#മജ്ലിസുന്നൂർ

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇഷ്ടമായാൽ ലൈക്,കമന്റ്, ഷെയർ ചെയ്യുക
    ©all copyright are reserved Abyaath vocals®
    🔴അജ്മീർ തവസ്സുൽ ബൈത്
    • Ajmeer Thavassul Baith...
    🔴ആദി അമൈതെ എന്ന ബൈത്
    • 'ആദി അമൈതെ ആണും പെണ്ണു...
    🔴ബദ്ർ മൗലിദ് ബൈത്
    • Allah Allah Maasha all...
    🔴ഖുതുബിയത്
    • Quthubiyath With Lyric...
    🔴ലമ്മാ ളഹറാ എന്ന് തുടങ്ങുന്ന ബൈത്
    • Allah Allah Rabbunalla...
    🔴സ്വല്ലൽ ഇലാഹു ബൈത്
    • Sallal Ilahu Baith By ...
    🔴ബദ്ർ തവസ്സുൽ ബൈത്
    • എല്ലാ ഗുണങ്ങൾ നേടുവാൻ ...
    🔴അഷ്‌റഖ ബൈത്
    • വ്യത്യസ്ത ഈണങ്ങളിൽ ചൊല...
    🔴ശൈഖ് ജീലാനി തവസ്സുൽ ബൈത്
    • Shaikh Jeelani Thawass...
    🔴അധിക മനോഹര നൂറുള്ളാ ബൈത്
    • അധിക മനോഹര നൂറുള്ളാ......
    🔴അല്ലഫൽ അലിഫ് ബൈത്
    • Allafal Alif Baith || ...
    🔴മമ്പുറം മൗലിദ്
    • മമ്പുറം തങ്ങളുടെ ആണ്ട്...
    🔴തൗബ ബൈത്
    • ജനലക്ഷങ്ങൾ ഏറ്റുപാടിയ ...
    🔴മഹ്ളറതുൽ ബദ് രിയ്യ ബൈത്
    • MAHLARATHUL BADRIYYA B...
    🔴മജ്ലിസുന്നൂർ മലയാളം & അറബി
    • MAJLISUNNOOR WITH MALA...
    🔴തവസ്സൽന ബി ബിസ്മില്ല
    / lskvml65th
    🔴ബദ്ർ ഇരവ് ബൈത്
    • 🤲🏻 ബദ്ർ ഇരവ് വരികൾ സഹി...
    🔴ആയിഷ ബീവി മാലപ്പാട്ട്
    • പ്രവാചക പ്രിയ പത്നി ആയ...
    🔴അഷ്‌റഖ ബൈത് വരികൾ സഹിതം
    • Asharakal Baith ۞ Abya...
    🔴അജ്മീർ മാല
    • അജ്മീർ മാലപ്പാട്ട് Wit...
    🔴സലാം ബൈത്
    • വിവിധ ഈണങ്ങളിൽ ചൊല്ലുന...
    🔴മഹ്മൂദ് മാലപ്പാട്ട്
    • Mahmood Maala Ful| Old...
    🔴അസ്മാഉന്നബി ബൈത്
    • മുത്ത് നബിയുടെ 200 ഓളം...
    ✴️അധ്യായം-1 ഖുർആൻ
    • ഖുർആൻ ശരീഫ് | അൽമവാഹിബ...
    ✴️അധ്യായം-2 ഭയഭക്തി
    • മരണം !😰
    ✴️അധ്യായം-3 മരണം ഒരു വിചിന്തനം
    • ഭയഭക്തി
    ✴️അധ്യായം-4 പ്രാർത്ഥന
    • ഇത് പോലെ ദുആ ചെയ്ത് നോ...
    ✴️അധ്യായം-5 സദുപദേശം
    • സദുപദേശം │ അൽ മവാഹിബുൽ...
    ✴️അധ്യായം-6 ജീവിത ചിട്ടകൾ
    • ജീവിത ചിട്ടകൾ ( ഈ 5 മി...
    ✴️അധ്യായം-7 തത്വസംഹിത
    • തത്വസംഹിത :: തഴവ ഉസ്താ...
    ✴️അധ്യായം-8 ഇസ്‌ലാമിലെ അഭിവാദ്യം
    • കണ്ടാൽ സലാം കൊണ്ടാണ് മ...
    ✴️അധ്യായം-9 മാതാപിതാക്കളോടുള്ള കടമകൾ
    • മാതാപിതാക്കളോടുള്ള കടമകൾ.
    ✴️അധ്യായം-10 മക്കളോടുള്ള കടമകൾ
    • മക്കളോടും കടമകളുണ്ട്.!...
    ✴️അധ്യായം-11 ദന്ത ശുദ്ധീകരണം
    • ദന്ത ശുദ്ധീകരണം | നേട്...
    ✴️അധ്യായം-12 വിസർജ്ജന മര്യാദകൾ
    • വിസർജ്ജന മര്യാദകൾ | അൽ...
    ✴️അധ്യായം-13 നഖം മുറിക്കൽ
    • നഖം മുറിക്കുമ്പോൾ ശ്രദ...
    ✴️അധ്യായം-14 കുളി
    • കുളി | എങ്ങനെ? എപ്പോൾ?...
    ✴️അധ്യായം-15 മയ്യിത്ത് കുളി
    • മയ്യിത്ത് കുളി | മയ്യി...

Komentáře • 359

  • @jasminj3634
    @jasminj3634 Před 2 měsíci +2

    Kadamveedan duhajeyenam usdade

  • @dudegaming353
    @dudegaming353 Před 9 měsíci +72

    കുവൈറ്റിലേക്ക് പോകാൻ എനിക്ക് മെഡിക്കൽ എടുക്കാൻ പോകുവാ പ്രശ്നമൊന്നുമില്ലാതെ മെഡിക്കൽ കിട്ടാൻ എല്ലാവരും എനിക്കുവേണ്ടി ദുആചെയ്യണേ🤲🏾🤲🏾🤲🏾

  • @Safiyarazack-dj5vf
    @Safiyarazack-dj5vf Před 3 měsíci +2

    എല്ലാ അബ ത്തിൽ നിന്ന് നാദ നിക്കാക്കണ്ണയയാ അള്ള🤲🤲🤲🤲🤲

  • @rinurinu1601
    @rinurinu1601 Před 8 měsíci +43

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതുപോലെ നല്ല ഒരുപാട് കാര്യങ്ങൾ മലയാളത്തിൽ അറിയിക്കുന്ന ഉസ്താദേ

  • @user-xx5xr7fn6d
    @user-xx5xr7fn6d Před 8 měsíci +32

    എനിക്ക് നല്ല സന്തോഷം വന്നു ഈ പാട്ട് കേട്ടിട് റബ് തുണ നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤ ആമീൻ

  • @Seenath_Salim_
    @Seenath_Salim_ Před 10 měsíci +46

    നല്ല അവതരണം മാഷ > അല്ലാഹ്🤲🤲🤲

  • @safiyac2115
    @safiyac2115 Před 8 měsíci +7

    Masha Allah

  • @salmanfaris9366
    @salmanfaris9366 Před 8 měsíci +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shoukath3904
    @shoukath3904 Před 9 měsíci +5

    ഉസ്താദ് എനിക്ക് കുറച്ച് പെസ കിട്ടാൻ ഉണ്ട് എത്രയും പെട്ടന്ന് കിട്ടാൻ ദുഹ ചെയ്യണം എല്ലാ പ്രശ്നം ങ്ങൾ ശരിയാവാൻ ദുഹ ചെയ്യണം

  • @maaz--mdk8818
    @maaz--mdk8818 Před 3 měsíci +5

    വിടില്ല ഒരു വിട് പെട്ടന്ന് ആവാൻ ദുഹാ ചെയ്യണം

  • @ShahubanathA-mj6qe
    @ShahubanathA-mj6qe Před 3 měsíci +4

    കൊള്ളാലോ

  • @ShyniShyni-cx2jm
    @ShyniShyni-cx2jm Před 9 měsíci +6

    നല്ല അവതരണം

  • @haseenahasee5220
    @haseenahasee5220 Před 3 měsíci +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabushanvb8179
    @nabushanvb8179 Před 8 měsíci +12

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shabanashaikh4889
    @shabanashaikh4889 Před 5 měsíci +5

    Aameen ya allah ameen

  • @jameelanajwa6191
    @jameelanajwa6191 Před 9 měsíci +11

    Swalallaahu alayihiva swallam
    ❣️🌿❣️🌿❣️🌿❣️🌿❣️🌿❣️

  • @hamzakutteeri4775
    @hamzakutteeri4775 Před 10 měsíci +67

    മാഷാഅല്ലാഹ്‌,,,,, അല്ലാഹുവേ, നിന്റെ ഇഷ്ട്ട ദാസന്മാരെ സ്നേഹിക്കാനുള്ള മനസ്സ് ഞങ്ങൾക്ക് എന്നും നിലനിർത്തി തരണേ

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    JIVITHATIL VIJAYM THANNA ALLHA

  • @sulaiykasuliyka4774
    @sulaiykasuliyka4774 Před měsícem +4

    🤲🤲🤲, സ്വന്തം മായി ഒരു വീട്,, ഞങ്ങൾക്കു ഉണ്ടാവൻദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താതെ

    • @ummaathoufeek1967
      @ummaathoufeek1967 Před 6 dny

      എന്റെ മോൻ ഖത്തറിൽ പോകാൻ ഗേൾഫിൽ വെടി മെഡിക്കൽ പാസ്സ് ആവാൻ ദുആ ചെയ്യണേ. ഞങ്ങളുടെ കുടുബം രക്ഷ പ്പെടാൻ നും കടകള് തിരനും മോൻ ഒരു നല്ല ജോലി കിടനും ദുആ ചെയ്യണേ ഉസ്താദ്. അല്ലഹു ഉസ്താദ് ദിനു ആഫിയത്തും ബർക്കത്ത് ആയുസ്സ് നൽകടെ ആമീൻ 🤲🤲🤲🤲🤲

  • @muhammedsaheelkp5087
    @muhammedsaheelkp5087 Před 8 měsíci +14

    ഉസ്താദേ മക്കളെ സ്വഭാവത്തിലും പഠനത്തിലും ദുആ ചെയ്യന്നെ

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Před 6 měsíci +3

    Ameen

  • @user-fk3kx9iw4n
    @user-fk3kx9iw4n Před 6 měsíci +4

    👌👌😢😢

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 2 měsíci +2

    BATHIRILGLLEUDE BARKKTHIL NIE NILA NIRTHI THANE ALLHA

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    ENIK NALLA VITTU THANNE YA ALLHA

  • @ramshidaakbar2010
    @ramshidaakbar2010 Před 8 měsíci +23

    എന്റെ കുട്ടിഉറങ്ങൻ വേണ്ടി ഞാൻ ഇത് ഇടുകൊടുകും അവൻ വേഗം ഉറങും. മാഷല്ലാഹ് 🥰🥰🥰❤❤❤❤

  • @user-rv4fc6dz2d
    @user-rv4fc6dz2d Před 10 měsíci +41

    എല്ലാ മുറാദ് ഹാസിലാക്കാൻ

  • @lailabii9338
    @lailabii9338 Před 4 měsíci +7

    ഉസ്ദാദ് മരണപ്പെട്ടു പോയ ഉമ്മാകും ഉപ്പാകും ഉസ്ദാദ് ദുഹാ ചെയ്യണം

  • @fathimamisba2700
    @fathimamisba2700 Před 9 měsíci +6

    Allahu. Mathraman. Prarthanak. Utharam. Nalkunnavan. Ok

  • @mashoodcp7065
    @mashoodcp7065 Před 7 měsíci +6

    Manassile udhesham poorthiyavan dua cheyyaneee🤲🏻🤲🏻🤲🏻🤲🏻

  • @user-nu8gl4wb6n
    @user-nu8gl4wb6n Před 6 měsíci +2

    Masaala

  • @rukiyank1879
    @rukiyank1879 Před 10 měsíci +37

    എല്ലാ ആപത്തുകളെ തൊട്ടും കാവൽ നൽകട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏👏

  • @user-bv6zc4ed8d
    @user-bv6zc4ed8d Před 5 měsíci +3

    👍👍👍

  • @tenathirsha8155
    @tenathirsha8155 Před 10 měsíci +17

    നല്ല വരികൾ alhamdulilla,,,

    • @ashrafk4016
      @ashrafk4016 Před 6 měsíci

      എൽ മകന് ഒരു പങ്ങി ശരിയിതിട്ട ദദുചെയ്യണേ. ഉസ്ത തേ

    • @thahirnaalakath2617
      @thahirnaalakath2617 Před měsícem

      Makkal swaleehavan dua cheyyane🤲

  • @sanoodsain603
    @sanoodsain603 Před 10 měsíci +12

    ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲 ameen 🤲 ameen 🤲

  • @SN_VLOG_12322
    @SN_VLOG_12322 Před 9 měsíci +5

    ❤❤❤

  • @saifuddeenmahin6490
    @saifuddeenmahin6490 Před 8 měsíci +3

  • @AliKm-di7fy
    @AliKm-di7fy Před měsícem +2

    ഞങ്ങൾക്ക് സ്വന്തമായി വീട് ഇല്ല ആയത് ഉസ ത ദ് ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകുവാൻ വേണ്ടി ദുആ ചെയ്യുക

  • @Safiyarazack-dj5vf
    @Safiyarazack-dj5vf Před 3 měsíci +6

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SAJEENANISAM-wx5jh
    @SAJEENANISAM-wx5jh Před 8 měsíci +15

    എന്റെ 2അനുജൻ മാർക്ക് മക്കൾ ഇല്ല അല്ലാഹുവേ ഈ മജ്‍ലിസ് നൂറിന്റെ ബർകത്ത്‌കൊണ്ട് സ്വാലിഹായ മക്കളെ നീ കൊടുക്കണേ അല്ലാഹ് 🤲🏼🤲🏼

    • @ayyoobthrasseri9623
      @ayyoobthrasseri9623 Před 8 měsíci

      താനൊക്കെ മുസ്ലിം ആണോ ഏത് തട്ടിപ്പുകാരൻ്റെ കാലിൻറെ അടിയിലും തലകുത്തി കൊണ്ടുപോയി വെക്കുന്നു

    • @shafiwpmr6787
      @shafiwpmr6787 Před 6 měsíci +1

      آمين

    • @bilalahmed-my3ld
      @bilalahmed-my3ld Před 26 dny

      നിങ്ങളെ പടച്ച റബ്ബിന് ഒരു വിലയും കൽപ്പിക്കുന്നില്ല അല്ലേ? എന്റെ രണ്ട് അനുജൻ മാർക്ക് മക്കളില്ല അള്ളാ നീ അവർക്ക് മക്കളെ പ്രാധാന്യം ചെയ്യേണമേ. എന്നല്ല ദുആ ചെയ്യാൻ പറഞ്ഞത്. അള്ളാ, എന്റെ രണ്ട് അനുജന്മാർക്ക് മക്കളില്ല അവർക്ക് നീ അവർക്ക് ഗുണം ചെയ്യുന്ന മക്കളെ പ്രാധാന്യം ചെയ്യണമേ അള്ളാ.അങ്ങനെയാണ് നമ്മുടെ റസൂൽ പഠിപ്പിച്ചത്.
      ഒരു അന്യമതക്കാരനെ നോക്കി
      മുഖം ചുളുപിപി ക്കാൻപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച ഖുർആനിൽ ഞാൻ വിശ്വസിക്കുന്നു.എന്റെ റബ്ബിൽ മാത്രം ഞാൻ വിശ്വസിക്കുന്നു. എന്റെ റബ്ബിനോട് മാത്രം ഞാൻ പ്രാർത്ഥന നടത്തുന്നു. അതുകൊണ്ടുതന്നെ ഈ എഴുതിയ കമൻസിൽ ഏതെങ്കിലും രീതിയിൽ നിങ്ങളുടെ മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ എനിക്ക് പൊറുത്തു തരണം. അല്ലെങ്കിൽ ( ALLA ) കരുണാനിധിയും കാരുണ്യവാനും നീതിമാനുമായ അള്ളാ എന്നോട് ചോദിക്കുക തന്നെ ചെയ്യും നീ എന്തിന് ഒരാളുടെ മനസ്സിനെ വേദനിപ്പിച്ചു എന്ന് ഉദാഹരണത്തിന് അല്ലാഹുവിൻറെ മുന്നിൽ സുജൂദ് ചെയ്യാൻ പോകുന്ന ഒരാൾ വുളൂഹ് ചെയ്യുമ്പോൾ ഒരു തുള്ളി വെള്ളം അധികമായി നശിപ്പിച്ചാൽ അതിനുപോലും ഞാൻ നിന്നോട് ചോദ്യം ചെയ്യപ്പെടും. വല്ലാത്തൊരു വാക്ക് തന്നെയല്ലേ?
      ഞാൻ വെറുതെ യൂട്യൂബിൽ കയറിയതായിരുന്നു പെട്ടെന്ന് ഇങ്ങനെയുള്ള വീഡിയോ കണ്ടപ്പോൾ ഒന്ന് സ്റ്റക്കായി പോയി. വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കി. ഈ വീഡിയോ ചെയ്ത
      ഇദ്ദേഹത്തിനും അള്ളാഹു പൊറുത്തു കൊടുക്കും മാറാകട്ടെ.
      ഈ വീഡിയോ ചെയ്ത ആരുമാകട്ടെ അദ്ദേഹത്തോട് ഒരു ചോദ്യം.
      ഈ ലോകത്തിൻറെ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം മരണവേളയിൽ പോലും എൻറെ ഉമ്മമുത്തുകൾക്ക് മരണവേദന കുറച്ചു കൊടുക്കണേ എന്നു പറഞ്ഞ ആ മുത്ത് നബി മരിക്കുന്നതിനും പത്തുമിനിറ്റ് നടത്തിയ ആ അഞ്ചു ദുആകൾ നിങ്ങൾക്ക് ലൈക്ക് നൽകിയ വ്യക്തികൾക്ക് അയച്ചു കൊടുക്കാൻ പറ്റുമെങ്കിൽ വളരെ ഉപകാരമായിരിക്കും ഈ വീഡിയോ ചെയ്ത ആൾക്ക്. അല്ലാഹുവിൽ പങ്കുചേർക്കൽ നിരോധിക്കപ്പെട്ട കാര്യമാണ്.
      ഞാൻ മുകളിൽ പറഞ്ഞ നമ്മുടെ അന്ത്യപ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ 5 ദുആകളിൽ പ്രാധാന്യമുള്ള പ്രാർത്ഥനയാണ്. സജീന നിസാമിനോട് പറഞ്ഞതുപോലെ തന്നെ നിങ്ങളോടും ഞാൻ മാപ്പു ചോദിക്കുന്നു എൻറെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ.
      എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം. (മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അരുളി രണ്ടു വർഗ്ഗങ്ങൾ ആണ് നരകത്തിൽ കൂടുതൽ ഉണ്ടാവുക എന്ന്. ആരാണ് ഈ രണ്ടുപേർ
      (1) പെണ്ണെന്ന വർഗ്ഗം. ഇതെന്തിനാണ് പെണ്ണ് എന്ന് ഞാൻ പിന്നെ പറഞ്ഞുതരാം ഇൻഷാ അള്ളാ. അല്ലാഹുവിനോട് ദുആ ചെയ്യണം നിങ്ങൾ അത് നിങ്ങൾക്ക് പറഞ്ഞു തരാൻ എനിക്ക് ആയുസ്സിനെ തരാൻ അല്ലാഹുവിന് മാത്രമേ അത് തരാൻ പറ്റൂ.
      (2) നിങ്ങളെ ഇൽമ് പഠിപ്പിക്കുന്ന ആലിമുകൾ എന്തിനാണ് ആലിമുകൾ നരകത്തിൽ കൂടുതൽ ഉണ്ടാകുന്നത്.?
      നിങ്ങൾ കേട്ടിട്ടില്ലേ ലോകത്തിൽ ലോകത്തിലുള്ള നാല് നശിച്ച വർഗ്ഗങ്ങൾ? അത് അല്ലാഹു നിങ്ങൾക്ക് പറഞ്ഞു തന്നില്ലേ?
      സജീന നിസാം നിങ്ങളാരാണ് എനിക്ക് അറിയില്ല. ഉമ്മാനോട് കൽപ്പിക്കാൻ അധികാരമില്ല പെങ്ങന്മാരുടെ നല്ല കാര്യങ്ങൾ കൽപ്പിക്കാൻ ഇസ്ലാം അധികാരം തന്നിട്ടുണ്ട്. ഇസ്ലാം എന്നു പറഞ്ഞാൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പിൻഗാമികൾ. അതുകൊണ്ട് എൻറെ ഈ പെങ്ങളോട് പറയുകയാ. അല്ലാഹുവിനോട് ദുആ ചെയ്യു.... ആങ്ങളമാർ നല്ല കുഞ്ഞുങ്ങളെ നൽകാൻ. ഇൻഷാ അള്ളാ അല്ലാഹു അവർക്ക് കുഞ്ഞുങ്ങളെ കൊടുക്കും.
      അടിമകളെ കൂടുതൽ നരകത്തിൽ കാണാം എന്ന് പറഞ്ഞതിനെ ഉദാഹരണം കണ്ടുള്ളൂ....
      ഇൻഷാ അള്ളാ നിസ്കാരത്തിന് സമയമായി അസ്സലാമുഅലൈക്കും

  • @nabisamuthar168
    @nabisamuthar168 Před 8 měsíci +5

    🕋🤲🏼🤲🏼🤲🏼👍 മാഷാ അള്ളാ മാഷാ അള്ളാ

  • @SaleempkPk
    @SaleempkPk Před 8 měsíci +4

    ഇതിൻറബർത്തിനാൽഎല്ലാവരുടേയും.പ്രയാസങ്ങളുംശിഫയാകാൻറബ്ഇടവരുത്തട്ടേ.

  • @mariyumma7770
    @mariyumma7770 Před 8 měsíci +4

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്
    🤲

  • @jameelanajwa6191
    @jameelanajwa6191 Před 9 měsíci +3

    Masha allaah🤲🏻Alhamdhulilla
    🌹🌿🌹🌿🌹🌿🌹🌿🌹🌿🌹

  • @ansiyabasheer2834
    @ansiyabasheer2834 Před 5 měsíci +2

    🤲🤲🥰❤️❤️

  • @naseerek6110
    @naseerek6110 Před 10 měsíci +10

    🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sareenasaree9067
    @sareenasaree9067 Před 9 měsíci +4

    👍👍👍👍🤲🤲🤲🤲

  • @mohammedbavap7193
    @mohammedbavap7193 Před 15 dny +2

    അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മിൽ ഉണ്ടാകട്ടെ. ആമീൻ

  • @shaharbana663
    @shaharbana663 Před 10 měsíci +18

    നല്ല അവതരണം... മാഷാ അല്ലഹ

  • @leenamolkasim_
    @leenamolkasim_ Před 5 měsíci +3

    Alhamdulillah 🤲🤲🤲🤲

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +1

    HALLALLYA MURATHUKKL AFILIAKKI THANE ALLHA

  • @aayishadharvesh6998
    @aayishadharvesh6998 Před 5 měsíci +13

    കടം വിടാൻ ദുആ

  • @abbash6425
    @abbash6425 Před 9 měsíci +4

    ഒരു കുഞ്ഞ് 😢

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Před 6 měsíci +2

    💙🕋🤲🥰🥰🥰🥰🥰

  • @afsathai2750
    @afsathai2750 Před 6 měsíci +4

    Allhamdullillah Enty magnty vivaham kazhijittu kurey warsham aayi kuttikal ella
    Ellaverum pratheykam duhacheyanam

  • @haseenasalim6371
    @haseenasalim6371 Před 4 měsíci +4

    ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം സ്വഭാവം നന്നാകണ്ടി പ്രത്യേകം ദുആ ചെയ്യണം നല്ല നടപ്പിനു വേണ്ടി പ്രത്യേകം ദുആ

  • @mariya1023
    @mariya1023 Před 5 měsíci +3

    Alhamthulilla❤ 🥰💯🤲🤲🤲

  • @user-nu8gl4wb6n
    @user-nu8gl4wb6n Před 6 měsíci +2

    Amen

  • @fredyfernandez578
    @fredyfernandez578 Před 7 měsíci +2

    Ammeen

  • @nabisamuthar168
    @nabisamuthar168 Před 8 měsíci +7

    എല്ലാത്തോട്ടും അലാ കോട്ടയം ഞങ്ങൾ എന്ന കാക്കണേ റബ്ബേ

  • @haseenahasee5220
    @haseenahasee5220 Před 4 měsíci +3

    അൽഹംദുലില്ലാഹ് യാ റബ്ബിൽ ആമീൻ 🤲🏻🤲🏻🤲🏻

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    YA MUHAMMED YA.NOORA YA ALLHA

  • @mariyamkutty.t.k3387
    @mariyamkutty.t.k3387 Před 10 měsíci +5

    Happy' 😊😊😊😊😊😊😊😊😊

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    YA MUHAMMED YA RASOOOLLHA

  • @zerinasaidalavi6894
    @zerinasaidalavi6894 Před 9 měsíci +2

    Masha Allah 🤲🤲🤲

  • @najaayisha4938
    @najaayisha4938 Před 8 měsíci +3

    Mashallah❤

  • @kamarunnisatk8273
    @kamarunnisatk8273 Před 10 měsíci +6

    Alhamdulillah

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +3

    ENTE SIHIR MATTI THANA BATHIRILGLLE UPPAPPA ALLHA 🤝

    • @NahasMuhammed-ug3nm
      @NahasMuhammed-ug3nm Před 3 měsíci +1

      AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA 💥 💥

  • @user-gd3ik2yl7w
    @user-gd3ik2yl7w Před 9 měsíci +4

    🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @user-tk9fn2rp2h
    @user-tk9fn2rp2h Před 7 měsíci +1

    Ammeen.Ammeen

  • @munshadkondotty2547
    @munshadkondotty2547 Před 8 měsíci +2

    Ameen🤲🤲

  • @sharafukhairu3522
    @sharafukhairu3522 Před 2 měsíci +1

    ആമീൻ 🤲🏻🤲🏻😭😭🕋🕋

  • @yousaf-bb3sd
    @yousaf-bb3sd Před 9 měsíci +4

    Assalamualaikum Al hudrurilla allhuakber subhanallha inshallah ameen ya rabble almeene

  • @dragonvlogs9374
    @dragonvlogs9374 Před 8 měsíci +3

    Allahusubahanahu taala njanala kaakana😊

  • @absa3884
    @absa3884 Před 10 měsíci +6

    Masala masahalla masahalla masahalla masahalla masahalla masahalla Good big ✋✋✋✋✋✋✋✋✋✋✋

    • @absa3884
      @absa3884 Před 8 měsíci

      Masala masahalla
      Big ✋✋✋✋

  • @mastergaming3571
    @mastergaming3571 Před 8 měsíci +3

    Duhayi ulppeduttane

  • @ayishaph5930
    @ayishaph5930 Před 10 měsíci +7

    😍😍super

  • @hyrunnisarasak3758
    @hyrunnisarasak3758 Před 8 měsíci +4

    മാഷാഅല്ലാഹ്‌ 🤲

  • @user-wc9qx6my9b
    @user-wc9qx6my9b Před 4 měsíci +1

    Poondanam maha kavi ninnekaal valya paatukaranayirunnu

  • @DEVILGAMING-rm5ng
    @DEVILGAMING-rm5ng Před 6 měsíci +3

    Eebaith.kelkkanEnthrasamanu
    Entecherumakanuithupolullabaithpadiurakkunnathanuishttam

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    Yarsoollha 🤲😭😭😭😭😭🤝Subuhallha 🤝💥❤️

  • @user-tk9fn2rp2h
    @user-tk9fn2rp2h Před 7 měsíci +1

    Amman🖐️🖐️🤚🖐️

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +1

    THUNNIYAVE VIJAYM THANA ALLHA

  • @nazimnasim6454
    @nazimnasim6454 Před 10 měsíci +9

    പ്രാർത്ഥന അള്ളാഹുവിനോട് മാത്രം.....

    • @user-dx2ox2zm8l
      @user-dx2ox2zm8l Před 10 měsíci

      ഫാത്തിമ ഷെറിൻFAT |HmA❤❤❤❤❤❤

  • @surmi361
    @surmi361 Před 10 měsíci +8

    Mashaallah

  • @abdullaadivaram5880
    @abdullaadivaram5880 Před 8 měsíci +1

    Aameen

  • @malikaiffath7769
    @malikaiffath7769 Před 10 měsíci +3

    Mashaalla

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +1

    ENTE SHBATHIL VARTHANNAVE THANE ALLHA

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    BATHIRILGLLE DE BARKKTHIL NIE THUNNA SIHIR MATTI THANA ALLHA

  • @haleelmusthafahaleelmusthafa

    അല്ലാഹുവേ കുടുംബത്തോടെ ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്നു നല്ല ജോലിയും ബർക്കത്ത് ഉണ്ടാകണമേ നാഥാ

  • @abulhassan9932
    @abulhassan9932 Před 10 měsíci +22

    പൗരോഹിത്യം+ ഉദരപൂരണം... എല്ലാ പ്രാർത്ഥനകളും പടച്ചവനോട് മാത്രം

    • @YIFWOKTAM
      @YIFWOKTAM Před 9 měsíci +1

      ലോകരക്ഷിതാവായ അല്ലാഹുവേ ഞങ്ങളെ സഹായിക്കേണമേ ഞങ്ങൾ സാധുക്കളാണ് ഞങ്ങൾ പാവങ്ങളാണ് അല്ലാഹുവേ കടം കാരണം ജോലി ആവശ്യം വിദേശത്തേക്ക് പോയപ്പോൾ അല്ലാഹുവേ ചതിയിൽ പെട്ട് എന്റെ ഭാര്യ സ്വർണം സാധനങ്ങൾ എല്ലാം നഷ്ടപ്പെട്ടു അല്ലാഹുവേ എനിക്ക് എല്ലാം തിരിച്ചു നൽകേണമേ കടങ്ങൾ വീടാനുള്ള വഴി അള്ളാഹുവേ നീ എളുപ്പമാക്കി തരണമേ അല്ലാഹുവേ

  • @ayishaameenworld424
    @ayishaameenworld424 Před 10 měsíci +4

    ❤❤❤❤

  • @tenathirsha8155
    @tenathirsha8155 Před 9 měsíci +1

    ആമീൻ,,

  • @sulaikhakt3780
    @sulaikhakt3780 Před 6 měsíci +2

    ❤ എല്ലാ ഹലാലയ മുതുക ഗ്രഹാസിലാമാൻ പ്രതേ കാതു ഹാ ചെയ്യണം ഉസ്തി തെ

  • @lathiefp.h4400
    @lathiefp.h4400 Před 10 měsíci +8

    Alhamdulillah 👍🌹

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 3 měsíci +2

    BATHERINGLLUDE BARKKTHE ENIK THUNIYAVE ULLA KALLAKADMVARETHANNE🤝 ALLHA😭🤲🤝

  • @hafsasaleem5527
    @hafsasaleem5527 Před 3 měsíci +2

    എന്റെ കൊച്ചനിയത്തിക്ക് പനി ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲😔

  • @kadheejasavaad8794
    @kadheejasavaad8794 Před 10 měsíci +3

    എൻ്റെ മകൻ കല്ല്യാ കഴിച്ചിട്ട് 9 വർഷം മായി മക്കൽ ഇല്ല ദുവ ചെയ്യണം ഉസ്താതെ

  • @saidalavi7589
    @saidalavi7589 Před 5 měsíci +29

    സിഹ്ർ കണ്ണേറ് തുടങ്ങിയ എല്ലാ ആപത്തുകളെയുംതൊട്ട് കാവലിനെ നൽകണേ

  • @meharnisa8714
    @meharnisa8714 Před 10 měsíci +3

    Mashallah subhanallah inshallah Thaukalthuallah

  • @shyjaseyyadali3327
    @shyjaseyyadali3327 Před 24 dny

    എന്റെ ഭർത്താവിന് ഒരു ജോലി കിട്ടാനും എന്റെ സഹോദരനും കലിയാണം ആകാനും മക്കൾ നല്ല രീതിയിൽ വളരാനും കുടുംബത്തിലെ ബുന്ധിമുട്ടുകൾ എല്ലാം മാറ്റാനും വേണ്ടി ദുആ ചെയ്യണമേ ഉസ്താദെ