Face to Face Interview With Bobby Chemmanur | Straight Line | Kaumudy TV

Sdílet
Vložit
  • čas přidán 3. 08. 2016
  • സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെ കുറിച്ച് ബോബി ചെമ്മണൂര്‍ മനസ്സ് തുറക്കുന്നു |
    Face to Face Interview With Bobby Chemmanur | Straight Line | Kaumudy TV
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Komentáře • 201

  • @AnaSSpeaks
    @AnaSSpeaks Před 3 lety +18

    കുറെ നല്ല കാര്യങ്ങൾ ഇദ്ദേഹത്തിന് ഉണ്ട്‌ എന്ന് തോന്നുന്നു. ഒരുപാട് ബിസിനസ്‌ കാര്യങ്ങൾ പഠിക്കാൻ ഉണ്ട്‌

  • @pgn4nostrum
    @pgn4nostrum Před 6 lety +57

    കേരളത്തിന്റെ സ്വന്തം പ്രാഞ്ചിയേട്ടൻ...
    പത്മശ്രീ നൽകി ആദരിച്ച മഹാത്മാക്കളെ നമിച്ചു.

  • @4u956
    @4u956 Před 4 lety +13

    എനിക്ക് ഭയങ്കര ഇഷ്ട്ടാ ബോബി ചേട്ടനെ ♥️

  • @praveenkuppam
    @praveenkuppam Před 5 lety +101

    ഒരു ശരാശരി മലയാളി എന്താണെന്നറിയാൽ ഇതിലെ കമന്റ്‌ മാത്രം മതിയാകും. അസൂയ,കുശുംബ്‌ അതിലുപരി ഒരാൾ സമൂഹത്തിൽ എന്തോ ആണെന്ന് തോന്നുമ്പോൾ ഉണ്ടാകുന്ന ഒരു തരം ഈർഷ്യ!! ആ മനുഷ്യൻ കഷ്ടപ്പെട്ട്‌,അയാളുടെ ബിസ്സിനസ്സിൽ വിജയിച്ച്‌ ഒരു ജീവിതം നയിക്കുന്നു.കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക്‌ പാവങ്ങൾക്ക്‌ നൽകുന്നു,അത്‌ ചിലപ്പോൾ ജനങ്ങളെ അറിയിക്കുന്നുണ്ടാകും.. ഇതിലൊക്കെ എന്ത്‌ തെറ്റാണ്‌ ഉള്ളത്‌? പ്രമോഷൻ എന്നത്‌ ഒരു ബിസ്സിനസ്സുകാരന്റെ ലക്ഷ്യമാണ്‌.അതിലൂടെ മാത്രമേ ബിസ്സിനസ്സ്‌ വളരൂ.. അതിൽ കിട്ടുന്ന ലാഭമാണ്‌ അല്ലെങ്കിൽ ലാഭത്തിന്റെ പങ്കാണ്‌ അദ്ദേഹം ജീവകാരുണ്യത്തിനായ്‌ ചിലവഴിക്കുന്നത്‌!! കമന്റിട്ട മഹാന്മാർ ഞാൻ ഉൾപ്പെടെ ഒരു കണ്ണാടിക്ക്‌ മുന്നിൽ നിന്ന് ഒന്ന് സ്വയം ചോദിക്കണം നമ്മൾ എന്ത്‌ നേടി.. ? എല്ലാവർക്കും ഇല്ലേ വിജയിക്കാൻ ആഗ്രഹം!! അദ്ദേഹം വിജയിച്ച്‌ കഴിഞ്ഞതാണ്‌.അതിൽ അദ്ദേഹത്തിന്‌ ഇത്തിരി പ്രശക്തി ആഗ്രഹിക്കുന്നതിൽ എന്ത്‌ തെറ്റ്‌? യൂസഫലിയും മരുമോനും ധാനധർമ്മം ചെയ്യുമ്പോൾ ആഹാ!! ബോബി ചെമ്മണ്ണൂർ ചെയ്യുമ്പോൾ പ്രാഞ്ചി!! എന്ത്‌ തോൽവികളാണ്‌ നിങ്ങളൊക്കെ? അസൂയ അത്രന്നേ വേറെന്ത്‌? പൊങ്ങച്ചം ഇനി അൽപം കാണിക്കുന്നെങ്കിൽ അദ്ദേഹം കാണിക്കട്ടെന്നേ.. അതിന്‌ അദ്ദേഹത്തിന്‌ അർഹതയില്ലേ? ഇതിലും വലിയത്‌ ഇവിടെ മഹനടന്മാരും,രാഷ്ട്രീയക്കാരും കാണിക്കുന്നില്ലേ? മലയാളിക്കുള്ള ജന്മവാസനകൾ ഉണ്ടല്ലോ അതിന്റെ പ്രതിഫലനം മാത്രമാണ്‌ ഇതിലെ കമന്റുകൾ... വിജയിച്ചു കേറുന്നവനെ കാണുമ്പോൾ ഉള്ള കണ്ണുകടി അത്രേയുള്ളൂ.. കോട്ടും സ്യൂട്ടും ഇട്ട്‌ അയാൾ ഇത്‌ പറഞ്ഞാൽ ഒരാൾക്കും ഇത്രയും കുരുപൊട്ടില്ലായിരുന്നു.. ലളിതമായി വസ്ത്രം ധരിക്കുന്നവനെ പുഛിക്കുന്ന മലയാളി മഹത്വം .. ലജ്ജതോന്നുന്നു.. ബോബി ചെമ്മണ്ണൂരിനോട്‌ ബഹുമാനവും , ആദരവും തോന്നുന്നു!!✌🏻

  • @mujuko0l
    @mujuko0l Před 7 lety +62

    കൗമുദി കോടികളുടെ പരസ്യം പിടിച്ചു...

  • @velaudhanthampi3104
    @velaudhanthampi3104 Před 3 lety +1

    I have never seen such great interview, I really appreciate Bobby.i was thinking bad about him but now I feel so good about him.

  • @zubairkv1554
    @zubairkv1554 Před 3 lety +2

    സത്യമായിട്ടും ബോബിയുടെ ഇൻ്റർവ്യൂ കാണുമ്പോൾ ആദ്യം തോന്നാറുള്ളത് അദ്ദേഹത്തിൻ്റെ ബിസിനസിൻ്റെ പുരോഗതിക്ക് വേണ്ടിയുള്ള തന്ത്രമാണെന്നായിരുന്നു. പക്ഷെ അങ്ങനെയല്ല. അദ്ദേഹത്തിൻ്റെ എല്ലാ ഇൻ്റർവ്യൂകളും ഞാൻ കേൾകാറുണ്ട്. അദ്ദേഹം അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് തന്നെയാണ് സംസാരിക്കുന്നത്. നല്ല മനുഷ്യ സ്നേഹി, ദൈവ വിശ്വാസി.അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

    • @KrishnaKumar-no8si
      @KrishnaKumar-no8si Před 3 měsíci

      മറുനാടൻ മലയാളി സാജൻ സക്കറിയക്ക് ബോചെയോട് ഇത്ര വൈരാഗ്യം വരാൻ കാരണമെന്ത്? അസൂയയോ അതോ വിഷാദമോ?അധ്വാനിച്ചു കാശുണ്ടാക്കുന്നവനെ ചില മാനസികരോഗികൾക്ക് ഉണ്ടാകുന്ന ഒരു പ്രത്യേക മാനസികരോഗം, ഇതാണ് സത്യം😂😅

  • @suhaibap4181
    @suhaibap4181 Před 5 lety +13

    ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും സഹോദരിമാരായിക്കാണുന്ന ...മോൻ

  • @jerinmark6162
    @jerinmark6162 Před 4 lety +36

    ഈ ചീത്ത വിളിക്കുന്നവരോട് ഇയാൾ നിങ്ങളെ എന്തെങ്കിലും ചെയ്‌തോ ഉണ്ടെങ്കിൽ കേൾക്കാൻ താല്പര്യം ഉണ്ട്

  • @whitestallionstallion1880

    ബിസ്നെസ്സിൽ അദ്ദേഹം അംബാനിയെ റോൾമോഡലായി കാണുന്നത് തെറ്റായ കാഴ്ച്ചപ്പാടായിപ്പോയി . അംബാനി വളഞ്ഞവഴി വലുതായ ആളാണ് . ചരിത്രം പരിശോധിച്ചാൽ അറിയാം . മകനും അച്ഛന്റെവഴി നന്നായി തുടരുന്നുണ്ട് . എല്ലാവർക്കുമറിയാം . ഇന്ത്യക്കും ലോകത്തിനും പഠിക്കാൻപറ്റാവുന്ന വിജയശ്രീലാളിതനായി റോൾമോഡൽ ടാറ്റാസ് എന്ന ഏക കുടുംബമാണ് . ഒരു സംശയവുമില്ല .

  • @nikhil4kuttuli801
    @nikhil4kuttuli801 Před 4 lety +3

    സു:മനസ്സുകൾക്ക് നല്ല നമസ്കാരം🙏 , താഴെയുള്ള കമന്റുകളൊക്കെ നല്ല മനസ്സുകളിൽ നിന്നാണെന്നു കരുതുന്നത് നല്ല സംസ്കാരം, അങ്ങനെ വിശ്വസിക്കാം അല്ലേ പിന്നല്ലാതെ നമ്മളൊക്കെ അല്ലേ എല്ലാം തികഞ്ഞവർ

  • @georgeooroth8219
    @georgeooroth8219 Před 3 lety +1

    Grate interview ..i felt like he is a humble bossiness man who is focused on his future .

  • @einsamnessoooo1669
    @einsamnessoooo1669 Před 6 lety +74

    സ്കൂളിൽ പഠിക്കുന്ന പെൺപിള്ളേർ ഇടുന്ന ആ ഷൂ ഇടാൻ കാണിച്ച മനസ്സ് നമ്മൾ കാണാതെ പോകരുത്.

  • @muhammedriyaz6862
    @muhammedriyaz6862 Před 4 lety +2

    Great Boby'etta, keep it up. Move on, Don't stop, people will criticize You, but You don't worry, and You Don't stop...!!!

  • @renjithbaburenjith3628
    @renjithbaburenjith3628 Před 3 lety +3

    He is an intelligent business man.

  • @abdulnadheem8846
    @abdulnadheem8846 Před 4 lety +2

    Bobby great business man and marketing minded.. Good human

  • @deepakbalachandran1947

    Amazing Interview..So positive

  • @shangodisgreat4270
    @shangodisgreat4270 Před 8 lety +9

    Good person.

  • @KHK360
    @KHK360 Před 4 lety

    I came expecting this to be a non-serious interview....but have to say...I am confused in a very impressed way...Well spoken by Bobby.

  • @sarathchandrankrishnannair123

    Great man l like him. He has a clear vision about life

  • @shabeer2935
    @shabeer2935 Před 5 lety +5

    I like this man bobby chemmannoor. Real human and successful business man 💕 god bless you

  • @aneeshkurup8221
    @aneeshkurup8221 Před 4 lety +2

    Good indervew very very good business person

  • @sheepdog2795
    @sheepdog2795 Před 4 lety +6

    ഇദ്ദേഹം പറഞ്ഞ തിൽ നല്ല കാര്യങ്ങൾ പലരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

  • @tintukaipuzha4045
    @tintukaipuzha4045 Před 4 lety

    Great man . God bless you...

  • @pkmdindia2626
    @pkmdindia2626 Před 3 lety

    Great Bro. You really God blessed

  • @joaquinguzmanloera1676
    @joaquinguzmanloera1676 Před 5 lety +2

    Take it easy.. vechu pwoli macha

  • @Sulthwany
    @Sulthwany Před 5 lety +3

    Good behavior

  • @sreekuttanvpillai8834
    @sreekuttanvpillai8834 Před 3 lety +7

    സ്വന്തം പൈസ എടുത്തു ചാരിറ്റി ചെയ്യുന്നു.. അതിൽ ഒരു ബിസിനസ് മൈൻഡ് ഉണ്ടേൽ ന്തു കുഴപ്പം?

  • @prigimathew198
    @prigimathew198 Před 5 lety +6

    he is not a fake person he is a real human being

  • @darkdreamer8864
    @darkdreamer8864 Před 3 lety

    Good interview

  • @lubnamuhammedm3491
    @lubnamuhammedm3491 Před 5 lety +4

    Ur great boby sir 😍😍😍😍😍😍

  • @smineeshmadhavan8882
    @smineeshmadhavan8882 Před 4 lety +2

    He is a better human

  • @Helen.5k
    @Helen.5k Před 7 lety +3

    Onnum njan cheythittilla ennu paranjillalloo.. Athu nannayi... Personal ayi cheythathum allathathum samadikkunnu ennath valiyakarym thanne Anu.

  • @prathapshymolshymol6133
    @prathapshymolshymol6133 Před 5 lety +1

    super sir

  • @sajithsaji9543
    @sajithsaji9543 Před 5 lety

    Great.man

  • @auggie19
    @auggie19 Před 6 lety +2

    Video edit cheythalum aa parayunnathoke sathyam thanne alle. pinnengane suhruthumayulla friendly sambashanam aavum.

  • @goddesswoman1547
    @goddesswoman1547 Před 3 lety

    Bobby is a great business man & kind hearted human being. If he is doing somany good things to poor people why some naari kachada people get problem? no medicine for jealousy.

  • @jessythomas7153
    @jessythomas7153 Před 3 lety

    vivaramulla samsaram,, malayalikku ithonnum thalparyamilla, avihitha veeranmarum kallanmarumanu avarude heros.

  • @cleopatra2766
    @cleopatra2766 Před 6 lety +50

    പ്രിയപ്പെട്ട മലയാളികളെ...
    ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനും തെറ്റുകൾ സംഭവിച്ചേക്കാം. പക്ഷെ, അതുകൊണ്ട് അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ മുഴുവനും വിമർശനത്തിന്റെ കണ്ണിൽ കാണുന്നത് ശെരിയല്ല. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനം പ്രശംസ അർഹിക്കുന്ന കാര്യമാണ്..ഇദ്ദേഹത്തെ കരിവാരി തേയ്ക്കാൻ മനപ്പൂർവം ശത്രുക്കൾ ഉണ്ടാക്കുന്ന കള്ളകഥകൾ എന്ന കണ്ണിൽ മാത്രം ഇത്തരം കുപ്രചരണത്തെ കണ്ടാൽ മതി..
    ഇനിയും ഒരുപാട് നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ....
    കെ. എഫ്. ഇഖ്ബാൽ ഉപ്പള
    ചെയർമാൻ,
    ഗാന്ധി ഭവൻ, മഞ്ചേശ്വരം.
    കാസർഗോഡ് ജില്ല

    • @maheshknarayanan7718
      @maheshknarayanan7718 Před 5 lety +4

      Great..Dear Iqbal... You said it. Nobody is perfect here. God bless..

    • @rafikandakkai
      @rafikandakkai Před 5 lety +6

      താങ്കൾ പറയുന്നത് മുഴുവൻ അംഗീകരിക്കാം പക്ഷെ ഒരാൾ ചാരിറ്റി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താൽ ചെയ്യുന്ന തെറ്റ് അംഗകരിക്കാൻ പറ്റുമോ ? തകൾക്കു ഓർമ്മയില്ലേ ആ പഴയ വീഡിയോ

    • @rafikandakkai
      @rafikandakkai Před 5 lety

      K F Iqbal Uppala പിന്നെ തെറ്റുകൾ പറ്റാം ! അത് angeekarichu thiruthunnavanau mahan. allathe njn അങ്ങനെ ആണ് എന്ന് parayunnavan !!! ???

    • @suhaibap4181
      @suhaibap4181 Před 5 lety

      ഫേയ്സ് ബുക്ക് ചാരിറ്റി.....ഫോട്ടോ ഷോപ്പാ ,,,,വൃദ്ധസദനത്തിലെ ബ്രദറിനോട് പോയി ചോദിച്ചാൽ മതി,,,,,,ചുറ്റിലുമുള്ള dyfi ..youth congrss എന്നിവരുടെ സംരക്ഷണയിലാ അത് ,,,,,അങ്ങോട്ടാ ബോബിച്ചായന്റെ പിള്ളേര് കടന്നാ കാലുവെട്ടുമെന്നാ പറഞ്ഞേക്കുന്നത്

  • @kainadys
    @kainadys Před 4 lety +2

    Valiya valiya Rastreeya Nethakkaleyum, Bharanaadhikaarikaleyum athi vidagdamaayi Charity-yum & Rajyasnehavum kaanichu kuppiyil erakki Kachavada Samrajyam vipuleekarichu kondu nadakkunna aalukalekkaalum nalla vyakthi alle edheham..

  • @afshadmc1236
    @afshadmc1236 Před 6 lety +1

    World king actor

  • @elizabethfrancis8262
    @elizabethfrancis8262 Před 3 lety

    Good talk

  • @joseabraham1903
    @joseabraham1903 Před 3 lety

    Very good interviewer

  • @akkumakku8032
    @akkumakku8032 Před 3 lety +1

    😂😂kelkkaan nalla rasamaa boby mammante interviews kaannaan....😂😂😂😆😆😃😄😄chirichu chaavum... nalla personal video..nalla simple video.. boby mamman eppo paranju thannappo alaam correct manasilaayi😂😂😂😁😁😀😃😃😄😆😆😅😅appo chettante aa video aduthu etta pennu verum sasiii alee, ayo kashttamm.. p ne nigalude interviews kaumudi tv yil maathrame varikayuluu alee,,,,,😂😂😂😉 ..

  • @aniammaabraham9147
    @aniammaabraham9147 Před 3 lety

    Encouraging speech

  • @prasobhak3398
    @prasobhak3398 Před 3 lety +1

    മുത്താണ് ബോബി

  • @AnishMohandas
    @AnishMohandas Před 5 lety +7

    14:55 😂😂😂

  • @m.zathyajith4221
    @m.zathyajith4221 Před 5 lety +3

    Is This is a Sponesed interview.
    I Like so.. let be count by like my comment.

  • @tintop.j2572
    @tintop.j2572 Před 5 lety +7

    ഇപ്പോൾ സഞ്ചരിക്കുന്ന ഗോൾഡ് വണ്ടി തൃശ്ശൂർ എത്തി പിന്നീട് എവിടെ എത്തി എനിക്കറിയില്ല .
    അതെന്താ നിനക്കറിയാതെ

  • @shanalshanu3443
    @shanalshanu3443 Před 5 lety +5

    Big salute sir

  • @prasobhak3398
    @prasobhak3398 Před 3 lety

    നമ്മുടെ സ്വത്താണ് ബോബി

  • @1234567814266
    @1234567814266 Před 6 lety +8

    പ്രാഞ്ചിയേട്ടൻ റോക്ക്സ്.....

  • @ponnusevaave1712
    @ponnusevaave1712 Před 4 lety

    Guinness world record in 800meter unique running ബൊച്ചേ....

  • @Ashik_Coversun
    @Ashik_Coversun Před 3 lety +1

    കൗമദി ആണ് ഏറ്റവും കൂടുതൽ ചെമ്മണ്ണൂർ ഇന്റർവ്യൂ നടത്തുന്നത്. 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨

  • @noahvlogs23
    @noahvlogs23 Před 2 lety

    ഞങ്ങടെ നാട്ടിലും ഉണ്ട് ഒരു കുടുംബം ആരും സഹായിക്കാൻ ഒന്നും ഇല്ല ഇരിക്കാൻ ഒരു തരി മണ്ണ് പോലും ഇല്ല ആ കുടുംബത്തിൽ അച്ഛൻ അമ്മ ഒരു മോൾ മോളു പഠിക്കുവാണ് അച്ഛനും അമ്മയ്ക്കും സുഖം ഇല്ല ജോലിക്കൊന്നും പോവാൻ വയ്യ.....അവരെ സഹായിക്കണം 🙏🙏🙏

  • @fishingtime8177
    @fishingtime8177 Před 3 lety +1

    Kapadatha manushyanmrude aduthu pattum pakshe Dhaivam ellam kanunnundu

  • @jinoraj5361
    @jinoraj5361 Před 8 lety +4

    great man

  • @naseerak9609
    @naseerak9609 Před rokem

    വലിയ ബാകേം ഉള്ള ബോബിക് 1000 thanks

  • @amal92122
    @amal92122 Před 4 lety

    👍

  • @melishavlogs
    @melishavlogs Před 5 lety +1

    Pavam pranji

  • @abinbaby487
    @abinbaby487 Před 7 lety +21

    ഇവർ ഒക്കെ ഒരു പ്രീതിഭാസമാണ് ,കാശുള്ളവന്റെ പിറകെ നടുമുഴുവനും ഓടും എന്ന് കാണിച്ചുതന്ന പ്രീതിഭാസ൦

  • @anitsasikumar4614
    @anitsasikumar4614 Před 5 lety +1

    Enthayalaum anchor itirikuna dressine kaalum look undu boby chemmanurinte dress.

  • @naseerak9609
    @naseerak9609 Před rokem

    ഗ്രേറ്റ്മെന് സിമ്പിൾ ആൻഡ് humple🙏🙏🙏- ഗോഡ്ബ്ലസി ബോബി 🙏

  • @jobypm1646
    @jobypm1646 Před 7 lety +3

    a penkuttiyude blood engane vannu bedsheetil saare personal aayirunno.

  • @nishanthpariyarath5512

    Bobby 💖👍

  • @anilkumarkunnathbalaramana9631

    Pls help me my case land house r r gulf loan case mother treatment ok

  • @AjeeshKumarRV
    @AjeeshKumarRV Před 4 lety +3

    @BobyChemmannor_നെ കാണുമ്പോൾ ഒരു ദൈവീകത അനുഭവപ്പെടുന്നത് എനിക്ക് മാത്രമാണോ...???
    #BobyChemmanur

  • @ajithbaiju898
    @ajithbaiju898 Před 3 lety

    കിടുവ

  • @VinJes-yx7wp
    @VinJes-yx7wp Před 3 měsíci

    handsome

  • @DaniNamshi
    @DaniNamshi Před 5 lety +1

    14.56 mavulla mangamel kalleriyunnathu pole.... enn bobby

  • @nakuldevs
    @nakuldevs Před 4 lety

    4:00

  • @bhuvaneshramakrishnan4457

    22:30 watch 😂😂😂😂😂😂😂

  • @rajuabrahim6210
    @rajuabrahim6210 Před 6 lety

    epozhum koodayundankil aa. vekthiye meediayil konduvaa njangal onnu vissacichotte

  • @dinkan1161
    @dinkan1161 Před 4 lety +9

    ബോബ്ബിയുടെ കയ്യിൽ നിന്നും കാശ് വാങ്ങി ചെയ്ത ഇന്റർവ്യൂ..... 🤪🤪🤪🤪🤪

  • @stephinselvan8052
    @stephinselvan8052 Před 3 lety

    Wt evr it, he is intelligent

  • @shibumankulath
    @shibumankulath Před 8 lety +9

    A very frank person....all the very best

  • @jimisony2637
    @jimisony2637 Před 8 lety +1

    dont say this interview.

  • @sanusulaiman1551
    @sanusulaiman1551 Před 6 lety

    10 minuts anelum kandupoyallo .. enne okke vedivechu kollanam...

  • @AbdulSalam-xe5zj
    @AbdulSalam-xe5zj Před 7 lety

    How much for you?

  • @syamraj7971
    @syamraj7971 Před 8 lety +15

    എന്താണ് ഇതു കൊണ്ട് ഉദേശിക്കുന്നത് ?
    പിന്നെ തുരിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും

  • @FRTBOY1739
    @FRTBOY1739 Před 4 lety +1

    Ella partikarum fundu undakunnathu black maililude anu

  • @ramshidmohamedali7413
    @ramshidmohamedali7413 Před 7 lety +1

    nalla uluppund..

  • @manojkn6513
    @manojkn6513 Před 4 lety +2

    boby is GOOD. Man

  • @anilkumarkunnathbalaramana9631

    Boche fan

  • @ShakundhalaDevi
    @ShakundhalaDevi Před 2 měsíci

    Pls help me.this is my ......

  • @123vjai
    @123vjai Před 7 lety +1

    maavulla maangayo.....

  • @nigiljose5483
    @nigiljose5483 Před 4 lety +1

    Kaumudy athra kity avantanu

  • @sureshcnair3457
    @sureshcnair3457 Před 7 lety +24

    കൗമദി ഇത് വേണ്ടായിരുന്നു ഒഴിവാക്കാമായിരുന്നു. ഇവനെയൊക്കെ ചുമന്നാൽ ആ നാറ്റം മാറാൻ വല്ലൃ ബുദ്ദിമുട്ടാകും

  • @sachinsachin-hg1vc
    @sachinsachin-hg1vc Před 4 lety +5

    കാശിനു വേണ്ടി ജനങ്ങളെ പറ്റിക്കുന്നവനെ കൂട്ടുപിച്ച് സുവിശേഷിതന്നാക്കിയ ഈ കൗമുദിചാനലിനെ മറ്റൊരു മുഖം നമ്മൾ ആരും കാണാതെ പോകരുത്, അതൊക്കെ പോട്ടെ എത്ര കിട്ടി...?

  • @kayaralam
    @kayaralam Před 5 lety +3

    എനിക്ക് ഒരു സംശയമുണ്ട്...ഈ ചാനൽ ഇയാളുടേതാണോ... കുറച്ചു നാളായി വെറുപ്പിക്കുന്നു..😬😬😬

  • @salimv.h2191
    @salimv.h2191 Před 3 lety

    Reputed mediade karyam onnum parayanda .

  • @ashmeerqt3002
    @ashmeerqt3002 Před 4 lety +2

    Enthinaanu iyaale veruthe theri parayunnathu

  • @Shabad_Shabu
    @Shabad_Shabu Před 7 lety +4

    എന്തരോ എന്തോ 😐

  • @learnxpert7918
    @learnxpert7918 Před 6 lety

    i think people here are wrong blaming him based on that girls video (sympathy to b*tch?)! the girl on virl video knows he is having family and why the f*ck she came to sleep with him? it was sting operation done by girl telling repeated sentence! ur your brain before commenting! i m see his interview for first time,may be he used girls for his personal needs but why the girls coming behind him? for money ? or to trap? u guys dont know him personally about him, even i dont know him, but interview was good!

  • @anilkumarkunnathbalaramana9631

    Pls help me

  • @painkalvly1777
    @painkalvly1777 Před 7 lety +3

    frood

  • @jeniles7394
    @jeniles7394 Před 6 lety +4

    He is the greatest person in the world

  • @vineeshpaleri7183
    @vineeshpaleri7183 Před 5 lety +3

    Don't urinate on public places please vvviiippp😉😉😉😆😆

  • @ansarkbfl
    @ansarkbfl Před 7 lety +1

    ha ha ha

  • @noufalnoushad4841
    @noufalnoushad4841 Před 8 lety +2

    Ammavan ninte achan boby