Beef Curry for Bachelor's | ബീഫ് തിരുമ്മി വെച്ചത് | Unboxing Pressure Cooker | Easy and Simple

Sdílet
Vložit
  • čas přidán 6. 09. 2024
  • #Beef #Bachelor's #Curry #EasyandSimple
    #beefcurryrecipe #beefcurrymalayalam
    Beef Curry for Bachelor's | ബീഫ് തിരുമ്മി വെച്ചത് | Easy and Simple
    #Unboxing #PressureCooker
    Unboxing Pressure Cooker Malayalam
    Feel free to comment here for any doubts regarding this video.
    - Follow us on --
    CZcams Channel : / yoonusvlogz
    Facebook: / yoonusvlogz
    Instagram: / yoonusvlogz

Komentáře • 105

  • @shifusvlog1539
    @shifusvlog1539 Před 2 měsíci +4

    Ee cooker vangi video thirann pidich kanunna njaan.thanks for this video..

  • @mayasvlog8700
    @mayasvlog8700 Před 4 lety +3

    കുക്കർ .അടിപൊളി ആണല്ലോ... റെസിപ്പി. ഇഷ്ട്ടായി ..

    • @YoonusVlogz
      @YoonusVlogz  Před 4 lety

      Thank you 😍. കുക്കർ അടിപൊളിയാണ് 😊👍. ഞാനും ആദ്യമായിട്ടാണ് use ചെയ്യുന്നത് 😊😉

  • @arifalatheef6480
    @arifalatheef6480 Před 4 lety +2

    Aaa ee cooker shopilu kanarund but ithinte using ariyillarnnu...🤩
    Beef curry sooprrr.. 😋😋😋

    • @YoonusVlogz
      @YoonusVlogz  Před 4 lety

      😍😊👍.
      ഞാനും ഇപ്പോൾ ആണ്‌ പഠിച്ചത്. (വിസ്സൽ വരുന്നതും കാത്തിരുന്നെങ്കിൽ പണി കിട്ടിയേനെ 😜)

  • @sriyavipin3171
    @sriyavipin3171 Před 4 lety +2

    Vlog Adipoli. Cooker kanan nallatha but oru tension pole athu kanumbol. Sadharana cooker mathinnu thonni. Beef eshtam(the rhythm of cooking)

    • @YoonusVlogz
      @YoonusVlogz  Před 4 lety

      യെസ് 😍😊👍.
      ഇതിൽ വിസിൽ അടിക്കുകയില്ല🥴. എനിക്കും ആദ്യം അറിയില്ലായിരുന്നു.
      Timing നോക്കി ചെക്ക് ചെയ്യണം 😊.

  • @user-fl6mj5br9z
    @user-fl6mj5br9z Před 2 měsíci +2

    ഈ കുക്കർ 6 വർഷം മുൻപ് ഉപ്പ സൗദിയിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്നിരുന്നു. എന്നിട്ട് ബീഫ് കറി വെച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിസിൽ അടിച്ചില്ല. കറി എന്താണയെന്ന് നോക്കുമ്പോൾ വെന്തിട്ടും ഇല്ല.അതിന്റെ യൂസർ മാന്വൽ അറബിയിലും വേറൊരു ഭാഷയിലും ആയിരുന്നു. ഉപ്പാക്ക് ഒരു ഐഡിയയും ഇല്ല. കുറെ യൂട്യൂബ് വീഡിയോയും ഗൂഗിൾ സെർച്ച്‌ ഉം ചെയ്തു. യുട്യൂബ് വീഡിയോ മൊത്തം വേറെ ഭാഷയിൽ ആയിരുന്നു. അന്നെടുത്തു കാർട്ടൻ ഇൽ വെച്ച കുക്കർ പിന്നെ എടുത്തിട്ടില്ല. കറി വീണ്ടും ഇന്ത്യൻ പ്രഷർ കുക്കറിൽ ഇട്ട് വേവിച്ചു 😜. ആദ്യമായിട്ടാണ് മലയാളത്തിൽ ഇതിനെ കുറിച്ചൊരു ഒരു വീഡിയോ കാണുന്നത്

  • @ShafeeqFeroke
    @ShafeeqFeroke Před 4 lety +2

    Yoonus bhai nannaittund video 👍👌

    • @YoonusVlogz
      @YoonusVlogz  Před 4 lety

      താങ്ക്‌സ് ഡിയർ 😍😍😊💐👍

  • @Celebritys975
    @Celebritys975 Před 2 lety +1

    Ayyo ee cooker Ramadan pramanich vangiyatha visil verathad kond Pani Pali karuthi irikkenu .🤪 Thanke you ikka ee otta review kond Njan subscribe aaki

    • @YoonusVlogz
      @YoonusVlogz  Před 2 lety

      ❤️😍👍
      Nalla cooker aanu..
      Timing വെച്ച് കുക്ക് ചെയ്താൽ മതി 😊.

  • @haseenashabeer915
    @haseenashabeer915 Před 4 lety +2

    Same recipe ആണ് ഞാനും ചെയ്യാറുള്ളത്.. 👌

  • @neethuTUFF
    @neethuTUFF Před 4 lety +2

    Sherikyum pollichu ee oru recipe ❤️❤️❤️❤️. Thanks for sharing!

  • @shahidameeran1425
    @shahidameeran1425 Před 4 měsíci +1

    Njnum ee cooker vangicchapo ithum thanne anu pattiyathe review nokkinadanapo anu ithu kandath

  • @JIJINDASKKVLOGS
    @JIJINDASKKVLOGS Před 4 lety +2

    Nirtharuth, videos cheyyanam , njangalund koode👍

    • @YoonusVlogz
      @YoonusVlogz  Před 4 lety

      Thank you very much Bro for great words and support 😍😍😍💐🤩😊.
      ഇത് പോലെയുള്ള വാക്കുകൾ ആണ്‌ പിന്നെയും ഇവിടെ പിടിച്ചു നിർത്തുന്നത്
      With lots of Love😍😍💐

  • @anjoe.a150
    @anjoe.a150 Před rokem +5

    ഈ മോഡൽ കുക്കർ ഇന്നലെ ഞങ്ങളും വാങ്ങി . ഇന്ന് കാലത്ത് ചോറ് പായസം കഴിക്കാൻ പറ്റി 🤭. ഇക്ക പറഞ്ഞപ്പോലെ വിസിലും നോക്കി നിന്നതാ 🤣🤣🤣🤣

  • @faisalrahman5584
    @faisalrahman5584 Před 2 měsíci +1

    Kabsa vekkanu ok aanu.. Cooker... ❤

    • @YoonusVlogz
      @YoonusVlogz  Před 2 měsíci

      Yes,
      Timing നോക്കിയാൽ മതി

  • @manjup7004
    @manjup7004 Před 4 lety +1

    Kollalo cooker. Adyayitt kanukayanu ee cooker. Thanks for the review.

    • @YoonusVlogz
      @YoonusVlogz  Před 4 lety

      Thank you Manju😊👍. അറബികൾ ആണ് ഈ ടൈപ്പിൽ ഉള്ള കുക്കർ കൂടുതൽ യൂസ് ചെയ്യുന്നത് എന്ന് തോന്നുന്നു. വിസിൽ അടിക്കില്ല എന്നതാണ് ഞാൻ കണ്ട കുറവ്. ടൈമിംഗ് വെച്ച് ഉണ്ടാക്കിയ കുഴപ്പമില്ല 😊👍

  • @bushraashraf5194
    @bushraashraf5194 Před rokem +1

    Tannks ikka രാവിലെ 6 മണിക്ക് ആണ് ഈ വിഡിയോ കണ്ടത് കൂക്കർ അടുത്ത വീട്ടിലെ ഫ്രണ്ട് തന്നത് ആണ് but യൂസ് ചെയ്യൽ അറിയില്ല വളരെ ഉപകാരം ഞാൻ കുറെ യൂട്യൂബിൽ തപ്പി ചിക്കൻ കറി ഉണ്ടാക്കി വിസിൽ വരാതെ ആയപ്പോ പൊട്ടി തെറിക്കുമെന്ന് പേടിച്ചു ഇരിക്കയിന് 😰 ഇന്നലെ ഇവിടെ അടുത്ത് കുക്കർ പൊട്ടി തെറിച്ചു ഒരു സ്ത്രീ മരിച്ചു ആ പേടി നല്ലോണം ഉണ്ടയിരുന്നു പിന്നെ വെള്ളം കൂടി പോയാൽ prblm വരോ മാഷാ അല്ലഹ് വളരെ ഉപകാരം ട്ടോ

  • @asianvlogger_RK
    @asianvlogger_RK Před 4 lety +1

    Pwolichallo item 😍 oru divasam varunnund kazhikkan ❤❤❤

    • @YoonusVlogz
      @YoonusVlogz  Před 4 lety

      Theerchayum വരണം 😍😊👍

  • @sharathsuresh8043
    @sharathsuresh8043 Před rokem +1

    Njanum ee cooker use cheyyunnund pakshe cooking time enganeyaanenn ariyan thappi irangiyathaanu malayalathil vere evideyum kandilla 😅 enthaayalum ikkante beef curry koode onnu try cheyth nokanam

  • @lifeandlikes2604
    @lifeandlikes2604 Před 4 lety +2

    cooker um cooker le curry um adipoli ttta👌👌👌👌

    • @YoonusVlogz
      @YoonusVlogz  Před 4 lety

      Thanks for great support 😍😊💐

  • @ratheeshnandaofficial
    @ratheeshnandaofficial Před 4 lety +1

    Cooker variety aanallo adipoly👌👌👌👌

    • @YoonusVlogz
      @YoonusVlogz  Před 4 lety

      😊👍😍.
      നമ്മൾക്ക് ഇത് പുതിയത് തന്നെ ആണ്. വിസിൽ അടിക്കില്ല 😜

  • @harrybose6042
    @harrybose6042 Před rokem

    Thanks brohhh..njnum visil nnay kathu nilkkuvaruun

  • @nejipvt
    @nejipvt Před 4 lety +1

    ഒന്ന് ഉറകെ വിളിച്ചിരുന്നെഗിൽ.... Supper

    • @YoonusVlogz
      @YoonusVlogz  Před 4 lety

      🤣🤣🤣😀👍.
      കരഞ്ഞില്ല.. അതാ ഉണ്ടായത് 😜.
      ഒന്ന് കരഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി 😂🏃🏃

  • @anasvenmenad6401
    @anasvenmenad6401 Před 4 lety +1

    mashaallah super video...recipy 😋

  • @yoonusvlogzsupport5965
    @yoonusvlogzsupport5965 Před 4 lety +1

    Thanks dears😍😍🤩💐

  • @LijoChirayilVlog
    @LijoChirayilVlog Před 4 lety +1

    Simple and tasty recipe

  • @hyder.aliali9418
    @hyder.aliali9418 Před 4 měsíci +1

    Cookerdaa nallhaa infarmetion

  • @MOHAMMEDALI-um2vf
    @MOHAMMEDALI-um2vf Před 2 lety +1

    Ith pole njangalkkum Patti visil adikkan wait cheithu...

    • @YoonusVlogz
      @YoonusVlogz  Před 2 lety

      Oho..😀
      പക്ഷെ ഇതിനെ കുറിച്ച് മനസ്സിലാക്കിയാൽ നല്ല കുക്കർ ആണ്‌ ഇത്

  • @Sivdas1802
    @Sivdas1802 Před 9 měsíci +2

    Enikkum ee same pani kitti 😂 arabic cooker

  • @stivi8625
    @stivi8625 Před rokem +1

    Can I ask where you purchase spare gaskets and safety valves for your pressure cooker.

    • @YoonusVlogz
      @YoonusVlogz  Před rokem +1

      I purchased from supermarket (Lulu hypermarket )near me.

  • @emankhani841
    @emankhani841 Před 2 lety +1

    Sir please can you explain in urdu or English show the time also

  • @Mj_soccer10
    @Mj_soccer10 Před 6 měsíci +1

    Visil കറങ്ങുന്നില്ല please reply

    • @YoonusVlogz
      @YoonusVlogz  Před 6 měsíci

      😀😀
      ഈ cooker അടിക്കില്ല കറങ്ങില്ല. Time നോക്കി cooking ചെയ്യണം . ആദ്യം ഞാനും കുടുങ്ങിയാണ് . പിന്നെ പഠിച്ചു ..😉😀

  • @ashi171
    @ashi171 Před 4 lety +1

    Offer 😃

  • @ummeey5361
    @ummeey5361 Před 4 lety +2

    Simple recipe 😍😍❤️

  • @HAAMEEMCREATIONS
    @HAAMEEMCREATIONS Před 4 lety +1

    Good recipe 👍

  • @ruckiya4179
    @ruckiya4179 Před 4 lety +1

    സൂപ്പർ 👌👌💐

  • @nusaibanta9965
    @nusaibanta9965 Před 4 lety +1

    Hi njammade pandathe vepp

    • @YoonusVlogz
      @YoonusVlogz  Před 4 lety

      Yes😍, അതു തന്നെ. അതാണ് ബീഫ് കറിക്ക് കൂടുതൽ ടേസ്റ്റ് 😊👍

  • @abdulrasakrichu6005
    @abdulrasakrichu6005 Před 4 lety +1

    Good recipe 😋

  • @latheefahmed3230
    @latheefahmed3230 Před 4 lety +1

    Super 👍

  • @ashi171
    @ashi171 Před 4 lety +1

    Kandu

  • @AlshanAlshan
    @AlshanAlshan Před měsícem

    ഇതെൻ്റെ മുടി കിട്ടുമോ

  • @ashi171
    @ashi171 Před 4 lety +1

    Cooker awok illll ninnum annnno

    • @YoonusVlogz
      @YoonusVlogz  Před 4 lety

      😜🤣🤣😍👍
      Awok പൂട്ടി 😜

  • @mohammedirshadrv7035
    @mohammedirshadrv7035 Před 4 lety +1

    👍👍

  • @ashi171
    @ashi171 Před 4 lety +1

    How much the cooker

    • @YoonusVlogz
      @YoonusVlogz  Před 4 lety

      50% off ഉണ്ടായിരുന്നു.
      89/79 aed ആണെന്ന് ആണ്‌ ഓർമ

  • @shafivtchelsea9255
    @shafivtchelsea9255 Před rokem +1

    E cooker enikkum pani thannatha

    • @YoonusVlogz
      @YoonusVlogz  Před rokem

      😃😃
      കാര്യം മനസ്സിലായാൽ നല്ല കുക്കർ ആണ് 😊..
      അല്ലെ?

  • @ashi171
    @ashi171 Před 4 lety +1

    Lulu brand annnu chef line

    • @YoonusVlogz
      @YoonusVlogz  Před 4 lety

      യെസ് 😊. LULU വിൽ വിന്നാണ്

    • @shabuam3324
      @shabuam3324 Před 4 lety +1

      Thagarthu. Vellam koottiyqthu 3 days nu v ndi yallee kallaa.

    • @YoonusVlogz
      @YoonusVlogz  Před 4 lety

      @@shabuam3324 angineyum parayam 😜😍👍🤣🤣. എന്താണ് ബ്രോ വിശേഷങ്ങൾ 😍

  • @goodmorningbaby2566
    @goodmorningbaby2566 Před 4 lety +1

    😍😍👏👍

  • @najmashefeer867
    @najmashefeer867 Před 4 lety +1

    😋😋

  • @nanin3m643
    @nanin3m643 Před 2 lety +1

    ഈ കുക്കറിന് എല്ലാ തരം വിസ്സിലും പാകമാവോ pls reply 🙏🙏

    • @YoonusVlogz
      @YoonusVlogz  Před 2 lety +1

      ഈ കുക്കർ വർക്ക്‌ ചെയ്യുന്നത് ടൈമിംഗ് വെച്ചാണ്. വിസിൽ അടിക്കില്ല.. പക്ഷെ ടൈമിംഗ് മനസ്സിലാക്കിയാൽ നല്ല രീതിയിൽ കുക്ക് ചെയ്യാൻ പറ്റും.

    • @nanin3m643
      @nanin3m643 Před 2 lety

      @@YoonusVlogz thank you

    • @nanin3m643
      @nanin3m643 Před 2 lety +1

      @@YoonusVlogz കുക്കറിൻ്റെ വിസ്സിൽ കളഞ്ഞ് പോയി,നാട്ടിൽ ഇതിൻ്റെ വിസിൽ കിട്ടുമോ എന്ന് അറിയാവോ 🤔

    • @YoonusVlogz
      @YoonusVlogz  Před 2 lety +1

      @@nanin3m643 yes കിട്ടും.
      ഞാൻ ലുലു വിൽ നിന്നാണ് വാങ്ങിയത്. അവിടെ കുക്കറിന്റ പാർട്സും കിട്ടാറുണ്ട് (വാഷർ, വിസിൽ, നോബ്.. etc )

    • @nanin3m643
      @nanin3m643 Před 2 lety +1

      @@YoonusVlogz Thanks for the information dear 🌹🌹

  • @rasmiyajafarv8234
    @rasmiyajafarv8234 Před 6 měsíci +1

    ചെറുതായി ഒന്നും പണി പാളി വന്ന് യുട്യൂബിൽ വേറെ ആർക്കേലും പണി കിട്ടിയോ എന്ന് വന്നു നോക്കിയ ഞാൻ 😁😆

  • @antosmaman
    @antosmaman Před rokem +1

    ഈ കുക്കർ കേരളത്തിൽ എവിടെ കിട്ടും ?

    • @YoonusVlogz
      @YoonusVlogz  Před rokem

      കൃത്യമായി അറിയില്ല.
      ലുലുവിൽ ഉണ്ടാവാം. ഓൺലൈനിൽ കൂടി നോക്കു

    • @antosmaman
      @antosmaman Před rokem

      @@YoonusVlogz എല്ലായിടത്തും തപ്പി എങ്ങും ഇല്ല 😢

  • @user-sv9co2fb7i
    @user-sv9co2fb7i Před 10 měsíci +1

    Oh bhai urdu nhi ati?

    • @YoonusVlogz
      @YoonusVlogz  Před 10 měsíci

      Thoda thda aathi, aap ko kya chahiye😊

    • @user-sv9co2fb7i
      @user-sv9co2fb7i Před 10 měsíci

      @@YoonusVlogz agr ap us video mein Urdu boltan to humy bi samj ae jati

    • @YoonusVlogz
      @YoonusVlogz  Před 10 měsíci

      @@user-sv9co2fb7i mere ko ithna urdu nahi athe. Bath karsakte. Koie doubt pooche ga tho, may javab diyega 🌹😊

  • @user-zk2cf9dl9b
    @user-zk2cf9dl9b Před 2 lety

    বাংলা ভাষায় কথা বলে ভিডিও দেন

  • @shamnad-bm8hj
    @shamnad-bm8hj Před 11 měsíci

    Cooker vangi moonchiya Njan

    • @YoonusVlogz
      @YoonusVlogz  Před 11 měsíci

      😆
      അതിന്റെ engineering അറിഞ്ഞാൽ ഇത് അടിപൊളി സാദനം ആണ്