Manqoos Moulid Full And Dua Majlis | Gulistani Media |

Sdílet
Vložit
  • čas přidán 14. 09. 2023
  • #rabeeulavval
    #rabeeulawwal
    #mankoosmoulid
    #manqoosmoulid
    #manqusmoulid
    #mankusmoulid
    #moulid
    #moulood
    #mawlood
    #mawlid
    #mawlidnabi
    #mawlidunnabi
    #Manqoos
    #nabidinam
    #nabidinasongs
    Query Solved

Komentáře • 1,6K

  • @GulistaniMedia
    @GulistaniMedia  Před 10 měsíci +322

    സ്വലാത്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ നമ്പറിൽ whatsapp മെസ്സേജ് അയക്കുക
    wa.me/9037136409
    Seperate Groups For Male and Female ♥️🤲

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc Před 10 měsíci +52

    അല്ലാഹുവേ... 😔🤲🏻മുഹമ്മദ്‌ (സ്വ )യുടെ ബർകത് കൊണ്ട് ഞങ്ങളുടെ കടങ്ങളും അസുഖങ്ങളും ബുദ്ധിമുട്ടുകളും നീകിതരണേ. 🤲🏻അല്ലാഹ്

    • @malayali801
      @malayali801 Před 10 měsíci

      അപ്പൊ നമ്മൾ നബിക്ക് ബർക്കത്തിന് വേണ്ടി ദുആ ചെയ്യുന്നതെന്തിനാ

  • @rasiyamk6005
    @rasiyamk6005 Před 10 měsíci +27

    ആയുസ്സ് തീരും മുന്നേ എൻ മുത്തിൻ ചാരത്ത് എത്തണം 💚പിന്നീട് ഒരു തിരിച്ചുവരവില്ലാതെ അവിടുത്തോട് കൂടെ മയങ്ങണം.. തൗഫീഖ് നൽകണേ നാഥാ 🤲
    *اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ*

  • @sabeenasiraj7102
    @sabeenasiraj7102 Před 9 měsíci +2

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ

  • @shahinashahina4088
    @shahinashahina4088 Před 10 měsíci +213

    മക്കൾ സ്വലീഹിങ്ങൾ ആയി തീരുവാനും, കടങ്ങൾ തീരാനും, മാറാ രോഗങ്ങളിൽ നിന്നു എല്ലാവരെയും കാത്തു രക്ഷിക്കാനും ഈമാനോട് കൂടി മൗത്താവനും,നമ്മളിൽ നിന്നു മരണപെട്ടുപോയ എല്ലാവരുടെയും കബർ വിശാലതക്കും വേണ്ടി ജാന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുവാനും ദുആ ചെയ്യണേ

  • @aminapt3072
    @aminapt3072 Před 10 měsíci +178

    മക്കൾ സ്വാലിഹീങ്ങൾ ആവാനും പഠിച്ചു നല്ല ഉന്നതങ്ങളിൽ എത്താനും ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @user-dl1ml9qh6n
      @user-dl1ml9qh6n Před 10 měsíci +7

      മക്കൾ സ്വാലിഹീങ്ങൾ ആവാനും പഠിച്ചുനല്ല ഉന്നതങ്ങളിലെ തതാനും ഖുർആൻ ഓതനും പഠിക്കാനും നിസ്ക്കാരിക്കാനും ഉസ്താദ് ദുഹചെയ്യണേ ആമീൻ ആമീൻ ആമീൻ ആമീൻ

    • @muneeralankar4771
      @muneeralankar4771 Před 10 měsíci +1

      🎉

    • @iamcriz2600
      @iamcriz2600 Před 10 měsíci +1

      🤲🏻

    • @aminashakeer3287
      @aminashakeer3287 Před 10 měsíci +1

      Aameen 🤲🤲

    • @haseenashafeek
      @haseenashafeek Před 10 měsíci +1

      Aameen

  • @rasiyashafi5754
    @rasiyashafi5754 Před 10 měsíci +57

    കടങ്ങൾ വീടാനും വീട് പണി പൂർത്തിയവനും മക്കൾ സ്വലിഹയമക്കൾ അവനും അവർ നല്ല ഉയർച്ചയിൽ എത്താനും എല്ലാരേം ജോലിയിൽ ഖൈരും ബർകതും ഉണ്ടാവാനും ദുഹാ ചെയ്യണേ 🤲😭😭

    • @jishrath
      @jishrath Před 10 měsíci +1

      Aameen🤲🏾

  • @pathusumi.musthafa8897
    @pathusumi.musthafa8897 Před 10 měsíci +79

    ഒരു വീട് ഉണ്ടാവാനും കടങ്ങൾ വിടുവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുഹാ ചെയ്യണേ ഉസ്താദെ 🤲🏻😢😢

    • @JaleelKE
      @JaleelKE Před 10 měsíci +2

      Allahu namude ella halalaya miradum aasilakki tharatte

    • @innuinni9562
      @innuinni9562 Před 9 měsíci +1

      ​@@JaleelKEaaqAm.

    • @innuinni9562
      @innuinni9562 Před 9 měsíci +1

      ​@@JaleelKE\❤aaa❤aaaa❤\\

    • @innuinni9562
      @innuinni9562 Před 9 měsíci +1

      ​@@JaleelKE17:09

  • @mohammedalim8285
    @mohammedalim8285 Před 9 měsíci +11

    അല്ലാഹുവേ ഞാൻ ഒരുപാടു മനപ്രയാസത്തിലാണ്. എൻറെ മനപ്രയാസം മാറ്റിതരനെ അളള അഹ്. ഉസ്താദിനും കുടുംബത്തിനും എല്ലാ റഹ്മത്തും ബർകതും നൽകണേ അല്ലാഹ്. ആമീൻ.

  • @richuzzgaming7728
    @richuzzgaming7728 Před 10 měsíci +43

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ മാഷാ അള്ളാഹു സ്വീകരിക്കട്ടെ ഈമാൻ ഓടുകൂടി മരിപ്പിക്കേണമേ അള്ളാ മദീനയിൽ എത്തിക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲😭🕋💚💚💚💚💚💚💚🕋💚🕋🕋

    • @ponnu3009
      @ponnu3009 Před 10 měsíci

      കടം വീടാൻ ദുഹാ ചെയ്യണം

  • @subaidapk7694
    @subaidapk7694 Před 10 měsíci +90

    ഉസ്താദ് കടത്തിൽ ന്നിന്ന് എളുപ്പം സെലാമത്താവനും ഹജ്ജും ഉംറയും ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹം സഫല മാവാനും ദുആ ചെയ്യണേ 🤲🤲🌹🌹🌹🌹❤️🌹💜

  • @mhdbasheer4527
    @mhdbasheer4527 Před 9 měsíci +16

    മരണപെട്ടുപോയമകന്റെമഹ്ഫിരത്തിന്ന് വേണ്ടി 🤲🤲🤲ദുഹ ചെയ്യണെ ഉസ്താതെ 🤲🤲🤲

    • @user-ox9fs3jv6f
      @user-ox9fs3jv6f Před 6 měsíci

      😊😊☺️☺️☺️☺️☺️☺️☺️☺️☺️

  • @NaseeraKt-ww5sn
    @NaseeraKt-ww5sn Před 10 měsíci +41

    മക്കൾ നന്നായി പഠിക്കാനും ഭർത്താവവിന്റെ ജോലിയിൽ ഹയ്റും ബർകതും ഉണ്ടാവാനും തുഹാ ചെയ്യണം ഒരു വീട് എന്ന സപ്നം നടക്കാനും തുഹാ cheyyanam ഉസ്താതെ 🤲🤲

  • @shanashanasajir5462
    @shanashanasajir5462 Před 10 měsíci +4

    Allla kadangalum Veettiii Tharane Nadha.. Oru veed Tharane Naadhaa Santhoshathilum samadhanathilum jeevikkan ne thoufeeq nalkane AlllaaHhh... Manasile tnsn um Sangadum Mati tharane alllahhh Asugangal shifa aakki tharane nadha makkath povan bagyam tharane Allahhh.... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 Před 10 měsíci +14

    അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ 🤲🤲🤲

  • @sunrise330
    @sunrise330 Před 10 měsíci +38

    ഒരു കുഞ്ഞിക്കാലിനായി 😢😢വർഷങ്ങളായി..😢പ്രതീക്ഷയോടെ കണ്ണീർ വറ്റുന്ന ദമ്പതികൾക്ക് വേണ്ടി ദുആ 🤲യിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു...🤲🤲

  • @remit3573
    @remit3573 Před 10 měsíci +17

    ഞങ്ങളുടെ ഉ മ്മമാരുടെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കാനും ദീർഘായുസ് നൽകാനും ദുആ ചെയനെ 🤲

  • @Shibliahamz
    @Shibliahamz Před 10 měsíci +101

    ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ..... ഞങ്ങളുടെ കടങ്ങൾ വീടാൻ dua ചെയ്യണേ ഉസ്താതെ..... 🤲🏻

    • @FathimSowahar
      @FathimSowahar Před 10 měsíci +1

      Anta barthavinta manasilulla alla uthashagalum poortheekarich kudukan prarthikkanam

    • @fathimaatk5711
      @fathimaatk5711 Před 9 měsíci

      ഉസ്താദേദുആചെയണ൦മനസിലെഎലൢാവിഷമങളു൦നീങാ൯പേതേൃക൦

  • @puthiyalathpk7643
    @puthiyalathpk7643 Před 10 měsíci +104

    മക്കൾ നല്ല ഈമാനോട് കൂടി വളരാനും ഭർത്താവിന് ആരോഗ്യത്തോടെ ആയുസ് നീട്ടികൊടുക്കാനും ജോലിയിൽ ബർകത് ചെയ്യാനും മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ആയുസ് നീട്ടിയിട്ടു കൊടുക്കാനും ദുആ ചെയ്യണം

    • @abidabeevim9449
      @abidabeevim9449 Před 9 měsíci +1

      അള്ളാഹുവേ മുത്തു നബിടെ ബർകതും ഞങ്ങൾക്കു nlknnee

    • @shihabmavval6844
      @shihabmavval6844 Před 8 měsíci

      Hi nhn BC bann oo hi no

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 Před 10 měsíci +2

    അൽഹംദുലില്ലാ
    അൽഹംദുലില്ലാ
    അൽഹംദുലില്ലാ
    നാഥാ ഞങ്ങൾ ഈ ഓതിയതെല്ലാം നീ സ്വീകരിക്കണേനാഥാ
    മനസ്സിന് വളരെയധികം പ്രയാസമുണ്ട്
    അത് എത്രയും പെട്ടന്ന് മാറാൻ ഉസ്താദ് ദുആ ചെയ്യണേ
    മരിക്കുന്നതിന് മുമ്പ് മക്കത്തും മദീനയിലും എത്തിക്കണേനാഥാ
    ഈമാനോടു കൂടി ഞങ്ങളെ മരിപ്പിക്കണേനാഥാ ഞങ്ങൾക്കെല്ലാവർക്കും നീ സ്വർഗ്ഗം തരണേ റബ്ബേ

  • @husnasafeer
    @husnasafeer Před 10 měsíci +12

    മക്കൾ നല്ല ഇമാനോടുകൂടി വളരാനും പഠിക്കാനുള്ള താല്പര്യം ഉണ്ടാവാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും .താത്താടെ മോൾടെ അസുഗം മാറാനും മക്കളില്ലാത്തവർക് കുട്ടികൾ ഉണ്ടാവാൻവേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @hanfaafu5648
    @hanfaafu5648 Před 10 měsíci +53

    എന്റെ ഉപ്പ മരിച്ചിട്ട് റാബീഹുൽ അവ്വൽ രണ്ടിന് നാല് വർഷം ആയി ഉസ്താദ് എന്റെ ഉപ്പാന്റെ ആഹിറം നന്നാവാൻ ദുആ ചെയ്യണം 😥😥🤲🏻🤲🏻🤲🏻

  • @sajithasajitha3633
    @sajithasajitha3633 Před 10 měsíci +5

    വേണ്ടപ്പെട്ടവർ പലരും പലരോഗങ്ങൾ പ്രയാസത്തിലാണ് എത്രയും പെട്ടന്ന് ശിഫയാകാൻ ഉസ്താതിന്റെ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 😭😭😭🤲🤲🤲

  • @shahabas1237
    @shahabas1237 Před 10 měsíci +42

    വീട് പണി പൂർത്തിയാവാനും മക്കൾ സ്വലീ ങൾ ആകാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും പ്രയാസങ്ങൾ മാറാനും ദുഹാ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @fidhamol5588
    @fidhamol5588 Před 10 měsíci +29

    മക്കൾ സ്വാലിഹതീങ്കൾ ആവാൻ കടങ്ങൾ വീടാനും ഒരുവീട് അവനും ദുഹാ ചെയ്യണേ 🤲

  • @ansarypulimoottil8359
    @ansarypulimoottil8359 Před 10 měsíci +10

    ഞങ്ങളുടെ മകൻ അള്ളാഹുവി ങ്കലേക്ക് മടങ്ങിയിട്ട് ഇന്ന് 60 ദിവസം കഴിഞ്ഞു .മോന്റെ പാപങ്ങൾ പൊറുക്കുന്നതിനും ഖബർ വിശാലമാക്കുന്നതിനും വെളിച്ചമാക്കി നൽകുന്നതിനും സ്വർഗ്ഗപൂന്തോപ്പിൽ പ്രവേശിപ്പിക്കുന്നതിനും ഉസ്താദും എല്ലാവരും ദുആ ചെയ്യണേ🤲🤲🤲

    • @ramlapc2697
      @ramlapc2697 Před 9 měsíci

      Aameen yaa rabbal Aalameen 🤲🏻🤲🏻🤲🏻

    • @ramlap7017
      @ramlap7017 Před 7 měsíci

      Aameen

  • @shailaali4017
    @shailaali4017 Před 10 měsíci +17

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @asharafu3447
    @asharafu3447 Před 10 měsíci +19

    അപാസ്മാരം മാറ്റുവാൻ ദുംആ ചെയ്ണെ അള്ളഹു നാമെളെ എല്ലാവരെയും സ്വീകരിക്കട്ടെ ആമീൻ🤲🤲🤲🤲🤲

  • @shibna.shifas247
    @shibna.shifas247 Před 10 měsíci +17

    മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ഉണ്ടാവാനും നല്ല മക്കൾ ആവനും ദീനിയാവനും നല്ലതിലേക്ക് നയിക്കുന്നവരും ആകാൻ ദുആ ചെയ്യേണമേ 🥺💞🥀

  • @ayshasalam7845
    @ayshasalam7845 Před 10 měsíci +14

    എല്ലാ ബുദ്ധിമുട്ടുകളും നീങ്ങിപോകാൻ ദുആ ചെയ്യണേ... ഉപ്പാക്കും ഭർത്താവിനുമൊക്കെ കുറേ കടങ്ങൾ ഉണ്ട്.. എല്ലാ പെട്ടന്ന് വീട്ടി കിട്ടാൻ ദുആ ചെയ്യണേ... രണ്ട് അനിയത്തിമാരുടെ കല്യാണം കഴിയാനുണ്ട്.. എല്ലാം എളുപ്പമാകൻ ദുആ ചെയ്യനെ...😢😢😢😔

  • @jasirjacz136
    @jasirjacz136 Před 10 měsíci +85

    മക്കൾ സോലി ഹീങ്ങൾ ആവാനും 🤲ഭർത്താവിന്റെ കടം veedanum🤲ഹലാലായ മുറാദ് ആസിലാവാനും 🤲ഹക്കിംമ്പത് നന്നാവാനും ദുഹാ 🤲ചെയ്യണേ 🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Před 9 měsíci +2

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി ദുഹാച്ചെയ്യണേ

  • @sabeenasiraj7102
    @sabeenasiraj7102 Před 10 měsíci

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @hamidabdulla4604
    @hamidabdulla4604 Před 10 měsíci +6

    Ma sha Allah
    Duail ellavareyum ulpeduthanam

  • @ramlaaliii369
    @ramlaaliii369 Před 10 měsíci +49

    ഇന്നത്തെ പ്രാർത്ഥനയിൽ എന്നെയും ഭർത്താവിനെയും മക്കളെയും ഉൾപ്പെടുത്തണം ആമീൻ എല്ലാ ഹലാലായ മുറാദ് നിറവേറ്റി തരണേ നാഥാ ആമീൻ മകൻറെ കല്യാണം ശരിയായി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ് ആമീൻ ആമീൻ

  • @user-fi1pz7xs2p
    @user-fi1pz7xs2p Před 9 měsíci +7

    ഹസ്ബന്റിനെ വേദന നെഞ്ചുവേദന പെട്ടെന്ന് മാറി കിട്ടാൻ വേണ്ടി ഉസ്താദ് ചെയ്യണം 🤲🤲🤲🤲🤲🤲😭😭😭😭😭

  • @naseemak9251
    @naseemak9251 Před 10 měsíci +9

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് 🤲🤲 ആമിൻ ഉസ്ഥാദ് എല്ലാ വർകുഠ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @muhammedzinan7979
    @muhammedzinan7979 Před 10 měsíci +29

    ഉസ്താദേ ഈ ഗ്രൂപ്പിൽ എല്ലാവർക്കും എന്റെ കുടുംബത്തിനും ഉസ്താദ് ദുആ ചെയ്യണം 🤲🕋

  • @nancynizar7001
    @nancynizar7001 Před 10 měsíci +56

    മക്കൾക്ക് നല്ല ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ ...

  • @AishaShafeek-ui8ty
    @AishaShafeek-ui8ty Před 10 měsíci +45

    ഭർത്താവിന് ഹയർ ആയ ജോലി കിട്ടാനും മക്കളെ സ്വാലിഹീൻങൾ ആവാനും ദുആ ചെയ്യണേ ഒരു വീട് ആവാനും ദുആ ചെയ്യണേ

  • @manumoly3051
    @manumoly3051 Před 10 měsíci +5

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും. ആരോക്യത്തോടെയുള്ള ആയുസ്സിന് വേണ്ടിയും ഞങ്ങളുടെ മോൻ നല്ല അനുസരണയുള്ള മോൻ ആയി വളരാനും ഞങ്ങളെ കുടുംബത്തിന് എല്ലാ മുസിബാത്തുക്കളെ തൊട്ടും മാരകമായ അസുകളെ തൊട്ടും രക്ഷ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @marhabamarhaba7539
    @marhabamarhaba7539 Před 10 měsíci +19

    Masha Allah 🤲🤲 നല്ല മജ്‌ലിസ് 🌹🌹 അൽഹംദുലില്ലാഹ് 🤲🤲

  • @finsakcfinsakc6452
    @finsakcfinsakc6452 Před 10 měsíci +58

    ഉസ്താദിന്റെ എപ്പോളും ഉള്ള ദുആയിലും ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @user-pq3tv3qe4d
    @user-pq3tv3qe4d Před 10 měsíci +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെദുഹയിൽഉൽപ്പെടുത്തണെ

  • @rafisajeera2031
    @rafisajeera2031 Před 10 měsíci +17

    ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം മക്ക.ളെ നല്ല സാലിയായമക്കളാക്കി തീർക്കണേ ദുആ ചെയ്യണം 🤲🤲🤲

  • @akuali9284
    @akuali9284 Před 10 měsíci +12

    അൽഹംദുലില്ലാഹ് അള്ളാ വിഷയങ്ങൾ ധാരാളം ഉണ്ട് മക്കളുടെ സ്വഭാവം നന്നാവാനും നിസ്കാരം കൃത്യ സമയത്ത് നിർവഹിക്കാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ. ദുആയിൽഉൾപെടുത്തണേ

  • @cruzo444
    @cruzo444 Před 9 měsíci +5

    മക്കൾ സ്വാലിഹായ മക്കൾ ആവാനും ഭർത്താവിന് ആരോഗ്യത്തോടെയുള്ള ആയുസ്സിന് വേണ്ടിയും കടങ്ങൾ വീടാനും വേണ്ടി ദുആ ചെയ്യണം

  • @sabeenasiraj7102
    @sabeenasiraj7102 Před 9 měsíci +2

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ദുഹാവസിയ്യത്തോടെ ആമീൻ 🤲🤲

  • @Afsala-wo2ov
    @Afsala-wo2ov Před 9 měsíci +1

    Allahuve e manqoos moulidnte puniya bharagath kondu ente manassile halalaya kariyam sathipichu tharane aameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @ShahalaSherin-iy7dc
    @ShahalaSherin-iy7dc Před 10 měsíci +14

    ഉമ്മാക്ക് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @Raihanworld
    @Raihanworld Před 10 měsíci +10

    Alhamdulillah alhamdulillah alhamdulillah aameen aameen aameen 🤲🤲🤲❤❤❤

  • @ARVS2200
    @ARVS2200 Před 10 měsíci +31

    മകന്റെ പഠനത്തോടുള്ള അലസലത മാറാൻ ദുആ ചെയ്യണേ. മരണപ്പെട്ട മാതാപിതാക്കൾക്കും ഭർത്താവിനും വേണ്ടിയും ദുആ ചെയ്യണേ

  • @user-xf6zr9hs1o
    @user-xf6zr9hs1o Před 10 měsíci +11

    ദാമ്പത്യ ജീവിതം സന്തോഷം ആകാൻ ദുഅ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Kader-gm4bq
    @Kader-gm4bq Před 10 měsíci +6

    Wa Alaikum salam rahmatullahi wa barakatuh 🤲🤲🤲🤲🤲🤲 Aameen Aameen Aameen Aameen Aameen Aameen Aameen Aameen 🤲🤲🤲🤲🤲❤️❤️☝️☝️🤲 subhan Allah Allah Akbar

  • @muhammedmidlaj4352
    @muhammedmidlaj4352 Před 10 měsíci +36

    എന്നെയും എൻ്റെ കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണേ
    ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ🤲🤲🕋🕋

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Před 9 měsíci +13

    അള്ളാഹു വേ എല്ലാ മക്കളേയും....പേരമക്കളേയുംഅള്ളഹുവു..റസുലുംപൊരുത്തപെട്ടവരാക്കണേ

  • @FathimathsajlaMK
    @FathimathsajlaMK Před 10 měsíci +5

    Alhamdulillah 🤲Duachayyane usthathe

  • @fasinaji9989
    @fasinaji9989 Před 10 měsíci +17

    ഇന്നത്തെ പ്രാർത്ഥനയിൽ എന്നെയും ഭർത്താവിനെയും മോളെയും ഉൾ പെടുത്തണേ ഞങ്ങൾക്ക് സൊലീഹയാ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യു

  • @nusrathsuhail5768
    @nusrathsuhail5768 Před 10 měsíci +39

    ഉസ്താതെ, ഗൾഫിൽ ഉള്ള എന്റെ ഭർത്താവിന്, നല്ല ഒരു ജോലി ശരിയാവാനും പിന്നെ ഞങ്ങൾക്ക് ഒരു വീട് ഇല്ല, E മാസത്തിന്റെ പറക്കത് കൊണ്ട് ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും, സാധിച്ചു കിട്ടാൻ, പ്രേത്യേകം ദുആ ചെയ്യണേ, 🤲😢

  • @zaibaaaiz4328
    @zaibaaaiz4328 Před 10 měsíci +3

    Alhamdulillah❤Duayil enneyum ente kudumbatheyum ulpedthanam ustha 😘😘❤❤

  • @rabiyarafirabiya5932
    @rabiyarafirabiya5932 Před 10 měsíci +5

    അല്ലാഹുവേ ഈപുണ്യ മാസത്തിൽ ഞങ്ങളുടെ മുറാദ് ഹസ്സിലാക്കണേ തമ്പുരാനെ 😊

  • @munnykuttykalakal501
    @munnykuttykalakal501 Před 10 měsíci +32

    കടങ്ങൾ വീടി സമാധാനപരമായ ജീവിതം ഉണ്ടാകാൻ ദുആ ചെയ്യണം

  • @muthup6392
    @muthup6392 Před 10 měsíci +6

    അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲

  • @rasheedhashafeek7481
    @rasheedhashafeek7481 Před 10 měsíci +1

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വിടാനും ഞങ്ങൾക്ക് ബർക്കത്ത് ലഭിക്കാനും ഞങ്ങളുടെ കുട്ടികൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം

  • @abobackerbacker6697
    @abobackerbacker6697 Před 10 měsíci +4

    മക്കൾക്ക്‌ ജോലിയിൽ ബർകതും എല്ലാർക്കും ആഫിയത്തും ദീഗയുസും ഉണ്ടാവാനും ദുആ ചെയ്യണം 🤲🤲🤲

  • @suneerava4076
    @suneerava4076 Před 10 měsíci +3

    ഉസ്താദ് മക്കൾക്ക് വേണ്ടി പ്രതേകം duaa ചെയ്യണേ .. 🤲🤲 ചൊല്ലിയത് അല്ലാഹ് സ്വീകരിക്കട്ടെ ആമീൻ ...ഉമ്മമാർക് ആഫിയത്തുള്ള ആരോഗ്യവും ആയുസ്ും ഉണ്ടാകാൻ duaa ചെയ്യണേ

  • @user-ot1gu6bo1r
    @user-ot1gu6bo1r Před 10 měsíci +119

    മൗലിദിന്റെ ഭർകത്തു കൊണ്ട് എല്ലാ അസുഖങ്ങളും ശിഫ നൽകണേ അല്ലാഹ് 🤲😔

  • @JamsheelaTvk-of2xx
    @JamsheelaTvk-of2xx Před 9 měsíci +2

    ഞങ്ങളെ മുറാത്തുകൾ അസിലാക്കാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @saneerarahees8552
    @saneerarahees8552 Před 9 měsíci +6

    ഭർത്താവിന് എന്നോടും മക്കളോടും സ്നേഹമുണ്ടാകാനും കടം വീടാനും ഒരു വീടുവെക്കാനും ആത്മാർഥമായി ദുആ ചെയ്യണേ ഉസ്താദേ

  • @asmaraheem8132
    @asmaraheem8132 Před 10 měsíci +11

    الصلاة ءلي النبي والسلام على الرسول ،
    الشفيع الابطحي والحبيب العربي 💚🕋

  • @TpFousiya-jm5wf
    @TpFousiya-jm5wf Před 10 měsíci +20

    മുറാദ് അ സ്സിലാക്കാൻ വേണ്ടി ദുആ ചെയ്യുക ഉസ്താദ്🤲🏻

  • @haseenahakkim1410
    @haseenahakkim1410 Před 9 měsíci +4

    സ്വന്തമായി ഒരു വീടിനും കടങ്ങൾ മറുവാനും എല്ലാ നല്ലതിന് ദുആ ചെയ്യണേ ഉസ്താദ്

  • @muhammedmusthafa1701
    @muhammedmusthafa1701 Před 10 měsíci +9

    മക്കൾ സ്വാലിഹിങ്ങളാകാനും കടങ്ങൾ വിടാനും ദുആ chyyanam🤲🤲🤲

  • @raseenasathar3329
    @raseenasathar3329 Před 10 měsíci +21

    ഉസ്താദേ ദുആ ചെയ്യണം 🤲🤲റബ്ബിഉൽ അവ്വലിന്റെ മാസം പുന്നാര ഹബീബിന്റ് മാസം ഉസ്താദിനും കുടുബത്തിനും ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും ലോകമുസ്ലിമിനും മനഃസമാദാനത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-zu8sh7hi7l
    @user-zu8sh7hi7l Před 10 měsíci +413

    മക്കൾ ഇമനോട് കൂടി വളരാനും ഭർത്താവിന് ആര്യോക്യതോടെയുള്ള ആയുസിനും ജോലിയിൽ ബർകത്തിനും dua ചെയ്യുക

  • @salmanjasnasalmanjasna7212
    @salmanjasnasalmanjasna7212 Před 9 měsíci +8

    എന്റെ കല്യാണമാണ് എന്റെ ഉപ്പാക് കുറെ കടമുണ്ട് കല്യാണം റാഹത്തായി നടക്കാൻവേണ്ടിയും അതിന്റെ പേരിൽ കടം ഇല്ലാതിരിക്കാൻ വേണ്ടിയും വീട് പണി പൂർത്തീകരിക്കാൻ വേണ്ടിയും കടം വിടാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @user-bb3cj5qk4m
    @user-bb3cj5qk4m Před 10 měsíci +11

    Barthavinte sobavam nannakkanee🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 Před 10 měsíci +8

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദ്‌ 🤲🤲🤲

  • @salimtk8978
    @salimtk8978 Před 10 měsíci +1

    എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ
    കുടുംബ ജീവിതം സന്തോഷത്തിലാകനും ദുആ cheyyane

  • @user-uk1tj8wy4i
    @user-uk1tj8wy4i Před 10 měsíci +3

    ❤❤❤

  • @noushadkhan1580
    @noushadkhan1580 Před 10 měsíci +91

    ഇന്നത്തെ ദുആയിൽ ഞങളെയു ഉൾപെടുത്തണേ 🤲🏻🤲🏻

  • @shibilvlog1234
    @shibilvlog1234 Před 10 měsíci +19

    ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @rabeeh3092
    @rabeeh3092 Před 10 měsíci +5

    പാബങ്ങൾ പൊറുക്കാനും കുട്ടികളെ മൂത്രം ഒഴിക്കൽ മാറാനും ഭർത്തവിന് കച്ചോടം കൂടാനും കടം വീടാനും ഉസ്താദ് പ്രാർത്ഥിക്കണേ

  • @ABU-IHSAN-
    @ABU-IHSAN- Před 10 měsíci +2

    അനാവശ്യ പരസ്യങ്ങൾ ഒരുപാട് ഓതുന്നതിന്റെ ഇടക്ക് വരുന്നുണ്ട് അത് ഒഴിവാക്കാമായിരുന്നു അല്ലാഹു ഹയർ ചെയ്യട്ടെ ആമീൻ

  • @mansoorsrambikkel840
    @mansoorsrambikkel840 Před 10 měsíci +10

    Barthavinte joliyil barakkath undavanum veed pani poorthiyai kitanum duayil ulpeduthane🤲🤲

  • @sheejasainudeen1595
    @sheejasainudeen1595 Před 10 měsíci +4

    , ഞങ്ങളുടെ കടങ്ങൾ എല്ലാം പെട്ടെന്ന് കൊടുത്തു തീർക്കാൻ വേണ്ടി ദുഹ ചെയ്യണൈഉസ്തിതേ

  • @sabeenasiraj7102
    @sabeenasiraj7102 Před 10 měsíci

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @sidikers2282
    @sidikers2282 Před 8 měsíci +2

    എനിക്ക് ഒപ്പം ഓതാന് സാധിച്ചു അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @noorahabeeba2694
    @noorahabeeba2694 Před 10 měsíci +236

    ദാമ്പത്യജീവിതം സന്തോഷം ആകാൻ ദുഃആ ചെയ്യണേ 😢😢

  • @mashirashi9199
    @mashirashi9199 Před 10 měsíci +4

    ഈൗ മാസം ഗർഭിണിയാകാൻ ദുആ ചെയ്യണം ഉസ്താദേ 🥺🥺

  • @muhammedkunju-bu9le
    @muhammedkunju-bu9le Před 10 měsíci +1

    Ente bhariyude ashukam maran duhacheyyane usthade

  • @jasminabdulla6275
    @jasminabdulla6275 Před 10 měsíci +6

    എന്റെ ആഖിമ്പത് നന്നാവാൻ ദുആചെയ്യണേ ഉസ്താതെ 🤲🏻

  • @muhsinaparvi9370
    @muhsinaparvi9370 Před 10 měsíci +40

    ദുഹാഹിൽ നങ്ങളെയും ഉൾപെടുത്തണം 🤲🤲🤲🤲

  • @user-sm8zw3xc3r
    @user-sm8zw3xc3r Před 10 měsíci +5

    Allhamdulillah aameen aameen yarabalalmen 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 Před 10 měsíci

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲

  • @rasheedamp3959
    @rasheedamp3959 Před 10 měsíci +1

    Alhamdulillah aameen ya rabhal aalameen 🤲 7 vayasulla makann prasavicha Ann mudalk ullathaan alarji sharee ramellaam choriyaan Shifa nalkaan dhuaa cyeyyane orupaad vishamthilaan 😭

  • @magworld9228
    @magworld9228 Před 10 měsíci +20

    എന്റെ ഉമ്മക്കും അമ്മായിക്കും കാൻസർ ആണു ആ രോഗം പൂര്‍ണമായി മാറുവാന്‍ ഉസ്താദ് ദുആ ചെയ്യാനേ 😢

  • @MymunaKarkala
    @MymunaKarkala Před 10 měsíci +5

    🕋🕋🕋💖💖💖🕋🕋🕋🕋

  • @user-qe7li2gp8x
    @user-qe7li2gp8x Před 9 měsíci +4

    ദാമ്പത്യജീവിതം സന്തോഷമാക്കാൻ ദുഃ ഹാ ചെയ്യണേ. കുട്ടികളുടെ പഠിതത്തിന്നും കൂടി ദുഃ ഹാ ചെയ്യണേ❤

  • @----noorulmadina
    @----noorulmadina Před 6 měsíci

    എന്നും കേട്ട് ചൊല്ലുന്നു ഈ സ്വലാത്ത് മദീന യിലേക്കുള്ള വഴി ആകണേ 🤲🏻🤲🏻