ഉമ്മ തന്നില്ലെങ്കിലും സ്നേഹിക്കുക, വെറുക്കരുത് | Boby Chemmanur's Exclusive Interview

Sdílet
Vložit
  • čas přidán 12. 12. 2022
  • Here is the exclusive interview of Boby Chemmanur. He responds to the controversies faced.
    പുതിയ പായ്ക്കിൽ
    പുതുമ മാറാത്ത രുചിയിൽ.
    Visit our Website: eastea.in/
    Follow Us on
    / eastea.in
    / eastea.in
    / easteachai
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #BobyChemmanur #boche #veena
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 250

  • @BehindwoodsIce
    @BehindwoodsIce  Před rokem +12

    Subscribe -

  • @shiyaskottakodan5172

    ജനമനസ്സുകളിൽ കയറിയശേഷം ഇന്റർവ്യൂ കാണുന്നവർ.....

  • @jojibini
    @jojibini Před rokem +11

    എന്തൊക്കെ ആയാലും അദ്ദേഹം ആ ഒറ്റത്തിനിടെ ഞങ്ങളുടെ കൊരട്ടി പഞ്ചായത്തിന് ആംബുലെൻസ് നൽകിയിട്ടുണ്ട്.. അതിപ്പോഴും സർവീസ് നടത്തുന്നുണ്ട് 🙏🏼🙏🏼🙏🏼

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +50

    ബോച്ചേ 💪💪💪നീളത്തിൽ ഉള്ളതാണ് പെണ്ണുങ്ങൾക് ഇഷ്ടം 🤣🤣🤣🤣🤣🤣അത് പൊളിച്ചു 🤣🤣🤣

  • @jkrishnan30
    @jkrishnan30 Před rokem +21

    ചെയ്യാൻ പറ്റുന്ന ചില നല്ല കാര്യങ്ങൾ ചെയ്യുന്നു , കുറച്ചു ജീവിതം ആഘോഷിക്കുന്നു , ഉള്ള കാര്യം തുറന്നു പറയുന്നു, മറുനാടൻ ഷാജൻ മുതൽ ആര് എന്ത് പറഞ്ഞാലും എനിക്ക് ബോബി ചെമ്മണ്ണൂരിനെ ഇഷ്ടമാണ് . പലർക്കും കണ്ണുകടിയാണ് . കേരളത്തിൽ എല്ലാത്തിനും ഒരു set pattern ഉണ്ട്. രാഷ്ട്രീയക്കാരൻ ഇങ്ങനാകണം, മതനേതാവ് , പണക്കാരൻ ഒക്കെ ഇതിൽ നിന്നോണം. സെക്സ് ആരോഗ്യത്തിന് നല്ലതാ എന്ന് tv യിൽ വന്നിരുന്നു ബോബി പറയുന്നത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല . അങ്ങനെ പലതും .

  • @sajithasaji676
    @sajithasaji676 Před rokem +10

    ബൊച്ചേ വളരെ നല്ല ഒരു മനുഷ്യൻ ആണ് എന്റെ ജീവിതത്തിൽ വളരെ വലിയ ഒരു ദുരന്തം നടന്നു അതിൽ നിന്നും എന്നെ രക്ഷ പെടുത്തി യത് ബൊച്ചേ എന്ന ആ നല്ല മനുഷ്യൻ ആണ് അത് ചെയ്യുന്ന നല്ല പ്രവർത്തികൾ കുറ്റം പറയുന്നവർ കാണുന്നില്ല അതാണ്‌ കുഴപ്പം

  • @user-nw4he5il2d

    ജീവിതത്തിൽ ബോച്ചെ യെ ഒന്ന് കാണാൻ ഈ ഗ്രഹം ഉണ്ട്

  • @madhavshashi1366
    @madhavshashi1366 Před rokem +8

    ബോച്ചേ.... ആളു പുലിയാണ്.... ഇഷ്ടം ഈ ബോച്ചേ... ❤

  • @babupa7633
    @babupa7633 Před rokem +16

    ഓരോരുത്തർക്കും ശെരിയെന്നു തോന്നുന്നവർ അവർ ചെയ്യുന്നു. വിമർശിക്കുന്നവർ സമൂഹത്തിന് വേണ്ടി എന്തേലും ചെയ്തു കൂടെ. കേരളത്തിലോ, ഇന്ത്യ യിലോ , ബോച്ചേ = ബോച്ചേ, ഞാൻ ആളെ കണ്ടിട്ടേയില്ല , എന്നാലും സംസാരം കേൾക്കാൻ ഇഷ്ടം ആണ്.

  • @nowshadtasrn8008
    @nowshadtasrn8008 Před rokem +2

    "ബോചെ."യോട് എല്ലാവർക്കുമുള്ള സ്നേഹാദരവുകൾ പരിപാലിക്കപ്പെടുവാനായി താങ്കൾ "ബദ്ധശ്രദ്ധനായിരിക്കണ"മെന്ന് ആഗ്രഹമുണ്ട്‼️😊

  • @devogalb8978
    @devogalb8978 Před rokem +10

    ബോച്ചേ കേരളത്തിലെ richest ആൾകാരിൽ ഒരാൾ ആഹ്നു🔥 💯

  • @ckr424
    @ckr424 Před rokem +5

    ബോച്ചേ പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങളാണ്, തമാശയെ തമാശ രൂപത്തിൽ എടുക്കുക

  • @sasidharanpillaisasidharan2579

    ഡോക്ടറുടെ സന്തോഷം രോഗികളെക്കാൾ സന്തോഷം അദ്ദേഹത്തിന് ദീർഘായുസ് കൊടുക്കട്ടെ

  • @rasiyap7053

    മോച്ചയുടെ മനസ്സ് എഴുതാ നും വായിക്കാനും കഴിയാ ത്ത വേറെ ലവൻ ആണ് സ്നേഹ ത്തിൻ്റെ മുത്താണ് ബോച്ചെ

  • @aryavignesh7199
    @aryavignesh7199 Před rokem +25

    എങ്കിൽ കുഞ്ചൻ നമ്പ്യാരും വൃത്തികെട്ടവനാണല്ലോ. എല്ലാം ഡബിളും ത്രിബിളും മീനിംഗ് അല്ലേ. ബോച്ചേയ്ക്ക് എന്തുവേണമെങ്കിലും ആരെയും പറ്റിക്കേണ്ട ആവശ്യമില്ല.ദൈവം അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ടല്ലോ

  • @SivaKumar-so1iz
    @SivaKumar-so1iz Před rokem +9

    Nice and interesting to watch Boche's speech. One can trust him. He will not cheat anyone which I felt about him

  • @rasiyap7053

    ബോച്ചെ സൂപ്പറാ ണ്. ആരോഗ്യത്തോ ടെ കൂടിയു ള്ള ആയുസ്സ് കൊടുക്ക ട്ടെ ആമീൻ ബോച്ചെ ഫലം കായ്ക്കുന്ന മരത്തിനേ ഏറ് കിട്ടൂ അതാണ് ബോച്ചെ യുടെ നേരെ യുള്ള കല്ലേറ് ബോച്ച സൂപ്പർ സൂപ്പർ സൂപ്പർ

  • @soothram1419
    @soothram1419 Před rokem +2

    ഹായ് 💞 ബോച്ചേ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു.താങ്കൾ ജീവിതം ആസ്വദിക്കുനാനത് കാണുമ്പോൾ കൊതി തോന്നുന്നു 🎻

  • @jijinj6688
    @jijinj6688 Před rokem +30

    മറുനാടൻ 👍👍👍

  • @jojijoseph4669
    @jojijoseph4669 Před rokem +22

    Really enjoyed Bocheys replies. It's really fun watching him talking.