Video není dostupné.
Omlouváme se.

വൈദ്യുതി വിച്ഛേദിച്ച സംഭവം: മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിൽ വൈദ്യുതി പുനസ്ഥാപിച്ചു

Sdílet
Vložit
  • čas přidán 6. 07. 2024
  • വൈദ്യുതി വിച്ഛേദിച്ച സംഭവം: മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിൽ വൈദ്യുതി പുനസ്ഥാപിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 22

  • @EqualJustice-4-all
    @EqualJustice-4-all Před měsícem +9

    സർക്കാറിന്റെ തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നെങ്കിൽ അത് അവരുടെ കയ്യിൽ ഇരിപ്പുകൊണ്ട് മാത്രമാണ്. മാന്യമായി ജോലിചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെയും ആരും ആക്രമിക്കുകയില്ല . അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോഴും കാണാറുള്ളത് എന്തെങ്കിലും കാര്യങ്ങളുമായി ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഹിറ്റ്ലറെക്കാളും ക്രൂരന്മാരായ ഉദ്യോഗസ്ഥന്മാരാണ് അവിടെ ഇരിക്കുന്നത് .

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před měsícem +5

    കെഎസ്ഇബിയുടെ തമ്മടിത്തരം അവസാനിപ്പിക്കുക....

  • @shoukathali1980
    @shoukathali1980 Před měsícem

    അല്ലെങ്കിലും ഗവർമെന്റ് ജോലിക്കാർക്ക് സാദാരണക്കാരോട് പുച്ഛമാണ്

  • @Aseem428
    @Aseem428 Před měsícem +2

    ബില്ല് അടക്കാത്തവരൊക്കെ ഇനി കറിച്ചിട്ടിയുമായി ഇറങ്ങിയാൽ മതി. കാര്യം എളുപ്പം നടക്കും.

  • @pss4779
    @pss4779 Před měsícem

    Late. Fees. Aeduthal. Pore. Aellakaariyathinum. Predhishedam..

  • @EqualJustice-4-all
    @EqualJustice-4-all Před měsícem

    ഈ സംഭവം ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ കൊണ്ടെത്തിച്ചതിന്റെ പ്രധാന കാരണം ബോർഡ് ചെയർമാൻറെ പക്വത ഇല്ലായ്മ കൊണ്ട് മാത്രമാണ് . ബോർഡ് ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്. ബോർഡ് ചെയർമാൻ എന്ന നിലയിൽ അവൻ കാണിച്ച അഹങ്കാരവും ഈഗോയും മനുഷ്യത്വരഹിതമായ പ്രവർത്തനവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം അവൻ അകത്തു പോകും . കാരണം വൈദ്യുതി ബില്ലിന് പണം അടച്ചില്ലെങ്കിൽ അതിനെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടിയെടുക്കാം. ഇനി ആരെങ്കിലും വന്ന് വൈദ്യുതി ഓഫീസിനകത്ത് അക്രമം കാട്ടിയാൽ അതിനും നടപടിയെടുക്കാം നിയമത്തിന്റെ മാർഗ്ഗത്തിലൂടെ . പക്ഷേ ബോർഡ് ചെയർമാൻ ഇവിടെ കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും ഏകാധിപത്യ ചിന്താഗതിയും അടിച്ചമർത്തൽ പ്രവണതയും അഹങ്കാരവും ആണ്. അവർ സ്ഥിരമായി വൈദ്യുതി ബിൽ അടക്കാത്തവർ ആണെങ്കിൽ നടപടിയെടുക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അപ്പോൾ അവരെ വ്യക്തിപരമായി ശിക്ഷിക്കുകയാണ് ചെയ്തത്. ഈ നിലയിൽ ഒരു ഉപഭോക്താവിനെ ശിക്ഷിക്കുവാൻ ബോർഡ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ . ബോർഡ് ചെയർമാൻ കോടതിയാണോ. അവൻ വൈദ്യുതി ബോർഡ് ചെയർമാൻ മാത്രമല്ലേ. നിയമം കയ്യിലെടുക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അവകാശമാണുള്ളത്. വൈദ്യുതി ബില്ലിന് അവർ പണം അടച്ചിട്ടുണ്ടല്ലോ . പിന്നെ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഓർഡർ ഇറക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അധികാരമാണുള്ളത് . ഇലക്ട്രിസിറ്റി ബോർഡ് അവൻറെ അപ്പൻറെ വകയാണോ? ചെയർമാൻ കാണിച്ച ഈ ശുദ്ധ തെമ്മാടിത്തരം കാരണം ആ ഉപഭോക്താവ് അനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കൊടുക്കുവാൻ ചെയർമാൻ ബാധ്യസ്ഥനാണ് . അതിന് ചെയർമാൻ എതിരെ നടപടി ഉണ്ടാവുന്നതാണ് . ചെയർമാന്റെ അഹങ്കാരം കൊണ്ട് ചെയ്ത തെറ്റ് അബദ്ധമായി പോയല്ലോ എന്ന് അവന് ഇപ്പോൾ തോന്നുന്നു. അവൻ ചെയ്ത തെറ്റിനെ മറച്ചുവയ്ക്കുവാൻ വേണ്ടി ചെയർമാൻ ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു. പക്ഷേ ഇത് ജനം മനസ്സിലാക്കുന്നുണ്ട് എന്നുള്ള വിവരം നീ മറക്കരുത് . ജനങ്ങൾ കഴുതകൾ അല്ലന്ന് നീ ഓർത്തിരിക്കുക. ഇത്രയും നിസ്സാരമായ ഒരു പ്രശ്നം ബോർഡ് ചെയർമാൻ ഇടപെട്ട് യുക്തിപരമായി വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേ ഉള്ളായിരുന്നു. പക്ഷേ ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാൻ ശ്രമിക്കാതെ ഇതിനെ പുണ്ണിൽ നിന്നും ക്യാൻസർ എന്ന അവസ്ഥയിൽ മനപ്പൂർവം എത്തിക്കുകയായിരുന്നു. ബുദ്ധിയില്ലാത്ത കഴുത എന്ന് മാത്രമേ എനിക്ക് അയാളെ കുറിച്ച് പറയുവാൻ കഴിയുകയുള്ളൂ. അയാൾ കാരണം ഭരണകൂടത്തിനു പോലും പേരുദോഷം ഉണ്ടായി എന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്.

  • @user-bs2xe8yu3n
    @user-bs2xe8yu3n Před měsícem

    BEST CHANELUM BAYAMKARA SAMBAVAVUM. 😮😅😊😮

  • @user-dn6lv2oz1i
    @user-dn6lv2oz1i Před měsícem +2

    രാഹുൽ മുത്താണ്

  • @princerajan7173
    @princerajan7173 Před měsícem

    Youth കോൺഗ്രസ്സിൻ്റെ ഗതികേട്

    • @adma957
      @adma957 Před měsícem

      എന്തെ ഒത്തില്ല അല്ലേ... പോയി പിണറായിടെ കോണം താങ്ങിക്കോ...

  • @Chris-2102
    @Chris-2102 Před měsícem

    ഈ വാർത്തയുടെ എല്ലാ കമൻ്റ് ബോക്സുകളും KSEB യെ സ്വകാര്യവൽക്കരണം വേണമെന്നാണ്.
    കേന്ദ്രം സ്വകാര്യവൽക്കരണം നടപ്പാക്കുമ്പോൾ ആഹാ, ഇവിടെ നടപ്പാക്കാൻ കിടന്ന് കരച്ചിലും😆

  • @cknavas
    @cknavas Před měsícem

    പഴയ കോൺഗ്രസ്‌ അല്ല. അത് ഓർക്കുന്നത് നല്ലത്

  • @AshokKumar-rr4wc
    @AshokKumar-rr4wc Před měsícem +1

    Moori chanal

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 Před měsícem

    This kind of goondaism should not be entertained by media's.

  • @EqualJustice-4-all
    @EqualJustice-4-all Před měsícem

    ഫ്യൂസ് ഊരാ൯ വരുമ്പോൾ വാക്ക് തർക്കവും ഭീഷണിയും ഒരു ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കിൽ അതിന് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അടിക്കുകയല്ല വേണ്ടത്. ഒരു ഉപഭോക്താവ് ഫ്യൂസ് ഊരാൻ വരുന്ന ഒരു ഉദ്യോഗസ്ഥനെ തടയുകയാണെങ്കിൽ ഔദ്യോഗസ്ഥൻ മടങ്ങി പോകണം . എന്നിട്ട് അയാളുടെ മേലധികാരിക്ക് റിപ്പോർട്ട് കൊടുക്കണം. അല്ലാതെ അയാളുടെ കയ്യിൽ പോലീസ് ജോലിയൊന്നുമില്ല വീട്ടിലിരിക്കുന്ന സ്ത്രീകളെ അടിക്കുവാൻ. അത്തരം സാഹചര്യങ്ങളിൽ മേലധികാരികൾ അതിനു നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണം. അല്ലാതെ ഉപഭോക്താക്കളുമായി കായിക ബലം പരീക്ഷിക്കുകയല്ല വേണ്ടത് .