മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തിന് വീട്ടിലെ കറന്റ് കട്ട് ചെയ്യുന്നു എന്ന് കുടുംബം | KSEB

Sdílet
Vložit
  • čas přidán 5. 07. 2024
  • കെഎസ്ഇബി ഓഫീസ് ആക്രമണത്തില്‍ ഒട്ടേറ സംശയങ്ങള്‍ ബാക്കി, മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തിന് വീട്ടിലെ കറന്റ് കട്ട് ചെയ്യുന്നു എന്ന് കുടുംബം
    KSEB | Electricity
    #KSEB #kerala

Komentáře • 198

  • @mv2552
    @mv2552 Před 7 dny +71

    ഇങ്ങനെയാണെങ്കിൽ മയക്കുമരുന്നു കേസിൽ ബിനീഷ് കൊടിയേരി അകത്തായപ്പോൾ കോടിയേരി ബാലകൃഷ്ണനെ എന്താ ശിക്ഷിക്കാഞ്ഞത്

  • @unknown-sp5ky
    @unknown-sp5ky Před 7 dny +34

    ആശുപത്രി തല്ലി പൊളിക്കുംപോൾ ഡോക്ടർമാർ ഇതേ നടപടികൾ സ്വീകരിച്ചാൽ എങ്ങനെ ആകും CPM പ്രതികരണം ?

    • @pnvn335
      @pnvn335 Před 7 dny

      അത് പറ്റില്ല ഇത് പറ്റും 🤙

  • @Abd-i4b
    @Abd-i4b Před 7 dny +41

    പോലീസും കോടതിയും ഒക്കെ പിന്നെ എന്തിന് 🤔 എല്ലാരും പകരം ചെയ്താൽ മതിയല്ലോ 🤔

    • @bijuworld4649
      @bijuworld4649 Před 7 dny +2

      താങ്കൾ ഒരു കാര്യം മനസിലാക്കണം ഒരു വൈദ്യുതി കമ്പനി ഒരു വൈദ്യുതി കണക്ഷൻ കൊടുത്താൽ ആ കമ്പനിയുടെ ജീവനക്കാർക്ക് അവിടെ വൈദ്യുതി തകരാറ് പരിഹരിക്കാനും 'മീറ്റർ റീഡിങ്ങിനും ' ബില്ല് അടച്ചില്ലെങ്കിൽ ഡിസ്കണക്ഷനും പോകെണ്ടിവരും അപ്പോൾ അവരെ കൈയെറ്റം ചെയ്താൽ അവർക്ക് അവിടെ പ്പോകാൻ സാതിക്കില്ല. അങ്ങനെ യുള്ള സ്ഥലത്ത് വൈദ്യംതി കണക്ഷൻ കൊടുക്കാൻ സതിക്കില്ല

    • @Abd-i4b
      @Abd-i4b Před 7 dny

      @@bijuworld4649 അവരുടെ ജോലിക്ക് തടസ്സം നിന്നാൽ കോടതി ഉണ്ട് പോലീസുണ്ട് 👍അവിടെ പറയണം 👍ആരുടെ ഭാഗത്താണ് ശെരിയും തെറ്റും എന്ന് തീരുമാനിക്കുന്നത് കോടതി ആണ് 👍ശിക്ഷിക്കേണ്ടതും 💯

    • @unknown-sp5ky
      @unknown-sp5ky Před 7 dny

      @@bijuworld4649 സഖാവേ ജീവനക്കാരാ പെൻഷൻ ഉണ്ട്, വാഴ വെട്ട് ആഫീസ് അടിച്ച് തകർക്കൽ ,ടവർ മറിച്ച് സമരം, കൈക്കൂലി ഒന്നും ജനം മറന്നില്ല

    • @sintokk9317
      @sintokk9317 Před 7 dny

      ​@@bijuworld4649adima

  • @vidyadharanab
    @vidyadharanab Před 7 dny +17

    ലക്ഷക്കണക്കിന് കുടിശ്ശിക വരുത്തിയവരുടെ കണക്ഷൻ cut cut ചെയ്യാത്തതെന്ത്???😂😂😂😂😂

    • @neo3823
      @neo3823 Před 7 dny

      Cheyunila ennu aru paranju 😂 oro njayekarangal 😂

    • @sintokk9317
      @sintokk9317 Před 7 dny +1

      ​@@neo3823adima spotted

    • @florapmks
      @florapmks Před 7 dny

      ​@@neo3823evide chaithu

    • @hitmanbodyguard8002
      @hitmanbodyguard8002 Před 6 dny

      സിസിടിവി മിന്നൽ അടിച്ച് പോയി 😂😂😂

  • @Kvraffi
    @Kvraffi Před 7 dny +28

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂😂😂😂

  • @Kiranzen
    @Kiranzen Před 7 dny +7

    റോഡ്കളുടെ അവസ്ഥ കണ്ടില്ലേ കാരണഭൂതൻ്റെ മരുമോനേ എന്ത് ചെയ്യണം

  • @joseabraham2951
    @joseabraham2951 Před 7 dny +13

    KSEB സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കുക...😮😮😮

  • @Dare5
    @Dare5 Před 7 dny +12

    കുറ്റം ചെയ്തവർക്ക് അർഹമായ ശിക്ഷ കിട്ടണം.
    നിരപരാധികളെ ശിക്ഷിക്കരുത്.
    KSEB യെ അനുകൂലിച്ച് ഭരണപക്ഷവും
    പ്രതികൂലിച്ച് പ്രതിപക്ഷവും
    രാഷ്ട്രീയപരമായി രംഗത്ത് വരാം!
    😂

  • @JoseBS-wl9bo
    @JoseBS-wl9bo Před 7 dny +12

    K SEB ചെയ്തു തെറ്റാണ്. അങ്ങനെ ആണെങ്കിൽ എന്തെല്ലാം ഇവിടെ ചെയ്യണം.. ചെയ്യാൻ ഉറപ്പുണ്ടോ?

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před 7 dny +7

    അങ്ങനെയെങ്കിൽ നിയമസഭ തല്ലി പൊളിച്ചവർ വീണ്ടും മത്സരിച്ചു ജയിച്ചതെങ്ങനെ?

  • @defender8481
    @defender8481 Před 7 dny +8

    നമ്മുടെ പാർട്ടിക്കാർ തോൽവി പഠിക്കുന്ന തിരക്കിലാണ്

  • @honeydropsfood.travelling1228

    പാർട്ടി പുറകിൽ ഉണ്ട് എന്ന ധൈര്യത്തിൽ മക്കൾ ചെയ്തു പാർട്ടി അവരെ സംരക്ഷിക്കുകയും ചെയ്യുന്നു ഇതുകണ്ട് നാളെ ഒരു സാധാരണക്കാരൻ ഇതുപോലെ ചെയ്താൽ വീട്ടിലെ കരണ്ടും പോകും സഹായിക്കാൻ ഒരുത്തനും ഉണ്ടാകില്ല

    • @florapmks
      @florapmks Před 7 dny +2

      Parayunna karyathi sathyamundengi avarude kude party undo ellayo but nallaver aya jenamgal undavum.

    • @hitmanbodyguard8002
      @hitmanbodyguard8002 Před 6 dny +1

      സിസിടിവി മിന്നൽ അടിച്ചുപോയി😂😂😂

  • @vikasbabu3930
    @vikasbabu3930 Před 7 dny +4

    കുടുശിക അടച്ച അവർക്കു kseb ഏമാന്മാർ യഥാസമയം കറന്റ്‌ ചാർജ് ചെയ്തു കൊടുത്തില്ല
    അതാണ് യഥാർത്ഥ ക്രിമിനൽ പ്രവൃത്തി
    അതിന്റെ ബാക്കി യാണ് ആ ചെറുപ്പക്കാരെ പ്രകോപിപ്പിച്ചത്

  • @muraleedharankc2617
    @muraleedharankc2617 Před 7 dny +8

    നിയമസഭയിലെ സംഭവം ഓർമ വരുന്നു

  • @jayakrishnanr3030
    @jayakrishnanr3030 Před 7 dny +4

    KSEB ഓഫീസിലേക്ക് പരാതി കൊടുക്കാനും പരാതി ബുക്കിൽ പരാതി എഴുതാനും പോലീസ് സംരക്ഷണത്തിൽ വേണം പോകാൻ. അല്ലെങ്കിൽ വൻതിരിച്ചടി ഉണ്ടാകും. ഗുരുതരനിയമലംഘനം ആണ് ഇവിടെ നടക്കുന്നത്.

  • @najmanisar1483
    @najmanisar1483 Před 7 dny +18

    ഇതിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ട് വൈരാഗ്യമാണ് ഇതിന്റെ പിന്നിൽ

  • @enasShamee
    @enasShamee Před 7 dny +3

    ബില്ല് നേരത്തിനു അടിച്ചാൽ ഈ പ്രശ്നം വല്ലതും ഉണ്ടോ.
    സന്ദേശം കുടുംബം ആണെന്ന് തോന്നുന്നു

  • @sumeshtn6065
    @sumeshtn6065 Před 7 dny +3

    ചീഞ്ഞ കറി തലയിലൊഴിച്ച ത് നല്ലതാണോ?

  • @nahlanihal4975
    @nahlanihal4975 Před 7 dny +13

    കോടതിയെസമീപിക്കണം. പൊതു ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ധിക്കാരികളായ കെഎസ്ഇബി ഉദ്യോഗസ്ഥന്മാരെ പാഠം പഠിപ്പിക്കണം .

    • @RR-tc1se
      @RR-tc1se Před 7 dny +8

      @@nahlanihal4975 കോടതിയിലേക്ക് ചെല്ല് പൊതു മുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് തള്ള അടക്കം അകത്ത് പോകും 😄😄

    • @florapmks
      @florapmks Před 7 dny

      ​@@RR-tc1se ennittu avare ellam konnu thinu , thiratte ningalude problem.

    • @RR-tc1se
      @RR-tc1se Před 7 dny +2

      @@florapmks കൊന്ന് തിന്നാൻ അല്ലെ രണ്ട് പേര് kseb ഓഫീസിൽ പോയത്

    • @user-dk1kk2eo4m
      @user-dk1kk2eo4m Před 7 dny +1

      ​@@RR-tc1se അതിന് തള്ള അവർക്കെതിരെ പീഢന കേസ് കൊടുത്തു കഴിഞ്ഞു 😂😂😂

  • @VinodKumar-wb9mz
    @VinodKumar-wb9mz Před 7 dny +2

    പൊതുമുതൽ നശിപ്പിക്കുന്നത് ആരായാലും വെറുതെ വിടരുത്... അവൻ്റെ വീടിൻ്റെ ഫ്യൂസ് ആണ് ഊരേണ്ടിയിരുന്നത്...

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před 7 dny +19

    ഓഫീസിൽ അക്രമം ചെയ്യാൻ പാടില്ല

    • @farshanasakeer4358
      @farshanasakeer4358 Před 7 dny +11

      നിയമ സഭയിൽ ആവാം

    • @pramodkumar-yy1sv
      @pramodkumar-yy1sv Před 7 dny +3

      ഓ ശരി ഏമാനെ

    • @jewelsworld6455
      @jewelsworld6455 Před 7 dny +4

      ഇങ്ങള് കമ്മ്യൂണിസ്റ്റ് ആണല്ലേ😅

    • @neo3823
      @neo3823 Před 7 dny

      @@jewelsworld6455Annekil ayal paranjatu satyam tanne 😊

    • @jobit1990
      @jobit1990 Před 7 dny +5

      ഓഫീസിൽ റീൽസ് ചെയ്യാം എന്നാൽ പാവങ്ങൾ ഓഫീസിൽ ചെന്നാൽ മൊബൈൽ use ചെയ്യണോ vedio എടുക്കണോ കഴിയില്ല

  • @manuthann
    @manuthann Před 7 dny +2

    പൈസ അടച്ചില്ലേൽ കട്ട് ചെയ്യും. ചെയ്യണം അത്ര തന്നെ

  • @majeedpainattupady6674
    @majeedpainattupady6674 Před 7 dny +15

    കുറ്റവാളികൾ കുറച്ചു അനുഭവിക്കട്ടെ

    • @Malayaleejournal
      @Malayaleejournal Před 7 dny +5

      @@majeedpainattupady6674 കുറ്റവാളികൾ അനുഭവിച്ചാൽ പോരെ അവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കണോ?? അത് ഏത് നിയമപ്രകാരം??

  • @hitmanbodyguard8002
    @hitmanbodyguard8002 Před 6 dny +1

    സിസിടിവി മിന്നൽ അടിച്ച് പോയി ഗൈസ് 😂😂😂
    സംശയം ഒന്നും ഇല്ലല്ലോ അല്ലേ

  • @harisp1847
    @harisp1847 Před 7 dny +2

    ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ കുട്ടികൾ വാഹനമിടിച്ച് പിടിച്ചാൽ രക്ഷിതാക്കൾക്ക് പിഴ ചുമത്തുന്നത് പുനഃപരിശോധിക്കണം

  • @moosanpulkady7472
    @moosanpulkady7472 Před 7 dny +4

    കേരളത്തിൽ ആദ്യ സംഭവം അല്ലാലോ ഓഫീസ് അക്രമം

    • @D_I_L980
      @D_I_L980 Před 7 dny +2

      അത് ആവർത്തിക്കാതിരിക്കാൻ ഇത് നല്ലതാണ്

    • @unknown-sp5ky
      @unknown-sp5ky Před 7 dny +1

      @@D_I_L980 വാഴ വെട്ടിയ Kseb ജീവനക്കാരിൽ നിന്നും എത്ര ഈടാക്കി അവനെ പിരിച്ചുവിട്ടു മാതൃക കാട്ടിയോ

    • @D_I_L980
      @D_I_L980 Před 6 dny

      @@unknown-sp5ky വാഴ വെട്ടുന്നത്തിൻ്റെ മുന്നേ നോട്ടീസ് നൽകിയിരുന്നു എന്ന് അറിഞ്ഞില്ലായിരുന്നോ? പിന്നെ ഉയർന്ന അളവിൽ കറൻ്റ് പാസ് ചെയ്യുന്ന ലൈനിൻ്റെ ചുവട്ടിൽ അല്ല വാഴ കൃഷി...അയാളെ എങ്ങാനും ഷോക്ക് അടിച്ച് പോയാൽ അന്നേരവും കെഎസ്ഇബി കുറ്റം പറഞ്ഞു വരും...ഇത് പറഞ്ഞതൊണ്ട് എന്നെ കെഎസ്ഇബി ക്കാരൻ ആക്കരുത്😂

    • @joshithomas3040
      @joshithomas3040 Před 6 dny

      ഇതേl KSEB ഓഫീസിലേക്ക് -
      വർഷങ്ങൾക്ക് മുമ്പ് ,
      ഒരു,
      വിപ്ലവ യുവജന സംഘടനക്കാർ
      " കരി ഓയിൽ "
      അഭിഷേകം നടത്തിയിരുന്നു.
      എന്താ കാരണം?
      കോൺ.ഗവൺമെൻ്റ്
      ലോകബാങ്കിൽ നിന്നും
      വായ്പാ '' എടുത്ത്
      വികസനം
      നടത്തുന്നൂ എന്ന് പറഞ്ഞ്
      😅😅😅😅😅😅😅

  • @stereesbpbijun4138
    @stereesbpbijun4138 Před 7 dny +2

    KSEB ജീവനക്കാർക്കും കുടുംബം ഉണ്ട്

    • @SunilKumar-ch2ek
      @SunilKumar-ch2ek Před 7 dny

      കുടുംബം നോക്കുന്ന.....?

  • @kunjumonpggopalan3268
    @kunjumonpggopalan3268 Před 7 dny +1

    ആര് തെറ്റ് ചെയ്താലും അത് തെറ്റ് തന്നെയാണ് അതിന് പ്രോൽസാഹിപ്പിക്കരുത്

  • @nazarchittethu8282
    @nazarchittethu8282 Před 7 dny +2

    പ്രതികളുടെ വീട് ബുൾ ഡോസർ ഉപയോഗിച്ച് തകർക്കുന്ന കാലം കേരളത്തിൽ വിദൂരമല്ല, സമരം ചെയ്തു വളർന്നു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് ഭരിക്കുന്നതെന്നോർക്കുമ്പോൾ ഒരു സുഖം

    • @safeervm6080
      @safeervm6080 Před 7 dny

      പാകിസ്ഥാൻ മോഡൽ അക്രമം നടത്തിയാൽ ഇങ്ങനെ ഇരിക്കും

  • @sajikumar9609
    @sajikumar9609 Před 7 dny +9

    പൊതുമുതൽ നശിപിക്കുന്നവർക് എതിരെ ഇങ്ങനെ തന്നെ വേണം

    • @muhammadazhar2481
      @muhammadazhar2481 Před 7 dny +1

      _ഇതാണോ ജനാതിപത്യം...!!_ 🥴

    • @manuthann
      @manuthann Před 7 dny

      ജനാതിപത്യവും ഇതുമായി എന്തു ബന്ധം😂​@@muhammadazhar2481

  • @bobymani8551
    @bobymani8551 Před 7 dny +3

    എലെക്ട്രിസിറ്റി ഉപയോഗിച്ചാൽ ക്യാഷ് അടക്കണം

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv Před 7 dny

      നീയാണോ കേരള കാരുടെ ബില്ലടക്കാറ്

    • @SunilKumar-ch2ek
      @SunilKumar-ch2ek Před 7 dny

      ഇതുപോലെ, വലിയ നേതാക്കളുടെയും മുതലാളി മരുടേയും ഫ്യൂസ് ഊരാൻ പോകാത്തത് എന്താ,

  • @aneesh_sukumaran
    @aneesh_sukumaran Před 7 dny

    മക്കൾ തെറ്റ് ചെയ്താൽ അവരുടെ വീട്ടുക്കാർ തന്നെ അനുഭവിക്കണം. മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം അംബാനെ അല്ലെങ്കിൽ ഇതുപോലെ ഉണ്ടാകും.

  • @neo3823
    @neo3823 Před 7 dny +2

    6 am nootandu Kaatu Arabi gotra kalam alla itu 😂 ennu Manasilakuka 😂

  • @nazyshamsudeen7652
    @nazyshamsudeen7652 Před 7 dny +5

    North Indian saime Kerala Sankhi govt

    • @Pronationalist
      @Pronationalist Před 7 dny +4

      ഞമ്മൻറെ ബുദ്ധി കൊള്ളാം

    • @neo3823
      @neo3823 Před 7 dny

      Also 6 am nootandu Gotra mindset

    • @Abd-i4b
      @Abd-i4b Před 7 dny

      @@neo3823 ജിയുടെ കാലം കഴിഞ്ഞു ഇനി വർഗീയത പറഞ്ഞു നടന്നാൽ തൂക്കിയെടുത്ത് അകത്തിടും

  • @PabloPablo-sv8hq
    @PabloPablo-sv8hq Před 6 dny

    Good 👍

  • @safeervm6080
    @safeervm6080 Před 7 dny +2

    സ്വന്തംമയി വൈദ്യദി കണക്ഷൻ പോലും ഇല്ലാത്ത അജ്മൽ എന്തിനു kSEB ഓഫീസിൽ പോയി

  • @Vyshakhart021
    @Vyshakhart021 Před 7 dny

    കറന്റ്‌ ബിൽ അടച്ചിട്ടില്ലല്ലോ 😎😎😎

  • @sabuvarghese3268
    @sabuvarghese3268 Před 7 dny +1

    പുച്ഛം തോന്നുന്നു NO 1 ഗേരളം

  • @JollyThomas-hh2pt
    @JollyThomas-hh2pt Před 7 dny +18

    ഇങ്ങനെ ഓഫിസ് ആക്രമിക്കുന്ന എല്ലാവന്റേയും കണക്ഷൻ കട്ട് ചെയ്യണം.

    • @Malayaleejournal
      @Malayaleejournal Před 7 dny +4

      അത് ഏത് നിയമപ്രകാരം? കുറ്റം ചെയ്തവൻ അല്ലാതെ അവൻ്റെ / അവളുടെ വീട്ടുകാർ കൂടി ശിക്ഷിക്കപ്പെടണം എന്നത് എന്ത് യുക്തിയാണ്? നിയമം ഉണ്ട് ഒരു സംവിധാനം ഉണ്ട് ഭരണഘടന എന്നൊന്നും ഉണ്ട്.

    • @neo3823
      @neo3823 Před 7 dny

      @@MalayaleejournalAyalku panku illeno 😂 ?

    • @RR-tc1se
      @RR-tc1se Před 7 dny +1

      @@Malayaleejournal ഭരഘടനാ പ്രകാരം ആവും ഓഫീസ് അടിച്ചു തകർത്തത് 😄

    • @Malayaleejournal
      @Malayaleejournal Před 7 dny

      @@neo3823 ആർക്കും പങ്കില്ല എന്നാണോ ഞാൻ പറഞ്ഞത്. ആഹാ എന്നിട് എന്നിട്.... സുഹൃത്തേ ഒരുത്തൻ ചെയ്തതിനു അവൻ്റെ അച്ഛനെയും അമ്മയെയും ദ്രോഹിക്കുന്നത് ശരിയാണോ

    • @Malayaleejournal
      @Malayaleejournal Před 7 dny

      @@neo3823നിങ്ങൾ എന്താണ് പറയുന്നത് സഹോദരാ...? ഞാൻ പറഞ്ഞോ ആർക്കെങ്കിലും പങ്കില്ല അല്ലെങ്കിൽ ഉണ്ടെന്ന്? കണ്ണ് തുറന്നു ഞാൻ എഴുതിയ കമൻ്റ് നോക്ക്. തെറ്റ് ചെയ്തവർ അല്ലേ ശിക്ഷിക്കപ്പെടേണ്ടത് അല്ലാതെ അവരുടെ കുടുംബം ആണോ? അത് എവിടുത്തെ നിയമം?

  • @amalk8129
    @amalk8129 Před 7 dny

    Kseb സെൽഫ് ഗോൾ അടിച്ചു

  • @bluekoelentertainment.7431

    Kseb ക്കു full സപ്പോർട്ട്

  • @RR-tc1se
    @RR-tc1se Před 7 dny +15

    അരീം തിന്ന് ആശാരിച്ചിയേം കൊന്ന്, എന്നിട്ടും കോഴിക്ക് മുറു മുറുപ്പ് എന്ന് പറഞ്ഞത് പോലാണല്ലോ ഈ കുടുംബത്തിന്റെ കാര്യം😂😂
    ക്യാഷ് അടക്കാത്തത് കൊണ്ട് കറന്റ്‌ കട്ട് ചെയ്തതിന് ജീവനക്കാരെ മീൻ വെള്ളവും ഒഴിച്ചോഫീസും അടിച്ചു തകർത്തു, എന്നിട്ട് അവര് തന്നെ പ്രതിഷേധിക്കുന്നു 😂😂

    • @jewelsworld6455
      @jewelsworld6455 Před 7 dny +1

      ഇങ്ങള് കമ്യൂണിസ്റ്റ് ആണല്ലേ😂

    • @RR-tc1se
      @RR-tc1se Před 7 dny

      @@jewelsworld6455 നീയൊരു കോൺഗ്രസ്‌ സുടു ആണല്ലേ 😄😄

    • @RR-tc1se
      @RR-tc1se Před 7 dny +8

      @@jewelsworld6455 ഞമ്മന്റെ ആൾ എന്ത് തന്ത ഇല്ലായ്മ ചെയ്താലും കണ്ണുമടച്ചു ന്യായീകരിച്ചോണം 😂

    • @Abd-i4b
      @Abd-i4b Před 7 dny +1

      എല്ലാരും പകരത്തിന് പകരം ചെയ്താൽ മതിയല്ലോ കോടതിയും പോലീസും എന്തിനാ 🤔

    • @jewelsworld6455
      @jewelsworld6455 Před 7 dny +1

      @@RR-tc1se ഇത് ചൈന അല്ല മിസ്റ്റർ തെറ്റുചെയ്താൽ ശിക്ഷിക്കാൻ കോടതിയും നിയമവും ഉണ്ട്.. ഒരാളുടെ അവകാശമായ ജലവും വായുവും വൈദ്യുതിയും നിഷേധിക്കാൻ ഒരു ഭരണകൂടത്തിന് അധികാരമില്ല... പിണറായി രാജാവായാലും..ചേട്ടൻ മോഡി ആയാലും

  • @girishkumar4552
    @girishkumar4552 Před 7 dny +9

    ഇപ്പോളാണ് KSEB യോട് ഒരു ബഹുമാനം തോന്നുന്നത്

    • @naseerpa9330
      @naseerpa9330 Před 7 dny

      ഒരു പാവം കർഷകൻ്റെ വാഴകൾ k s e b വെട്ടി നശി പിചപ്പോൾ നിനക് ഭാഹു മാനം തോന്നിയോ ?

  • @endlessiove1242
    @endlessiove1242 Před 7 dny

    നല്ല കാര്യം

  • @Rajesh.Ranjan
    @Rajesh.Ranjan Před 7 dny

    Kseb is right.The amount should be reimbursed from criminals.We have no right spoil the public property....😕😕

  • @josejoseph6456
    @josejoseph6456 Před 7 dny

    Good deed by kseb

  • @babumathai4132
    @babumathai4132 Před 7 dny

    ഇത് എന്ത് നിയമം.....

  • @GeorgeJoseph-zb1bi
    @GeorgeJoseph-zb1bi Před 7 dny

    Good

  • @nazarrahiman5639
    @nazarrahiman5639 Před 7 dny +4

    മുണ്ട് ഉടുത്ത മോഡി കേരളം ബംഗാൾ ആക്കും pv സം നാടിനെ മുടിക്കും 😂😂😂

    • @user-wb1lh5qp7l
      @user-wb1lh5qp7l Před 7 dny +1

      കെഎസ്ഇബിയുടെ മന്ത്രി കെ കൃഷ്ണൻകുട്ടി ബിജെപി മുന്നണിയുടെ ഭാഗമാണ് അത് അറിയത്തില്ല 😄😄😄😄 യുപി മോഡൽ കെ കൃഷ്ണൻകുട്ടി ഇവിടെയും നടപ്പാക്കുന്നു

  • @pradeepaswin7499
    @pradeepaswin7499 Před 7 dny +17

    കെഎസ്ഇബി ഓഫീസ് പൊതുജനത്തിന്റെ സ്വത്താണ് അത് നശിപ്പിച്ചവർക്ക് എതിരെ ഇതിനെക്കാളും കടുത്ത ശിക്ഷ തന്നെ നൽകണം

    • @Abd-i4b
      @Abd-i4b Před 7 dny +7

      അതൊക്കെ തീരുമാനിക്കാൻ കോടതി ഉണ്ട്.. സൂപ്പർ പോലീസ് ആരും ആവണ്ട 😠

    • @unknown-sp5ky
      @unknown-sp5ky Před 7 dny

      ആശുപത്രികളും സ്കൂളുകളും തല്ലി പൊളിച്ചപ്പോൾ ഇത്തരം നടപിടി ഉണ്ടായാൽ പല CPM കാരുടേയും ജീവൻ കിട്ടുമായിരുന്നോ, അവരുടെ കുട്ടികൾ പഠിക്കുമായിരുന്നോ?

    • @varghesenv2787
      @varghesenv2787 Před 7 dny +4

      പിന്നെ എന്തിനാ കോടതി.
      വെള്ളം, ആശുപത്രി തുടങ്ങിയ സ്വകര്യങ്ങൾ ഇതുപോലെ കട്ട് ചെയ്താലോ.

    • @gameandtalk9274
      @gameandtalk9274 Před 7 dny +2

      അതിന്ന് അച്ഛനെ എന്തിനാണ് ശിക്ഷിക്കുന്നത്.

    • @Malayaleejournal
      @Malayaleejournal Před 7 dny

      @@pradeepaswin7499 കെഎസ്ഇബി ആരാണ് ശിക്ഷിക്കാൻ? സൂപ്പർ പോലീസ്? അതോ സൂപ്പർ കോടതിയോ?. ഇനി താങ്കൾ പറഞ്ഞത് പോലെ ആണെങ്കിൽ നശിപ്പിച്ചവർക്ക് എതിരെ ശിക്ഷ നൽകിയാൽ പോരെ അല്ലാതെ അവരുടെ കുടുംബത്തിനും നൽകണോ?

  • @sobhanababu5297
    @sobhanababu5297 Před 7 dny

    Water authority polulla sthapanangal kodikanakinu kudisika varuthunnu

  • @abythomas5201
    @abythomas5201 Před 7 dny +5

    ബനാന റിപ്പബ്ലിക്

  • @glennrgiri
    @glennrgiri Před 7 dny

    Who is KSEB Chairman .....barberian family....

  • @Scorpio675
    @Scorpio675 Před 7 dny +2

    ഒരു ഓഫീസ് അടിച്ചു തകർത്ത് ഉദ്യോഗസ്ഥരുടെ മേലെ വേസ്റ്റ് വെള്ളം ഒഴിച്ച ആളെ നല്ല ശിക്ഷ കൊടുത്ത് ജയിലിൽ ഇടണം. ഈ നാടിനോടും ഇവിടത്തെ നിയമത്തോടും ഉള്ള വെല്ലു വിളി ആണ് ഇത്

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před 7 dny

    പുതിയ. നിയമത്തിൽ. അങ്ങിനെ. ഉണ്ടോ. യിരികം

  • @sobhanababu5297
    @sobhanababu5297 Před 7 dny

    Niyama sabha akramam...sivankutty ulped ..eppozhum vilasunnu

  • @GeorgePJ-ur6ix
    @GeorgePJ-ur6ix Před 7 dny

    ഇനിയുംസി.പി.എം. നെ ജയിപ്പിക്കണം.

  • @Nation89902
    @Nation89902 Před 6 dny

    Paranari bharanam…..dhussaham…..😢😢😢😢

  • @siddeeq.siddeeq9215
    @siddeeq.siddeeq9215 Před 7 dny +1

    പിണറായിയുടെ യുപി മോഡൽ വികസനം

    • @neo3823
      @neo3823 Před 7 dny +1

      Njangalude current cut cheyunilalo 😂

    • @sintokk9317
      @sintokk9317 Před 7 dny

      ​@@neo3823adimakalude cheyyilal

  • @user-ei6wm4nr3b
    @user-ei6wm4nr3b Před 7 dny

    Dismiss KSEB

  • @sherin3896
    @sherin3896 Před 7 dny

    Pinne നാട്ടുകാരുടെ കറൻ്റ് കട്ട് ചെയ്യണോ?

  • @luciferpride_
    @luciferpride_ Před 7 dny +1

    North korean niyamam aano ivde oraal thettu cheythaal ayalude kudumbathe adakkam shikshikuna reethi indian yukthi ano ?

    • @neo3823
      @neo3823 Před 7 dny +1

      Bappayku goodalochayil
      Panku undekilo 😂 ?

    • @luciferpride_
      @luciferpride_ Před 7 dny +1

      @@neo3823 aa veettil vappayum monum mathrame ullo ?? Pankudennu thelinjittu illallo undo ?

  • @ab-eh3pp
    @ab-eh3pp Před 7 dny +2

    മുസ്ലിങ്ങളുടെ രക്ഷകൻ ബുൾഡോസർ രാജ് കോപ്പി പേസ്റ്റ് രാജ ആദ്യം മുണ്ടുടുത്ത് മോഡി ആകാൻ നോക്കി ഇപ്പോൾ നേരിട്ട് യോഗിജിയിൽ നിന്ന് കോപ്പി ചെയ്യുന്നു.ഇടതു നേതാക്കളിൽ എന്ത് മനസു ആണ് കൊണ്ട് നടക്കുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാകും പിന്നെ തൃശൂർ മേയർ ഉദാഹരണം.എന്തായാലും മുസ്ലിങ്ങളുടെ രക്ഷകൻ ഇങ്ങനെ ചെയ്യരുതായിരുന്നു

    • @Hhh93556
      @Hhh93556 Před 7 dny +1

      മുസ്ലിം prenanum പിണറയി നിർത്തി കാണും 😂😂😂😂😂😂😂😂

    • @neo3823
      @neo3823 Před 7 dny

      😂

  • @nijincprakash1100
    @nijincprakash1100 Před 7 dny

    ഗാസയിൽ ഇസ്രായേൽ ഭീഘരത പറഞ്ഞ ആൾക്കാർ😂

  • @minimolm.g3930
    @minimolm.g3930 Před 7 dny

    പേരൻസ് എന്ത് ചെയ്യും

  • @hamidhamid7698
    @hamidhamid7698 Před 7 dny

    Vaappade perilanu consumer number alle.appol makkalendinu officil poyathu, vaappa alle pokendathu

  • @disinvattavila4152
    @disinvattavila4152 Před 7 dny +1

    മക്കൾ തെറ്റ് കാണിച്ചാൽ അച്ഛൻ കുറ്റകാരൻ ആണ്....... (വീട്ടുകാർ തല്ലി വളർത്തി ഇല്ലെങ്കിൽ നാട്ടുകാർ തല്ലും )

  • @Nation89902
    @Nation89902 Před 6 dny

    Kseb cheythath thettanu ❌❌❌❌❌

  • @jayarajm7851
    @jayarajm7851 Před 7 dny +1

    മകൻ താമസിക്കുന്നതും മൂന്ന് നേരം മൂക്കറ്റം തിന്നുന്നതും ആ വീട്ടിൽ നിന്ന് തന്നെ അല്ലേ.....

  • @ameerami2431
    @ameerami2431 Před 7 dny

    Samarathinnu poghumbol kundimmal oru pala ketti poyal madhi

  • @safeervm6080
    @safeervm6080 Před 7 dny +1

    തലിബൻ മോഡൽ തുടങ്ങി ഹിന്ദു ക്കൾ സൂക്ഷിക്ക് 😂

  • @user-ge1vs9zj8n
    @user-ge1vs9zj8n Před 7 dny +1

    മക്കൾ പോക്രിത്തരം കാണിച്ചിട്ട് ന്യായികരിക്കാൻ ഒരുത്തനും വരണ്ട

  • @ajipaul1239
    @ajipaul1239 Před 7 dny

    Son vanam

  • @sunnyphilipose4592
    @sunnyphilipose4592 Před 7 dny

    Makkal aanallo uthara vaadikal. Avar vasikkunnidathey vaidyuthi cut cheythu. Athraye ulloo. Makkalude gundaayism enthe ningal kaanunnilla ?

  • @muhammadrinshad9366
    @muhammadrinshad9366 Před 7 dny

    Solar vekk

  • @salmanfaris4164
    @salmanfaris4164 Před 7 dny

    Kersnankuttykke.budde.ella.ayaal.mergham.aanoo.ato.manusynaanoo

  • @basheerkutty6064
    @basheerkutty6064 Před 7 dny

    സർക്കാർ യെന്ദു തേങ്ങയാണ് ജനങ്ങൾക്ക് കൊടുക്കുന്നത് 😇

  • @suttubabu7600
    @suttubabu7600 Před 7 dny +1

    അജ്മൽ തിരിച്ചു അടി കിട്ടില്ല എന്ന ഉറപ്പിൽ പോയ്‌ കാണിച്ചതാണ് അതു കൊണ്ട് അവന്റെ ദേഹത്തും ചീഞ്ഞ വെള്ളം ഒഴിച്ചും കുനിച്ചു നിർത്തി നാട്ടുകാരുടെ മുന്നിൽ വച്ചു പത്ത് അടി കൊടുത്ത് പ്രശ്നം പരിഹരിക്കുക ഇനി മേലിൽ പൊതുസ്വത്ത് നശിപ്പിക്കുകയില്ലെന്നും എന്ത് വാങ്ങി ഉപയോഗിച്ചാലും അതിന്റെ പണം കൊടുത്തു കൊള്ളാമെന്നും അവന്റെ മാതാപിതാക്കളെ പോലെ തന്നെയാണ് സ്വന്തം മക്കൾക്കു നോവുമ്പോൾ അവരുടെ മാതാപിതാക്കൾക്കും നോവുമെന്നും അടിച്ചു പഠിപ്പിച്ചു വിട്ടേക്കുക

  • @amalk8129
    @amalk8129 Před 7 dny

    Kseb സെൽഫ് ഗോൾ അടിച്ചു