ഇന്ന് മഗ്‌രിബിന് മുൻപ് ഈ ദുആ ചൊല്ലിയാൽ എന്ത് ചോദിച്ചാലും ലഭിക്കും..

Sdílet
Vložit
  • čas přidán 25. 08. 2024
  • #സ്വബാഹുല്_ഖൈര്
    #swabahul_khair
    #സ്വബാഹുൽ_ഖൈർ
    #swabahul_khair
    #swabahul_hair

Komentáře • 3,8K

  • @razavlogzz4778
    @razavlogzz4778  Před měsícem +267

    *കാരുണ്യവാനായ റബ്ബ് മുഹറം 10ന്റെ പരിപൂർണ്ണ പ്രതിഫലം ലഭിക്കുന്നവരിൽ നാം ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*

  • @Jamsheena-jx7dx
    @Jamsheena-jx7dx Před měsícem +4

    അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയതുള്ള ദിർഗായുസ്സ് നൽകണേ അല്ലാഹ്

  • @fathimatp1536
    @fathimatp1536 Před měsícem +3

    ഉസ്തത്തെ ഞങ്ങളെ എല്ലാ ബുദ്ധിമുട്ട് മാരൻ ഉസ്താത് പ്രതേകം dua ചെയ്യണം

  • @Adamibrahim708
    @Adamibrahim708 Před měsícem +1

    അൽഹംദുലില്ലാഹ്.... 😊🤍🤲🏻ഇന്ന് ഞങ്ങൾക്ക് താസുആ നോമ്പ് ആണ് ഉസ്താതെ...... മാ ഷാ അള്ളാഹ്....❤💓 എല്ലാവർക്കും നമ്മുടെ നോമ്പിന്റെയും ദിക്റുകളുടെയും പരിപൂർണ്ണ പ്രതിഫലം നൽകി നമ്മെ കരുണ കടലായ നാഥൻ അനുഗ്രഹിക്കട്ടെ.......❤❤❤❤ യാ അല്ലാഹ് എല്ലാ പ്രതിസന്ധികളിലും നിന്നും കാവൽ നൽകി അനുഗ്രഹികുമാറാവട്ടെ..... ആമീൻ 🤲🏻🤲🏻🤲🏻♥️♥️♥️

  • @fathimaraha6048
    @fathimaraha6048 Před měsícem +1

    എന്റെ മകൻ നല്ലൊരു ഹായറായ ജോലി കിട്ടാൻ. പിന്നെ എന്റെ മകൻ പത്താം ക്ലാസിൽ ആണ് അവൻ നല്ല മാർക്കോഡ് കൂടി വിജയം കിട്ടാൻ. പിന്നെ എന്റെ മോൾക് പഠിച്ച കാര്യങ്ങൾ ഓർമയിൽവരുത്തണം. ദുആ ചെയ്യണേ ഉസ്താദേ

  • @user-po9xj5vd1j
    @user-po9xj5vd1j Před měsícem +9

    ഈ ദിവസത്തിന്റെയും മാസത്തിന്റെയും ബർകത് കൊണ്ട് സിഹിറിൽ നിന്നും, കൈവിഷത്തിൽ നിന്നും, കടങ്ങളിൽ നിന്നും രക്ഷ നേടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം 😢

  • @milaadh572
    @milaadh572 Před měsícem +4

    അസ്സലാമു അലൈക്കും നാളെ മുഹറം 11 എൻറെ ഉമ്മച്ചിയുടെ ഒന്നാമത്തെ ആണ്ടാണ് എല്ലാവരും ദുആ ചെയ്യണം ഇൻഷാ അള്ളാ എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @abdussaleem.kkavukkal6914
    @abdussaleem.kkavukkal6914 Před měsícem +1

    സ്വാലിഹായ സന്താനങ്ങൾ ഉണ്ടാക്കാൻ ദുആ ചെയ്യണം ഉസ്താദേ...12 വർഷമായി

  • @user-so2bi2bv2s
    @user-so2bi2bv2s Před měsícem +1

    Yahkoob nabi ഉസ്താദ് ദുആ ചെയ്യണം എന്റെ ഉപ്പാന്റെ കട ഗൾഫിലാണ് ഉപ്പയോട് പെട്ടെന്ന് അവിടുത്തെ ആളുകൾ പറഞ്ഞു സാധനങ്ങൾ പാക്ക് ചെയ്യാൻ ആ കട പൊളിക്കുകയാണെന്നാണ് പറഞ്ഞത് ഉപ്പാക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല കുറെ ആളുകൾ അവിടെ നിന്നും ഇതുപോലെ പോന്നിട്ടുണ്ട് ഉപ്പയാണ് ഞങ്ങളുടെ തണല് ദുആ ചെയ്യണം അവിടെത്തന്നെ നല്ല ഹയർ ആയിട്ടുള്ള കടയും കച്ചവടം ഉണ്ടാകാൻ 😢😢😢

  • @muzusworld9678
    @muzusworld9678 Před měsícem +5

    ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ 🤲🤲🤲🤲🤲

  • @sinsankpsinsan3517
    @sinsankpsinsan3517 Před měsícem +11

    എനിക്ക് എന്റെ റബ്ബ് ഇരട്ട പെൺകുട്ടി കളെ തന്നതും മുഹറം 10 ന് ആയിരുന്നു..,. 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @minhafathima8219
    @minhafathima8219 Před měsícem +1

    കുഞ്ഞുണ്ടാകാൻ പ്രേത്യേകം ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @musthafapoonkuzhi3436
    @musthafapoonkuzhi3436 Před měsícem +1

    യാക്കൂബ് നബി അലൈസലാമിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടി ഉസ്താതിന്റെ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം എല്ലാം മരിക്കുന്ന സമയം മക്കൾ സ്വാലിഹീങ്ങൾ ആയി തീരാനും ദുആ വസിയത്ത്

  • @SainabaA-mw5md
    @SainabaA-mw5md Před měsícem +3

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ ഉസ്താദിന്നെ ദുഹാ ഇരിക്കുമ്പോൾ തന്നെ ഒരു പാട് സമാദാനം കിട്ടാറുണ്ട് ഉസ്താദേ ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ 🤲🤲🤲

  • @ashidaashida3307
    @ashidaashida3307 Před měsícem +1

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ

  • @rahmathunnisaraheem3413
    @rahmathunnisaraheem3413 Před měsícem +1

    Ee divasathinte barkathukod manassile muradukal yellaam hasilakan dua

  • @AyshaSumayya-pr5sc
    @AyshaSumayya-pr5sc Před měsícem +10

    ഭർത്താവും മകനും സുബഹി നിസ്കരികൂല എത്ര വിളിച്ചാലും കുടാകൂല വളരെ വെശമതതിലാണ് ദുആ ചെയ്യണം 😭😭😭🤲🤲🤲

  • @shernavh6247
    @shernavh6247 Před měsícem +4

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ

  • @ramlaabdulsalim1389
    @ramlaabdulsalim1389 Před měsícem

    എൻറെ മകന് എത്രയും പെട്ടെന്ന് ജോലി ശരിയാവാനും അവൻറെ നിക്കാഹ് എത്രയും പെട്ടെന്ന് നടന്ന്കാണാനും ദുഹാ ചെയ്യണം ഉസ്താദ്
    മക്കൾ സ്വാലിഹീങ്ങളാവാനുംജീവിതത്തിൽ ഹയ്റുംബർക്കത്തും ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ് മരിച്ചു പോയ എൻറെ വാപ്പാക്കും ഭർത്താവിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @musthafapoonkuzhi3436
    @musthafapoonkuzhi3436 Před měsícem

    ഇന്നത്തെ ദിവസത്തിന്റെ മഹത്വം കൊണ്ട് ഉസ്താദിന്റെ ദുആ ഞങ്ങളെ ഉൾപ്പെടുത്തണം മനസ്സിൽ എല്ലാം മനസ്സിലാക്കുവാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും മരിക്കുന്ന സമയത്ത് ആക്കിബത്ത് നന്നാവാനും മദീനയിലെത്താനും ദുആ വസിയത്ത്

  • @ajnasaju8696
    @ajnasaju8696 Před měsícem +3

    Aameen aameen yarabal alameen 🕋 🤲🏻

  • @muhammadshaheem4997
    @muhammadshaheem4997 Před měsícem +4

    സ്വാലിഹത്തായ മക്കളാവാൻ വേണ്ടി ദുആ ചെയ്യണം

  • @AbdulSaleem-x4m
    @AbdulSaleem-x4m Před měsícem +2

    Yahqoob Nabi (A)

  • @nkrmanjeri46
    @nkrmanjeri46 Před měsícem

    ലാലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ് എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @popeeesworld5248
    @popeeesworld5248 Před měsícem +4

    അല്ലാഹുവേ മുഹറം 10 ന്റെ പരിപൂർണ പ്രതിഫലം ഞങ്ങൾക്കും ലഭിക്കണേ അള്ളാ 🤲🤲🤲ഞങ്ങളുടെ അള്ളാ പ്രയാസങ്ങളും മാറ്റണെ അള്ളാ 🤲🤲🤲🤲🤲

  • @user-rd2xp8un1z
    @user-rd2xp8un1z Před měsícem +3

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @HappyKiteboarder-qp1rf
    @HappyKiteboarder-qp1rf Před měsícem +1

    ഉസ്താദ് സിഹ്റു ഉണ്ടെന്ന് koree usthadumare parnjitund അതുണ്ടായാൽ dua സ്വീകരിക്കുളെ

  • @irshadirshu7549
    @irshadirshu7549 Před měsícem

    സർവ്വ ലോക രക്ഷിതാവായ റബ്ബിനാകുന്നു സർവ്വ സ്തുതിയും

  • @ThahiraThayi-kf8qu
    @ThahiraThayi-kf8qu Před měsícem +4

    നാളെ ഒരു പ്രധാന കാര്യം നടക്കാൻ ഉണ്ട് അത് ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ

  • @fareedalatheef5087
    @fareedalatheef5087 Před měsícem +3

    Aameen

  • @AnuAnu-lg9pe
    @AnuAnu-lg9pe Před měsícem +1

    യാഹ്‌കൂബ് നേബി alayhissalam

  • @rosnathahir8372
    @rosnathahir8372 Před měsícem

    അൽഹംദുലില്ലാഹ് മുഹറം 10 ന്റെ ദുആ ബറകത് കൊണ്ട് നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 😭 പ്രയാസങ്ങളെ മാറ്റിതരട്ടെ ഉദ്ദേശങ്ങളെ നടത്തി tharette🎉 ഉസ്താദിന്റെ ദുആ എനിക്കും എന്റെ കുടുബത്തിനും ബർകത് റാഹത്തും സമാധാനം ഒരു പാട് കടമുണ്ട് അത് വീടാനുള്ള മാർഗ്ഗം അള്ളാഹു കാണിച്ചു തരട്ടെ ആമീൻ യാറബ്ഹിൽ ആലമീൻ 😭😭😭

  • @shareefashareefa4724
    @shareefashareefa4724 Před měsícem +5

    മുഹറം 28 ഉപ്പാടെ ആണ്ട് ആണ എല്ലാവരും ദുആ ചെയ്യണം😭🤲🏻

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +10

    *answer: യാക്കൂബ് നബി (അ) 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഈ ദിവസം നോമ്പ് എടുത്തവർക്കും അല്ലാത്തവർകും അള്ളാഹു ഈ ദിവസത്തിന്റെ പരിപൂർണ പ്രതിഫലം നൽകട്ടെ 🤲🏻*

  • @fidha1441
    @fidha1441 Před měsícem

    ഈ ദിവസത്തിന്റെ വർക്കത്ത് കൊണ്ട് ദുആ ചെയ്യണം ഉമ്മാന്റെ രോഗം ശിഫയാവാൻ ദുആ ചെയ്യണം

  • @user-rc7em4ox7u
    @user-rc7em4ox7u Před měsícem +1

    എന്റെ ഉമ്മ 1മുതൽ നോറ്റ് 9ആയപ്പോയെക്കും വയ്യാതായി 9മത്തെ നോമ്പ് കിട്ടിയില്ല ഉമ്മ നല്ല വെഷമം ഉണ്ട് ഉസ്താതെ.. 😰😰😰
    10മത്തെ നോമ്പ് നോറ്റിട്ടുണ്ട്
    അൽഹംദുലില്ലാഹ്.
    എന്റെ ഉമ്മാക് പ്രേതകം ദുഹാ ചെയ്യണം ഉസ്താതെ 😰
    എന്നാലും 9മത്തെ നോമ്പ് കിട്ടിയില്ല ല്ലോ എപ്പോയും സങ്കടം പറയുകയാണ്. 😰
    എന്റെ ഉമ്മാക് പല രോഗം ഉള്ളതാണ്. ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം

    • @shamseenapv6272
      @shamseenapv6272 Před měsícem

      പകരം 11nottal മതി

    • @user-mh9pd3bv2t
      @user-mh9pd3bv2t Před měsícem

      11 nottalum mathi

    • @user-rc7em4ox7u
      @user-rc7em4ox7u Před měsícem

      അങ്ങനെ പറ്റോ

    • @user-mh9pd3bv2t
      @user-mh9pd3bv2t Před měsícem

      @@user-rc7em4ox7uഅതിനെ കുറിച് പറയുന്നുണ്ടല്ലോ... Youtub nokiko

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm Před měsícem +1

    Alhamdulillah👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹

  • @challengevlogs5974
    @challengevlogs5974 Před měsícem +1

    Alhamdhulillah

  • @ShailaMM-nv4hd
    @ShailaMM-nv4hd Před měsícem

    Allahuve muharam pathinte paripurna prathibhalam njangalkum tharane ameen yah rubbal aalameen ❤❤❤

  • @kadeejaellikottil7257
    @kadeejaellikottil7257 Před měsícem +1

    Yahkoob nabi
    Ameen
    Inshallah

  • @user-zo1dp5cf8m
    @user-zo1dp5cf8m Před měsícem

    ഞാൻ ഗർഭിണി ആണ് എനിക്ക് 22 n സിസേറിയൻ ആണ് എല്ലാം റാഹത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താതെ.............

  • @ashrafash9544
    @ashrafash9544 Před měsícem

    Uthade inte classil keeiyal thanne manassin vallath oru manassamadanavum sanrhishavumanu alhamdulillah usthad paranj tharunna orooo karyavum thudangiya annumuthal innum pathivakkarund inium pathivakkan usthadinum njangalkum thoufeeqe ulla arogyamulla deergayuss nakatte ameen ameen ameen

  • @user-pk9ut9yo2o
    @user-pk9ut9yo2o Před měsícem +1

    ദുഹായിൽ ഉൾപ്പെടുത്തണം

  • @asharafalit6166
    @asharafalit6166 Před měsícem

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഹയർ ആയ ജോലി കിട്ടുന്നതിനുവേണ്ടി കടങ്ങൾ വിടുന്നതിനു വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം

  • @mohammedanas9919
    @mohammedanas9919 Před měsícem +1

    യാഗ്കൂബ് നബി

  • @sumayyasalah8793
    @sumayyasalah8793 Před měsícem +1

    Alhamdulillah alhamdulillah

  • @shihabrahmath2118
    @shihabrahmath2118 Před měsícem +1

    Yahkoob nabi (a)

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedarsal124
    @muhammedarsal124 Před měsícem +1

    Yahkoob nabi (alaisalam)

  • @suneeshbabu4388
    @suneeshbabu4388 Před měsícem +1

    ആമീൻ ആമീൻ

  • @fathimafathi3084
    @fathimafathi3084 Před měsícem +1

    Yaikoob nabi alaihissalam

  • @SameenaMoideen-lu7mu
    @SameenaMoideen-lu7mu Před měsícem +1

    യാഹ്‌കൂബ്നബി alaisalam

  • @ramlach9116
    @ramlach9116 Před měsícem

    Duayil ulpeduthane usthade valare vishamathilane

  • @kadeejakadeeja6651
    @kadeejakadeeja6651 Před měsícem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @admina9386
    @admina9386 Před měsícem +1

    Barthavintea deasham maran mon niskarikanum montea padanathil shradha koodanum duva chaiyanea usthadea

  • @fathimashamla475
    @fathimashamla475 Před měsícem +2

    Veedinte hallil vech sthreekal niskkarikkunnath kond kuzhappamundoo

  • @seenu6077
    @seenu6077 Před měsícem

    Alhamdulillah,1000, ഇഹ്ലാസ oothi

  • @suvaibaa_ashraf
    @suvaibaa_ashraf Před měsícem

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @fellamehakfella-ok1bo
    @fellamehakfella-ok1bo Před měsícem

    Usthadinte vilapetta inna the duayil nangaleyum ulpeduthane Ella halalaya muradugal hasilavan usthad prethyegam Dua cheyyanm usthadee

  • @rafeeqpt4121
    @rafeeqpt4121 Před měsícem

    ജോലിയിൽ ബർക്കത്തുണ്ടാകാനും കടം വീടാനും ദുഹാ ചെയ്യണം ഉസ്താദെ

  • @shareefamullassery5341
    @shareefamullassery5341 Před měsícem

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @BasheerBk-qb7ke
    @BasheerBk-qb7ke Před měsícem +1

    Yahqoob nabi (A)

  • @Shebumuni786
    @Shebumuni786 Před měsícem +1

    യഅകൂബ് നബി (അ )

  • @user-uv7gp5iq3b
    @user-uv7gp5iq3b Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Hannahhaa
    @Hannahhaa Před měsícem

    Joliyil barkathinum kadam veedanum duayil ulpeduthane usthadhe

  • @NazeeraYousaf
    @NazeeraYousaf Před měsícem

    യാഹ്‌കൂബ് നബി

  • @balkeeshaleem2777
    @balkeeshaleem2777 Před měsícem

    Alhamdulillah alhamdulillah duayil ulpeduthane ustade 🤲🤲🤲

  • @anoopamanu4370
    @anoopamanu4370 Před měsícem

    Answer: yokoob nabi
    Aashurah divasathe barkathkont halaalaya agrahangal ellam nadakkan dua cheyane usthaade.
    Kadangal ellam veeddanum swanthamayoru veedinum sihril ninn mojanam kituvanum venti dua cheayne

  • @Jasimuhammedx1
    @Jasimuhammedx1 Před měsícem

    Alhamdulillah. Usthade ente uppaku vendi dua cheyyane marakathe 😢😢😢

  • @Parveen-ty2dy
    @Parveen-ty2dy Před měsícem +2

    يعقوب نبي عليه سلام

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Před měsícem

    മകന്റെ വിവാഹം വേഗത്തിൽ നടക്കാൻ ദുആചെയ്യണേ ഉസ്താതെ

  • @rizaarif5579
    @rizaarif5579 Před měsícem

    Usthady.... Enty barthavinu gulfil pokan ulla ellam Sheri aakki nalakan dua chyuny

  • @shalusalu878
    @shalusalu878 Před měsícem +1

    യാഹ്‌കുനബി

  • @sumayyasumi9660
    @sumayyasumi9660 Před měsícem +1

    Yahkoob nabi 😊

  • @anishapp1971
    @anishapp1971 Před měsícem

    Duayil ulpeduthanee

  • @ashrafash9544
    @ashrafash9544 Před měsícem

    Alhamdulillah alhamdulillah alhamdulillah I rabbil alameen

  • @abuc1302
    @abuc1302 Před měsícem

    ദു ആ ചെയ്യണേ ഉസ്താദ്

  • @hazvascrafttales4091
    @hazvascrafttales4091 Před měsícem

    Alhamdulillah Aameen ❤🤲🏻❤️

  • @user-hv5hu3or2v
    @user-hv5hu3or2v Před měsícem

    Alhamdulillah alhamdulillah alhamdulillah 🤲

  • @user-up2we2lc7z
    @user-up2we2lc7z Před měsícem

    അൽഹംദുലില്ലാഹ് യ്ഹ്ക്കുബ് നബി (അ )

  • @ashrafash9544
    @ashrafash9544 Před měsícem

    Wa Laikumussalam varahmathullah vabarakathuhu

  • @rasiyashihabudeen2097
    @rasiyashihabudeen2097 Před měsícem

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @muhammedalayanck5946
    @muhammedalayanck5946 Před měsícem

    Aameen ya rabbal alameen

  • @abdullatheef-pk4ib.
    @abdullatheef-pk4ib. Před měsícem

    Veettil ellavarkum paniyan eneekkan veyya usthade dua cheyyanam

  • @rinu1972
    @rinu1972 Před měsícem

    Swalihaya makkalundakan prethyekam dua cheyyanam usthathe

  • @user-hn1gt6pv8r
    @user-hn1gt6pv8r Před měsícem

    Usthathy inta alla duayil ulpeduthana dua vasiyathoda

  • @rajeenab1034
    @rajeenab1034 Před měsícem

    യാഹ്‌കൂബ് നബി അലൈഹി സലാം

  • @SwafvanaAs
    @SwafvanaAs Před měsícem

    Duhacheyane. Usthade🤲🤲😥

  • @AbdulSaleem-x4m
    @AbdulSaleem-x4m Před měsícem

    Yahkoob nabi (A) ❤

  • @sanu007sanu6
    @sanu007sanu6 Před měsícem +2

    Yahkoob nabi

  • @shamiltptp9163
    @shamiltptp9163 Před měsícem

    ഹലാലായ മുറാദുക ഹാസിലാകുവാൻ ദുആയിരിക്കണം

  • @zeenathr
    @zeenathr Před měsícem

    Aameen aameen aameen 😊

  • @balkeeshaleem2777
    @balkeeshaleem2777 Před měsícem

    Yakoob nabi ❤❤❤

  • @sihabsihab4555
    @sihabsihab4555 Před měsícem

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲👍👌👌

  • @SaharabanuKp
    @SaharabanuKp Před měsícem

    മോനെ ജോലി ശരിയാവൻ
    ദുആ ചെയ്യണം

  • @artlover481
    @artlover481 Před měsícem

    ഈ ദിക്ർ നേരെ വിട്ട് തരൂ 🤲🤲🤲🤲

  • @aslamamjid3095
    @aslamamjid3095 Před měsícem

    Yahkoob nabi❤

  • @umairaduayiumi3849
    @umairaduayiumi3849 Před měsícem

    യാഹ്‌കൂബ് നബി അൽഹംദുലില്ലാഹ്

  • @ramlabibi6442
    @ramlabibi6442 Před měsícem

    Alhamdulillah alhamdulillah alhamdulillah

  • @naseebafaizal5065
    @naseebafaizal5065 Před měsícem

    Alhamdulillah Alhamdulillah Alhamdulillah