FULLTIME HAPPY ആയിരിക്കാൻ ഇങ്ങനെ ചെയ്യൂ.. | Casac Benjali | Malayalam Motivation

Sdílet
Vložit
  • čas přidán 20. 08. 2024
  • Also subscribe our english channel :
    bit.ly/2JwXyQ1
    Attend live workshop : +91 9061 221 777
    പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
    Follow us on Social Media
    Facebook -www. casa...
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali
    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    Mind power training
    NLP
    Transactional Analysis
    Psychology, Success
    Motivational Videos
    How to Live a successful lifestyle
    Malayalam motivational speaker
    Malayalam motivation
    Trainer
    malayalam motivational videos for success
    malayalam motivational videos
    malayalam motivational videos for success in life
    motivational videos for students malayalam
    self confidence motivational video malayalam
    malayalam motivational video
    success motivational video malayalam
    malayalam motivational videos for success in life
    parenting videos in malayalam
    malayalam motivation casac Benjali
    Malayalam motivational Speech
    malayalam Motivaion class Mind Mastery
    Mind Power Self Mastery malayalam
    best malayalam Motivation casac benjali motivation casac benjali malayalam business motivation
    malayalam business motivation
    #Casacbenjali

Komentáře • 429

  • @amaldas4314
    @amaldas4314 Před 5 lety +127

    എന്നാ പഞ്ചുള്ള name.... casac benjali💙😍

  • @Rashi555-ti5gm
    @Rashi555-ti5gm Před 3 měsíci +2

    പടച്ചവനോട് ഇന്ന് വരെ പരാതികളെ പറഞ്ഞിട്ടുള്ളൂ
    നിങ്ങളുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി
    പടച്ചവൻ തന്ന അനുഗ്രഹങ്ങൾ ഓരോന്നും ഓർത്ത്

  • @jishnu5846
    @jishnu5846 Před 3 lety +261

    ഒരു മനുഷ്യന് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. എന്നാൽ രോഗിയായ ഒരു മനുഷ്യന് ഒരു ആഗ്രഹമേ ഉള്ളു. എന്റെ രോഗം എങ്ങനെയെങ്കിലും ഒന്ന് മാറിയിരുന്നെങ്കിൽ....

    • @anees3229
      @anees3229 Před 3 lety +10

      Marum bro

    • @shafeeqshefy2668
      @shafeeqshefy2668 Před 3 lety +6

      Aagrahangl ellavrkm ndedo.chilath nadakum.chilath nadakunilla enkil.ath daivatinum.vittum kodukknm.ninte rogam nth tane aanelum ath allah kanunnumundenkil ne aa pareekshntil vijayikunumundenkil nine oriklm.avan kai vediyukayilla..
      Sure maaah.. maati tarika tane.cheyyum....
      Lets pray ...

    • @sreenathbhasibhasi473
      @sreenathbhasibhasi473 Před 2 lety +2

      👍🏻

    • @rosu5306
      @rosu5306 Před 2 lety +1

      Sathyam

    • @kunjuvava342
      @kunjuvava342 Před 2 lety +1

      @@rosu5306 hello😍😍

  • @nila_4_u611
    @nila_4_u611 Před 4 lety +64

    Woww ഇതിലും നല്ല motivation video സ്വപ്നങ്ങളില്‍ മാത്രം.
    Thank you

  • @amigovlogs3296
    @amigovlogs3296 Před 3 lety +30

    വിഷമിച്ചിരുന്ന ഞാൻ ഈ video കണ്ടപ്പോ literarily ഞാൻ സൗയം motivate ആയി thank you friend. U are really a grate man

  • @shafiktp
    @shafiktp Před 5 lety +119

    വളരെ ചിന്തിക്കേണ്ട വിഷയം. അറിയാതെ പോകുന്ന യാഥാര്‍ത്ഥ്യം

  • @sreedharana1675
    @sreedharana1675 Před rokem +3

    എപ്പോഴും സന്തോഷത്തോടെ ഇരുന്നാൽ സന്തോഷത്തിന്റെ വാല്യു അറിയാൻ കഴിയില്ല എന്നതാണ് സത്യം..

  • @orbitmotivationwellness5495
    @orbitmotivationwellness5495 Před 7 měsíci +1

    ഞാൻ ഇന്നും ഭൂമിയിൽ ജീവനോടെ ഉണ്ട് എന്നതാണ് എന്റെ life ൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം ❤ u done well👍🏻

  • @muhammedfarayid4902
    @muhammedfarayid4902 Před 5 lety +108

    ശെരിയാണ് പറഞ്ഞത് ഇനിയും ഉയരത്തിൽ താങ്കൾ എത്തട്ടെ

  • @abdullatheef2840
    @abdullatheef2840 Před 5 lety +32

    ശരിക്കും കണ്ണ് തുറപ്പിക്കുന്ന ക്ലാസ്സ്‌. God bless u

  • @SR-te4vi
    @SR-te4vi Před 5 lety +67

    ഞാൻ ഇങ്ങനെയാ വിചാരിക്കാറ്.
    നെഗറ്റീവ് ചിന്തകൾ മനസ്സിലിട്ട് ജീവിക്കായിരുന്നെങ്കിൽ.ഞാൻ എന്നെ ആത്മഹത്യ ചെയ്തെനേ.....

  • @user-ki8wl9ti9j
    @user-ki8wl9ti9j Před 4 lety +27

    Hai sir... നിങ്ങള speech അൽഹംദുലില്ലാഹ് നല്ലോണം മനസ്സിൽ തട്ടി 😊... ഞാൻ ഇപ്പോൾ plus two kayinita ullu... but ഈ കാലയളവിൽ ഒരുപാട് പ്രശ്നം ഞാൻ അനുഭവിച്ചിന്... പരിഹാസം ഫാമിലി പ്രശ്നം അങ്ങനെ ഒരുപാട്... കേൾക്കുന്നവർ വിചാരിക്കും ഈ ചെറുപ്പത്തിൽ enth പ്രശ്നം ആണെന്ന് അതുകൊണ്ട് തന്നെ ഞാൻ എന്റെ സങ്കടം ആരോടും share ചെയ്യാറില്ല only allh.... ഗതികേട് kond കൂടെ പഠിച്ചവരോട് എന്റെ ലൈഫ് paranjapo അവർ കരഞ്ഞു... aa timil അവർ ഒന്നേ പറഞ്ഞുള്ളു.. "പാത്തു നീ happy ആയി തമാശ okke പറഞ്ഞു എല്ലാരേം ചിരിപ്പിച്ചപ്പോൾ പലപ്പോഴും അസൂയ aa thonanar നിന്റെ ലൈഫ് happy ആണല്ലോ enn കരുതി but ഇത്രക്കും മനസ്സിൽ ഓരോ പ്രോബ്ലം വച്ചാണോ നീ എല്ലാരോടും ചിരിപ്പിച്ചു samsarikunnenn"...
    എന്റെ ലൈഫിൽ ഏറ്റവും നല്ല motivator ഞാൻ thanne ആണ്... ജീവിതത്തിൽ kashtapad വരുമ്പോ താങ്കൾ paranjapole ഞാൻ ഓർക്കാറുണ്ട് പലരുടെയും മുഖം അതിലേറ്റവും കൂടുതൽ ഞാൻ orkar മുഹമ്മദ്‌ നബി (സ )ആണ്... അന്നേരം ഞാൻ okke chindikum എത്ര ഭാഗ്യം ചെയ്തവർ ആണ് നമ്മളെ എന്ന് 😊good speech bro😍

  • @brittobaby1257
    @brittobaby1257 Před 4 lety +22

    ഞാൻ സാറിന്റെ program attend ചെയ്തിട്ടുള്ളതാണ്... അത് miss ചെയ്താൽ വലിയ നഷ്ടം ആയിരിക്കും... Dont miss it

  • @ajasajumi5342
    @ajasajumi5342 Před 5 lety +47

    Being happy is something glorious...May God bless every seconds to make everyone happy in this world.. Thank you a lot sir

    • @jahfu007jahfu2
      @jahfu007jahfu2 Před 5 lety +3

      Full time happy aavanel onnikil ayaal marikkanam😂..allel ayaaalk braanth aavanam....enthonna ith

    • @tracktotruth3851
      @tracktotruth3851 Před 4 lety

      നിങ്ങൾ എന്റെ ചാനെലും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യുമോ.... ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. please..

  • @brittobaby1257
    @brittobaby1257 Před 4 lety +8

    Its really touching sir... എന്നും നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെ ആണ് ഇത്..

    • @jacobgeorge6600
      @jacobgeorge6600 Před 4 lety

      Superrr sir hear touching message

    • @srdelcy3551
      @srdelcy3551 Před 2 lety

      വളരെ ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു

  • @prageen229
    @prageen229 Před 4 lety +39

    നമ്മൾ നമ്മളെ തന്നെ നോക്കുക
    മറ്റുള്ളവരെ നോക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

    • @tracktotruth3851
      @tracktotruth3851 Před 4 lety +1

      നിങ്ങൾ എന്റെ ചാനെലും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യുമോ.... ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. please..

  • @jyothishkumar5845
    @jyothishkumar5845 Před 3 lety +4

    നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ അതാണ് വലിയ ഒരു അനുഗ്രഗം

  • @sailakshmisai6645
    @sailakshmisai6645 Před 3 lety +4

    Aiwa katta motivation.enik ethra vishamam anu. but ith kettappo manasinu nalla satisfaction .iniyum ithu pole ulla videos idane sir

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety +1

      Nice!
      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ എൻ്റെ ചാനൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @winner9252
    @winner9252 Před 5 lety +5

    വിജയിച്ചവന് പറയാൻ ഒരു മോട്ടിവേഷൻ കഥ ഉണ്ടാകും. അയാൾ വിജയിച്ച വഴിയും ഉണ്ടാകും. പക്ഷെ അതിലേക് ശ്രമിച്ചു പരാജയപ്പെട്ട കോടി കണക്കിന് മനുഷ്യൻ ഉണ്ടാകും. കരഞ്ഞു ജീവിതം കഴിച്ചു കൂട്ടിയ പാവങ്ങൾ.

  • @gokulkrishna4443
    @gokulkrishna4443 Před 4 lety +79

    ഒരു സുരേഷ് ഗോപി ടച്ച്‌ 😁😍

  • @gokulg4103
    @gokulg4103 Před 5 lety +20

    ആരും തിരിച്ചറിയാതെ പോകുന്ന യാഥാർഥ്യം

  • @JKvlogs-jf3kn
    @JKvlogs-jf3kn Před rokem +1

    താങ്കളുടെ വിഡിയോ എനിക്ക് വലിയ ഇഷ്ടമാണ് താങ്കൾഒരു ജിനിയസ് ആണ് 😍😍😍♥️♥️♥️

  • @praveebpraveen9937
    @praveebpraveen9937 Před 2 lety +5

    Sir എനിക്ക് മെന്റൽ ആകുമോ എന്നൊരു പേടി
    തലയുടെ രണ്ട് സൈഡും പൊട്ടുന്നത് പോലെ 🥺🥺🥺🥺
    ടെൻഷൻ അടിച്ചു ഞാൻ ചാവും ഉറപ്പാ 😔😔😔

    • @user-du4jw8sc9m
      @user-du4jw8sc9m Před 7 měsíci

      എനിക്കും,, മനസിലാക്കാൻ വീട്ടിൽ arumilla

  • @MSLifeTips
    @MSLifeTips Před 5 lety +23

    വളരെ നല്ല അറിവ്..

  • @rabesharabi2872
    @rabesharabi2872 Před 5 lety +11

    സാറിന്റെ ഒരു വാക്ക് കേട്ടാൽ മതി എല്ലാ ടെൻഷൻ മാറും...സർ എനിക്ക് ദൈവതെ പോലെ യാണ്...

  • @ecocraft.2518
    @ecocraft.2518 Před 3 lety +1

    ഞാൻ സാറ് ചിന്തിച്ചതു പോലെയാണ് ജീവിക്കുന്നത് അതുകൊണ്ട് ഉയരങ്ങൾ കീഴടക്കാൻ പഠിച്ചു തുടങ്ങി

  • @minnugouthamy3369
    @minnugouthamy3369 Před 4 lety +8

    Casac benjali 😎.... fans like adikku👍what a powerful words👏👏👏👏👏👏👏👏👏

  • @salmaashraf9952
    @salmaashraf9952 Před 5 lety +32

    I am always a depressed person,but now l am the most blessed person in the life

  • @freekytfangirl5935
    @freekytfangirl5935 Před 2 lety +3

    Enthaanennu ariyilla🙃pazhaya njan alla ippozhathe njan😁 adhyam okke njan eppollum chirikkum njan ende chirikkan mathram ariyunna sobhavam miss cheyyunnu😞😂

  • @Mallu_viral_shorts
    @Mallu_viral_shorts Před 5 lety +13

    thiricharivu undakkiya video❤️😊

  • @neethusachin6212
    @neethusachin6212 Před 5 lety +16

    Thank U So Much Sir... Actually i was going through a bad situation. My mother passed away a few months ago. And I still can't admit the reality.. ur vedio helped me a lot.. Thank u So Much 4 such a Motivational vedio🙏🙏🙏 GOD BLESS YOU

  • @user-qs4sb6nz5c
    @user-qs4sb6nz5c Před rokem +1

    🥰 ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സും കണ്ണും നിറഞ്ഞു🥰

  • @sindhusanthosh1113
    @sindhusanthosh1113 Před 5 lety +17

    Thank u sir. I didnt think of the positive side of my life. Thank u so much for opening my mind.

  • @rubeenrubeena9817
    @rubeenrubeena9817 Před rokem

    സാറിന്റെ ഈ പേര് പറയുമ്പോൾ തന്നെ നമ്മൾക്ക് ഒരു ഉന്മേഷം വരുന്നുണ്ട് നല്ലൊരു കോൺഫിഡൻസ്........... 🤝🤝🤝🤝

  • @sruthysumesh7399
    @sruthysumesh7399 Před 5 lety +9

    Super speech... Kannu thuranna Pole...

  • @minnunazar567
    @minnunazar567 Před 3 lety +2

    Nan kandaa motivation vedio kalil vech happiness kurich ithra informative ayattulla vedio ith adyamayittan . I am very happy about myself . Thank yoy so much sir .

  • @kannurfoodas826
    @kannurfoodas826 Před 2 lety +2

    മനസ്സ് free ആവുബോൾ വിജയം ഉണ്ടാവും എല്ലാത്തിനും, നൂർ കണക്കിന് നെഗറ്റീവ് ചിന്ത ഉണ്ടാവുബോൾ full പരാജയം ആണ് 👍🏻

  • @sira411
    @sira411 Před 5 lety +12

    Ingal pwoli Anu Bai😍🤗

  • @rosemaryinfantakanappilly311

    You are so great Sir. May God bless you always.

  • @safwansafwan8093
    @safwansafwan8093 Před 4 lety +8

    ഞാൻ full ഹാപ്പിയാണ് നമ്മൾക്ക് no sad no pain 😛😂😂😂🤣🤣🤩😊

    • @achu6624
      @achu6624 Před 3 lety

      czcams.com/video/CgLnxRE_lzU/video.html
      😂😂Idu kand pottichich onnude happy aagikolu changathii😊

  • @Bujairbuju4
    @Bujairbuju4 Před 5 lety +48

    നമ്മൾ നമ്മുടെ ഉള്ളിലേക്കു നോക്കി യാൽ തന്നെ മാറ്റം വരും

  • @user-jw2fm1yi5i
    @user-jw2fm1yi5i Před 6 měsíci +1

    An eye opened message.thank you sir.

  • @nishajosy5608
    @nishajosy5608 Před 3 lety +6

    Amazing brother !!!! Though we are blessed with so many things...at times we go unhinged ..just listing the unpleasant inventories.

  • @anjanaanjuanjanaanju1779
    @anjanaanjuanjanaanju1779 Před 5 lety +10

    Ella karyathilum oru positivity kandethan kazhijal thanne happy aayitirikkan kazhiyum...

  • @nidhinithu9176
    @nidhinithu9176 Před 3 lety +4

    Njn kettathil vech eattavum nalla motivation words👍👌❤

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello Nidhi,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.

  • @khadeejaramla8362
    @khadeejaramla8362 Před 4 lety +7

    Good idea
    Thanks so much
    AlhamdulillAh

  • @saifuahmed5678
    @saifuahmed5678 Před 5 lety +7

    It's amazing very valuable this is very clear explanation about happens

  • @moshibili7283
    @moshibili7283 Před 3 lety +3

    Inn thanne njan maint മാറ്റും tnx sir😍

  • @cprateeshninan4583
    @cprateeshninan4583 Před 2 lety +1

    എന്റെ സഹോദരാ താങ്കളെ നമിക്കട്ടെ.

  • @mohammedriyaz2939
    @mohammedriyaz2939 Před 4 lety +2

    സാർ നിങ്ങൾപറഞ്ഞത് ഒരുപാട് വലിയകാര്യം ആണ് അൽഹംദുലില്ലാഹ് നീ തന്ന അനുഹ്രഹം മറന്നുകൊണ്ടാണ് നാം ജീവികുനത്

  • @sajidasaju7910
    @sajidasaju7910 Před 5 lety +3

    Correct aan sir parannad, njan ee video kaanunnad crrct tym aan, njn pregnent aan , ee tym koodi enne sankadappeduthan swantham aalkaar tanne und enn arinnapol vallatha avasthayil aayipoyi, happy aayirikan orupaad kaaranangal undenkilum swantham aalkar tanne ottappeduthumbol vallathe maanasikamaayi thalarnnu pokunnu

  • @itsmedevil4005
    @itsmedevil4005 Před 3 lety +2

    നല്ല ഒരു മോട്ടിവേഷൻ ആണ്. ❤❤❤

  • @shyjuskn6846
    @shyjuskn6846 Před 5 lety +5

    Meditation good choice my negativity full cancel and strong mind

  • @arjundas-dg3ny
    @arjundas-dg3ny Před 4 lety +8

    Really my eyes filled with tears.....Thank you for the video...

  • @rasithapk6297
    @rasithapk6297 Před 3 lety +1

    Ente kannu thurappichu.paranjathellam100% sheriyanu. Thank you

  • @pixelography1485
    @pixelography1485 Před 3 lety +3

    Sir❤️ Thangalude ella videoyum njan kanarundu.He is one of the best motivator💯love you sir❣️❣️ Pls reply🙏😘

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello Pranav,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.

    • @pixelography1485
      @pixelography1485 Před 3 lety

      @@RijosSimpleChannel ok👍

  • @shanidtc1962
    @shanidtc1962 Před 4 lety +6

    Useful motivation 😍😍

  • @lovetomadeena1861
    @lovetomadeena1861 Před 5 lety +6

    super topic. very nice 😊😊👍👍🌹🌹🌹

  • @sundaranan3845
    @sundaranan3845 Před 4 lety +4

    Sir, Very good information. Thanks Sir.

  • @brob5260
    @brob5260 Před 4 lety +6

    U r differntly different counceler ❤

  • @avinashjoseph8553
    @avinashjoseph8553 Před 5 lety +7

    Thank you sir give such a good motivation🙏🙏

  • @bhpykaraboat9972
    @bhpykaraboat9972 Před 3 lety +3

    Thank you Sir, Very very good motivation speech.

  • @sauravk8844
    @sauravk8844 Před 3 lety +2

    Superb you r just..... Amazing

  • @raheebanondath5844
    @raheebanondath5844 Před 5 lety +18

    Sir
    👍U r absolutely correct.....this vedio helps to rethink me....
    Let me experience the happiness.....I am always being deppressed by thinking about my problems.....but u lighted to think about the blessings.....👏
    Thank you sir...
    God bless u...

  • @nandhursanthosh1065
    @nandhursanthosh1065 Před 5 lety +6

    Motivation padikkan thalpariyam und athinte details

  • @AbinXvlogs
    @AbinXvlogs Před 5 lety +4

    You are the best motivator. Good job

  • @mdkoilas3954
    @mdkoilas3954 Před 4 lety +4

    good speech sir . thankyou for your wonderful words

  • @divy.aGeeth.a
    @divy.aGeeth.a Před 5 lety +12

    Dr PP vijayan MIND MASTERY
    Casac Benjalis SELF MASTERY

  • @ajnasajnas6339
    @ajnasajnas6339 Před 2 lety +1

    Thanks I am struggling may life correct time this video I see

  • @shesworld6946
    @shesworld6946 Před 5 lety +3

    Sathya sir eni santhishathinte list edukkan thudanguva thankyou sir

  • @achuanu4590
    @achuanu4590 Před 4 lety +4

    Thanks sir for ur blessed words.

  • @namsheedariyas2128
    @namsheedariyas2128 Před 4 lety +4

    I am happy..... 💥bcz i love my self.... 💥 i dnt care how they treat me.... 😎

  • @sharolkurian3693
    @sharolkurian3693 Před 3 lety +2

    Thank you sir for sharing about listing pleasant inventories. It's really a powerful technique.

  • @springrobin587
    @springrobin587 Před 5 lety +9

    simply awesome, such a speaker, who can blow the mind positively.. god bless

  • @jasimunnu700
    @jasimunnu700 Před 2 lety +1

    Kashtpedunna orupad per ee bhimiyil ullappol njangalude vedana etra nissaram 😔

  • @PK-sw2tw
    @PK-sw2tw Před 4 lety +5

    Thanks brother ♥

  • @sahulraj4218
    @sahulraj4218 Před 5 lety +41

    എന്ത് സംഭവിച്ചാലും Never mind 😊

    • @tracktotruth3851
      @tracktotruth3851 Před 4 lety

      നിങ്ങൾ എന്റെ ചാനെലും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യുമോ.... ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി.. please..

  • @saifuahmed5678
    @saifuahmed5678 Před 5 lety +4

    If a person is being able to fulfill his daily routines without any person's help he must be happy

  • @ajishmamk9453
    @ajishmamk9453 Před 2 lety +2

    Sir you are greate thank u so much for giving such an inspiration word thank u so......much heratly❤️

  • @hazeebamohammed1365
    @hazeebamohammed1365 Před 5 lety +3

    Its...a good motivation class for us....something its related to me....so i kindly requst to you to please upadate the upcoming selfmastry class on this,becz i cant rech...this much distance...vry intersting to see this. thanku

  • @dineshanprebhakaran176
    @dineshanprebhakaran176 Před 3 lety +1

    Sirnu oru Big salute 🙏🙏🙏🙏

  • @beenarajevan7047
    @beenarajevan7047 Před 2 lety +1

    Oru pad thanks 🙏🙏🙏

  • @nubaajmal1997
    @nubaajmal1997 Před 4 lety +1

    കണ്ണ് നിറഞ്ഞു പോയി ഈ മോട്ടിവേഷൻ ക്ലാസ്സ് കേട്ടിട്ടു....❤️

  • @anilthomas3592
    @anilthomas3592 Před 4 lety +6

    Great words Mr. Salam. Really motivational and best to listen in the morning before wr go for our work.

  • @ashcreations9788
    @ashcreations9788 Před 3 lety +3

    Am always happy.......aarkkum thalarthan kazhiyilla.... aarkkum ente mukhathulla aa punchiri mattaan kazhiyukeyilla....

  • @shammaszack3780
    @shammaszack3780 Před 4 lety +3

    Thank you for your Good motivation

  • @nidhithankarajan3317
    @nidhithankarajan3317 Před 4 lety +3

    Simply awosome man

  • @bijeeshnk520
    @bijeeshnk520 Před 2 lety +1

    കറക്റ്റ് 👍

  • @radhakaruparambil2264
    @radhakaruparambil2264 Před 4 lety +1

    മറ്റൊരാളുടെ ഇല്ലായ്മ കണ്ട് കൊണ്ട് ചിന്തിച്ചു കൊണ്ട് മറ്റൊരാൾ സന്തോഷിക്കാൻ കഴിയുമോ? എനിക്ക് മറ്റൊരാളുടെ വിഷമങ്ങൾ കണ്ടു കൊണ്ട് ഓർത്തു കൊണ്ട് സന്തോഷമായി ഇരിക്കാൻ കഴിയില്ല.
    എനിക്ക് എന്താണോ ഉള്ളത് അത് വച്ച് സന്തോഷിക്കാൻ കഴിയണം എന്നാണ് ഉദ്ദേശിച്ചത് എങ്കിൽ നല്ലത് സന്തോഷമായി ഇരിക്കാൻ മറ്റുള്ളവരുടെ ഇല്ലായ്മയും വല്ലായ്മയും ചിന്തിക്കേണ്ടതില്ല, പറയേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. .

  • @amruthasureshnan3391
    @amruthasureshnan3391 Před 3 lety

    Thanku etta thanku simuch oru ppade tuch cheythu parajathella. Iam proud this moment because God blessnes

  • @arya5459
    @arya5459 Před 3 lety

    Ee vdo kanunna ororutharum eangane santhoshathode irikkm nnu ariyn vannavaranu... Njn um... Nalloru motivation aayirunnuu.... Eallavareyum onn chinthippichuu... Tku sirrr🙏🙏🙏🙏

  • @ardra6258
    @ardra6258 Před 2 lety +2

    Thank uu sir.....☺️🥰

  • @anusree4518
    @anusree4518 Před 3 lety +1

    Kettappo sherikkum kannu niranju poyi😪
    I'm a lucky guy ❤️❤️

  • @sreeharikp2305
    @sreeharikp2305 Před 4 lety +2

    Awesome sir😊😊😊

  • @jaisalmjaisalm7219
    @jaisalmjaisalm7219 Před 4 lety +2

    Aameen tanks for hallp family

  • @justinriyadhkannur3240
    @justinriyadhkannur3240 Před 5 lety +9

    Sir റിയാദിലെ വാട്സ്ആപ്പ് ഗ്രൂപ്പിന് എന്ത് സംഭവിച്ചു എന്ന് പറയാമോ

  • @sarathkrishnan3547
    @sarathkrishnan3547 Před 2 lety +2

    🙏❤️ Thanks A Lot..

  • @loonaaysha
    @loonaaysha Před 3 lety +2

    Really inspiring sir... Great really great words🥺❤

  • @TheyoAjoy
    @TheyoAjoy Před 4 lety +3

    thank you sir

  • @prabhapk9525
    @prabhapk9525 Před 2 lety +1

    Thank you Casac💕💕💕