ദളിത് യുവതിക്ക് നടുറോഡിൽ ക്രൂരമർദനം, സിപിഎം പ്രവർത്തകനെതിരെ പരാതി | Alappuzha

Sdílet
Vložit
  • čas přidán 6. 07. 2024
  • ദളിത് യുവതിക്ക് നടുറോഡിൽ ക്രൂരമർദനം, സിപിഎം പ്രവർത്തകനെതിരെ പരാതി, പൊലീസ് കേസെടുത്തില്ലെന്നു ആരോപണം
    Dalit Atrocity | Alappuzha
    #cpim #dalitatrocity #alappuzha

Komentáře • 607

  • @aswinprabhakar1
    @aswinprabhakar1 Před 10 dny +810

    മേലേൽ ഈ പാർട്ടി ഇനി ജയിക്കുമെന്ന് കരുതണ്ട 🤬🤬🤬

    • @umeshkv2649
      @umeshkv2649 Před 10 dny +10

      നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളി

    • @vvvvv880
      @vvvvv880 Před 10 dny

      തോന്നൽ ആണ് ലക്ഷകണക്കിന് തന്ത ഇല്ലാത്ത അടിമകൾ ഉണ്ട്

    • @vishnumohan7184
      @vishnumohan7184 Před 10 dny +13

      ​@@umeshkv2649 engane aanengil kooduthal orunganda

    • @kvdas4569
      @kvdas4569 Před 10 dny +13

      Keralites use your brain, do we need this criminal party to rule kerala.

    • @akshaypj639
      @akshaypj639 Před 10 dny +10

      Ini e party kerlathil illa jyppikkaruthu i ini janagal

  • @65229
    @65229 Před 10 dny +296

    പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല ഇവിടെ ഭരിക്കുന്നത് ആരാണെന്ന് എനിക്കറിയില്ല

  • @baijukunnamkulath6234
    @baijukunnamkulath6234 Před 10 dny +242

    Up ആണെങ്കിൽ പ്രതികരികാം

    • @sureshae4318
      @sureshae4318 Před 10 dny +18

      പ്രബുദ്ധ മലയാളി. പ്രതികരണം നഷ്ടപെട്ട പാർട്ടി അടിമകൾ

    • @sreejilvp3375
      @sreejilvp3375 Před 10 dny +3

      Up yum kerala vum same pitch😊

    • @rxloverkichu7561
      @rxloverkichu7561 Před 10 dny +6

      Up yill aanegil evide samaram nadanene

  • @Deepak-00777
    @Deepak-00777 Před 10 dny +346

    ഇത് UP യിൽ ആണ്.....കേരളത്തിൽ ആണെങ്കിൽ ഞങൾ തിരുത്തും..😊

  • @Peterjupeterju
    @Peterjupeterju Před 10 dny +231

    തയോളികൾ...കഷ്ടം..പിന്നെ പോലീസുകാർ പിണറായിയുടെ മറ്റേത് സംരക്ഷിക്കാൻ മാത്രമല്ലേ കൊള്ളത്തുള്ളൂ

  • @antonynevis8221
    @antonynevis8221 Před 10 dny +303

    കേരളത്തിൽ പോലിസ് ഉണ്ടോ? 😮
    അതോ
    സി .പി എം റെഡ് വോളാറ്റർ യായി മാറ്റിയോ?
    ശരിക്ക് പറഞ്ഞാൽ ജനങ്ങളുടെ നികുതി പണം വാങ്ങിയിട്ട് ,ക്രമസമാധാനം നടപ്പിലാക്കാൻ കഴിയാത്താവസ്ഥ !!!

    • @bittupaul1839
      @bittupaul1839 Před 10 dny +1

      അവർക്കു ഇവരെ പേടി ആണ്

    • @saneeshssathyan436
      @saneeshssathyan436 Před 9 dny

      ആരും ഒരു tax അടക്കണ്ട ഭരിക്കുന്ന അവർക്ക് എന്ത് കാണിക്കാമെങ്കിൽ സാദാരണ ഞങ്ങൾക്കും എന്തും കാണിക്കാഎം

    • @DileepT-zt4hn
      @DileepT-zt4hn Před 9 dny

      Same happening in Bengal
      And repeating in Kerala
      Very shameful only few are reported in the media

  • @seemasayu1736
    @seemasayu1736 Před 10 dny +111

    അവനെ ചവിട്ടികൂട്ടാൻ ആരുമില്ലേ 🥵

    • @Indian1947.A
      @Indian1947.A Před 10 dny +2

      ബിരിയാണിയെ ആണോ 🙄😅

  • @deepupr4163
    @deepupr4163 Před 10 dny +56

    എന്തിനാണ് ദളിത് യുവതി എന്ന് പറയുന്നത് നമ്പൂതിരി ആണെങ്കിൽ നമ്പൂതിരി യുവതിക്ക് എന്ന് പറയില്ലല്ലോ ഇത് തെറ്റായ പ്രവണത ആണ്

    • @Wayanadanstories
      @Wayanadanstories Před 9 dny +8

      മാധ്യമങ്ങൾ ആണ് ഇത് പറയുന്നത്.. എങ്ങനെ ഇത് നിർത്താൻ പറ്റും??

    • @shyniarjun9127
      @shyniarjun9127 Před 9 dny +2

      Sathyam

    • @ihaveanoidea
      @ihaveanoidea Před 9 dny +5

      Saho Case strong aavana ingane ittee😂
      Sc/st act ഉൾപെടുത്താൻ ആണ് ഇങ്ങനെ ഇടുന്നത്
      Sc/st Commission നേരിട്ട് ഇടപെട്ടാൽ ഇച്ചിരി പാടാ കേസിൽ നിന്ന് ഇറങ്ങാൻ 😊
      So Caste certificate ൽ ഉണ്ടേൽ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും മറിച്ച് ഇത് വേണ്ട എന്ന് ആണേൽ Non-Religious certificate കടക്കാൻ നോക്കണം 😊

    • @user-be2wl8dw5g
      @user-be2wl8dw5g Před 8 dny +1

      Sc/st special വകുപ്പ് ഉണ്ട്‌ കുഞ്ഞേ

  • @sajithkumar2923
    @sajithkumar2923 Před 10 dny +55

    കേരളാ പൊലീസ് സമ്പൂർണ്ണ പരാജയം

  • @GopiGopi-eh9ps
    @GopiGopi-eh9ps Před 10 dny +135

    ഇനിയും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ വോട്ടുകൾ ചെയ്യുക അടുത്ത ഭരണം തന്നെ വരട്ടെ

    • @sanumk3926
      @sanumk3926 Před 10 dny +9

      എന്നിട്ടും പേര് പ്രബുദ്ധ മലയാളി 😏😏😏ഇതിലും ഭേദം തമിഴൻ ആണ് 😂

  • @vijeesh_alam
    @vijeesh_alam Před 10 dny +166

    കേസ് ഒന്നും ഉണ്ടാകില്ല. ഒരു കമ്മീഷനും വരും എന്നും കരുതണ്ട.... സദരണക്കർക്ക് ഇത് ഒക്കെ തന്നെ ആണ് അവസ്ഥ.😢😢😢😢

    • @sanumk3926
      @sanumk3926 Před 10 dny +8

      സത്യം ❗🤷‍♂️

    • @alaikamanoharan1231
      @alaikamanoharan1231 Před 9 dny

      എടാ മക്കളെ അടിക്കാൻ തയ്യാറാക്കുക
      ഇനി നമ്മൾ ആരുടെയും തല്ല് കൊള്ളാൻ പാടില്ല.
      കൊണ്ടത് നമ്മൾക്ക് തിരിച്ച കൊടുക്കേണ്ടേ

    • @roshanfarshad973
      @roshanfarshad973 Před 9 dny

      Bro paranjathinod yogikunnu thirich adikkanam

  • @raghuvk1163
    @raghuvk1163 Před 10 dny +113

    പൂച്ചയ്ക്കൽ എന്ന സ്ഥലം UP യിൽ എവിടെ ആണ്?

    • @anandhuanilkumar5862
      @anandhuanilkumar5862 Před 10 dny +6

      സത്യം 🙄🙄

    • @seemasayu1736
      @seemasayu1736 Před 10 dny +11

      UP ആയിരുന്നെങ്കിൽ ഒരു ചർച്ച ഇന്ന് ഉണ്ടായേനെ

    • @AnilKumar-yx5ey
      @AnilKumar-yx5ey Před 10 dny +3

      Up ക്കു വളരെ അടുത്തു 2483 km ഇപ്പുറം

    • @ifazsha
      @ifazsha Před 10 dny +1

      UP il jaathiyanu vishayam.. ivide athalla

  • @bibinanilkumar7548
    @bibinanilkumar7548 Před 10 dny +64

    എല്ലാവരും ഇവിടെ നിന്ന് രക്ഷപെട്ടോ ഈ നാട് നശിക്കാൻ പോകുന്നു....😢

    • @JohnAbraham1987
      @JohnAbraham1987 Před 10 dny +6

      Nnashikyaan pokunnu ?? Enne nnashich !

    • @bittupaul1839
      @bittupaul1839 Před 10 dny +9

      നശിച്ചു കഴിഞ്ഞു ചേട്ടാ

    • @neethub.s726
      @neethub.s726 Před 10 dny +2

      താൻ ആദ്യം പൊ... ഇതിലും valuth നടക്കുന്ന നാടുകൾ ഉണ്ട്

  • @user-vu5od6ph9i
    @user-vu5od6ph9i Před 10 dny +137

    ആളിക്കത്തുന്നത് അണയാനായിരിക്കും എന്ന് ചിന്തിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുക !!!

  • @jeevanchristopherlee
    @jeevanchristopherlee Před 10 dny +31

    ദളിത് യുവതിയോ ആരും ആയിക്കോട്ടെ....
    ഇങ്ങനെ തല്ലാൻ എങ്ങനെ തോന്നുന്നു 😳😳
    കണ്ടിട്ട് സഹിക്കുന്നില്ല 😓
    ഇവിടെ എന്താണ് നടക്കുന്നത് 😳

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx Před 10 dny +32

    ഈ നശിച്ച പാർട്ടി കേരളത്തിൽ നിന്നും കൂടി ഒന്ന് പറഞ്ഞു വിടാമോ 🙏

  • @ameyarajagopal
    @ameyarajagopal Před 10 dny +55

    ഇന്നത്തെ ചർച്ച KSEB, ക്ക്... ഇതൊക്കെ ചർച്ച ചെയ്യാൻ ആരുമില്ല😏

    • @manivelayudhan7542
      @manivelayudhan7542 Před 9 dny +1

      Criminal parti of communist alle keralam barikunnathe ? Ingineyokeye prathikshikavu !

  • @antonynevis8221
    @antonynevis8221 Před 10 dny +61

    കേരളത്തിൽ പോലിസ് ഉണ്ടോ? 😮
    അതോ
    സി .പി എം റെഡ് വോളാറ്റർ യായി മാറ്റിയോ?
    ശരിക്ക് പറഞ്ഞാൽ ജനങ്ങളുടെ നികുതി പണം വാങ്ങിയിട്ട് ,ക്രമസമാധാനം നടപ്പിലാക്കാൻ കഴിയാത്താവസ്ഥ !!! 2:42

  • @Gkm-
    @Gkm- Před 10 dny +38

    തീവ്രത കുറഞ്ഞ തല്ല് ആണെന്ന് പാർട്ടി കമ്മറ്റി😂

  • @gjmowgli9377
    @gjmowgli9377 Před 10 dny +15

    പെൺകുട്ടി വരുന്നവഴിക്ക് ഹെൽമെറ്റ്‌ വച്ചില്ലേൽ പെറ്റി കറക്റ്റ് ആയി വരും അതിനപ്പുറം 🙄

  • @appukuttan6466
    @appukuttan6466 Před 10 dny +56

    Kerala police under cpm

  • @KpKeloth
    @KpKeloth Před 10 dny +32

    ഇതിന് പ്രതികരിക്കാൻ ഇത് UP ആണോ അതോ ഗുജറാത്ത് ആണേ അല്ല എല്ലാം തികഞ്ഞ കേരളം തന്നെ ഇത് ചെയ്തത് സഖാവാണെങ്കിൽ ഒരു രക്ഷാപ്രവർത്തനമായി കൂട്ടാം ഇനി ഇത് പിണറായി സഖാവിൻ്റെ അടുത്ത് എത്തിയാലും ഇതു തന്നെ രക്ഷാപ്രവർത്തനം അല്ലെങ്കിൽ ഒറ്റപ്പെട്ട സംഭവം അതിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല ഇത് എത്ര മീഡിയയിൽ വന്നു ഇനി വരാനും പോകണില്ല അതാണ് നമ്മുടെയെല്ലാം നമ്പർ വൺ ഖേരളം

  • @ajscrnr
    @ajscrnr Před 10 dny +22

    അങ്ങ് up യിലേക്ക് നോക്കൂ.
    ,രക്ഷാപ്രവർത്തനം എത്ര ഭംഗിയായി നടക്കുന്നു..💪💪

  • @dewdropzzz3719
    @dewdropzzz3719 Před 10 dny +33

    പാവങ്ങളുടെ പാർട്ടി 👍🏻

    • @sanumk3926
      @sanumk3926 Před 10 dny

      പാവപ്പെട്ട കുറെ അടിമകളെ കൊണ്ട് നേതാക്കന്മാർക്ക് ഉണ്ടാക്കി കൊടുക്കുന്ന പാർട്ടി 🤷‍♂️❗

  • @Useyourbrain-c7s
    @Useyourbrain-c7s Před 10 dny +31

    പ്രബുദ്ധം

  • @user-di2wy5vh8s
    @user-di2wy5vh8s Před 10 dny +54

    കേരളത്തിനെ കേന്ദ്ര ഭരണ പ്രദേശം ആക്കുക ജനങ്ങളെ രക്ഷിക്കുക.... കോടതിയിലും പോലീസിലും ജനങ്ങൾക്ക് ഉള്ള വിശ്വാസം പോയി 🙏🙏

    • @harigovind5597
      @harigovind5597 Před 9 dny +1

      Enthinu Kendra bharana pradesham akitt
      Next time congress varuvanel
      Adutha kashmir ondaki kodukum avmmar ammathiri thaangal alle😂

    • @user-di2wy5vh8s
      @user-di2wy5vh8s Před 9 dny

      @@harigovind5597 അതും ശെരിയാണ്

  • @rohini1856
    @rohini1856 Před 10 dny +28

    Shame on you guys... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @aryanaryan6283
    @aryanaryan6283 Před 10 dny +75

    ദളിത് പണി പാലും വെള്ളത്തിൽ കിട്ടും

    • @soorajps3430
      @soorajps3430 Před 10 dny +6

      ചിരിപ്പിക്കല്ലേ വാർത്ത കേൾക്ക് നേരെ

    • @out900
      @out900 Před 10 dny

      ഒന്നും സംഭവിക്കില്ല സുഹൃത്തേ..... യുപിയിലോ ഗുജറാത്തിലും ആയിരുന്നെങ്കിൽ ഇവിടെ കിടന്നു കുരയ്ക്കാൻ കുറച്ചു പട്ടികളെങ്കിലുമുണ്ടായേനെ...

  • @yesiamindian7830
    @yesiamindian7830 Před 10 dny +8

    അൽപ്പമെങ്കിലും മനുഷ്യത്വവും മനഃസ്സാക്ഷിയും ഉള്ളവർ ഒരിക്കലും സിപിഎമ്മിന് വോട്ട് ചെയ്യില്ല.

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Před 10 dny +11

    അവിടെയും സി പി എം... ഇവന്മാരുടെ അടിവേര് വെട്ടണം... കേരളത്തിൽ ഇനിവേണ്ട.

  • @HolyAngel.888
    @HolyAngel.888 Před 10 dny +10

    പിണറായി പാർട്ടി ഉളോടുത്തോളം നമ്മുടെ നാട് നാനാവില്ല 😢

  • @integrationenggconsultancy5881

    പരാതി കൊടുത്താലും വെള്ളത്തിൽ വരച്ച വരപോലെ.

  • @sethumadhavanmp9544
    @sethumadhavanmp9544 Před 10 dny +2

    ഇതാണ് ഇവരുടെ ദളിത്‌ സ്നേഹം

    • @ratheeshpookada6399
      @ratheeshpookada6399 Před 9 dny

      ഇവരെ കുടെ കെടി കെട്ടാനും പെസ്റ്റർ ഒട്ടാനും തല്ലാനും നമ്മുടെ പാർട്ടി എന്ന് പറഞ്ഞ് നടക്കണവരുടെ അവസ്ഥ പഠിക്കില്ല

  • @prakashms2050
    @prakashms2050 Před 10 dny +10

    അടിച്ചമർത്തപ്പെട്ടവർക് എവിടെ ആണ് അഭയം

  • @piclight3031
    @piclight3031 Před 10 dny +10

    ഇനിയും തുടരണോ ഈ ഭരണം

  • @rameshbabu6348
    @rameshbabu6348 Před 10 dny +5

    പിന്നെ അവിടെ ഇങ്ങനെ ഒരു സ്ഥാപനം വേണോ പരാതി കൊടുത്ത സ്വീകരിക്കാത്ത ഒരു സ്ഥാപനം വേണം ജനങ്ങൾ തീരുമാനിക്കുക

  • @sindhums6484
    @sindhums6484 Před 10 dny +13

    പിണറായില്ലേ ഭരിക്കുന്നത് ഇങ്ങനെ ഉണ്ടാകൂ

  • @Sherinee4321
    @Sherinee4321 Před 9 dny +1

    ഈ പാർട്ടി വിട്ടത് ആണ് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം 🙌🏻😌

  • @Chirz541
    @Chirz541 Před 10 dny +8

    ഉയ്യോ പേടിക്കേണ്ട ഇത് രഷാപ്രവർത്തനത്തിൽ പെട്ട സംഭവം ആണ് കേട്ടോ.. 😡😡

  • @imanoutspoken
    @imanoutspoken Před 10 dny +5

    ഈ പാർട്ടി അധികം വൈകാതെ മണ്ണോട് ചേരും……🫡

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 10 dny

      അയ്യോ ... അത് പോലും അരുത് ... ഈ ക്രിമിനലുകളാൽ മണ്ണ് പോലും മലിനമാകും ...
      വേരോടെ പിഴുത് കളയണം ഊ വിഷ കളകളെ.

  • @rtn3211
    @rtn3211 Před 10 dny +5

    രക്ഷ പ്രവർത്തനം

  • @ponnusmusic5612
    @ponnusmusic5612 Před 10 dny +8

    Ayyoo pavam., Aa kuttikku ethra vedanichirikkum, .

  • @sumeshvp489
    @sumeshvp489 Před 10 dny +15

    ദളിത്‌ സ്നേഹം 👍😀

  • @Air_kerala
    @Air_kerala Před 10 dny +1

    Hayy ഹായ്..എത്ര നല്ല ആചാരങ്ങൾ

  • @user-jf3df8yy8b
    @user-jf3df8yy8b Před 9 dny +3

    തല്ലിയത് തെറ്റ് തന്നെ ഇത് ന്തിനാ ദളിത് എന്നു മെൻഷൻ ചെയ്യുന്നേ അവർക്ക് മാത്രം എന്തെ കൊമ്പ് ഉണ്ടോ ബാക്കി ഉള്ളവരും മനുഷ്യൻ അല്ലെ

  • @dreamcatcher6491
    @dreamcatcher6491 Před 10 dny +6

    ഈ ഷൈജു അന്ന് അവന്റെ അമ്മയെ പീഡിപ്പിച്ചപ്പോൾ പുള്ളിക്കാരി കേസ് കൊടുത്തിരുന്നേൽ അവൻ ഇന്നീ ക്രൂരത ചെയ്യില്ലായിരുന്നു

  • @kalamanggatt368
    @kalamanggatt368 Před 10 dny +7

    Kashtam

  • @sasikumarankp9613
    @sasikumarankp9613 Před 10 dny +5

    പരിഭവമെന്തിന്?
    "രക്ഷാപ്രവർത്തന"മല്ലേ നടന്നത് !

  • @sathyank8005
    @sathyank8005 Před 10 dny +2

    ഒന്നര വർഷം കഴിഞ്ഞാൽ ഇവർക്ക് തന്നെ കുത്തി വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😏

  • @joybs1
    @joybs1 Před 10 dny +5

    😮 horrific!!

  • @crpd1731
    @crpd1731 Před 10 dny +9

    ഇത് കേരളത്തിൽ അല്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    UP യിലാ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @soorajsurendran9296
    @soorajsurendran9296 Před 10 dny +8

    Super Kerala cpm athilum super

  • @sudhakarann5507
    @sudhakarann5507 Před 10 dny +2

    ഇതാണ് എല്ലാം തിരുത്തുമെന്ന് സിപിഎം പറഞ്ഞത്

  • @sudhisurendran6157
    @sudhisurendran6157 Před 10 dny +1

    ഇന്തൊരു ഗതികേടാണ് 🙏🙏🙏🙏🙏...

  • @AjithKottarakkara
    @AjithKottarakkara Před 10 dny +6

    A. K.ബാലൻ എവിടെ?????

    • @ajscrnr
      @ajscrnr Před 10 dny +5

      SFI ക്ക് കോച്ചിംഗ് കൊടുക്കാൻ പോയേക്കുവാ ,പപ്പും പൂടയും പറിച്ചില്ല ങ്കിൽ കാണാം..

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 10 dny

      ബാലൻ സ്വല്പം ... ബാലാരിഷ്ടതയിലാണ് ... മാറിയാൽ പ്രതീക്ഷിക്കാം. 😃😅

    • @rajeshrajappen1382
      @rajeshrajappen1382 Před 7 dny +1

      @@ajscrnr 🤣🤣🤣

  • @ruler7952
    @ruler7952 Před 10 dny +5

    നിയമം അന്നും ഇന്നും എന്നും ഇനീയങ്ങോട്ടും അധികാരം ഒളോർക്കാണ്

  • @sunilabhimanyue7915
    @sunilabhimanyue7915 Před 9 dny +1

    എൻറെ ഖേരളം എത്ര സുന്ദരം

  • @shijumonxavier
    @shijumonxavier Před 10 dny +8

    ഈ കാട്ടാളന്മാർ എന്ന് കേരളത്തിൽ നിന്ന് ഒഴിവായി തരുമോ?.. ജനമേ കാണുക..ജനങ്ങളുടെ ശക്തി..കാണിക്കണം..അടുത്ത് ഇലക്ഷനിൽ

  • @Life_is_liveon
    @Life_is_liveon Před 10 dny +4

    അക്രമികൾക്കെതിരെ ശക്തമായി നടപടി എടുക്കുക ഇത് കേരളമാണ് തിരിച്ചറിവിലുള്ള ജനങ്ങളാണ് ഒരു അക്രമവും അനുവദിച്ചു കൂടാ

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 10 dny +1

      എന്റെ പൊന്ന് സുഹൃത്തേ ചിരിപ്പിക്കല്ലേ .....
      അത് കൊണ്ടാണ് നമ്മൾ ഭരണം ക്രിമിനലുകളെ തന്നെ ഏൽപ്പിച്ചത്.
      കേട്ടിട്ടില്ലേ ... ബുദ്ധി കൂടി പോയ പൊൻമാൻ ആറ്റിൻകരയിൽ മുട്ടയിടുമെന്ന് .. അത് പോലെ ... മലയാളിക്ക് പ്രബുദ്ധതയും, തിരിച്ചറിവും എല്ലാം സ്വല്പം കൂടി പോയി. അതിനാൽ... രണ്ട് കിറ്റ് കിട്ടിയപ്പോൾ ... ഭരണം ക്രിമിനലുകളെ തന്നെ അങ്ങ് ഏൽപ്പിച്ചു...
      ഇനി പണ്ട് ഒരു സഖാത്തി പറഞ്ഞ പോലെ ...
      " എന്നാ അനുഭവിച്ചോ " !!!.

  • @UNNIKRISHNANNAIR-l9h
    @UNNIKRISHNANNAIR-l9h Před 10 dny +6

    നിങ്ങൾക്കു തെറ്റി.
    ഞങ്ങൾ വടക്കു നോക്കികൾ ആ കുട്ടിക്ക് ഒരു സംരക്ഷണ വലയം ചെയ്തതാണ്!

  • @Sanchari-fr9km
    @Sanchari-fr9km Před 10 dny +1

    വിപ്ലവം വിജയിക്കട്ടെ 💪💪💪

  • @ratheeshmudappallur5624
    @ratheeshmudappallur5624 Před 10 dny +8

    Ethano keralaM

  • @rakeshkb2363
    @rakeshkb2363 Před 10 dny +4

    ഇതെന്താ ബീഹാരോ എന്ന് പണ്ട് ചോദിക്കുമായിരുന്നു എന്നാൽ ഇപ്പൊ ഉറപ്പിച്ചു പറയാം അതെ ഇതും ബീഹാർ ആണെന്ന്!!! ബന്ധർ കെ ബച്ചേ!!

  • @gyprotech7703
    @gyprotech7703 Před 10 dny +1

    പിണറായുടെ രക്ഷപ്രെവർത്തനം സാദാരണ ജനങ്ങളോട് 🙏🙏🙏🙏🙏

  • @user-sb5cv7ys8c
    @user-sb5cv7ys8c Před 8 dny +1

    Kashttam 😢

  • @rajeeshrajeesh2118
    @rajeeshrajeesh2118 Před 9 dny +1

    ഒരു പെൺകുട്ടിയെ രക്ഷിച്ച രെക്ഷ പ്രവർത്തകൻ. ബിഗ് സല്യൂട്ട് സഖാവെ. ദളിത്‌ സ്നേഹം ഇങ്ങനെയും, കഷ്ടം

  • @nikhiljose2877
    @nikhiljose2877 Před 10 dny +1

    സാധാരണക്കാർക്ക് പുറത്ത് ഇറങ്ങാൻ പറ്റാതെയായി 🤗 ജാതി അതിന്റെ കൂടെ എന്തിനാ..?

  • @itadmin6459
    @itadmin6459 Před 10 dny +1

    പ്രതികൾക്ക് നേരെ കർശന നടപടി സ്വീകരിക്കാതെ പോലീസുകാരെയാണ്.. ജനങ്ങൾ മേലുദ്യോഗസ്ഥർക്ക് പരാതി നൽകേണ്ടത്..

  • @travelindia8898
    @travelindia8898 Před 10 dny +5

    ദളിത്‌ യുവതി എന്നതല്ല യുവതി (സ്ത്രീ ), ആണിനെയും പെണ്ണിനേയും അങ്ങനെ കാണാൻ സമൂഹം പഠിക്കണം മനസിലാക്കണം 👌, ഗുരുതരമായ കുറ്റകൃത്യമാണ് കടുത്ത ശിക്ഷ ആക്രമിക്കു കൊടുക്കണം, സ്ത്രീ സുരക്ഷ ഉപയോഗപ്പെടുത്തി പുരുഷന്മാരോട് അപമാര്യതയായി പെരുമാറുന്ന സ്ത്രീക്കും കൃത്യമായ ശിക്ഷ ഉറപ്പാക്കണം 🙏.

  • @Time_pass549
    @Time_pass549 Před 10 dny +6

    ഇതൊന്നും വെച്ച് പൊറുപ്പിക്കരുത്...

  • @haripty6454
    @haripty6454 Před 10 dny +1

    ഇതാണ് കേരളം

  • @pvdlgt7713
    @pvdlgt7713 Před 10 dny +1

    വോട്ടിന് വേണ്ടിയുള്ള ദളിത് സ്നേഹം മാത്രം... മനസ്സിലാ ക്കിയാൽ നന്ന് ..

  • @man-ee4ro
    @man-ee4ro Před 10 dny +2

    Pavangalude party❤❤❤

  • @shijithlalc4256
    @shijithlalc4256 Před 9 dny +1

    മാനം കെട്ട ഭരണം

  • @JohnAbraham1987
    @JohnAbraham1987 Před 10 dny +2

    Prabudha Keralam !!

  • @rian768
    @rian768 Před 10 dny +2

    ദളിത്‌ ആയതുകൊണ്ടല്ല മർദനം എങ്കിൽ ദളിത്‌ എന്ന ഹൈലൈറ് ആവശ്യമുണ്ടോ. ഈ ഒരു privilage ദുരുപയോഗം ചെയ്യാൻ താല്പര്യം കൂടും.

  • @vidhu9752
    @vidhu9752 Před 10 dny +1

    Ente ponnneee...😢😢😢

  • @santhur7218
    @santhur7218 Před 10 dny +2

    Nammude swentham കേരളം

  • @sajithkumar2923
    @sajithkumar2923 Před 10 dny +2

    ലാൽ സലാം സഖാക്കളെ

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 10 dny +2

      സുഹൃത്തേ ... ഇപ്പോൾ അത് ...
      " ആൽ* സലാം " !!!എന്നാണ് പറയാറ്.
      * (പിന്നാമ്പുറത്ത് മുളച്ചത് തണലായി കൊണ്ട് നടക്കുന്നത്.!!! )

  • @SalamSalam-yo2tt
    @SalamSalam-yo2tt Před 10 dny +2

    അതാണ് പിണറായി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ്.. പരാതി കൊടുത്താലും കേസെടുക്കാത്ത പോലീസ്..🤣🤣😊

  • @ganeshbabu3784
    @ganeshbabu3784 Před 10 dny +1

    പ്രധാന മന്ത്രി ഇടപെടണം.

  • @user-op9ld5rz2z
    @user-op9ld5rz2z Před 10 dny +1

    പോലീസ് അനങ്ങിപ്പോകരുത് ഹെൽമറ്റ് വയ്ക്കാത്തവരെ മാത്രം" പിടിച്ചാൽ മതി

  • @jincybetheljins8236
    @jincybetheljins8236 Před 7 dny

    Narikkal

  • @thomasmichael3318
    @thomasmichael3318 Před 7 dny

    ഇനിയും കിറ്റ് തരും 😁ഇനിയും വോട്ട് 👍

  • @antony12
    @antony12 Před 10 dny +2

    ദളിത്‌ അല്ലെങ്കിൽ നിങ്ങൾ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്യില്ലേ

  • @bijuvarghesegeorge2267

    Up മോഡൽ ഇത് കേരളത്തിൽ ആക്കി കൊണ്ടു വന്നതിൽ ആഭ്യന്തര വകുപ്പിന് അഭിനന്ദനങ്ങൾ

  • @AjcAch
    @AjcAch Před 10 dny

    മതേതര അടി ആണ്.കുഴപ്പം ഇല്ല.

  • @prasanthp4382
    @prasanthp4382 Před 9 dny

    😔😔

  • @binug9681
    @binug9681 Před 9 dny +1

    Thaolikal 😢

  • @jeenarkk4745
    @jeenarkk4745 Před 10 dny

    🙏

  • @cbdesign9155
    @cbdesign9155 Před 10 dny

    അത്രേ ഒള്ളു എതിർക്കാൻ നിക്കുന്നവനെ ഇല്ലാതാക്കണം അതാണ്‌ നമ്മളെ പാർട്ടി 🔥🔥

  • @aswathysr5710
    @aswathysr5710 Před 10 dny +2

    ഇതും രക്ഷപ്രവർത്തനം ആണോ?😮

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 10 dny

      എന്താ ഒരു സംശയം .. 😃😅😆😆😂😭😭

  • @shajichacko8670
    @shajichacko8670 Před 8 dny

    രക്ഷാ പ്രവർത്തനം എന്തിനന്വേഷിക്കണം

  • @keerthiajith176
    @keerthiajith176 Před 9 dny +1

    അവിടെയും പെൺകുട്ടി എന്നല്ല.... ദളിത് എന്ന് പറഞ്ഞാലേ പറ്റുള്ളൂ 🤐

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g Před 10 dny +1

    Manipur manipur hoi hoi manipur manipur ... kashtam

    • @user-ri8jo2pr4y
      @user-ri8jo2pr4y Před 7 dny

      Manipur UP Bihar ithellam onnum alla educated Kerala that is main point.

  • @Valanchery1980
    @Valanchery1980 Před 9 dny

    😢

  • @shijuottayan2443
    @shijuottayan2443 Před 8 dny +1

    ഈ ഒരു വിഷയം നിയമം പോലെ കൈകാര്യം ചെയുന്ന പോലീസ് അവിടെ ഉണ്ടങ്കിൽ അവനെ ആൺകുട്ടി എന്ന് ഞാൻ വിളിക്കും അതിനു കഴിഞ്ഞില്ലങ്കിൽ അവിടത്തെ പോലീസ് സ്റ്റേഷനിൽ ഉള്ളവർ ശിഖണ്ടിക്കും താഴെ ആയിരിക്കും

  • @midhunbhasy4681
    @midhunbhasy4681 Před 10 dny +1

    പോലീസ് കേസ് എടുക്കില്ല ദലിതർ ആയത്കൊണ്ട് കേസ് എടുക്കണം എങ്കിൽ പാർട്ടി ഓഫീസിൽ നിന്ന് വിളിച്ചു പറയണം

  • @prakashms2050
    @prakashms2050 Před 10 dny

    ഉറപ്പാണ് ശരിക്കും

  • @Apoorvatwo
    @Apoorvatwo Před 8 dny

    നോർത്തിൽ നോക്കി കരയുമ്പോൾ ഇവിടെ കരയാൻ മാധ്യമം മാത്രം