3.ദീർഘായുസ്സ്,കീർത്തി,പണം സമ്പത്ത് എല്ലാം തരുന്ന ശ്രീഭദ്രമഹായോഗം,ജ്യോതിഷ പഠനം,Sree Bhadra Mahayogam

Sdílet
Vložit

Komentáře • 81

  • @sumeshanimon
    @sumeshanimon Před rokem +1

    എന്റെ ജാതകത്തിൽ ഈ യോഗം ഉണ്ടെന്ന് കാണിക്കുന്നു. 09.07.1980. 5 45 AM.👍

  • @sijokpsijo8426
    @sijokpsijo8426 Před rokem +2

    Ente jadhakathilunde.23/7/1981_10.30am

  • @sibiar9751
    @sibiar9751 Před 2 lety +2

    Enikku Bhadramahayogam Undu👍👍👍👍.

  • @jacobjose8298
    @jacobjose8298 Před měsícem

    മിഥുന ലഗ്നം.. 4ൽ ചൊവാ ബുധൻ
    28-10-1955.10pm
    ജനനം.. പൂന

  • @ayyappadass
    @ayyappadass Před 2 lety

    Expecting more content. This is base

  • @sheejap3115
    @sheejap3115 Před 2 lety +2

    🙏🙏🙏👌

  • @rajutvm4981
    @rajutvm4981 Před 10 měsíci

    🙏🙏🙏

  • @noelkvarghese9021
    @noelkvarghese9021 Před 2 lety +3

    APJ അബ്ദുൽ കലാം ന് ഈ യോഗം ഉണ്ട്. എനിക്കും ഉണ്ട്

  • @sreekalas3907
    @sreekalas3907 Před 2 lety +1

    🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      ശ്രീകല ജി നന്ദി😊🙏🙏🙏

  • @lekshmi23
    @lekshmi23 Před 2 lety +3

    ലഗ്നം വൃശ്ചികത്തിലും ഇടവം രാശിയിൽ ബുധനും മിഥുനം രാശിയില് സൂര്യനും ശുക്രനും യോഗം ചെയ്ത് നിൽക്കുന്നത് നല്ലതാണോ യോഗം ചെയ്തു നിൽക്കുന്നത് കൊണ്ടും ബുധന് മൗഢ്യം ഉള്ളതുകൊണ്ടും ഈ യോഗം ഉണ്ടായിരിക്കുമോ

  • @thomasnm421
    @thomasnm421 Před 2 lety +2

    Kanni lagnakaranaya Ente grahanilayil patham bhavathil (midhunathil) gulikanodothanu budhan nilkunnath ithil പറഞ്ഞ gunangal ലഭിക്കുമോ ?

  • @dreamcatcher1172
    @dreamcatcher1172 Před 2 lety +4

    എനിക്ക് ഉണ്ട് ഈ യോഗം ❤

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      Vv good

    • @sarath9552
      @sarath9552 Před rokem +2

      എന്നിട്ട് ഈ പറഞ്ഞത് ഒക്കെ ശെരി ആണോ??

    • @dreamcatcher1172
      @dreamcatcher1172 Před rokem +3

      @@sarath9552 spiritual abundance ആണ് എനിക്ക് കിട്ടിയത്.. പിന്നെ material ലൈഫ്നോട്‌ എന്ത് പ്രസക്തി 😊

    • @sarath9552
      @sarath9552 Před rokem +2

      @@dreamcatcher1172 😂😂 എന്ന് വെച്ചാൽ??

    • @dreamcatcher1172
      @dreamcatcher1172 Před rokem +3

      @@sarath9552 😁😆ഞാൻ ഒരു സന്യാസിനി പോലെ ആയി ഈ യോഗം വന്നപ്പോൾ.. പിന്നെ ഒരുപാട് അത്ഭുതം നടന്നു.. ജീവിതത്തിൽ ഒരു വരി വായിക്കാത്ത ഞാൻ കഥകൾ എഴുതി.. ലേഖനം.. അങ്ങനെ ഞാൻ എഴുത്തുകാരി ആയി.. ബുധൻ creativity യുടെ ദേവൻ ആണ്.. പിന്നെ പല knowledge കിട്ടി.. പിന്നെ വീണ്ടും ഡിഗ്രി എടുത്തു.. അറിവാണ് കിട്ടുക ഭദ്രയോഗം..അങ്ങനെ ഞാനും ഈ ജാതകം സത്യം എന്ന് വിശ്വസിച്ചു തുടങ്ങി.. അതിന് മുൻപ് തള്ളിപ്പറഞ്ഞിരുന്നു..🙏🏻

  • @ajithgopalakrishnan1
    @ajithgopalakrishnan1 Před 2 lety

    Yes undu ,

  • @harekrishna4953
    @harekrishna4953 Před rokem

    Njnne kani Rashi anne 1 bhavthile budane onde 10 bhavthilume onde
    Appole anike sree badra yogame ondakummo ?

  • @ananthutr6528
    @ananthutr6528 Před 2 lety +1

    This yoga come in budha mahadasa only??

  • @abhijiths4193
    @abhijiths4193 Před 2 lety +1

    Yaniku bhudhan 7am bhavathil aanu apol bhadra maha yogam undo

  • @chilankachilanka9957
    @chilankachilanka9957 Před 2 lety +2

    ബുധന്റെ കൂടെ സൂര്യനും ശുക്രനും ഉണ്ട്, കന്നി ലഗ്നം.. എങ്കിൽ ഈ യോഗം പൂർണ ഫലപ്രാപ്തി ഉണ്ടാകുമോ ജി??

  • @AkshayT-iq7gr
    @AkshayT-iq7gr Před 5 měsíci +1

    എന്താണ് ചന്ദ്രല് ഭദ്ര യോഗ

  • @burgerking6744
    @burgerking6744 Před 2 lety +1

    Good video and please make video about Mahendra yogam

  • @petersunil4903
    @petersunil4903 Před rokem +1

    ♥️ hi bro namaste ♥️🙋👍🙏

  • @lekshmishiju2974
    @lekshmishiju2974 Před 2 lety

    budhante koode rahu ninnal phalam kurayunilla?.

  • @rakhishabinambattu9953
    @rakhishabinambattu9953 Před 4 měsíci

    എനിക്കു ഉണ്ട്

  • @kumarankutty2755
    @kumarankutty2755 Před 2 lety +1

    എന്റെ ഒരു സംശയം നിങ്ങൾ തീർത്തു തന്നില്ല. അതായത് എന്ടെ ലഗ്നമായ കന്നിയിൽ ബുധൻടെ കൂടെ രവി, കുജൻ, ഗുരു എന്നിവകൂടി നിൽക്കുന്നുണ്ട്. ഇതിനെ ഈ യോഗം എന്ന് പറയാൻ പറ്റുമോ?

  • @SKCP007
    @SKCP007 Před 2 lety +3

    എനിക്ക് മിഥുനം ലഗ്നത്തിൽ ബുധൻ ഉണ്ട്‌ ഞാൻ മകരക്കൂർ ആണ് ഉത്രാടം നക്ഷത്രം എനിക്കു എത്ര വയസ്സ് മുതൽ ആണ് ഭദ്രയോഗം കിട്ടിതുടങ്ങുന്നതു

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      ബുധ ദശയിൽ ഫലം പൂർണ്ണമായി അനുഭവപ്പെടും

    • @SKCP007
      @SKCP007 Před 2 lety +3

      @@Ayiravallimedia പക്ഷെ 73 വയസ്സ് മുതൽ ആണ് ബുധദശ തുടങ്ങുന്നത്

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ദശാപഹാര സമയത്ത് ഒക്കെ ഫലം കിട്ടും

  • @beenavr1369
    @beenavr1369 Před 2 lety +1

    നമസ്കാരം തിരുമേനി.🙏🙏🙏 എന്റെ ഭർത്താവിൻെറ ഗ്രഹനിലയിൽ (ര.ബു.ശു)എന്നതാണ് ഉളളത്. ഇതിനു എന്താണ് ഫലം? Please reply Thirumeni.🙏🙏🙏

  • @jimbruttan9366
    @jimbruttan9366 Před 2 lety

    Good

  • @kumarankutty2755
    @kumarankutty2755 Před 10 měsíci

    ഇവിടെ ബുധൻടെ ഉച്ചക്ഷേത്രത്തിൽ ബുധൻ മാത്രമേ പാടുള്ളോ? മറ്റു ഗ്രഹങ്ങൾ (ഗുരു, രവി ഒക്കെ) നിന്നാൽ യോഗം ഇല്ലാതാകുമോ?

  • @jupiterstudio5973
    @jupiterstudio5973 Před 2 lety +2

    ഈ ഗ്രഹനിലയിൽ തെറ്റുണ്ട് സൂര്യൻ നിൽക്കുന്ന രാശിയിൽ നിന്നും രണ്ട് രാശി അപ്പുറം മുന്നിലേക്കും പിന്നിലേക്കും ബുധൻ സഞ്ചരിക്കാറില്ല

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      ഗ്രഹനില സാങ്കൽപ്പികം

  • @naanaanikarthil5478
    @naanaanikarthil5478 Před 2 lety +1

    ഭദ്രയോഗവും ശ്രീ ഭദ്രമാഹായോഗവും ഒന്നാണോ

  • @merryt2327
    @merryt2327 Před 2 lety +1

    എനിക്ക് കന്നിയിൽ ബുധനും സൂര്യനും കുജനും കൂടി നിൽക്കുന്നു അപ്പോൾ ഈ യോഗം ഉണ്ടാകുമോ, സാർ..

  • @indrasathyan7351
    @indrasathyan7351 Před 2 lety

    Chandran ne vechu nokkamo sir

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      യോഗങ്ങൾ ലഗ്നത്തെ കൊണ്ട് ചിന്തിക്കണം

  • @adarshantony3977
    @adarshantony3977 Před 2 lety +1

    ഈ യോഗം ഉണ്ടെകിൽ ഇത് എപ്പോൾ പ്രാബല്യത്തിൽ വരും??

    • @dreamcatcher1172
      @dreamcatcher1172 Před 2 lety

      ബുധ ദശ കാലത്ത്

    • @trinity5442
      @trinity5442 Před rokem

      Enikku mercury midhunam rashi lanu. Enikku bhudha dasa time il vanna loss pole ketu dasa yil polum vannitilla. Penne enthu sree bhadra mahayogam..?

  • @sukeshsukesh9864
    @sukeshsukesh9864 Před 2 lety +1

    ശശമഹാ യോഗം വീഡിയോ എന്നാണ് ചെയ്യുന്നത് 🙂

  • @jupiterstudio5973
    @jupiterstudio5973 Před 2 lety +1

    ഇത് നവംശക ഗ്രഹനില ആയിരിക്കും

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      😊😊 സാങ്കല്പിക ഗ്രഹനില - പ്രധാന വിഷയം മാത്രം മനസിലാക്കാനായി നിർമ്മിച്ചത് - ചിലപ്പോൾ രാഹു കേതുക്കൾ പോലും മാറി എന്നിരിക്കാം....

  • @shinivps2091
    @shinivps2091 Před rokem +1

    This grahanila was not correct.Because sun and mercury moves nearest Rashis.

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +1

    വൃശ്ചികം ഇല്ല

  • @sainabakk630
    @sainabakk630 Před 2 lety

    ജാതകം ഇല്ലാത്തവർ എങ്ങനെ അറിയാൻ കഴിയും അറിയാൻ വേറെ എത്തങ്കിലും വഴി ഉണ്ടോ അറിയാൻ

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      പ്രയാസമാണ് -

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      ജനന സമയം അറിയാമെങ്കിൽ ജാതകം എടുക്കാമല്ലോ

    • @athulm7206
      @athulm7206 Před 2 lety

      Click astro എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്യു... ഫ്രീ ജാതകം ലഭിക്കും

  • @theweird2612
    @theweird2612 Před 2 lety +1

    ഇല്ല 🙂

  • @sunandavasudevan8174
    @sunandavasudevan8174 Před 2 lety

    🙏🙏