Suresh Gopi അനാദരവ് കാണിച്ചതല്ല, ഇറങ്ങിപ്പോയത് കുറ്റബോധം കൊണ്ട് | George Joseph

Sdílet
Vložit
  • čas přidán 22. 06. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 203

  • @sudhakarankoottampally7987
    @sudhakarankoottampally7987 Před 6 dny +117

    മഴ കൊണ്ട് കുട്ടികൾ നിൽകുമ്പോൾ അവരുടെ കൂടെ നിന്ന സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ

    • @sreejithkumar3768
      @sreejithkumar3768 Před 6 dny

      അതാണ്. ആസനത്തിൽ ആല് മുളച്ചാൽ ........😂 ദുരന്തങ്ങൾ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 6 dny +72

    Sg എന്ത് ചെയ്താലും ഇവന്മാർ കുറ്റം പറഞ്ഞോണ്ടിരിക്കും.

    • @ajaikumarks7895
      @ajaikumarks7895 Před 6 dny +1

      Athinu vendi ulla nadakam alley machan nadathunnathu...bodham ullavar manasilakkum..sanghikallu manasilavilla

    • @chandrandec31
      @chandrandec31 Před 6 dny

      ​@@ajaikumarks7895sammayichu, theetathinu maathram ellaam manassilaavum.

    • @anoopantony8850
      @anoopantony8850 Před 6 dny

      ​@@ajaikumarks7895കമ്മികൾക് ബുദ്ധിയെ കുറിച്ചെല്ലാം പറയാൻ എന്ത് അവകാശം😂 ക്യാപ്‌സ്യൂൾ വിഴുങ്ങുക

  • @anishkwl3128
    @anishkwl3128 Před 6 dny +43

    മുഖ്യൻ എത്ര പ്രാവശ്യം സ്റ്റേജിൽ നിന്ന് ഇറങ്ങി പോയിട്ട് ഉണ്ട്. അതെ പോലെ വഴിയിൽ വെച്ചു ഗവർണറേ തടഞ്ഞിട്ട് ഉണ്ട്. ഇതൊക്കെ ആരോട് പറയും.

    • @Keralaforum
      @Keralaforum Před 6 dny

      മുഖ്യൻ thooറിയത് അല്ല ഇവിടെ ഇഷ്യു, കേന്ദ്ര മന്ത്രി ക്ഷണിക്കാത്ത ചടങ്ങിൽ വലിഞ്ഞു കയറി ഗവർണർ പ്രസംഗം തുടങ്ങുന്നതിനു മുമ്പ് ഇറങ്ങിപ്പോന്നു. ഇദ്ദേഹം കാണിച്ചത് വങ്കത്തം അല്ലാതെ പിന്നെ എന്താ?

  • @vijayang9357
    @vijayang9357 Před 6 dny +67

    വിവരമില്ലാത്ത ശിവൻകൂട്ടി അല്ലേ പറഞ്ഞത്.

    • @Jith772
      @Jith772 Před 6 dny +1

      വിവരം ഇത്തിരി കുറഞ്ഞാലും വെളിവില്ലായ്മ അയാൾക്കു ധരാളം ഉണ്ട് 😀😀

  • @krishnanko3474
    @krishnanko3474 Před 6 dny +39

    കണ്ടുകൂടാത്ത അമ്മായി തൊട്ടതെല്ലാം കുറ്റം.

  • @manojnair9962
    @manojnair9962 Před 6 dny +10

    Very true sir - well explained.

  • @MidhunMathew5770
    @MidhunMathew5770 Před 6 dny +100

    ഇടത് വലത് നേതാക്കളുടെ കണ്ണിലെ കരടാണ് ഇപ്പോൾ സുരേഷ് ഗോപി അതുകൊണ്ട് ഏത് വിധേനയും അവർ സുരേഷ് ഗോപിയെ വേട്ടയാടാൻ ശ്രമിക്കും.
    സുരേഷ് ഗോപി ആരോട് അന്തരവും കാണിക്കുന്ന വ്യക്തിയല്ല എന്ന് എല്ലാപേർക്കും അറിയാം പക്ഷേ രാഷ്ട്രീയം😂😂

    • @Keralaforum
      @Keralaforum Před 6 dny

      എന്തായാലും സുരേഷ്‌ ഗൊപി ക്ഷണിക്കാതെ അവിടെ കയറിചെന്നതും ശരിയായില്ല. നടൻ എത്ര വങ്കത്തങ്ങളാണു കാണിക്കുന്നത്‌! സ്റ്റേജിൽ നിന്നും ഇറങ്ങിയത്‌ ശരിയല്ല!

    • @rasheedkuruppath4342
      @rasheedkuruppath4342 Před 5 dny +2

      വേറെ ആരോടും പറയേണ്ട 🤭😆

    • @manojmampetta5143
      @manojmampetta5143 Před 5 dny

      നിന്നോട് കാണിച്ചോ..

    • @salimcarpet9930
      @salimcarpet9930 Před 5 dny

      Pathramaat thangam aanu 😂

    • @sasirajn2193
      @sasirajn2193 Před 4 dny

      ഈ പൊട്ടാനോ

  • @user-mx3dk3mq2b
    @user-mx3dk3mq2b Před 6 dny +56

    ഇറങ്ങുന്നതിനു മുൻപേ ഗവർണോർഡു പറഞ്ഞിട്ടാണ് പോയത്.

  • @parameswara8819
    @parameswara8819 Před 6 dny +31

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം

  • @JayaprasadV-ns3pj
    @JayaprasadV-ns3pj Před 6 dny +31

    ക്ഷണിക്കാതെ ഇരിക്കേണ്ട കാര്യമില്ല

    • @BibinBino-um8nl
      @BibinBino-um8nl Před 6 dny +1

      ക്ഷണിക്കാത്ത കല്യാണത്തിന് തിന്നാൻ ചെന്ന് നാണംകെട്ടു പോയി ഷിറ്റ് ഗോപി 😂😂😂😂😂😂😂

    • @Keralaforum
      @Keralaforum Před 6 dny

      കേന്ദ്ര മന്ത്രി ക്ഷണിക്കാത്ത ചടങ്ങിൽ വലിഞ്ഞു കയറി ഗവർണർ പ്രസംഗം തുടങ്ങുന്നതിനു മുമ്പ്‌ ഇറങ്ങിപ്പോന്നു. ഇദ്ദേഹം കാണിച്ചത്‌ വങ്കത്തം അല്ലാതെ പിന്നെ എന്താ?

  • @miniajithkumar257
    @miniajithkumar257 Před 6 dny +8

    Sir enkilum paranjallo.Thanks

  • @shobhanaag3935
    @shobhanaag3935 Před 6 dny +37

    ഇനി SG തുറുന്നതും, മുള്ളുന്നതും ഒക്കെ നോക്കി കുറെ എണ്ണം നടന്നോളും ബാക്കി 19 എണ്ണത്തിനെ ആരും ശ്രെദ്ധിക്കുന്നില്ല

  • @shabukamaldas4328
    @shabukamaldas4328 Před 6 dny +18

    SG നല്ല വിവരം ഉള്ള മനുഷ്യൻ ആണ് ഈ പറയുന്നു ആൾക്കാരാ പോലെ വട്ടു പിടിച്ചു നടക്കുന്ന ആൾ അല്ല

  • @bijunambiar4995
    @bijunambiar4995 Před 6 dny +25

    ഗവർണ്ണർ സംസാരിക്കുന്നതിന് ഇടയിൽ ,കുട്ടികളുടെ ഇടയിലേക്ക് "ശ്രീ: സുരേഷ് ഗോപി ഇറങ്ങി ചെന്നത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി . 🤭
    എങ്ങനെ ....😂😂😂 നിയമ സഭ ടേമ്പിൾ ഇപ്പോ ചിരിച്ച് മരിക്കും

    • @Peethambaran-xu4md
      @Peethambaran-xu4md Před 6 dny +8

      നിയമസഭയിൽ, ആ "കുട്ടി" മേശപ്പുറത്ത്‌ കയറി, ഉടുമുണ്ട്‌ "മടക്കിക്കുത്തി" നിന്ന് കപ്യൂട്ടർ മോണിറ്റർ പറച്ചെടുത്ത്‌ എറിയുന്നതും, ചെയറുകൾ തല്ലിപ്പൊളിക്കുന്നതും
      "പ്രോട്ടോക്കോൾ" വിധേയമായ വിഷയങ്ങളാണേ...😂😂😂

    • @Keralaforum
      @Keralaforum Před 6 dny

      മുഖ്യൻ thooറിയത്‌ അല്ല ഇവിടെ ഇഷ്യു, ശിവൻ കുട്ടി പറഞ്ഞതും അല്ല! കേന്ദ്ര മന്ത്രി ക്ഷണിക്കാത്ത ചടങ്ങിൽ വലിഞ്ഞു കയറി ഗവർണർ പ്രസംഗം തുടങ്ങുന്നതിനു മുമ്പ്‌ ഇറങ്ങിപ്പോന്നു. ഇദ്ദേഹം കാണിച്ചത്‌ വങ്കത്തം അല്ലാതെ പിന്നെ എന്താ?

  • @sabukn8333
    @sabukn8333 Před 5 dny +1

    വിളിക്കത്തിടത്തു ഉണ്ണാൻ പോകേണ്ട കാര്യമില്ല 👍🏿👌🏿👍🏿

  • @kamalasanankamalasanan3373

    ശിവൻകുട്ടിയും അനിലും പ്രോട്ടോകോൾ paalikkunnavaraanallo.

  • @radhaka1807
    @radhaka1807 Před 6 dny +8

    Alla he is a great man

  • @sindhusindhu7900
    @sindhusindhu7900 Před 6 dny +45

    സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നു എന്തെങ്കിലും കുഴപ്പം കണ്ടുപിടിക്കാൻ വേണ്ടി മാത്രം കുറെയെണ്ണം ഉറ്റുനോക്കി നടക്കുകയാണ്.

  • @salamkinara8841
    @salamkinara8841 Před 6 dny +18

    കൈരളിയിലെ ലാൽ മൊട്ട അരുൺ ടിവി ചാനലിൽ വന്നിരിക്കുന്ന ലാൽ അനിൽ ബാലചന്ദ്രൻ ശിവദാസൻ സമ്പത്ത് ചിന്ത മുസ്തഫ ഷൈജു ഖാൻ പ്രൊഫസർ ജയരാജൻ തുടങ്ങി നിരവധി രാഷ്ട്രീയക്കാർക്ക് ഡോക്ടറേറ്റ് കിട്ടിയതിൽ പൊതുജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നു അന്തവും കുന്തവും ഇല്ലാത്തവർക്കാണ് ഡോക്ടർ കിട്ടിയത് എന്ന് പൊതുജനങ്ങൾ പറയുന്നു സിബി അന്വേഷണം അനിവാര്യമെന്ന് പൊതുജനങ്ങൾ പറയുന്നു

  • @deepakbalu7491
    @deepakbalu7491 Před 6 dny +3

    Education minister danced in the Assembly seats. He has no right to say.

  • @krishnakumari8953
    @krishnakumari8953 Před 5 dny +3

    ദയവു ചെയ്തു സുരേഷ്‌ഗോപി sir നെ ഒഴിവാക്കു. കാരണം അന്യം നിന്ന് കൊണ്ടിരിക്കുന്ന മനുഷ്യത്വം എന്ന quality ഉള്ള ഒരു മനുഷ്യനാണ് അദ്ദേഹം. രാഷ്ട്രീയവും മതവും എല്ലാം മാറ്റി നിറുത്തി അദ്ദേഹത്തെ ദയവായി വെറുതെ വിട്ടേക്കു

  • @ManojC.S
    @ManojC.S Před 6 dny

    👍

  • @sudhishpb144
    @sudhishpb144 Před 6 dny +17

    SG big salute

  • @onlookerhedgehog9083
    @onlookerhedgehog9083 Před 6 dny +1

    പിന്നെ കേരളത്തിൽ എല്ലാം perfect അല്ലേ. കേരളം ലോകത്തിന് മാതൃകയാണ്. എന്റെ കേരളം

  • @hhptk6575
    @hhptk6575 Před 6 dny +6

    അമ്മാവിക്ക് എന്തും ആകാം..
    വഴിയിലും തടയാം..

  • @alexjohn2200
    @alexjohn2200 Před 6 dny

    👍👍🙏

  • @bluesky7485
    @bluesky7485 Před 5 dny

    We love sureshgopi ♥️♥️♥️♥️♥️♥️
    We want sureshgopi sir.,our heart & dearest MP..🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shajeekl230
    @shajeekl230 Před 6 dny +2

    വിവേകം ഉള്ള ആണുങ്ങൾ അങ്ങനെ ആണ്. S G ചെയ്തത് അന്തസ്സ്.

  • @user-mp7lm8qd9y
    @user-mp7lm8qd9y Před 4 dny

    സർ, താങ്കൾക്കെങ്കിലും ഇത്തരം പ്രസ്താവനകൾ ഉപേക്ഷിച്ചു കൂടെ !

  • @anilkumaranandan4497
    @anilkumaranandan4497 Před 6 dny +5

    Sureshgopi bath roomil pokunnathu vare nokki nadakkunna kammi..😂

  • @sheelathulasi8653
    @sheelathulasi8653 Před 6 dny +1

    Sathyavasta ellavarem ariyichu thannathinu Nandi ❤🙏🙏🙏

  • @pareedev8043
    @pareedev8043 Před 6 dny

    എല്ലാം മനസിലായി

  • @user-rb4ne6sm5i
    @user-rb4ne6sm5i Před 3 dny

    Good.sr🌹

  • @Spongevloger
    @Spongevloger Před 6 dny +1

    നാലക്ഷരം കൂട്ടി വായിക്കാനും തെറ്റില്ലാതെ പറയാനും അറിയാത്ത ആളുകളുടെ അഭിപ്രായം കേൾക്കേണ്ട ഗതികേട് തന്നെ കേരളത്തിലെ ജനങളുടെ കഷ്ടം തന്നെ

    • @sumathip6020
      @sumathip6020 Před 5 dny

      അത് കമ്മികളിലാർക്കെങ്കിലുമുണ്ടോ? വിജയന് പണം പിടുങ്ങി ചാക്ക് നിറയ്ക്കാനല്ലേ അറിയൂ

  • @nikanthpp
    @nikanthpp Před 6 dny

    താങ്കൾ പറഞ്ഞത് കൊണ്ട് എല്ലാവർക്കും മനസ്സിലായി മറ്റുള്ളതെല്ലാം രാഷ്ട്രീയവീരോധം മാത്രം

  • @sebastianaj728
    @sebastianaj728 Před 5 dny

    Sir നല്ല നിരീക്ഷണമാണ് നൂറു ശതമാനം 👌🏻👌🏻

  • @radhamohan1911
    @radhamohan1911 Před 6 dny +2

    കുറ്റം പറയുന്നവരോട് പോ പുല്ലേ 🤣😂🤣😂🤣

  • @user-dx9fj7lc2i
    @user-dx9fj7lc2i Před 5 dny +1

    ക്ഷണമില്ലെങ്കിൽ പിന്നെ സ്റ്റേജിൽ കേറണോ

  • @venugopalannairkp7125
    @venugopalannairkp7125 Před 6 dny +1

    ക്ഷണിക്കപ്പെടാത്ത ആൾ ഗവർണറോടൊപ്പം വേദിയിൽ ഇരിക്കുന്നത് മാന്യതയാണോ.

  • @rajeev_shanthi
    @rajeev_shanthi Před 4 dny

    ഗവർണറോട് എന്തൊരു സ്നേഹമായിരുന്നു

  • @TVS-xb8rc
    @TVS-xb8rc Před 6 dny

    Ayyo enaku sahikan pattanille.

  • @sudhishpb144
    @sudhishpb144 Před 6 dny +3

    SG kanichathu ujitham SGye ksanikkatha avaranu anadaravu kanichathu

  • @Vijaydv
    @Vijaydv Před 5 dny

    If he was not called, why he came to stage?? Funny !!

  • @shoukathali9986
    @shoukathali9986 Před 19 hodinami

    അധികം വെളുപ്പിക്കല്ലേ!

  • @user-dx9fj7lc2i
    @user-dx9fj7lc2i Před 5 dny

    വന്നതിനനുസരി ച്ചു ബുദ്ധി അയാൾക്കില്ല

  • @Keralaforum
    @Keralaforum Před 6 dny

    കുറ്റബോധം അല്ല.. വങ്കത്തം കാണിക്കൽ തന്നെയാണു.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před 5 dny

    Sir how much you try to water down the incident , Governor should have been respected Plus they are in the same party .
    His not on the poster or his name he left because kids awaiting not a good reason. I can't understand your irony sir .
    Good presentation as always sir.

  • @akpakp369
    @akpakp369 Před 6 dny +1

    ഇതൊക്കെ എന്നാ വിവാദം അമ്പാനേ😂😂

  • @kaladharanneelakantan5704

    ജനങ്ങളെ നിങ്ങൾ കാണുന്നത് പ്രജയയാണോ അതോ പൌരനായാണോ എന്നതാണ് ചോദ്യം . സുരേഷ് ഗോപി വ്യക്തിപരമായി നല്ല മനുഷ്യനാകം പക്ഷേ അയാളുടെ രാഷ്ട്രീയ വീക്ഷണം ഒരു ജനാധിപത്യ രാജ്യത്തിന് ചേരുന്നതാണോ എന്നു അദ്ദേഹം സ്വയം വിലയിരുത്തേണ്ടതാണ് എന്നു പലർക്കും തോന്നാം ,അവരേ കൂറ്റം പറയാനുമാകില്ല ....

  • @AbdulKhaderThiruvathapura
    @AbdulKhaderThiruvathapura Před 20 hodinami

    അല്ല താമസിച്ചേ മനസ്സിലാകുള്ളോ ?

  • @nachu3885
    @nachu3885 Před 5 dny

    Daa mone sen mon enthengilum offer thanno😂😂

  • @mohanansadasivanmohanansad8333

    ഗവെർണറുടെ മാനം കാക്കാൻ ഇറങ്ങിയ മഹാന്മാർ ആരൊക്കെയാണെന്നു നോക്കിയാൽ മതി, ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകാൻ 👌

  • @SreekanthValsala
    @SreekanthValsala Před 5 dny

    Sir gathikodu konda😂😂😂

  • @nazeernazeerr8846
    @nazeernazeerr8846 Před 6 dny

    വേറെ പണിയില്ലേ ഇത് കേട്ടാല്‍ കഞ്ഞി ക്ക് വക കിട്ടില്ല

  • @satheeshraghavan2584
    @satheeshraghavan2584 Před 5 dny

    സുരേഷ്‌ഗോപി എന്തു കാണിച്ചാലും അത് കുറ്റബോധം 😂

  • @DrPBGangadharan
    @DrPBGangadharan Před 6 dny +1

    ❤🎉ക്ഷണിക്കാൻ വേണ്ടപ്പെട്ടവർ മര്യാദ കാണിച്ചില്ലെങ്കിൽ അദ്ദേഹം ഈ സ്റ്റേജിൽ കയറേണ്ടായിരുന്നു. കുട്ടികളോടൊപ്പം നിൽക്കാൻ വേണ്ടി സ്റ്റേജ് വഴി കറങ്ങി പോകണോ?
    വേണ്ടെന്ന് തോന്നുന്നു. വഴിതെറ്റി വന്നാൽ കേന്ദ്ര മന്ത്രി ആണെങ്കിലും സ്റ്റേജിൽ കയറ്റണോ? കയറ്റിയാൽ അപ്പോൾ വേറൊരു പ്രോഗ്രാം നോട്ടീസ് എഴുതി അദ്ദേഹത്തെ കൂടി ഉൾക്കൊള്ളിക്കണമായിരുന്നോ? സംഘാടകരിൽ ആരെങ്കിലും അദ്ദേഹത്തിനെ ക്ഷണിച്ചിട്ടില്ലെന്നു പറഞ്ഞുകൊടുക്കേണ്ടതായിട്ടില്ലായിരുന്നോ? ആകെ കൺഫ്യൂഷൻ ആയല്ലോ അല്ലേ... എന്നാപ്പിന്നെ അരമണിക്കൂർ ആക്കണ്ട ഒരുമണിക്കൂർ മുൻപേ പുറപ്പെട്ടതായി കരുതിക്കോ?

    • @Keralaforum
      @Keralaforum Před 6 dny

      Correct!
      കേന്ദ്ര മന്ത്രി ക്ഷണിക്കാത്ത ചടങ്ങിൽ വലിഞ്ഞു കയറി ഗവർണർ പ്രസംഗം തുടങ്ങുന്നതിനു മുമ്പ്‌ ഇറങ്ങിപ്പോന്നു. ഇദ്ദേഹം കാണിച്ചത്‌ വങ്കത്തം!!

    • @lakshmiamma7506
      @lakshmiamma7506 Před 16 hodinami

      ഗവർണ്ണരേ കണ്ടാൽ അങ്ങോട്ട്‌ ചെന്ന് അഭിവാദ്യം ചെയ്തില്ലെങ്കിൽ അതാവും അടുത്ത പ്രശ്നം 😊

  • @ramanunnikp8839
    @ramanunnikp8839 Před 6 dny +1

    ക്ഷണിതാവാണോ എന്ന് ഉറപ്പ് വരുത്താതെ ഒരു VIP സ്റ്റേജിൽ കയറിയത് തന്നെ തെറ്റല്ലെ.

    • @Praveennair8770
      @Praveennair8770 Před 6 dny

      നിന്റെ ഭാര്യയുടെ കാലിന്റെ ഇടയിൽ പ്രോടോകോൾ നോക്കിയാണോ 🤣🤣🤣🤣

  • @akashm8071
    @akashm8071 Před 6 dny +4

    SG 🙏🏻🙏🏻👍🏻👍🏻🌹🌹❤️❤️

  • @KKBRATER
    @KKBRATER Před 6 dny

    ശിവൻകുട്ടി മന്ത്രി വക പൊറോട്ട............... അല്ലല്ല പ്രോട്ടോക്കോൾ ലംഘനം ലംഘനം😅

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 5 dny

    Sir ,
    The same V.Shivankutty was embrace Suresh Gopi (photo on Mathrubhoomi daily) with laughing face .
    V.Shivankutty's statement on various matters is utterly foolish .

  • @HaridasA-jo1vg
    @HaridasA-jo1vg Před 6 dny +4

    Mundupokki sivan

  • @thomasvt1731
    @thomasvt1731 Před 5 dny

    Mr Dysp,how did he come there uninvited ? Why he stood with participants which diverted the attention of the audience& caused a level of restlessness in the ongoing meeting? Certainly this is improper. He is behaving like his character roles in cinema to catch attention. He should behave like a mature states man bcs he is a central minister. Leave all theatrics.

  • @Martin.P.M.
    @Martin.P.M. Před 6 dny

    😅

  • @sreekumarms854
    @sreekumarms854 Před 6 dny +1

    ക്ഷണിക്കാതെ എന്തിനു പോയി?

    • @FrancoAkkara
      @FrancoAkkara Před 6 dny

      NSS യോഗത്തിൽ നിന്നും സുകുമാരൻ നായർ ഒരിക്കൽ ഇറക്കി വിട്ടത് ഓർമ വരുന്നു 🤣

  • @sudevpk2689
    @sudevpk2689 Před 6 dny +5

    Opposition ഭരിക്കുന്നിടത്തു ഗോവെർനോർസ് ചെയ്യുന്നതൊന്നും സർ അറിയുന്നില്ല.

  • @faisalmangalam4325
    @faisalmangalam4325 Před 5 dny

    😂😂😂😂kuttabodham. Kondu😂😂😂😂😂😅😅😅😅😅😅😢😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂🎉🎉🎉bhagyam.. Manasika prashnam ullathu kondanu. Ennu parayathirunnathu😂😂😂😂😂😂😂😂😂

  • @8383PradeepKSR
    @8383PradeepKSR Před 6 dny

    പ്രോട്ടോകോൾ എന്നു ശരിക്കും പറയാനറിയാത്ത ശവൻകുട്ടിയാണോ പരാതിക്കാരൻ എന്നതാണ് മറ്റൊരു വിഷയം.

  • @RushaMalar-vh6sq
    @RushaMalar-vh6sq Před 6 dny +1

    Vivaramillatha kuttikal palathum parayum, athonnum karyamakkenda.

  • @RajAN-rh5qy
    @RajAN-rh5qy Před 6 dny +1

    Sg cheytat manushatva paramaya nadapadi.

  • @samuelmohind
    @samuelmohind Před 5 dny

    Niyammatte bahumanikkunna 2 thaadigal😂

  • @RajanM-eh7fr
    @RajanM-eh7fr Před 6 dny +1

    Sivan kutty best minister wah edhupole sadhanam cpm il eneyum undo e party elladhakkeya sundaran maril sivan kutti undello

  • @pushkinvarikkappillygopi5016

    Not at all a subject to news
    Leave it....Boss

  • @malayailgamerz8508
    @malayailgamerz8508 Před 6 dny +1

    Sg big salute ❤️❤️❤️❤️❤️

  • @bindukb77
    @bindukb77 Před 6 dny

    Athine kutaodham. E nne paraunnath enthine

  • @skskvr
    @skskvr Před 3 dny

    എന്താണ് സർ, സെഗറ്റീവ് പറഞ്ഞ് പറഞ്ഞ് സ്വയംബോറടിക്കാറില്ലേ..? ബോറടിപ്പിക്കാനും.. 😄😆

  • @sainudheensainudheen904

    Cameku🫥talayel🫥canakamalle🫥

  • @motozan
    @motozan Před 6 dny +1

    SG വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്...
    എവടെ എങ്ങനെ പെരുമാറണം എന്ന് സുരേഷ് ജിക്ക് അറിയാം...
    Support SG... ❤️

  • @VishnuG-ow3oi
    @VishnuG-ow3oi Před 6 dny +2

    Sg🔥

  • @nunnikrishnannair9975

    താങ്കൾക്കു അങ്ങനെയേ തോന്നൂ

  • @byjubyju4053
    @byjubyju4053 Před 6 dny

    അവിടെ സുരേഷ് ഗോപിയുടെ ഫ്ലളെകസ് അതിനകത്ത് വച്ചിരിന്നു.

  • @manivk1681
    @manivk1681 Před 6 dny +5

    സാറ് ചുമ്മായിരി സാറേ!! ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല അതാണ്! ഞങ്ങൾ എത്രമാത്രം പ്രയത്നം ചെയ്തു! എല്ലാം പൊട്ടിയില്ലേ???? അതിന്റെ ഒരിതാണ് അത്!
    യവടെ ആർക്കു മനസിലാവാൻ!!

  • @haritashaji5557
    @haritashaji5557 Před 6 dny

    നിയമസഭയിലെ ശിവ താണ്ഡവം 😂😂

  • @prakashrao998
    @prakashrao998 Před 6 dny +1

    ഇനി എന്തെല്ലാം ഊചാളിത്തരം കാണാൻ പോകുന്നു ,

  • @rasheedkuruppath4342
    @rasheedkuruppath4342 Před 6 dny +6

    അദ്ദേഹത്തിന് അറിയില്ല ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ? എന്തിനാണ് ഈ ചെയ്യുന്നത് എന്ന് ? ഏതോ ഒരു അജ്ഞാത ശക്തി അദ്ദേഹത്തെ വലയം ചെയ്ത് പോലെ അദ്ദേഹം എന്തൊക്കെയോ ചെയ്ത് കൊണ്ടിരിക്കുന്നു , ഇതൊക്കെ കണ്ട് കൊണ്ട് പഴക്കം ചെന്ന രാഷ്ട്രീയ നേതാക്കന്മാർ മാനത്ത് നോക്കി എന്തൊക്കെയോ പിറു പിറുക്കുന്നു , എവിടെന്നു വയ്യ ഈ സാധനം എന്ന മട്ടിൽ !! 🤔

  • @somthing_one4518
    @somthing_one4518 Před 2 dny

    ഇയാൾ കൃസങ്കി ആണല്ലേ

  • @vijikrishnakumar5335
    @vijikrishnakumar5335 Před 5 dny

    Enthina iyale ingane vellapooshunnathu.iyaloru mmonnan aanu

  • @abdurahman8636
    @abdurahman8636 Před 6 dny +1

    ഷേണിക്കപ്പെടാത്ത കല്യാണത്തിന് പോയാൽ ചിലപ്പോൾ നാണം കെടേണ്ട അവസ്ഥ വരും ഷേണിക്കാത്ത പരിപാടിക് എന്തിന് ചാടി കയറി പോയി ആരും അവനവന്റെ അന്തസ് വിട്ട് കളിക്കരുത് കേന്ദ്ര മന്ധ്രി ആണ് സെലി ബ്രെറ്റിയാണ് എല്ലാവരും ഇഷ്ട്ടപെടുന്ന സ്റ്റാർ ആണ് അതൊക്ക ഓർക്കേണ്ടേ

  • @ThankappanEj
    @ThankappanEj Před 3 dny

    തുണിയും പൊക്കി ശിവ ൻ കുട്ടി നിയമസഭയിലെ മേശക്കു മുകളിൽ നിന്നും കാബ് റേ കാണിച്ചതു എന്തിന് ? വല്ലതും കാണിക്കാനായിരുന്നോ

  • @jyotznaashok2377
    @jyotznaashok2377 Před 6 dny

    സർ,
    താങ്കൾ ഒരു വിവരമുള്ള മനുഷ്യനാണെന്നാണ് താങ്കളുടെ എപ്പിസോഡുകളിലൂടെ ഞാൻ കരുതിയിരുന്നത്, ക്ഷമിക്കുക എൻ്റെ വിവരക്കേടിന്
    സുരേഷ് ഗോപി സാർ ക്ഷണിക്കപ്പെടാത്തപക്ഷം എന്തിനാണ് ആ പരിപാടിയിൽ പങ്കെടുത്തത്?
    ഒരു BJP MLAയായ സുരേഷ് ഗോപി സാർ BJP ഗവണ്മേൻ്റ് നിയമിച്ച ഗവർണ്ണറുടെ സദസ്സിൽ നിന്നും ഇറങ്ങിപോയത് താങ്കളുടെ വീക്ഷണകോണിൽ നിന്നും കാണാൻ അരിയാഹാരം കഴിക്കുന്ന എനിക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു

    • @jamesmammen396
      @jamesmammen396 Před 6 dny

      താങ്കൾ അധികം ബുദ്ധിമുട്ടേണ്ട. കുറഞ്ഞ പക്ഷം സുരേഷ് ഗോപി എം എൽ എ അല്ല BJP MP യും കേന്ദ്ര മന്ത്രിയും ആണെന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു.

  • @user-xz9ir3uf5u
    @user-xz9ir3uf5u Před 6 dny

    മന്ത്രിയായി സന്തോഷം🙏 കിട്ടിയ വകുപ്പു വെച്ച് എന്തെങ്കിലും ചെയ്യൂ,ഈ വാർത്ത സമ്മേളനവും നാടകം കാണിക്കലും ഒഴിവാക്കൂ പ്ലീസ് 🙏

  • @BibinBino-um8nl
    @BibinBino-um8nl Před 6 dny

    എന്തു വിവരമുള്ള ഒരു മന്ത്രി അശവൻകുട്ടി 😄😄🙏😄🙏😄🙏🙏

  • @MadhuPK-ob9qh
    @MadhuPK-ob9qh Před 6 dny

    And am kammy kongy kalkku vere paniyilla.

  • @udayakumarps5581
    @udayakumarps5581 Před 6 dny +1

    ഗവർണറെ അങ്ങേയറ്റം ബഹുമാനിക്കുന്ന മന്ത്രിമാർ

  • @paulnilayattingal9108
    @paulnilayattingal9108 Před 6 dny +1

    സുരേഷ് ഗോപി ഇറങ്ങിപ്പോയത് കുഴപ്പമില്ല നിങ്ങൾക്ക്. പക്ഷേ അത് ഇടതു സർക്കാരിലെ ഏതെങ്കിലും ഒരു അംഗമായിരുന്നുവെങ്കിൽ നിങ്ങൾ എന്തെല്ലാമാണ് പറഞ്ഞുണ്ടാക്കുക .ബിജെപിക്കാരെ പറ്റി പറയാൻ ഇത്രയും ഭയമാണോ നിങ്ങൾക്ക് മണ്ടന്മാരായ കുറച്ച് ബിജെപിക്കാരും കോൺഗ്രസുകാരും നിങ്ങളുടെ ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ വിശ്വസിക്കും .ഗവർണർ ചെയ്തതൊന്നും പ്രോട്ടോകോൾ ലംഘനമല്ലേ അദ്ദേഹത്തെ തടഞ്ഞത് മാത്രമാണോ പ്രോട്ടോകോൾ ലംഘനം . ബിജെപിക്കാരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇങ്ങനെ ഒരു ചാനൽ കൊണ്ട് നടക്കുന്നതിലും ഭേദം കിട്ടുന്ന പെൻഷനും വാങ്ങി സുഖമായി ജീവിച്ചാൽ പോരെ .സുരേഷ് ഗോപി ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്താ അദ്ദേഹം ഒരു മരമണ്ടനും വിളിക്കാത്ത പരിപാടിക്ക് വരുന്നവനുമാണ് എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്

  • @sgtpbvr6143
    @sgtpbvr6143 Před 6 dny +2

    അപ്പോൾ എന്തിനാ വന്നത്

  • @PankajNair-xh1yz
    @PankajNair-xh1yz Před 6 dny

    Confermed sp yo? Athenthu thegakkulayanu?😂

  • @KunhiramanKc
    @KunhiramanKc Před 5 dny

    Iyalkku thonnendathilla

  • @vmjohn2684
    @vmjohn2684 Před 6 dny

    Mullaanpoyathanu

  • @Abraham-dh5we
    @Abraham-dh5we Před 6 dny

    സുരേഷ് ഗോപി പ്രതിനിധികരിക്കുന്ന മന്ത്രിസഭയുടെ നോമിനി മാത്രമാണ് ഗവർണർ!

  • @balan8640
    @balan8640 Před 4 dny

    Yendho yegine azhimadhiyum eratathapoom kondu nadakuna kooppanu oru ullupumila