സ്വപ്‌നം യാഥാർഥ്യത്തിലേക്കി !|Kerala blasters vs jamshedpur fc| Semi finals | Donix clash | Isl |

Sdílet
Vložit
  • čas přidán 15. 03. 2022
  • #romanjification_videos
    Background musics : • Khwaja - Thaikkudam Br...
    Email:saambartv@gmail.com
    INSTAGRAM :: / donix_clash
    Backup channel : / @donixbrilliance4714
    Hi there ,
    this channel is focusing on entertain the audience through sports content creation.
    May some videos will lead over excitement to the viewers. Kindly please take it as
    a content creation way.
    This is a sports channel having 200k subscribers.
    here are some of my best contents
    ----------------------------------------------------------
    Ian hume story : • ഈ കഥ കരയിപ്പിക്കും...!...
    Kbfc vs atk : • ഇനി കാണാൻ പോകുന്നതാണ് ...
    50k special : • 50k special promo vide...
    100k Special : • 100k special video | D...
  • Sport

Komentáře • 1,2K

  • @YELLOVE4SHORTS
    @YELLOVE4SHORTS Před 2 lety +1439

    WE CAN SEE YELLOW WAVE IN GOA 💛⚡

  • @pranavmshaji1334
    @pranavmshaji1334 Před 2 lety +2135

    അന്ന് കേരളത്തിന്റെ അപമാനം എന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ ഇന്ന് കേരളത്തിന്റെ അഭിമാനം എന്ന് പറയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതല്ലേ ശെരിക്കും ഹീറോയിസം നല്ലേ പക്കാ ഹീറോയിസം😎💛🔥

  • @Itachi_Uchiha519
    @Itachi_Uchiha519 Před 2 lety +766

    ആ 90 മിനിറ്റ് കഴിഞ്ഞു ആ വിസിൽ അടിക്കുമ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ട്.... എന്ത് ചെയ്യണം എന്ന് അറിയാതെ കോരിതരിച്ച നിമിഷം.....💛🥺

  • @AMDSiuu
    @AMDSiuu Před 2 lety +378

    😁 noice🐐

  • @MR-poocha
    @MR-poocha Před 2 lety +450

    *ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച karolis ഇന്നും ivan um കൂട്ടർക്കും ഒരുപാട് നന്ദി* 🙂🙌

    • @footxworld5417
      @footxworld5417 Před 2 lety +12

      @harans tube kerala blasters sd 🙂♥️

    • @nitheesh863
      @nitheesh863 Před 2 lety +10

      @harans tube sporting director of kbfc.. Brain behind the signing of our coach and players 💛

  • @Thanatoxi4523
    @Thanatoxi4523 Před 2 lety +581

    ഇത് 8വർഷം കൈ വിടാതെ.., ഈ ടീമിനെ നെഞ്ചോട് ചേർത്തവരുടെ വിജയം.. 💛💛

  • @vidhyarajl4363
    @vidhyarajl4363 Před 2 lety +310

    കണ്ണൊന്ന് നിറഞ്ഞു..🥺ഉള്ളൊന്ന് പിടഞ്ഞു 🫀final ജയിച്ചാലും ഇല്ലെങ്കിലും ഈ ടീമിനെ നെഞ്ചോട് ചേർക്കാൻ നമ്മളുണ്ടാവും 🫂അന്നും ഇന്നും ഇനിയെന്നും blasters... ❤️എന്നും yellow💙🐘💛

  • @risvanashameer29
    @risvanashameer29 Před 2 lety +134

    ആദ്യത്തെ കളി തോറ്റപ്പോൾ ഞാനൊരു കമൻറ് ഇട്ടിരുന്നു എത്ര തോറ്റാലും ജയിച്ചാലും ഞങ്ങൾ നിങ്ങളുടെ കൂടെ കേരളബ്ലാസ്റ്റേഴ്സ്.ആ സമയം എല്ലാവരും പറഞ്ഞു ഈ സീസണും പോയെന്ന്.എന്നാലും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. Kerala blasters 😍😍😍 emotion of millions😍😍😍😍🥰🥰

  • @shamilhameed4037
    @shamilhameed4037 Před 2 lety +229

    Diaz's commitment + Luna's dipping + Alvaro's skill 😇... Beauty 😍✨💛

    • @gamingguardian3795
      @gamingguardian3795 Před 2 lety +23

      Lesko dedication 💛

    • @ajnas_mhmd
      @ajnas_mhmd Před 2 lety +14

      @@gamingguardian3795 lesko the underratted

    • @malakff2094
      @malakff2094 Před 2 lety +7

      @@gamingguardian3795 hormipam the man who locked Greg Stewart 🔥

    • @gamingguardian3795
      @gamingguardian3795 Před 2 lety

      @@malakff2094 hormi indian player alle ivide foreign player ineya paranje

    • @malakff2094
      @malakff2094 Před 2 lety

      @@gamingguardian3795 ok

  • @sabithkp6985
    @sabithkp6985 Před 2 lety +456

    ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നല്ലേ ഈ സീസനിലെ isl cup KBFC നേടുമെന്ന് പ്രതീക്ഷിക്കുന്നു 💛🔥💛 NO HYPE ONLY HOPE 💛💛💛

    • @a_vibez4600
      @a_vibez4600 Před 2 lety +1

      Yeah Hopefully waiting 💪💛

  • @muhammedrizvan1863
    @muhammedrizvan1863 Před 2 lety +62

    Diaz എജ്ജാതി മനുഷ്യൻ ആ ഗോൾ ലൈൻ സേവ് 🔥🔥🔥അറ്റാകിലും കണ്ടു ഡിഫന്റിങ്കിലും കണ്ടു 💙💛

    • @harisksd
      @harisksd Před 2 lety +5

      അവിടെയും കണ്ടു ഇവിടെയും കണ്ടു കുമ്പിടിയ കുമ്പിടി..

  • @abx2384
    @abx2384 Před 2 lety +189

    Pure Donixfication 🥺🔥

  • @LambzEfx
    @LambzEfx Před 2 lety +88

    ഇതുവരെ ഈ സീസണിലെ ബ്ലാസ്റ്റർസിന്റെ എല്ലാ കളിയും കണ്ടവർ ഉണ്ടോ 💛💥

  • @GAMeOVEr-te3jy
    @GAMeOVEr-te3jy Před 2 lety +49

    ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല കളി എന്ന് നമുക്ക് കാണിച്ചു തന്ന മനുഷ്യൻ 🔥ഇവാൻ വുകൊമനോവിച്ച🔥

  • @razeenpt2483
    @razeenpt2483 Před 2 lety +56

    Diaz goal line save is called experience

  • @vinayaks7917
    @vinayaks7917 Před 2 lety +427

    രാവിലെ മുതൽ നോക്കി ഇരിക്കുവാരുന്നു. താമസിച്ചതിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ vdo കണ്ടു കഴിഞ്ഞ്. Literally my eyes are on tears. Thank you soo much donix and our BLASTERS. #yennumyellow #yennumblasters

  • @anilnarayan7191
    @anilnarayan7191 Před 2 lety +34

    ഇത് 11 പേരുടെ team അല്ല 12 പേരുടെ team ആണ്
    എന്നാൽ ആ 12 ആമൻ ഒരാളല്ല
    ലക്ഷങ്ങളുടെ വികാരമാണ💛💛

  • @vishnusurendran5523
    @vishnusurendran5523 Před 2 lety +136

    നമ്മളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ഒരു വിജയം കൂടി മാത്രം മതി ♥️

  • @nikhiljr5443
    @nikhiljr5443 Před 2 lety +126

    Emotions of millions 🥺💛💛💛💛

  • @risvanashameer29
    @risvanashameer29 Před 2 lety +82

    ഇനി വേൾഡ് കപ്പ് ഫൈനൽ ജയിച്ചാലും ഇത്രയും സന്തോഷം കാണുന്നില്ല😍🥰🥰😍♥️♥️♥️

  • @AthulAshokA100
    @AthulAshokA100 Před 2 lety +33

    സീസണിലെ അവസാനം SEMI QUALIFY ചെയ്തവർ ആദ്യം FINAL QUALIFY ചെയ്‌തെന്ന് പറഞ്ഞേക്ക്...

  • @akschannel9539
    @akschannel9539 Před 2 lety +21

    അമിതമായി സന്തോഷിക്കാൻ ഇല്ല ഞായറാഴ്ച തോറ്റാൽ ചിലപ്പോൾ എനിക്ക് വട്ടായി പോകും ദൈവം ഇനിയും നമ്മളെ വിഷമിപ്പിക്കില്ലായിരിക്കും HOPE 😔

  • @sahalpc9806
    @sahalpc9806 Před 2 lety +30

    ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ തന്നെ നേരെ വന്നത് ഇങ്ങോട്ട്..
    എന്താ ഇപ്പൊ പറയാ🥺🥺.. Our KBFC 🔥🔥✨️.ലാസ്റ്റ് വിസിൽ വന്നപ്പോൾ ഉള്ള ആ ഫീൽ... ❣️
    ഇനി ആ കപ്പും കൂടി കിട്ടിയാൽ 🔥

  • @mhdfzl4422
    @mhdfzl4422 Před 2 lety +45

    Bro... ഒന്നും പറയാനില്ല... നിങ്ങളുടെ അവതരണം ഒന്നിനൊന്നു മികച്ചത്.. ഓരോന്നും കേൾക്കുമ്പോഴും രോമം എഴുന്നേറ്റു നിൽക്കുന്നു...
    പ്രത്തേകിച് നമ്മുടെ സ്വന്തം കേരളത്തിന്റെ കളിയുടെ ഈ വിഡിയോ കണ്ടപ്പോൾ🤩🤩🤩

  • @rimnas6082
    @rimnas6082 Před 2 lety +132

    കാത്തിരിപ്പിന്റെ ഒരു സുഖം.. സച്ചിൻ കേരള ബ്ലാസ്റ്റർസിനെ വിടുന്ന സമയം ഫാൻസിനോട് പറഞ്ഞ കാര്യമുണ്ട്.. കാത്തിരിക്കുക കപ്പ്‌ നിങ്ങൾക് തന്നെ കിട്ടും.. ഇപ്പോൾ ഇതാ 6 വർഷത്തെ കാത്തിരിപ്പിന് ശേഷം 3 ആം തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരിക്കുന്നു. കാപ്പിനും ചുണ്ടിനും ഇടയിൽ ഒരു കളി മാത്രം അകലെ... പല എക്സ്പീരിയൻസ്ഡ് കോച്ച് വന്നിട്ടും... നിലനിർത്താത്തത് കൊണ്ടാണ് ഒത്തിണക്കം ഇല്ലാതെ പോകുന്നത് എന്ന് പറഞ്ഞപ്പോൾ. അതികം അറിയപ്പെടാത്ത വലിയ റെക്കോർഡ് കളോ ഒന്നുമില്ലാത്ത ഒരു കോച്ചിനെ കൊണ്ട് വന്നപ്പോൾ ആരും കരുതിയിരുന്നില്ല..ഒരു ഓളം സൃഷ്ടിക്കാനാണ് താൻ വരുന്നതെന്ന്. Hardwork ഉണ്ടെങ്കി ഏതു ടീമിനേം ഉയരങ്ങളിൽ എത്തിക്കാം എന്നുള്ള ഒരു ആത്മവിശ്വാസവും ഒരു വീറും വാശിയും എല്ലാം IVAN എന്ന കോച്ച് തെളിയിച്ചു. ഓരോ കൊല്ലവും പുറത്താകുമ്പോളും അടുത്ത കൊള്ളാമെങ്കിലും ശെരി ആകും എന്നുള്ള വിശ്വാസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നെ ഇവിടേം വരെ എത്തിച്ചിരിക്കുന്നത്. ഒരുപാട് പൈസക്ക് നല്ല നല്ല പ്ലയേഴ്‌സിനെ കൊണ്ട് വന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല.. സച്ചിൻ എന്ന ക്രിക്കറ്റ്‌ ദൈയവം വരെ കയ്യൊഴിഞ്ഞു.. കൊച്ചി സ്റ്റേഡിയങ്ങളിൽ എണ്ണം കുറഞ്ഞു വരാൻ തുടങ്ങി എങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. നല്ല നല്ല പ്ലയെര്സ് മാത്രമല്ല നല്ല നല്ല കോച്ചുമാരും വന്നിട്ടും ഒന്നും നടന്നിരുന്നില്ല.. എത്ര തവണയാണ് കോച്ച് മാറിയത്... "കാത്തിരിക്കുവിൻ.. ആഗ്രഹിക്കുവിൻ.. ആത്മാർഥമായി.. ഒടുവിൽ അത് നിങ്ങളുടെ അടുത്ത് തന്നെ എത്തിച്ചേർന്നിരിക്കും.. അതെത്ര തിരമാലകൾക്കപ്പുറം ആണെങ്കിലും" """"---IVAN ആണ് നുമ്മ പറഞ്ഞ നടൻ IVAN ആണ് നടൻ---""""
    കോച്ചിന്റെയും നല്ലൊരു ടീം വർക്ക്‌ ന്റെയും വിജയമാണ് ഇത്... ഇതിനിടയിൽ KAROLIS SKINKIS നെ ആരും മറക്കരുത്.....

  • @sisililuis6515
    @sisililuis6515 Před 2 lety +169

    👏⚽️🙏കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. കണ്ടപ്പോൾ സന്തോഷം... ഇനി ഫൈനൽ വിജയം കാണാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ⚽️💞♥️

  • @Itachi_Uchiha519
    @Itachi_Uchiha519 Před 2 lety +147

    Feeling the romanjification.....🥺💛

  • @wonders7184
    @wonders7184 Před 2 lety +62

    Evidarnu ente donixeeeeeeee ❤️❤️❤️❤️
    Ee teamil ningal nalkiya vishwasam vere aarum nalkitilla.
    Big salute to donix and our manjjapada

  • @sergioramos6586
    @sergioramos6586 Před 2 lety +22

    ആറ് വർഷത്തെ കാത്തിപ്പാണ് 🥺💛
    LOVE YOU KERALA BLASTERS💛💛

  • @athulkrishna721
    @athulkrishna721 Před 2 lety +67

    കാത്തിരിപ്പിന്റെ സുഖം അത് ഒന്ന് വേറെതന്നെയാണ്. Onto the finals. ആ കപ്പ്‌ നമുക്ക് അർഹിച്ചതാണ്. അത് നേടണം. #kbfc #yennumyellow

  • @francisjohnc
    @francisjohnc Před 2 lety +13

    അന്ന് എൽക്കോ ഷെറ്റൊരി ഈ സീസണും പോയി എന്ന് പറഞ്ഞപ്പോൾ കുറെ പേര് അതിനെ സപ്പോർട്ട് ചെയ്തു.. എന്നാൽ ഇന്ന് ഇപ്പൊ kbfc ക്ക് ഹേറ്റേഴ്‌സ് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്... ഹേറ്റേറ്സിന്റെ വായ kbfc അടപ്പിച്ചു.. 💛💛🔥

  • @user-zh8xd9rm2o
    @user-zh8xd9rm2o Před 2 lety +23

    ഇതാണ് ബ്ലാസ്റ്റേഴ്‌സ്...... 💛💛💛⚡️⚡️ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്‌സ് 💛💛

  • @thinkaboutfuturenotpast
    @thinkaboutfuturenotpast Před 2 lety +82

    ഇത് വെറും 11 പേരുടെ ടീമല്ല
    ലക്ഷങ്ങളുടെ വികാരമാണ്😘
    KBFC............💛🥺

  • @f4football841
    @f4football841 Před 2 lety +40

    Owen coyle:we are the no1 team in India 😂
    Kbfc:we are best team to beat number 1st teams💛💛💛(mcfc,ofc, Hyderabad,jfc)

  • @bidhun3024
    @bidhun3024 Před 2 lety +44

    We are always Kerala blasters 💛💯

  • @RDX.FTBL.
    @RDX.FTBL. Před 2 lety +66

    FEEL THE ROMANJIFICTION 💗

  • @agerasbattle4879
    @agerasbattle4879 Před 2 lety +80

    Isl ന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റർസും.. 🔥🔥🔥

    • @_Ansl__
      @_Ansl__ Před 2 lety +2

      അതാണ് യഥാര്‍ത്ഥ pever 🔥🔥🔥

  • @BJEDITZ
    @BJEDITZ Před 2 lety +30

    ഇവിടേം വരെ എത്തിയത് അല്ലെ ഇനി ആ cup കൂടെ എടുക്കണം 🌚💛

  • @muhammedsahal9388
    @muhammedsahal9388 Před 2 lety +72

    MALAPPURAM- പെണ്ണിന് പകരം കല്പന്തിനെ സ്നേഹിച്ച ആൺകുട്ടികളുടെ സാമ്രാജ്യം 💖⚽️

    • @coldblooded9437
      @coldblooded9437 Před 2 lety +1

      😅😅😅

    • @lamrinpepe6435
      @lamrinpepe6435 Před 2 lety +7

      ഒള്ള തട്ട് എല്ലാം തട്ടിയിട്ട് വീട്ടിൽ കയറി ചെന്ന് മോങ്ങുമ്പോൾ എന്തേലും എടുത്തു തരാൻ പെണ്ണുങ്ങളെ കാണൂ.. അവർ പണി മുടക്കിയാൽ ബോള് കളി തീർന്നു...

    • @_Ansl__
      @_Ansl__ Před 2 lety +3

      ആണുങ്ങളും പെണ്ണുങ്ങളും വേർതിരിവില്ലാതെ കാൽപന്തിനെ പ്രണയിച്ചവരുടെ നാട് എന്ന് പറയുന്നതല്ലേ കൂടുതൽ നല്ലത് 😌🙂

    • @muhammedsahal9388
      @muhammedsahal9388 Před 2 lety +3

      @@lamrinpepe6435 ഞാൻ ഉദ്ധഷിച്ചത് വീട്ടിലുള്ള പെണ്ണുങ്ങളെ അല്ല. നമ്മളെ പോലുള്ള singles നെ കുറിച് പറഞ്ഞതാ 😌 😁

  • @Nidhinraj_nirappel
    @Nidhinraj_nirappel Před 2 lety +24

    🔥🔥🔥🔥

  • @YennumYellow
    @YennumYellow Před 2 lety +25

    Waited for this moment 6years💛😍

  • @ananthalakshmivabhilash7344

    Ee season kerala blasters nte true fans nu ullathanu 😍😍💫💞💞 final um kerala blasters nu win cheyyan sadhikkatte 🙏🙏🙏
    Yennum Yellow 💛💛💛💛

  • @u_tube_channel9587
    @u_tube_channel9587 Před 2 lety +46

    KERALABLASTERS is a Emotion of millions 😌😍💛💛💛

  • @aaronluis6572
    @aaronluis6572 Před 2 lety +15

    The Master The Blaster
    🔥🔥 *Ivan Vukomanovic* 🔥🔥

  • @anand.c.c
    @anand.c.c Před 2 lety +25

    കട്ട waiting ആയിരുന്നു 💞💛

  • @INCHRIST_ALONE
    @INCHRIST_ALONE Před 2 lety +65

    A time to respect Owen coyle and jamshedpur

  • @adithyaphilip3519
    @adithyaphilip3519 Před 2 lety +12

    ഇത് ഇവർ അർഹിക്കുന്ന ജയം Vamos!!!...#Yennum Yellow💛💙💛
    🤞till the final result... 💛💙

  • @adishkariyil7664
    @adishkariyil7664 Před 2 lety +22

    After 6 years kbfc back to final 🔥🔥🔥

  • @madhav6162
    @madhav6162 Před 2 lety +18

    After 6 years 🥺💝

  • @devan8016
    @devan8016 Před 2 lety +16

    💛നമ്മൾ cup അടികിമു........ ❤️🏆✨️

  • @athulvinod5852
    @athulvinod5852 Před 2 lety +10

    Intro sherikum feel aayi bro🥺❤
    KERALA 💛⚡

  • @rafisalalah1425
    @rafisalalah1425 Před 2 lety +7

    എല്ലാ സീസസിലും പരിക്ക് വില്ലനായി വരാറുണ്ട് ഈ സീസണിൽ ജെസലിന് പരിക്ക് എന്നാലും ഫൈനലിൽ എത്തി ഇന്ന് കേൾക്കുന്ന ന്യൂസ് സഹലിന് ഫൈനൽ നഷ്ടപ്പെടാൻ സാദ്യതയുണ്ട് എന്ന്😢😢😢

  • @abhinavs6260
    @abhinavs6260 Před 2 lety +11

    First💕

  • @statusmedia3788
    @statusmedia3788 Před 2 lety +14

    Owen coyle:we are the no1 team in India 😂
    Le fans- Ithu njan evidayooo...........
    A few years hence
    2019 UCL Barca VS Bayern
    Vidal- bayern kalikunath bundersliga team inod alla lokathe mikacha teaminodaa
    A few hours Later Bayern 8- Barca 2
    Le kbfc fans- Athangane varooo😁😁 pure dejavu

  • @clinoy
    @clinoy Před 2 lety +1

    Kerala Blasters enna peril ninnum Keralam eduthu maattanam.. athu keralathinu thanne apamanam ennu paranja koottukkaar enik undaayirunnu... innu avarokke blasters nte post story idumbol ulla aa oru feel undalloo🥳🥰

  • @bilalvpm737
    @bilalvpm737 Před 2 lety +6

    💛💛⚡️ഗോവയിൽ മഞ്ഞക്കടൽ ഇരമ്പും 🔥💛💛

  • @nvn_mathew_
    @nvn_mathew_ Před 2 lety +4

    💛💛💛vanu mone

  • @vivekjagadeesh3071
    @vivekjagadeesh3071 Před 2 lety +15

    Why so late today🤪
    Was waiting for romanjification from morning
    💛💛💛💛

  • @pantherop5829
    @pantherop5829 Před 2 lety +6

    You forgot the most important man...
    Harmanjot Singh Khabra...!

  • @josmyjoy4629
    @josmyjoy4629 Před 2 lety +4

    കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കയറി എന്ന് അറിയിച്ചു കൊണ്ടുള്ള ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ കരയണോ ചിരിക്കണോ എന്ന് അറിയത്തില്ലത്ത ഒരവസ്ഥായായിരുന്നു
    🔥😍😍😍😍💛💛💛💛🔥🏆

  • @Learnbrotherr
    @Learnbrotherr Před 2 lety +7

    your words hit my soul💛💛💛💛

  • @rimnas6082
    @rimnas6082 Před 2 lety +4

    മോനെ Owen coyle ഇത് ഞങ്ങളുടെ കോൺഫിഡൻസ് അല്ല ഇത് ഞങ്ങളുടെ അഹങ്കാരമാണ് 🔥🔥🔥🔥🔥 കേരള ബ്ലാസ്റ്റേഴ്‌സ് നെ അങ്ങ് കുറച്ച് കാണല്ലേ കേട്ടോ... 1st leg കഴിഞ്ഞപ്പോ എന്താ പറഞ്ഞെ.. വേൾഡ് കപ്പ്‌ അടിച്ച ആഘോഷത്തിലാണെന്നോ ഒരു കളി കൂടി ഇല്ലേ അതിൽ തോല്പിക്കുമെന്നോ.. എന്നിട്ട് ഇപ്പ എന്തായി... Unbeaten run ഒക്കെ നടത്തി ലീഗ് ജേതാക്കൾ ആയപ്പോ നിങ്ങൾ ഉറപ്പിച്ചോ നിങ്ങളാണ് ബെസ്റ്റ് ടീം,നിങ്ങൾക്കുള്ളതാണ് കപ്പ്‌ എന്ന്...എന്ന മോനെ നിനക്ക് തെറ്റി. "Owen coyle നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല" 🔥🔥🔥🔥 💛💛💛💛

  • @Justsayinfacts
    @Justsayinfacts Před 2 lety +16

    Last scene was so relatable 🥺💛

    • @_.obadia_jozeph._
      @_.obadia_jozeph._ Před 2 lety

      Veednu chutum odiya le njn..😂😂

    • @thalapathyvijay171
      @thalapathyvijay171 Před 2 lety

      @@_.obadia_jozeph._ njanum apurathe vittile chechi vannu entha mone ennokke choich amma vann model padikyada enn😂😇

  • @_AppuBot
    @_AppuBot Před 2 lety +13

    Feel The "രോമാഞ്ചം "Guys💖😇

  • @user-zen676
    @user-zen676 Před 2 lety +4

    First 😎

  • @Sto_rify
    @Sto_rify Před 2 lety +8

    Finalil sachinum koodi undenkil 🔥🔥🔥🔥🔥🔥

  • @jamsheerkottappuram9133
    @jamsheerkottappuram9133 Před 2 lety +1

    Kerala ത്തിന്റെ coch എപ്പോഴും ലയിച്ചു കാളികാണുകയാണ് is a great man always

  • @amanbinashraf8742
    @amanbinashraf8742 Před 2 lety +11

    6 വർഷത്തെ കാത്തിരിപ്പാണ് 🥺💛

  • @sreeragsubru3120
    @sreeragsubru3120 Před 2 lety +4

    ഇനി ഇപ്പോൾ എത്ര വലിയ team വന്നാലും ഈ ടീമിനെ ഒരിക്കലും കൈവിടില്ല. Yennum yellow 💛💛💛

  • @haaadhhiii._
    @haaadhhiii._ Před 2 lety +10

    And 6 year wait is over 🥺💛⭐️

  • @MuhammadFiros-pu1yx
    @MuhammadFiros-pu1yx Před 2 lety +1

    പൊളിച്ചു ബ്രോ. കിടുകാച്ചി അവതരണം. ആ ലാസ്റ്റ് സീൻ ഉണ്ടല്ലോ 💥💥💥💥

  • @midhunm2807
    @midhunm2807 Před 2 lety +10

    *Blasters enna summava we are coming into the finals 💛⚡🔥*

  • @jimmypaul2950
    @jimmypaul2950 Před 2 lety +6

    Kerala blasters 💛💛💛 ഇത് പതിനൊന്ന് പേരുടെ ടീം അല്ല ലക്ഷങ്ങളുടെ💛💛💛💛the emotion of millions💛💛💛💛💛💛💛💛

  • @kd351
    @kd351 Před 2 lety +27

    I can't even imagine the moment We are going to raise that Cup.
    Imagine the stadium at that moment.
    And imagine the Social medias.
    Orthitt thane oru romanjification🔥
    We strongly believe in THIS
    TEAM
    COACH
    PLAYERS
    AND ALL
    And a special mention to unsung hero our one and only Sporting Director Karolis Skynskis.💖
    Thankyou sir for Gifting us such a wonderful Team.🥰

  • @allbinmathewallbin5392
    @allbinmathewallbin5392 Před 2 lety +2

    ഇത് കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടായിരിക്കില്ല..🥺🙂

  • @Justin__am
    @Justin__am Před 2 lety +3

    Innale fan parkil ent mone....രോമാഞ്ചം

  • @LambzEfx
    @LambzEfx Před 2 lety +9

    Ivan ആശാൻ അതൊരു ജിന്ന് ആണ് 💛💥

  • @ghanashyamm7228
    @ghanashyamm7228 Před 2 lety +3

    Imagine donix hitting 300k and blasters lifting the trophy at the same time uff vibe💘

  • @teamxthalha1056
    @teamxthalha1056 Před 2 lety +5

    the final will be
    golden glove vs golden boot💛🔥

  • @Dhruferdd
    @Dhruferdd Před 2 lety +3

    Kerala blasters is not just a football club
    It is a lot to us ❤

  • @Liuzx.
    @Liuzx. Před 2 lety +12

    Waiting ആയിരുന്നു 💛💛

  • @midhlajravuthar3958
    @midhlajravuthar3958 Před 2 lety +6

    Again and again romanjification🔥🔥🔥

  • @_Gopakumar_
    @_Gopakumar_ Před 2 lety +8

    Enala full time whistle vanappo karayano chirikano annu ariyatha avastha ayirunnu 🥺🥳😭🙂💥

  • @abhinavabhi2409
    @abhinavabhi2409 Před 2 lety +7

    Waiting 💛
    Final🔥

  • @adithyans9119
    @adithyans9119 Před 2 lety +11

    This vedio the real roomanajam.. Bcz we won and that background score kun faya kun🥺💛 from 1:10 💛✨🥺

    • @abhishekanair6394
      @abhishekanair6394 Před 2 lety

      Bro Kun Faya Kun Background alla Ath Khawaja Mere Khawaja BGM anne😁

    • @faizm937
      @faizm937 Před 2 lety

      🙂

    • @mohammedadil_6957
      @mohammedadil_6957 Před 2 lety

      Ath Kun Faya Kun alla 😁
      ...final jeychaal nammak ath idaam....😂

    • @faizm937
      @faizm937 Před 2 lety

      @@mohammedadil_6957 മനുഷ്യനല്ലേ പുള്ളേ, oru mistake ആർക്കും പറ്റും 🥲.

  • @LambzEfx
    @LambzEfx Před 2 lety +4

    Diaz എന്റ മോനെ ചേർക്കൻ ചുമ്മാ 🔥

  • @footz07
    @footz07 Před 2 lety +2

    കിരീടം ചൂടി തന്നെ നമ്മൾ തിരിച്ചു വരൂ ⚽😍💛#keralablasters

  • @shareefandroth3103
    @shareefandroth3103 Před 2 lety +2

    ഞാൻ കട്ട വൈറ്റിങ്ങായിരുന്നു മച്ചാനേ......

  • @supernova3763
    @supernova3763 Před 2 lety +3

    Last outro relatable 🥵💛💛
    Oro kali kazhiyumbolum ulla nte manovikaram🥺💛

  • @aadithsanthosh5967
    @aadithsanthosh5967 Před 2 lety +3

    Always 1st😄

  • @thefoodiejin
    @thefoodiejin Před 2 lety +1

    പല വികാരങ്ങളും വന്നുപോയ ഒരു മത്സരം.... ഗോളവസരങ്ങൾ മിസ്സായപ്പോൾ സങ്കടം വന്നു.... ഗോളടിച്ചപ്പോൾ ഓടുപാട് സന്തോഷം വന്നു.... തിരിച്ചടിച്ചപ്പോൾ നിരാശയും വന്നു... ചില സമയത്തുള്ള ഓവൻ കോയലിന്റെ ആറ്റിട്യൂട് കാണുമ്പോൾ ഉണ്ടായ ദേഷ്യവും വികാരവും....90ആം മിനിറ്റ് വരെയുള്ള നെഞ്ചിടിപ്പ്.... അങ്ങനെ ഒത്തിരി ഒത്തിരി വികാരങ്ങൾ വന്ന മത്സരം...KBFC ഫൈനലിൽ എത്തിയതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട്!!!💛💛💛

  • @rishadrafi9369
    @rishadrafi9369 Před 2 lety +2

    കപ്പടിക്കും എന്ന പ്രതീക്ഷയോടെ...... 💛🙌🏻

  • @BLFootballTalks
    @BLFootballTalks Před 2 lety +6

    ഓരോ നിമിഷവും മുൾമുനയിൽ നിർത്തിയ മത്സരം ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകൻ്റെയും മനസ്സ് നിറച്ച മത്സരം 💛💛⚡

  • @rizaibrahim8593
    @rizaibrahim8593 Před 2 lety +5

    Blaster vs Hyderabad ingane kali undakum final💛💛💛💛

  • @ses4368
    @ses4368 Před 2 lety +2

    💛💛💛💛💛Yes jayichu

  • @gamingwithme7537
    @gamingwithme7537 Před 2 lety +2

    Uff ijathi romajificationn 🥺🔥🔥🔥🔥😘😘😘💛💛💛💛💛💛💛💛💛🖤🖤🖤🖤🖤🖤

  • @arjununnikrishnan7679
    @arjununnikrishnan7679 Před 2 lety +3

    Manjappada .... We are waiting for you !!! We are waiting for you here !!!! COME !!!!!!!!! 🔥🔥🔥🔥IVAN 💛

  • @arunpranav891
    @arunpranav891 Před 2 lety +9

    Final നമ്മൾ പൊളിക്കും 💪🏻

  • @Justlikethat007
    @Justlikethat007 Před 2 lety +2

    9:25 സത്യം ആകട്ടെ 💛🤞💛🤞🖤😍🤲

  • @akku3859
    @akku3859 Před 2 lety +1

    Intro kalaki 🥺💛💛💛