പൊറോട്ടയുടെ ബാലപാഠങ്ങൾ 🥰
Vložit
- čas přidán 7. 06. 2024
- അങ്ങനെ പൊറോട്ട ഉണ്ടാക്കാൻ ശ്രമിച്ചില്ല എന്നിനി ആരും പറയരുത്...
എഞ്ചിനീയറിംഗ് കോളേജ് സുഹൃത്തുക്കളുടെ കൂടെ പൊറോട്ടയുണ്ടാക്കാൻ നോക്കിയപ്പോൾ... 😂പഠിപ്പിക്കുന്ന പൊറോട്ട മാഷിന്റെ പേരും വിനോദ് എന്ന് തന്നെ..
ഷേപ്പ് വരാത്തതിന് മാപ്പ് തരണം 😁
പഹയൻ - Zábava
Nice try😊
പൊറച്ചീം എറാട്ടേം ❤️🔥
അയ്യേ മദ്യം കഴിക്ക്യേ....... മദ്യപാനം പോലെ പാപകരമായ ഒരു പ്രവർത്തി ഈ ലോകത്തിൽ തന്നെ വേറെയില്ല. താങ്കൾക്കറിയാമോ ഞാൻ ജീവിതത്തിൽ ഇതുവരെ ഒരു തുള്ളി മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല.
Well done bro,now u are eligible for 72 hooris and also part of without kick wine in heaven