തെറി വിളി കേൾക്കാത്തൊരു വേഷം താടാ രൺജീ ... | LIGHT CAMERA ACTION | Santhivila Dinesh

Sdílet
Vložit
  • čas přidán 11. 02. 2022
  • തെറി വിളി കേൾക്കാത്തൊരു വേഷം താടാ രൺജീ ... | LIGHT CAMERA ACTION | Santhivila Dinesh
    ഗായത്രിയിലെ രാജാമണിയിൽ തുടങ്ങി ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ വരെ 24 വർഷത്തിനിടയിൽ നാന്നൂറോളം വേഷങ്ങൾ ചെയ്ത് 56ാം വയസിൽ വിട പറഞ്ഞ എം ജി സോമനെപ്പറ്റി ....
    Santhivila Dinesh
    M. G. Soman
    Former Indian Air Force officer
    LIGHT CAMERA ACTION
    Leading star actors
    Malayalam Cinema
    #MGSoman#SanthivilaDinesh#LIGHTCAMERAACTION#FormerIndianAirForceofficer#Leadingstaractors#MalayalamCinema
    subscribe Light Camera Action
    / @lightscameraaction7390

Komentáře • 124

  • @ayyappanp8851
    @ayyappanp8851 Před 2 lety +15

    💐 സ്നേഹമോടെ, വേദനയോടെ ഓർക്കുന്നു ആ പ്രിയ സോമൻ സാറിനെ !

  • @harir3978
    @harir3978 Před 2 lety +11

    എം ജി. സോമൻ ❤

  • @sajanuae
    @sajanuae Před 2 lety +6

    ചേട്ടാ അങ്ങ് നല്ല മികച്ച രീതിയിൽ കഥ പറയുന്ന ഒരു കാദികനാണ്.. 😍😍

  • @udayshankar9166
    @udayshankar9166 Před 11 měsíci +1

    ദിനേശ്, താങ്കൾ ഒരു മിമിക്രി കലാകാരനാണെന്ന് പറയണം. സോമൻ സാറിനെ അനുകരിക്കുന്ന താങ്കളുടെ ശബ്ദം വളരെ മികച്ചതാണ്.

  • @sreelathalatha5946
    @sreelathalatha5946 Před 2 lety +6

    പഴയകാല ഓർമ്മകൾ മേയുന്ന
    താഴ്‌വരയിൽ ഒഴികിനടന്ന
    അനുഭവം സാറിന്റെ അവതരണം
    വളരെ മനോഹരംകേട്ടിരിക്കാൻ
    സുഖമുള്ള ഓർമ്മകൾ
    ഇനിയും നല്ല നല്ല രസകരങ്ങളായ
    കഥകൾ പ്രതീക്ഷിക്കുന്നു
    എല്ലാ വിധ ആശംസകളും

  • @chambers8414
    @chambers8414 Před 2 lety +7

    വീണ്ടും ഒരു മികച്ച സ്റ്റോറിയുമായി ദിനേശ് അണ്ണൻ !!!

  • @mujeebrk9652
    @mujeebrk9652 Před 2 lety +2

    സോമേട്ടൻ പകരംവെക്കാനില്ലാത്ത അതുല്യ നടൻ,,🙏 വളരെ രസകരമായ അവതരണം ദിനേശ് 👌👍🙏

  • @saraswathys9308
    @saraswathys9308 Před 2 lety +2

    ,🙏 സർ,ഗംഭീരമായി. നല്ല നടനായ ശ്രീ.സോമനെ കുറിച്ചുള്ള അങ്ങയുടെ സംഭാഷണവും ചലനങ്ങളും നല്ല രസമായിരുന്നു കാണാനും കേൾക്കാനും .ആശംസകൾ.🙏.

  • @ajipk6353
    @ajipk6353 Před 2 lety +7

    Super video Dinesh etta. Expecting videoes every day 😍

  • @user-ft4ci1mj1x
    @user-ft4ci1mj1x Před měsícem

    എംജി സോമൻ ❤❤❤

  • @hahahahahaha11ha
    @hahahahahaha11ha Před rokem +2

    Thiruvalla my favorite place in Pathanamthitta

  • @abhijithpv7268
    @abhijithpv7268 Před rokem +2

    ഇത്ര വലിയ ജെസി സർ ഹരികുമാർ സാറേ പോലെയുള്ള legends ന്റെ ഒപ്പം സിനിമ അനുഭവം ഉള്ള ദിനേശ് താങ്കൾ ഒരിക്കലും ബഗ്ലാവിലെ ഔതാ പോലെ ഉള്ള ഒരു സിനിമ ആയിരുന്നില്ല ചെയേണ്ടി ഇരുന്നത് 👍

  • @mcashraf2387
    @mcashraf2387 Před 2 lety +10

    ഇന്നത്തെ episode ൽ കയ്യോടുള്ള expression നന്നായിരുന്നു.Body language 👍

  • @sureshpr4461
    @sureshpr4461 Před 2 lety +8

    Waiting the story of Ratheesh.Sukumaran, Sreenath,, Sathar

  • @jacobkc5204
    @jacobkc5204 Před 2 lety +2

    Very nice feel good video Dinesh Sir 👏👏👏👏👏👏👏👏

  • @rrajagopaleditorthetelegra3704

    Thank you, Sir

  • @hahahahahaha11ha
    @hahahahahaha11ha Před rokem +1

    Pppoliyattoo 👌 👌 Soman uncle

  • @kopparasamuel3702
    @kopparasamuel3702 Před 2 lety +2

    A Legend. There will be no replacement for Soman Sir. Thanks for the story.

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +7

    Thankyou so much for doing a video about Soman sir.always supports the channel❤️Please do a video about director G ARAVINDAN SIR

  • @rayanz2492
    @rayanz2492 Před 2 lety +2

    waiting sir

  • @samjabraham
    @samjabraham Před 9 měsíci

    Great !

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    The ഗ്രേറ്റ്‌ സോമൻ സർ, 👍🙏

  • @pradeeppb9060
    @pradeeppb9060 Před 2 lety +1

    കൊള്ളാം...😊

  • @kvsurdas
    @kvsurdas Před 2 lety +1

    സിന്ധു എന്റെ ക്ലാസ്സ്‌മേറ്റ് ആണ്... N.S.S തൃപ്പൂണിത്തുറ ഹയർ സെക്കന്ററി സ്കൂളിൽ.... ഞങ്ങൾ തൊട്ടടുത്താണ് ഇരുന്നിരുന്നത്...പലപ്പോഴും എന്റെ നോട്ബുക്കുകൾ സിന്ധുവിന്റെ ബാഗിലും, സിന്ധുവിന്റെ ബുക്കുകൾ എന്റെ ബാഗിലും ആയിപോകുമായിരുന്നു... പലപ്പോഴും എന്റെ മമ്മി ഇത്‌ പറഞ്ഞു കേട്ടിട്ടുണ്ട്...
    സജിയും അന്ന് സീനിയർ ആയി അവിടെ തന്നെ പഠിച്ചിരുന്നു..
    രണ്ടു മൂന്നു തവണ സ്കൂളിൽ വച്ച് സോമേട്ടനെ കണ്ടിട്ടുണ്ടായിരുന്നു... അന്നദ്ധേഹം ഒരു സൂപ്പർസ്റ്റാർ ആയിരുന്ന കാലമാണ്...!
    ഇപ്പോൾ സിന്ധു എവിടെയാണോ..
    ഗൾഫിൽ എവിടെയോ ആണെന്ന് കേൾക്കുന്നു....

  • @antojames9387
    @antojames9387 Před 2 lety +3

    നടന്മാരായിരുന്ന ശ്രീനാഥിനെയും രവി മേനോനെയും കുറിച്ചു പറ ശാന്തിവിളേ.

  • @ranjithkm4970
    @ranjithkm4970 Před 2 lety +2

    👏👏👏👏👏👏👏👍

  • @rajsham1915
    @rajsham1915 Před 2 lety +1

    Very good episode 👍👍👍👍

  • @jithinthomas9989
    @jithinthomas9989 Před 2 lety +1

    👍 👍

  • @narayanapg5204
    @narayanapg5204 Před 2 lety

    Good

  • @p.j.venugopalnair2388
    @p.j.venugopalnair2388 Před 2 lety

    Nice

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Thanks Dinesh sir 🙏 😊

    • @hahahahahaha11ha
      @hahahahahaha11ha Před rokem

      Pppoliyattoo Prince pangadan 🙏 madhava pangutta namaste 🙏 ♥️ ✨️ ❤️ 💜

  • @santhoshmenon6863
    @santhoshmenon6863 Před 2 lety +1

    Nostalgic moment

  • @HariKrishnan-mr3dp
    @HariKrishnan-mr3dp Před 2 lety +2

    നല്ല വിവരണം.. എം ജി സോമന്റെ മനോഹരമായ ചിത്രം 🙏

  • @mohandasc8731
    @mohandasc8731 Před rokem

    👍

  • @abysamuel4896
    @abysamuel4896 Před 7 měsíci +1

    Ellikkadum chellakattum 😂😂😂😂😂😂😂😂 nalla peru

  • @abhilashgpillai16
    @abhilashgpillai16 Před 2 lety

    💖💖💖

  • @vimalsachi9183
    @vimalsachi9183 Před 2 lety

    Soman sir great actor 🙏🇮🇳

  • @vinayankumar7100
    @vinayankumar7100 Před rokem

    👌👌👌👌👌

  • @ravichandran1880
    @ravichandran1880 Před 2 lety +3

    Tamil actor Ravi chander & sheela
    അവരെപ്പറ്റി ഒരു വിവരണം

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Pppoliyattoo Soman uncle namaste 🙏 ❤️ ♥️ 💙 poliyane uncle eniku ishtta Pathanamthitta Thiruvalla Ile uncle ne

  • @venkataramansankaranarayan9767

    ഇടക്ക് പുഴുത്തരിച്ച ഇടത് രാഷ്ട്രീയം കൊണ്ടുവന്നില്ലെങ്കിൽ ശാന്തിവിളക്ക് ഉറക്കം വരില്ല

  • @sunilkumar-xx2tm
    @sunilkumar-xx2tm Před 2 lety

    🙏🙏🙏🙏

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod Před 2 lety +1

    HAI

  • @praveenmenon2875
    @praveenmenon2875 Před 2 lety +4

    അവതരണം കൊള്ളാം അണ്ണാ..
    അല്ല അണ്ണാ... മൊബൈൽ ഇല്ലാത്ത ആ കാലത്ത് സോമൻ നിങ്ങളെ തിരുവനന്തപുരത്തേക്ക് വിളിച്ചപ്പോ നിങ്ങൾ മദ്രാസ്സിലാണെന്നു പറഞ്ഞ ആ ഐഡിയ...😂

  • @BabuS-ss9yi
    @BabuS-ss9yi Před 2 lety

    🙏🙏🙏🙏🙏

  • @akulakul2315
    @akulakul2315 Před 2 lety +2

    Hi

  • @rasheedapalepadiyanrasheed5930

    Hi,sir

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💟💟💟💟💟💟💟💟💟

  • @drawing6.oanimation
    @drawing6.oanimation Před 2 lety +2

    hi

  • @royJoseph-lx6uq
    @royJoseph-lx6uq Před 8 měsíci

    ഉഗ്രൻ നടൻ ആയിരുന്നു. വെള്ളമടി കാരണം ആണ് നേരത്തെ പോയതെന്ന് കമലും പറഞ്ഞിട്ടുണ്ട്. ഒരുവേള അറിഞ്ഞോ അറിയാതെയോ മഞ്ഞപിത്ത സമയത്തും നന്നായ് അടിച്ചു കാണും പ്രണാമം

  • @udayankumaramangalam7786
    @udayankumaramangalam7786 Před 2 lety +1

    നാലുമണിപ്പൂക്കൾ ശാന്തി വിളയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാനും നിത്യം അവിടെ എത്തും VBHS നേമത്തു നിന്നും കവിയൂർ പൊന്നമ്മ മരിച്ചുകിടക്കുന്ന സീനിൽ തല ഭാഗത്ത് എന്നെയും ആരോ പിടിച്ചു നിർത്തി അങ്ങനെ അതിൽ ഞാനും ചെറിയൊരു നടനായിരുന്നു എനിക്കും ജോസി സാറിന്റെ രക്തമില്ലാത്ത മനുഷ്യൻ തിരുവനന്തപുരം MP യിൽ നിന്നും കണ്ടു വിദ്യാർത്ഥി ജീവിതത്തിൽ ഞാനും ഏറെ ഇഷ്ടപ്പെട്ടിരുന്നത് MG സോമനെ ആയിരുന്നു.നാളൈ നമതേ യിൽ MG സോമനേയും സുകുമാരിയെയും കണ്ട് ഒത്തിരി സന്തോഷിച്ചിട്ടുണ്ട്

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💚💚💚💚💚💚💚💚💚

  • @jayakumar2668
    @jayakumar2668 Před 2 lety

    Hai

  • @abhishekpm2912
    @abhishekpm2912 Před 11 měsíci

    Someetan fanzz

  • @justinkm9053
    @justinkm9053 Před 2 lety +7

    We expected like this vidio fr you side.... Not paid promotion for dileep

  • @smithanair2297
    @smithanair2297 Před 2 lety

    Sir plz upload a video about Sukumari chechi 🙏

  • @thara_kala9886
    @thara_kala9886 Před 2 lety

    👌👌👌👌👍👍👍👍👍💚💚💚💚💚

  • @sajeevkumar5499
    @sajeevkumar5499 Před 2 lety +3

    Sir KS Gopalakrishnane kuriche oru episode please

  • @manoj..arthatmusicandtrail6999

    എവിടെച്ചെന്നാലും അദ്ദേഹത്തിൻറെ എൻറെ ഇഷ്ടപ്പെട്ട ഒരു കറിയാണ് ചക്കക്കുരു മെഴുക്കുപുരട്ടി എന്ന് കേട്ടിട്ടുണ്ട്

  • @raveendrank3995
    @raveendrank3995 Před 2 lety

    👌👌👍

  • @devadasbalakrishnan3543
    @devadasbalakrishnan3543 Před 2 lety +3

    ദിനേശ് സാറെ സോമൻ്റെ ഡയലോഗ് പറഞ്ഞിട്ട് കറക്റ്റ് സൗഡ് പോലെ തോന്നുന്നുണ്ട് മിമിക്രിയിൽ ഒരു കൈ നോക്കിയാലോ

  • @rajmaheshd.s639
    @rajmaheshd.s639 Před 2 lety

    Brandyvila

  • @travelfoodie7269
    @travelfoodie7269 Před 2 lety

    Story telling 👏👏👏

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Athmavinu Shanti kittatte

  • @aneeshb.t2526
    @aneeshb.t2526 Před 2 lety +1

    Hii you tuber thalluvila dinesh pulu adi thudangioo😀😀

    • @anishvarghese6163
      @anishvarghese6163 Před 2 lety +2

      Podee, if you don’t like than don’t listen 🤷🏽

    • @aneeshb.t2526
      @aneeshb.t2526 Před 2 lety

      @@anishvarghese6163 ni poyi brandivila ooth vaayikk

  • @VenuGopal-nj4ss
    @VenuGopal-nj4ss Před rokem +1

    Sri. M G S had acted in my film 'Mahazar', (1991) and I acted with him in the film 'Swargam' (1981). He was a good, respected senior and affectionate friend to me who parted with us at an early date. Thank you Sri. Dinesh for bringing out his sweet memories.

  • @sarathchandrababub7936
    @sarathchandrababub7936 Před 2 lety +2

    Ee story vere kaettittundu.

    • @naaztn1392
      @naaztn1392 Před 2 lety

      ഇദ്ദേഹം തന്നെ പറഞ്ഞത് ആണ്

  • @riyasriyas5494
    @riyasriyas5494 Před rokem

    Le soman- ithoke eppo

  • @LXofficial297
    @LXofficial297 Před rokem

    ഉദയാ സ്റ്റുഡിയോയിൽ ധർമ്മ ക്ഷേത്രേ ഷൂട്ടിങ് സമയത്ത് സോമേട്ടനടക്കമുള്ള എല്ലാവരുടെ താമസസ്ഥലത്തും ഞാൻ ക്യാമറയുമായി ചെല്ലുമായിരുന്നു.. അന്ന് വിൻസെന്റും സോമനും ഒരു ഓടിട്ട ചെറിയ കോട്ടെജിലായിരുന്നു താമസം.. രണ്ടുപേരുടെയും കുറച്ച് ഫോട്ടോകൾ എടുത്തു.. രണ്ടുദിവസം കഴിഞ്ഞ് പ്രിന്റ്മായി ചെന്നു.. ഫോട്ടോസ് നോക്കിയിട്ട് എന്നെ നോക്കിയിട്ട് വിൻസെന്റിനോട് പറഞ്ഞ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല.. പുള്ളി പറഞ്ഞു 'പയ്യൻ കൊള്ളാമല്ലോ നന്നായിരിക്കുന്നു '
    ഉമ്മറിന്റെ മുറിയിലും അതുപോലെ ഫോട്ടോയുമായി ചെന്നപ്പോൾ അതുപോലെയുള്ള കമന്റ് അവിടന്നും കിട്ടി.. 🙏🏻

  • @premnair1973
    @premnair1973 Před rokem

    Somettante kudi.....😢

  • @emptypaper007
    @emptypaper007 Před 2 lety

    സാറിന്റെ സിനിമയെന്തായി

  • @ajusivan4586
    @ajusivan4586 Před 2 lety

    Ithinu munnam paranjitundallo

  • @ddmedia562
    @ddmedia562 Před 2 lety +2

    അണ്ണെ ഇതു പഴയ ഒരു എപ്പിസോഡിൽ പറഞകാര്യങളാണെല്ലോ??

  • @Thankam99
    @Thankam99 Před 2 lety

    Bhrammanandhan unnimenon jayabharathi raveendran rajkumar programme cheyyane interview pratheekshikkunnu.

  • @jilmon3498
    @jilmon3498 Před 2 lety

    സിന്ധു ചേച്ചിയെ കുറിച്ച്‌ ഒരു സ്റ്റോറി ഇട്‌ ദിനേശേട്ടാ

  • @vasavankannel5915
    @vasavankannel5915 Před rokem

    É43 di

  • @krishnankuttyv4741
    @krishnankuttyv4741 Před 2 lety +3

    സന്തോഷം ദിലീപിനെ വിട്ട് സ്റ്റോറി ചെയ്തതിൽ 🙏🙏🙏🌹

  • @sajinarayanankutty4360

    Chetta a road kalkku innum valiya Mattar illalooo

  • @mohanakumarimohana7920
    @mohanakumarimohana7920 Před 6 měsíci

    ഉദയ സ്റ്റുഡിയോയിൽ വച്ചു സോമനും ഫാമിലിയും ഉണ്ടായിരുന്നു. മുൻവശത്തുള്ള ചെറിയ വീട്ടിന്റെ മുറ്റത്തുള്ള മാവിൽ നിന്നും അടർന്നുവീണ മാമ്പഴം പൂളി കഷണങ്ങളാക്കി ഞങ്ങൾക്ക് തന്നു തമാശ പറഞ്ഞും കൊണ്ട്. ഇതാ ഇവിടെവരെയുടെ shooting നടക്കുവാരുന്നവിടെ.

  • @user-hx3kl9up8i
    @user-hx3kl9up8i Před 2 lety +11

    സിനിമയെടുത്തു പരാജയപ്പെട്ടതിനു ശേഷം ക്രിമിനലുകൾക്കുവേണ്ടി അധ്വാനിക്കുന്ന താങ്കൾ നല്ലൊരു മാതൃകയാണ്. ❤️

  • @deltond7090
    @deltond7090 Před 2 lety

    കുറച്ചു കൂടി ദൈർഖ്യം കുറക്കാം

  • @advpraveenmathew
    @advpraveenmathew Před 2 lety +8

    ഇന്നത്തെ കാലത്ത് സോമൻ അഭിനയിച്ച പഴയ സിനിമകൾ ഒക്കെ കണ്ടിരിക്കാൻ സാധിക്കുമോ???? കാലം കലയെ മായ്ച്ചു കളയുന്നു...

    • @ashinshibu6970
      @ashinshibu6970 Před 2 lety

      Why

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 Před rokem

      why ?'ഞാൻ ഇപ്പഴും കാണും .സോമൻ്റെയും സുകുമാരൻ്റെയുo, രതീഷിൻ്റെയും ഒക്കെ സിനിമകൾ ഇപ്പോഴും കാണാറുണ്ട്..

  • @mrudhul696
    @mrudhul696 Před 2 lety

    Ivarkonum oru replacement ini ilalo enorkumbo...

  • @PS-hy1gy
    @PS-hy1gy Před rokem

    Nari neeyalle oruthanodum chance chodikkilla ennu paranju pongacham parayunnath

  • @simple859
    @simple859 Před 2 lety

    Please oru fan vekku, verthu kulichirunnu video cheyyalle…

  • @Janaki_k1972
    @Janaki_k1972 Před 2 lety

    What is right is absolutely true. They want Dileep in. ONLYA GOOD MAN CAN BE A GOOD FATHER… who told pulsar to kidnap Rima kallungal why no questions are asked in that matter

  • @deltond7090
    @deltond7090 Před 2 lety

    20 മിനിറ്റ് മാത്രം പോരേ സാർ

  • @mathewjose6987
    @mathewjose6987 Před rokem

    Ranji panikkare snehapoorvam "kazhverdamone" ennanu somettan vilichurunnathennu renji thanne oru abhimuhathil paranjittundu.

  • @news84malayalam79
    @news84malayalam79 Před 2 lety +1

    സ്വയം പുകഴ്ത്താൻ ഒരു ചാനൽ😏

  • @sijochampen8905
    @sijochampen8905 Před 2 lety

    സ്പീൽബർഗ് ഉടനെ ദിലീപിനെ വച്ചു സിനിമ കാണുമോ

  • @viswankudikkod3484
    @viswankudikkod3484 Před 2 lety

    ഏഴാം കടൽ മാത്രമല്ല ഹൃഹ ലക്ഷ്മി പ്രൊഡക്ഷൻ ന്റെ മനസാ വാചാ കർമ്നയിൽ തെറ്റി രണ്ടാമത് കാശ് വാങ്ങി ഒട്ടേറെ സമ്മർദ്ദങ്ങൾ സംവിധാ യകനും പ്രൊഡ്യൂസർക്കും ഉണ്ടാക്കി വച്ചു ബുദ്ധിമുട്ടുകൾ ഏറെ ഇണ്ടാക്കിയതിലാണ് അങ്ങാടിയിൽ സോമന് പകരം ജയനെ വച്ചത് എന്ന് ഞാൻ വായിച്ചിട്ടുണ്ട്

  • @ajithknair5
    @ajithknair5 Před 2 lety

    മനസ്സാ വാചാ കർമ്മണയിലാണ് iv ശശിയുമായി പിണങ്ങിയത്‌

  • @ajooba2900
    @ajooba2900 Před 2 lety

    ഇത് താങ്കൾ ഒരിക്കൽ പറഞ്ഞ സ്റ്റോറി ആണ്

  • @therock5334
    @therock5334 Před 2 lety +7

    ബ്രാണ്ടി വിള നമസ്കാരം

    • @Rajesh-zn7pz
      @Rajesh-zn7pz Před 2 lety +8

      ശാന്തിവിള ഉയിർ

    • @shinukumar3560
      @shinukumar3560 Před 2 lety +1

      @ഇഷ്ടിക കുട്ട്യേട്ത്തി ഇത് main commmentil ഇടാത്തത് നഷ്ടമായി പോയി😁❤️

    • @Rajesh-zn7pz
      @Rajesh-zn7pz Před 2 lety

      ബാലൻ ആദ്യം പറഞ്ഞത് ദിലീപ് കൂറ്റകാരനാണ് എന്ന് മനസ്സിലായപ്പോൾ ധർമ്മികബോധം കൊണ്ട് ദിലീപിന്റെ സിനിമയിൽ നിന്ന് പിൻമാറി എന്നാണ് . അതല്ല എന്ന് ദിലീപിന്റെ audio കേട്ടപ്പോൾ മനസ്സിലായി ദിലീപ് കുറ്റവാളിയാണെന്ന് എന്ന് മനസ്സിലാക്കിയാൽ പിന്നെ എന്തിനിവൻ കടക്കക്കാരെ പിടിച്ചുനിർത്താൻ ദിലീപിനോട് കള്ളംപറയുവാൻ യാചിക്കുന്നത് .. ഇവന് സിനിമയോ പണമോ കിട്ടിയിരുന്നെങ്കിൽ പരാധിയുമില്ല ധർമ്മബോധവുമില്ല ഒരു ചതിയനും കപടനു മാണ് മുത്തു കുമാർ

    • @shinukumar3560
      @shinukumar3560 Před 2 lety +1

      @@Rajesh-zn7pz correct അതുകൊണ്ടല്ലേ ഇത്രയും നാൾ ദിലീപ് ബന്ധം നില നിർത്തിയത്,,രണ്ടും കള്ളന്മാർ

  • @keralanews4891
    @keralanews4891 Před 2 lety

    ജേസി ജീവിച്ചിരുന്നു എങ്കിൽ പറഞ്ഞേനെ.എന്റെ ശിഷ്യനാണെന്നും പറഞ്ഞു നാറ്റിക്കല്ലേ ദിനേശെ എന്ന്

  • @sathyajithtk3417
    @sathyajithtk3417 Před 2 lety +1

    നേരത്തെ പണി പറയാൻ മറന്നുപോയി മേക്കാട്ട് പണിക്ക് സഹായി ആയിട്ട് 880 കൂലി തള്ള് പറ്റില്ല

  • @santhoshanthikad9384
    @santhoshanthikad9384 Před 2 lety +4

    ഇതിൽ താങ്കളെ മോശം കമന്റ് പറഞ്ഞവരുണ്ട്. തെരുവ് പട്ടികൾ കുരക്കും, താങ്കൾ അത്‌ കാര്യം ആക്കണ്ട.

  • @rajankp9883
    @rajankp9883 Před rokem

    നീ നിന്റെ പൊങ്ങച്ചം പറയാതെ കഥ പറ ചിലപ്പോൾ വല്ലാതെ ബോറടിക്കുന്നു

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf Před 2 lety +1

    Hi