സ്വർഗ്ഗമാണ് ലക്ഷ്യമെങ്കിൽ I Swarggamaan Malayam Sufi Song I ഈ വരികൾ നിങ്ങളുടെ ഹൃദയം തുറക്കും

Sdílet
Vložit
  • čas přidán 27. 03. 2023
  • #mansoorputhanathani
    #സ്വർഗ്ഗമാണ്_ലക്ഷ്യമെങ്കിൽ
    #Swarggamaan_Lakshyamenkil
    #sufi #islamic #malayalamsufisongs
    ===============================================================
    സ്വർഗ്ഗമാണ് ലക്ഷ്യമെങ്കിൽ
    സ്വന്തമൊന്ന് പണിയെടോ
    അല്ലാഹ് യാണ് മുഖ്യമെങ്കിൽ
    സ്വർഗ്ഗം സ്വന്തമാണെടോ ...
    ആരിഫായൊരു ആബിതെങ്കിൽ
    ആലമൊക്കെ സുജൂദേടോ ..2
    ആറ്റിലൊഴുകും വെള്ളം കണക്കേ
    ആമനസ്സ് പളുങ്കെടോ ..
    --------
    നീറി നീറി തീ ഭുജിക്കും വിറകിൻ കാര്യം നോക്ക് നീ ..
    നിന്റെയുള്ളിൽ ഹസദുണ്ടെങ്കിൽ ഹമലിന് കാര്യം ഈ ഗതി ..
    കണ്ണ് കൊണ്ട്‌ കണ്ട്‌ ഖൽബിൻ കണ്ണ് അന്തമാക്കി നീ
    കാര്യമുള്ള കാഴ്ച കാണാതെന്തിനാടോ ഈ കുഴി ..
    സ്വർഗമോഹിച്ചാണ് അമലത് എങ്കിൽ റബ്ബതിൽ ഇല്ലെടോ ..
    സ്വർണം കിട്ടാൻവേണ്ടി പെണ്ണിനെ കെട്ടും പോലെ ആണെടോ ....
    ----------
    കള്ളു കുടിയനെ കണ്ട ഉടനെ നരകക്കാരനാക്കി നീ ..
    കെട്ടിറങ്ങിയ നേരം പോയ്‌ ചോദിക്ക് എന്താ ഈ ഗതി ..
    ദുരിത ദുഃഖം മറച്ചിടാനാ ലഹരി തേടിയതെങ്കിൽ നീ
    ദുരിതകയമത് തൂർത് വെക്കും റബ്ബറിനെ ചൊൽ പ്രതിവിധി ..
    ആര് റബ്ബിൻ നൂറിലെത്തും
    എന്നതും ഒരു സിർറെഡാ ...
    അന്ത സിറിനെ ഓർത്തു വെച്ചാൽ
    ആരും മോശമല്ലെടാ ..
    -----------
    LYRICS,SUNG :lMANSOOR PUTHANATHANI
    #mansoorputhanathani #ഒരുകണ്ണാടിവാങ്ങണം #ullilallahilla #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2022
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
  • Hudba

Komentáře • 124

  • @muhammedms6388
    @muhammedms6388 Před rokem +37

    സ്വാദിഖ് ഉസ്താദ് ആണ് എന്നെ ഈ പാട്ടിലേക്ക് എത്തിച്ചത്.. alhamdulillah 😍 സന്തോഷം...

    • @NMEDIAOFFICIAL
      @NMEDIAOFFICIAL Před rokem +3

      🤍

    • @bismillaah5819
      @bismillaah5819 Před 10 měsíci +4

      ഈ കാലഘട്ടത്തിലെ എല്ലാവരേയും ഉൾകൊളളുന്ന ഉസ്താദ് മഹാൻമാരുടെ എതാർഥ മാതൃക

  • @muhammadkavunthara3011
    @muhammadkavunthara3011 Před rokem +17

    അല്ലാഹുവെ പ്രണയിച്ചാൽ സ്വർഗവും നരകവും ഒന്നും തന്നെയില്ല.. അല്ലാഹു മാത്രം

  • @haneefamohammed6723
    @haneefamohammed6723 Před rokem +7

    അള്ളാഹുവെ ഞങ്ങളുടെ ഇബാദത്തുകൾ നീ സികരിക്കണെ

  • @ashiqami7065
    @ashiqami7065 Před rokem +24

    എന്നു തുറക്കും റബ്ബേ നിന്നെ കാണാനുള്ള എന്റെ കണ്ണ്.. നിറയേ സ്നേഹം🤍🤍

  • @abduljaleel6501
    @abduljaleel6501 Před 11 dny +1

    ഒരുപാട് ഇഷ്ടമായി. പാട്ടുകൾ ഓരോന്നും കേട്ട് കൊണ്ടേയിരിക്കുന്നു.❤
    നിങ്ങളുടെ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണെ..😢

  • @sumayyamujeeb2647
    @sumayyamujeeb2647 Před rokem +18

    ഇനിയും ഇതുപോലെയുള്ള വരികൾ എഴുതാനും പാടാനും അള്ളാഹു അനുഗ്രഹിക്കട്ടെ... ലയിച്ചു പോകുന്നു ഓരോ വരികളിലും

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Před 11 měsíci +4

    ഇദ്ദേഹത്തിൻ്റെ പാട്ട് കേട്ടാൽ ..എന്തോ അല്ലാഹ് ൻ്റ് അടുക്കലേക്ക് കുറച്ചും കൂടി അടുത്ത പോലെ 😢

  • @abunashirmedia704
    @abunashirmedia704 Před rokem +19

    വൈകിയാണ് നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത്. കേട്ടത് മുതൽ ഇത് സ്ഥിരം കേൾക്കുന്ന ആളായി മാറി. വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം. നല്ല അർത്ഥവത്തായ വരികൾ. അല്ലാഹു സ്വീകരിക്കട്ടെ. ആഫിയത്തും ആയുസ്സും പ്രധാനം ചെയ്യട്ടെ. പാടുന്നത് അനുസരിച്ചു ജീവിക്കാൻ നാഥൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ
    നിങ്ങളുടെ ദുഅയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🥰

  • @jabirshafeeh4820
    @jabirshafeeh4820 Před rokem +17

    പ്രാർത്ഥിക്കാൻ ഈ പഥികന് അർഹത ഇല്ലെങ്കിലും. ഇതിന്റെ അണിയറ പ്രവർത്തകർക്ക്. ആത്മീയ ലോകത്തിന്റെ ഒരു കിളിവാതിലെങ്കിലും തുറന്നു. അവിടെ നടക്കുന്ന രഹസ്യങ്ങളും അനുഭൂതികളും അല്ലാഹു അവരെ മുന്നിൽ വെളിവാക്കി കൊടുക്കട്ടെ

  • @spiderway6765
    @spiderway6765 Před 7 měsíci

    Mashallah vallatha varikal,ningale Allahu anugrahikattr

  • @jasminabdulla6275
    @jasminabdulla6275 Před 8 měsíci +1

    അല്ലാഹുവിനെ പ്രണയിച്ചാൽ എല്ലാം ദുനിയാവിൽ തന്നെ തരുന്നവനാണ് എന്റെ റബ്ബ് അല്ലാഹു ഹക്ക്‌ 🤲🏻

  • @haseenashalu773
    @haseenashalu773 Před rokem +1

    മാഷാഹ് അല്ലാഹ്

  • @mansoorputhanathaniofficia511

    എല്ലാം വലിയ വലിയ പ്രതീക്ഷകളാണ് .. ഏറ്റവും വലിയ പ്രതീക്ഷ അല്ലാഹുവാണ് ..
    പിഴവുകൾ എത്രതന്നെ അടിമയുടെ പകലിൽ നിന്ന് വന്നാലും പൊറുത്തുതരുന്ന നാഥനുണ്ട് എന്ന് ആലോചിക്കുമ്പോൾ തന്നെ എത്ര സുഖം ....😥🕊
    ആരും പ്രതീക്ഷ കൈവിടരുത് ..
    അവനോളം നമ്മെ സ്നേഹിക്കാൻ മറ്റാർക്കും കഴിയുമെന്ന് തോന്നരുത് ..
    അല്ലാഹു നമ്മെ എല്ലാ മുസ്വീബത്തുകളിൽനിന്നും കാത്ത് രക്ഷിക്കട്ടെ ...
    പ്രാർത്ഥന വസീയതോടെ ..
    -mansoor

  • @basheerpoozhithara9203
    @basheerpoozhithara9203 Před rokem +5

    മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ ♥️♥️ റബ്ബേ നിന്നിലലിയും വരികൾ ♥️♥️

  • @Kerala_Express
    @Kerala_Express Před rokem +5

    വല്ലാത്ത വരികൾ ❤😮😢

  • @noorwafa4716
    @noorwafa4716 Před rokem +2

    الحمدلله الحمدلله الحمدلله 😇❤‍🔥

  • @FathimaRasheed-eb8qk
    @FathimaRasheed-eb8qk Před 5 měsíci +1

    ماشاء الله تبارك الله beautiful songs
    Your full song is favorite & heart touching songs ❤❤❤❤😍😍

  • @ajeebp
    @ajeebp Před rokem +4

    നല്ല വരികൾ... മനോഹരമായ ആലാപനം ❤❤

  • @misticlover
    @misticlover Před rokem +8

    വന്നു , കണ്ടു , പ്രതീക്ഷ നഷ്ടമായില്ല . 🕋🕋🕋
    സ്വർണ്ണം കിട്ടാൻ വേണ്ടി പെണ്ണിനെ കെട്ടും പോലെയാണെടോ ...
    ഈ ഒറ്റ വാക്ക് പോരെ ... മൻസൂർക്ക.. ഇങ്ങള് പൊളിയാ..
    മാഷാഅല്ലാഹ്‌ ... ഫീൽ

  • @unaisbinmuhammed1199
    @unaisbinmuhammed1199 Před rokem +2

    ❤❤❤

  • @anwarzzzvlog6125
    @anwarzzzvlog6125 Před rokem +4

    മാഷാ അള്ളാ❤❤❤❤❤❤❤

  • @abdurahman1639
    @abdurahman1639 Před 7 měsíci +1

    മന്‍സൂര്‍ നിങ്ങളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല രാത്രി യാത്രയില്‍ നിങ്ങളുടെ പാട്ടുകളാണ് കേള്‍ക്കുന്നത് രണ്ട് മണിക്കൂര്‍ വയള് കേള്‍ക്കുന്നതിനെക്കാളും ഉള്ളിലേക്ക് കയറുന്നത് നിങ്ങളുടെ വരികളാണ്

  • @afsalk2278
    @afsalk2278 Před rokem +5

    മാഷാ അല്ലഹ
    റബ്ബിനെ അറിയണമെങ്കിൽ നഫ്സി നെ
    അറിയണം

  • @user-xi9fe3ly6f
    @user-xi9fe3ly6f Před 9 měsíci +1

    എന്റെ പ്രണയം അല്ലാഹുവേ നിന്നോടാണ്

  • @moulamuhibb1880
    @moulamuhibb1880 Před rokem +3

    Sufi song ketaal njaan karanj pogum... 😭😓

  • @sameern2016
    @sameern2016 Před rokem +1

    الحمد. الله. شميرعلي. ين

  • @muneer.p632
    @muneer.p632 Před rokem +1

    Masha Allah 💯💯💯❤️👍🏻❤️

  • @muneermuni170
    @muneermuni170 Před rokem +5

    അൽഹംദുലില്ലാഹ്
    നല്ല അർത്ഥം മുള്ള വരികൾ
    🤲🤲🤲🤲🥰🥰🥰

  • @techindia5846
    @techindia5846 Před rokem +2

    അൽഹംദുലില്ലാഹ് 🤝

  • @raseerayee402
    @raseerayee402 Před rokem +1

    Masha allah 👌

  • @ameenpp6037
    @ameenpp6037 Před rokem +5

    Masha alla ഓരോ മനുഷ്യനെയും ചിന്തിപ്പിക്കുന്ന വരികൾ അളളാ ഖബൂലാക്കട്ടെ - ആമീൻ

  • @najeeibnunajeeibnu8246
    @najeeibnunajeeibnu8246 Před rokem +1

    മാഷാ അള്ളാ സൂപ്പർ

  • @SAFEEDAMUHAMMEDMUSTHAFA-kb4uq
    @SAFEEDAMUHAMMEDMUSTHAFA-kb4uq Před 6 měsíci +1

    Mashaallah ❤❤❤ ende omace ishtapato❤❤❤❤❤❤

  • @muhammedbasha2990
    @muhammedbasha2990 Před rokem +1

    Alhamdulillah ..

  • @jaisaltirur1846
    @jaisaltirur1846 Před rokem +2

    സ്വർഗം മോഹിച്ചാണ് അമലത് എങ്കിൽ റബ്ബതിലില്ലെടോ..
    സ്വർണം കിട്ടാൻ വേണ്ടി പെണ്ണിനെ കെട്ടും പോലെ ആണെടോ.. ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ 💚💚💚💚💚💚💚💚💚jazakkallah khair, insha allah ഒന്ന് നേരിൽ കാണണം നമുക്ക് 🥰🥰💚

  • @hameedhamduhafsa4576
    @hameedhamduhafsa4576 Před rokem +1

    Mybro mansu poli💪❣️

  • @shahithasaleem285
    @shahithasaleem285 Před rokem +2

    Alhamdulillah 🥰🌹

  • @abbasak2705
    @abbasak2705 Před rokem +1

    അൽഹംദുലില്ലാഹ് റബ്ബ് ഖൈറിലാക്കട്ടെ

  • @painkili______
    @painkili______ Před rokem

    നീ തൃപ്തിപ്പെടുന്നവരിൽ ഉൾപെടുത്തണേ റബ്ബേ ഞങ്ങളെ.....
    اوصیکم بالدعاء

  • @noushadep6777
    @noushadep6777 Před rokem +11

    അൽഹംദുലില്ലാഹ് നിങ്ങളുടെ പാട്ടണേമറ്റുള്ള ഖവാലി കളെക്കാൾ ഇപ്പൊ ൾ കൂടുതൽ ഇഷ്ടം ആഖൽബിലേക് റബ്ബ്‌ നൂർ നിറച്ചു തരട്ടെ 🤲

  • @ansarikannur9724
    @ansarikannur9724 Před rokem +2

    ❤❤❤❤❤❤❤❤

  • @ebrahimkutty9677
    @ebrahimkutty9677 Před rokem +2

    Supper Mashaalla

  • @bismillaah5819
    @bismillaah5819 Před rokem +1

    ❤❤❤💖💖💖🌹🌹🌹മസ്ബൂത്ത് 100/100

  • @trafficm4035
    @trafficm4035 Před rokem +2

    Mashaallah 👌👌❤️💖

  • @nadeeranoushad5575
    @nadeeranoushad5575 Před rokem +1

    Masha allah

  • @remisida
    @remisida Před rokem +1

    Ma sha allah❣️

  • @basheerpoozhithara9203
    @basheerpoozhithara9203 Před rokem +1

    Masha allah ♥️♥️♥️

  • @basheermuhammed5632
    @basheermuhammed5632 Před 11 měsíci

  • @mahinsha6861
    @mahinsha6861 Před rokem +2

    Masha allah nenchilekku irangi chinthipikkunna varikal

  • @sidheeqpp9904
    @sidheeqpp9904 Před rokem +1

    മാഷാ അല്ലാഹ്
    മൈ ക്ലാസ്സ്‌ മേറ്റ്‌ 😍

  • @risvanak8422
    @risvanak8422 Před rokem +1

    Chinthipikkunna vakkukal, Allah qalb layichu povunnu.

  • @midlajmidu1773
    @midlajmidu1773 Před rokem +2

    Mashallah വർണനകൾക്കതീതം 🥰😍

  • @anvarsadique1772
    @anvarsadique1772 Před rokem +2

    മാഷാ അല്ലാഹ് 👍👍👍👍🎉🎉🎉🎉🎉🎉
    അല്ലാഹ് ഹൈർ ചെയ്യട്ടെ

  • @noorudheen2012
    @noorudheen2012 Před rokem +7

    നിങ്ങൾ വലിയ ഭാഗ്യമുള്ളവരാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..🤲🏻
    ആഫിയത്തോടെ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ...
    ഇമ്പമേറുന്ന വരികളിൽ
    തൂലികയിൽ തൂങ്കുന്നതൊക്കെയും ഹൃദയത്തെ വല്ലാതെ പിടിച്ചുകുലുക്കുന്നുണ്ട്.
    എല്ലാ നേരവും ഏക ഇലാഹിൻ്റെ പ്രണയ മധുരത്തിലൂടെ ഒഴുകുന്ന ജീവിതയാത്രയിൽ അതിനോട് ചേർന്നുള്ള വരികളിലും يا لله ഇദ്ദേഹത്തിനെ നീ അനുഗ്രഹിക്കണമേ.. الله
    ഇനിയും ധാരാളം എഴുതാനും പാടാനും അല്ലാഹു തൗഫീഖ് നൽകട്ടെ ..
    ഒത്തിരി അകലത്ത് നിന്നും ഒത്തിരി സ്നേഹത്തോടെ...

  • @razeenraazivlog6407
    @razeenraazivlog6407 Před 11 měsíci

    🥰🥰🥰

  • @sahad__960
    @sahad__960 Před rokem +1

    വല്ലാത്തൊരു ഫീലിംഗ് 🥰

  • @Mustafa-ev2hq
    @Mustafa-ev2hq Před 10 měsíci

    നല്ല അർത്ഥമുള്ള വരികൾ

  • @anarahmanrahman6551
    @anarahmanrahman6551 Před rokem +5

    Alhamdulillah 🌹🌹🌹🌹
    വല്ലാത്ത വരികൾ 🌹അതിലുപരി ആലാപനവും 🌹🌹🌹🌹🌹 അല്ലാഹ് നീ സ്വീകരിക്കണേ 🌹🌹

  • @aslambatheri9386
    @aslambatheri9386 Před rokem +1

    മനോഹരം 😍❤👍

  • @manashraf2
    @manashraf2 Před rokem +3

    Subhanallah ❤

  • @abdullatheef794
    @abdullatheef794 Před rokem +3

    നിങ്ങൾ എനിക്ക് ഒരു പുത്തൻ അത്താണിയാണ് mansur ഭായ് 😊

  • @skavlogsandfoodchannel3420

    MashaAllahh ❤️

  • @MohammedVA
    @MohammedVA Před rokem

    നല്ല വരികൾ

  • @swadaqathullahilabha7006

    Jazaakallaahu hair manasine unarthiyadinu

  • @sahalvk9237
    @sahalvk9237 Před rokem +1

    മാഷാഅല്ലാഹ്‌ ഇടുപോലത്തെ പാട്ടു മനസ്സിന് സന്തോഷം നൽകുന്നു

  • @jumailathjumi2689
    @jumailathjumi2689 Před rokem +1

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️

  • @lifelongfriends7212
    @lifelongfriends7212 Před rokem +1

    I 💕 love you ❤️

  • @MidadMedia
    @MidadMedia Před rokem +1

    Masha Allah... Simple lines & heart touching... 🎶💕

  • @user-ii9mh8zm6q
    @user-ii9mh8zm6q Před 28 dny

    Chengala noor masjid

  • @hibaskhan8272
    @hibaskhan8272 Před rokem +1

    Soul

  • @jaisaltirur1846
    @jaisaltirur1846 Před rokem

    Masha allah, ഇഷ്ടം 💚💚

  • @shihabsouda7559
    @shihabsouda7559 Před rokem +1

    വരികൾ മനോഹരമാണ് supper❤

  • @hameedhamduhafsa4576
    @hameedhamduhafsa4576 Před rokem +1

    Poli മുത്തേ Mashaallah eniyum uyarathil ethatte allahu ennumkaval undakatte ameen 🤲😭🤲❤️

  • @salmanpp7387
    @salmanpp7387 Před rokem +1

    Poli

  • @arshadzuri5244
    @arshadzuri5244 Před rokem +1

    ,🥰🥰🥰🥰🌹🌹🌹🔥🔥🔥🔥🔥

  • @MuhammedFidhan-ul1oy
    @MuhammedFidhan-ul1oy Před rokem +2

    Mashallah ❤onn verethenne ee song

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Před 11 měsíci +1

    ആദ്യത്തെ വരി 😢....

  • @rafirafiq4703
    @rafirafiq4703 Před rokem +1

    Great👍

  • @farookfarook7895
    @farookfarook7895 Před rokem +1

    Beautiful 💖💖💖💐💐💐

  • @zaaraalbatul4529
    @zaaraalbatul4529 Před rokem +1

    💛💛💛🦋🕊✨

  • @hibaskhan8272
    @hibaskhan8272 Před rokem +1

    🎉❤

  • @sairasaira1234
    @sairasaira1234 Před rokem +1

    🥰♥️♥️

  • @harshadzayn1249
    @harshadzayn1249 Před rokem +1

    Tabala ozhivakki, duff akiyo??
    Music maximum ozhivakkunatha nallathenn thonnunnu..

  • @MuhammadAslam-mk1hg
    @MuhammadAslam-mk1hg Před rokem +2

    കയ്ച്ച കാണാവുന്ന കണ്ണ് വേണം

  • @muhammedpmubarak8021
    @muhammedpmubarak8021 Před rokem +3

    Khaliqin vendi ibadath cheyth makhlooqaaya swrgam karanju thedunnavarorkk Rabbilek madangan oru nalla vazhi katti eee paatt...
    Eniyenkilum khaliqin ibadath cheyth khaliqine thedan thanne shramam thudaratte....mkhlooqaya swrgam khaliqin ibadath cheythu thedunnavanate nashtmethrayan....nigal dauthiyam nirvahichu.

  • @zinthaki1239
    @zinthaki1239 Před rokem +2

    കണ്ണ് അടച്ച് നൂറിൽ തിരികൊളിത്തി നൂറിനായി ഓടുന്ന മനുഷ്യനെ എന്ത് വിളിക്കും?
    comment your opinion 🤔

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Před rokem +6

      നൂറ് തിരയേണ്ടത് ഖൽബ് കൊണ്ടാണ് .. അതിന് റൂഹിനെ കഴിയൂ .. ഖൽബ് കണ്ണടച്ച് തിരഞ്ഞാൽ പിന്നെ റൂഹിന് ആര് വഴികാട്ടും

  • @foodandhome3673
    @foodandhome3673 Před rokem

    Music ozhivakikoode plz

  • @hafeezal-hadi4143
    @hafeezal-hadi4143 Před rokem +2

    Id aran rajichad

  • @pattishow9177
    @pattishow9177 Před 8 měsíci

    😅

  • @jamsheerjazz5403
    @jamsheerjazz5403 Před rokem +1

    😔😔speech lesss🙏🙏🙏.....

  • @mansoorputhanathani
    @mansoorputhanathani  Před rokem +1

    Ph 7994359211

  • @haleemashafeeque582
    @haleemashafeeque582 Před rokem

    ❤❤❤

  • @s.m3
    @s.m3 Před rokem +2

    ♥️

  • @Sha_Msk
    @Sha_Msk Před rokem +1

    ❤❤❤

  • @mrfamily4606
    @mrfamily4606 Před rokem +2

    ❤️❤️❤️

  • @dreamrainbow5435
    @dreamrainbow5435 Před rokem +1

  • @afrinaboobaker27
    @afrinaboobaker27 Před rokem +1