22 വർഷം കാത്തിരുന്ന ഒരു ദുരന്തം .. China Airlines 611..

Sdílet
Vložit
  • čas přidán 23. 07. 2023
  • #chinaairlines #chinaairlines611 #divyasaviation
  • Zábava

Komentáře • 72

  • @indian5371
    @indian5371 Před rokem +5

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു. ഐർലൈൻസിലെ ജോലി ഒരു ജീവന്മരണ പോരാട്ടമാണ്. ഈശ്വരോ രക്ഷ

  • @shijovarghese9655
    @shijovarghese9655 Před rokem +4

    😍🥰video കൊള്ളാം 👍പക്ഷേ സംഭവം കേട്ട് ഒത്തിരി വിഷമം ആയി 😭😭😪225ജീവനുകൾ 😪😪!ചൈന airlines ഇപ്പൊ well developed അല്ലേ, accident കുറവാ 👍

  • @thankame7756
    @thankame7756 Před rokem +2

    "വേദനിക്കുന്ന ഒരു വീഡിയോ" 🙏🙏🙏💖💖💖

  • @sreek4997
    @sreek4997 Před rokem

    Informative video

  • @User2457kkb
    @User2457kkb Před rokem

    Divya, താങ്കളുടെ ചാനലിന് ഒരുപാട് വ്യൂവേഴ്സ് ഉണ്ടാകട്ടെ എന്ന് wish ചെയ്യുന്നു

  • @varghesemammen6490
    @varghesemammen6490 Před 7 měsíci

    എന്റെ ഇഷ്ട ചാനൽ, ദിവ്യ മാടത്തിന്റെ ഈ ചാനൽ

  • @akshaybiju2420
    @akshaybiju2420 Před rokem

    Informative video❤❤🔥🔥

  • @naseerptnaseerpt1127
    @naseerptnaseerpt1127 Před rokem

    Flight oru pad estam divya ye അതിലേറെ ഇഷ്ടം nalla avatharanam

  • @anishjayan2087
    @anishjayan2087 Před rokem

    First like n comment

  • @merwindavid1436
    @merwindavid1436 Před rokem

    Good presentation

  • @sreerajmullapilly5824

    👍👍

  • @sidheekali3144
    @sidheekali3144 Před rokem

    👍

  • @AbdulRehman-yc1rr
    @AbdulRehman-yc1rr Před rokem

    👌👌👌

  • @devarajanss678
    @devarajanss678 Před rokem

    💥💫❣️♥️❤️💫💥

  • @sujikumar792
    @sujikumar792 Před rokem

    എൻ ജീനിയർമാർ തീരെ ശ്രദ്ധിച്ചിരുന്നില്ല ....നഷ്ടം ഭീകരം

  • @user-rs5zf5px6n
    @user-rs5zf5px6n Před rokem

  • @safarudheenashraf4067

    ❤❤❤❤❤❤

  • @TomTom-yw4pm
    @TomTom-yw4pm Před rokem

    JAL 123 met with same fate 17 years ago to this incident. What measures were taken??
    As I mentioned umpteen times it is a narrow escape every time one flies.

  • @arabidon7421
    @arabidon7421 Před rokem

    ചേച്ചി uyr 😘

  • @sreeunni1299
    @sreeunni1299 Před rokem

    😊👍💚💥💯

  • @Dracula338
    @Dracula338 Před rokem

    Hope now we have new technologies to find microscopic cracks.

  • @usman-su3zy
    @usman-su3zy Před rokem +6

    ദിവ്യയോട് മുമ്പ് ഒരു ചോദ്യം ചോദിച്ചിരുന്നു വിമാനങ്ങൾ പറക്കുന്നത് ഒരേ റൂട്ടിൽ ആണല്ലോ സ്ഥിരം
    എന്നാൽ ചില നാടിന്റെ മുകളിലൂടെ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ വിമാനങ്ങൾ പറന്നു പോകുന്നതായും കാണുന്നു എന്താണ് കാരണം ...

    • @naseerptnaseerpt1127
      @naseerptnaseerpt1127 Před rokem

      മണൽ ലോറിയിൽ പോയിരുന്ന oru പൈലറ്റ് air indiak ഉണ്ടായിരുന്നു

    • @gameswithnashwan2630
      @gameswithnashwan2630 Před rokem

      😂

    • @sharjah709
      @sharjah709 Před rokem

      എന്തൊക്കെ പറയുന്നത്, ഒരേ സ്ഥലത്തു കൂടെ പറക്കൂ എന്നോ, 😝

  • @asiya6203
    @asiya6203 Před rokem +1

    Hi Divya... Oru flight circle annal oru take_off um oru landing um ano?

  • @muhammedyamin6791
    @muhammedyamin6791 Před rokem

    Hi chechii… Indigo lifine patti oru video cheyyamo😊

  • @Kailuneenu
    @Kailuneenu Před rokem

    China flight5735 video onnu cheyumo

  • @sudhi00794
    @sudhi00794 Před rokem

    👏👍🏼👍🏼👍🏼👍🏼🥰

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Před rokem

    വീഡിയോ കണ്ടു ഞാൻ ഉറങ്ങിപ്പോയി ദിവ്യ 😝😝😝 വീണ്ടും കാണുകയാ 🤭🤭

  • @mallumasala8245
    @mallumasala8245 Před rokem

    ഹായ്

  • @libinlr7895
    @libinlr7895 Před 10 měsíci

    Chechi flight kadalil vannu veezhumbol ,, pottiterikumo??

  • @arunimarenju1471
    @arunimarenju1471 Před 11 měsíci

    747 heavy complaints undyrn aan accidents records koodthl 747 aan boeing

  • @jibinthomas2829
    @jibinthomas2829 Před rokem +3

    ഒരു ഡൗട്....
    Aircraft ൻ്റെ ഓരോ flightum കഴിയുമ്പോൾ engineer's aircraft check ചെയില്ലെ, അതുകൂടാതെ maintanance & serviece എല്ലാം ചെയ്യും., അപ്പോൾ 22 വർഷം ഇവർ ഈ crack കണ്ടില്ലെന്നാണോ 🤔🤔🤔🤔

    • @abdulmanaf8364
      @abdulmanaf8364 Před rokem +1

      Enikkum thonni Ee doubt. Divvya please reply

  • @fazlafazla7108
    @fazlafazla7108 Před rokem

    Flight accident aavumbo cabin crew adhyam thanne rakshapedumo? Atho avar passengers ne rakshikumo

  • @lillyjacob8884
    @lillyjacob8884 Před rokem

    Every air crafts should periodical examination and maintenance very essential.A small error leads to a disaster.

    • @TomTom-yw4pm
      @TomTom-yw4pm Před rokem

      Great suggestion and above that extra ordinary deduction.

  • @omanmasirah3044
    @omanmasirah3044 Před rokem

    ബെൽറ്റ്‌ ഇനി അഴിക്കില്ല ❤

  • @anishjayan2087
    @anishjayan2087 Před rokem

    Hii Divya ji

  • @navaschukkudunvs4229
    @navaschukkudunvs4229 Před rokem

    👍🖐️

  • @jobinjose7411
    @jobinjose7411 Před rokem

    ഹായ് ഗോ ഫസ്റ്റ് സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുമെന്ന് new കണ്ടു അത് ശരിയാണെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Kl-15
    @Kl-15 Před rokem

    Hi😊

  • @jaseeltdyl9108
    @jaseeltdyl9108 Před rokem

    Japan airlines 123 incident same reason അല്ലെ

  • @sujapo
    @sujapo Před rokem

    Divyaji Joli okke engne pokunnu

  • @Vibi-cy5nl
    @Vibi-cy5nl Před rokem +10

    22 വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു അശ്രദ്ധയോ, പിഴവോ കാരണം നഷ്ടമായത് 225 ജീവൻ...

  • @saneeshelankurmuthu7524

    Hi chechi

  • @rameshp1513
    @rameshp1513 Před rokem

    Hai madam | Saudi Airline ചെന്നൈ വിമാന താവളം എന്നു കരുതി താബരം ഇന്ത്യൻ Airforce ൻറെ വിമാന താവളത്തിൽ പോയിറങ്ങിയ ഒരു സംഭവമുണ്ട് ഒന്നുചെയ്യാമോ

  • @nizulovetotravel0075
    @nizulovetotravel0075 Před rokem

    Helo divya entanu atc fata ennu parayunnathu ithu kelkkumpol pailat angry aavunnu

  • @zayn..
    @zayn.. Před rokem +1

    Chechi after +12 one year airport management diploma course padichal ground staff ayii work chyyan pattumo

    • @santhoshantony8090
      @santhoshantony8090 Před rokem +1

      Veruthee life waste akalee

    • @santhoshantony8090
      @santhoshantony8090 Před rokem

      Do hotel management or logistics management

    • @sharjah709
      @sharjah709 Před rokem

      ഒരു വർഷം ശ്രമിച്ചു നോക്ക്,, ഒന്നും നടക്കുന്ന എന്ന തോന്നൽ വന്നാൽ പിന്നേ സമയം കളയരുത്, അടുത്ത മേഖല പിടിച്ചോ, 👍, ഗ്രൗണ്ട് സ്റ്റാഫ്‌ അത്ര മികച്ച ജോലി എന്നൊന്നും പറയാൻ പറ്റില്ല

    • @zayn..
      @zayn.. Před rokem

      @@sharjah709 one year airport management padicho job kitto 👀

  • @kms_family2228
    @kms_family2228 Před rokem

    ഹലോ cabin crew കോഴ്സ് പഠിക്കാൻ ഗവണ്മെന്റ് സ്ഥാപനം ഉണ്ടോ?

  • @praseedeltr8075
    @praseedeltr8075 Před rokem

    😢😢 ഈ വിഡിയോയിൽ ബോയിങ് ആണ് തകർന്നത്. പക്ഷെ ദിവ്യ ഇതിൽ എയർ ബസ് ആണ് കാണിക്കുന്നത് 1minit 45 second നോക്കുക. ഇത് ശ്രദ്ധിക്കണം. നമ്മളൊക്കെ എയർബസ് ഫാൻ ആണ് 😊

    • @umeshraj3438
      @umeshraj3438 Před rokem

      അത് tail strike കാണിച്ചതല്ലേ

  • @sujapo
    @sujapo Před rokem

    Hooo....ithokke careless thanne

  • @user-el7wu1sv2v
    @user-el7wu1sv2v Před rokem

    Cabin crew retire age

  • @vikeshvishalvihar2664
    @vikeshvishalvihar2664 Před rokem +1

    Ningalude videos kaanaan ipol madiyaane koodthalum accidents tragedy deaths ithe maathrame ullu 🤦njanun oru flight yathrakaaranaane... 😌

  • @libinlr7895
    @libinlr7895 Před 10 měsíci

    Udayipp china

  • @sharjah709
    @sharjah709 Před rokem

    Hi Mam 🙋🏻‍♂️, നിങ്ങളുടെ ചാനലിൽ അപ്‌ലോഡ് ചെയ്ത ചില വീഡിയോസിലെ വിവരങ്ങൾ എടുത്ത് ഞാൻ എന്റേതായ രീതിയിൽ അനിമേഷൻ ഉപയോഗിച്ച് ചില വീഡിയോസ് ഉണ്ടാക്കാൻ സമ്മതമാണോ,, reply ഉണ്ടെങ്കിൽ മാത്രമേ ചെയ്യൂ,, reply ഇല്ലെങ്കിൽ നിങ്ങൾക്ക് സമ്മതമല്ല എന്ന് ഞാൻ മനസ്സിലാക്കിക്കോളാം, 😊

  • @solofilmmaker4158
    @solofilmmaker4158 Před rokem +1

    ചൈന മൊത്തത്തിൽ ഡ്യൂപ്ലിക്കേറ്റ് ആണ് 🙁🙁

    • @titusl5503
      @titusl5503 Před rokem +1

      ചൈന ഡൃപ്ളിക്കേറ്റ് ആയിട്ടാണോ ചന്ദ്രനിൽ ചൈന സോഫ്റ്റ് ലാൻറ് ചെയ്തത്

    • @sharjah709
      @sharjah709 Před rokem +1

      കുറ്റം പറയുന്ന നീ ഒരു ഉണക്ക പുല്ല് എങ്കിലും ഉണ്ടാക്കി കാണിക്ക്,, എന്നിട്ട് വിമാനത്തെ കുറ്റം പറയാം,

  • @justforfun283
    @justforfun283 Před rokem

    ബോംബ് ബ്ലാസ്റ് ആവും

  • @JJVISION
    @JJVISION Před rokem

    👍

  • @kshathriyan8206
    @kshathriyan8206 Před rokem

    👍👍