ഭരണഘടനയും ധർമ്മശാസ്ത്രങ്ങളും | T S Syam Kumar

Sdílet
Vložit
  • čas přidán 1. 05. 2019
  • ഭരണഘടനയും ധർമ്മശാസ്ത്രങ്ങളും | T S Syam Kumar .Organized by Ambedkar anusmarana samathi at Vadavucode (Ernakulam) Govt L P School on 13.04.2019 #Sunnykapicadu #kftf #keralafreethinkersforum #kftf

Komentáře • 16

  • @vpm2154
    @vpm2154 Před 5 lety +1

    ഗോഡ്സെയുടെ ഗാന്ധിവധത്തെ ന്യായീകരിച്ച് കത്തെഴുതയതാണ് അംബേദ്ക്കർ.... അംബേദ്ക്കർ ഫാൻ ഓഫ് നാഥുറാം...

  • @vpm2154
    @vpm2154 Před 5 lety +1

    ഹരിജനങ്ങൾ തമ്മിൽ ആചാര അധികാരത്തിന് തല്ലുകൂടുമ്പോൾ നമ്മൾ കോണകത്തിലെ ഇവനെ പോലുള്ള നേതാക്കൾ മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്നു

  • @jyothijayapal
    @jyothijayapal Před 5 lety +1

    പ്രൊഫ. ശ്യാംകുമാർ പലപ്പോഴും അവർണരെ ക്ഷേത്ര പൂജയിൽനിന്ന് മാറ്റിനിർത്തുന്നതായി പറയുന്നു. എന്നാൽ സാമ്പത്തികമായി ആകർഷകമല്ലാത്ത ഇടങ്ങളിൽ ഇത്തരം തൊഴിലുകളിൽ കയറുന്നതിനു ബുദ്ധിമുട്ടാതെ സവർണ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ദർശനങ്ങളും വഴിപാടുകളും കാണിക്കയും പോലെയുള്ള കാര്യങ്ങൾ തീർത്തും ഒഴിവാക്കുന്നതും ഒപ്പം നിലവിൽ അവർണ്ണരുടെ അധികാരത്തിലും കൈവശത്തിലുമുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ മറ്റാരും കൈവശപ്പെടുത്താതിരിക്കുന്നതിനു വേണ്ട ജാഗ്രത അവരെ ബോധ്യപ്പെടുത്തുന്നതും അഭിലഷണീയമല്ലേ ?