പുലി മരുകനും ലൂസിഫറും മധുര രാജയും അടൂർ സാറിന് കാണാനല്ല..!| Adoor Gopalakrishnan|LightsCamera Action

Sdílet
Vložit
  • čas přidán 6. 09. 2024
  • പുലി മരുകനും ലൂസിഫറും മധുര രാജയും അടൂർ സാറിന് കാണാനല്ല..!| Adoor Gopalakrishnan|LightsCamera Action
    Adoor Gopalakrishnan
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Komentáře • 171

  • @satheeshanramachandren5320
    @satheeshanramachandren5320 Před 2 lety +20

    അടൂരിനു പ്രായമായപ്പോൾ ചില മറവികൾ ഉണ്ടായി അതു തിരുത്തിയ ശാന്തി വിളയ്ക്ക് അഭിനന്ദനങ്ങൾ

  • @edapazhinjiradhakrishnan3540

    അടൂർ ഗോപാലകൃഷ്നൻ്റൈ പ്പൊയ് മുഖം valichukeeriyathinu.അഭിനന്ദനം

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Před 2 lety +16

    Beautiful,,Adoor ഇത്രക്കും പ്രതീക്ഷിച്ചില്ല,,

  • @sreelathalatha5946
    @sreelathalatha5946 Před 2 lety +15

    ദിനേശ് സാർ നമസ്കാരം
    എപ്പിസോഡ് വളരെ
    നന്നായിട്ടുണ്ട് ആശംസകൾ

  • @kesavanmk1628
    @kesavanmk1628 Před 2 lety +8

    ശ്രീ. ദിനേശ്, നല്ല അവതരണം, അഭിനന്ദനങ്ങൾ! മോഹൻലാലിനോട് പക വച്ചുപുലർത്തുന്നതു പോലുണ്ട് പലപ്പോഴും അടൂരിന്റെ സംസാരം കേൾക്കുമ്പോൾ ! ലോക സിനിമ മൊത്തം ഈ മനുഷ്യൻ ഇറക്കുന്ന സിനിമകളുടെ നിലവാരത്തിലാണെങ്കിൽ സിനിമാ തിയേറ്ററുകളിൽ ജനം കയറുമോ? ഈ മേഖല നഷ്ടത്തിൽ കൂപ്പുകുത്തി നിലം പരിശാവില്ലേ?
    ആർട്ടുസിനിമയുടെ അവസ്ഥയിൽ ചിത്രങ്ങൾ എടുക്കുന്ന സഹ സംവിധായകരോടു പോലും സൗഹൃദമില്ലാത്ത താൻ പോരിമ ! ഇനി ക്ലാസിക് നോവലുകൾ ചിലത് മലയാളത്തിൽ ചലച്ചിത്രങ്ങളായി ഇറങ്ങി വിജയിച്ചിട്ടുണ്ട് ! "ചെമ്മീൻ" ഒരു പാൻ ഇൻഡ്യൻ നിലവാരമുള്ള ചിത്രമാണ്. ശ്രീ രാമു കാര്യാട്ട് സംവിധാനം ചെയ്ത് അനശ്വരമാക്കിയ ആ സിനിമയുടെ ഒരു ഫ്രെയിം പോലും എടുക്കാൻ വേണ്ട കഴിവ് ഇദ്ദേഹത്തിനുണ്ടാകുമെന്നു തോന്നുന്നില്ല!

  • @heven303...
    @heven303... Před 2 lety +10

    സാറിന്റെ അക്കൗണ്ടിലേക്ക് ആണെങ്കിൽ ഞാനും പൈസ അയക്കാം 🥰 അത്‌ എത്തേണ്ടടത്തു തന്നെ എത്തും ♥️♥️♥️ ആ കുട്ടി നന്നായി വരട്ടെ 🥰

  • @jacobkc5204
    @jacobkc5204 Před 2 lety +5

    Very good story Dinesh Sir... മനസ്സ് നിറഞ്ഞു 😊😊

  • @raveendrank3995
    @raveendrank3995 Před 2 lety +5

    നന്നായി. ശ്രീ. ശാന്തി വിള ദിനേശ് അഭിനന്ദനങ്ങൾ

  • @tradegq8014
    @tradegq8014 Před 2 lety +27

    എന്നാലും ടൈറ്റാനിക് അടൂർ ചെയ്തിരുന്നെങ്കിൽ തീർച്ചയായും കുട്ടനാട്ടിലെ കൊതുമ്പു വള്ളം ആയേനെ 😀

  • @sathyajithtk3417
    @sathyajithtk3417 Před 2 lety +3

    ഒരാൾക്ക് സഹായം ചെയ്യാൻ ഉണ്ട് ചേട്ടാ അദ്ദേഹം ഒരു സിനിമ നിർമ്മാതാവാണ് അദ്ദേഹത്തിന്റെ സിനിമ ബംഗാളില് ഔധ് കിടപ്പാടം വരെ പോയി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടിയാണ് താങ്കൾ അദ്ദേഹത്തെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം

  • @vijumenon3553
    @vijumenon3553 Před 2 lety +13

    അടൂരിന്റെ പല സിനിമകളും കണ്ടിട്ടുണ്ട്. പക്ഷേ ഒരെണ്ണം പോലും രണ്ടാമത് ഒരു പ്രാവശ്യം കാണണമെന്ന് തോന്നിയിട്ടില്ല. എന്നാൽ ഒരു വടക്കൻ വീരഗാഥ എണ്ണിയാലൊടുങ്ങാത്തത്ര തവണ കണ്ടു. അടൂരിന്റെ അവസാനം കണ്ട ചിത്രം 'നാലു പെണ്ണുങ്ങൾ'. ഹൊ. സഹിക്കില്ല‼️

    • @johnsonpoyyalimalil8243
      @johnsonpoyyalimalil8243 Před 2 lety +2

      വടക്കൻ വീരഗാഥ അടൂരിന്റെആണന്ന് ആരാണ്പറഞ്ഞത്,ഹരിഹരൻസാറിന്റെ മാസ്റ്റർപീസാണ്!!!!

    • @vijumenon3553
      @vijumenon3553 Před 2 lety +1

      @@johnsonpoyyalimalil8243 അതാണ് സുഹൃത്തേ പറഞ്ഞത്‼️അടൂരിൻേറതല്ലാത്ത വടക്കൻ വീരഗാഥ പല പ്രാവശ്യം കണ്ടെന്ന്‼️

    • @ajithknair5
      @ajithknair5 Před 2 lety

      അങ്ങനെ പറയരുത് എലിപ്പത്തായം കണ്ടാണ് ഞാൻ ക്ഷമ പഠിച്ചത്

    • @sanjaynair369
      @sanjaynair369 Před 2 lety +1

      വടക്കൻ വീരഗാധ ഏത് ചാനലിൽ വന്നാലും ഇപ്പോഴും...കുത്തി ഇരുന്നു കാണും ഞാൻ...

    • @vijumenon3553
      @vijumenon3553 Před 2 lety

      @@sanjaynair369 വളരെ ശരി‼️

  • @aryands9636
    @aryands9636 Před 2 lety +9

    മമ്മൂഞ്ഞിന്റെ ഡേറ്റ് കിട്ടാനായി അടൂർ കോവാലൻ നടത്തുന്നൊരു സൈക്കോളജിക്കൽ മൂവ്.... 😁 അങ്ങനെ കണ്ടാൽ മതി.

  • @paruskitchen5217
    @paruskitchen5217 Před 2 lety +4

    Great experience congratulations Mr Dinesh.

  • @smnair3168
    @smnair3168 Před rokem

    Super വിവരണം നന്നായി വരട്ടെ

  • @sarasakumar6420
    @sarasakumar6420 Před 2 lety +3

    താങ്കളുടെ ഇന്നത്തെ (31 Aug 2022, Wed) വീഡിയോ കണ്ടു, അടൂരിന്റെ കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു. സാധാരണ ഒരു വ്യക്തി അടൂർ സാറിനെ പോലെ ഉള്ള ഒരു മനുഷ്യനെക്കുറിച്ചു പറയാൻ മുൻപോട്ടു വരുമോ എന്ന് സംശയം ആണ്. Many congratulations...
    പക്ഷെ ഒരു തിരുത്തു പറയാൻ ഉണ്ട്: (21:56) - നന്ദിനി സസ്പതി അല്ല, മറിച്ചു നന്ദിനി സത്പതി ആണ്.... It is not Sa S pathy, but correct name is Sa T pathy

  • @jobinjacob1931
    @jobinjacob1931 Před 2 lety +1

    എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്

  • @harir3978
    @harir3978 Před 2 lety +5

    നമസ്കാരം 🙏

  • @kesavamenonviswanathan8602

    👌.. ശാന്തിവിള sir, Mr. അടൂരിന് അത് വേണം, അദ്ദേഹം അന്താരാഷ്ട്ര പ്രസിദ്ധി നേടിയ കലാകാരനൊക്കെയാണ്, പക്ഷെ ചിലതിനെയൊക്ക അടച്ചക്ഷേപിക്കുന്നത് കാണുമ്പോൾ അയാൾ ഒരു മഞ്ഞപിത്തം പിടിച്ച ആളാണെന്ന് തോന്നും, അയാൾക്കു ഇഷ്ടപെടാത്ത എല്ലാത്തിനോടും പുച്ഛം. Sir പറഞ്ഞതുപോലെ നിഴൽകുത്തിനു ശേഷം അയാളുടെ ഒരു നല്ല സിനിമ പോലും ഇറങ്ങിയിട്ടില്ല..
    അദ്ദേഹത്തിന്റെ ഒരു book ഉണ്ട്, "സിനിമ സംസ്കാരം"അതിൽ സ്വയവരത്തെ പറ്റി തള്ളിയിരിക്കുന്നത് "പഠിക്കുന്ന കാലത്ത് ഹൃഥ്വിക് ഘട്ടിന്റെ, "സുവർണ രേഖ" എന്ന സിനിമ കണ്ടപ്പോൾ അതിൽ നിന്നും ഉൾകൊണ്ട ബീജവാപമാണെന്നാണ്.. " ഇപ്പോഴല്ലേ ഇവന്റെയൊക്ക ഉള്ളിലിരിപ്പ് മനസ്സിലാകുന്നത്, എന്തായാലും തകർത്തു, തിമിർത്തു, പൊളിച്ചു, ആശംസകൾ.. 🙏

  • @rajeshr-tk4nu
    @rajeshr-tk4nu Před 2 lety +2

    അണ്ണാ ആ നൂറു പേരിൽ നിങ്ങള് ഒന്നാ.. ധൈര്യമായി കൊടുതോലീൻ

  • @ratheeshk7515
    @ratheeshk7515 Před 2 lety +5

    ഹലോ ദിനേശ് ഏട്ടാ ഞാൻ ഒരു 500രൂപ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് കേട്ടോ ഇപ്പൊ ഇത്രയേ എനിക്ക് തരാനുള്ളു അത് കൊണ്ടാണ് ഈ ചെറിയ തുക ഇടുന്നത് ഇത് ആ കുട്ടിക്ക് കൊടുത്തേക്ക്

  • @antojames9387
    @antojames9387 Před 2 lety +4

    എനിക്ക് അരവിന്ദന്റേയും അടൂരിന്റേയും ബുദ്ധിജീവി പടങ്ങൾ മുതൽ പദ്മരാജന്റെയും കെ ജി ജോർജിന്റെയും indiewood പടങ്ങളും പിന്നെ വിജി തമ്പിയുടെയും കെ കെ ഹരിദാസിന്റെയും എന്റർടൈൻമെന്റ് പടങ്ങൾ വരെയും ഇഷ്ടമാണ്. പടം നമ്മളെ impress ചെയ്യിപ്പിക്കുന്നുണ്ടോ എന്നതാണ് ഞാൻ നോക്കുന്നത്. എന്തൊക്കെയാണ് നമ്മളെ impress ചെയ്യിപ്പിക്കുന്നത് എന്നത് ആപേക്ഷികവുമാണ്. മറ്റൊരാളെ ചിലപ്പോൾ അത് impress ചെയ്യിപ്പിക്കുന്നുണ്ടാവില്ല. സിനിമയും സാഹിത്യവും ഒന്നും ഏതെങ്കിലും പ്രോട്ടോകോൾ പ്രകാരം ഇങ്ങനെയേ ചെയ്യാൻ പാടുള്ളൂ, ഇതൊക്കെയാണ് സിനിമയുടെയും സാഹിത്യത്തിന്റെയും ഉദ്ദേശം എന്ന് ഒന്നും ഒരിടത്തും എഴുതി വെച്ചിട്ടില്ല. എനിക്ക് പുലിമുരുകനും പോക്കിരിരാജയും പോലെ തെലുങ്ക് ടൈപ്പ് മസാല പടങ്ങൾ ഇഷ്ടമല്ലെങ്കിലും അത്തരം സിനിമകൾ ആരും ചെയ്യാനേ പാടില്ല എന്ന് ഞാൻ പറഞ്ഞാൽ അത് പരിഹാസ്യമായിപ്പോവും. മസാല പടങ്ങൾ കൂടുതൽ ആളുകൾ കണ്ട് വിജയിപ്പിക്കുന്നു. ഇനി അടൂർ ഒരു നല്ല പടം ഇറക്കിയാൽ ആ പടവും കാണാൻ അത്തരം പടങ്ങളെ ഇഷ്ടപ്പെടുന്നവർ പണ്ടത്തെ പോലെ ഇന്നുമുണ്ട്.

  • @rajithmm445
    @rajithmm445 Před 2 lety +2

    സൂപ്പർ👍

  • @moashkak
    @moashkak Před 2 lety +4

    അടൂരിന്റെ പറച്ചിലുകൾ കേൾക്കുമ്പോൾ തോന്നുന്നത് അദ്ദേഹത്തിന് കിട്ടിയ ബഹുമതികളിൽ കൂടുതലും ചോദിച്ചു വാങ്ങിയതാണെന്നാണ്.

  • @sanalkumar3605
    @sanalkumar3605 Před rokem

    മൊട കണ്ടുപിടിച്ചത് അടൂർ എന്ന അഹങ്കാരിയാണ്

  • @hassainarvh7625
    @hassainarvh7625 Před rokem

    പ്രിയപ്പെട്ട മമ്മൂക്കാനെ എപ്പോഴും ഇകഴ്ത്തി സംസാരി യ്ക്കാൻ ഇങ്ങേർക്ക് ഭയങ്കര indrust ആണല്ലോ

  • @fazilma2742
    @fazilma2742 Před 2 lety +6

    Sir, ബാംഗ്ലൂരിൽ കോളേജുകൾ തോന്നിയപോലെ ആണ് ഫീസ്...Agent conmission okke ചേർത്താണ് ingane ഒക്കെ വരുന്നത്.. Correct ഫീസ് and ഹോസ്റ്റൽ റേറ്റ് നു ലോൺ കിട്ടും ...നന്നായി അന്വേഷിക്കാതെ ഇത്തരം കാര്യങ്ങൾ വിഡിയോ ഇടാതിരിക്കുന്നത് ആണ് നല്ലത്...

  • @patrickjane6351
    @patrickjane6351 Před 2 lety +5

    ചീവീട് ഗോപാലകൃഷ്ണൻ

  • @jayaprakashnk1199
    @jayaprakashnk1199 Před 2 lety +1

    A good and and enjoyable episode.

  • @noufalta1271
    @noufalta1271 Před 2 lety +2

    Super

  • @sivakumarcp8713
    @sivakumarcp8713 Před 2 lety

    തീർച്ചയായും ഞാൻ സഹായിക്കും 👍👍

  • @Joslet123
    @Joslet123 Před 2 lety +2

    super video sir👍👍👍👏👏👏💐💐💐

  • @kamasarts1153
    @kamasarts1153 Před 9 měsíci

    ശാന്തി വിള പണം കിട്ടാൻ പലതും പറയും

  • @jyothishal
    @jyothishal Před 2 lety

    കിടു.... അടിപൊളി ...

  • @soumyamaneesh
    @soumyamaneesh Před 2 lety

    Ariyatha karangall paranju thanna sir nnu thanks

  • @abhishekpm2912
    @abhishekpm2912 Před rokem

    Adoor ikka blind fans

  • @jithinthomas9989
    @jithinthomas9989 Před 2 lety +1

    👍👍👍

  • @hassainarvh7625
    @hassainarvh7625 Před rokem

    മമ്മൂക്കയോട് ഭയങ്കര അസൂയ യാണ്

  • @cpsethumadhavan4705
    @cpsethumadhavan4705 Před 2 lety

    Good sir . Your open . I like youe program very much . Keep it up don't bothered other if any remark

  • @MrMariyamma
    @MrMariyamma Před 2 lety

    Well said

  • @vinayankumar7100
    @vinayankumar7100 Před rokem

    👌👌👌👌👌👌

  • @aryands9636
    @aryands9636 Před 2 lety +2

    കോവാലനെ Mammootty fans and welfare association ന്റെ സംസ്ഥാന പ്രസിഡന്റ് ആക്കണം...ഹല്ലപിന്നെ...!!

  • @KN-hz8zw
    @KN-hz8zw Před 2 lety +4

    ബംഗ്ലാവിൽ ഔത സെക്കന്റ് പാർട് എന്ന

    • @manurc1014
      @manurc1014 Před 2 lety

      എടാ ഒരു പണിയും ഇല്ലേ തനിക്ക് കൂടുതൽ ചൊറിയരുത്

  • @balachandrakartha2428
    @balachandrakartha2428 Před 2 lety +1

    Correct

  • @subairmuhammed971
    @subairmuhammed971 Před 2 lety +1

    Gd sir

  • @bindhusanthosh9015
    @bindhusanthosh9015 Před 2 lety +1

    Sariya sir parayu your great

  • @vijayakrishnannair
    @vijayakrishnannair Před 2 lety +1

    👍

  • @yousafali3615
    @yousafali3615 Před 2 lety +4

    അഭിനന്ദനങ്ങൾ 🙏

  • @royJoseph-lx6uq
    @royJoseph-lx6uq Před 10 měsíci

    എന്നാ അടൂർ, ഇയാളുടെ കൊള്ളാവുന്ന പടം മതിലുകൾ മാത്രം....

  • @bijithrajantb116
    @bijithrajantb116 Před 2 lety

    good eppisode

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd Před 2 lety +2

    സാറ് പറഞ്ഞത് കുറെ ഒക്കെ സത്യം തന്നെ .പക്ഷെ ചിലതിനോട് യോജിക്കാൻ പറ്റില്ല അടൂർ മമ്മുട്ടിയുമായാണ് സമ്പർക്കം മമ്മുട്ടിയയുമായാണ് സിനിമ ചെയ്തത് അപ്പൊ വ്യക്തിപരമായി അറിയുന്ന ഒരാളെ കുറിച്ചല്ലേ പറയുക അറിയാത്ത ഒരാളെ കുറിച്ച് എന്ത് പറയാനാണ് മോഹൻലാലിനെ അടൂരിന് വ്യക്തിപരമായി അറിയില്ല അപ്പോ അങ്ങേര് അങ്ങേർക്കു അറിയുന്ന ആളെ കുറിച്ച് നല്ലത് പറയുന്നു അതിൽ അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പിന്നെ മലയാള സിനിമയിൽ മമ്മുട്ടിക്കുള്ള ഇമേജ് മറ്റാർക്കും ഇല്ലല്ലോ അത് അടൂർ പറയേണ്ടതില്ല മറ്റു നടീനടൻമാർ പല interweu പറഞ്ഞിട്ടുണ്ട് . മോഹൻലാലിൻറെ പല ഇന്റർവവ്യൂ എടുത്തു നോക്ക് അവതാരകർചോദിക്കുന്ന ചില ചോദ്യങ്ങൾ ഒക്കെ ചിരിച്ചു പോകും ഭോഗിക്കുന്ന കാര്യങ്ങൾ വരെ. സാർ മലയാള സിനിമയിലെ ജെന്റിമെൻ ആണ് മമ്മുട്ടി അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലുംനല്ലൊരു വെക്തിത്വത്തിനു ഉടമയാണ് മമ്മുട്ടി. അത് ഒരു പക്ഷെ നന്മ നിറഞ്ഞ നല്ലൊരു മനസ്സിന് ഉടമയായ നസീർസാറിന് പോലും അവകാശപെടാൻ സാധ്യമാകുമോ.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💜💜💜💜💜👍👍👍

  • @tcrmahesh
    @tcrmahesh Před 2 lety +1

    pinne chettan national film censor board members aaranennu ariyande. veruthe athumithum parayalle. ithaa pidicho. Chairman: Prasoon Joshi
    The award winning lyricist, adman and screenwriter is known for his soul touching songs. He wrote the lyrics of songs for films like Taare Jameen Par, Rang De Basanti and Fanaa. He also heads an advertising and marketing company McCann Worldgroup India.
    Gautami Tadimalla( actress Gautami)
    Gautami is a renowned actress who has done films in most of the south Indian languages-Tamil, Telugu, Malayalam and Kannada. She reached to prominence in 80s and 90s with classics like Apoorva Sagodharargal, Thevar Magan, Iruvar. Her role of Nivedha in Tamil film Nee Pathi Naan Pathi won her a won a Filmfare Award in 1991.
    Narendra Kohli
    One of the most sought after novelist of Hindi Literature, he used puranas and other mythological stories as the base for his work. He penned a 1,800 page novel Abhyudaya based on the story of deity Rama.
    Kohli taught in the Department of Hindi of the Motilal Nehru College in Delhi for 30 years before retiring in 1995.
    Neil Herbert Nongkynrih
    The musician from Meghalaya is a Padma Shri awardee and the brain behind the music group Shillong Chamber Choir which won the India’s Got Talent in 2011.
    Nongkynrih received his training in music Trinity College of Music, London and has performed all over the world.
    Vivek Agnihotri
    Vivek is an acclaimed director and producer from Bollywood who has directed films like Chocolate, Dhan Dhana Dhan Goal and Buddha in a Traffic Jam.
    Waman Kendre
    Waman Kendre is a theatre personality and currently the director of National School of Drama, New Delhi.
    He himself is an NSD alumnus and has taught art and drama for more than thirty years. He had been part of many governmental committees on performance arts.
    Vidya Balan
    The 38-year-old actress is an established name in the Hindi film industry. With the films like Lage Raho Munna Bhai, The Dirty Picture, Kahaani, Paa and Ishqiya, she has received critical appreciations along with commercial successes. She is married to Siddharth Roy Kapur, the CEO of UTV Motion Pictures.
    T S Nagabharana
    Nagabharana is a Kannada director who has worked in both TV and film industry. Along with acclaimed and award winning films like Mysore Mallige, Aasphota and Santha Shishunala Sharifa, he has also been active in theatre constantly producing children dramas.
    Mihir Bhuta
    Mihir Bhuta is a well-known Gujarati writer who was appointed the member of the board in 2015.
    Jeevitha Rajasekhar
    Jeevitha is a Tamil and Telugu actress known for films like Seshu. Married to actor Rajasekhar, Jeevitha wears many hats. She is a mother of two daughters, a social activist and also runs a school. She has also been associated with Andhra Pradesh Producers Council.
    Vani Tripathi Tikoo
    Actress and politician Vani Tripathi Tikoo has been associated with Bhartiya Janta Party (BJP) and been its General Secretary as well. Most recognised films she has been part of are Chalte Chalte, Dushman and Phir Bhi Dil Hai Hindustani.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Před 2 lety +28

    താങ്കൾ ഇല്ലായിരുന്നുവെങ്കിൽ, ഈ ഉടയിപ്പുകൽ ജനം അറിയില്ലായിരുന്നു, പറയാനുള്ള ചങ്കൂറ്റം കാണിച്ച തങ്കളോടുള്ള ആദരവ് ദിനം തോറും കൂടുന്നു,

  • @santhoshkumarviswanathan1403

    ഗോപാലകൃഷ്ണനോട് പറയാൻ വേറെ ഒരു വാചകം ആണ് ഓർമ്മ വരുന്നത്... നക്കിക്കൊ നക്കിക്കൊ പക്ഷെ നടുവിൽ എത്തുമ്പോൾ നിറുത്തി കളയരുത് മുഴുവൻ നക്കണം 🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💚💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💙💙💙💙💙👍👍👍

  • @saifalisaifali9851
    @saifalisaifali9851 Před 2 lety

    E episode enikku payankara istamaai kaarannam evideyum mohanlal sir ne adoor gopalakrishnnan evidiyum oru thaangal sir paranja kaariyangal atharyum areyum paksham pudicho onnum alla are paksham pidikunna allum alla ennu ariyam paranja kaariyangal yellam 100. /.sathiyamaanu are kurichum oru madiyo pediyo illadhe video cheyunna sirne enikku payankara estamaanu

  • @rajanchengod3288
    @rajanchengod3288 Před 2 lety +5

    ഞാൻ, സിന്ധു.. പിന്നെ എന്റെ മോനും.. ബാക്കി എല്ലാം തെണ്ടികൾ.. അടിപൊളി ആറ്റിട്യൂട് .. Keep it up

    • @elsonjohnson8552
      @elsonjohnson8552 Před 2 lety

      Angine ayal paranjo🙄thaanithenthaado ee parayunne

    • @rajanchengod3288
      @rajanchengod3288 Před 2 lety

      @@elsonjohnson8552 Full time aaa parachillale

    • @rajanchengod3288
      @rajanchengod3288 Před 2 lety

      @@elsonjohnson8552 Ayal ella episodilum ithu thanna parayunne.. 😀 .. Iyalu mathram oru punnyalan and others are pennu pidiyan, kallu kudiyan etc etc

  • @saraswathys9308
    @saraswathys9308 Před 2 lety +5

    🙏🏻ഇത് ഒരാൾക്ക് വേണ്ടി വാദിക്കാനുള്ള വേദിയായോ?എല്ലാ തൊഴിൽ മേഖലയിലും ഉള്ള പ്രശ്നങ്ങൾ ആണ് ഇവ.

  • @ramachandranpp458
    @ramachandranpp458 Před 2 lety

    👏👏👌👌👍👍🌹🌹🌹

  • @murlimenon2291
    @murlimenon2291 Před 2 lety +2

    Maashe.. it would be better if u can put the google pay and account details of the person who needs help. It will make the request genuine. Its illegal if you take money from others and distribute. Be careful or you will land in a legal mess.

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd Před 2 lety +5

    പെൺ വിഷയത്തിൽ നിങ്ങൾ പറഞ്ഞ സുരേഷ്‌ഗോപി ദിലീപ് മോഹൻലാൽ ഒക്കെ ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് Mammootty has a good personality and preserves his virtues whether it is in movies or in life

    • @ajithknair5
      @ajithknair5 Před 2 lety +2

      ഏതാണ് ആ കഥകൾ??

    • @abhijith7480
      @abhijith7480 Před 2 lety +2

      Suresh gopi ye patti aarum angine mosham aayi paranjittilla ithuvare Lalettan kurichum

    • @heavenlyrhythm6874
      @heavenlyrhythm6874 Před rokem

      Njanjaayi 😂

  • @regimattathil8344
    @regimattathil8344 Před 2 lety +2

    സിനിമയിൽ ഉള്ള എല്ലാം കള്ളത്തരങ്ങളും ചേട്ടൻ പച്ചക്ക് പറയും, എല്ലാർക്കും അത് പിടിക്കുന്നില്ല,

  • @nandukrishna2458
    @nandukrishna2458 Před 2 lety

    🥰

  • @jenharjennu2258
    @jenharjennu2258 Před 2 lety

    എനിക്കും ഒരു വടക്കൻ വീരഗാഥായിലെ മമ്മൂട്ടിയാണ് ഇഷ്ടം

  • @KN-hz8zw
    @KN-hz8zw Před 2 lety +2

    എന്തൊരു ആർജവം

    • @manurc1014
      @manurc1014 Před 2 lety +1

      പോയി കടിക്ക്

    • @KN-hz8zw
      @KN-hz8zw Před 2 lety

      @@manurc1014 po thayoli

  • @ablashbalash1451
    @ablashbalash1451 Před 2 lety +2

    കുടുംബക്കാരെ തിരുകി കയറ്റുന്നത് കമ്മ്യൂണിസ്റ്റ്‌ കാർ അല്ലെ ?

  • @vinodravi7295
    @vinodravi7295 Před 2 lety +5

    ഇതിൽ ഈ പാഴ് ഏത് കുരങ്ങന്റെ കൂട്ടത്തിൽ പെടും. നന്നായി സംസാരിക്കാൻ അറിയില്ല പുസ്തകം എന്ന് നേരാംവണ്ണം പറയാൻ അറിയില്ല. നല്ല സ്റ്റോറികൾ കണ്ടെത്താൻ അറിയില്ല. അവയ്ക്ക് മികച്ച തലക്കെട്ടുകൾ നൽകുവാൻ അറിയില്ല. സംവിധാനം ചെയ്യാൻ ഒട്ടും അറിയില്ല. ആകെ അറിയാവുന്നത് മനുഷ്യരെക്കുറിച്ച് അധിക്ഷേപം പറയുക എന്നതുമാത്രമാണ്. അതുപോലും നന്നായിട്ട് പറയാനറിയില്ല. ഇയാൾ മാത്രമാണ് ലോകത്തെ എല്ലാം തികഞ്ഞ മഹാമനുഷ്യൻ. അടൂരിലെ സിനിമയെക്കുറിച്ച് നാലുവാക്ക് ചോദിച്ചാൽ അണ്ടി ഏതാ ചെണ്ട ഏതാ എന്നുപോലും പറയാൻ അറിയില്ല. ഏതോ ഒരു കൂറ സിനിമാ മാസികയിൽ ലേഖകനായിരുന്നു എന്നു മാത്രമാണ് വീമ്പു പറച്ചിൽ. കൂട്ടുകാരാ ആദ്യം പോയി നന്നായി സിനിമ മാധ്യമപ്രവർത്തനം പഠിക്ക്. അല്ലാതെ പാഴായി പോയതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല.

  • @bijumathai5758
    @bijumathai5758 Před 2 lety +6

    ദിനേശനനിരിക്കട്ടെ ഒരു കുതിര പവൻ...... 🤣

  • @prsreedaran5512
    @prsreedaran5512 Před 2 lety +1

    You are a super gentleman...no doubt 🙂

  • @SreejithSG-wy1kz
    @SreejithSG-wy1kz Před 2 lety

    ഈ എപ്പിസോഡിന്റെ തലക്കെട്ട് 'മോഹൻലാൽ പുലി, മമ്മൂട്ടി പുലി കൂടെ അടൂരിന്റെ എലിയും' എന്നാക്കിയാൽ much better....

  • @shankarram5927
    @shankarram5927 Před 2 lety +6

    ഇങ്ങനെ ഉള്ളവരുടെ correct അഡ്രസ് ഒന്ന് പറയണം അന്വേഷിച്ചു സഹായം ചെയ്യാൻ ആണ്. ഉടായിപ്പ് ഒരു പാടുണ്ട്. താങ്കൾ അന്വേഷണം നടത്തിയോ?

  • @puthiavilasanjeevan4801

    Mammuty is Allahu.

  • @sinojpjoy9705
    @sinojpjoy9705 Před 2 lety +9

    അടൂർ ഗോപാലകൃഷ്ണൻ സാറിനെ ഒക്കെ പറയാൻ എന്ത് യോഗ്യതയാണ് ദിനേശാ താങ്കൾക്ക്...

    • @NandakumarJNair32
      @NandakumarJNair32 Před 2 lety +6

      അടൂരിനെന്താ കൊമ്പുണ്ടോ ?

    • @shijukiriyath1410
      @shijukiriyath1410 Před 2 lety +2

      KERALATHILULLA ELLAVEREYUM VIMARSHIKKAAN MARUNADANULLATHINEKKAAL YOGYATHA DINESH nundu

  • @mohamedmohasin3091
    @mohamedmohasin3091 Před 2 lety

    ദിനേശ് ചേട്ടാ മുത്തു വിൻറെ Frozen ചിക്കൻ വീഡിയോ കണ്ടോ. മുത്തു പറയുന്ന പാക്കറ്റ് ചിക്കനിൽ കരളിലെന്ന്😊😁

  • @jaibharathjaibharath3521

    That is why Adooran always supports Congress.

  • @unaistt9690
    @unaistt9690 Před rokem

    Enthu mandatharam aanu parayunnath... Mikacha cinemakk thanne mikacha director venamennaano!!! Direction mikav undenkilum story athra nallathallenkil mikacha chithram aavunnathenganaya!!!🤷

  • @mathewjose6987
    @mathewjose6987 Před 2 lety

    Adoor ahangariyanu. Vimarshangal adehathinu sahikkilla. Epozhum sthuthi maathram kelkkan ishtapedunna aalanu.

  • @sarithamenon5772
    @sarithamenon5772 Před 2 lety +1

    Gogo no.തരൂ

  • @haridast3637
    @haridast3637 Před rokem

    നന്ദിനിസസ്പതി അല്ല. നന്ദിനി സത്പതി. ഒഡിഷ മുഖ്യമന്ത്രിയായിരുന്നു

  • @puthiavilasanjeevan4801

    All Koprayam will disappeared one day. Raskels .. God will take action soon.

  • @gopalakrishnankrishnan9086

    ഗോപി എന്ന് പറയാതെ. ഗോപി ചേട്ടാ എന്ന് പറയാമായിരുന്നു
    അത്ര മോശം ആളായിരുന്നില്ല
    ഭരത്‌. ഗോപി നല്ല ഒരു നടനാണ്

  • @priyamvadakr5891
    @priyamvadakr5891 Před 2 lety +1

    ഈ അടുത്ത കാലത്തു അടൂരിൽ 13സെന്റ് സ്ഥലം അടൂർ ഗോപാലകൃഷ്ണൻ വീടില്ലാത്തവർക്ക് ദമായി സർക്കാരിന് കൊടുത്തത് ദിനേശാൻ അറിഞ്ഞില്ലേ ഒരാളിന്റെ ദോഷം മാത്രം പറയരുതേ ഗുണവുംകൂടി പറയണം dr n rajendran kilimanoor

  • @sanjaynair369
    @sanjaynair369 Před 2 lety

    നൂറ്‌ ശതമാനം താങ്കളോട് യോജിക്കുന്നു... വടക്കൻ വീരഗാധ ക്കു തുല്യം..വെക്കാൻ വേറെ ഒന്നില്ല....ആ ദേശീയ പുരസ്കാരം വീരഗാധ ക്കു സ്വന്തം.

  • @vishnumohan6984
    @vishnumohan6984 Před 2 lety +5

    *ഗൂഗിൾ പേ നമ്പർ; വീഡിയോ ഡിസ്ക്രിപ്ഷനിലും പിൻ ചെയ്ത കമന്റ് ആയും ഇടൂ* ...
    പണം ഇടുന്നവർക്ക് നമ്പർ എടുക്കാൻ അല്പം കൂടി എളുപ്പം ആകും....ആ കുട്ടിക്ക് സഹായം ലഭിക്കട്ടെ

  • @sudhinpk5062
    @sudhinpk5062 Před 2 lety

    താങ്കളുടെ റീൽസ് കണ്ടാൽ വെറുപ്പ് തോന്നും

  • @neenapriya1350
    @neenapriya1350 Před 2 lety +1

    അവരുടെ ഗൂഗിൾ പേ നമ്പർ വെയ്ക്കു അല്ലാതെ നിങ്ങളുടെ ഗൂഗിൾ പേ നമ്പർ വെച്ചിട് എന്ത് കാര്യം കൂടുതൽ വിവാദം ഉണ്ടാവും 🤔 അവരുടെ അകൗണ്ട് നമ്പർ വെയ്ക്കു അതിലേക് അയച്ചോളാം

    • @KN-hz8zw
      @KN-hz8zw Před 2 lety

      ഇവൻ ഉടയിപ്പ

  • @Shorts_entertainment..
    @Shorts_entertainment.. Před 2 lety +3

    നിനക്കെന്താ അടൂർ സാർ മമ്മൂട്ടിയെ പറ്റി നല്ലത് പറയുമ്പോൾ ഇത്ര ചൊറിച്ചിൽ..

  • @KN-hz8zw
    @KN-hz8zw Před 2 lety +2

    സിന്ധുനെ പറ്റി സ്റ്റോറി ചെയവോ

  • @machumachu4074
    @machumachu4074 Před 2 lety +1

    ചേട്ടന്റെ പരിപാടിയിൽ ജംഗ്ലി റമ്മിയുടെ പരസ്യം കാണിക്കുന്നു. അത് നിർത്താൻ വല്ല വകുപ്പുണ്ടോ.. ചേട്ടൻ ഇതിനെതിരെ വാതോരാതെ പ്രസംഗിച്ചതല്ലേ..

    • @shijukiriyath1410
      @shijukiriyath1410 Před 2 lety

      Marunadanilum, Asianetlum, Sunitha devdas channelilum inganey varunnundu....avarum ithinethire vaartha kodukkunnavar aanu...pakshe CZcams varumaanam venamennullathu kondu aarum onnum prathikarikkilla
      SUNITHA DEVADAS ORIKKAL BYJU'S APP neypptti negative news kodutha athey videoyil thanney byju's app NTEY AD VANNAAYIRUNNU......SUNITHA ATHU MENTION CHEYYUKAYUM CHEYTHU
      ITHONNUM AVARUDEY KAIYYILALLA

  • @rajanchengod3288
    @rajanchengod3288 Před 2 lety +1

    ഈ സാർ സാർ എന്ന് പറഞ്ഞോണ്ടിരിക്കുന്നതു കൊറച്ചു കഴിയുമ്പം ബോർ ആകുന്നുണ്ട്

  • @ablashbalash1451
    @ablashbalash1451 Před 2 lety +1

    BJP നിശ്ചയിക്കുന്നവർ ആണെങ്കിൽ "പുഴമുതൽ പുഴവരെ " എന്ന സിനിമ സെൻസർ ചെയ്യാൻ ഇത്ര പാട് പെടണോ ? ദിനേശേ വിവരക്കേട് പറയല്ലേ

  • @dileepanvm2599
    @dileepanvm2599 Před 2 lety

    Vadakkan veera gadha. Mt and hariharan. Alle.

  • @tcrmahesh
    @tcrmahesh Před 2 lety

    thankal paranjathinodu poornamayum yojikkunnu. pakshe nilavilulla censor board muzhuvan moshakkarum pazhaya censor board nalla aalukal ennulla thante abhipraayam ottum shariyalla. avide thankalude rashtreeyam kadannu varunnu. adoor ne pole palarum oru raashtreeya komargangal aayi cinemayil pravarthikkunnundu. ivar parayunna reethiyil mathrame manushya jeevithamulloo avar paranjal maathrame cinema avulloo ennokke parayunnathu ahankaramaanu ennu mathrame karuthaan pattoo. athu kondu thanne iyale palarum ippol moolakkiruthunnathu. ippo nadanna kendra cinema award daanam valare nannayi ennu thanneyaanu sadharana janathinu manassilaayathu. iyal thanikku kittandayappol athine poo poo parayunnu. pandu iyalkku swadheenam cheluthi bhooribhagam awardukal kittunnathu. mattullavar kashtappettu cinema undaaki athonnum oru cinema ye alla ennokke parayunnathu chattambitharam aanu

  • @kaipas3380
    @kaipas3380 Před 2 lety

    കുശുമ്പ് - കുശുമ്പ്

  • @KN-hz8zw
    @KN-hz8zw Před 2 lety +2

    ബംഗ്ളാവിൽ ഔത 100 കോടി ക്ലബ്ബ് ഇൽ കയറിയോ

    • @digun2470
      @digun2470 Před 2 lety +1

      നീ വിക്രമനല്ലേ ?

    • @KN-hz8zw
      @KN-hz8zw Před 2 lety

      @@digun2470 എങ്ങനെ പിടി കിട്ടി?

  • @therock5334
    @therock5334 Před 2 lety +4

    ബ്രാണ്ടി വിളയെ ഞാന് 100 രൂപാ ഇട്ടോക്കും പിന്നെ എത്ര ചെറിഞ്ഞിട്ടും വിനയന്റെ പടത്തിന്റെ ട്രയലർ trending ൽ വന്നു. പത്തൊമ്പതാം നൂറ്റാണ്ട് സുപ്പർ ആയിട്ടുണ്ട്

  • @digun2470
    @digun2470 Před 2 lety

    അണ്ണന്‍ പറഞ്ഞത് നേരാ, നോട്ടിഫിക്കേശന്‍ വരുന്നില്ല,

  • @bindhusanthosh9015
    @bindhusanthosh9015 Před 2 lety

    Ayo chirichu chathu

  • @balakk3401
    @balakk3401 Před rokem

    great work.......congrats sri shanthi vila. pity on adoor .he thinks he is great. feel to laugh....\