EP 24 | വോട്ട് ചോദിക്കാൻ കന്യാസ്ത്രീ മഠത്തിൽ ചെന്നപ്പോ പറ്റിയ കഥ | Innocent Kadhakal

Sdílet
Vložit
  • čas přidán 20. 10. 2021
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 23 | സ്ത്രീകൾക്കെതി...
    • EP 22 | കരിഞ്ഞ നക്ഷത്ര...
    • EP 21 | എന്നെ പഞ്ചസാരയ...
    • EP 20 | അപ്പന്റെ പെങ്ങ...
    • EP 19 | ഹിന്ദു-ക്രിസ്ത...
    • EP 18 | വാടകക്ക് സ്കൂള...
    • EP 17 | സൗദാമിനിയെ വളക...
    • EP 16 | പട്ടിണിയിരുന്ന...
    • EP14 | ബ്രെയിൻ ഫ്ലൂയിഡ...
    • EP 13 | ആഹാരം കഴിക്കാൻ...
    • EP 12 | കമ്പനി പൂട്ടിയ...
    • EP 11 | 34ആം തീയതി ഹരി...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent
  • Zábava

Komentáře • 89

  • @abdulmajeed8769
    @abdulmajeed8769 Před rokem +24

    ഇന്നസെന്റിന്റെ ... മരണ ശേഷം : കാണുന്ന വർ...😌💪😢

  • @alwingeo9841
    @alwingeo9841 Před 2 lety +22

    സിസ്റ്റേഴ്സിന് മനസിലായി കണ്ണും ജയിപ്പിച്ചിട്ടു കാര്യം ഇല്ലാ എന്.
    ഒരുവട്ടം ജയ്ച്ചിട്ടു എന്താ കാണിച്ചത് 😄

  • @shalishp7647
    @shalishp7647 Před 2 lety +3

    രണ്ടാമതും നിന്നാൽ ജയിക്കില്ല എന്ന് താങ്കൾക്ക് തന്നെ സ്വയം മനസിലായിരുന്നു അതു കൊണ്ടാന്ന് ഇനി നിൽക്കില്ല എന്നു ആദ്യം പറഞ്ഞത് അതിനുള്ള കാരണം താങ്കൾ ജനങ്ങൾക്ക് വണ്ടി കാര്യമായിട്ടു ഒന്നും തന്നെ ചെയ്തിട്ടുണ്ടാവില്ല. അത് താങ്കൾക്ക് തന്നെ ബോധ്യപ്പെട്ടതിൽ സന്തോഷം.

  • @hamcp8443
    @hamcp8443 Před rokem +1

    കേൾക്കുന്നവർക്ക് പുതിയ അനുഭവമല്ല. ചുവന്ന കൊടിയുമായി സെമി തേരിയിൽ വന്നു എന്ന് പറഞ്ഞത് ഒരുപുതിയ അനുഭവമാണ്.

  • @bijumathew2562
    @bijumathew2562 Před 2 lety +19

    രണ്ടാമത് ജയേക്കണേൽ നാട്ടിൽ എന്തെങ്കിലും ചെയ്യണം

    • @jenkishkhan7652
      @jenkishkhan7652 Před 4 dny

      അത് തോറ്റാത് രാഹുൽ ഗാന്ധി തരംഗം കൊണ്ടാ

  • @cijoykandanad
    @cijoykandanad Před 2 lety +13

    എതിർ സ്ഥാനാർഥി ചാക്കോ ചിരിക്കില്ല, ഇന്നച്ചൻ ചിരിപ്പിച്ചു ജയിപ്പിച്ചു

  • @manojkp3591
    @manojkp3591 Před 2 lety +5

    രണ്ടാമത് താങ്കൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ താങ്കൾ മാത്രമല്ലല്ലോ പരാജയപ്പെട്ടത്. അത് രാഷ്ടീയ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. ജയ പരാജയം രാഷ്ട്രീയത്തിൽ സർവ്വസാധാരണമാണ്. ഇനിയും അവസരമുണ്ട്.

  • @poovenilavu4353
    @poovenilavu4353 Před 15 hodinami

    അവിടെ പാതിരിമാരും മെത്രാമ്മാരും തമ്മിൽ ഉന്തുംതള്ളും നടക്കുന്നതായിരിക്കും ഇദ്ദേഹം കണ്ടതു. 😂😂😉

  • @bhaskarankokkode4742
    @bhaskarankokkode4742 Před 2 lety +21

    താങ്കൾ മുമ്പത്തെപ്പോലെ അത്ര ഇന്നോസ്ന്റ് അല്ല ഇപ്പോൾ എന്ന് ഞാൻ മനസിലാക്കുന്നു.

  • @johnvarghese2901
    @johnvarghese2901 Před 2 lety +11

    നുണ പറയുന്നവരെ തിരിച്ചറിയണം.

  • @johnsonpullokkaran3832
    @johnsonpullokkaran3832 Před 2 lety +10

    നുണ പറയുന്നതിനും ഒരു അതിര് വേണം

  • @hamcp8443
    @hamcp8443 Před rokem

    കോടികൾ പോയത് കൊണ്ടുള്ള ചിരിയായിരിക്കും
    വാങ്ങിയ വിരുതൻ വീണ്ടും വീണ്ടും ഭൂഷോ മുതലാളിയായി.

  • @abdulrasheed3829
    @abdulrasheed3829 Před 2 lety +29

    ഇന്നച്ചന് രണ്ടാം പ്രാവശ്യവും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ പോകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ...?

  • @rosammamathew2919
    @rosammamathew2919 Před rokem

    വിജയവും പരാജയവും എല്ലാം , കൂടി കലർന്ന തല്ലോ! ഈ തമാശ കൾ മുഴുവൻ

  • @joliemathew9424
    @joliemathew9424 Před rokem

    No matter how many times I hear Innocent I never get bored.

  • @cijoykandanad
    @cijoykandanad Před 2 lety +8

    ചാലക്കുടി, മുതൽ തിരുവാങ്കുളം വരെ ആണ് ചാലക്കുടി മണ്ഡലം

  • @georgevarghese7967
    @georgevarghese7967 Před 2 lety +4

    Which party? There are several political parties. Please specify which party?

  • @bappuabdulla3544
    @bappuabdulla3544 Před 2 lety +6

    എൻ്റെ സൂപ്പർ സ്റ്റാർ ഇന്നച്ചനാണ്.
    മമ്മുട്ടിയും മോഹൻലാലുമല്ല

  • @ushathomas7035
    @ushathomas7035 Před rokem

    നിഷ്കളങ്കമായ സംസാരം 🥰🥰🥰🥰

  • @baijuvjoseph9636
    @baijuvjoseph9636 Před dnem

    ഒരു സ്വാർത്ഥൻ. ഒരു ആൾക്ക്കും ഒരു ഗുണവും ഇല്ലായിരുന്നു.

  • @mohananalora8999
    @mohananalora8999 Před 2 lety +6

    സിനിമാ സീൻ കണ്ടതിനേക്കാൾ ചിരിച്ചു പോയി സർ . 😂😂😂😂

  • @georgejoseph837
    @georgejoseph837 Před 2 lety +22

    Innocent analyse ചെയ്യേണ്ട ഒരു കാര്യമുണ്ട്. 1. MP ആയ innocent ന് എന്തൊക്കെ ഗുണം ഉണ്ടായി. 2. Innocent നെ തെരഞ്ഞെടുത്ത ജനങ്ങൾക് എന്തൊക്കെ ഗുണം ഉണ്ടായി. ഇത് രണ്ടുംകൂടി താരതമ്യം ചെയ്താൽ ഒരു കാര്യം വ്യക്തമായി മനസ്സിലാവും ജനങ്ങളെ പറ്റിയ്ക്കാൻ പറ്റിയ രണ്ട് നല്ല സാഹചര്യം സിനിമയും, രാഷ്ട്രീയവുമാണെന്ന്. പറ്റിയ്ക്കുന്നവന് അതൊരു ഉപജീവന മാർഗ്ഗവും, നേരമ്പോക്കും ആണ്. എന്നാൽ പറ്റിയ്ക്കപ്പെടുന്നവന്റെ അവസ്ഥ അതല്ലലോ. പറ്റിയ്ക്കപ്പെടൽ ആഘോഷിയ്ക്കുന്നവനാണ് മലയാളി. ( ആട്, മാഞ്ചിയം തേക്ക്‌, Dr മോൻസൻ മാവുങ്കൽ) Innocent ഒരു 'party' ഉണ്ടാക്കുക. നല്ല humour ഇല്ല്യാണ്ടായിട്ട് കാലശ്ശിയി ഒന്ന് attempt ചെയ്യാ, വിജയിച്ചാൽ മുഖ്യമന്ത്രിയോ, മറ്റ് എന്തെങ്കിലും മന്ത്രിയായി ഒരു മുഴു നീള തമാശ കാണാലോ 😂

    • @phdesigns3048
      @phdesigns3048 Před 2 lety +1

      ഞാൻ പറയാൻ ഉദ്ദേശിച്ചത്

    • @sonyjohny1405
      @sonyjohny1405 Před 2 lety +4

      കറക്റ്റ്. ആത്മാർത്ഥദാ ഇല്ലാത്ത മനുഷ്യൻ

    • @mathewj1840
      @mathewj1840 Před 2 lety +3

      Enthuva uvve, ayaal cinema star
      Aayi, mp aayi athil asooya pettittu karyamilla.

  • @radhakrishnanpillai9672
    @radhakrishnanpillai9672 Před 2 lety +10

    മടുത്തു

  • @sureshkumarchinnanganappuk992
    @sureshkumarchinnanganappuk992 Před 3 měsíci +1

    സിപിഎം ആയി എന്ന് പറഞ്ഞാല് മതി...സിപിഎം ഇസ് not Communist

  • @surendranpr2614
    @surendranpr2614 Před rokem +1

    🙏🙏🙏

  • @sunnymathew8151
    @sunnymathew8151 Před 2 lety

    Innacha I love you

  • @ayeshashaikh296
    @ayeshashaikh296 Před 2 lety +1

    🤞🤞

  • @ansontpj1081
    @ansontpj1081 Před 2 lety +8

    ഇയാൾ പിന്നേം വന്നോ.. ഇനീം എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചാവും..

  • @thejpandakasalayil8600
    @thejpandakasalayil8600 Před 2 lety +9

    പാർട്ടിക്കുവേണ്ടി ഒന്നും പ്രവർത്തിക്കാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ആൾക്കാരുടെ മുകളിൽകൂടി കെട്ടി ഇറക്കിയ അതല്ലേ തന്നെ അത് തന്നെ ഒരു നാണക്കേടല്ലേ?

    • @SabuXL
      @SabuXL Před 2 lety +6

      അങ്ങനെ ചിന്തിക്കാതെ ചങ്ങാതീ. ഇദ്ദേഹത്തിന് സെലിബ്രിറ്റി എന്ന ലേബൽ ഉള്ള കാര്യം വിസ്മരിക്കരുത്. അത് സിപിഎം എന്ന പാർടിക്ക് മുമ്പേ ഉള്ള രീതി തന്നെയാണ്. ഒഎൻവി, ലെനിൻ രാജേന്ദ്രൻ, മുരളി തുടങ്ങി എത്രയോ പേരെ മത്സരിപ്പിച്ചിട്ടുളള കാര്യം കൂടി മനസിലാക്കണം. 👍🏼
      സെലബ്രിറ്റികളും സമൂഹത്തിന്റെ പരിച്ഛേദം തന്നെ ട്ടോ. 👍🏼🤝

  • @drumming.7753
    @drumming.7753 Před rokem

    🌹🌹

  • @raghuraghunathan223
    @raghuraghunathan223 Před rokem +2

    mp എന്ന നിലയിൻ വട്ടപൂജ്യം

  • @georgejoy4624
    @georgejoy4624 Před 2 lety +6

    സിനിമയും രാഷ്ട്രിയവും രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ 👍
    രണ്ടും മനുഷ്യനെ വിഡ്ഢിയാക്കുന്ന മായാജാലം 😂😂😂
    യാഥാർഥ്യമായി ഒരു ബന്ധവും ഇല്ലാത്ത മായ പ്രപഞ്ചം, 😂😂

  • @AT-nh2tx
    @AT-nh2tx Před 2 lety +8

    രണ്ടാമത്
    നിന്നപ്പം
    വോട്ട്
    ചെയ്യുന്നവരെ
    മനസിലായില്ലേ

  • @dantis_antony
    @dantis_antony Před 2 lety +2

    അടുത്ത തവണ നിന്നാ സർ ജയിക്കും ഒറപ്പാ..
    ഇപ്പൊ പരിഹസിച്ചു ചിരിച്ചു കൊണ്ടിരിക്കുന്നവർ അന്ന് പറയും "അയാള് നല്ല മനുഷ്യനാ അത് കൊണ്ടാ ജയിച്ചേ.."
    അങ്ങനെയും കുറെ ഓന്തുകൾ..

    • @tomjkumbuckal
      @tomjkumbuckal Před 2 lety

      നോക്കി ഇരുന്ന മതി ജയിക്കും

  • @rajeshks930
    @rajeshks930 Před 2 lety +3

    Innecent sir super all the best RAJESH LIC IRINJALAKUDA

  • @georgevarghese2646
    @georgevarghese2646 Před 2 lety +3

    Innochen is not innocent,only pride including,only some luck,so he escped by the money power still he acting infront us

  • @shainasunil5418
    @shainasunil5418 Před 2 lety +5

    നാട്ടുകാർക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല

  • @jamesp.x8505
    @jamesp.x8505 Před rokem

    😅 oo

  • @savebharatfromdrugs9512
    @savebharatfromdrugs9512 Před 2 lety +2

    Etu commi netav aanu 10 kodi chilavakiyath...bursha analo. Cbi, income tax ne arikanum

  • @dilipkumar1905
    @dilipkumar1905 Před 2 lety +48

    നിങ്ങളും kpac ലളിതയും ബാറിന്റെ കാര്യത്തിൽ പറഞ്ഞ നുണ ഇപ്പോളും അന്തരീക്ഷത്തിൽ ഉണ്ട് എന്നിരുന്നാലും സിനിമ നടൻ എന്ന നിലയിൽ ഇഷ്ടം ആണ്

    • @tmabdulkader221
      @tmabdulkader221 Před 2 lety

      13333333÷3333

    • @rosilythommy5997
      @rosilythommy5997 Před 2 lety +2

      1

    • @beenanairs3779
      @beenanairs3779 Před 2 lety +1

      ഇയാളെയൊക്കെ M.P ആക്കിയവരെ പറഞ്ഞാൽ മതി.5 വർഷം വെറുതെ കളഞ്ഞു.

    • @simonjosephai
      @simonjosephai Před 2 lety +6

      @@beenanairs3779 പക്ഷേ എതിർ സ്ഥാനാർത്ഥി ഇതിലും വളരെ വളരെ മോശമായ P.C.ചാക്കോ ആയിരുന്നു നല്ലൊരു M.P.യായിരുന്ന ധനപാലനെ കേന്ദ്ര നേതാക്കളെ കൊണ്ട് തൃശുരിലേയ്ക്ക് മാറ്റി ഷുവർ സിറ്റായിരുന്ന ചാലക്കുടി കൈക്കലാക്കിയ P.C.ചാക്കോയോടുള്ള വെറുപ്പാണ് ജനങ്ങൾ ഇന്നസെൻ്റിനെ വിജയിപ്പിച്ചത്. ആ നെറികെട്ട P.C.ചാക്കോ ഇപ്പോൾ ഇടതുമുന്നണിയിൽ ആണ് എന്നത് കാലത്തിൻ്റെ വിരോധഭാസം!

    • @josecherian7182
      @josecherian7182 Před rokem

      ​@@simonjosephai i'll

  • @mohammedsageer8182
    @mohammedsageer8182 Před 2 lety +2

    ഒരു രസവും ഇല്ല....

  • @viswanathank.k.3390
    @viswanathank.k.3390 Před rokem

    😊 CR TGT

  • @alwingeo9841
    @alwingeo9841 Před 2 lety +2

    Engage ( എൻഗേജ് ) അവൻ രാഷ്ട്രീയാത്തിൽ ഒരു മന്ത്രി സ്ഥാനത്തു നിൽക്കണോ???
    നിങ്ങളുടെ time പാസ്സിന് ജനങളുടെ ജീവൻ വച്ചു എന്തിനാ കളിക്കുന്നത് ചേട്ടാ.
    എന്തൊരു കഷ്ടമാണ് നമ്മുടെ നാട് 😄

  • @user-mf9to6dc1k
    @user-mf9to6dc1k Před 2 lety +1

    വോട്ട് ചെയ്യുന്നതിന് പകരം ഇടി കൊടുക്കുന്ന സമ്പ്രദായം എങ്കിൽ ഇന്നച്ചന്റെ കാര്യം

  • @josethattil7096
    @josethattil7096 Před rokem

    Nowe. You. AUNDER and.. Nowe. Comunest. Is. Gehage.

  • @divakaranmk893
    @divakaranmk893 Před rokem +2

    ആർത്തി പാടില്ല

  • @ramachandrannair6409
    @ramachandrannair6409 Před rokem

    Ningal oru adhikara mohee ayeerunu. Adukondu K.P.A.C lalitayum ningalum, randu perum koody madhya nirodana keralathinday avasthey patti paranju. Nonayan mar no1ayeerunu

  • @sherinvarkeyy245
    @sherinvarkeyy245 Před 2 lety +1

    nalla manasinte udama ulil onnum olichu vekatha rashtriyakar undo

  • @paulivarghese2090
    @paulivarghese2090 Před 2 lety +2

    അഹങ്കാരം

  • @Jasmine-wy3hc
    @Jasmine-wy3hc Před rokem

    ഇടതു പക്ഷത്തിനു ഇഷ്ടം പോലെ പണം ഉണ്ടല്ലോ, വാരി ക്കോരി ചിലവാക്കാൻ. പിന്നെ എന്താ?

  • @roadreel3473
    @roadreel3473 Před 2 lety +4

    ബുദ്ധി കുറവുള്ള ആളുകളുടെ കണക്കു നിങ്ങളുടെ കയ്യിൽ ഇല്ലേ
    നിങ്ങള്ക്ക് കിട്ടിയ വോട്ട് നോക്കിയാൽ മതി

  • @somankb7196
    @somankb7196 Před 2 lety +7

    Prem നസിർ തോറ്റു പോയി ട്ടുണ്ട് ♥️👍

  • @joythomas5706
    @joythomas5706 Před rokem

    IPPO ENTHU CM, VS NTE SHAPAM UNDU EVENTE MUGLIL

  • @irinejoseph9479
    @irinejoseph9479 Před 2 lety

    Than enthado nannavathe

  • @vinodmk76
    @vinodmk76 Před 2 lety

    phoooooo

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety +2

    Bhagyawan

  • @mithram2430
    @mithram2430 Před 2 lety +20

    LDF വരും എല്ലാം ശരിയാക്കിത്തരും എന്നു പറഞ്ഞിരുന്നു അത് ഓർമ്മിപ്പിക്കുന്നു. മദ്യം പെട്ടിക്കടയിലും ലഭ്യമാക്കും എന്നാണോ പറഞ്ഞത് . അഭിനയം കൊള്ളാം അത് കൊണ്ട് വഞ്ചന പാടില്ല. പറഞ്ഞാൽ പറഞ്ഞ പോലെ പ്രവർത്തിക്കാതെ താങ്കൾ LDF-ൽ പ്രവർത്തിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

  • @mythoughtsaswords
    @mythoughtsaswords Před rokem

    Chirikalude Raaja kumaaran- paraajayangale polum vijayamaaki aghoshicha aal

  • @akafir2294
    @akafir2294 Před 2 lety +1

    സിനിമയിലെ ഇന്നസെന്റ്നെ കണ്ട് വോട്ട് കുത്താൻ മാത്രം മണ്ടന്മാർ ഉണ്ടോ....
    താങ്കൾ ഇനി നല്ലവനാണെങ്കിൽകൂടെയും തന്റെ പാർട്ടി അങ്ങനല്ല.

  • @deepuraj539
    @deepuraj539 Před 2 lety +4

    Orupadu cheithu athanu 1 lakh votinu thottathu...😏😏😏.

  • @hephzibhababu3573
    @hephzibhababu3573 Před 2 lety

    My
    Hi add it no hi in LM

  • @baby-me9pw
    @baby-me9pw Před 2 lety +1

    ഉമ ലോഡ്ജിൽ kazappadu ആലോചിച്ചു ഇത് ഒന്നും അല്ല