SATHYAN MOVIES YOU MUST WATCH BEFORE YOU DIE | തീർച്ചയായും കണ്ടിരിക്കേണ്ട സത്യൻ സിനിമകൾ

Sdílet
Vložit
  • čas přidán 9. 09. 2024
  • #malayalamcinema #malayalammovie #oldmalayalamcinema #60smalayalammovies #sathyan #sathyanmovies #premnazeer #70smalayalammovies #viralvideo

Komentáře • 21

  • @kallothnarayanan6103
    @kallothnarayanan6103 Před 11 měsíci +9

    സത്യൻ മാഷിൻ്റെ ആദ്യത്തെ സൂപ്പർ ഹിറ്റ് സിനിമ നിലക്കുഴിൽ. സ്നേഹസീമ എന്നിവയല്ലെ ആദ്യം പരമാർശിക്കേണ്ടത് താങ്കളുടെ ഉദ്യമത്തിന് അഭിനന്ദനങ്ങൾ

  • @padmakumarvm3670
    @padmakumarvm3670 Před 8 měsíci +4

    Neelakkuyil, Snehaseema, both acclaimed and award winning films not mentioned. Sathyan acted as a villain in Thiramala film in which Thomas Barly of Kochi was the hero which also needed a mention while explaining about Sathyan master the great actor of Malayalam films.

  • @theindian2226
    @theindian2226 Před 6 měsíci +4

    Sathyan is the Abhinaya Chakravarthy of the Malayalam cinema forever.

  • @abhijith7480
    @abhijith7480 Před 5 měsíci +6

    സത്യൻ മാഷിന്റെ range എന്താണെന്ന് ഇന്നത്തെ തലമുറയിലെ 99% പേർക്കും അറിയില്ല ആ നിലയിൽ ഈ തലമുറയിലെ അദ്ദേഹത്തിന്റെ ആരാധകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു🔥❤️😇

  • @jamesdevassia8282
    @jamesdevassia8282 Před 2 měsíci +2

    നൂറു വർഷങ്ങളിൽ ഒരിക്കൽമാത്രം പിറവിയെടുക്കുന്ന അത്ഭുതജന്മങ്ങളിലൊന്നാണ് മാഷിന്റേത്. കൃത്യനിഷ്ഠ, സത്യസന്ധത, ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥമായ ആത്മസമർപ്പണം, ഒരു ഷോട്ട് ഏറ്റവും ഭംഗിയാക്കാൻ വേണ്ടി എത്ര റിസ്ക് എടുക്കാനുള്ള മനസ്സ് - ഇവയൊക്കെ അദ്ദേഹത്തെ കണ്ടു പഠിക്കണം. ആ ഹ്രസ്വജീവിതമുടനീളം ഒഴുക്കിനെതിരെയുള്ള നീന്തലായിരുന്നു. ഇതുപോലൊരു മഹാനടനെ ലഭിച്ചത് മലയാളികളുടെ ഭാഗ്യം! പുതുതലമുറ അദ്ദേഹത്തിന്റെ പത്തു ചിത്രങ്ങളെങ്കിലും കണ്ടിരിക്കണം. നീലക്കുയിൽ, മുടിയനായ പുത്രൻ, അമ്മയെ കാണാൻ, ആദ്യകിരണങ്ങൾ, തച്ചോളി ഒതേനൻ, ദാഹം, ഓടയിൽനിന്ന്, ചെമ്മീൻ, കായംകുളം കൊച്ചുണ്ണി, യക്ഷി, കാർത്തിക, അടിമകൾ, മൂലധനം, വാഴ്‌വേ മായം, ഒരു പെണ്ണിന്റെ കഥ, കരിനിഴൽ, ശരശയ്യ, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ- ഇവയെങ്കിലും കാണാൻ ശ്രമിക്കണം.

  • @dreamshore9
    @dreamshore9 Před rokem +6

    Acting Mastero 🔥

  • @lesliecv4213
    @lesliecv4213 Před 9 měsíci +4

    🙏🙏🙏

  • @malayalachalachithralokam

    😍👌

  • @shanawazmohamed7792
    @shanawazmohamed7792 Před 2 měsíci +1

    Sathyan the great maestro

  • @rajagopathikrishna5110
    @rajagopathikrishna5110 Před rokem +3

    നല്ല ഉദ്യമം

  • @minimadhavikutty5809
    @minimadhavikutty5809 Před rokem +4

    ചേട്ടാ ഞാൻ പറയുന്ന സിനിമ ഒന്ന് uplode ചെയ്യാൻ പറ്റുമോ

    • @VJVLOGSMALAYALAM
      @VJVLOGSMALAYALAM  Před rokem +1

      Sorry.. അതിനെനിക്ക് കഴിയില്ല. ഏതാ സിനിമ. ഏതേലും പ്ലാറ്റ്ഫോമിൽ ഉണ്ടെകിൽ നോക്കിയിട്ട് പറയാം

    • @minimadhavikutty5809
      @minimadhavikutty5809 Před rokem +3

      CID IN ജംഗിൾ... എന്ന movie നിശാ ഗന്ധി... പാലാട്ട് കോമൻ... ചെക്ക് പോസ്റ്റ്... ചെകുത്താൻ്റെ കോട്ട... തളിരുകൾ സാർ ഇതിൽ...ഉള്ള പടങ്ങൾ തീർച്ചയായും ഇടണം എൻ്റെ അച്ഛൻ വലിയ ഒരു സത്യൻ ഫാനാണ് അദ്ദേഹം ഈ സിനിമകൾ കാണാൻ കാത്തിരിക്കുന്നു ദയവായി ഒന്ന് uplode ചെയ്യണം പ്ലീസ് അങ്ങയെ ഒന്ന് contact ചെയ്യാൻ പറ്റുമോ

  • @AjithKumar-in6vs
    @AjithKumar-in6vs Před rokem +4

    മുടിയനായ പുത്രന്റെ പ്രിന്റ് മോശം

    • @VJVLOGSMALAYALAM
      @VJVLOGSMALAYALAM  Před rokem +1

      അത്രയും പഴയ സിനിമയല്ലേ

  • @manikuttanvs2167
    @manikuttanvs2167 Před 4 měsíci

    Give tespect ..at least sathyan😮 mash