സന്ധ്യാനാമം | എന്നും ചൊല്ലേണ്ട സന്ധ്യാ നാമങ്ങൾ | Evening prayers to finish your day

Sdílet
Vložit
  • čas přidán 17. 06. 2019
  • In this video we are showing സന്ധ്യാനാമം | എന്നും ചൊല്ലേണ്ട സന്ധ്യാ നാമങ്ങൾ | Evening prayers to finish your day
    ►ശ്ലോകം 00:01
    ►രാമ രാമ പാഹിമാം 00:57
    ►നരനായിങ്ങനെ 23:28
    ►അമ്പോടു മീനായ് 29:36
    ►അഞ്ജന ശ്രീധര 33:46
    ►കൃഷ്ണ ഗുരുവായൂരപ്പാ 45:51
    ►ഗോവിന്ദ രാമ രാമ 01:01:33
    ►ഹരേരാമ ഹരേകൃഷ്ണ 01:11:29
    ►ഹരിനാരായണ ഗോവിന്ദ 01:12:57
    ►കൃഷ്ണ കൃഷ്ണ മുകുന്ദ 01:19:50
    ►നാരായണം ഭജേ 01:29:40
    ►ലോകവീരം ശ്ലോകം 01:36:20
    Enjoy & stay connected with us!
    1. Subscribe t o us SargamMusics
    / sargammu. .
    2. Subscribe t o us SargamMusics Telugu
    czcams.com/channels/MCj.html...
    3. Subscribe t o us SargamMusics Tamil
    czcams.com/channels/hRQ.html...
    4. Subscribe t o us SargamMusics Kannada
    czcams.com/channels/Ctf.html...
    5. Subscribe t o us Sargammusics Jukebox
    czcams.com/channels/Mgc.html...
    6. Subscribe t o us Sargam Kitchen
    czcams.com/channels/9Fg.html...
    7. Subscribe t o us Sargam Kids
    czcams.com/channels/tJb.html...
    8. Subscribe t o us Sargam Kids Kannada
    czcams.com/channels/A_N.html...
    9. Subscribe t o us Sargam Kids Hindi
    czcams.com/channels/cmL.html...
    10. Subscribe t o us Sargam Kids English
    czcams.com/channels/Wwr.html...
    11. Subscribe t o us Sargam Kids Telugu
    czcams.com/channels/iWa.html...
    12. Subscribe t o us Sargam Kids Tamil
    czcams.com/channels/fbT.html...
    13. SargamMusics Kerala Kalolsavam
    czcams.com/channels/nbx.html...
    14. Subscribe t o us Kerala School Kalolsavam 2015
    czcams.com/channels/MRQ.html...
    15. Subscribe t o us Sargam Academy
    czcams.com/channels/j_C.html...
    16 Subscribe to us Sargam ayyapa devotional
    czcams.com/channels/l0g.html...
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ►Website : www.sargammusics.com
  • Hudba

Komentáře • 323

  • @erradhakrishnanacharya9192
    @erradhakrishnanacharya9192 Před 2 lety +80

    ശരി അതാണ് ഭക്തി ഗാനത്തിന്റെ ഇടക്ക് പരസ്യം ഒഴിവാക്കിയാൽ തീർച്ചയായും നല്ലതായിരിക്കും ഭക്ത ജനങ്ങൾക്ക്🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 Před 2 lety +43

    ഇത്തരം അഡ്വൈസ് മെന്റ് ഒഴിവാക്കിക്കൂടെ പ്ലീസ് ❤🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 Před 11 měsíci +9

    വീടും വീട്ടും കേൾക്കുന്നവർ എത്ര പേര്, അഡ്വാൻസ്മെമ്പന്റ് കുട്ടിക്കെട്ടാതെ, ബോറിങ് 😮😮😮😮..... നിർത്തു.... പോരെ ഉണ്ടാക്കിയത് 😢😢😢കൃഷ്ണ 🙏🏻

  • @user-tu4bc7bz7e
    @user-tu4bc7bz7e Před 2 měsíci +4

    Wow beautiful song
    Part3 venam song istayavar like adi

  • @radhakrishnanacharymadhava2790

    ഗാനങ്ങൾക്കിടയിലെ പരസ്യം മൂലം ഗാനങ്ങൾ ഇടക്ക് മുറിയുന്നത് പോലെ ഭക്തജനങ്ങളുടെ മനസും മുറിയുമെന്ന് ഓർക്കുക. ഹരേ കൃഷ്ണ, ഗോവിന്ദ.

    • @usharadhakrishnan8653
      @usharadhakrishnan8653 Před 3 lety +5

      പരസ്യം ഒഴി വാക്കുക

    • @SanthoshKumar-qq3nv
      @SanthoshKumar-qq3nv Před rokem

      പരസ്യം.. ശരിയാണ് ഏതൊരു ചാനലിനും ഒരു പരിധി വരെ പരസ്യം ഇല്ലാതെ മുന്നോട്ടു പോകാൻ പറ്റില്ലാ എന്ന യാഥാർഥ്യം നമ്മൾ മനസിലാക്കണം

    • @nandhananpk6397
      @nandhananpk6397 Před 2 dny

      Paressym. Ozhivakkuka

  • @sreedharanc9101
    @sreedharanc9101 Před rokem +16

    രാമ പദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏

  • @Muzanjackson3145
    @Muzanjackson3145 Před rokem +15

    Sandhya neeram kelkkunnavar indo 👇

  • @riviaprince4025
    @riviaprince4025 Před 4 měsíci +2

    കൃഷ്ണാ ഗുരുവായൂരപ്പാ. 🙏🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před rokem +1

    ഓം ഗം ഗണപതയേ നമഃ ഹരി ശ്രീ ഗണപതനമഃ 🙏രാമ രാമ രാമ പാഹിമാം 🙏ശ്രീ രാമ നമഃ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ നമഃ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @geethakumari3272
    @geethakumari3272 Před 5 měsíci +3

    Hare krishnaa kaathu rakshikkanee

  • @Jerry_jamaica
    @Jerry_jamaica Před 11 měsíci +3

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏

  • @ethilkandisumalini5096
    @ethilkandisumalini5096 Před rokem +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @majeshmanoj9614
    @majeshmanoj9614 Před rokem +11

    പരസ്യം ഒഴിവാക്ക് ദയവായി 🙏🙏🙏

  • @ponnu1927
    @ponnu1927 Před 3 lety +17

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഭഗവാനേ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ

  • @ushaajikumar4008
    @ushaajikumar4008 Před rokem +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🕉️🕉️🕉️🕉️

  • @chandrababup.g3575
    @chandrababup.g3575 Před 3 lety +27

    രാമ രാമ രാമ രാമ രാമ പാഹിമാം . രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം.

  • @ChandraPrakash-ce8co
    @ChandraPrakash-ce8co Před rokem +2

    ഓം രാമരാമപാഹിമാം

  • @anuanitha5201
    @anuanitha5201 Před 2 lety +462

    ഭക്തി ഗാനത്തിനിടയിലെ പരസ്യങ്ങൾ ഒഴിവാക്കിയാൽ നന്നായിരുന്നു.

    • @anjanabpillai5907
      @anjanabpillai5907 Před 2 lety +7

      Sathyam

    • @jijimolpraveen1198
      @jijimolpraveen1198 Před 2 lety +9

      Athee...

    • @maheshrnair4676
      @maheshrnair4676 Před 2 lety +5

      അതെ

    • @sureshmadam3919
      @sureshmadam3919 Před 2 lety +2

      👍

    • @pratheeshthiruthil3325
      @pratheeshthiruthil3325 Před 2 lety +11

      അതല്ലേ മ്യൂസിക് കമ്പിനിയുടെ ആകെ ലാഭം കാസറ്റ് വിപണി ഇപ്പോൾ ഇല്ലല്ലോ അപ്പോൾ യൂറ്റുബ് വരുമാനമാണ് എല്ലാവരും നോക്കുക പരസ്യം നമ്മൾ കണ്ടാലേ അവർക്ക് പൈസ കിട്ടു സ്കിപ്പ് അടിച്ചാലും മതി

  • @JishaJushus
    @JishaJushus Před 4 měsíci +3

    ഭാഗവാനേ നാരായണാ 🙏🙏🙏

  • @etra174
    @etra174 Před rokem +65

    ഇന്ന്‌ ആദ്യമായി ആണ് ഞാൻ ഈ video കേൾക്കുന്നത് .
    എന്തെന്നില്ലാത്ത സന്തോഷം !
    ചെറിയ നാളുകൾ ഓർമ്മയിൽ വന്നു.
    വീട്ടിൽ ഉള്ളവർ എല്ലാവരും കൂടി ഇരുന്ന് പാടിയിരുന്ന കീർത്തനങ്ങൾ വീണ്ടും കേട്ടപ്പോൾ കണ്ണൂകൾ നിറഞ്ഞൊഴുക ആയിരുന്നു. ഇനി
    എന്നും സന്ധ്യക്ക് ഇത് കേട്ടു കൊണ്ടു് ആയിരിക്കും എന്റെ നാമജപം, ഭഗവാൻ അനുവതിച്ചാൽ.
    🙏

  • @sandeepk3750
    @sandeepk3750 Před 3 lety +5

    Krishnaguruvayoorapahariyevasudevayanama,,,jaisreeramjaisitharamjaihanumanharharmahadev,

  • @ambikamknair6683
    @ambikamknair6683 Před rokem +33

    ലോകത്തിന്റെ ഏത് ഭാഗത് ഇരുന്നാലും സന്ധ്യയ്ക് രാമനാമം കേൾക്കാൻ സാധിക്കുന്നത് മഹാഭാഗ്യം . ജയ് ശ്രീറാം.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Před 4 měsíci +1

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏

  • @reeshmaaneesh6073
    @reeshmaaneesh6073 Před 5 měsíci +1

    Ramaramaramaramaramaramapahima ramapadamcheranemukundarama pahima

  • @ponnuappu291
    @ponnuappu291 Před 3 lety +10

    രാമ രാമ പാഹിമാം

    • @radhakrishnanacharymadhava2790
      @radhakrishnanacharymadhava2790 Před 3 lety +1

      എത്ര തവണ കേട്ടാലും മതിവരില്ല ഈഭക്തി ഗാനങ്ങൾ. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @bindukumarid5877
      @bindukumarid5877 Před 11 měsíci

      Rsma rekshikkane 🙏🏼🙏🏼🙏🏼🙏🏼

  • @jayakrishnannair1736
    @jayakrishnannair1736 Před 11 měsíci +3

    🙏🏻🙏🏻ഓം നമഃ ശിവായ നമഃ 🙏🏻🙏🏻

  • @sreedharanc9101
    @sreedharanc9101 Před rokem +3

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @aiswaryavibin9622
    @aiswaryavibin9622 Před 2 lety +19

    പരസ്യം ഒഴിവാക്കിയാൽ നല്ലതായിരുന്നു.
    ഓം നമഃ ശിവായ ശംഭോ മഹാദേവ

  • @priyavpriya6698
    @priyavpriya6698 Před 2 lety +16

    സന്ധ്യാനാമം അതിനിടയിൽ ഇങ്ങനെ ഒരു പരസ്യം വേണമെന്ന് നിർബന്ധമുണ്ടോ.... പ്രാർത്ഥനയിൽ മുഴുകി ഇരിക്കുമ്പോൾ ഒരു പരസ്യം... ദയവുചെയ്ത് ഇതൊന്ന് ഒഴിവാക്കുക ആയിരുന്നെങ്കിൽ നന്നായിരുന്നു.... 🙏🙏🙏

    • @kalarajan4146
      @kalarajan4146 Před rokem

      സന്ധ്യാനാമത്തിന്റെ ഇടയിൽ പരസ്യം വേണ്ടാ. ഒഴിവാക്കുക Please .

  • @radhakrishnanacharymadhava2790

    മനസ്സിൽ നിറഞ്ഞ ഭക്തിയോടെ ഭഗവാനെ ഭജിക്കുക. ഹരേ രാമ
    , ഹരേ രാമ രാമ രാമ ഹരേ ഹരേ.

  • @jayanmanju5102
    @jayanmanju5102 Před 2 lety +7

    രാമ രാമ പാഹി മാം

  • @lionheartsgamer1521
    @lionheartsgamer1521 Před 3 lety +14

    സൂപ്പർ

  • @drramkumar1122
    @drramkumar1122 Před rokem +3

    ഇന്ന്‌ ആദ്യമായി ആണ് ഞാൻ ഈ video കേൾക്കുന്നത് .
    എന്തെന്നില്ലാത്ത സന്തോഷം !
    ചെറിയ നാളുകൾ ഓർമ്മയിൽ വന്നു.
    വീട്ടിൽ ഉള്ളവർ എല്ലാവരും കൂടി ഇരുന്ന് പാടിയിരുന്ന കീർത്തനങ്ങൾ

  • @indiraraveendran7392
    @indiraraveendran7392 Před 2 lety +13

    Good Namam

  • @komalagangadhar7183
    @komalagangadhar7183 Před 2 lety +13

    Nice.songs.God.bless.🙏🙏🙏

  • @pushkalaviruthiamparambath2265

    ഇന്നാണ് സന്ധ്യാനാമം ആദ്യമായി കേൾക്കുന്നത്. വളരെ ഹൃദ്യമായി

  • @aneeshkn1257
    @aneeshkn1257 Před 2 lety +33

    രാമ...രാമ.. മധു ബാലകൃഷ്ണൻ.നന്നായിരിക്കുന്നു.Sub:ൽ കേൾക്കാൻ മനോഹരം

  • @sujathasreedhar1844
    @sujathasreedhar1844 Před rokem +3

    Hare Rama Hare krishna

  • @sabashivansh6010
    @sabashivansh6010 Před 3 lety +12

    om. jai sree ram namo nah

  • @mohanankumaran3760
    @mohanankumaran3760 Před rokem +6

    രാമ രാമ പാഹിമാം മുകുന്ദരാമ പാഹിമാം, ഞങ്ങളുടെ മക്കളെ കാത്തു രക്ഷിക്കണെ

  • @sijinimg3087
    @sijinimg3087 Před 3 měsíci

    ഹരേ രാമ.. ഹരേ രാമ.. രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. കൃഷ്ണ കൃഷ്ണ ഹരേ.. ഹരേ...

  • @lionheartsgamer1521
    @lionheartsgamer1521 Před 3 lety +9

    രാമ രാമ

  • @JishaJushus
    @JishaJushus Před 4 měsíci +1

    കൃഷ്ണ ഗുരുവായൂരാപ്പ 🙏🙏🙏🌹🌹🌹

  • @pvmuralidharan4205
    @pvmuralidharan4205 Před 3 lety +11

    ⛳🕉🙏🌷 JAI GANESH JAI GANESH JAI GANESH GANESH GANESH GANESH GANESH GANESH GANESH GANESH ⛳🕉🙏🌷🌷🌷🌷🌷🌷🌷🌷🙏🏻🌷🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🙏🙏🙏🙏🌷🌷🌷🙏🙏🙏🙏🙏🙏🙏🙏31 OCTOBER 2020

  • @sakruvsaji5420
    @sakruvsaji5420 Před 2 lety +24

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം 🙏🙏🙏💓

  • @gangadharanganga8630
    @gangadharanganga8630 Před 3 lety +10

    Rama rama pahimamm

  • @Hari_sargam
    @Hari_sargam Před 5 lety +11

    Haree rama

  • @vinusukumaran8395
    @vinusukumaran8395 Před 3 lety +8

    Rama Rama

  • @user-yw3sg3mw4j
    @user-yw3sg3mw4j Před 7 měsíci +3

    പരസ്യം ഒഴിവാക്കിക്കൂടെ

  • @janardhanannanu4774
    @janardhanannanu4774 Před 4 měsíci +2

    🙏🙏🙏

  • @sreevidyaashokan7133
    @sreevidyaashokan7133 Před 2 lety +7

    Nice

  • @lionheartsgamer1521
    @lionheartsgamer1521 Před 3 lety +9

    Rama

  • @s.prabhakaran1878
    @s.prabhakaran1878 Před 4 lety +18

    ஹரே ராம, ഹരേ രാമ, Hare rama
    Heart touching song,
    രാമ பாதம் saranam.

    • @athishwathy2810
      @athishwathy2810 Před rokem

      L

    • @SanthoshKumar-qq3nv
      @SanthoshKumar-qq3nv Před rokem

      പരസ്യം.. പറഞ്ഞത് ശരിയാണ് പക്ഷേ ഏതൊരു ചാനലിനും ഒരു പരിധി വരെ പരസ്യം ഇല്ലാതെ മുന്നോട്ടു പോകാൻ പറ്റില്ലാന്നാ യാഥാർഥ്യം നമ്മൾ മനസിലാക്കണം

    • @bindukumarid5877
      @bindukumarid5877 Před 11 měsíci

      Bhahavane ente kud. Arkkum suor. Vararuthe aarude kud. Illa rama thau. Orikpri revupri. Bindu hos. Vasam vararithe rama sivakutyy pani mattane

  • @anu-wz4fe
    @anu-wz4fe Před 2 měsíci +2

    🙏🙏🙏🙏🙏

  • @sreekalamenon6342
    @sreekalamenon6342 Před 3 lety +19

    All are beautiful songs saragam music thank you so much . God bless you all

  • @narayanank3287
    @narayanank3287 Před rokem +5

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ🙏🙏🙏
    ഇതുപോലെ യുള്ള ഭക്തി
    ഗാനങ്ങൾ മനസ്സിനെയും
    ശരീരത്തെയും ശുദ്ധിയാക്കുന്നു.

  • @vasanthaaravind9796
    @vasanthaaravind9796 Před 2 lety +16

    Hare rama hare krishna a🙏🙏🙏🙏🙏🙏

  • @naishalalkknaishalalkk2451
    @naishalalkknaishalalkk2451 Před 3 lety +50

    രാവിലെയും വൈകിട്ടും കേൾക്കുക ഐശ്വര്യത്തിനും വേണ്ടിയാണ്

    • @ratnasoman8287
      @ratnasoman8287 Před rokem

      ദയവ് ചെയ്ത് പരസ്യം ഒഴിവാക്ക കസന്ധ്യ, നാമമല്ലേ

    • @girishkumar1074
      @girishkumar1074 Před rokem

      രാവിലെയും കേക്കാമല്ലേ

    • @girishkumar1074
      @girishkumar1074 Před rokem

      Njan ഓർത്തു വൈകുന്നേരം മാത്രമേ കേക്കാൻ പറ്റുള് എന്നു ❤️🙏🏼🙏🏼🙏🏼

  • @sujathaprakash9324
    @sujathaprakash9324 Před 3 měsíci +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @girijatensingh8981
    @girijatensingh8981 Před 2 lety +6

    Hare Krishna Radhe Shyam

  • @ponnammamv2193
    @ponnammamv2193 Před 10 měsíci +2

    ദയവായി ഭക്തി ഗാനങ്ങൾക്കിടയിൽ പരസ്യം ഇടരുതേ... സന്ധ്യക്ക് ഞങ്ങൾ ഒപ്പം പാടു മ്പോൾ ഉടനെ പരസ്യം ....

  • @user-qr5ro5rz4o
    @user-qr5ro5rz4o Před 2 měsíci +2

    🙏🙏🙏🙏👍

  • @SunilKumar-lr6mr
    @SunilKumar-lr6mr Před 3 lety +15

    ഈ പരസ്യ൦ ഭക്തിഗാനത്തിന് ഇടയിൽ ആവശ്യമുണ്ടോ,,,,

  • @binduv2833
    @binduv2833 Před 6 měsíci +1

    ആദ്യമായി കേള്‍ക്കുന്നത് വളരെ നന്നായിട്ടുണ്ട് ഭഗവാനേ

  • @arunar1937
    @arunar1937 Před 8 měsíci

    RAMA RAMA PAHIMAM

  • @vijayamm4763
    @vijayamm4763 Před rokem +1

    Prarthana.samayam..parasyam.ozhivAkkiyal.nannayirunnu

  • @sajimohandas6222
    @sajimohandas6222 Před 10 měsíci +1

    Rama rama pahimam🙏

  • @prakashpanicker8495
    @prakashpanicker8495 Před 2 lety +16

    രാമ രാമ രാമ രാമ പാഹിമാം...🙏🙏🙏

  • @radhakrishnanacharymadhava2790

    ഭക്തി ഗാനത്തിന്റെ ഇടയിൽ നിന്ന് പരസ്യം ഒഴിവാക്കികൂടെ.?

  • @vijithaviswanathan2550
    @vijithaviswanathan2550 Před 2 lety +4

    Krishna hare jaie

  • @revammab4120
    @revammab4120 Před rokem

    🎉om. Namo. Narayanayanamaha

  • @radhakrishnank7305
    @radhakrishnank7305 Před rokem +9

    വളരെ നല്ല ഭക്തി ഗാനങ്ങൾ

  • @binugopinath5125
    @binugopinath5125 Před 2 lety +4

    പരസൃങൾ ഒഋിവാക്കഞ०

  • @user-tg9gu7jr7l
    @user-tg9gu7jr7l Před 2 měsíci +1

    Oru like tharumo

  • @nans4778
    @nans4778 Před rokem +2

    Ram Ram Jai shree ram ki Jai

  • @devarajpandath776
    @devarajpandath776 Před 3 lety +17

    Excellent collection and lovely renderings

  • @aneeshaneesh8165
    @aneeshaneesh8165 Před rokem +3

    ഭക്തി ഗാനത്തിന്റ ഇടയിലെ പരസ്യത്തെ ഒഴിവാക്കിയാൽ വളരെ നല്ലത്

  • @mohananp7318
    @mohananp7318 Před rokem +7

    Excellent collection of songs rendered by Madhu and team..

  • @vijusai3092
    @vijusai3092 Před rokem +4

    നല്ല Selection മനസിനു കുളിർമയേകുന്ന ഭക്തി ഗാനങ്ങൾ

  • @editorboy7507
    @editorboy7507 Před 2 lety +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dwarakadaskalliyath4686
    @dwarakadaskalliyath4686 Před rokem +1

    Hare Radhe Krishna....

  • @anithaaji3721
    @anithaaji3721 Před rokem

    രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @manidasv585
    @manidasv585 Před rokem +4

    Godblesyou

  • @bindhulakshmanan1731
    @bindhulakshmanan1731 Před 5 lety +9

    രാമ രാമ pahimam

    • @manojnair4489
      @manojnair4489 Před 3 lety

      czcams.com/video/8Ps9_b_BEfQ/video.html

    • @radhakrishnank7305
      @radhakrishnank7305 Před rokem +1

      കൃഷ്ണാ ഗുരുവായുരപ്പാ നല്ലൊരു സന്ധ്യാനാമ വിഭവ കൂട്ടങ്ങൾ വളരെ ഇഷ്ടപ്പെട്ടു

  • @RAJESH-nm4dz
    @RAJESH-nm4dz Před 3 lety +10

    രാമ രാമ......

  • @sabashivansh6010
    @sabashivansh6010 Před rokem +2

    hare kris

  • @harikrishnan7539
    @harikrishnan7539 Před 5 lety +10

    om namo

  • @valsalal2935
    @valsalal2935 Před 2 lety +4

    Sree narayana Jaya Govinda vasudeva

  • @vaishnavravikumar4193

    Hare Rama Hare Krishna 🙏🙏🙏

  • @unnika3467
    @unnika3467 Před 2 lety +13

    സന്ധ്യ നാമത്തിന്റെ ഇടയിലുള്ള ഈ പരസ്യങ്ങൾ ദയവായി ഒഴിവാക്കിത്തരാമോ?

  • @sreekalamenon6342
    @sreekalamenon6342 Před 3 lety +14

    All these songs are excellent. Ethinte silppikale daivam oru padu anugrahikkatte.Hari narayana govida enna pattu etra kettittum mathy ayilla. So nicely composed and sing very well. 👏😘

    • @manojnair4489
      @manojnair4489 Před 3 lety

      czcams.com/video/8Ps9_b_BEfQ/video.html

    • @enzosoul2754
      @enzosoul2754 Před 2 lety +1

      കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏

  • @suma.esuma.e3402
    @suma.esuma.e3402 Před 2 lety +4

    🙏🙏🙏🙏🙏🙏🙏

  • @balakrishnavinod7560
    @balakrishnavinod7560 Před rokem

    രമ രാമ പാഹിമാം

  • @Nidhinjayakumar7777
    @Nidhinjayakumar7777 Před 3 lety +5

    🙏🙏🙏🙏🙏🙏

  • @adershkattachira4120
    @adershkattachira4120 Před rokem

    കണ്ണാ ❤

  • @santhoshkumar7824
    @santhoshkumar7824 Před 3 lety +7

    🙏🏻

  • @vasanthakumari9888
    @vasanthakumari9888 Před rokem +1

    ഹരേ കൃഷ്ണ 🌹🙏

  • @sivabadrasivabadra6041

    അഞ്ജന ശ്രീധര ചാരുമൂർത്തെ കൃഷ്ണ👍

  • @ArunKumar-rv1ov
    @ArunKumar-rv1ov Před 4 měsíci

    👍🏻

  • @vijayalekshmis8906
    @vijayalekshmis8906 Před rokem

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🌸🌸🌸