വ്യത്യസ്ഥനാമൊരു ബാർബറാം കോളജ്‌ അധ്യാപകന്റെ ജീവിതം... | Flowers Orukodi | Ep

Sdílet
Vložit
  • čas přidán 3. 02. 2023
  • #FlowersOrukodi #JettishShivadas
    കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 159

  • @gsmohanmohan7391
    @gsmohanmohan7391 Před rokem +1

    ഒരു അദ്ധ്യാപകന്റെ എപ്പിസോഡിൽ മറ്റൊരു അദ്ധ്യാപകൻ അവതരിപ്പിക്കുമ്പോൾ വ്യത്യസ്തതയുണ്ട്. ആ "വ്യത്യസ്തത" എപ്പിസോഡിന്റെ മുഖക്കുറിപ്പിൽ കാണുന്നില്ലെന്ന് ഓർമിപ്പിക്കുന്നു !
    എന്റെ ബന്ധുക്കൾ താമസിക്കുന്ന മാമലക്കണ്ടത്ത് കോട്ടേപ്പറമ്പിൽ കേശവൻ ചാച്ചന്റെ വീട്ടിൽ നിന്നൊരു സലാം.
    വ്യവസായിയായ ശ്രീ. ബോച്ചെ പ്രണയലേഖന മത്സരം നടത്തുന്നൂവെന്ന കാര്യം മറക്കരുത്.
    🌹🌹🌹🌹

  • @alialpha5852
    @alialpha5852 Před rokem +21

    അനുഭവം സമ്പത്താക്കി മറ്റുള്ളവർക്ക് പ്രചോദനം നൽകിയ മനുഷ്യൻ.

  • @ramannambiar1145
    @ramannambiar1145 Před rokem +14

    ശ്രീകണ്ഠൻ സാർ 🙏🙏🙏
    ഇത് പോലെയുള്ള നല്ല മനസ്സ് ആണ് ഈ പ്രോഗ്രാം ഉയരങ്ങൾ കീഴടക്കുന്നത് 🙏🙏🙏🙏🙏

  • @sureshpalkulangara2516
    @sureshpalkulangara2516 Před rokem +27

    താങ്കളുടെ ലാളിത്യമാണ് താങ്കളുടെ വിജയവും പ്രിയപ്പെട്ട അനിയൻ ഡോക്ടർ...😍😍😍

  • @minisivadas-8923
    @minisivadas-8923 Před rokem +23

    ഞാനും ഒരു ബാർബർ തൊഴിലാളിയുടെ മകളാണ് എനിക്ക് ഇത് കണ്ടിട്ട് വളരെ അഭിമാനം തോന്നുന്നു

  • @mobinjosephvarghese9343
    @mobinjosephvarghese9343 Před rokem +10

    മാഷേ നല്ലൊരു സിനിമ കണ്ട ഫീൽ തങ്ങളുടെ കഥ പറച്ചിൽ

  • @gayagannizar3068
    @gayagannizar3068 Před rokem +17

    നല്ലരീതിയിൽ സംസാരിക്കാൻ കഴിയുന്ന മനുഷ്യ സ്നേഹി.

  • @saneeshsanu1380
    @saneeshsanu1380 Před rokem +12

    2 വർഷം ഇദ്ദേഹത്തിന്റെ ഒപ്പം ഒരു ക്ലാസിൽ പഠിക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി. ഇലക്ട്രോണിക്സ് പഠിക്കാൻ പെരുമ്പാവൂർ സൗത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്. ഒരു വല്യേട്ടനെ പോലെ ഞങ്ങളെ കൊണ്ടു നടന്നത് ഇന്നും ഓർമ്മയിൽ🥰

  • @Usmanmundott
    @Usmanmundott Před rokem +37

    മിസ്റ്റർ ശിവദാസ്ഏതു ജോലിയോടും ആത്മാർത്ഥതകാണിക്കുന്ന താങ്കൾക്ക് ഒരായിരംഅഭിനന്ദനങ്ങൾ

  • @supriyadevi1390
    @supriyadevi1390 Před rokem +29

    എനിക്ക് അതിയായ അഭിമാനം....... എന്റെ അച്ഛന്റെ ശിഷ്യനായും കുറച്ച് നാൾ വന്നിരുന്നു ഈ അദ്ധ്യാപകൻ,😍😍😍

  • @prabhakaranvallithundil9140

    തുറന്ന സംസാരത്തിന്റെ മുന്നിൽ നമിക്കുന്നു സാറിന് നല്ലത് വരട്ടെ

  • @muhammad7215
    @muhammad7215 Před rokem +21

    തികച്ചും പ്രിയപ്പെട്ട ഒരു മലയാളം അദ്ധ്യാപകൻ ന്റെ ക്ലാസിൽ ഇരുന്നു ക്ലാസ്സ്‌ കേട്ട ഒരു പ്രദീദി... എന്തോ എനിക്ക് അങ്ങനെ തോന്നി 🥰👍👍അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ 🤲🏻

    • @premaa5446
      @premaa5446 Před rokem +1

      എനിക്കും അങ്ങനെ തോന്നി. 🙏🙏👍

  • @venugopalkesavan8101
    @venugopalkesavan8101 Před rokem +6

    മിടുക്കൻ കൊള്ളാം. പറഞ്ഞേ തിൽ... കൂടുതൽ പറയാൻ പറയാൻ ഉണ്ട്..... എന്ന് കേൾക്കു മ്പൾ അറിയാം 💓💓💓💓💓

  • @reenajose1649
    @reenajose1649 Před rokem +6

    ഇങ്ങനെ ആവണം ഏതു സർക്കാർ ജോലിക്കാരും 👌👌👌അവരുടെ വിചാരം അവർ എന്തോ ആന്നു 🤭🤭🤭

  • @kumarichandar3900
    @kumarichandar3900 Před rokem +88

    സത്യസന്ധതയോടെ .. ഹൃദയം തുറന്നു സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെച്ച അദ്ധാപകനെ നമിക്കുന്നു

  • @marykuttythomas5231
    @marykuttythomas5231 Před rokem +12

    Wow amazing life story. A self made man…

  • @ajitharajan3468
    @ajitharajan3468 Před rokem +38

    സ്നേഹിച്ചവരെ കല്യാണം കഴിക്കാൻ കാണിച്ച മനസ്സിനെ സത്യത്തിൽ അംഗീകരിച്ചു ഞങ്ങൾക്കൊന്നും ആ ഭാഗ്യം ഉണ്ടായില്ല 🙏🙏🙏🙏🙏മനസിലിട്ട് കൊന്നു കളഞ്ഞു 🙏🙏🙏

  • @abdulrazakerikkilthavath4819

    ശിവദാസ് സഹോദരന് എല്ലാവിധ ആശംസകൾ നേരുന്നു

    • @leelammapanicker3848
      @leelammapanicker3848 Před rokem +2

      Sundhari girl.

    • @premaa5446
      @premaa5446 Před rokem +2

      @@leelammapanicker3848 അതെ, സുന്ദരി കുട്ടി ആണ്. 🤗

  • @sukumarannambiarkn6285
    @sukumarannambiarkn6285 Před rokem +39

    കേട്ടിരിക്കാൻ നല്ല രസമുള്ള വിവരണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @Anjooraan.07
    @Anjooraan.07 Před rokem +17

    മലയാളം, സംസാരം അടിപൊളി 🥰

  • @abdulsalam8298
    @abdulsalam8298 Před rokem +10

    അന്തസ്സ്.അഭിമാനം.എളിമ.വിനയം.. തൊ ഴിലിനുള്ള..പ്രതിഭ. തിള ടെയ്

  • @arshiyanasrin1214
    @arshiyanasrin1214 Před rokem +18

    ഹൃദ്യം, ലളിതം, ആസ്വാദ്യകരം 💕💕

    • @savithrit9258
      @savithrit9258 Před rokem

      നിഷ്കളങ്കമായ മുഖം.കപടതയില്ലാത്ത സംസാരം.നന്നായി വരട്ടെ

  • @aleenaannajoy4986
    @aleenaannajoy4986 Před rokem +11

    ആ sir ഞങ്ങളുടെ മലയാളം sir ആണ്

  • @Ballu_VloGzz_1972
    @Ballu_VloGzz_1972 Před rokem +3

    അദ്ദേഹത്തിനോട് കുറച്ചു എളുപ്പമുള്ള ചോദ്യം കൂടി ചോദിച്ചിരുന്നെങ്കിൽ കുറച്ചു പണം കൂടി കിട്ടിയേനെ 😢😢😢.അദ്ദേഹം പറഞ്ഞതാണ് പൈസക്ക് ആവശ്യമുള്ള കാര്യം. എത്രയോ പേര് ഇതിനേക്കാൾ പൈസ ആയിട്ടു പോയേക്കുന്നു. 😢പാവം തോന്നി

  • @indirabaik.c3892
    @indirabaik.c3892 Před rokem +10

    എന്തു രസമായിരുന്നു കേൾക്കാൻ.
    എല്ലാ വിധ ആശംസകൾ

  • @noushadchittu2010
    @noushadchittu2010 Před rokem +31

    ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ ശ്രീ യേശുദാസ് നേ ഓർമ്മ വന്നവരുണ്ടോ ഗായ്‌ സ്? അതോ .. എനിക്ക് മാത്രം തോന്നിയതാണോ?🙂

  • @ticyjames2955
    @ticyjames2955 Před rokem +4

    Oru valiya story kettapole super episode

  • @vijilal4333
    @vijilal4333 Před rokem +2

    Our mobile new generation ..listen his words.
    Sir try to communicate ur life to students.

  • @mohammadbabumohammadbabu2680

    All the best Mr. & Mrs Shivadas 👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Před rokem +3

    തകർത്തു മല്ലികസുകുമാരൻ hats off

  • @anithakumaria8812
    @anithakumaria8812 Před rokem +5

    Very sincere and hardworking person

  • @lizyajacob7620
    @lizyajacob7620 Před rokem +11

    PHd കാരൻ ആയതുകൊണ്ടാണോ ഇത്രയും tough questions ചോദിക്കുന്നത്?

    • @jubimathew3169
      @jubimathew3169 Před rokem +2

      That’s unfair

    • @premaa5446
      @premaa5446 Před rokem +1

      സത്യം. ഇവിടെ നങ്ങൾക്ക് എല്ലാം അങ്ങിനെ തന്നെ ഫീൽ ചെയ്തു 😭😭

  • @noushadchittu2010
    @noushadchittu2010 Před rokem +15

    നായരെട്ടൻ കുറച്ചു episodes ആയിട്ട് ഇടയിൽ കയറി പറയുന്നത് ഒഴിവാക്കിയിരുന്നു.. ഇന്നു ശെരിക്കും വെറുപ്പിച്ചു.. ഒരു കാര്യം മിഴുവിക്കാൻ അയക്കാതെ ഇടയിൽ കയറി സംസാരിക്കുന്നു... വന്ന contestant Genius🙏

  • @adaliyajunoob1677
    @adaliyajunoob1677 Před rokem +19

    great inspiration... god bless you sir🤲

  • @akkubindhus1252
    @akkubindhus1252 Před rokem +8

    നാട്ടുകാരൻ.. 👍കലാകാരൻ..

  • @raichelammavarghese5644
    @raichelammavarghese5644 Před rokem +5

    Good voice. God bless you

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr Před rokem +12

    നല്ല സാഹിത്യം നിറഞ്ഞ സംസാരം

  • @binukunjukunju8067
    @binukunjukunju8067 Před rokem +10

    നല്ലയൊരു എപ്പിസോഡ്... 💕

  • @shivayogtravel
    @shivayogtravel Před rokem +4

    Variety programme. Motivational and inspirational programme

  • @sajeevmm2629
    @sajeevmm2629 Před rokem +2

    Wonderful episode...kandittum mathi varunnilla. Super personality

  • @sindhuprakash4774
    @sindhuprakash4774 Před rokem +3

    Super,very hard working person

  • @ENVDEVAN
    @ENVDEVAN Před rokem +1

    Signature of sweet love and care.... love ur positive thinking and hope

  • @wafashi8776
    @wafashi8776 Před rokem +2

    Poliyaanallo

  • @gopalanmp9066
    @gopalanmp9066 Před rokem +2

    Big salute

  • @remadeviks5876
    @remadeviks5876 Před rokem +2

    Congrads and best wishes

  • @reshmiravindran9656
    @reshmiravindran9656 Před rokem +5

    Hatss off👏👏👏😊

  • @icandoit2783
    @icandoit2783 Před rokem +3

    👍👍

  • @deepakjayaprakashan6193
    @deepakjayaprakashan6193 Před rokem +7

    Super ❤️❤️👍🏼

  • @vijeeshunni1657
    @vijeeshunni1657 Před rokem +3

    ആശംസകൾ.. പ്രീയപ്പെട്ടവനെ..

  • @aleenaannajoy4986
    @aleenaannajoy4986 Před rokem +4

    I respect you sir

  • @vijayalekshmivs5986
    @vijayalekshmivs5986 Před rokem +3

    Good personality..

  • @Anjalikym
    @Anjalikym Před rokem +3

    Njanum radioyil aalkarirunnu padunnathanannu vicharichu ethi nokumayirunnu.

  • @geethashambu2556
    @geethashambu2556 Před rokem +2

    All the best

  • @gopakumar8076
    @gopakumar8076 Před rokem +1

    Thanking you🐓

  • @jayasreekv4145
    @jayasreekv4145 Před rokem +3

    Dasettathe. Voice

  • @gangap7865
    @gangap7865 Před rokem +2

    🌹🌹🌹🌹

  • @babuthekkekara2581
    @babuthekkekara2581 Před rokem +1

    Nalla Manasine God Bless your Life always Take Care 👍😘😊😘😀😘😂😘

  • @jyothyrajan1532
    @jyothyrajan1532 Před rokem +2

    Kottappadyude abhimanam ❤️❤️❤️

  • @vision-lb3kr
    @vision-lb3kr Před rokem +5

    പ്രിയ സഹോദരൻ ❤️❤️

  • @venugopalkesavan8101
    @venugopalkesavan8101 Před rokem +2

    💓💓

  • @naseemamuhammed4175
    @naseemamuhammed4175 Před rokem +5

    നല്ല സംസാരം 👍👌

    • @premaa5446
      @premaa5446 Před rokem +1

      അതെ. നല്ല സംസ്കാരവും ഉണ്ടു.

  • @sanjithkarunagappallysanji6356

    🥰🥰👏👏

  • @gopakumar8076
    @gopakumar8076 Před rokem +2

    Daivamee, kaithozham paavamamnammalee,kaathukolleenamee,

  • @ajijoseph283
    @ajijoseph283 Před rokem +2

    All the best.

  • @sajanvarghese4412
    @sajanvarghese4412 Před rokem

    sk സാറിനോട് എനിക്ക് അപേക്ഷയുണ്ട്, താങ്കളുടെ ഈ പ്രോഗ്രാമിന് ഇത് അനുവദിനീയം അല്ലെങ്കിൽ എൻറെ വാക്ക് ഞാൻ തിരിച്ചെടുത്തിരിക്കുന്നു... ഇതിനകത്ത് പാട്ട് റിക്കോർഡ് ചെയ്ത് കേൾപ്പിക്കുന്നുണ്ട്, പക്ഷേ, ഈ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് കേൾക്കുവാൻ സാധിക്കുന്നില്ല. ഞങ്ങൾക്കും ആ പാട്ട് കേൾക്കാൻ ഒരു അവസരം ഉണ്ടാക്കി തരുവാ യിരുന്നെങ്കിൽ നന്നായിരുന്നു.

  • @sarammatt1589
    @sarammatt1589 Před rokem +2

    Sir, plz o nu paran smmatekku. Plz.

  • @tomythomas1691
    @tomythomas1691 Před rokem

    You deserve a big salute my dear brother 🙏

  • @ENVDEVAN
    @ENVDEVAN Před rokem +1

    You are unique..l value you

  • @ameenasinan5810
    @ameenasinan5810 Před rokem +9

    നല്ല ശബ്ദം 👌🏼

  • @susammavarghese773
    @susammavarghese773 Před rokem +3

    God bless you❤🙏👍 Sir

  • @nishachacko8811
    @nishachacko8811 Před rokem +2

    💙💙💙💙💙

  • @sarammatt1589
    @sarammatt1589 Před rokem +8

    Hi, Good job. Oru Big salute

  • @rajeevp.g3092
    @rajeevp.g3092 Před rokem +4

    Small similarly with k j YESUDAS SOUND

  • @prasanthcm5419
    @prasanthcm5419 Před rokem +1

    😍❤

  • @sheelalekshmi3223
    @sheelalekshmi3223 Před rokem +7

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdurahmaan2442
    @abdurahmaan2442 Před rokem +2

    👍👍👍👍👍👏👏👏

  • @ENVDEVAN
    @ENVDEVAN Před rokem +1

    I feel very proud of you my dear friend

  • @sreelakshmya3728
    @sreelakshmya3728 Před rokem +1

    Dasettante soundnod samyamulla saund

  • @kaloliahmed1088
    @kaloliahmed1088 Před rokem

    Very good

  • @anoopmtmrthampi7585
    @anoopmtmrthampi7585 Před rokem

    ❤❤❤❤

  • @rajalekshmird7524
    @rajalekshmird7524 Před rokem +1

    Super sir

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +5

    എന്തുരു സുഖം കേൾക്കാൻ

  • @rajeenashaji7584
    @rajeenashaji7584 Před rokem

    👏👏👏👏👏👏nallathu varatte

  • @army12360anoop
    @army12360anoop Před rokem +2

    Dasettan sound

  • @drchandrasekharannair9926

    👌 👍

  • @anilbhaskar3589
    @anilbhaskar3589 Před rokem +1

    ആശംസകൾ ❤❤❤dr നു

  • @sunitharajesh8810
    @sunitharajesh8810 Před rokem +2

    👍🏻👍🏻👍🏻

  • @thomask.v277
    @thomask.v277 Před rokem

    All the best, sir

  • @rahi_noushi._
    @rahi_noushi._ Před rokem +1

    👍

  • @bindhua.p2378
    @bindhua.p2378 Před rokem +2

    🥰🥰👌👌👌👏👏👏👏❤❤❤❤

  • @Ihsankodakkatt
    @Ihsankodakkatt Před rokem +5

    Hi

  • @ENVDEVAN
    @ENVDEVAN Před rokem +1

    Respect your life

  • @devikak.s7396
    @devikak.s7396 Před rokem

    Njngalude sir😍❤

  • @treesafredy3873
    @treesafredy3873 Před rokem +1

    Hi ♥️☺️

  • @shajahanbgmiddleeast2497

    No sir no one will follow because people are different they are trying to do something easy work u know our people are go out and do anything

  • @jubimathew3169
    @jubimathew3169 Před rokem +2

    Why are questions so difficult from the beginning? Don’t be cruel

    • @premaa5446
      @premaa5446 Před rokem

      സത്യം.പാവം അദ്ദേഹം വിഷമിച്ചു 😭

  • @akamajeed8310
    @akamajeed8310 Před rokem

    തോണി കയറി ഇതുപോലെ മലപ്പുറത്ത് കടലുണ്ടി പുഴയിൽ ഉമ്മത്തൂർ.പെരിങ്ങോട്ട് pulam. എന്ന 2കടവുകൾ ഉണ്ടായിരുന്നു അവി ടെയൊക്കെ. ഇങ്ങനെ യായിരുന്നു അക്കരെ മലപ്പുറം സ്ക്കൂളിൽ പോയൊരുന്നത്..

  • @shashikalashenoy933
    @shashikalashenoy933 Před rokem

    Sir ethu kanumo ennariyilla chakkapaz uppum mulagum best serial anu ath 6 6,30pm Matti epol6pm comedy 6 630pm Vila ku kathikenda samayam ale sir hinduanalo Nair ee samayathu nalla serial Valhalla enganeeyanu su su pazaya cheruvayanu

  • @vimalasaji1710
    @vimalasaji1710 Před rokem

    Balachandren chullikadente sound pole undu

  • @priyaa1513
    @priyaa1513 Před rokem +2

    Baryaye respect cheyyunnu epozhum nandi sir.