Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും | ജീവിതം | A Sreekumaran Thampi Show | EP : 81

Sdílet
Vložit
  • čas přidán 28. 04. 2024
  • Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 81
    Segment : ജീവിതം / Life
    Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും
    Sathyan
    Prem Nazir
    Old Malayalam Movies
    Evergreen Malayalam Songs
    Sheela
    P Subrahmanyam
    Mutthayya
    Kottarakkara

Komentáře • 201

  • @varijakshanp1051
    @varijakshanp1051 Před 2 měsíci +39

    അനശ്വര നടൻ സത്യൻസാറിനെ പറ്റി ഇത്രയും വിസ്തരിച്ചു പറഞ്ഞ ശ്രീകുമാരൻ തമ്പി സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @gopalakrishanck2660
    @gopalakrishanck2660 Před 2 měsíci +34

    സത്യൻ മാസ്റ്ററെ പറ്റി പറയുമ്പോൾ ഉള്ളിൽ ഒരു തേങ്ങൾ അനുഭവപെടുന്നു 72 വയസുള്ള ഞാൻ ദിവസവും ഓർക്കുന്ന നടമമാണ് സത്യൻ ഓമ്മ വച്ച നാളമുതൽ കേൾക്കുന്ന ഗാനങ്ങളും അങ്ങയുടെ തു തന്നെ സ ഒ രൂപതിനഞ്ചു വർഷം മുൻപു വരെ എല്ലാ ഭാഷകളിലും ഉള്ള സിനിമൾ കാണുമായിരുന്നു സിനിമ മാത്രമായിരുന്നു എൻ്റെ ജീവിതവും മനോഹരമായിട്ട് പഴയ കാല ചരിത്രം ഇത്ര ഭംഗിയായി അവതരിക്കുന്ന അങ്ങേക്കു ഒരു ആയിരം പ്രണാമങ്ങൾ അർപിക്കുന്നു

  • @Leo-do4tu
    @Leo-do4tu Před 2 měsíci +27

    സത്യനോളം മികച്ച ഒരു അഭിനേതാവു് ഇതേവരെ മലയാളസിനിമയിൽ ഉണ്ടായിട്ടില്ല.

  • @FFYTGaMeR149
    @FFYTGaMeR149 Před 2 měsíci +23

    ഇന്ത്യൻ സിനിമയിൽ ഒരു കലാകാരൻ ഉണ്ടെങ്കിൽ അതു സത്യൻ മാഷ് മാത്രമാണ്. "കാട്ടു തുളസി "ഞങ്ങളുടെ നാടായ വണ്ടിപ്പെരിയാറ്റിലും പരസരത്തുയാണ് ഷൂട്ടു ചെയ്തത്. ഒരു ജാടയുമില്ലാതെ പാവങ്ങളായ ഞങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്ന ആ വലിയ കലാകാരനെ അദ്‌ഭുതം വിരിഞ്ഞ കണ്ണുകളോടെ കുട്ടികളായ ഞങ്ങൾ നോക്കിക്കണ്ട കാഴ്ചക ഇന്നും മായാതെ നിലക്കുന്നു. അദ്ദേഹത്തോടെ

  • @abhivlogs7275
    @abhivlogs7275 Před 2 měsíci +29

    മലയാളത്തിന്റെ പുണ്യം ശ്രീകുമാരൻ തമ്പി സാർ
    എണ്ണിയാൽ ഒടുക്കാത്ത എത്ര ഗാനങ്ങൾ❤️❤️❤️

  • @syamkumar3190
    @syamkumar3190 Před 2 měsíci +26

    സത്യൻ സാറിന്റെ ജീവിതം തന്നെ ഒരു ചരിത്രമാണ്. അദ്ദേഹം അവതരിപ്പിച്ച സിനിമ കഥാപാത്രങ്ങളേക്കാൾ ഹീറോ ആയിരുന്നു യഥാർത്ഥ ജീവിതത്തിൽ. അദ്ധ്യാപകൻ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, മിലിട്ടറി ഓഫീസർ, പുന്നപ്ര വയലാർ വിപ്ലവ കാലത്ത് പോലീസ് ഇൻസ്പെക്ടർ തുടങ്ങി *ഇത്രയും ജീവിതാനുഭവമുള്ള ധീരനായ ആരുണ്ട് ഇന്ത്യൻ സിനിമയിൽ.* ആ വ്യക്തിത്വം മരണത്തിന് മുന്പിൽ പോലും അടിയറവെയ്കാത്ത, വേഷം കെട്ടില്ലാത്ത പച്ചയായ മനുഷ്യൻ. അതായിരുന്നു അനശ്വരനായ സത്യൻ. അതുകൊണ്ട് അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു, മറിച്ച് ഇന്നത്തെ ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത ആ കാലഘട്ടത്തിൽ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടകീയതയിൽ നിന്നും സ്വാഭാവികതയിലേക്ക് അഭിനയകലയെ പരിവർത്തനപ്പെടുത്തിയ, മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പുരുഷ സൗന്ദര്യമാണ് അനശ്വരനായ സത്യൻ.

  • @ravimenon9078
    @ravimenon9078 Před měsícem +4

    അതുല്ല്യ നടൻ സത്യൻ... സത്യൻ മാത്രം 🙏🏻
    ശ്രീകുമാരൻ തമ്പിഎന്ന living legend ന് നന്ദി നമസ്കാരം 🌹

  • @sambanpoovar8107
    @sambanpoovar8107 Před 2 měsíci +16

    മലയാളത്തിന്റെ മഹാനടൻ... സത്യൻ.... മലയാളം ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും 🥰.... സാറിന്റെ വിവരണം വളരെ നന്നായി... 🥰

  • @SanthoshKumar-gd4nk
    @SanthoshKumar-gd4nk Před 2 měsíci +13

    ശ്രീകുമാരൻ തമ്പി സാറിന്റെ ഇതുപോലുള്ള പഴയകാല സിനിമാചരിത്റ അവതരണം വളരേ നന്നായിരുന്നു.ഇനിയും സാറിന്റെ സിനിമാ ജീവിത അവതരണം ഇനിയും കേൾക്കാനായി എന്നെ പോലുള്ളവർ കാത്തിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. അതുലൃനടൻ സത്യന്റെ അനുസ്മരണം

  • @nandakumaranpp6014
    @nandakumaranpp6014 Před 2 měsíci +19

    ഞാന്‍ ശ്രീ സത്യന്‍സാറിനെ ഇന്നും 67ാം വയസ്സിലും
    ഏറെ ആരാധിക്കുന്നു.
    പകരം വേറെ ആരേയും ഇതു വരെ ആരേയും
    ഞാന്‍ കണ്ടിട്ടില്ല.

  • @user-po7cf7xe6c
    @user-po7cf7xe6c Před 2 měsíci +15

    അതുല്ല്യ നടൻ എന്ന് ഇന്ന് മലയാളത്തിലെ പല പ്രശസ്ഥരും പ്രഗല്ഭരുമായ നടന്മാരെയും പറയുമെങ്കിലും അക്ഷരാർത്ഥത്തിൽ അതുല്ല്യ നടൻ സത്യൻ മാഷ് തന്നെയാണ്. ഇന്ന് പല മിമിക്രി ക്കാരും അദ്ദേഹത്തെ ഒരു കോമാളിയാക്കാറുണ്ട്. എന്നാൽ സ്വാഭാവിക അഭിനയം മലയാള സിനിയിൽ ആദ്യംകാഴ്ചവച്ചത് സത്യൻ എന്ന നടനാണ്. ഓടയിൽ നിന്ന് എന്ന സിനിമ കണ്ടതിന് ശേഷമാണ് എനിക്ക് അദ്ദേഹം ഒരു അതുല്ല്യ നടനാണെന്ന് ബോദ്ധ്യമായത്.

  • @dinesanpr4128
    @dinesanpr4128 Před 2 měsíci +14

    നമസ്കാരം സർ മലയാള സിനിമ യുടെ മികച്ച നടനായിരുന്ന സതഽനെ അനുസ്മരിച്ചു പറഞ്ഞത് വളരെ നന്നയി

  • @ramsproductions6541
    @ramsproductions6541 Před měsícem +3

    *വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങളും, വിശേഷങ്ങളും, പുതിയ തലമുറയ്ക്ക് പകർന്ന് തരുന്ന ശ്രീ.തമ്പി സാറിന് നന്ദി.* ❤🙏
    പുതിയ വിശേഷങ്ങളുമായി ശ്രീ.തമ്പി സാർ ഇനിയും വരണം.❤

  • @aayivalappil1
    @aayivalappil1 Před 2 měsíci +9

    മലയാള സിനിമ ചരിത്രത്തിൽ സത്യൻ മാഷിനെ വളരെ നല്ല നിലയിൽ അവതരിപ്പിച്ചു

  • @viswanathanpillai4905
    @viswanathanpillai4905 Před 2 měsíci +14

    എത്ര നടന്മാർ വന്നിട്ടും സത്യന്റെ സിംഹസനത്തിൽ ഇരിക്കുവാൻ യോഗ്യത ഉള്ള ആരും ഇല്ല എന്നതാണ് സത്യം. ഓടയിൽ നിന്ന്, ചെമ്മീൻ, വാഴ്വേമായം, ഒരു പെണ്ണിന്റെ കഥ, കരിനിഴൽ, ത്രിവേണി, അടിമകൾ, അനുഭവങ്ങൾ പാളിച്ചകൾ, അങ്ങിനെ എത്രയോ ചിത്രങ്ങൾ.. ഈ ചിത്രങ്ങളിലേ കഥാപാത്രത്തെ അഭിനയിക്കാൻ കഴിവുള്ള ആരുണ്ട് എന്ന് മാത്രം ചിന്തിച്ചാൽ മതി. കേരളത്തിൽ അല്ലായിരുന്നു അദ്ദേഹം കാണിച്ചിരുന്നു എങ്കിൽ ലോക നടനാകുമായിരുന്നു. 🌹

  • @sureshr7980
    @sureshr7980 Před 2 měsíci +49

    ഇന്ത്യയിൽ തന്നെ ഇന്നും സത്യന് പകരം വയ്ക്കാൻ ഒരു നടനില്ല. പാടി പുകഴത്തിയ പലരും സത്യൻ ചെയ്ത് കാലാതീതമാക്കിയ കഥാപാത്രങ്ങള്ളെ വികലമാക്കിയതിൻ്റെ തെളിവും നമുക്ക് മുന്നിലുണ്ട്.

    • @tessyjohnjoseph8889
      @tessyjohnjoseph8889 Před 2 měsíci +4

      സത്യം.👍

    • @proud_indi2n
      @proud_indi2n Před 2 měsíci +4

      With all due respect to Sathyan master, I'm telling this - Kottarakkara & Gopi are better actors than him.

    • @sureshr7980
      @sureshr7980 Před 2 měsíci +7

      No never kottarakkara and Gopi are best no doubt. But they even couldn't think about the characters which Sathyan portrayed in the silver screen. I will give just two examples, Pappu in Odayilninnu and Chellappan in Anubhavangal Palichakal

    • @ismailpsps430
      @ismailpsps430 Před 2 měsíci

      ​@@sureshr7980അനുഭവങ്ങൾ പാളിച്ചകൾ അതിലെ ചെല്ലപ്പൻ 👌💪

    • @sunilkumardevarajan7516
      @sunilkumardevarajan7516 Před 2 měsíci

      Great

  • @gangadharankr6071
    @gangadharankr6071 Před 2 měsíci +10

    തമ്പിസാർ എന്തെഴുതിയാലും എന്ത് പറഞ്ഞാലുംകണ്ടാലും കേട്ടാലും മതിയാവില്ല മഹാനായ സത്യന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട

  • @johnabrahamabraham3644
    @johnabrahamabraham3644 Před 2 měsíci +12

    ചെമ്മീനിലെ പളനി
    എന്നും നിലനിലക്കും

  • @manojvayoth9005
    @manojvayoth9005 Před 2 měsíci +15

    മഹാനായ സത്യൻ എന്ന നടനെ അനുസമരിച്ചതിന് വളരെ നന്ദി സാർ... ഇടയ്ക്കിടെ സാറിൻ്റെ Video കാണുന്നത് തന്നെ വളരെ നല്ല അനുഭവമാണ്❤❤❤🙏🙏🙏

  • @sheelagopakumar5584
    @sheelagopakumar5584 Před 2 měsíci +9

    അനശ്വര നടനായ ശ്രീ സത്യൻ സർ ന്റെ കുറെ ആദ്യകാല ചിത്രങ്ങൾ യൂട്യൂബിൽ കാണാനിടയായി, "ആദ്യകിരണങ്ങളിൽ വ്യത്യസ്തമായ വേഷമായിരുന്നു, നാടകീയത ഇല്ലാത്ത വേറിട്ട അഭിനയ ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത, ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്,അദ്ദേഹത്തിന്റെ അഭിനയ ജീവിതവും ക്ഷണികമായിരുന്നല്ലോ ഇനിയും അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു, 🙏🙏🙏🙏🙏

  • @josephantony7305
    @josephantony7305 Před 2 měsíci +8

    ആ സിംഹസനം എന്നും ഒഴിഞ്ഞു കിടക്കും

  • @kallothnarayanan6103
    @kallothnarayanan6103 Před 2 měsíci +8

    സ്ത്യൻ മാഷിനെ സംബന്ധിച്ചുള്ള വിവരണം വളരെ നന്നായിട്ടുണ്ട് തമ്പി സാർ

  • @drminicv3226
    @drminicv3226 Před 2 měsíci +8

    അതുല്യനായ അനശ്വര നടൻ.സത്യൻ മാഷ് പ്രണാമം

  • @radhakrishnanpp1122
    @radhakrishnanpp1122 Před 2 měsíci +28

    സത്യന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു എന്ന് പറയുന്നതിൽ ഒരു അതിശയോക്തിയു മില്ല

    • @user-km5lf3ic7y
      @user-km5lf3ic7y Před 2 měsíci

      ആ സിംഹാസനം എവിടെയാണ്?

    • @shobhananair2392
      @shobhananair2392 Před 2 měsíci +5

      That Crown is in minds of every malayaly.

    • @varietyprograms
      @varietyprograms Před 2 měsíci +6

      ആ simhaasanathil കുറെ mimicry artists കയറി ഇരുന്നിട്ട് ആ വലിയ നടനെ insult ചെയ്യുന്നു.

    • @varietyprograms
      @varietyprograms Před 2 měsíci +4

      ഇതിലും കൂടുതല്‍ എന്ത് വേണം?

    • @varietyprograms
      @varietyprograms Před 2 měsíci +5

      പക്ഷേ ആ simhasanathil ഇപ്പോൾ കുറെ mimicry artists കയറി ഇരുന്നിട്ട് കോപ്രായം കാണിക്കുന്നu.

  • @ashrafnm2448
    @ashrafnm2448 Před 2 měsíci +5

    എത്ര വികാര നിർഭരം ശ്രീ കുമാരൻ തമ്പിയുടെ വാക്കുകൾ. ചരിത്രത്തോടൊപ്പം ജീവിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ ഞങ്ങളുടെ അഭിമാനം. മലയാള ഭാഷാ തൻ അഭിമാനം.

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj Před 2 měsíci +7

    എനിക്ക് തമ്പി സാറിന്റെ വിവരിച്ചുള്ള ആ പറച്ചിൽ ആണ് ഇഷ്ടം . ഊർജ സിനിമ കാണുന്ന ഫീൽ . കാര്യത്തെക്കുറിച്ചു മാത്രം പറഞ്ഞാൽ ഒരു രസം ഉണ്ടാവില്ല .

  • @ravisankar8992
    @ravisankar8992 Před 2 měsíci +8

    അരനാഴികനേരത്തിലെ കുഞ്ഞോച്ച നാവാൻ കൊട്ടാരക്കരയെ നിർബന്ധിച്ചത് സത്യനാണെന്ന് കേട്ടിട്ടുണ്ട്. സത്യൻ ഒരു മകൻ്റെ വേഷം എടുത്തു. കഴിവുകൾ പരസ്പരം അംഗീകരിക്കുന്ന ഹൃദയവിശാലത ചുരുക്കം പേർക്കേ ഉള്ളു.

  • @ajithkumar-pf1ng
    @ajithkumar-pf1ng Před 2 měsíci +15

    മഹത്തായ അഭിനയ സിദ്ധിയുണ്ടായിരുന്ന ഒരേ ഒരു നടൻ . സാങ്കേതികത ഇന്നത്തെ പോലെ വികസിതമല്ലാതിരുന്ന ഒരു കാലത്ത് അനായാസമായി റോളുകൾ കൈകാര്യം ചെയ്ത നടൻ . ഒരു മൂളലിൽ പോലും അഭിനയ സിദ്ധി പ്രകടിപ്പിച്ച നടൻ . വാഴ് വേമായം , മൂലധനം അടിമകൾ, ചെമ്മീൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , അശ്വമേധം എന്നിവയിലൊക്കെ ജീവിക്കുകയായിരുന്നു സത്യൻ . ഇന്നത്തെ പല സൂപ്പർ സ്റ്റാറുകളും തുടക്കത്തിൽ സത്യനെ അന്വകരിച്ചവരായിരുന്നു എന്നതിൽ നിന്നുതന്നെ സത്യൻ്റെ മഹത്ത്വം മനസ്സിലാക്കാവുന്നതേയുള്ളൂ .
    സത്യൻ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമ അന്നു തന്നെ അത്യുന്നതിയിൽ എത്തുമായിരുന്നു .
    സത്യൻ്റെ അഭിനയ സിദ്ധിയെ വിലയിരുത്തേണ്ടത് അന്നത്തെ പശ്ചാത്തലം വച്ച് കൊണ്ടായിരിക്കണം. ഇന്ന് സാങ്കേതിക വിദ്യ ഇത്രയും വികസിച്ച അവസരത്തിൽ കാമറയ്ക്ക് മുന്നിൽ അല്പം ബിഹേവ് ചെയ്താൽ പോലും അത് വലിയ അഭിനയ സിദ്ധിയായി മാറുന്ന സാഹചര്യമാണുള്ളത് .
    ഇക്കാര്യം പരിശോധിച്ചാൽ സാങ്കേതിക പുരോഗതി വികസിതമല്ലാതിരുന്ന ഒരു കാലത്ത് അഭിനയ സിദ്ധി ഒന്നു കൊണ്ടു മാത്രം തിളങ്ങിയ സത്യനെ പോലെ ഒരു നടൻ ഇന്നുവരെ മലയാളത്തിലുണ്ടായിട്ടില്ല എന്നു പറയുന്നതിൽ തെറ്റില്ല .

    • @jacobjacob6334
      @jacobjacob6334 Před 2 měsíci

      Yes very crct.

    • @oziosmans
      @oziosmans Před 2 měsíci

      Dear Sir,
      About Sathyan Master, you have narrated excellently.
      Gratitude 🙏💟

    • @karthijean
      @karthijean Před měsícem

      " ഒരു മൂളലിൽ പോലും അഭിനയസിദ്ധി പ്രകടമാക്കിയ നടൻ " അതെ, സത്യൻ മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ വരുന്ന ആദ്യ കാര്യവും ഇത് തന്നെ

    • @jacobjacob6334
      @jacobjacob6334 Před měsícem

      @@karthijean mohanlal mammottybokke ingere follow cheythavara.

  • @dasprem3992
    @dasprem3992 Před 2 měsíci +5

    ഈ സംഭാഷണങ്ങൾ ഒരുപുസ്തകമാക്കിയാൽ, മലയാള സിനിമാ ചരിത്രമാകും.
    Thanks for this episode.

  • @ArtistMojo
    @ArtistMojo Před měsícem +3

    മഹാനായ സത്യൻ മാസ്റ്ററെ പറ്റി ഇങ്ങനെയൊരു വിവരണം അവതരിപ്പിച്ച തമ്പി സാറിന് കൂപ്കൈ 🙏🏻

  • @user-km5lf3ic7y
    @user-km5lf3ic7y Před 2 měsíci +8

    പൗരുഷം കൂടിപ്പോയ നടന്മാരൊക്കെ അധികവും വില്ലൻ വേഷത്തിലാണ് പ്രത്യക്ഷപ്പെടാറ്, സത്യന്റെ ഭാര്യ, കരിനിഴൽ, പഞ്ചവൻകാട്, തുടങ്ങി നിരവധി സിനിമകൾ ഉദാഹരണം

  • @raghuprasad6695
    @raghuprasad6695 Před 2 měsíci +3

    പഴയകാല മലയാള സിനിമയെ കാണാപ്പുറങ്ങൾ പകർന്നു നൽകി ഞങ്ങളെ അനു ഗ്രഹിച്ച സാറിന് നന്ദി,🙏🙏🙏💐👌

  • @rajagopathikrishna5110
    @rajagopathikrishna5110 Před měsícem +1

    സത്യനെ അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെടുന്ന അനേകം സഹൃദയർ ഉണ്ട്‌..ഇഷ്ടപ്പെടാത്ത ചിലരും ഉണ്ട്.ഇഷ്ടപ്പെടുന്നവരുടെ സ്തുതികൾക്കിടയിൽ ഇഷ്ടപ്പെടാത്തവരുടെ നിന്ദനങ്ങളുംഉയരും. അനന്യമായഅഭിനയശൈലിയും അസാധാരണവ്യക്തിപ്ര ഭാവവുമായി സത്യൻ നില കൊള്ളുന്നു.

  • @user-ub6ky5nm5f
    @user-ub6ky5nm5f Před 2 měsíci +5

    സാറിന്റെ പദത്തിൽ തുട്ട് നമിക്കുന്നു. ഒരു നല്ല വിവരംണം നമിക്കുന്നു

  • @blaster1093
    @blaster1093 Před 2 měsíci +4

    The legendary Sathyan ആശാൻ ❤🙏
    Two of my favourite Sathyan films .... പകൽ കിനാവ് & കരിനിഴൽ.

  • @jacobjohn9028
    @jacobjohn9028 Před 2 měsíci +6

    ഇനി ഇങ്ങനൊക്കെ പറഞ്ഞു തരാൻ ആരാണ് ഉണ്ടാവുക ❤️❤️❤️

  • @balanck7270
    @balanck7270 Před měsícem +2

    70 കൊല്ലം മുന്നേ യുള്ള അഭിനയത്തിന്റെ കഥകൾ ആണ് സാർ പറയുന്നത്. ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി നമസ്കാരം സാർ.

  • @sukumaranvazhakodan805
    @sukumaranvazhakodan805 Před 2 měsíci +5

    Sathyan was an actor who was not influenced by any established format. He had a style of his own, living the role he essayed. He would fit into as a hero, villain, negative and even character roles. His performance in any case was superlative

  • @vijayakumarp8105
    @vijayakumarp8105 Před měsícem +1

    സത്യൻ എന്ന മഹാനടൻ മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഇത്രയും സ്വാഭാവികമായി (ഇന്നത്തെ പോലെ ഇത്രയും ആധുനിക സാങ്കേതിക വിദ്യ വരാത്ത കാലത്ത് ) അഭിനയിക്കുന്ന നടൻ വേറെയില്ല - സത്യൻ മലയാള സിനിമയുടെ എക്കാലത്തേയും അഭിമാന നാമം -

  • @narayanankutty1003
    @narayanankutty1003 Před měsícem +2

    സത്യൻ സാർ മാത്രം അതുല്യ നടൻ ❤️

  • @abrahamjacob6096
    @abrahamjacob6096 Před 2 měsíci +6

    1962, 1963 കഴിഞ്ഞു 1967 ൽ ആണ് അശ്വമേധം. ഇതിനിടക്ക് സത്യന്റെ ആദ്യകിരണങ്ങൾ തുടങ്ങി ഒരുപാടു നല്ലചിത്രങ്ങൾ വന്നു.അത്‍ വിട്ടുപോയോ

  • @prabhakaranm.r.5439
    @prabhakaranm.r.5439 Před 2 měsíci +3

    Satyansir is the legendary actor India had seen ever.

  • @satheeshankr7823
    @satheeshankr7823 Před měsícem +1

    വെറും 19 വർഷം മാത്രമേ സത്യൻ മാഷ് അഭിനയരംഗത്ത് ഉണ്ടായിരുന്നുള്ളൂ.അഭിനയിച്ച് കൊതിതീരാതെയാണ് അദ്ദേഹം വെറും 59 വയസ്സ് മാത്രമുള്ളപ്പോൾ നമ്മെ വിട്ടുപോയത്.ഒരു പത്ത് വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ എത്രയെത്ര ഉജ്ജ്വല കഥാപാത്രങ്ങളെ നമുക്ക് ലഭിക്കുമായിരുന്നു ❤️🙏🙏🙏

  • @josevarghese4580
    @josevarghese4580 Před 2 měsíci +3

    സത്യൻ മഹാപ്രതിഭ- കൂടുതൽ എന്തു പറയാൻ❤

  • @babuk.5108
    @babuk.5108 Před měsícem +1

    ഒരു നായകന് വേണ്ടി കഥയുണ്ടാക്കി സിനിമ നിർമ്മിക്കാതെ - മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമയാക്കിയപ്പോൾ, ഏത് റോളും അഭിനയിച്ച് - മലയാള സിനിമക്ക് ഗാംഭീര്യമുള്ള - പൗരുഷമുള്ള ഒരു. മുഖം സൃഷ്ട്ടിച്ച നടനായിരുന്നു ശ്രീ. സത്യൻ മാഷ്.ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.**

  • @theindian2226
    @theindian2226 Před 2 měsíci +3

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

  • @thomasaquinas7684
    @thomasaquinas7684 Před měsícem +1

    One of the most popular actor in the Indian film industry

  • @raveendranperooli1324
    @raveendranperooli1324 Před měsícem +2

    Sathyan world class actor.

  • @thampikm4135
    @thampikm4135 Před 2 měsíci +5

    സത്യനെന്ന നടനെക്കുറിച്ച് പറഞ്ഞപ്പോൾ കരിനിഴൽ, ഒരു പെണ്ണിൻ്റെ കഥ, വാഴ്‌വേ മായം ഇങ്ങനെയുള്ള ചില ചിത്രങ്ങൾ എടുത്തു പറയേണ്ടവയായിരുന്നു. എവിടെയോ നടന്ന ഒരു സംഭവം ഒളിക്യാമറയിൽ പകർത്തി കാണിച്ചതുപോലൊരു ചിത്രം അനുഭവങ്ങൾ പാളിച്ചകൾ ഇതൊക്കെ വിട്ടുപോകരുതായിരുന്നു. പറഞ്ഞതൊക്കെയും പഴയ കാല മലയാള സിനിമയുടെ അധികമാർക്കും അറിഞ്ഞുകൂടാത്ത അറിവുകളാണ്. ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ വച്ചുളള സിനിമകളുമായി താരതമ്യം ചെയ്താൽ പഴയകാല സിനിമകൾ മലയാളത്തിൻ്റെ വിലയേറിയ മുതൽക്കൂട്ടുകളാണ്.

    • @balankulangara
      @balankulangara Před 2 měsíci

      അതെ അനുഭവങ്ങൾ പാളിച്ചകൾ മറക്കാൻ പറ്റാത്ത ഞാൻ വീട്ടുകാർ അറിയാതെ സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ട സിനിമ

  • @Rajprasad-hc1yz
    @Rajprasad-hc1yz Před měsícem +1

    മരിച്ചിട്ട് 50 വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും മനസ്സിൽ ഒരു തേങ്ങൽ ആയി അവശേഷിക്കുന്നു. ഒരു നോട്ടത്തിൽ ഒരു മൂളലിൽ ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചു വെച്ച നടൻ

  • @sandyacs3112
    @sandyacs3112 Před 2 měsíci +8

    മലയാള സിനിമയിലെ അതുല്യനായ കലാകാരൻ: ശ്രീകുമാരൻ തമ്പിസാർ.

  • @realstar2258
    @realstar2258 Před 2 měsíci +3

    Sathyan Sir ❤️❤️

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před 2 měsíci +2

    മലയാള സിനിമ ചരിത്രം മനസ്സിലാക്കാൻ സാധിച്ചത് ഭാഗ്യം🎉

  • @gireeshkumar9524
    @gireeshkumar9524 Před 5 dny

    ആ നല്ല പഴയകാലം, നന്ദി സർ

  • @user-wm3ks2cl4j
    @user-wm3ks2cl4j Před 2 měsíci +2

    Sathyan was the most natural and talented actor, Malayalam cinema ever seen. None of the actors came afterwards could not match him, until now!

  • @ashaletha6140
    @ashaletha6140 Před 2 měsíci +1

    I watch old black n white movies in CZcams nowadays. Amazed by the brilliant direction melodious songs etc etc. Heroine s are beautiful than the present actors. Sathyan Sir s Anubhavangal Palichajal , Kari nizhal so many are really good.

  • @babyaj5078
    @babyaj5078 Před měsícem +1

    സത്യൻ മാസ്റ്റർ എന്ന അതുല്യ നടനെ എങ്ങനെ മറക്കും.❤

  • @user-cr1jl7yv5g
    @user-cr1jl7yv5g Před měsícem +1

    സത്യൻ മാഷിന് നിറഞ്ഞ സ്മരണാഞ്ജലികൾ

  • @sasidharannadar
    @sasidharannadar Před 2 měsíci +5

    അങ്ങ് പ്രതിപാദിക്കുന്ന പല ചലച്ചിത്രങ്ങളും
    കുഞ്ഞുന്നാളിൽ കാണാൻ കഴിഞ്ഞവനാണ് ഞാൻ..."ഭാര്യ"എന്ന സിനിമയിൽ സത്യൻ.. അതായത്... ബെന്നി...സ്വന്തം ഭാര്യയെ കൊല്ലുന്ന, വില്ലനായി... വന്ന വിവരം അങ്ങ് വിട്ടു കളഞ്ഞല്ലോ...
    ആ സിനിമ, അമ്മയുമൊത്തു കാണുമ്പോൾ... എന്റെ അമ്മ
    ഏങ്ങിയേങ്ങി കരഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു...
    പിറ്റേന്ന് വന്ന, കേരള കൗമുദി പത്രത്തിൽ"ബെന്നിയെ തൂക്കികൊല്ലാൻ വിധിച്ചു"എന്ന സിനിമാ പരസ്യവും ഞാൻ ഓർക്കുന്നു.... പിന്നെ "വാഴ്...വേമായം"വരെ എത്രയെത്ര ചിത്രങ്ങൾ...
    അവയൊക്കെ ആസ്വദിക്കാൻ അനുവാദവും പണവും തന്ന എന്റെ അപ്പനും അമ്മയും എനിക്കു
    എത്രയോ വിലമതിപ്പുള്ളവർ.

    • @user-km5lf3ic7y
      @user-km5lf3ic7y Před 2 měsíci

      സത്യൻ പല സിനിമകളിലും വില്ലനായിരുന്നു

    • @sasidharannadar
      @sasidharannadar Před 2 měsíci +2

      @@user-km5lf3ic7y അങ്ങനെ പറയാൻ "കരിനിഴൽ"മാത്രം.. മറ്റു പലതിലും നെഗറ്റീവിൽ നിന്നും പോസിറ്റീവിലേക്ക് മാറുന്ന കഥാപാത്രങ്ങൾക്ക് ആണ് ജീവൻ നൽകിയത്... ശരിയല്ലേ...

    • @user-km5lf3ic7y
      @user-km5lf3ic7y Před 2 měsíci

      @@sasidharannadar ഭാര്യയിൽ ഭാര്യയെ വെടിവച്ചു കൊല്ലുന്നതോ

  • @swaminathan1372
    @swaminathan1372 Před 2 měsíci

    വളരെ നന്ദി Sir...🙏🙏🙏

  • @senthilkumar-ju1uj
    @senthilkumar-ju1uj Před měsícem +1

    S
    Great Sathyan master

  • @anithar.pillai3170
    @anithar.pillai3170 Před 2 měsíci

    Etha nalayi kathirikkunnu

  • @drjayan8825
    @drjayan8825 Před 2 měsíci +1

    Malayalam Cinema History reveal through Thampi sir, eagerly waiting next episodes.Congratulations with my prayers Thampi sir 🙏✌️ 💯💞🥰🌹

  • @SalimKumar-nc5km
    @SalimKumar-nc5km Před měsícem

    വന്ദനം പൂജനിയ തമ്പി sir. അങ്ങയുടെ ഗാനങ്ങൾ പാടിയാണ് പട്ടാളത്തിൽ എന്റെ free സമയങ്ങളിൽ ആനന്ദം കണ്ടെത്തിയത്

  • @rkn04
    @rkn04 Před měsícem +1

    Nice program on history of Mal cinema and Sathyan

  • @sisilyjames5810
    @sisilyjames5810 Před 2 měsíci +2

    Sathyan sir❤❤❤❤

  • @sobhaprabhakar5388
    @sobhaprabhakar5388 Před 2 měsíci +2

    Thank you Sir...Who else?❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @geethakumari7325
    @geethakumari7325 Před 2 měsíci +1

    Sir,your naration is interesting....sathyan..great actor...❤

  • @thekkupant785
    @thekkupant785 Před 2 měsíci +1

    നടന വിസ്മയം സത്യൻ. സംവിധാന വിസ്മയം കെ എസ് സേതുമാധവൻ ഗാനരചന വിസ്മയം ശ്രീകുമാരൻ തമ്പി. ആലാപന വിസ്മയം പി ജയചന്ദ്രൻ. തിരക്കഥ വിസ്മയം ലോഹിതദാസ്. മലയാള സിനിമയിലെ നൂറുശതമാനവും ഈ മേഖലയിൽ അൽഭുതം കാട്ടിയത്.

  • @iloveindia1076
    @iloveindia1076 Před měsícem +1

    സത്യൻ ഫ്ളക്സ്ബിൾ ആയി അഭിനയിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാൾ

  • @balachandranshreyas8511
    @balachandranshreyas8511 Před 2 měsíci +1

    Sarhyan master no doubt is the greatest actor Malayalam movie world has ever seen

  • @firosmangalya9313
    @firosmangalya9313 Před 2 měsíci +2

    വിഷ്വൽ ക്ലാരിറ്റി കുറവാണ് നല്ല ക്യാമറ ഇനിയുള്ള എപ്പിസോഡ് ഉപയോഗിക്കു നല്ല പ്രോഗ്രാം അഭിനന്ദനങ്ങൾ

  • @manojneramannil6642
    @manojneramannil6642 Před měsícem +1

    Great actor..

  • @unnikrishnanck4611
    @unnikrishnanck4611 Před 2 měsíci

    Thampi sir Abhinandanangal

  • @madhunair7360
    @madhunair7360 Před 2 měsíci

    Well narrated ❤❤ I still watch old movies❤❤

  • @baskarbush1654
    @baskarbush1654 Před měsícem

    Sir Good speech
    Kerala cinema history well-done sir

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 2 měsíci +1

    Yes, Satiyen sir was not at all acting but he was living like a natural way of expression and style. He is a Great Actor indeed.

  • @ramanikrishnan4087
    @ramanikrishnan4087 Před měsícem +1

    Marakkan pattatha oru Nadan. Innolam pakaram vekkanayittilla

  • @raghumadathil7418
    @raghumadathil7418 Před 2 měsíci

    ❤Thampi sir

  • @surendrannarayanan7647
    @surendrannarayanan7647 Před měsícem +1

    കടൽപ്പാലം - ഒരു പെണ്ണിൻ്റെ കഥ വാഴ്‌വേ മായം - ചെമ്മീൻ ക്രോസ് ബൽറ്റ്- പകൽ കിനാവ് ഡോക്ടർ - ഓടയിൽ നിന്ന് തച്ചോളി ഒതേനൻ - ജയിൽ - നീല കുയിൽ - ഭാര്യ - കാട്ടുതുളസി - അങ്ങിനെ എത്ര എത്ര ചിത്രങ്ങൾ - ഭാരതത്തിലെ ഏറ്റവും മികച്ച നടനായിരുന്നു. ആ സിംഹാസനം ഒരിക്കലും നികത്താൻ കഴിയില്ല അർഹമായ ആദരവ് നമ്മൾ കൊടുത്തോ - നല്ല ഒരു സ്മാരകം?

  • @jolleeabraham
    @jolleeabraham Před 2 měsíci

    Congratulations..Very informative episode..Waiting for the next..Jollee Abraham

  • @TomTom-yc5yn
    @TomTom-yc5yn Před 2 měsíci

    Thampy sir is real living Legend- thank you sir

  • @prathapachandran5461
    @prathapachandran5461 Před měsícem

    Beautifull explanation thampi sir ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před měsícem +1

    Veteran film personality Shri. Sreekumaran Thampi successfully making an analysis of the history of Malayalam cinema, as he brings to the fore the evergreen actor Sathyan to the forefront by analysing well the acting capabilities of the late actor, his entry into films aling wirh other film personalities of those times, as viewers were enlightened with the success story of late Sathyan, who made entry in to Malayalam films quite late in his life but with in a short span of time he became the heartthrob of mullions of film goers with films like Sneha Seema, Neela kuyil and later on with films like Oru Penninte- Katha and Vazhve Mayam. An indispensable actor that late Sathyan was, his incredible acting capabilities led him to become the most favorite actor of his times and even today when one talks about the history of Malayalam cinema, the name of Sathyan always comes in one's mind, as he was one of the actor who gave Malayalam cinema a new look with his superlative acting style which was entirely looking varied and different from all other actors. Sathyan the actor, and the various characters he depicted on the screen will remain green in our memories for a long time to come.

  • @gopinathnair9637
    @gopinathnair9637 Před 2 měsíci

    Congrats. Well narratedwell narrated🙏🙏

  • @sasidharank1944
    @sasidharank1944 Před 2 měsíci +3

    Sir, the episode about our great actor Shri Satyan should have been restricted to him only... But quite often you elaborate on other things, reducing the great actor's roles into the background...

  • @sreenath7972
    @sreenath7972 Před 2 měsíci +2

    Crosbelt orikkal avicharithamayi enikku kanendi vannu... Njettippoyi.. annu manasilayi Sathyan engane anaswaranayi ennu

  • @sreenath7972
    @sreenath7972 Před 2 měsíci +1

    സ്വന്തം തമ്പി സർ ❤

  • @gn1777
    @gn1777 Před 2 měsíci +2

    കടൽപ്പാലം

  • @ckasok
    @ckasok Před měsícem +1

    💖💖🙏🙏

  • @keraleeyan355
    @keraleeyan355 Před 22 dny +1

    Santhi vila Dinesh unnayicha akshepangalku marupadi parayu thampi sar

  • @rageshjayakumar611
    @rageshjayakumar611 Před 2 měsíci

    Ellavarkum eshttam actor Jayan aanu

  • @rajannair7912
    @rajannair7912 Před 2 měsíci +1

    Namaskaram sir.🎉🎉🎉

  • @SURESHAPPAN.
    @SURESHAPPAN. Před 2 měsíci

    നമസ്ക്കാരം സർ🙏🙏🙏

  • @JamesAlappat
    @JamesAlappat Před 2 měsíci

    താമര തുമ്പി വാ- പുതിയ ആകാശം പുതിയ ഭൂമി

  • @mayaparameswaran5279
    @mayaparameswaran5279 Před 2 měsíci

    🙏🏻🙏🏻👍👍

  • @AnilKumar-ef7gu
    @AnilKumar-ef7gu Před měsícem

    Thank you Thampi sir, request you to Jayan sirnte films koode add cheyyane.

  • @kishorevnair1570
    @kishorevnair1570 Před 2 měsíci +1

    👍✌️💞

  • @psnair1
    @psnair1 Před 2 měsíci

    ❤️❤️

  • @rajsundar588
    @rajsundar588 Před měsícem +1

    ഇത്രയും പൗരഷമുള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടൊ എന്നു സംശയമാണ്.വലിയ ഉയരവും സൗന്ദര്യവും ഒന്നുമില്ലെങ്കിലും സിനിമയ്ക്ക് പുറത്തും സത്യനെന്ന നടനെ അറിയാത്ത ആളുകൾ പോലും അദ്ദേഹത്തിൻ്റെ ശരീരഭാഷയും സംസാര രീതിയും പൗരുഷ ഭാവവും കൊണ്ടു മാത്രം ഏത് സദസ്സിലും മറ്റെല്ലാവരുടേയും ശ്രദ്ധയെആകർഷിക്കുന്നതായിരുന്നുവെന്ന് സിനിമ രംഗത്തുണ്ടായിരുന്ന പല പ്രമുഖ വ്യക്തികളും ഇൻ്റർവ്യൂകളിൽ പറയുന്നത് കേട്ടിട്ടുണ്ട്.

    • @JkskzBna-vi3ei
      @JkskzBna-vi3ei Před měsícem

      മമ്മുട്ടി. മുരളി. പൗരുഷം നിറഞ്ഞ നായകൻ മാർ തന്നെ