അടുക്കളവേസ്റ്റ് ഒരു പ്രശ്നം ആണോ?/വീട്ടമ്മമാർക്കൊരു സഹായി/Waste Management System/മാലിന്യസംസ്കരണ ബിൻ

Sdílet
Vložit
  • čas přidán 19. 11. 2023

Komentáře • 65

  • @sugandharajannairprameswar1533

    Adipoli Video

  • @favas9810
    @favas9810 Před 8 měsíci

    Useful product, vangikkanam..

  • @sajisinnovations302
    @sajisinnovations302 Před 8 měsíci

    Nice n useful one👏👏

  • @kunneljohnson9675
    @kunneljohnson9675 Před 8 měsíci

    Vangam. I like it.

  • @shajianto9762
    @shajianto9762 Před 8 měsíci

    ഇഷ്ട്ടായി

  • @lijashaji3763
    @lijashaji3763 Před 8 měsíci

    Nalla idea❤

  • @bindhusv1845
    @bindhusv1845 Před 8 měsíci

    JancyMam idea super ❤

  • @leelarajan6926
    @leelarajan6926 Před 8 měsíci

    V are getting it from municipality. Very good method.

  • @tessikvarghese3353
    @tessikvarghese3353 Před 8 měsíci

    Nice

  • @preethymurali5469
    @preethymurali5469 Před 8 měsíci

    സൂപ്പർ

  • @annieshibuannie8279
    @annieshibuannie8279 Před 8 měsíci

    👍👍

  • @Maduraikkarama_samayal.
    @Maduraikkarama_samayal. Před 8 měsíci

    👏🏻👏🏻

  • @rajalakshmiamma875
    @rajalakshmiamma875 Před 8 měsíci

    👍👍👍😍

  • @jayakumars107
    @jayakumars107 Před 8 měsíci

    👍👍👍

  • @lailasgarden6439
    @lailasgarden6439 Před 8 měsíci

    👍

  • @sreejas6036
    @sreejas6036 Před 8 měsíci +2

    ഞങ്ങൾക്ക് കോർപറേഷനിൽ നിന്ന് 200 രൂപയ്ക്കാണ് കിട്ടുന്നത്.ഞാൻ നാല് വർഷമായി ഉപയോഗിക്കുന്നു,ഞങ്ങൾക്ക് ഇതിൽ ചേർക്കാനുള്ള ചകിരിച്ചോറ് എല്ലാ മാസവും വീട്ടിൽ തന്നെ കൊണ്ട് തരും .ഒരു ചാക്ക് micro nutrients അടങ്ങിയ ചകിരി ചോറ് 100 രൂപ

    • @sheebashaji1557
      @sheebashaji1557 Před 8 měsíci

      Could you please tell from which corporation

    • @sreejas6036
      @sreejas6036 Před 8 měsíci

      TVM, ഞങ്ങൾക്ക് വീട്ടിൽ തന്നെ കിച്ചെൻ ബിൻ കൊണ്ട് തരികയാണ് ചെയ്യുന്നത്,അത് കഴിഞ്ഞാൽ എല്ലാ മാസവും ചകിരിച്ചോറ് കൊണ്ട് തരും

    • @jancysparadise
      @jancysparadise  Před 8 měsíci +4

      ​@@sreejas6036അങ്ങനെ എല്ലാ കോര്പറേഷനിലും ഇങ്ങനെ വീടുകളിൽ കൊടുത്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.. നമ്മുടെ നാട് എപ്പഴേ മാലിന്യ വിമുക്തം ആയേനെ.. ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @preethirajeevan1012
    @preethirajeevan1012 Před 8 měsíci

    ഇതു ഞാൻ 2019 മുതൽ ഉപയോഗിക്കുന്നു. വളരെ ഉപകാരപ്രദമായ സംവിധാനമാണിത്. ഞങ്ങൾക്ക് ഇത് ഒരു friend presentation നൽകിയതാണ്.

    • @jancysparadise
      @jancysparadise  Před 8 měsíci

      👍 ഉണ്ടല്ലോ അത് മതി 🙏

  • @rubeenai1705
    @rubeenai1705 Před 8 měsíci

    First ❤

  • @jalajak.v1796
    @jalajak.v1796 Před 8 měsíci

    Nallath annu janni

  • @shineworldplants
    @shineworldplants Před 8 měsíci

    Panjayathil ninnum kittumenne parayunnu. Paisa kuravanenne thonnunnu. Njanum vangikkanam enne vijarichitte kurache nalayi.

  • @binduajith3577
    @binduajith3577 Před 8 měsíci +1

    പഞ്ചായത്ത് വഴി കിട്ടുന്നുണ്ട് 500 രൂപ നല്ല കംപോസ്റ്റ് കിട്ടും എല്ലാം കൂടാം ഇനോക്കുലം ആണ് ആ ചകിരി ചോറ് തീർന്നാൽ വീണ്ടും വള കടയിൽ കിട്ടും ഞാൻ ഇനോക്കുലം വച്ച് കംപോസ്റ്റ് ആക്കിയിട്ടുണ്ട്

  • @donvargheseantony6429
    @donvargheseantony6429 Před 8 měsíci

    Veettil undu

  • @ponnammatm1110
    @ponnammatm1110 Před 8 měsíci +1

    ഞങ്ങൾക്കും കോർപറേഷനിൽ നിന്നും 200 രൂപയ്ക്കു കിട്ടിയിട്ട് മൂന്നു വർഷമാവുന്നു. അതിലിടുന്ന ഇനോക്കൂലവും ഒരു ചാക്കിനു 100 രൂപയ്ക്കു കൊണ്ടെ തരും

  • @deepal5384
    @deepal5384 Před 8 měsíci

    Chechi ee binil edunna waist smell varunu. Puzhuvum undu atukondu valam akan patunilla . Cocopeetanu edunathu. Corparationil ninum conduvana bin anu avdunu vere onum thanilla. Chechi ee brick eviduna vangunathu onlinil kitumo onu paranju tharane

  • @sheelaajith7839
    @sheelaajith7839 Před 8 měsíci

    panjayathil nenne 200ne ketty1 yearazhi supper anne

  • @tillyjohny8524
    @tillyjohny8524 Před 6 měsíci

    ഞാൻ ട്രസ്റ്റ്‌ bin basket വാങ്ങി കമ്പോസ്റ്റ് ഉണ്ടാക്കാൻ നോക്കി. പക്ഷെ ഒന്നുരണ്ടു മാസം കഴിഞ്ഞു തുറക്കുമ്പോ മുകളിൽ പൂപ്പൽ വരുന്നു. ആദ്യം പുഴു ഉണ്ടായി. ഇപ്പൊ പുഴു വരുന്നില്ല, പൂപ്പൽ ആണ് പ്രശ്നം . അതെന്താവും.. ഇപ്പൊ മൂന്നു തവണ ഉണ്ടാക്കി. എല്ലാരും കാണിക്കുന്നപോലെ അങ്ങനെ കറുത്ത് പൊടിപോലെ ഒന്നും കിട്ടുന്നില്ല

  • @geethakunjumon646
    @geethakunjumon646 Před měsícem

    Bucket ne holeundo

  • @anniesholadavis2360
    @anniesholadavis2360 Před 8 měsíci

    I think its price is very high.

  • @Prasanna_sreevalsam
    @Prasanna_sreevalsam Před 8 měsíci

    എനിക്ക്. ഇത്. പഞ്ചായത്തിൽ. നിന്ന്. കിട്ടി

  • @sajnamt7041
    @sajnamt7041 Před 8 měsíci

    Jancychechi ithil ella food wastum idamo. Chickente ellum narangathodum oke

    • @jancysparadise
      @jancysparadise  Před 8 měsíci

      ഇടാം.. വെള്ളം പാടില്ല 👍👍

  • @jayanthisahadevan7019
    @jayanthisahadevan7019 Před 8 měsíci

    Madam nerathe vannam kuravayirunno

  • @benettomy9357
    @benettomy9357 Před 8 měsíci

    ഞങ്ങൾക്ക് പഞ്ചായത്തിൽ നിന്നും 125 രൂപക്ക് കിട്ടിയിരുന്നു ഒരു വർഷമായി.

    • @jancysparadise
      @jancysparadise  Před 8 měsíci

      ഭാഗ്യം ആയല്ലോ അടിപൊളി

  • @Bincyaji
    @Bincyaji Před 8 měsíci

    ഇതിൽ പുഴു ഉണ്ടാകുമോ

  • @radhikanarayanan3622
    @radhikanarayanan3622 Před 8 měsíci

    NPK18,18,18,rose plants kodukamo

  • @kunjumolabraham1010
    @kunjumolabraham1010 Před 8 měsíci +1

    ആ ചകിരി ചോർ തീർന്നു കഴിയുമ്പോൾ പിന്നെ എവി ടെ നിന്നും വാങ്ങു o??

    • @jancysparadise
      @jancysparadise  Před 8 měsíci +1

      പിന്നെ ചകിരി ചോർ വേണ്ട നമുക്ക് കിട്ടുന്ന ആ വളം കുറച്ചു ഇട്ടു കൊടുത്താൽ മതി 🙏

    • @kunjumolabraham1010
      @kunjumolabraham1010 Před 8 měsíci

      @@jancysparadise thank you 👌

  • @anithas5485
    @anithas5485 Před 8 měsíci

    Food waste idamo choru kazhichathinte bakki

    • @jancysparadise
      @jancysparadise  Před 8 měsíci

      ഇടാം.. വെള്ളം പാടില്ല

  • @sindhulakshmanan7847
    @sindhulakshmanan7847 Před 8 měsíci

    Municipality vazhi cheap rate il kittum

  • @dhanyaharish9576
    @dhanyaharish9576 Před 8 měsíci

    Food waste idamo

    • @jancysparadise
      @jancysparadise  Před 8 měsíci

      ഇടാം.. വെള്ളം പാടില്ല 👍

  • @rethisukesan1840
    @rethisukesan1840 Před 8 měsíci +1

    ഇത് ഞങ്ങൾക്ക് 180 രൂപയക്കാണ് കിട്ടിയത്

    • @jancysparadise
      @jancysparadise  Před 8 měsíci

      വെത്യാസം ഉണ്ട്.. ഞാൻ കണ്ടിട്ടുണ്ട്.. പിന്നെ ബാക്റ്റീരിയ ചകിരി ചോർ അല്ല അവർ തരുന്നത്.. എന്തായാലും കുഴപ്പം ഇല്ല അത് ആയാലും മതി 👍👍

    • @manjuk8522
      @manjuk8522 Před 8 měsíci +1

      ഞങ്ങൾക്കു० ഉള്ളതാ വൃതൃാസ० ഇല്ലാ
      5,6വർഷമായി 180 വില, muncipality supplay chaithu with enokulum 👌

    • @jancysparadise
      @jancysparadise  Před 8 měsíci

      ​@@manjuk8522സബ്‌സിഡി ആയി ആണ് കിട്ടുന്നത് ഈ വിലയിൽ അല്ലെ 👍👍

  • @shajianto9762
    @shajianto9762 Před 8 měsíci

    ഇഷ്ട്ടായി

  • @mumthaskareem1654
    @mumthaskareem1654 Před 8 měsíci

    👍👍