How to Royal Enfield Carburettor Cleaning Full Details AK Rider 70 Malayalam
Vložit
- čas přidán 10. 05. 2021
- published 11 May 2021
How to Royal Enfield Carburettor Clean Full Detail AK Rider 70 Malayalam
Royal Enfield carburettor cleaning
• Royal Enfield 350 carb...
ield
• 10 ।mportant Tips of |... missing of Royal Enfield
how to BS4 missing problem
• Royal Enfield BS4 miss...
what this recalling Royal Enfield
• WHAT IS RECALLING? Roy...
Don't forget to subscribe
share
like and comment
AK RIDER 70
Thank you all
Useful information 🌹thank for the video
Bs6 fuel injector വണ്ടികൾക് ഇത് പറ്റുമോ
Useful video
Thanks bai
Chetta, nattil kittunna carburator ethu brandanu nallathu,
Carburettor cleaning liquid onnu vanghiyal ethra vattom upayokikkuvan undakum
അര Litrle 2പ്രവൃശ്യം ഉപയോഗിക്കാം
👍
Three Bond cleaning liquid എവിടെ ലഭിക്കും? 125 രൂപയുടെ - എത്ര ml ആണ്
Accessories shop ൽ കിട്ടുന്നതാണ്
🔥
👍👍
Carburettor problem karanum bike start avunilla , ipprakaram cheythal sariyakumo ?
Start ആവുന്നില്ലങ്കിൽ carburettor ഇളക്കി തന്നെ clean ചെയ്യുക
👌👍
Ente vandik starting vallatha pad aanu... Batry check chythu no prblm but missing und athu ee carbrator clean chytha ee prblms ella marumo
മാറും
സൂപ്പർ.ക്ലാസിക്350 റണ്ണിംഗിൽ4 5 ഗിയറിൽ ഓടുമ്പോൾ ഗിയറിൽ കുത്തൽ ഉണ്ടാകുന്നു എന്തായിരിക്കും കാരണം....50 നു മുകളിൽ പോയാലും ഇങ്ങനെയാണ്
Proper യി കറണ്ട് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
@@AKRider70???
❤❤
Cleaning material eveday kittum
Royal Enfield accessories shop ൽ കിട്ടും Royal Enfield ൻ്റെ തന്നെ വാങ്ങുക
👍👍👍👍
ചേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
എന്റെ ചേട്ടന്റെ അതെ വണ്ടി ആണ് 15000 km ആയി ഇപ്പോൾ വണ്ടി ഓടിക്കുബോൾ തനിയെ ഓഫ് ആകുന്നു സ്റ്റാർട്ട് ചെയാൻ കുഴപ്പം ഒന്നും ഇല്ല പക്ഷെ ഒരു 100മീറ്റർ പോകുബോൾ വീണ്ടും ഓഫ് ആകും എന്താരിക്കും കാരണം റബ്ബർ ട്യൂബ് ഉം സ്പാർക് പ്ലഗ് എല്ലാം ഒകെ ആണ്
മറുപടി പ്രതീഷിക്കുന്നു
Air filter check cheyyuka
അടിപൊളി വീഡിയോ👍
എയർ ഫിൽറ്റർ എത്ര കിലോമീറ്റർ കൂടുമ്പോൾ ക്ലീൻ ചെയ്യണം
bhai Air filter off road കുടുതൽ ലാണങ്കിൽ പെട്ടന്ന് പൊടി പിടിക്കാൻ ഇടയയുണ്ട് 3000 ത്തിൽ clean ചെയ്യുന്നത് നന്നായിരിക്കും അല്ല എന്നിൽ 5000 ത്തിൽ മാറുന്നതാണ് നല്ലത്
കുറച്ച് പൈസയല്ലേ ആവത്തോള്ളുവണ്ടി നല്ല performance തരും
2 മാസത്തിൽ ഒരിക്കൽ petrol ntea koodea 50 ml 2t oil ozhichal karbetorinu nallathu ennu parayunnathu sheri ano
czcams.com/video/88eNxt_Ka5U/video.html
6 hr best
Location send cheyyamo sir
94 95 371731 WhatsApp message
Hi
Hi
സർ ആ liquid എത്ര spray ചെയ്യണം. അതായത് ഒരു bottle കൊണ്ട് ഒന്നിൽ കൂടുതൽ time ക്ലീൻ ചെയ്യാനുള്ളത് ഉണ്ടാകുമോ അതിൽ. Spray ഓവറായിട്ട് വേറെ ബുദ്ധിമുട്ട് ഉണ്ടാവേണ്ട കരുതി ചോദിക്കാണ്
bhai നിങ്ങളുടെ വണ്ടിയുടെ carburettor ഇളക്കി നല്ലതുപോലെ slow jet മറ്റ് ഭാഗങ്ങളു clean ചെയ്യന്നതാണ് നല്ലത് clean ചെയ്യുന്ന വീഡിയോ ചാനലിലുണ്ട് കണ്ടു നോക്കുക
@@AKRider70 thanks
Bro ith ingane alla clean cheyuka full azhich pece pece akki venam clean akkan
czcams.com/video/z_XGv-cb8Oo/video.html
പെട്രോൾ അടിക്കുമ്പോൾ അല്പം ഓയിൽ ഒഴിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?
ചാനലിൽ വീഡിയോ ഉണ്ട് കാണുക
@@AKRider70 video link plz
2 stroke enginil mathrame oil oyikuu
എത്ര തവണ സ്പ്രൈ ചെയ്യണം
വീഡിയോ കാണുക അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട് 2 പ്രവശ്യം ചെയ്യുക
👍 ആശാനേ 500 കാർബുറേറ്റർ ചെയ്യാമോ?
ചെയ്യാം