തുണികളിലെ കറകളും, കരിമ്പനും കളയാൻ ഈ ലോഷൻ മതി/How to remove Stains from cloths at home

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 47

  • @joemyjose2405
    @joemyjose2405 Před 4 měsíci

    എൻ്റെ തോർത്തും,ടവലും കരിബന് ആണ് ഇത് എങ്ങനെ മാറ്റാം എന്ന് അനേക്ഷേക്കുമ്പോൾ ആണ് ചേച്ചി ഇത് കാണുന്നത്.നല്ല ഉപകാരം ഉള്ള വീഡിയോ❤

  • @jalajak.v1796
    @jalajak.v1796 Před 7 měsíci +1

    Janni good information dear❤

  • @chackomaani
    @chackomaani Před 7 měsíci

    സത്യം പറഞ്ഞ ജാൻസി ചേച്ചിയ്ക്ക് അഭിവാദ്യങ്ങൾ 😁🙏🌹

  • @sreelekhap.s3901
    @sreelekhap.s3901 Před 7 měsíci +1

    Useful

  • @jayasreepn4627
    @jayasreepn4627 Před 7 měsíci

    Useful information...
    You look stunning in sarees

  • @geetharamachandran2240
    @geetharamachandran2240 Před 7 měsíci

    good information

  • @girijarajan7125
    @girijarajan7125 Před 7 měsíci

    Colour uniform dress upayogikkamo

  • @Eren_Gaming8
    @Eren_Gaming8 Před 7 měsíci +1

    നല്ലതാ

  • @sheelasrecipee
    @sheelasrecipee Před 7 měsíci

    Use ful video

  • @nithashivakumar3524
    @nithashivakumar3524 Před 7 měsíci +1

    ക്ലോറിൻ ആണോ സ്മെൽ ഉണ്ടോ

  • @shebaabraham4900
    @shebaabraham4900 Před 7 měsíci +2

    Kollam . please mention the name of the liquid .

    • @jancysparadise
      @jancysparadise  Před 7 měsíci

      Cloth beaching lotion ആണ്.. പേര് പ്രത്യേകിച്ച് ഇല്ല.. Chemical ഷോപ്പിൽ കിട്ടും

    • @aneeseks2210
      @aneeseks2210 Před 7 měsíci +1

      ഞാൻ ഇതിനായി use ചെയ്യുന്നത് Morga എന്ന liquid ആണ് 60rs. തന്നെ വില. പലചരക്കു കടയിൽനിന്നാണ് വാങ്ങിയത്

  • @rajalakshmiamma875
    @rajalakshmiamma875 Před 7 měsíci

    Super ❤️

  • @Rithu352
    @Rithu352 Před 7 měsíci

    Colour dressinu പറ്റുമോ

  • @sangeetha8585
    @sangeetha8585 Před 7 měsíci

    Sariyil sundhari
    Very useful lotion

  • @user-gr4yp9ui9s
    @user-gr4yp9ui9s Před 7 měsíci +1

    Chlorine anu. Nere പറയാതെ വട്ടത്തിൽ parayunnu🙏

  • @annieshibuannie8279
    @annieshibuannie8279 Před 7 měsíci

    👌👍

  • @lalsy2085
    @lalsy2085 Před 7 měsíci

    Good

  • @kavithaaugusty3865
    @kavithaaugusty3865 Před 7 měsíci

    👍👍👍👌👌👌

  • @johnsoncheenan8344
    @johnsoncheenan8344 Před 7 měsíci

  • @girijarajan7125
    @girijarajan7125 Před 7 měsíci

    Online kittumo

  • @joshytlazar
    @joshytlazar Před 7 měsíci

    Lotion lotion... No name or brand name ?
    How can i get it?

    • @jancysparadise
      @jancysparadise  Před 7 měsíci

      നിങ്ങൾ ഫുൾവീഡിയോ കാണൂ കേൾക്കൂ 🙏

  • @shyjakm1734
    @shyjakm1734 Před 7 měsíci

    😮😮

  • @anumathew7020
    @anumathew7020 Před 7 měsíci +1

    Clorox ആണോ

    • @jancysparadise
      @jancysparadise  Před 7 měsíci

      ഇത് അതല്ല.. Cloth bleaching lotion ആണ്

  • @lizithomas1322
    @lizithomas1322 Před 7 měsíci

    എന്തിനും പേരുണ്ടല്ലോ ഇതിനെന്താ പേരില്ലാത്തത്?

  • @shahidasalu2219
    @shahidasalu2219 Před 7 měsíci

    കളർ ഡ്രസ്സിന് പറ്റുമോ?

  • @minialex7043
    @minialex7043 Před 7 měsíci

    Name of the product pls

    • @jancysparadise
      @jancysparadise  Před 7 měsíci

      പ്രത്യേകിച്ച് പേര് ഇല്ല.
      വീഡിയോ ഫുൾ കാണുമോ.. അതിൽ പറയുന്നുണ്ട്

    • @kairalichelurmangalore4047
      @kairalichelurmangalore4047 Před 7 měsíci

      Name parenjal useful ayirikum because we are staying outside Kerala. We can buy if its available here. Thanks

  • @ArunaKunju
    @ArunaKunju Před 7 měsíci

    Name mention aunty

    • @jancysparadise
      @jancysparadise  Před 7 měsíci

      പ്രത്യേകിച്ച് പേര് ഇല്ല.. വീഡിയോ യിൽ പറയുന്നുണ്ട്...

  • @mercyparampil8352
    @mercyparampil8352 Před 7 měsíci

    Please mention the name of the liquid.

  • @user-fp9ny6lo2s
    @user-fp9ny6lo2s Před 7 měsíci

    Name please

  • @lizithomas1322
    @lizithomas1322 Před 7 měsíci

    ഇതിന് പേരില്ലേ?

  • @joshytlazar
    @joshytlazar Před 7 měsíci

    ഇവർ ഒരിയ്ക്കലും brand name പറയുന്നില്ല.. ഒൺലി ലോഷൻ 😄😄

    • @jancysparadise
      @jancysparadise  Před 7 měsíci

      വീഡിയോ ഫുൾ കാണൂ.. ഞാൻഎവിടെ നിന്ന് വാങ്ങി എന്നും എന്തു പറഞ്ഞു വാങ്ങണം എന്നും പറഞ്ഞു.. അതിന് പേര് ഇല്ല പ്ലീസ് കാണൂ

  • @sindhulakshmanan7847
    @sindhulakshmanan7847 Před 7 měsíci

    Chlorine

  • @user-fp9ny6lo2s
    @user-fp9ny6lo2s Před 7 měsíci

    Trivandrum ഏത് ഷോപ്പിൽ കിട്ടും എന്ന് ആരെങ്കിലും commend ചെയ്യാമോ please

    • @jancysparadise
      @jancysparadise  Před 7 měsíci

      Chemical ഷോപ്പിൽ കിട്ടും 🙏

  • @siniprakash1902
    @siniprakash1902 Před 7 měsíci

    ❤❤❤