ഈ ശിവമന്ത്രം കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം അതൊന്നുവേറെതന്നെ,RudraGayathri,gayathri manthram,shivan

Sdílet
Vložit
  • čas přidán 22. 06. 2021
  • നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാചീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,,,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രകൃതിയിലെ പല നിഗൂഢ ശക്തികളെയും ഉണർത്താൻ മന്ത്രധ്വനികൾക്ക് കഴിയുമെന്ന പരമാർത്ഥ സത്യം മറക്കേണ്ട ,,, മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    Rudragayathri #nambyattumana #shivamanthram

Komentáře • 114

  • @sreelakshmisreekuttyzz2176
    @sreelakshmisreekuttyzz2176 Před 3 lety +113

    ഓം മഹാ ദേവായ വിദ്മഹേ !
    നടരാജയ ദിമഹി !
    തന്നോ രുദ്ര പ്രചോതായ..ത് !

  • @sunilvasudevan4320
    @sunilvasudevan4320 Před 2 lety +186

    ഭഗവാനെ കാത്തോളണേ.. എന്നെ മാത്രമല്ല സമ്പൂർണ്ണ ലോകത്തെയും..🙏🙏

  • @anilmadhavan5006
    @anilmadhavan5006 Před rokem +33

    ഇതൊക്കെ കേൾക്കുന്നതു തന്നെ നമ്മെ മറ്റൊരു ലോകത്തേക്ക നയിക്കുന്നു.

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +345

    ഓം മഹാദേവായ വിദ് മഹ് നടരാജയ ദി മഹി തന്നോ രുദ്ര പ്രജോദയാത് 🌹

  • @aravindakshanunnithan0489
    @aravindakshanunnithan0489 Před 3 lety +483

    ഓം മഹാദേവായ വിദ്മഹ് നടരാജായ ദി മഹി തന്നോ രുദ്ര പ്രജോദയാത്..💗🌹

  • @sudhakp8298
    @sudhakp8298 Před 3 lety +79

    🙏🙏🙏. എന്റെ ജീവിതത്തിൽ നല്ല മാറ്റം വന്നു. മനസ്സിൽ സമാധാനം വന്നു. ടെൻഷൻ മാറിക്കിട്ടി. സന്തോഷം ആണ് എപ്പോഴും. ഞാൻ തുടർച്ചയായി അങ്ങയുടെ എല്ലാ talkum കേൾക്കും. ഒത്തിരി നന്ദിയുണ്ട് തിരുമേനി. കമെന്റകൾ വായിക്കുമ്പോൾ ധാരാളം ആളുകൾക്ക് അനുഗ്രഹം കിട്ടി എന്നറിയുന്നു. ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്ത് കേൾക്കാൻ പറയും. അങ്ങേയ്ക്ക് എന്നും ദൈവം അനുഗ്രഹം തരട്ടെ 🙏🙏🙏

  • @littleideaentertainments2190

    വല്ലാത്തൊരു അനുഭൂതി ഇത് കേൾക്കുമ്പോൾ. മനസ്സിന് ഒരുപാടു സന്തോഷം തരുന്നു

  • @bindusuresh869
    @bindusuresh869 Před 3 lety +82

    നമസ്കാരം തിരുമേനി... 🙏🙏
    രുദ്രഗായത്രി വളരെ പവർഫുൾ ആയിരുന്നു.... നന്ദി തിരുമേനി.... 🙏🕉️🙏

  • @poonammanoj8601
    @poonammanoj8601 Před 3 lety +30

    നല്ല നല്ല അറിവുകൾ തരുന്ന തിരുമേനിയുടെ കാൽക്കൽ വീണു കോടി കോടി സഹസ്രകോടി പ്രണാമം 🙏🙏🙏🙏🙏🏠 അർപ്പിക്കുന്നു സ്വീകരിക്കേണമേ

    • @nambyattumanthras
      @nambyattumanthras  Před 3 lety +4

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമശിവായ ..... ഓം നമോ ഭഗവതേ വാസുദേവായ ...

  • @radhachandran3144
    @radhachandran3144 Před 2 lety +117

    നമസ്കാരം രുദ്രഗായത്രിമന്ത്രം കേട്ടപ്പോൾ നല്ല അനുഭൂതിയായിരുന്നു.

  • @renjuviswa1476
    @renjuviswa1476 Před 3 lety +14

    🙏നമസ്കാരം തിരുമേനി

  • @Entertainmentshows973
    @Entertainmentshows973 Před 3 lety +14

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @renjut.r9436
    @renjut.r9436 Před 3 lety +12

    നമസ്കാരം തിരുമേനി🙏,
    നല്ല അറിവുകൾ തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദിയുണ്ട്. ഇതിനുമുമ്പും ഞാൻ കുറെ കമന്റുകളും മെയിലും അയച്ചിരുന്നു, തിരുമേനി ഒന്നിനും റിപ്ലൈ തന്നില്ല. ഇതിനുമുമ്പ് അയച്ച mail തിരുമേനി ഒന്നു നോക്കണം. ദയവായി അതിന് മറുപടി തരണം. പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണം. ഇതിനെങ്കിലും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sijasanthosh9279
    @sijasanthosh9279 Před 10 měsíci +19

    അറിയാതെ നമ്മൾ ലയിച്ചു പോവും.... ശംഭോ മഹാദേവ :... 🙏

  • @binilvarghese8248
    @binilvarghese8248 Před 3 lety +76

    നമസ്കാരം തിരുമേനി എനിക്ക് അങ്ങയുടെ പ്രാത്ഥന മൂലം പോസിറ്റീവ് ശക്തീ അനുഭവപെടുന്നുണ്ട് . അങയുടെ പ്രാർത്ഥനയ്ക്ക് നന്ദി .

  • @radhammaachuthanpillia4687
    @radhammaachuthanpillia4687 Před 3 lety +12

    നമസ്കാരം തിരുമേനി 🙏🙏🙏🙏❤❤എല്ലാം ദിവസം പ്രാർത്ഥന ഉണ്ട് തിരുമേനി അനുഗ്രഹിക്കണം 🙏🙏🙏🙏❤❤❤♥️

  • @UshaMugu-vk9vd
    @UshaMugu-vk9vd Před 5 měsíci +4

    ഓം നമഃ ശിവായ... ഓം നമഃ ശിവായ.. ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാനെ

  • @kichuanil9661
    @kichuanil9661 Před 3 lety +12

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ 🙏🏻

  • @deepabinish8872
    @deepabinish8872 Před 3 lety +14

    തിരുമേനി നമസ്കാരം 🙏🙏🙏🙏

  • @LakshmipradeepKannan
    @LakshmipradeepKannan Před 5 měsíci +7

    ❤ Aum mahadevaya vidhmahe:❤ Ndarajaya dheemahi:❤ Thanno rudra prajothaya:❤

  • @jyothilakshmi6878
    @jyothilakshmi6878 Před 3 lety +10

    Namaskaram thirumeni

  • @gayathriunnikrishnan6477

    Nallathayirunnu

  • @rathanakumar2810
    @rathanakumar2810 Před 3 lety +12

    നമസ്കാരം തിരുമേനി എല്ലാ വീഡിയോകൾക്കും മെസ്സേജ് അയക്കാറുണ്ട് മറുപടി ലഭിച്ചിട്ടില്ല എങ്കിലും തിരുമേനിയുടെ വാക്കുകൾ ഒത്തിരി പോസിറ്റീവ് എനർജി കിട്ടുന്നവ ആണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @RahulRaj-xj5lm
    @RahulRaj-xj5lm Před 3 lety +4

    നമസ്കാരം തിരുമേനി 🤗
    രാഹുൽ രാജ്
    ആയില്യം
    10-6-1997, 11:17 Am

  • @sarasammajaanu7805
    @sarasammajaanu7805 Před 3 lety +3

    Namaskaram thirumeni 🙏🙏🙏

  • @sasikalav4721
    @sasikalav4721 Před 3 lety +9

    നമസ്കാരം തിരുമേനി... ഞാൻ പല തവണ മെസ്സേജ് അയച്ചു. മറുപടി കണ്ടില്ല.. എന്റെ മോൾക്ക്‌ fibromyalgia എന്ന അസുഖമുണ്ട്.. തിരുമേനി ദയവുചെയ്ത് പ്രാർത്ഥിക്കണേ... അകമഴിഞ്ഞ് അപേക്ഷിക്കുകയാണ്. അവൾക്കു എപ്പോഴും ശരീരവേദനയാണ്... ശിശിര, ഭരണി നക്ഷത്രം, 27-8-1994 ആണ് ജനനത്തീയതി.

  • @ashwathi-achhu-ccj509
    @ashwathi-achhu-ccj509 Před 3 lety +21

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @LakshmipradeepKannan
    @LakshmipradeepKannan Před 5 měsíci +7

    ❤ Aum namashivaya:❤❤❤❤❤

  • @bindumohan987
    @bindumohan987 Před 3 lety +7

    ഞാൻ ഫസ്റ്റ്.. നമസ്കാരം തിരുമേനി 🙏

  • @KrishnaKumar-wq3ju
    @KrishnaKumar-wq3ju Před 3 lety +10

    Thirumeni ഞാൻ വൃതം എടുത്ത് ആഘോര മന്ത്രം ചെല്ലുന്നുണ്ട് എന്റെ സോറിയാസിസ് എന്ന അലർജി മാറാൻ.4ദിവസം ആയി. പ്രാർത്ഥിക്കണേ 🙏. സൗമ്യ പൂയം 14/4/1989

    • @nambyattumanthras
      @nambyattumanthras  Před 3 lety

      പ്രാർത്ഥനയുടെ ലിസ്റ്റിലേക്ക് എഴുതിയിട്ടുണ്ട്

  • @josekpjose8696
    @josekpjose8696 Před 3 lety +10

    നമസ്കാരം തിരുമേനി 🙏❤️🌹❤️🌹❤️🌹❤️🌹👍

  • @shalulakshmi4604
    @shalulakshmi4604 Před 4 měsíci +1

    ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🌹🌹🌹🌹ഓം നമഃ ശിവായ 🙏🙏🙏ശംഭോ മഹാദേവായ ഓം ഓം ഓം 🙏🙏🙏🙏

  • @sheebapp1631
    @sheebapp1631 Před 3 lety +2

    🌹നമസ്തേ തിരുമേനി
    എന്റെ പേര് ഷീബ.

  • @manasi9932
    @manasi9932 Před 3 lety +17

    ഓം ശ്രീ ഗുര്യോഭ്യോ നമഃ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NoorNoor-gu7wb
    @NoorNoor-gu7wb Před 4 měsíci +1

    ഓം... നമഃ.. ശിവായ.. 🙏🙏🙏.... ഓം.. നമഃ.. ശിവായ.. 🙏🙏🙏.... ഓം.. നമഃ... ശിവായ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....

  • @suneeshasyams5338
    @suneeshasyams5338 Před 3 lety +5

    നമസ്കാരം തിരുമേനി. 🙏🙏🙏

  • @ranjinivarma813
    @ranjinivarma813 Před 3 lety +16

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @sreeharipraveenkunjoos8593
    @sreeharipraveenkunjoos8593 Před 3 lety +14

    Namasthe thirumeni🙏
    Endhe makanu vendi prarthikkane
    Sreehari
    Star : Thrikketta
    06-12-2010 , 05:04 pm

    • @nambyattumanthras
      @nambyattumanthras  Před 3 lety +3

      Main ചാനലിൽ കമൻറ് ചെയ്തിട്ടുണ്ട് ആയിരുന്നല്ലോ അതിൽനിന്നും ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് .
      പ്രാർത്ഥിക്കാം

  • @ganeshramaswaminine2952
    @ganeshramaswaminine2952 Před 3 měsíci +5

    Omnamasivaya

  • @user-wt6mi3ph4l
    @user-wt6mi3ph4l Před 5 měsíci +3

    Oam Nama Sivaya

  • @swapnashyam2456
    @swapnashyam2456 Před 3 lety +10

    Namaskaram thirumeni thirumenikkum kudumbathinum nallathu varatte.

  • @valsalak-mr6hx
    @valsalak-mr6hx Před 3 měsíci +2

    ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarkumar7539
    @sreekumarkumar7539 Před 3 lety +12

    നമസ്കാരം തിരുമേനി എന്റെ ഗ്രഹനില നോക്കി പ്രാർത്ഥനയിൽ ഉൾപ്പെടുത്താം എന്നു പറഞ്ഞു നന്ദി തിരുമേനി ഇപ്പോൾ നല്ല സമാധാനമുണ്ട് തിരുമേനി കുറെ ദിവസം ജോലിയില്ലാതെ വീട്ടിൽ ഇരുന്നു ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി ഒരുപാട് നന്ദിയുണ്ട് തിരുമേനി തിരുമേനി ഞാൻ 7 തവണ മെയിൽ അയച്ചു ദയവുണ്ടായി ഒരു മറുപടി തരണം തിരുമേനി ഉപേക്ഷിക്കരുതെ ശ്രീകുമാർ .വിശാഖം.23.2.1984(7.51am)

    • @nambyattumanthras
      @nambyattumanthras  Před 3 lety

      ഇ-മെയിലുകൾ വളരെയധികം വന്നിട്ടുണ്ട് , കിട്ടിയിരിക്കുന്ന ക്രമം അനുസരിച്ച് പരിശോധിക്കുകയാണ്

  • @sashilathabharathan5771
    @sashilathabharathan5771 Před 5 měsíci +2

    Shambho Mahadeva 🙏🙏🙏🌹

  • @meeraanair1224
    @meeraanair1224 Před 3 lety +6

    Namaskaram thirumeni🙏

  • @jayasreeamrithajayasreeamr4991

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejavijayan2666
    @sheejavijayan2666 Před 3 lety +4

    നമസ്കാരം തിരുമേനി ❤🌹

  • @deepamanoharan4000
    @deepamanoharan4000 Před 3 lety +3

    🙏🙏🙏🙏 പ്രാർത്ഥിക്ണം

  • @rajithamanu9346
    @rajithamanu9346 Před 3 lety +2

    Rajitha chitra 9 january 1972.4am

  • @godisgreat2314
    @godisgreat2314 Před 3 lety +7

    Njn angayakku mail അയച്ചു. Husbandinte kooda nilkkan ഭാഗ്യം നൽകാൻ. എനിക്ക് family visa allowed ayi. ഒരു problem ഇല്ലാതെ എനിക്ക് പോകാൻ sadhikkan പ്രാർത്ഥിക്കണേ. Angaudew prathana udew ശക്തി ആണ്. എനിക്ക് ഇത് kittan

  • @maheshthenari3944
    @maheshthenari3944 Před 2 lety +32

    🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😄😄😄😄😄😄🙋🏻🙋🏻‍♂️

  • @deepamanoharan4000
    @deepamanoharan4000 Před 3 lety +4

    👍🙏🙏🙏

  • @sindhusanthosh9771
    @sindhusanthosh9771 Před 3 měsíci +1

    🙏🙏🙏 ശംഭോ മഹാദേവ
    🙏🙏🙏 ❤

  • @kavithapradeep6814
    @kavithapradeep6814 Před 3 lety +4

    Namaskaram thirumeni 🙏🙏🙏 Daivam angaye anugrahikate ❤️❤️❤️🔥🔥🔥

  • @maheshps5443
    @maheshps5443 Před 3 lety +14

    തിരുമേനി സുഖമാണോ അങ്ങയുടെ നന്മയ്ക്കുവേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും തിരുമേനി എന്റെ നന്മയ്ക്കുവേണ്ടി അവിടുന്ന് പ്രാർത്ഥിക്കുക ഇല്ലയോ

    • @nambyattumanthras
      @nambyattumanthras  Před 3 lety +5

      തീർച്ചയായും പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ff7fk7hn6l
    @user-ff7fk7hn6l Před rokem +9

    Menaka-karthika പ്രാർത്ഥിക്കണേ thirumeni

  • @rajisree8744
    @rajisree8744 Před 3 lety +4

    നമസ്കാരം തിരുമേനി 🙏
    Dayavayi ഞങ്ങൾക്ക് വേണ്ടി Prarthikane
    Sriram kumar puroorttati April 29th 1973 5. 35 am
    Rajasree uthuttati. 25 August 1975 2. 30 am
    Meghna Sriram. 22 April 2009 10.39 am pooruttati
    Nishal Sriram ഉത്രാടം 9 Dec 2010 1.18 pm
    വിജയലക്ഷ്മി Uttruttati 16 July 1949 morning around 6"0 clock
    .

  • @gangagowri10a66
    @gangagowri10a66 Před 3 lety +3

    🙏

  • @MrAdithya16
    @MrAdithya16 Před 3 lety +3

    🙏🙏🙏

  • @asashome8645
    @asashome8645 Před 3 lety +4

    First comment.

  • @sunithakumari1652
    @sunithakumari1652 Před 2 lety +31

    അപ്പ 🕉️🕉️🕉️🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌷🌷🌷🌷❤❤❤❤❤💐💐💐💐💐🌺🌺🌺🌺🌺🌸🌸🌸🌸🌸🌸🌸🥀🥀🥀🥀🥀🥀🥀🌼🌼🌼🌼🌼🌼🏵️🏵️🏵️💛💛🏵️💛💛🏵️🏵️🏵️👌🏻👍🏻

  • @maheshthenari3944
    @maheshthenari3944 Před 2 lety +15

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Entertainmentshows973
    @Entertainmentshows973 Před 3 lety +9

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @radhamadhavannair2568
    @radhamadhavannair2568 Před 3 lety +7

    നമസ്കാരം തിരുമേനി...🙏

  • @swapnab4616
    @swapnab4616 Před 3 lety +27

    Thirumeni ente husband nu brain tumor anu Ayurveda medicine anu try Cheyunne erratum vegam rogam maran prarthikkene -Bineesh-Bharani-10/02/1984

    • @nambyattumanthras
      @nambyattumanthras  Před 3 lety +12

      ഞാൻ ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുത്തിട്ടുണ്ട് വിശദമായി പരിശോധിച്ചശേഷം അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം

  • @bindhuremesh2584
    @bindhuremesh2584 Před 3 měsíci +5

    ഓം നമശിവായ

  • @SreelathaTG
    @SreelathaTG Před 5 měsíci +1

    Hai

  • @sarojinipv8729
    @sarojinipv8729 Před 3 lety +19

    നമസ്കാരം തിരുമേനി മാത്രം കാണാതെ പഠിച്ചു

  • @user-ug6hr6ev8y
    @user-ug6hr6ev8y Před 5 měsíci +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelast7153
    @lovelast7153 Před 3 lety +20

    Namaskaram thirumeni ende kashttapaadu maaran vende prarthikkaname M Bhuvaneswari 19 11 1973 POORAM 6 30 morning Monday ❤️❤️❤️❤️❤️

    • @nambyattumanthras
      @nambyattumanthras  Před 3 lety +1

      പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @sumithasumi261
    @sumithasumi261 Před 3 lety +6

    🙏🙏🙏thirumeni

  • @deepabinish8872
    @deepabinish8872 Před 3 lety +8

    തിരുമേനി പുതിയ വീട്ടിൽ ചെയ്യേണ്ട രക്ഷ യന്ത്രം അതായത് പഞ്ച ശിരസ്സ് മറ്റു യന്ത്രം ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏

    • @nambyattumanthras
      @nambyattumanthras  Před 3 lety +4

      വിശദമായി ഒരു വീഡിയോയിൽ പറയാം

  • @arjunnair7150
    @arjunnair7150 Před 2 lety +51

    Om Maha devaya Namh My name is vijayalakshmi p. Nair F Bangalore 27 -4-1970 Bless Me Guru g star Uthradam

  • @daksh4951
    @daksh4951 Před 3 lety +7

    തിരുമേനി ഭദ്രകാളി സേവയെ കുറിച്ച്
    പറയാമോ 🙏🙏🙏🙏

    • @nambyattumanthras
      @nambyattumanthras  Před 3 lety +2

      തീർച്ചയായും പറഞ്ഞുതരാം

  • @anishkumar-mz3sn
    @anishkumar-mz3sn Před 3 lety +3

    Namaskaaram thirumeni.. 🙏enneyum prarthanayil ulpeduthane....
    Name. Revathi
    Star. Revathi
    Dob. 14/1/1989
    Time. 3am-5am(correct ariyilla)
    Name. Anish kumar
    Star. Moolam
    Dob. 25/6/1983
    Time. 6pm-7pm(correct ariyilla) thirumeni..jathakam nokki parayan sadikkumo...
    Orupad msg ayachu thirumeni.. Oru thavana kandu.. Pakshe annu details onnum ezhuthiyirunnilla...

  • @zeenaep3434
    @zeenaep3434 Před 3 měsíci +1

    ഓം നമഃ ശിവായ🙏

  • @geethag9835
    @geethag9835 Před 3 lety +22

    തിരുമേനി, ഞാൻ 13/6/2021ന് e-mail അയച്ചിരുന്നു. ശേഷം messages അയച്ചിരുന്നു. എൻടെ സമയദോഷമായിരിക്കാം ഒരു മറുപടിയും കിട്ടിയില്ല. ഇത്തവണ ഞങ്ങളേയും പ്രാർത്ഥനയിലൽ ഉൾപ്പെടുത്തണേ തിരുമേനി. വളരെ വിഷത്തോടേയും വളരെയേറെ പ്രതീക്ഷയോടേയും കാത്തിരിക്കുന്നു.

    • @nambyattumanthras
      @nambyattumanthras  Před 3 lety +7

      നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ പ്രാർത്ഥിക്കാം

  • @1969devi
    @1969devi Před 3 lety +5

    🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @sindhuns2692
    @sindhuns2692 Před 2 lety +13

    🙏🙏🙏🙏🙏❤️👍

  • @rajasekharannair6726
    @rajasekharannair6726 Před 3 lety +74

    ഒരുപാട് മെസ്സേജുകൾ അയച്ചു ഒന്നിനും അങ്ങ് മറുപടി നൽകിയില്ലല്ലോ. രാജശേഖരൻ നായർ, കാർത്തിക (ഇടവക്കൂർ) DOB.09.04.1970. എന്റെ കടബാധ്യതകൾ തീരുമോ തിരുമേനി ഇപ്പോൾ ഉള്ള ജോലിക്ക് പോലും പോകാൻ പറ്റുന്നില്ല ഈ അവസ്ഥ മാറുമോ ഒരു നല്ല കാലം ഉണ്ടാകുമോ അങ്ങ് എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കാമോ

    • @nambyattumanthras
      @nambyattumanthras  Před 3 lety +43

      എഴുതിഎടുത്തിട്ടുണ്ട് വളരെയധികം മെസ്സേജുകൾ ആണ് വരുന്നത് അത് അതുകൊണ്ട് ചിലപ്പോൾ കാണാൻ സാധിക്കില്ല, വിഷമിക്കേണ്ട പ്രാർത്ഥിക്കാം

  • @neethurahul93
    @neethurahul93 Před 3 lety +2

    Namaskaram thirumeni. Rahul 29/11/1988 time 9.58am aayilyam .Neethu 19/8/1988 time 1.30pm chothi . njangale prarthanayil ulpeduthane .njan Email cheythittundu athu onnu nokkane replay tharanam 🙏😭😭😭😭

  • @vidyakamal3778
    @vidyakamal3778 Před 3 lety +12

    നമസ്കാരം തിരുമേനി, എന്റെ മോന് വേണ്ടിയിട്ട് ഒന്ന് പ്രാർത്ഥിക്കണേ. അവൻ ഇപ്പോൾ പ്ലസ് ടു ലേക്ക് ആയി. പഠിക്കുന്ന കുട്ടിയാണ്. പക്ഷേ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കാൻ അവന് പറ്റുന്നില്ല. അവൻ വളരെ സങ്കടത്തിലാണ്. എന്താ പറ്റിയത് എന്ന് അറിയില്ല. മോന് നന്നായിട്ട് പഠിക്കാൻ പറ്റാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കണേ 🙏
    ആദിത്യ...... അവിട്ടം. 19.11.2004...12.19 pm

  • @Mul1594
    @Mul1594 Před 3 lety +10

    തിരുമേനി ഞാൻ എത്ര മെസ്സേജുകൾ അയച്ചിട്ടിട്ടും ഒരു മറുപടിയും തരുന്നിലല്ലോ, ഞാൻ ആദ്യമായി ഒന്ന് രണ്ടു ഇമെയിലും അയച്ചു, കുറച്ചു മാസങ്ങൾക് മുൻപ്, അതിനും ഒരു മറുപടിയും തന്നില്ല, ഒന്ന് പരിഗണിക്കണേ തിരുമേനി. 🙏🙏🙏🙏

    • @nambyattumanthras
      @nambyattumanthras  Před 3 lety +3

      വളരെയധികം ഈമെയിലുകൾ വന്നിട്ടുണ്ട് ഞാൻ പരിശോധിക്കാം

  • @yeey5073
    @yeey5073 Před 8 měsíci +6

  • @bindhunarayanan9857
    @bindhunarayanan9857 Před 3 lety +6

    നമസ്കാരം.. തിരുമേനി... mol.. വിദേശത്ത് പഠിക്കാൻ pokunnu. അവൾക്ക് വേണ്ടി പ്രാർഥിക്കേണേ... 1997.. ഓഗസ്റ്റ് 16.. രാവിലെ 7.34.... പൂരാടം നക്ഷത്രം..., 🙏

  • @mayab7376
    @mayab7376 Před 3 lety +7

    Comments അയക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണോ തിരുമേനി എനിക്ക് reply തരാത്തത്

    • @nambyattumanthras
      @nambyattumanthras  Před 3 lety +5

      അങ്ങനെയൊന്നും പറയല്ലേ 🙏🙏🙏🙏🙏

  • @leelauthaman4705
    @leelauthaman4705 Před 3 lety +12

    തിരുമേനീ ഞാനും ചിലത് ജപിക്കാറുണ്ട് പക്ഷെ എണ്ണം തെറ്റിപ്പോകുന്നു തിരുമേനി വല്ല കഴപ്പമുണ്ടോ

    • @nambyattumanthras
      @nambyattumanthras  Před 3 lety +10

      ആയാസ പെടാതെ വേണം മന്ത്രം ജപിക്കുവാൻ എണ്ണം തെറ്റിയാലും പ്രശ്നമില്ല

  • @dilna.siniya.s3512
    @dilna.siniya.s3512 Před 3 lety +16

    ഞാൻ കുറേ മെസ്സേജ് അയച്ചു.... ഞങ്ങൾടെ.. സമയ ദോഷം... കൊണ്ട്... ആകും.... ഒന്നിനും.... റിപ്ലൈ.... തിരുമേനി... തന്നില്ല.... 😢.
    ഇതിന്... എങ്കിലും... മറുപടി... തരണമേ.. 🙏🙏
    ... ഞങ്ങൾക്.. വേണ്ടി
    പ്രാർത്ഥിക്കണമേ.....
    എന്റെ... ഏട്ടന്... ജോലി.... തിരികെ.. കിട്ടാൻ.. ഞങ്ങളെയും... പ്രാർത്ഥനയിൽ.. ഉൾ പെടുത്തണമേ......
    ആകെ..മോശം.. അവസ്ഥയിൽ.... ആണ്....
    🙏🙏😢😢😢
    25.5.1980 അത്തം.... (ബിജു മോൻ )

  • @devotionalworld458
    @devotionalworld458 Před 3 lety +4

    Namaskaram Thirumani. Prathanayil ulpaduthane. Vinod date of birth 29/11/1973. 11am. Shivani 28/8/2009 12.42pm ishani 4/11/2019. 11.25am. Mini. 11may1981 9am

  • @kavithasunil6342
    @kavithasunil6342 Před 3 lety +6

    Namaskaram thirumeni vaikippoyi notification vannilla ente comment ninnenkilum vayichu reply tharane njaan ethra pravishyam message vittu mail ayachu onninum reply thannilla ninnenkilum tharane enikkum kudumbam thonum vendi prathikaranam kavitha thrikketta nakshathram 10.7.1984 time 1.03pm sunilkumar pooyam nakshathram 5.3.1974 time 12.30pm aswathy.aswathy nakshathram 14.11.2005 time 2.39am deekshith.puradam nakshathram 15.8.2016 time 1.21pm prarthikkane thirumeni 🙏🙏🙏🌹🌹🌹

    • @nambyattumanthras
      @nambyattumanthras  Před 3 lety +1

      നാളെ പുലർച്ചെ 5 30ന് ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ,തന്നിരിക്കുന്ന ജനനതീയതി ഒന്ന് പരിശോധിച്ചു നോക്കട്ടെ ഇപ്പോഴത്തെ ഗ്രഹനില എങ്ങനെ ആണെന്ന് അറിയാം , അതിനുശേഷം അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം

  • @nisharamankutty6770
    @nisharamankutty6770 Před 3 lety +5

    Thirumeni namaste. Enik onnu reply tharo. Email id tharo.
    Nisha R
    10.03.1991

    • @nambyattumanthras
      @nambyattumanthras  Před 3 lety

      താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @mukeshmv6919
    @mukeshmv6919 Před 3 lety +4

    🙏🙏🙏

  • @KrishnaKumar-wq3ju
    @KrishnaKumar-wq3ju Před 3 lety +4

    🙏🙏

  • @Entertainmentshows973
    @Entertainmentshows973 Před 3 lety +10

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @ganeshramaswaminine2952
    @ganeshramaswaminine2952 Před 3 měsíci +2

    Omnamasivaya