doubt St.Thomas is the Apostles of The Magna India and His missionary places are now in Pakistan.

  • @babuppaulose2081
    @babuppaulose2081 Před 2 lety +1

    🤭

  • @ravimk1630
    @ravimk1630 Před 2 lety +2

    ഇത് തെറ്റാണ്, തോമസ് സ്ലീഹ കേരളം അന്ന് ഇല്ല സൗത്ത് ഭാരതം ദ്രാവിഡ ദേശമാണ് തോമസ് വന്നിരുന്നെങ്കിൽ ഗോകാർണ്ണം മുതൽ കന്യാകുമാരി വരെ ഇന്ന് മതം മാറിയേനെ, സായിപ്പുമാർ വന്നുമ്മതം മാറ്റി, ഗോകാർണ്ണം മുതൽ വള്ളുവ നാട് വരെ മുസിലിം ആക്കിതിർത്തു എന്തി നാണ് മതംമാറാൻ കാരണം ജാതി വ്യ വാസ്ത, അതുപോലെ ആരും ഉയർന്ന ജാതി ക്കാർ ആരും മാറിയിട്ടില്ല, കുഷ്ട്ട രോഗികളും, അലമ്പാകാരും മുക്കുവന്മാർ ഇവരൊക്കെ മാറി, അർനോൾഡ് പത്തിരി ഇവിടെ വന്നു അരമിയ ഭാഷ, ഹിബ്രു ഭാഷഅന്ന് ഇവിടെ ത്തെ ഭാഷചെന്തമിഴ് ദ്രാവിഡ ർ ആയിരുന്നു, ചാവക്കാട് മുതൽ ചവറവരെ തിറ് നു കൊടുത്തു രാജാവ്, അങ്കമാലി, തൃച്ചുർ, മാള അയിരൂർ കുഴുർ അവിടെ അമ്പഴാകാട് ഒരു സെമനാരി പണിതു മതം മാറ്റിത്തുടങ്ങി, കുന്നംകുളം എഡോയ്‌ഡ് ഹെർമൻ കുണ്ടർട്ട് അവിടെ മതം മാറ്റം, എറണാകുളം സായിന്റെ ഫ്രാൻസിസ് ലെത്തിൻ സഭ, മയിലാപുർ ലാത്തിൻ സഭയുടെ പള്ളി യാണ് റോമൻ അല്ലാ, ചട്ട പുറകിൽ ഞൊറി ഉള്ള മുണ്ട്, നസ്രറാ ണി ക ളുടെ വസ്ത്രം അല്ലാ ദ്രാവിഡാ വസ്ത്രം ആണ് ഇപ്പോൾ തമിഴ് നാട്ടിൽ ചെന്നാൽ കണ്ടു പോര് ഹിന്ദുക്കൾ ഈ വസ്ത്രം ഇട്ടു കാണണം അന്ന് ബ്ലാസ് ഇല്ല അത് സായിപ്പ് ന്റെ തയ്യിൽ മിഷൻ അവർ കുണ്ട് വന്നത് ഷേർട്ട് അവരുടെ ഇവിടെ പുറകിൽ ഞൊറിവച്ചു മറു മറക്കാൻ പാടില്ല ചട്ട സായിപ്പ് തന്നത്, സായിപ്പ് മാർ കുനമാവിൽ സെമനാരി പണിതു, തോമസ് സ്ലീഹാ വരുമ്പോൾ ഇവിടെ മന്ത്രങ്ങൾ അറിയാം. മുകളിൽ വെള്ളം നിർത്താൻ ശക് തി യുണ്ട് വെള്ളം നിൽക്കാൻ പറഞ്ഞാൽ നീൽ ക്കും ഒടിയൻ ഈ മന്ത്രം ഭാരതത്തിൽ നിന്നും പോയ ഇന്ദ്ര ജാലം മാജിക് ഇതൊക്കെ മോഷ്ടിച്ചു കൊണ്ട് പോയി, നാണമില്ലേ നമ്പുതിരി മാർക്കം കൂടി യെന്ന് ഒരിക്കലും മില്ല,

    • @yesudasjoy305
      @yesudasjoy305 Před 2 lety +3

      എങ്കിൽ ആ മന്ത്രം ഒന്ന് പറഞ്ഞു തരു 🤣

    • @pranavpoulose4529
      @pranavpoulose4529 Před 2 lety +1

      Evide ninnanu reference kittiyathu?

    • @sarathks8352
      @sarathks8352 Před 2 lety

      Arabikal anu adhyam indiyal vannathu agne muslim matham vannu

    • @pranavpoulose4529
      @pranavpoulose4529 Před 2 lety

      @@sarathks8352 czcams.com/video/I9M0wx5N24k/video.html

    • @sabupethala4735
      @sabupethala4735 Před 2 lety

      @@yesudasjoy305 ബാലരമയിൽ ഉണ്ട്

  • @thomsongeorge552
    @thomsongeorge552 Před rokem +1

    Fake history

  • @Abraham19558
    @Abraham19558 Před 2 lety +1

    Lies and fiction.

    • @manilancyb2498
      @manilancyb2498 Před rokem +1

      Israel grahathiley kanathey poya aadukaley anweshichu aanu Jesus vannathu. Swargarohanathinu sesham disciples Jews ella rajyangalilum chithari partha diaforakalil aanu suvisesham ariyichathu,

  • @prosperityfoods9252
    @prosperityfoods9252 Před 2 lety

    This is a mith story...... 😀😀😀😀😀A fake story....

  • @xaviskjose5143
    @xaviskjose5143 Před 2 lety +3

    ശുദ്ധ തട്ടിപ്പ്

    • @anoopc8492
      @anoopc8492 Před 2 lety +7

      So you are not christian...if you belive in jesus you definitly belive history

    • @zachariahkorah2395
      @zachariahkorah2395 Před 2 lety +2

      Correct

    • @yesudasjoy305
      @yesudasjoy305 Před 2 lety +1

      കറക്റ്റ് 👍

    • @Aswinjayadeep
      @Aswinjayadeep Před 2 lety +2

      എന്നാ നീ നീ ഇത് കാണണ്ട

  • @Basant-ex5pd
    @Basant-ex5pd Před měsícem

    മലയാറ്റൂരിൽ തോമ.പറന്നെത്തി😅 കൊടുംകാട്ടിൽ അഛന്മരുടെ😅 കളികൾ

  • @Basant-ex5pd
    @Basant-ex5pd Před měsícem

    വെറും.ആരുടെയോ ഭാവന കളിക്കുടുക്ക കഥകൾ😅

  • @sandeepbaby7314
    @sandeepbaby7314 Před 2 lety +3

    Praise the Lord 🙏🙏🙏

  • @josephthomas1216
    @josephthomas1216 Před 2 lety +2

    My Lord and my God 🙏🙏🙏🌹🌹🌹

  • @sunilvincent4789
    @sunilvincent4789 Před 2 lety +1

    ആമ്മേൻ

  • @omanapk6385
    @omanapk6385 Před rokem +1

    Amen 🙏

    • @BibleInsightBB
      @BibleInsightBB  Před rokem

      ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @anniegeorge510
    @anniegeorge510 Před 2 lety

    🙏🙏🙏