അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാർ - ഗരുഡ ഇന്തോനേഷ്യ 421

Sdílet
Vložit
  • čas přidán 12. 07. 2023
  • #garudaindonesia #aircrashinvestigation #divyasaviation
    Video starts at 5:05
  • Zábava

Komentáře • 277

  • @shajahanshaji2581
    @shajahanshaji2581 Před rokem +14

    ഇനി ഇതിൽ കൂടുതൽ മികച്ചതാക്കാൻ ആർക്കാണ് കഴിയുക, ദിവ്യ വളരെയധികം നന്ദി...

  • @farhanmuhammed6591
    @farhanmuhammed6591 Před rokem +27

    Dear Divya,
    You don’t need anyone’s validation. You are doing great job. Keep it going…❤❤❤

  • @rahimkvayath
    @rahimkvayath Před rokem +5

    അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നതിലും സ്വീകരിച്ച് തിരുത്തുന്നതിനും ഒരു കുതിരപ്പവൻ

  • @Kailuneenu
    @Kailuneenu Před rokem +24

    വിമർശിക്കുന്നവർ അത് തുടരട്ടെ അവരെ നിയന്ത്രിക്കാൻ നമ്മുക്ക് കഴിയില്ല നിങ്ങൾ നിങളുടെ പ്രവർത്തി തുടരുക ❤

  • @thamburucasanova2255
    @thamburucasanova2255 Před rokem +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ദിവ്യ ചേച്ചി 😎😎😎 fan 💥💥💥

  • @ajfa8naz
    @ajfa8naz Před rokem +6

    I'm an Aviator... Working in Aviation Industry for more than 6 years... I like accidental based videos.. Bcz each videos describes the cause of the incident...

  • @flayinggoast
    @flayinggoast Před rokem +15

    അപകടങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്.. സംഭവിക്കും അത് എത്രയൊക്കെ കരുതൽ ഉണ്ടായാലും
    നല്ല അവതരണം 👍❤

  • @dilnadilz243
    @dilnadilz243 Před rokem +10

    I wonder why people give importance to criticism rather than appreciating your content and effort.You are the one among the best youtubers in kerala and I love watching your videos because of the quality you keeps, keep going chechi👏🏻

  • @praseedeltr8075
    @praseedeltr8075 Před rokem +6

    വിമർശനം മുൻപോട്ടുള്ള യാത്രക്ക് ഗുണം ആകട്ടെ

  • @vichusvideo
    @vichusvideo Před rokem +7

    Hi Divya I work for Honeywell Aerospace and your videos are really helpful for me to improve my business accumen. Thank you for all the effort you put in.

  • @thulaseedharanthulasi9423

    എന്തിനും കുറ്റം കണ്ടുപിടിക്കുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്, മാഡം അതൊന്നും കാര്യമായി എടുക്കേണ്ടതില്ല, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെയാണ് മാഡത്തിന്റെ ഓരോ വീഡിയോയും.. അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @saneeshelankurmuthu7524
    @saneeshelankurmuthu7524 Před rokem +9

    ആക്ക്സിഡന്റ് വീഡിയോ കാണാൻ ഇഷ്ട്ടം കാരണം എന്ത്കൊണ്ട് ആ അപകടം നടന്നു അറിയാനുള്ള ആഗ്രഹം 👍

  • @rpsh1234
    @rpsh1234 Před rokem +3

    ഇത് വരെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാത്ത ഞാൻ ❤❤❤❤പൊളി ആണ് ❤❤❤ലവ് ഉ dr🥰

  • @bibindaschandradas6106
    @bibindaschandradas6106 Před rokem +4

    മാഡം ചെയുന്നത് എല്ലാം സൂപ്പർ വീഡിയോസ് ആണ് thank you for information 👍

  • @lukmankk
    @lukmankk Před rokem +3

    നന്നായി ദിവ്യാ ..... ദിവ്യയുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് മനസ്സിലാകും... ഇങ്ങനെ തന്നെ സധൈര്യം മുന്നോട്ടു പോവുക....

  • @subairsubi4105
    @subairsubi4105 Před rokem +4

    No വിമര്‍ശനം. Complete Positive. കട്ട Support.,

  • @Rajeesh-ww5pp
    @Rajeesh-ww5pp Před rokem

    ഇത്രയും നന്നായി സാധാരണ കാർക്ക് മനസിലാവുന്ന രീതിയിൽ മലയാളത്തിൽ ആരും ഇത്തരം വീഡിയോസ് ചെയ്യുന്നില്ല 👍👍

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 Před 2 měsíci

    Your effort is GREAT😍😍😍 ഒരു പാട് വർഷങ്ങൾ ആയിട്ട് You tube കാണുന്നുണ്ടെങ്കിലും ഇപ്പഴാണ് ഈ ചാനൽ അറിയാൻ സാധിച്ചത്.... Very Informative & strongly addicted to this channel💥💥 2 days കൊണ്ട് തന്നെ ഒരുപാട് vedios കണ്ടു തീർത്തു 🎉🎉 നല്ല വിവരണം... Its Not just copying.. യു are really compassionate & sincere ❤️ 🙏🏻✨

  • @thankame7756
    @thankame7756 Před rokem +2

    ദിവ്യ കുട്ടീ , പിഴവുകൾ സർവ്വ സാദാരണം. പറയുന്നവർ പറയട്ടെ, കാര്യമാക്കേണ്ട. കേരളത്തിൽ തന്നെ പല ഭാഗത്തും പല വിധത്തിൽ ആണല്ലോ സംസാരരീതി ? എനിക്ക് ദിവ്യ ചെയ്യുന്ന എല്ലാ വീഡിയോകളും ഇഷ്ട്ടമാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 👍💖💖💖

  • @sreejithjanardhanan3946
    @sreejithjanardhanan3946 Před rokem +2

    People who give comments after watching the latest videos pls first watch the old videos and then comment, in her videos she had given very informative and variety of contents, pls keep up the good work divya and do your best, looking forward for more videos, all the best,

  • @user-fu7jb1mp5i
    @user-fu7jb1mp5i Před rokem

    You are the real 'QUEEN OF AVIATION 👸'from India... 🇮🇳🌹👌🏻

  • @krishnakumarpa9981
    @krishnakumarpa9981 Před rokem +1

    You are doing a great job, nice presentations, short and precise. Informative topics too.

  • @shijovarghese9655
    @shijovarghese9655 Před rokem +3

    Super video &presentation. 😍👍തെറ്റ് തിരുത്താൻ കാണിച്ച മിടുക്കിന് ഒത്തിരി നന്ദി 🥰👍വീണ്ടും വീഡിയോ പ്രേതീക്ഷിക്കുന്നു 😍🥰👍

  • @salmanfarisi1506
    @salmanfarisi1506 Před rokem +3

    കത്ത് പിടിക്കുക എന്ന് പറയുന്നത് തെറ്റല്ല ദിവ്യാ, അർത്ഥം മാറുന്നു എന്നാണ് പറഞ്ഞത്.
    ഞാൻ നിങ്ങളുടെ വീഡിയോ കാണുക മാത്രമല്ല comments ഉം വായിക്കുന്ന ഒരു subscriber കൂടി ആണ്, നിങ്ങളുടെ അവതരണം മികച്ചതാക്കുവാൻ ഉള്ള ഒരു അഭിപ്രായം ആണ് comments ഇൽ കൂടുതൽ കണ്ടത്. വിമർശിക്കുന്നവർ ഉണ്ട് ഇല്ല എന്നല്ല എന്നാലും കൂടുതൽ നിങ്ങളുടെ അവതരണം ആസ്വദിക്കുന്നവരുടെ കമന്റ്സ് ആണ് കൂടുതലും. അത് നിങ്ങൾക് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു 💞

  • @pamaran916
    @pamaran916 Před rokem +4

    ഇവരുടെയൊക്കെ കമൻറ് കേട്ടാൽ തോന്നും നിങ്ങൾ ഭാവിയിൽ ചെയ്യാനിരിക്കുന്ന വീഡിയോ കണ്ടിട്ടായിരിക്കും മുൻപുണ്ടായ അപകടങ്ങളിൽ മനുഷ്യരെല്ലാം തന്നെ മരിച്ചുപോയത് എന്ന് ഇങ്ങനെയൊക്കെ നാളെ കമൻറ് ഇട്ടാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല😭😭😭

  • @SunilKumar-zk6iz
    @SunilKumar-zk6iz Před rokem +2

    Divya.. Go.. A head... ♥️♥️🌹🌹🌹🌹🙏🙏👌👌👌👌👌👍👍👍👍💪💪

  • @Shafeeq129
    @Shafeeq129 Před 6 měsíci

    എല്ലാ വിഡിയോസും കിടിലൻ ആണ് 👍🏻 intresting.. Great effort 🎉 എനിക്ക് കുട്ടികാലം മുതലേ വിമാനം വല്ല്യ ഇഷ്ട്ടാണ് 🌹🌹

  • @amalasandra5255
    @amalasandra5255 Před rokem +1

    Chechide videos ellam adipoli aan.. specially your narration regarding flight accidents..keep going chechii..full support ❤

  • @sLmn174
    @sLmn174 Před rokem +4

    മലയാളികൾ കൊലയാളികൾ എന്നാണ് പറയാറ് ...താങ്കളുടെ ഈ ചാനൽ കാരണം ഒരുപാട് അറിവുകൾ ഞങ്ങളെപ്പോലെയുള്ളവർക്ക് ലഭിച്ചു..... ഈഗോ വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ താങ്കളുടെ യാത്ര തുടരുക.......

  • @ishakishakiishakishaki5083

    നെഗറ്റീവ്‌ കമന്റ്സ് അവോയ്ഡ് ചെയ്യുക സാധാരണ മലയാളികൾക്ക് മനസ്സിലാക്കാവുന്ന വാക്കുകൾ ആണ് സഹോദരി പറയുന്നത്❤❤

  • @nandhuskannan
    @nandhuskannan Před rokem +3

    എന്തു ഭാഷ പറഞ്ഞാലും നമ്മക്ക്‌ മനസിലാക്കും ✌️ Carry On

  • @jomonsworld2200
    @jomonsworld2200 Před rokem

    എനിക്ക് വിമാനത്തെ കുറിച്ച് എന്തെങ്കിലും മനസിലായത് മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ് 🙏🙏🙏🙏 thank u very much 🌹🌹🙋‍♂️🙋‍♂️👍🏻👌👌

  • @affanusman7100
    @affanusman7100 Před rokem +2

    Criticism is normal. I wish you all the support for that great mind of yours to correct the mistakes and move forward, keep spirit

  • @sabujohn4888
    @sabujohn4888 Před rokem +1

    Your Episode selection is always best 🔥🔥🔥
    Go ahead Divya.We love your Episodes🥰🥰🥰

  • @dipinpadma
    @dipinpadma Před rokem

    Dear Divya, Good effort. There is not much aviation channels in malayalam. Simple and clear explanations 👏👏👏

  • @jijileshkk5655
    @jijileshkk5655 Před rokem

    you have given the correct explanation for what they pointed out.

  • @merctruckcrazyfans3061

    Well said..... people will never know the effort behind the scene.... Good job, keep going...always we get very good information.

  • @jameslazer8672
    @jameslazer8672 Před rokem

    വളരെ informative ആണ് വീഡിയോസ് എല്ലാം. Thank u🌹

  • @girishkumargirish1896
    @girishkumargirish1896 Před rokem +2

    Chechiii... Videos ഒന്നും ഒരു കുഴപ്പോം ഇല്ല...Keep going... 👏👏👏

  • @capt.emmanueltitus8329

    Superb video

  • @mohananv3702
    @mohananv3702 Před rokem +1

    സഹോദരി 100% perfect ആയി ആർക്കും വീഡിയോ ചെയ്യാൻ കഴിയില്ല. അതു കൊണ്ടു് നിരാശ വേണ്ട കാര്യമില്ല Go ahead. തുടക്കം മുതൽ ഞാൻ കാണാറുള്ളതാണ്.

  • @sundernational
    @sundernational Před rokem +1

    99% viewers like you. Don't worry. Get on and continue your mission. ❤

  • @user-fu7jb1mp5i
    @user-fu7jb1mp5i Před rokem

    ഭാഷയിലെ വ്യത്യാസവും മനസിലാക്കിത്തന്നു.ഉചിതപദം തീപ്പിടിച്ചു/കത്തിപ്പടർന്നു /എന്നെല്ലാം ഉൾക്കൊണ്ടു അവ ഞാനും ഉപയോഗിക്കും(കുഞ്ഞു നാളിലെ പറഞ്ഞുറച്ചു പോയതുകൊണ്ട് അല്പം പ്രയാസമാണെങ്കിലും )എന്ന് വാക്ദാനo നല്കിയ ആകാശം പോലെ വിശാലമായ മനസിനു നന്ദി 🙏

  • @shoukathali753
    @shoukathali753 Před rokem

    Kuttikk ariyavunna kariyangal paranjolu ! vimanathinte njangalkk ariyatha kariyangal paranju thannathine othiri thanks !!👍👍❤

  • @Bigbaddyv
    @Bigbaddyv Před 4 měsíci +1

    Your videos nd presentation are too good nd informative🤝 pls avoid negative comments and go on with your own style

  • @ushalm
    @ushalm Před 8 měsíci

    Accident videos ആകുമ്പോൾ എല്ലാം അറിഞ്ഞിരിക്കണം നിങ്ങൾ പറയുന്നത് ആണ് ശരി 👍

  • @_grifin_
    @_grifin_ Před rokem +1

    Njngalokke kath pidikkuka ennanu parayaruu.. Kathipiditham first time kekkanenu. Keep going 👏

  • @MamshadUP-ev1ex
    @MamshadUP-ev1ex Před rokem +1

    I am your big fan.. iam watching your videos long time..all videos very informative

  • @sumymathews8128
    @sumymathews8128 Před rokem +1

    Good job Divya. Dont let anyone's negativity affect you.

  • @anandg3721
    @anandg3721 Před rokem +1

    kathu pidichaalum kathi pidichaalum.... ur videos are always informative....😍

  • @emabdu4998
    @emabdu4998 Před rokem

    Thank you Divya mom

  • @Danial-hc1pq
    @Danial-hc1pq Před rokem

    We need all type of vdo.well explained.😊

  • @jacobchundamannil462
    @jacobchundamannil462 Před rokem +1

    Your pronunciation with schedule is absolutely correct

  • @sabujohn4888
    @sabujohn4888 Před rokem

    Your styles and presentation are great 🔥🔥🔥

  • @sinukuraishi
    @sinukuraishi Před rokem

    നിങ്ങൾ നിങ്ങടെ ഭാഷ ഉപയോഗിക്കു സുഹൃത്തേ ,നിങ്ങടെ ചുരുങ്ങിയത് 12 ൽ പരം വീഡിയോ കണ്ടു കാണും ഞാൻ ,ഒരിക്കൽ പോലും ഞാൻ ശ്രദ്ധിച്ചില്ല ഈ പറഞ്ഞ തെറ്റുകൾ ഒന്നും ,നല്ല അവതാരമാണ് മുന്നോട്ടു പോകു നെഗറ്റീവ് കോമെന്റ്സ് ഒഴിവാക്കി , സജ്ജെഷൻ സ്വീകരിക്കൂ ,മുന്നോട്ടു പോകു .. ഓൾ ദി ബെസ്റ് 👏👏

  • @sabujohn4888
    @sabujohn4888 Před rokem +1

    Accident Episodes are very informative 🔥🔥🔥

  • @achusachu3975
    @achusachu3975 Před rokem

    സൂപ്പർ വീഡിയോസ് 👌❤️

  • @meandmyworld2414
    @meandmyworld2414 Před rokem

    വളരെ നല്ല informative videos... and ur presentation is too good.. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... All the best chechi.. God bless you..❤

  • @user-de4ro7em6g
    @user-de4ro7em6g Před 2 měsíci

    Hai you are doing well and good keep it up all the best 👍

  • @akshaybiju2420
    @akshaybiju2420 Před rokem

    Nice video chachi👍👍❤❤🔥🔥🔥

  • @Globetrotter924
    @Globetrotter924 Před rokem

    You are doing a commendable job. Subscribed👍👍❤❤kudos to your hard work

  • @Hannah_9845
    @Hannah_9845 Před rokem

    Dear mam, your doing great job. keep it up..

  • @mallumasala8245
    @mallumasala8245 Před rokem +3

    25000ത്തിൽ താഴെ subscriber ഉള്ളപ്പോൾ വന്നതാണ് ഏകദേശം 2019തിൽ..അന്നുമുതൽ ദിവ്യയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നതാണ് ഇതൊന്നും അറിയാതെ ഇപ്പൊൾ വന്ന കുറെ ആൾക്കാരുടെ നെഗറ്റീവ് കമൻ്റ് കണ്ട് എന്തിന് വെറുതെ ഫീൽ ആകുന്നു. ഓരോ നാട്ടിലും ഓരോ ഉച്ചാരണങ്ങളാണ്.. സാരമില്ല..

  • @merwindavid1436
    @merwindavid1436 Před rokem

    Good presentation

  • @spran8
    @spran8 Před 9 dny

    Its ur channel and its ur prerogative 2 select subjects...some people vl always trying 2 digging d wrong spot again n again...v can't change dem...wen i started seeing ur videos,i understood very clearly dat u r doing dese videos after studying d investigations happened aftr dose particular incidents...bcz,i also used 2 watch some english aviation channels...u jst neglect d negativity n focus on d things vch u r doing now perfectly 4 us...only accept constructive criticisms...v all r vth u divya❤❤❤

  • @Thethugboy2.0
    @Thethugboy2.0 Před rokem

    വിമർശിക്കുന്നവർ വിമർശിക്കട്ടെ ചേച്ചി, ഞാൻ ചേച്ചി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും കാണാറുണ്ട് 🎉

  • @007sankb
    @007sankb Před rokem +1

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോസ് ആണ്.. പിന്നെ ഓരോ ആളുകൾക്കും സ്വഭാവികമായ ഭാഷയും ശൈലിയും ഉണ്ട്..സ്വന്തം style follow ചെയ്യുന്നത് തന്നെയാണ് നല്ലത്..ഒരു വാക്കുതന്നെ പല അർത്ഥത്തിലാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗിക്കുന്നത്.. നിരുപദ്രവമായ ചില വാക്കുകൾ മറ്റു സ്ഥലത്തു തെറി ആണ്.. ഇതൊന്നും care ചെയ്യില്ല എന്നറിയാം..എന്നാലും Keep Going.. 👍🏽

  • @hamdanhamid784
    @hamdanhamid784 Před rokem

    Ningalude videos orupad informative anu. Negative comments idan vendi maathram irikunnavar und. Avare mind cheyyanda.. End positive cheythalum avar paranju kondeyirikkum.

  • @denzilcheriyan2016
    @denzilcheriyan2016 Před 11 měsíci

    നല്ല അവതരണം ആണ്.. എനിക്ക് കുറവൊന്നും പറയാനില്ല.. quality ഉള്ള ചാനൽ..keep going ❤💪

  • @febinthomas4021
    @febinthomas4021 Před rokem +3

    Enteee ponnuu cheachiiii....cheaciyudee videos ellamm adipoliyanuuu...sadaranakkaraittulla ellavarkkumm ariyuvann agarahamm ullaa topics anuu chechiyudeee subject's,athuu chechiii valareee manoharamaittuthanneee njagalilekkuu ethikkunnunduuu...Cheachii enganeyanoo munnee videos chitirunnathiu anganne thanneee munnoottuupoteee...nalla intresting anuu videos ellam kandirikkann... Aviation related videos njan chechiyudee matrammee kanarolluuu... because njan ariyanam ennuu agarhikkunna karyagall ellammm chechii vdeosill ulppedutharunnduu...
    Pinnee Iee negative parayunnavatokkeee ennumm athuu paragukondirikkummm...athuu oru cheviyiludee kettuu marucheviyiludee kalayukaa...Nalla point anegill athuu accept chiyukaaa... that's it...Enikkumm enneppolullaa sadaranakkarkkummm chechiyudee video's I'll oruu pardiyumm illaaa...adipoliyanuuuu...👍👍
    Appooo ieniyumm intresting topics pradikshichukonduuu nirthatteeee

  • @rakeshvs42
    @rakeshvs42 Před rokem +8

    വീഡിയോകൾ എല്ലാം തന്നെ വളരെ നല്ല രീതിയിലാണ് പ്രസന്റേഷൻ ചെയ്തിട്ടുള്ളത്.. Keep going.. ഇതുപോലെ ക്രാഷ് ലാൻഡ് ചെയ്ത വിമാനങ്ങൾ അപകടങ്ങൾക്ക് ശേഷം പിന്നീട് എന്ത് ചെയ്തു എന്നുകൂടി പറയാമോ.. അത് അവിടെത്തന്നെ ഉപേക്ഷിച്ചോ അതോ എടുത്തുമാറ്റിയോ എന്നൊക്കെയുള്ള കാര്യങ്ങൾ

    • @DivyasAviation
      @DivyasAviation  Před rokem +1

      കൂടുതലും എഴുതി തള്ളിപ്പോയി, ബാക്കി ഉള്ളവ അപകടത്തിൽ തന്നെ തകർന്നു. പക്ഷെ ചിലതു എയർലൈൻസ് തന്നെ സൂക്ഷിക്കാറുമുണ്ട്

  • @koshyjoseph1138
    @koshyjoseph1138 Před rokem

    Perfect presentation! Watched most of the videos, keep going Divya. Best wishes....

  • @somolsunny
    @somolsunny Před rokem

    Schedule , often , opportunity - American pronunciation is so different . Some words I remember now on top of my head - but I love American pronunciation as it’s different and sounds cool too

  • @mohammedshareef4079
    @mohammedshareef4079 Před 11 měsíci

    i support you dear
    go ahead, avoid negative comments
    I like your presentation ,and informative vedios

  • @kkmuhsin1
    @kkmuhsin1 Před rokem

    Go ahead.........
    Super presentation 👌 👏

  • @rafeeqkadoli272
    @rafeeqkadoli272 Před rokem

    രാവിലെ എണീറ്റാൽ. ഇന്ന്. എന്ത്‌. വിമർശിക്കും. എന്ന് ആലോചിച്ച്‌ നടക്കുന്ന. ട്ടീംസിനോട്‌. വിശദീകരിച്ച്‌. സമയം കളയരുത്‌.
    നിങ്ങളുടെ ഒരോ വിഡിയോസും വളരെ ഇൻഫർമെറ്റിവാ. വളരെ ഉപകാരപ്പെട്ട അറിവുകൾ. മാത്രം. വിമർശ്ശിക്കുന്നവർ വിമർശ്ശിക്കട്ടെ.
    ഇനിയും നല്ല ഉപകാരപ്രദമായ അറിവുകൾക്കായി. പ്രതീക്ഷിക്കുന്നു....

  • @amalpgopal4023
    @amalpgopal4023 Před rokem

    🌹🌹

  • @JJ-mg3pr
    @JJ-mg3pr Před rokem

    All your videos are good

  • @Noshad123-vz9oz
    @Noshad123-vz9oz Před 11 měsíci

    Super divya

  • @shafasi
    @shafasi Před rokem

    എനിക്ക് e ചാനൽ കൊണ്ട് ഒരു പാട് ഉപകാരം ഉണ്ടായിട്ടുണ്ട്.. 🌹🌹

  • @baijun.k7304
    @baijun.k7304 Před rokem

    ദിവ്യ എല്ലാത്തരത്തിലുമുള്ള വീഡിയോസ് ഉം ചെയ്യാറുണ്ട്. 👍

  • @capt.emmanueltitus8329

    ❤❤❤❤❤❤

  • @rajankunjappan6018
    @rajankunjappan6018 Před rokem

    Very good.

  • @devarajanss678
    @devarajanss678 Před rokem

    💥💫❣️💗💗❤️♥️💥💫💫
    be positive,,🌞☀️💥

  • @dilnapjohnson7273
    @dilnapjohnson7273 Před rokem

    Divya chechiii🥰🥰🥰🥰

  • @faisalbabu2684
    @faisalbabu2684 Před rokem

    Good job

  • @Nidhinrejinold2
    @Nidhinrejinold2 Před 9 měsíci

    Full support ❤️❤️‍🔥

  • @riyasbabu8055
    @riyasbabu8055 Před rokem

    Which is the most safest aircraft?

  • @lukmanvk6695
    @lukmanvk6695 Před rokem +1

    Divya Madam ❤️❤️🤗

  • @nijo53
    @nijo53 Před 10 měsíci

    dont worry chechi... u are amazing... keep going on ... dont care about the bad comments..

  • @justineparekkatt9674
    @justineparekkatt9674 Před rokem

    സൂപ്പർ

  • @Kl-15
    @Kl-15 Před rokem +4

    പഴയ സബ്സ്ക്രൈബ്ർ 🥰😂

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Před rokem +19

    വിമർശനങ്ങൾ ഉണ്ടാകും...എന്നാലും തളരരുത് രാമൻകുട്ടി തളരരുത്.. 😁😁😁 ദിവ്യ ധൈര്യമായി മുന്നോട്ട് പോകു.. 👏👏👏👏♥️♥️♥️♥️

  • @krishnadasmk
    @krishnadasmk Před rokem +5

    തെറ്റ് തിരുത്തിയതിൽ സന്തോഷം.

  • @nadirshanadayara6194
    @nadirshanadayara6194 Před rokem

    ഞാൻ പണ്ട് തൊട്ടേ ഉള്ള ആൾ 👍❤️🌹

  • @panikarsreenivasa4524

    എല്ലാ സപ്പോർട്ടും 👍

  • @prasith_p4114
    @prasith_p4114 Před rokem +2

    അപകടങ്ങൾ മാത്രം ചെയ്താൽ ഏതാ പ്രശ്നം 🤷🏻‍♂️

  • @jaseertt3681
    @jaseertt3681 Před rokem

    Honestly your all videos are very informative and interesting.... Keep doing videos same as so far... No need of any change in content selection... all the very best.. Keep going..... 👍👍👍

  • @DileeCreationsbyDileep

    👍👍

  • @sajikumar13
    @sajikumar13 Před rokem

    good post