ഇത് കൊച്ചിയാണ് !|Kerala blasters vs Fc goa| Donix clash|Kbfc|Ivan vukomanovic|Dimitrios | Daisuke|

Sdílet
Vložit
  • čas přidán 25. 02. 2024
  • #romanjification_videos
    INTRO BGM: • Salaar BGMS | Salaar Y...
    .......................................................................
    Discord Link : / discord
    Contact me on:
    INSTAGRAM :: / donix_clash
    Backup channel : / @donixbrilliance4714
    Email:saambartv@gmail.com
  • Sport

Komentáře • 1,3K

  • @DONIXCLASH
    @DONIXCLASH  Před 4 měsíci +2151

    Kindly watch this video till end 💛🥹

  • @MubashirMubashirCv
    @MubashirMubashirCv Před 4 měsíci +1359

    ഫെഡോർ ഗോൾ അടിച്ചപ്പോൾ രോമാഞ്ചം വന്നവർ ഉണ്ടോ🔥🥺

    • @ajmal5661
      @ajmal5661 Před 4 měsíci +63

      Poda 😂 second half full romanjification aan

    • @8BitGamerYT1
      @8BitGamerYT1 Před 4 měsíci +26

      Yes, more than 3--2
      4-2 gave the ultimate romanjification...

    • @zeroloop_L
      @zeroloop_L Před 4 měsíci +21

      Romanjam alla machame... Romam ennichu madasanagudi vazi ootikku poyi uft ❤‍🔥🤯🥰

    • @fadilfazz3484
      @fadilfazz3484 Před 4 měsíci +8

      Andi🤧
      Ivade 2 nnathin thootnikkumpoo
      koode ndaaynna oruthan thoottu paranja
      Njan paranj 3-2 blasters jaikkum nn
      Oru movie ticket bet um vech
      3-2 aayappo kitty vijaarchatha
      Appala fedor adich oru ticket moonji🤧👨‍🦯
      Nthayalum koyppam team jeychalla nja happyaan😌🙌🏻

    • @DIE_HARD_SURIYA_FAN..
      @DIE_HARD_SURIYA_FAN.. Před 4 měsíci +1

      Illa

  • @iiiiiiiiii152
    @iiiiiiiiii152 Před 4 měsíci +184

    മാച്ചിലെ തരാം dimi 🔥ആണ്. മാച്ചിലേക് തിരിച്ചു കൊണ്ട് വന്നത് 🔥sakai. മാച്ചിന്റെ speed കൂട്ടിയത് aiman, asar,🔥 match finish ചെയ്തത് fedor🔥. എന്നാൽ മാച്ചിലെ engine അത് vipin ആണ് 💎🔥

    • @pesgamer5544
      @pesgamer5544 Před 4 měsíci +2

      Enthu kondum match ile thaaram sakai aanu 💯

  • @nanduprasad4608
    @nanduprasad4608 Před 4 měsíci +69

    I’m a soldier …huge fan of kbfc &donix clash ❤ തണുപ്പിൽ range തപ്പി നടന്ന് ആണ് മാച്ച് കണ്ടത്.....ജയിച്ചപ്പോൾ ഒത്തിരി happy

    • @adharsh___
      @adharsh___ Před 4 měsíci +3

      Bro engane aan soldier avuka
      Oru kbfc fan enna nilayil onnu paraju tharumo 💛

    • @DONIXCLASH
      @DONIXCLASH  Před 4 měsíci +5

      🥹🫂

    • @nanduprasad4608
      @nanduprasad4608 Před 4 měsíci +6

      @@adharsh___ aim achieve cheyan maximum try cheyuva, failures varum thalararuth ❤️, try cheyuka ,work cheyuka 👍all the best

    • @nanduprasad4608
      @nanduprasad4608 Před 4 měsíci +1

      @@DONIXCLASH broi❤️

  • @abhinavpradeep1843
    @abhinavpradeep1843 Před 4 měsíci +2458

    മച്ചാനെ നിങ്ങൾ ഒരു യഥാർത്ഥ kbfc fan ആണ് 🥺💛

  • @Narutoofficial951
    @Narutoofficial951 Před 4 měsíci +1107

    Who all cried in this match...❤❤🎉🎉

  • @tonzey9640
    @tonzey9640 Před 4 měsíci +75

    ഇന്നലത്തെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആ 18000 പേരിൽ ഒരാൾ ഞാൻ ആയിരുന്നു 💛

  • @shakeeb14
    @shakeeb14 Před 4 měsíci +660

    *നൂറു നൂറു പൂക്കളെ ചതച്ചരച്ച കാലമേ വാടുക്കില്ല വീഴുകില്ല ഈ മഞ്ഞപൂവുകൾ 💛👊🏻⚔️*

  • @jairam.__
    @jairam.__ Před 4 měsíci +1133

    "എന്താ മച്ചാനെ ദൈവം.... " "ഈ ദൈവം എന്നൊക്കെ പറഞ്ഞാൽ.... മുകളീന്നൊക്കെ വരുന്ന ഒരു വെളിച്ചമില്ലേ....." 🥹💛🙌🏻

    • @M._A._Z
      @M._A._Z Před 4 měsíci +9

      Nnalum enik vishwasamilla

    • @Abdullah_786
      @Abdullah_786 Před 4 měsíci +6

      ​@@M._A._Z aarkk poyi 😊

    • @musthafapadikkal6961
      @musthafapadikkal6961 Před 4 měsíci +12

      ദൈവം എന്നാൽ ഈ പ്രപഞ്ചവും അതിലുള്ളതെല്ലാം സൃഷ്ടിച്ചവൻ

    • @jodmodyt5980
      @jodmodyt5980 Před 4 měsíci

      ​@@musthafapadikkal6961ade enne pole

    • @afal007
      @afal007 Před 4 měsíci +5

      ​@@M._A._Zathippo ninne thalli vishwasippikkaan onnum pattillallo... Ororutharkk oro vicharam

  • @revathiradhakrishnan1445
    @revathiradhakrishnan1445 Před 4 měsíci +127

    Exam ആയതോണ്ട് അച്ഛനെ കളി കാണുമ്പോൾ Score പറയാൻ ഏൽപ്പിച്ചു. 45 മിനുട്ട് കളി കണ്ട് അച്ഛൻ പറഞ്ഞു ഇനി ഒന്നും നടക്കില്ല. ചുമ്മാ എന്തായി എന്നറിയാൽ 89 മിനുട്ടിൽ വീണ്ടും കളി നോക്കിയ അച്ഛൻ്റെ അലർച്ച കേട്ട് വന്ന ഞാൻ ശരിക്കും കരയുവായിരുന്നു. Match won as well as the exam was also very nice 🥺🥺🥺💛💛💛

  • @user-qn2dn4xe9t
    @user-qn2dn4xe9t Před 4 měsíci +253

    ബാഡ്ജിനു വേണ്ടി കളിക്കാൻ പറഞ്ഞപ്പോ ഇത്രക്കും പ്രതീക്ഷിച്ചില്ല അസാധ്യ എനർജി and പ്രെസ്സിങ് 😮🔥

  • @TrEnDyTrOlleN
    @TrEnDyTrOlleN Před 4 měsíci +266

    വിപിൻ മോഹൻ ഒരു മികച്ച പോരാളി❤ the complete midfielder 😮

  • @vidhyarajl4363
    @vidhyarajl4363 Před 4 měsíci +365

    കഴിഞ്ഞ videoyil believe in ivanism എന്ന് ഞാൻ cmt ഇട്ടപ്പോൾ അതിന്റെ താഴെ വന്ന് 'തെറി' വിളിച്ചതും 'comedy 'എന്ന് reply ഇട്ടതുമായ മാന്യന്മാരോട് "ഞങ്ങടെ ആശാനാടാ 🫀"
    BELIEVE IN IVANISM 💛
    Match കഴിഞ്ഞപ്പോ കരഞ്ഞുപോയി🥺ഈ vdo കഴിഞ്ഞപ്പോഴും കരഞ്ഞുപോയി
    ഒരു സിനിമ കണ്ട പോലെ ❤️
    എന്നാലും break ന് dressing roomil എന്തായിരിക്കും നടന്നിട്ടുണ്ടാവുക 🤔
    ഈ match നേരിട്ട് പോയി കണ്ട, first half കണ്ട് എഴുന്നേറ്റ് പോകാത്ത,50 മിനിറ്റ് വരെ തിരിച്ച് വരുമെന്ന് വിശ്വസിച്ച ഓരോരുത്തർക്കും ഓരോ മനുഷ്യർക്കും big salute...Quality>>>>>quantity.. True loyal fans(സാഹചര്യം കൊണ്ട് പോകാൻ പറ്റാത്തവരുടെ കാര്യം അല്ല )
    Thank you for this beautiful vdo mahn.. Story kandu.3:30 ന് ഒക്കെ work ചെയ്യുന്നത്.. Hats off to this great effort..ഒരുപാട് heights കീഴടക്കാൻ പറ്റട്ടെ... Sending love 🙌❤️
    ഇനി ഒരു matchday vlog കൂടി 😁

    • @user-rn4qf6qv3p
      @user-rn4qf6qv3p Před 4 měsíci +17

      Bro dressing roommil nadannath simple
      Attack, Attackattakattaak..❤
      Kazhinja videoyil. Ee manushyan paranjath orma indo
      Goa ye azhinjaadaan viduka
      Balaheenaraanenn vishvasippikkuka
      First halfil. Kandath acting
      2 nd halfil kandath jeevitham

    • @vidhyarajl4363
      @vidhyarajl4363 Před 4 měsíci

      @@user-rn4qf6qv3p ❤️

  • @anlinanil4286
    @anlinanil4286 Před 4 měsíci +41

    ആ 18,000 പേരിൽ ഞാനും ഉണ്ടായിരുന്നു.Witnessed one of the epic comebacks in the ISL🙌💥✨

  • @arundhathianindhitha6190
    @arundhathianindhitha6190 Před 4 měsíci +22

    സത്യം പറയാലോ ഈ match കാണാൻ ഒട്ടും താല്പര്യം ഇല്ല എന്നിട്ടും രാത്രി 7:30 ആയപ്പോ എനിക്ക് എങ്ങ്നെലും ഈ match കാണണം എന്ന് തോന്നി ❤️ പഠിച്ചോണ്ട് എനിക്ക് ഇരുന്ന എന്റെ തലയിൽ ഈ match മാത്രം ആയിരുന്നു എന്നിട്ട് ഞാൻ വേഗം ഫോൺ എടുത്ത് jio cinema ഓൺ ആക്കി match കാണാൻ ഇരുന്നു first കഴിഞ്ഞപ്പോ സത്യം പറയാലോ ഇത് നിർത്തി പഠിക്കാൻ ഇരുന്നു 🙂 സെക്കന്റ്‌ ഹാഫ് കാണണ്ട വിചാരിച് പക്ഷേ എന്നെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല ഞാൻ വീണ്ടും കളി കാണാൻ ഇരുന്നു ഒരു ചെറിയ വിഷമത്തോടെ 🙂പക്ഷേ ഓരോ ഗോലിനും ഞാൻ ഇവിടെ കെടന്ന് കാണിച്ചു കൂട്ടിയ ആഹ്ലാദപ്രഘടനം എനിക്ക് അത്രമേൽ ഞൻ അതിൽ സന്തോഷിച്ചു match കഴിഞ്ഞപ്പോ എന്തോ വലുത് നമ്മൾ സാധിച്ചപോലെ നമ്മടെ പ്രദീക്ഷക്ക് ജീവൻ വെച്ച് തുടങ്യപോലെ 😌match കഴിഞ്ഞതും കണ്ണിന് ആനന്ദകണ്ണീർ വന്നുതുടങ്ങി ശെരിക്കും tears of joy ❤️ഈ second half കണ്ടിലെങ്കിൽ അതായിരിക്കും ഞാൻ ഭയകരമായിട്ട് miss ചെയ്തത് ✨️❤️ ഓരോ match കഴിതോറും മനസ്സിൽ വല്യ ഒരു ആഗ്രഹം തോന്നും ഒരു match എങ്കിലും സ്റ്റേഡിയത്തിൽ ഇരുന്നു കാണണം എന്നുള്ളത് 😍❤️ ഇനിയും നമ്മുടെ പ്ലയേഴ്‌സിന് ഇതുപോലെ കോൺഫിഡൻസ് ഓടെ കൂടി കളിക്കാൻ പറ്റട്ടെ... 🔥
    BELIEVE IN IVANISM ❤️🔥

  • @captian_tathachan
    @captian_tathachan Před 4 měsíci +175

    ഇന്നലെ സ്റ്റേഡിയത്തിൽ പോയി കളി കണ്ടവർ 🥺... എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും കൂടെ നിന്ന അവർക്ക് ഇതിൽ പരം ഇനി എന്ത് വേണം ❤️.... നിങ്ങളാണ്... അല്ല നമ്മളാണ്... നമ്മുടെ ടീം ആണ്...എന്ത് വന്നാലും കൂടെ കാണണം #yennumyellow

    • @pesgamer5544
      @pesgamer5544 Před 4 měsíci

      First half il 2 ennam vaanghiyappolum enikk oru viswasam undaarunnu😢 athu kond enikk ee match kaanaan patti 🙂😍

  • @sadikchikku9929
    @sadikchikku9929 Před 4 měsíci +383

    ഇന്നലത്തെ മത്സരത്തിന്റെ പ്രത്യേകത ⚽️ 6 ഗോൾ ഒരു പോസ്റ്റിലേക്ക് ആണ് കയറിയത് . കൂടാതെ 7 മത് ഒരു air India ✈️വലക്ക് ഉള്ളിൽ കുടുങ്ങിട്ടുണ്ട് 🤭

  • @user-qn2dn4xe9t
    @user-qn2dn4xe9t Před 4 měsíci +38

    എന്റെ ഓർമ ശരിയാണെങ്കിൽ ഇവാൻ ഇത്രയധികം തുള്ളിചാടിയത് vazquez ന്റെ long range ഗോൾ കണ്ടിട്ടായിരുന്നു അതിനു ശേഷം ഇപ്പോഴിതാ ആശാൻ ഒന്നുകൂടി ആർപ്പ് വിളിക്കുന്നു that magical finish by fefor cernyec🔥

  • @shinutechy102
    @shinutechy102 Před 4 měsíci +48

    8:42 uff romanchamm 🥵🥵

  • @user-fs1od3cm6l
    @user-fs1od3cm6l Před 4 měsíci +136

    An Unforgettable match for All KBFC fans💥💛
    What a come back💥🔥

  • @magneto011
    @magneto011 Před 4 měsíci +55

    So happy, കളി ജയിച്ചതിനേക്കാളും സന്തോഷം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് എന്താണ് കാണണമെന്ന് ആഗ്രഹിച്ചത് അത് കണ്ടപ്പോഴാണ് that fighting, freekick goal, combination play everything on this match ``YES WE ARE BACK🥺 ``
    we must continue this performance

  • @sahalpc9806
    @sahalpc9806 Před 4 měsíci +108

    എന്റെ പൊന്നോ... 💥
    ഇത് പോലൊരു മാച്ച്, കണ്ട് കഴിഞ്ഞപ്പോ കരഞ്ഞു പോയി..2016 ന് ശേഷം ഗോവ യെ തോൽപ്പിച്ചിട്ടില്ലാന്ന് പറഞ്ഞു ഇനി ആരും വരാൻ നിക്കണ്ട... ഹൈലൈറ്റ്സ് ഒക്കെ ഒരു 100 തവണ കണ്ടു... At ലാസ്റ്റ് ബ്രോടെ വീഡിയോ കൂടി കാണാൻ ഉള്ള കാത്തിരിപ്പായിരുന്നു... ഈ ടീം ൽ ഇപ്പോഴും പ്രതീക്ഷണ്ട്..ആശാന്റെ ആ സന്തോഷം 🥺🫶🏻,Let's go together with our KBFC 💛💥🫶🏻

    • @user-mn8mp8ls5s
      @user-mn8mp8ls5s Před 4 měsíci +6

      🙌🥰🥰but broh kynja year mmal goane tholpichin

    • @sahalpc9806
      @sahalpc9806 Před 4 měsíci

      @@user-mn8mp8ls5s ശെരിയാ ലേ, പെട്ടന്ന് ഓർത്തില്ല 😇🫶🏻

  • @varunk6183
    @varunk6183 Před 4 měsíci +56

    തോല്ക്കുമ്പോഴും കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നവരാണ് യഥാർത്ഥ ആരാധകർ

  • @abx_abhi7
    @abx_abhi7 Před 4 měsíci +126

    എന്റെ പൊന്ന് മച്ചാനെ ഒരു സിനിമ കണ്ട feel 🥹 അവസാനം വരെ രോമാഞ്ചം 😩💛💛

    • @_Akshyy_
      @_Akshyy_ Před 4 měsíci +2

      Sathyam ❤‍🩹🥹

  • @captian_tathachan
    @captian_tathachan Před 4 měsíci +90

    ഈ വീഡിയോടെ കൂടി കണ്ടിട്ട് വേണം ഇനി ഇന്നലെ പൊങ്ങിയ രോമം താഴ്ത്തി വെക്കാൻ.. 💥

  • @user-qn2dn4xe9t
    @user-qn2dn4xe9t Před 4 měsíci +44

    എന്നാലും ഇവാൻ 2nd ഹാഫിൽ players ന് എന്ത് മരുന്നാവും കൊടുത്തിട്ടുണ്ടാവുക 😮 ഇജ്ജാതി കളി

  • @vismayavinod1358
    @vismayavinod1358 Před 4 měsíci +20

    Bucket list ൽ ഉണ്ടായിരുന്ന ഒരു കാര്യം മാത്രമായിരുന്നു ഒരു match ഒരൊറ്റ match stadium-ൽ പോയിട്ട് കളിക്കാണുക എന്നുള്ളത് ഈ പത്തു വർഷത്തിനിടയിൽ ആദ്യായിട്ട് പോയി കണ്ട മാച്ച്... പക്ഷെ.... ഇനി അങ്ങോട്ടുള്ള മത്സരങ്ങൾ സ്റ്റേഡിയം പോയിതന്നെ കാണും.... What an experience... 💛..... എന്നെത്തെ പോലെ തന്നെ പൊളിച്ചു bro... Romanjam at peek...❤️ keep going..

  • @BOBO-ev4gi
    @BOBO-ev4gi Před 4 měsíci +25

    കുറെ നാളായിട്ട് വീഡിയോകൾ തട്ടിക്കൂട്ടി ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്...... ഏറെ നാളുകൾക്കു ശേഷം ഒരു അതിഥി വന്നു രോമാഞ്ചം 💛😌

  • @muhammedrishal7064
    @muhammedrishal7064 Před 4 měsíci +5

    Stediam യത്തിൽ വന്നവർ മാത്രം അല്ല പഠിക്കാൻ ഉള്ള സമയം TV യുടെ മുന്നിൽ ആ team ജയിക്കുന്നത് കാണാൻ കാണാൻ ഇരുന്ന വരും ഉണ്ട് അവരും ആ team നെ വിശ്വാസം അർപ്പിക്കുന്നവരാണ് അവരും യഥാർത്ഥ ആരാതക്കാരാണ് we love blasters💛💛💛💛

  • @Thomasfrancis719
    @Thomasfrancis719 Před 4 měsíci +13

    ആദ്യം ആയി 10 years il njn groundil poyi കാരണം it's the right time to prove I'm a fan.... Ivan yesterday night you makes 🔥 in JLN stadium..

  • @ashutoshsahoo1013
    @ashutoshsahoo1013 Před 4 měsíci +10

    I can't understand you 🥺 but I watched your all videos. I can't understand Malayalam but I can feel the feelings of Joy, tears, happiness. LOVE YOU TEAM KBFC 💛 LOVE FROM ODISHA 💜🫂 And Congratulations for the Massive comeback 💪🔥

  • @amala.s9165
    @amala.s9165 Před 4 měsíci +8

    ഇജ്ജാതി തിരിച്ചു വരവ് 🥵🤌🔥💯തോക്കുമെന്ന് 100% വിചാരിച്ച കളി നമ്മൾ ഗംഭിര തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി 🥵🔥💥
    Greatest comeback by kbfc ever🥵🔥💯💛
    Believe in ivanism 💛😍

  • @niv_dzn
    @niv_dzn Před 4 měsíci +6

    പൂരവും പൂരപറമ്പും ഞങ്ങളുടെതാണ് പൂരം കാണാൻ വന്നവർ കണ്ടിട്ട് പോയാൽ മതി 💥☠️💛💛

  • @chathanzmedia438
    @chathanzmedia438 Před 4 měsíci +38

    സന്തോഷത്തിൽ കണ്ണ് നിറഞ്ഞു കണ്ടവർ ആവും ഇതിൽ ഭൂരിഭാഗം ഫാൻസും

  • @danisimon5649
    @danisimon5649 Před 4 měsíci +4

    ഞാൻ സ്റ്റേഡിയത്തിൽ വന്നു കാണുന്ന ആദ്യ കളി. That match 🔥

  • @aswin39T
    @aswin39T Před 4 měsíci +22

    ഉരുക്ക് ദേവൻ ഉള്ളപ്പോൾ പേടിക്കേണ്ട ആവശ്യമില്ല 💪💛

  • @rozeargaming998
    @rozeargaming998 Před 4 měsíci +4

    Ntha da oru cinema kainja feel e video kand kainjapo🤩

  • @captian_tathachan
    @captian_tathachan Před 4 měsíci +35

    ബ്ലാസ്റ്റേഴ്‌സ് ഇന്റെ കളി കഴിഞ്ഞാൽ... അതിപ്പോ തോറ്റാലും ജയിച്ചാലും donix clash വീഡിയോ ഇടാതെ ഒരു സമാധാനാവില്ല... 😂💗

  • @mrraregamer1157
    @mrraregamer1157 Před 4 měsíci +38

    Feddor ഗോൾ യൂറോപ്പ് stayle classic goalll❤

  • @j2kyt325
    @j2kyt325 Před 4 měsíci +30

    ഇപ്പോഴും രോമാഞ്ചം മാറാത്തവർ ഉണ്ടൊ എന്നെ പോലെ ❤🔥🔥🔥

  • @AppuAppus-hh1us
    @AppuAppus-hh1us Před 4 měsíci +4

    Ivan annna coach enja kittiyatha nammbada bageyam 💯😊♥️♥️

  • @deepakgaming8554
    @deepakgaming8554 Před 4 měsíci +15

    Machane last dialogue : ivanisium goosebumps 🥵

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 Před 4 měsíci +2

    ഇത്‌ അവിടെ ലൈവ് ആയി കണ്ടപ്പോൾ ഉണ്ടായ ഒരു വികാരം 😮😮😮✨️✨️✨️

  • @soulgaming8204
    @soulgaming8204 Před 4 měsíci +24

    ചാരമാണെന്നു കരുതി ചികയാൻ നിക്കണ്ട ! കനലു കെട്ടിട്ടില്ലങ്കിൽ പൊള്ളും 🔥 true words 🎉

    • @pesgamer5544
      @pesgamer5544 Před 4 měsíci +1

      Enikk match kazhijappol orma vanna varikal😊

  • @abhiappu8305
    @abhiappu8305 Před 4 měsíci +4

    ഈ ഇവാന് full squade കിട്ടിയാൽ ഉള്ള ഒരു അവസ്ഥ 💛😈😈

  • @vishnuvivek37
    @vishnuvivek37 Před 4 měsíci +6

    Proud to be 1 among 18000 💛

  • @irfu_jr10
    @irfu_jr10 Před 4 měsíci +8

    Half time ൽ stadium ത്തിൽ നിന്ന് ഇറങ്ങി പോയവരുടെ അവസ്ഥ അവർക്ക് Kerala blasters സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ come നഷ്ടമായി അവർ ivanisum കാണാതെ കണ്ടു 💛🔥
    💛WE SHALL NEVER SURRENDER 💛

  • @shahana7432
    @shahana7432 Před 4 měsíci +10

    Uff.. Romanjam🔥🔥🔥at peak level💛💛💛💛Namichu Anna.. ningade editing ❤️💛

  • @jiju1997
    @jiju1997 Před 4 měsíci +6

    ഇന്നലെ കളി കണ്ടപ്പോൾ കിട്ടിയ അതെ അവസ്ഥ 🔥 വീണ്ടും രോമാഞ്ചിഫിക്കേഷൻ 🔥🔥

  • @soorajkunju9293
    @soorajkunju9293 Před 4 měsíci +6

    This is DONIX CLASH video ❤ soo romanjification

  • @itsjeffneo
    @itsjeffneo Před 4 měsíci +13

    Scene video last one is pure goosebumps❤️‍🔥☠️😍🤯

  • @ashithpayyan3211
    @ashithpayyan3211 Před 4 měsíci +19

    ഇന്നലെ കളി കഴിഞ്ഞത് മുതൽ കാത്തിരുന്ന വീഡിയോ.... ബ്രോ കൂടുതൽ ഒന്നും പറയാനില്ല..... ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ 🔥🔥🔥❤️

  • @user-zv9oi1ci3r
    @user-zv9oi1ci3r Před 4 měsíci +8

    Fedor has been very good in the last 2 matches. He has great potential to be like Luna. But yesterday he was the best player of this team and created many chances for the players but anyone didn’t converted that. He had already given a hint about the last match. the power of the ball and the angle of that shot were crazy, it's pure experience and great IQ
    Take my word for it guys, Fedor will be our next favorite player . His stats and history are much better than this ISL

  • @santazaff7224
    @santazaff7224 Před 4 měsíci +6

    ബ്രോ നിങ്ങൾക്ക് ഒരു journalist ആയിക്കൂടെ ഇജ്ജാതി വോയിസ്‌,

  • @vedhalamgaming2448
    @vedhalamgaming2448 Před 4 měsíci +20

    Last parnedh pwolichu macha....mamanmark patiya marupadi......Hear touching video for a diehard KBFC fan😭💛

  • @arununni4431
    @arununni4431 Před 4 měsíci +28

    Uff intro is the full pack of romanjam 😮

  • @shalminalex6261
    @shalminalex6261 Před 4 měsíci +8

    ഷൈജു ഏട്ടന്റെ ഒരു commentary sentence Sakai goal വന്നപ്പോൾ
    " ഈ ഗോൾ തിരിച്ചുവരുവിന്റെ ഗോളായി മാറട്ടെ " thrill 🔥🔥🔥🔥🔥🔥🔥

  • @HEDZ585
    @HEDZ585 Před 4 měsíci +27

    Innale kochiyil kurichath puthiya charithram the best comeback ever with Goosebumps 💛💛😌

  • @Capturesby.shamil
    @Capturesby.shamil Před 4 měsíci +5

    Feel the രോമാഞ്ചം💛✅

  • @antoneyovarghese
    @antoneyovarghese Před 4 měsíci +2

    Broda vedio kanumbol orru romajam thanaayaaa💛💛💛💛💛

  • @dark-in1jr
    @dark-in1jr Před 4 měsíci +11

    Its just begining 💛💛💛 feel the romanjification🔥🔥🔥

  • @Rishanshanu-yr2wn
    @Rishanshanu-yr2wn Před 4 měsíci +3

    Ufff belatha jathi romanjam❤️‍🔥❤️‍🔥

  • @user-rw7yg7sg3u
    @user-rw7yg7sg3u Před 4 měsíci +3

    Enik orma vannath ee dialogue aan "if they can score 4,we can score 6"

  • @vvskuttanzzz
    @vvskuttanzzz Před 4 měsíci +6

    What A Come Back!!!!😍💥
    Always Alwaysss KBFC💛🔥

  • @anandhumohan5148
    @anandhumohan5148 Před 4 měsíci +2

    Donix clashinte vdo nokkiyirunn kanum ellavarkkum romancham anankil enik ente kannunirayala pathiv

  • @c33ajimsha91
    @c33ajimsha91 Před 4 měsíci +1

    ആദ്യമായിട്ട് കളി കാണാൻ പോയതും ഇതുപോലെ ഒരു കളി കണ്ടതും എല്ലാവരെയും കാണാൻ സദ്ധിച്ചതിലും വളരെ സന്തോഷം🥺

  • @alankshijo3231
    @alankshijo3231 Před 4 měsíci +5

    Innale varathavark nashtam what a game uff 🔥🔥🔥🔥

  • @aiswaryas1247
    @aiswaryas1247 Před 4 měsíci +8

    Ippazhaan kali kandappo indaya romancham complete aayath💥
    Hats off to your work💗

  • @sarathlalshorts8577
    @sarathlalshorts8577 Před 4 měsíci +4

    ഇതിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്... Romanjification വേണ്ടി

  • @enoshjohny
    @enoshjohny Před 4 měsíci +2

    Aa last dialogue oh romanjam vann

  • @Zenin_nz4x
    @Zenin_nz4x Před 4 měsíci +6

    9.03 min of romanjam ente mone ijjathiiiii 🔥🔥🔥🔥🔥🔥🔥

  • @teddythomas2878
    @teddythomas2878 Před 4 měsíci +3

    90 മിനിറ്റുകൾ കണ്ടപ്പോൾ കിട്ടിയേ അതെ രോമാഞ്ചം വെറും 9 മിനിറ്റുകൾ നീണ്ട വീഡിയോയ്ക്ക് തരാൻ സാധിക്കുമെങ്കിൽ അവൻ്റെ പേര് DONIX CLASH എന്നയിരികണം ❤️🔥

  • @ansalanish802
    @ansalanish802 Před 4 měsíci +4

    Ellam olla oru team pettannu ellam thakarnnu poyappo aarelum vicharicho ivan enna aa manushyan ee teamine ingame aakkum ennu. What a man

  • @akshaymonuz9897
    @akshaymonuz9897 Před 4 měsíci +8

    Ending is very powerful..❤nice bro

  • @ancyttabenny9573
    @ancyttabenny9573 Před 4 měsíci +3

    What a match it was 💛

  • @MadhavSureshcs-lb7hb
    @MadhavSureshcs-lb7hb Před 4 měsíci +3

    innale pongiya romam down ayi varu vayirunnu aa intro kandappo veendum
    💛💛💛💛

  • @Ney_mar__jr_10
    @Ney_mar__jr_10 Před 4 měsíci +4

    The End. No no no
    The beginning❤️‍🔥❤️‍🔥

  • @shafeersha5537
    @shafeersha5537 Před 4 měsíci +4

    യാ മോനെ എന്താ രോമാഞ്ചം 🔥🔥🔥

  • @nandund9983
    @nandund9983 Před 4 měsíci +4

    Pure goosebumps 🫠🔥

  • @afsahafnu6411
    @afsahafnu6411 Před 4 měsíci +4

    ഈ വീഡിയോക്ക് വേണ്ടി എത്ര നേരം കാത്തിരുന്നു... 🤝

  • @vishnupr1880
    @vishnupr1880 Před 4 měsíci +2

    പലരും ഈ ടീമിനെയും കോച്ച്നെയും വിമർശിച്ചിരുന്നു അവരൊക്കെ ഇപ്പോ എവിടെ പോയാവോ😂😂😏💛💛🔥 ഈ ടീമിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു തിരിച്ച് വരുമെന്ന്💪💪💛 എന്നാലും ഈ സീസണിലെ നമ്മുടെ ഏറ്റവും ബെസ്റ്റ് കംബേക്ക് yennum yellow 💛🔥 hope continue wins upcoming matches innalthe mentality il kalichal nammuk vijayikaam ❤

  • @farishakp408
    @farishakp408 Před 4 měsíci +1

    എന്താ എനിക്ക് ഇത് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നേ….❤️‍🔥😍

  • @exotic.krizz_
    @exotic.krizz_ Před 4 měsíci +2

    ബ്രോ ഇതേ ഫീലിംഗ് ആയിരിന്നു ഓരോ ഗോൾ അടിക്കുമ്പോഴും, പക്ഷെ യാസിറിന്റെ ആ celebration അതിന് അവന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ❤❤❤

  • @BUSINESS_HACKER_
    @BUSINESS_HACKER_ Před 4 měsíci +3

    Ee videokk vendi morning thott waiting ayyirunnu🙌💥🪄💛

  • @shyammohan6288
    @shyammohan6288 Před 4 měsíci +3

    Enthonn intro aanu machane. Goosebump⚡

  • @amaluvarna3280
    @amaluvarna3280 Před 4 měsíci +3

    So proud iNale Kali kanan povan patiyath kond😩💓

  • @IrshadIrshuzzz-wp1rt
    @IrshadIrshuzzz-wp1rt Před 4 měsíci +6

    KBFC ജയിച്ചാലും തോറ്റാലും bro ന്റെ video കണ്ടാൽ കരയും അത് ഉറപ്പാ 😅

  • @Adarshka10
    @Adarshka10 Před 4 měsíci +5

    Machane ethra per paranju.. Enn enik ariyoola...anyway HATS OFF TO U MAN🥵🔥 chettene ee video ondakan vendi ita effort in orayiram kayyadi 👏👏

  • @Predatorgaming73
    @Predatorgaming73 Před 4 měsíci +2

    Goa രണ്ട് ഗോൾ അടിച്ചപ്പോൾ tv നിർത്തി ഏറ്റ് പോകാമെന്നു വിചാരിച്ചു പക്ഷെ തിരിച്ചുവരും എന്ന വിശ്വാസം ഉള്ളതുകൊണ്ട് കണ്ടുകൊണ്ട് ഇരുന്നു. അത് വെറുതെ ആയില്ല..❤ BLASTERS❤.. IVANISM😍..

  • @MuhammadAsharaf-vp4yw
    @MuhammadAsharaf-vp4yw Před 4 měsíci +3

    Vediok vendi w8ing ayirunn bro💛

  • @juansameer2703
    @juansameer2703 Před 4 měsíci +3

    Believe in ivanism 💯
    Hope for the best and ready for the fight💛💛💛💯💥🔥

  • @aash_jk97
    @aash_jk97 Před 4 měsíci +5

    Vtl irunn ullu niranj support cheyyunna real fans um undtta❤❤❤ theeeppori Kali aarnu thirich varum enn urapp ullath kond full tym irunn kand kothi theerth🔥🔥

  • @najafathimakk-st5yc
    @najafathimakk-st5yc Před 4 měsíci

    Ithrayum days nintey videos kandittum kittatthe endo inn ikk ee video kandappo kitti inn njan nintey aa feel the romanja feel cheythu our kerala blasters is amazing and you also amazing 🎉💯

  • @yadhuk.p8566
    @yadhuk.p8566 Před 4 měsíci +1

    Eppdraaa🔥

  • @midhuff6486
    @midhuff6486 Před 4 měsíci +2

    Katta waiting aayirunnu💯❤️‍🔥

  • @mhdfavas_
    @mhdfavas_ Před 4 měsíci +2

    Brooh goosebumps at its peak 🔥🔥🔥💆‍♂️

  • @ramdaxn._ridzz_
    @ramdaxn._ridzz_ Před 4 měsíci +1

    Eee video kandu romam ennichu nin kayi adicha feel undoooo......🥹♥️💪

  • @user-vi9ty2ec9z
    @user-vi9ty2ec9z Před 4 měsíci +1

    Nan innu class kazhinnu oodi ethi....ee video kananayi.............❤❤❤❤❤❤❤❤❤❤❤❤❤❤❤feel that romanjam.......

  • @nithinsebastian7831
    @nithinsebastian7831 Před 4 měsíci +1

    കൺ കണ്ടത് നിജം, കണ്ടതെല്ലാം പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണാപോണത്, നിജം..💛💛💥💥💪🏻💪🏻

  • @souparnisou
    @souparnisou Před 4 měsíci +2

    Within 10 minutes 3 goals 🥹🔥 kann niranj manas niranj kanda match 💯