വൻ വിലക്കുറവിൽ ലോ ബഡ്ജറ്റ് കാറുകൾ ഈൗ അവസരം കളയരുത്.... FRIENDS USED CARS

Sdílet
Vložit
  • čas přidán 21. 10. 2023
  • Showroom / Owner contact details:
    Friends Used cars
    kalpatta , wayanad
    Aneesh : 9847595658
    8590397808
    For More updates Follow our whatsapp channel
    whatsapp.com/channel/0029Va73...
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/918075123494
    Rifan : 8714027226
    ajuroadmaster@gmail.com
  • Auta a dopravní prostředky

Komentáře • 80

  • @Faisalmhdali
    @Faisalmhdali Před 9 měsíci +15

    97-98 മാരുതി 45,60 ....
    2009 മാരുതി 90 ...ഇതാണോ നിൻ്റെ വിലകുറവ്....
    road master ആ പയ്യനെ കൂട്ടി മലപ്പുറത്ത് ഒരു 10 ഷോറൂം കാണിച്ച് കൊട്...😅
    ഒരു ബോധം വരട്ടെ...

  • @shibinscreatives4077
    @shibinscreatives4077 Před 9 měsíci +26

    വളരെ നല്ല ഒരു ഷോപ്പ് തെന്നെയാണ് 🤝ഈ ഷോപ്പിൽ നിന്ന് ഞാൻ ഒരു കാർ വെടിച്ചിരുന്നു നല്ല പെർഫെക്ട് വണ്ടി ആയിരുന്നു അതും തന്നെ വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രൈസ്‌ൽ ആയിരുന്നു തന്നിരുന്നത് 🤝🤝🤝അതും ലോണിൽ തന്നെ തന്നു. എല്ലാവർക്കും വിശ്വസിച്ചു കൊണ്ടു തന്നെ വണ്ടി എടുക്കാവുന്നതാണ്. പേപ്പർ ഭാഗങ്ങളെല്ലാം ക്ലിയർ ആയിരുന്നു 🤝🤝 വളരെ നല്ല ഒരു ഷോപ്പ് തന്നെയാണ് 🤝🤝🤝

    • @MuhammadM-yw5mf
      @MuhammadM-yw5mf Před 9 měsíci

    • @ptvlog6474
      @ptvlog6474 Před 8 měsíci +1

      അതെ ഞാനും ഒരു സ്കൂട്ടി എടുത്തു

  • @user-ok7zn3dh3o
    @user-ok7zn3dh3o Před 2 měsíci +1

    Really congratulate this person as he often speak, ' Do not take a loan ' buy in cash.,' it is a good advice..thank you .,!

  • @dotviewer9126
    @dotviewer9126 Před 9 měsíci +1

    Very budget friendly shop👍🏻👍🏻👍🏻 very nice vehicless👍🏻👍🏻good shop🤝🤝🤝

  • @sajeevankg4204
    @sajeevankg4204 Před 9 měsíci +2

    Ayyoda vila theere kuravanu.eniyum ethupolulla sthalangalil veideo cheyyanam...ennale aalukal avideckku pokathirikkoo.

  • @riyasbasheerriya824
    @riyasbasheerriya824 Před 9 měsíci +5

    അളിയന് വണ്ടി വിൽക്കണം എന്നൊന്നും ഇല്ലെന്ന് തോന്നുന്നു ഇങ്ങനെ ഒക്കെ വില പറഞ്ഞാൽ ആരെങ്കിലും ഇവിടുന്ന് വണ്ടി വാങ്ങിക്കുമോ 😮😮🙄🙄

  • @tradepro6999
    @tradepro6999 Před 8 měsíci

    Hyundai Getz spare parts available ആണോ.?...ഉണ്ടെങ്കിൽ നോക്കാം.!!!

  • @Makingwaves360
    @Makingwaves360 Před 7 měsíci

    Will u provide loan option in other state people's

  • @arifkhankv2208
    @arifkhankv2208 Před 8 měsíci

    Adipoli ane evidy ....manyamaya vilyane

  • @HassanHassan-mw3cg
    @HassanHassan-mw3cg Před 9 měsíci +1

    Usefullvideo

  • @saranya1733
    @saranya1733 Před 9 měsíci

    Budget friendly 🤝

  • @shikeshshikhesh7273
    @shikeshshikhesh7273 Před 9 měsíci

    Super 👍

  • @solo_traveler4041
    @solo_traveler4041 Před 9 měsíci +1

    12:48 front il Dr sticker back il advocate😂

  • @mohammedsajeer8891
    @mohammedsajeer8891 Před 9 měsíci +3

    97/98 മാരുതി 60 രൂപ 😁 കോഴിക്കോട് സെക്കന്റ്‌ ചോയ്സിൽ ഇവനെ കൂട്ടി കൊണ്ട് പോണം 😄

  • @aparnadhanesan9390
    @aparnadhanesan9390 Před 8 měsíci

    Budget friendly🎉🎉

  • @user-zy7sb3gz4g
    @user-zy7sb3gz4g Před 9 měsíci

    Jeep.last.vila.ethra

  • @nawazarar7778
    @nawazarar7778 Před 9 měsíci +1

    Chaya paisek innova 👌

  • @unnimaya6967
    @unnimaya6967 Před 9 měsíci +1

    Ividunu njan 2 vandi vaangitu und nalla quality vishwasikam ivara

  • @user-yq9kd8yn3t
    @user-yq9kd8yn3t Před 3 měsíci

    🎉

  • @jogeorge9857
    @jogeorge9857 Před 9 měsíci

    ❤️❤️

  • @sharfutheen6071
    @sharfutheen6071 Před 9 měsíci +1

    800 സൂപ്പർ colletion ഉണ്ടേലോ

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 Před 9 měsíci

    kwid 2016 showroom price 2.35 aayirunnu?

    • @mujeeb7431
      @mujeeb7431 Před 9 měsíci

      കിഡ് 2 35 ന് ഏത് ഷോറൂമില് ഉള്ളത്

    • @mujeeb7431
      @mujeeb7431 Před 9 měsíci

      പുതിയ വണ്ടിക്ക് 4lk സംതിങ് വിലയുണ്ട്

  • @Vishnu-143.kl78..__--
    @Vishnu-143.kl78..__-- Před 2 měsíci

    Eth enth Vela കുറവ്

  • @madhatilmachan
    @madhatilmachan Před 9 měsíci

    😮

  • @shajimon1635
    @shajimon1635 Před 6 měsíci

    എന്റെ പൊന്നെടാ ഉവ്വേ... 🙏🙏🙏

  • @basheerdarbarkatte7310
    @basheerdarbarkatte7310 Před měsícem

    കാസർകോട് 2006 മുപ്പതിനായിരം ഉള്ളത് ഇവന്റെ വണ്ടിക്ക് എന്താ വില 😮😮

  • @user-mc9cr3xc7v
    @user-mc9cr3xc7v Před 9 měsíci +1

    എനിക്ക് തോന്നുന്നത് മലപ്പുറത്തിന് കൊണ്ട് പോയി അവിടെ വിൽക്കാണനാണ് ആർക്കും വേണ്ടത്ത വണ്ടി ആണ്.

  • @softwareengineeringlessons5013

    2003 maruti 100000 chodikkanam 60000 kuravanu

  • @shajeebshah8304
    @shajeebshah8304 Před 8 měsíci

    97 model 800 60 rupayo.😅

  • @muneermuni3477
    @muneermuni3477 Před 9 měsíci +1

    വില കൂടിയത് കൊണ്ട് ഞെട്ടിയോ

  • @muhammedm196
    @muhammedm196 Před 9 měsíci

    വിലകൂഡുതൽ കണണൂർക് വാസൂപപർവൻഡി തരാം നടാൽ

  • @vishnuvineesh6657
    @vishnuvineesh6657 Před 2 měsíci

    Vila valare kuravanallo 😆

  • @saifudheent
    @saifudheent Před 8 měsíci

    നല്ല വിലക്കുറവ് ആണല്ലോ

  • @majeedck4356
    @majeedck4356 Před 9 měsíci

    800 enike vanam nala varam

  • @saheersha8909
    @saheersha8909 Před 7 měsíci

    Ho

  • @kunjalimarakar6035
    @kunjalimarakar6035 Před 9 měsíci +4

    ഇത്രയും വില കുറച്ചു വിറ്റാൽ നഷ്ടമാകില്ലേ
    പഴയവണ്ടി
    പുതിയ വണ്ടിയുടെ വില

  • @beond1000
    @beond1000 Před 9 měsíci +2

    over rate

  • @savadp5666
    @savadp5666 Před 8 měsíci

    വില വളരെ കൂടുതലാണ്

  • @AbdulRazak-pe6dw
    @AbdulRazak-pe6dw Před 9 měsíci

    നിങ്ങൾ ലൊക്കേഷൻ പറയുന്നില്ല

  • @AkbarAli-vi4jw
    @AkbarAli-vi4jw Před 8 měsíci

    എവിടെ യടോ ഇതിൽ വില ക്കുറവ് കൃബെട്ടർ മാരുതി പൊളി മാർക്കറ്റിൽ കൊടുക്ക് 70

  • @anoopmoideen631
    @anoopmoideen631 Před 9 měsíci +1

    Ammo😂😂😂,,,ooodikkoo

  • @user-pz3nv4jw9b
    @user-pz3nv4jw9b Před 8 měsíci

    നല്ല കത്തി വിലയാ..

  • @damodarandamo9437
    @damodarandamo9437 Před 8 měsíci

    ഇന്ത്യയിൽ വാഹനങ്ങൾക്ക് വില കുറവുള്ള ഷോറു മുകൾ മലപ്പുറം ജില്ലയിൽ മാത്രം

  • @appashmandhiri1158
    @appashmandhiri1158 Před 8 měsíci

    rate over

  • @sr12channel
    @sr12channel Před 8 měsíci

    High price

  • @nidhinnidhin4911
    @nidhinnidhin4911 Před měsícem

    😂😂😂

  • @Saleena6677
    @Saleena6677 Před 9 měsíci +1

    ആരെങ്കിലും ഞെട്ടിയോ?

  • @muhammedyousufyousufchalav3497

    കോയമ്പത്തൂർ പൊളി മാർക്കറ്റിൽ പോയതിലും നല്ല വണ്ടി കിട്ടും അവന്റെ മറ്റേടത്തെ ഒരു കോളിറ്റി 😂😂😂

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr Před 9 měsíci +1

    ഞെട്ടണോ

  • @aswanth369
    @aswanth369 Před 8 měsíci

    KL 18 വടകര അല്ലേ😂😂😂

  • @nza359
    @nza359 Před 9 měsíci

    ഞാൻ 40 തിന് കൊടുത്ത വണ്ടി 60 ത് 😢😢😢

    • @shahulshaz2895
      @shahulshaz2895 Před 9 měsíci

      ഏത് വണ്ടിയ ബ്രോ

    • @nza359
      @nza359 Před 9 měsíci

      @@shahulshaz2895 800

  • @saleemparamal9386
    @saleemparamal9386 Před 9 měsíci +2

    ഞട്ടി

  • @cheekodhussain8847
    @cheekodhussain8847 Před 9 měsíci +5

    അറവാണല്ലോ നടക്കുന്നത്

  • @shaukkushaukkath5709
    @shaukkushaukkath5709 Před 9 měsíci

    നല്ല ഷോപ്പ്

  • @jkameen8017
    @jkameen8017 Před 9 měsíci +1

    തെറിപറയാത്തത് ഭാഗ്യം

    • @unnimaya6967
      @unnimaya6967 Před 9 měsíci

      Theriparayaan ivide entha ulath .ulath parayaan padiku first

    • @vinodsv553
      @vinodsv553 Před 9 měsíci

      😅

  • @shamsudheensoorppil6567
    @shamsudheensoorppil6567 Před 9 měsíci +2

    വിറ്റത് തന്നെ 😅

    • @unnimaya6967
      @unnimaya6967 Před 9 měsíci

      Vilpana nadakkathe ingane oru shop munot pokulallo bro

  • @MimiSarkar-vl3zm
    @MimiSarkar-vl3zm Před 3 měsíci

    ഇ വിലയൊന്നും ഇല്ല 🤣🤣🤣🤣🔥🔥വില