ജൈത്രയാത്ര തുടരുന്നു !|Kerala blasters vs Jamshedpur fc |Donix clash|Post match talk| Kbfc|

Sdílet
Vložit
  • čas přidán 28. 06. 2024
  • #romanjification_videos
    ONE FOOTBALL APP : onefootball.link/3hNRKoL
    INTRO BGM: • Brodha V - All Divine ...
    ........................................................................
    0:00 : ad
    0:26 : intro
    1:04 : video
    6:48 : outro
    Contact me on:
    INSTAGRAM :: / donix_clash
    Backup channel : / @donixbrilliance4714
    Email:saambartv@gmail.com
  • Sport

Komentáře • 507

  • @DONIXCLASH
    @DONIXCLASH  Před rokem +872

    Outro എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായവർ പറ 🫣🚶🏻

    • @githu_df
      @githu_df Před rokem +54

      Next match Sandeep kalikila ??4 yellow card ayile

    • @hg7954
      @hg7954 Před rokem +85

      Mumbai City drinks Odisha FC
      4-2😂😂🔥
      അല്ലെ 🙄😜

    • @ajmal__978
      @ajmal__978 Před rokem +17

      Mumbai aayittaan

    • @Commentat_o_r
      @Commentat_o_r Před rokem +42

      adhyam odisha pinne mumbai ath kazhinn atk iniyulla pakateerkkal alle😌💛

    • @sangeethsb6223
      @sangeethsb6223 Před rokem +51

      മുംബൈ ഒഡിഷയേ തോൽപ്പിച്ചതല്ലേ..
      പക്ഷെ കണക്കുകൾ തിരുത്തിക്കുറിക്കുന്ന ടീം ആണ് കേരള ബ്ലാസ്റ്റേഴ്‌സ്.. ഇത്രയും സീസൺ ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സ് ഒരു “ടീം”
      ആയതിന്റെ തെളിവാണ് ഇത് 💛🪄

  • @DONIXCLASH
    @DONIXCLASH  Před rokem +846

    Copyright കാരണം വൈകിയത് ആണ്‌ ഗൂയ്സ് 😢

  • @sktechypedia
    @sktechypedia Před rokem +79

    ഇവാൻ കല്യുഷ്‌നിയുടെ അഭാവം ജീക്‌സൺ പരിഹരിച്ചു.അതിമനോഹരമായി ജീക്‌സൺ മധ്യനിര കൺട്രോൾ ചെയ്തു.❤️

  • @sijo_fitness2651
    @sijo_fitness2651 Před rokem +88

    Lescovic ചിന്റെ ആ ഗോൾ സേവ് ചെയ്യാനുള്ള ആ ജമ്പ്.... അതെങ്ങാനും സേവ് ആയിരുന്നേൽ എൻറെ പൊന്നോ 🔥🔥🔥🔥🔥🔥🔥
    Isl ലെ തന്നെ epic save ആയേനെ 🔥

  • @muhammednihal7357
    @muhammednihal7357 Před rokem +167

    ഇജ്ജാതി perfomance നമ്മുടെ ടീം നടത്തുമ്പോൾ🥵🔥 സ്റ്റേഡിയത്തിൽ പോയി അവരെ സപ്പോർട്ട് ചെയ്യുക കാരണം നമ്മുടെ ടീമിന്റെ മികച്ച സമയങ്ങളിലൂടെയാണ് നമ്മൾകടന്ന് പോകുന്നത് 29തിന് സ്റ്റേഡിയം നിറക്കണം💛🔥🔥

  • @raynoc7869
    @raynoc7869 Před rokem +57

    Sahal just wow....🥵❗

  • @bilalshaji
    @bilalshaji Před rokem +380

    ഇപ്പോൾ isl ഇൽ ഇത്രയും മനോഹരമായ ഫുട്ബോൾ കളിക്കുന്ന ഒരേ ഒരു ടീം ഒള്ളു
    KERALA BLASTERS💛💥

    • @devinjr6869
      @devinjr6869 Před rokem +13

      Mumbai city says hi🙂

    • @Sayis46
      @Sayis46 Před rokem +3

      Bombay' City FC ⚡

    • @Rising_Ballers
      @Rising_Ballers Před rokem +15

      Watch mumbai bro🥲 Hope we destroy them on Sunday

    • @bilalshaji
      @bilalshaji Před rokem +8

      In team game kerala blasters is good broh 🙂💛

    • @Sajith_mohan
      @Sajith_mohan Před rokem +1

      Mumbai City 😌💙

  • @bijeeshunni5607
    @bijeeshunni5607 Před rokem +48

    70 മത്തെ മിനിറ്റിൽ jfc ക്ക് ആദ്യത്തെ കോർണർ കിക്ക് see the defense power🔥🔥

  • @wonders7184
    @wonders7184 Před rokem +116

    പലരും കളിയാക്കി വിമർശിച്ചു എഴുതിത്തളള്ളി. അന്നുo ഇന്നും ഒരു കാര്യം മാത്രമേ പറയാൻ ഒള്ളു .
    THIS IS BLASTERS..... THE HOPE OF A MILLION FANS .

  • @iiiiiiiiii152
    @iiiiiiiiii152 Před rokem +321

    Giannou fancy touch goal and back heel assist💛🔥

  • @muhammedsahal8777
    @muhammedsahal8777 Před rokem +58

    Sahal entte mone etha skills 🔥😍

  • @mohammadaskar5679
    @mohammadaskar5679 Před rokem +147

    Luna yude aa goal ....tiki taka 🥵❤️‍🔥..... Giannou,dimi,Luna combo🙌

  • @wewebmedia6334
    @wewebmedia6334 Před rokem +109

    സത്യം പറഞ്ഞാൽ ഇന്നലത്തെ കളി കണ്ടപ്പോൾ കോരി തരിച്ചു ഇരുന്നു പോയി✨️. ഇജ്ജാതി one touch pass team game 🔥. പിള്ളേരൊക്കെ എന്താ കളി 💕... എല്ലാവരും 100% EFFORT ഇട്ട് കളിച്ചു... 🤍 KERALA BLASTERS 💛💙
    AND DONIX BRO നമ്മുടെ അടുത്ത കളി അമ്ച്ചി ടീം ആയിട്ടല്ലേ....?

  • @rockygfx5638
    @rockygfx5638 Před rokem +44

    ഇടഞ്ഞ കൊമ്പനെ തടയാൻ ആളില്ല🥵💛⚡️

  • @dot0r853
    @dot0r853 Před rokem +97

    Sahal , Sandeep ,jekson the unsung heroes ✨🔥

  • @jayasreesanu7994
    @jayasreesanu7994 Před rokem +16

    Innale Shaiju Chettante Commentary Nannay Miss Cheythu😿..Especially 3 rd Goal 💓(Team Goal)

  • @Linsonmathews
    @Linsonmathews Před rokem +208

    പുതിയ വർഷത്തിൽ വിജയതുടക്കത്തോടെ നമ്മുടെ KB മുന്നോട്ട് 💪💛💛💛

  • @Deva12297
    @Deva12297 Před rokem +30

    Unbeaten Run ഉള്ള രണ്ടു ടീമുകൾ next match💥💥💥 ആര് തടയും ആര് ജയിക്കും

  • @p4_pes973
    @p4_pes973 Před rokem +55

    *KERALA FIRST FOUR MATCH 10 GOAL CONCEDED*
    *LAST 8 MATCHES JUST 5 GOALS CONCEDED*

  • @shots4mass668
    @shots4mass668 Před rokem +29

    Class കഴിഞ്ഞ് വന്ന് ഉടനെ നോക്കിയത് നിന്റെ Video വന്നോ എന്നാ 😍❤️.. അപ്പൊ കണ്ടില്ലേലും ഒരു ചായ കുടിച്ചോണ്ട് ഇപ്പോ കാണാം 🥰💛💛💛

  • @m2plays187
    @m2plays187 Před rokem +93

    Giannou has similar skill moves like Alvaro and Dimitrios pressuring and attacking is similar to Diaz.

    • @user-vv8go7eu5n
      @user-vv8go7eu5n Před rokem +16

      Dimi and giannou's physic 😅🤷🔥🔥.....eli sabia ye okke shoulder cheyth ഇടുന്നു 😦

    • @nytrixgaming1869
      @nytrixgaming1869 Před rokem +3

      Exactly

  • @mee9048
    @mee9048 Před rokem +29

    ഇന്നലത്തെ ലുണയുടെ ആ ഗോൾ 🥵

  • @Thoufeek-9497
    @Thoufeek-9497 Před rokem +20

    അടുത്ത കളി ബ്ലാസ്റ്റേഴ്‌സ് മുബൈക് എതിരെ ജയിച്ചാൽ പിന്നെ ബ്ലാസ്റ്റേഴ്‌സ് ആണ് ഈ സീൻസനിലെ രാജാക്കന്മാർ 😘😘😘

  • @sujithrds9697
    @sujithrds9697 Před rokem +65

    ഇത്രയും നന്നായി കളിക്കുന്ന ടീമിനെ സ്റ്റേഡിയത്തിൽ പോയി സപ്പോർട്ട് ചെയ്യുക 🙏🙏🙏 സ്റ്റേഡിയം പണ്ടത്തെപോലെ നിറയുന്നില്ല 😓
    Always With Kbfc💛💛💛💛💛

    • @Aswin19998
      @Aswin19998 Před rokem +4

      Innale working day ayathkond avum

  • @akhilpa4941
    @akhilpa4941 Před rokem +41

    The goat of kerala blasters 💛🔥

  • @mynameashik8197
    @mynameashik8197 Před rokem +50

    അടുത്ത കളി കേരളം ജയിച്ചാൽ 50 ആമത്തെ ഐ.എസ്.എൽ വിജയം ആകും അത് 🔥

    • @nijomonsajisaji8417
      @nijomonsajisaji8417 Před rokem +2

      yes,200 mathe goal oralude induvidual goal alla team goal,appol 50 vijayam leagil tholckatha mumbaickethireyanenkil mass ayirickum...

    • @mynameashik8197
      @mynameashik8197 Před rokem

      @@nijomonsajisaji8417 yes 🔥
      But innu KBFC post cheytharu as it's their 50th victory ennu but njn nookiyapo 49th victory enna kandathu 😕🤔

  • @anooprg5057
    @anooprg5057 Před rokem +7

    ബ്ലാസ്റ്റേഴ്സിന്റെ കളി കഴിഞ്ഞാൽ പിന്നെ Donix inte vedio കണ്ടിലേങ്കിൽ എന്തോ കുറവ് പോലെ യാ അത്രക് അഡിക്റ്റ ആയി 👏superb bro👌👌👌

  • @rehanrajesh.p4020
    @rehanrajesh.p4020 Před rokem +52

    Woaa... 💛
    ഇങ്ങനെ ഒത്തൊരുമയോടെ ഈ ടീം കളിക്കുന്നത് കാണുമ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം...!! 🌟
    ഏതാ... Range 💥💛

  • @akschannel9539
    @akschannel9539 Před rokem +31

    ഇത്തവണ നഷ്ടപ്പെട്ടതെല്ലാം നമ്മൾ തിരിച്ച് പിടിക്കും. ഇതാണ് ശരിയായ സമയം 💛💛#yennumyellow #yennumblasters💛💛

  • @alencherian17
    @alencherian17 Před rokem +7

    കളി കരിന്നു donix clash ഇന്റെ വീഡിയോ കൂടെ കണ്ടാലേ കളി പൂർണമാക്കു 😍❤️💛🔥

  • @sanjaysanju1460
    @sanjaysanju1460 Před rokem +24

    Giannu is a good potential pleyer❤‍🔥💛

  • @artist2715
    @artist2715 Před rokem +8

    ഇവാൻ കലുശ്നിയെ വല്ലാതെ മിസ്സ്‌ ചെയ്തു 💛

  • @muhammedsahal9388
    @muhammedsahal9388 Před rokem +45

    Blasters = tiki taka ✨️💛

  • @gokulkrishnak5734
    @gokulkrishnak5734 Před rokem +24

    A wonderful team goal completed by Luna 🔥🔥 that too our club's 200th goal.An extraordinary performance by all our players 😘.
    Ithayirunnu njangal kaathirinna Blasters🟡💛. Yennum Yellow 💛

  • @ajilmichael5632
    @ajilmichael5632 Před rokem +12

    ഇജ്ജാതി game play ,,,, creativte one touch football ,,, what a goal 😮😮😮😮

  • @gamingwithsinu3119
    @gamingwithsinu3119 Před rokem +18

    സ്ഥിരം പ്രേക്ഷകർ attendance രേഖപ്പെടുത്തിയിട്ടുണ്ട് പോവുക 🔥🔥

  • @amalkrishnacu798
    @amalkrishnacu798 Před rokem +14

    ഇനിയാണ് പോരാട്ടം ഇതാണ് മക്കളെ കേരള ബ്ലാസ്റ്റേഴ്സ് 💛💙💥💛💙💥💛💙💥💛💙

  • @iusteeh
    @iusteeh Před rokem +25

    ഇപ്പോൾ കളി കഴിഞ്ഞു ബ്രോയുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു വൈബ് ഇല്ല 😁💛💛💛
    Waiting for next match

  • @hairboy7777
    @hairboy7777 Před rokem +22

    Giannou 🔥 evideyok oru alvaro torches ahn 🔥

  • @jobeljames
    @jobeljames Před rokem +28

    What a Match ⚡🔥

  • @MRREK151
    @MRREK151 Před rokem +14

    Thottapozhum pande kaliyakiyavude munnilum blasters ine support cheytha true fans ine ee season vere oru level ane🥺🔥

  • @farsanafarsu1953
    @farsanafarsu1953 Před rokem +16

    അവസാനം എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല 🙄പറഞ്ഞു തരുമോ🙁,ഇല്ലേ എന്നാലും കൊയപ്പല്യാ നമ്മൾ ജയിച്ചു അത് മതി 💛💛💛💪💪

    • @muhammednihal7357
      @muhammednihal7357 Před rokem +4

      അത് mumbai ആണ് എന്നുള്ള സൂചന നൽകിയതാണ് but namk എന്ത് മുംബൈ😏

  • @aj5726
    @aj5726 Před rokem +27

    Kerala blasters 💛🔥

  • @hannaanabdul
    @hannaanabdul Před rokem +5

    ഈ ഇലവൻ മതി, ഇവാൻ subtitution പ്ലെയർ ആയാൽ 1st match പോലെ

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +19

    Kerala Blasters 💛
    Adrian Luna ❤️🎉

  • @afsalmohammed6789
    @afsalmohammed6789 Před rokem +5

    Mumbai city ആയിട്ടുള്ള മത്സരം.... 😊. അതാണ് outro

  • @vijithankachan
    @vijithankachan Před rokem +11

    Win or fail
    Forever kerala blasters 💛

  • @fx_efootball6049
    @fx_efootball6049 Před rokem +10

    3rd goal 😻💎📍

  • @Purple_Eye__
    @Purple_Eye__ Před rokem +8

    Donix Clash feel the Romanjification 🔥🔥

  • @sangeethpattereth5126
    @sangeethpattereth5126 Před rokem +11

    Katta Waiting for the super Sunday 💛💛💛💛

  • @KBA_OFFICIAL_
    @KBA_OFFICIAL_ Před rokem +9

    Kerala blasters nte match kayinjaal neere varunnadh Donix clash CZcams channelkk aanu...🔥🔥🔥🔥👊🏻

  • @holymyr
    @holymyr Před rokem +14

    Blasters jersey idaamaayirunnu🙂🤝

  • @fahifx1686
    @fahifx1686 Před rokem +4

    Intro song is my Fav 😍❤🔥

  • @starlordgamer
    @starlordgamer Před rokem +3

    Agane Kannan Sadhichu thanks for unexpected meeting 🤝 NXT tym pic edukkanm

  • @jayakrishnan4745
    @jayakrishnan4745 Před rokem +13

    Vera level match 💛

  • @dropshadowdesign5362
    @dropshadowdesign5362 Před rokem +5

    Bro യുടെ prediction ശേരിയയി എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു

  • @rejilrj1865
    @rejilrj1865 Před rokem +20

    എങ്ങനെയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നിലെത്തി ചാമ്പ്യൻ ആവണം എന്നിട്ട് അൽ നാസർ ക്ലബ്ബുമായി afc കളിക്കണം 🤪🤪

  • @ashishmathew1685
    @ashishmathew1685 Před rokem +10

    Uff etha blaster⚡

  • @angithsa3795
    @angithsa3795 Před rokem +7

    വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് മനസ്സിൽ കണ്ടതും ദാ വന്ന് 🔥

  • @robinthomas9392
    @robinthomas9392 Před rokem +5

    Tiki taka goal 🤗 അടുത്ത മാച്ചിൽ giannou, ഡിമി കോമ്പോ കാണാൻ കഴിയണം 🤗

  • @klronoboy5192
    @klronoboy5192 Před rokem +12

    Kbfc 🔥💥💛💛💛

  • @nithinkrishna7141
    @nithinkrishna7141 Před rokem +6

    E video varan waiting aarnnu 💛💛💛💛💛💛

  • @artist2715
    @artist2715 Před rokem +13

    ഇന്നലത്തെ sahal 🔥 തീജ്ജ്

  • @benzz9239
    @benzz9239 Před rokem +6

    Dimitriosinte goal messi inte penalty goal ayi samyam illee (finale)

  • @rishikeshe4728
    @rishikeshe4728 Před rokem +4

    Waiting ayurnu.. Blasters nte kali kazhinja ee video koode indenkile complete avolu romanjam 💛💛

  • @juansameer2703
    @juansameer2703 Před rokem +2

    Giannou on fire form 💛💛💯💛💯💛💛✨️✨️✨️
    Magician luna back to his favourite position ✨️💛💛
    💯💯💯💯💯✨️🔥💥

  • @akhilshaju1472
    @akhilshaju1472 Před rokem +3

    Lesckode aa jump save aayirunenkil it will be one of the best moment in the game

  • @Mallu_Comment
    @Mallu_Comment Před rokem +4

    Always our hero adrian luna💛💛💛💛💛💛💛💛💛💛💛♥️💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @Ayush-en5it
    @Ayush-en5it Před rokem +2

    First Win in 2023🌝💛 Luna😍🪄 Dimi&Giannou Duo🔥

  • @ambro1059
    @ambro1059 Před rokem +5

    Next Match Cheriya oru pedi Ind But nammale jaykkum😊

  • @shabeebmaloof2282
    @shabeebmaloof2282 Před rokem +9

    Waiting for romanjam🔥

  • @lalluh3492
    @lalluh3492 Před rokem +3

    Ee chettante video varan wait cheythu nikkuvayirunu💛😁

  • @josephjames7509
    @josephjames7509 Před rokem +2

    Giannou full time kalikknam ennanu ente oru ithu...
    But kaliuzhni ye miss cheyyanum vayya..
    Vallatha avstha thanne

  • @user-fe2vq5yx7o
    @user-fe2vq5yx7o Před rokem +15

    Tiki Taka Blasters🔥🔥🔥

  • @vvskuttanzzz
    @vvskuttanzzz Před rokem +1

    HOPE...... 💛
    Lets...... HOPE!!!💥

  • @abhisheks5131
    @abhisheks5131 Před rokem +3

    Loud proud loyal💛

  • @alanantony8114
    @alanantony8114 Před rokem +3

    NEXT MATCH MY PREDICTION LINE UP
    4-4-2
    Jessel, Hormi , Lesko, Nishu or Khabra
    Sahal ,Luna ,Ivan ,Rahul
    Nihal or BIdya Sagar,Dimi
    nammal eppolum 442 kalikumbol luna ye striking position il idumbo aalu free alla dimi ku oru support enna reethiyil second striker aayi oru indian player ne vekkan patulllu karanam 4 foriegners are only allowed

  • @amala.s9165
    @amala.s9165 Před rokem +4

    Kerala blasters vs mumbai city 🔥🔥🔥🥵🥵🥵😍😍😍തകർപ്പൻ പോരാട്ടം 🔥🔥💛

  • @rishadichu4275
    @rishadichu4275 Před rokem +3

    *സസ്പെൻഷൻ, സന്ദീപിന് അടുത്ത മത്സരം നഷ്ടമാവും 🙂💔*
    ⚽😇 കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ നിര താരം സന്ദീപ് സിംഗിന് മുംബൈ സിറ്റി എഫ്സിക്കെതിരായ അടുത്ത മത്സരം നഷ്ടമാവും. തകർപ്പൻ ഫോമിലുള്ള താരത്തിന് നാല് യെല്ലോ കാർഡ് കിട്ടിയതാണ് ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായത്. 🤕😐

  • @muhammadajmal4042
    @muhammadajmal4042 Před rokem +1

    Ufff. Ejjathi kali🔥🔥. ഒരേ ഒരു വികാരം kerala blasters 💛💛💛

  • @Afeef485
    @Afeef485 Před rokem +7

    *Ee chanel intro ishttapedunnavar like adi 🥶❤*

  • @milesmorales8499
    @milesmorales8499 Před rokem +8

    Kerala blasters 💛💙

  • @sudhasudha1296
    @sudhasudha1296 Před rokem +3

    Jfc mayulla matchil Kerala blasters kali kandit മനം കുളിർനവർ എത്ര പേര് und💛💛💛

  • @user-rp5sl6hj2n
    @user-rp5sl6hj2n Před rokem +2

    ഇനി ഞങ്ങൾ ഇച്ചിരി അഹങ്കാരത്തോടെ പറയും ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്കടാ... 🔥💛

  • @footballmania1248
    @footballmania1248 Před rokem +3

    Bro, blasters match vlog upload cheyy🤩

  • @minhajsm2633
    @minhajsm2633 Před rokem +2

    Waiting ayirunnu your videokk😍😍

  • @Shahilvp8763
    @Shahilvp8763 Před rokem +1

    Innele bro ne kaloor kandirunnu Jaseel calicut 🥰

  • @bluffop6690
    @bluffop6690 Před rokem +5

    Kbfc💛❤‍🔥

  • @Mallu_Comment
    @Mallu_Comment Před rokem +1

    Our magician adrian luna💛💛💛💛💛💛💛💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️💛♥️♥️💛💛💛💛💛💛💛💛💛

  • @athul759
    @athul759 Před rokem +1

    Outro perfectly💥💥

  • @kirankk9461
    @kirankk9461 Před rokem +2

    ഇത്രയും വൈകിയത് എന്താടാ 💛

  • @sreelakshmi4194
    @sreelakshmi4194 Před rokem

    Katta waiting aayirunnu video kk💛

  • @vichuzztubegamingandstatus8198

    Waiting ayirunnu

  • @senpai624
    @senpai624 Před rokem +3

    Next match Sandeep illa so,Mumbai 2wingm quality speedy players anu so we can't do mistakes 🙂

  • @tiyaan7821
    @tiyaan7821 Před rokem +2

    Lunaa..😍

  • @v.m.melvin5473
    @v.m.melvin5473 Před rokem +5

    KBFC💛💥

  • @mohammedfazilpk1163
    @mohammedfazilpk1163 Před rokem +1

    Jesselum nalla kaliyaan kalichee.... First goalinulla beautiful pre assist, penalty earn cheydhu...

  • @syt-solo
    @syt-solo Před rokem +1

    Bro we are not expecting from you like this video we want more ramanjification

  • @cuteworldofartandcraft9288

    Ithrem neram waiting aayirunnu

  • @legend-wz6zy
    @legend-wz6zy Před rokem +6

    Dimi, giuonu combo vantiu midfieldeill kaliyuzhini, luna combo jekson pakaram lunaye kond vanirunekill.. 🔥💛

    • @mrgaming9271
      @mrgaming9271 Před rokem +5

      appo lesko purathirikkendi varum

    • @legend-wz6zy
      @legend-wz6zy Před rokem +1

      @@mrgaming9271 illa lesco difense anu not midfield..

    • @emptyman8954
      @emptyman8954 Před rokem +2

      @@legend-wz6zy lesco purathirikkendi varum bro lesco Indian player alla

    • @anushithk6147
      @anushithk6147 Před rokem +1

      @@legend-wz6zy 4 foreign players matram aa first eleven il allowed

    • @legend-wz6zy
      @legend-wz6zy Před rokem

      @@anushithk6147 ah sheri anello.. 😓