മനസ്സിന്റെ ദുർഗന്ധം അകറ്റാൻ പുതിയ സോപ്പ് | boche | boby Chemmanur | marunadan malayaly

Sdílet
Vložit
  • čas přidán 6. 06. 2024

Komentáře • 407

  • @SlemSlem-cs2zu

    ഇത് വാങ്ങാൻ കിട്ടിയെങ്കിൽ മതിയായിരുന്നു.

  • @uk19656
    @uk19656  +55

    ബോച്ചേ ചായ ഉപയോഗിച്ചു... സൂപ്പർ.. 👍❤️🌹നല്ല കാര്യം ആണ് ബോച്ചേ ചെയ്യുന്നത്... ഫുൾ സപ്പോർട്ട്... 👍🙏

  • @user-pe9og7kh9h
    @user-pe9og7kh9h Před 28 dny

    നൂറുലധികം ചായപ്പൊടി ബുക്ക് ചെയ്തിട്ടുണ്ട് ഒരു സമ്മാനം പോലും അടിച്ചിട്ടില്ല ചായപ്പൊടിയും കിട്ടിയിട്ടില്ല രുചി പോലും നോക്കാൻ ചായപ്പൊടി കിട്ടിയിട്ടില്ല

  • @radhasoman1096
    @radhasoman1096 Před 19 hodinami

    Sr അങ്ങയെ പോലുള്ള നന്മ ഉള്ളവരെ ആണു ഭൂമിയിൽ ആവശ്യം. 10,000 കിട്ടുവനായി കാത്തിരിക്കുന്നു മകളുടെ വിവാഹം നടത്തുവാൻ 🙏🙏🙏🙏

  • @JagannathanMk

    സാർ ഞാൻ ബോച്ചെ സാറിൻ്റെ വിഡിയോ എല്ലാം കാണുന്നുണ്ട് ഞാൻ 31 കൂപ്പൺ എടുത്തു അതിൽ 600 രൂപ അടിച്ചു എൻ്റെ കുടുംബത്തിൻ്റെ കഷ്ടപ്പെടുകൊണ്ട് ഞാൻ എടുത്തു എനിക്ക് ഒരു ഭാഗ്യം ഇല്ല കുറെ കടങ്ങൾ ഉണ്ട് കുട്ടികളെ പഠിപ്പിക്കണം ഏട്ടനു ഞാനും കുലിപണിക്ക് പോകുന്ന ആളാണ് 5 സെൻ്റെ സ്ഥലത്താണ് ഞങ്ങൾ കഴിയുന്നത് മക്കൾക്ക് പഠിക്കണം എന്നു ആണ് പറയുന്നത് പഠിപ്പിക്കാൻ ഞങ്ങളുടെ കൈയിൽ പൈസയില്ല ഞങ്ങളെ ഒന്ന് സഹായിക്കുമോ വയനാട് ചുള്ളിയോട് ആണ് തമാസം ഈ മേസെജ് വായികുമോ സാർ പ്ലീസ് വായിക്കണം ഞാങ്ങളെ സാഹായിക്കണം ഒത്തിരി പേരെ സഹായിക്കുന്നുണ്ട് ല്ലോ. ഞങ്ങളെയും കൂടെ സാഹായിച്ചു ടെ സാർ ഞാൻ മൂന്ന് നാല്ല് മെസെജ് വിട്ടു പ്ലീസ് സാർ

  • @midlakaayan4184

    നന്മ ചെയ്യുന്നവരെ തളർത്തരുത് ചെയ്യാത്തവർ മിണ്ടാതിരിക്കട്ടെ ചെയ്യുന്നവരെ തളർത്തരുത് ചെറിയ ജീവിതത്തിൽ നന്മയോടെ മുന്നോട്ട് പോവുക നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം

  • @kuttikudumbhamchannel7882

    ബോച്ചെ ഏനിക്കും ഈ ടീ കട തുടങ്ങാൻ ആഗ്രഹമുണ്ട് എന്തു ചെയ്യണം ആരും നന്നാവുന്നത് ആർ പിടിക്കില്ല ഉപകാരം ചെയ്തില്ലങ്കിൽ വേണ്ട ഇതുപോലെ നല്ല മനുഷ്യനെ ഉപദ്രവിക്കല്ലേ🙏🙏🙏.

  • @MuhammedrashidRashid-lf1ic

    ഞാൻ വാങ്ങി 40രുഭാവച്ചു 4പാക്ക് ചായപ്പൊടി എനിക്ക് തോന്നിയിട്ടില്ല നഷ്ടമാണെന്ന് പ്രൈസ് ഒന്നും ഇല്ലെങ്കിലും

  • @puthalathbiju

    ബോച്ചേ ടി വാങ്ങൂ സമാനങ്ങൾ നേടൂ

  • @asifkalpaka6572

    ബേബി ചെമ്മണ്ണൂരിന് കട്ട സപ്പോർട്ട്👍 അദ്ദേഹം എത്ര കുടുംബങ്ങളെ സഹായിക്കുന്നുണ്ട് അദ്ദേഹത്തെ തളർത്താൻ അല്ല നോക്കേണ്ടത് ഉയർത്താനാണ് നോക്കേണ്ടത്

  • @P4tech23
    @P4tech23  +54

    ആർക്കും ഒരു ഉപകാരം ചെയ്യുകയുമില്ല ഉപകാരം ചെയ്യുന്ന ആളുകളെ മോശക്കാരാക്കാൻ ശ്രമിക്കുന്ന റോബിനെപ്പോലുള്ളവരാണ് നമ്മുടെ കേരളത്തിൻ്റെ ഇന്നത്തെ ശാപം

  • @gopinath9913

    അതിമനോഹരമായ മറുപടി

  • @SakunthalaSakunthalakG

    സാർ നല്ല മാനിയമായ രീതിയിൽ മറുപടി കൊടുത്തു,

  • @RamshidRahman-bt9sx

    ബോച്ചേ ❤നിങ്ങളാണ് യഥാർത്ഥ ഹീറോ ❤

  • @SanaSanasana-kq7ll

    നല്ല മാന്യമായി പ്രതികരിച്ചു വളരെ മാന്യമായി ബിഗ് സല്യൂട്ട് ബോച്ചേ 👍

  • @jafarkoya743

    ബോച്ചേ നല്ല കാരുണ്യ പ്രവർത്തനം ചെയ്യുന്നത്ഞാൻ ഫുൾ സപ്പോർട്ട്

  • @user-zk7wt8ur2m

    ബോച്ചേ എല്ലാ തരത്തിലും ജീവിതം ആസ്വദിച്ചു മടുത്തു ഇനി എന്ത് എന്ന ചിന്തയിൽ ആത്മഹത്യ വരെ ചെയ്താലോ എന്ന് ചിന്തിച്ച ഒരാളാണ്.വിശുദ്ധ മദർ തെരെസയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ ചാരിറ്റിയാണ് എന്നും നിലനിൽക്കുന്ന സന്തോഷം എന്ന തിരിച്ചറിവാണ് ബോചെയെ നയിക്കുന്നത് ഇവിടെ തോൽവിയല്ല മനകരുത്തനെ പ്രധാനം തോൽവിയും ജയവും മാറി മാറി വരും പക്ഷെ ബോച്ചേക്ക് പകരം ബോച്ചേ മാത്രം ഗോഡ് ബ്ലെസ് യൂ 💞💞💞❤️❤️❤️❤️❤️

  • @mohammedrafipv8185

    നിങ്ങളുടെ മറുപടി കേട്ടു ഞാൻ നെട്ടി 🙏ഇത്രയും ലളിതമായി ഒരു പത്തർച്ചെയും ഇല്ലാതെ മറുപടി പറയെണെമെങ്കിൽ നിങ്ങളുടെ മടിയിൽ കനം ഉള്ളത് ഒന്നും ഉണ്ടാവില്ല 👍മടിയിൽ കനമുള്ളത് ഒളിപ്പിച്ചവനെ പേടിയോടെ സംസാരിക്കു 👍താങ്കൾ ഒരു വലിയ സംഭവം മാണ് 🙏rangan ചേട്ടൻ പറയുന്നത് ചെയ്യു 😁😁😁😁

  • @shafeekashefi4257

    നമ്മുടെ മുത്താണ് ബോച്ച 👍👍👍👍പറയുന്നവർ പറയടാ നമുക്ക് അറിയാൻ നമ്മുടെ ബോച്ച

  • @suranthankappan5763

    ഇയാൾ മനഃപൂർവം കരിവാരി തേക്കാൻ നോക്കുന്നു.--മോനെ നിർത്തിക്കോ ഈ വക അഭ്യാസങ്ങൾ. Bhoche ❤️❤️❤️❤️❤️😊👍👍