ധ്യാനും ഭാര്യയും ആദ്യമായി | Dhyan Sreenivasan Fun Interview with Family

Sdílet
Vložit
  • čas přidán 16. 06. 2022
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
  • Krátké a kreslené filmy

Komentáře • 412

  • @MovieManBroadcasting
    @MovieManBroadcasting  Před 2 lety +315

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

    • @musheerrasi
      @musheerrasi Před 2 lety

      u

    • @Thankam99
      @Thankam99 Před 2 lety +3

      ധ്യാൻ നു ഒരു അഡ്മിഷൻ കൊടുത്താൽ നന്നായിരുന്നു. കുട്ടിയോട് സംസാരിക്കാൻ നെ

    • @riasamgeorge9940
      @riasamgeorge9940 Před rokem

      Really bad . Read times of india for English knowledge. Want the reply from eng caffe

    • @Sherilpalackal
      @Sherilpalackal Před rokem

      No bro.. Never🙏

    • @sumiahalya1119
      @sumiahalya1119 Před rokem

      ഞാനും

  • @harikrishnanm6713
    @harikrishnanm6713 Před 2 lety +1214

    യുവാക്കളെ സത്യം പറയാൻ പഠിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസൻ നു താങ്ക്സ്. അദ്ദേഹം ശരിയാണ്.

    • @gemsree5226
      @gemsree5226 Před rokem +2

      ഒലക്ക.. പുള്ളി എല്ലായിടത്തും നുണ പറഞ്ഞ കഥ ആണ് പറയാറ് ഇവിടെ.. അത് തന്നെ മുക്കാളും വെള്ളം 😆

    • @je_talks
      @je_talks Před rokem

      @@gemsree5226 kurachu vellam cherkkar und kaaranm kazhinja karayangal aanu parayunne mostly ellavrum parayum

    • @gemsree5226
      @gemsree5226 Před rokem

      @@je_talks oh ellarum parayumo 😆 appo ath sathyam aakumo?

    • @tiyaanpsy4130
      @tiyaanpsy4130 Před 9 měsíci

      ​@@gemsree5226Manorama interview onnu poy kaanu

  • @leenacm1081
    @leenacm1081 Před rokem +459

    അഹങ്കാരം ഇല്ലാത്ത കുടുംബമാണ് നടൻ ശ്യീനിവാസൻ സാറിൻ്റ ത്🙏🙏🙏

  • @maxinproytb
    @maxinproytb Před 2 lety +595

    ചേട്ടൻ്റെ പരസ്യം അനിയൻ്റെ ഇൻ്റർവ്യൂ 🔥😍

  • @irfanippu1073
    @irfanippu1073 Před 2 lety +2490

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

    • @salmanfaris-xv5xn
      @salmanfaris-xv5xn Před 2 lety +41

      ധ്യാനിന്റെ എല്ലാ വീഡിയോ യിലും നിന്റെ കമന്റ്‌, ന്റെ പൊന്നളിയ

    • @irfanippu1073
      @irfanippu1073 Před 2 lety +3

      @@salmanfaris-xv5xn 🤝😹

    • @shamsudheenpk1100
      @shamsudheenpk1100 Před 2 lety +1

      അച്ഛന്റ്യല്ലേ മകൻ 😂😂

    • @rsr1887
      @rsr1887 Před 2 lety +4

      ഞാനും ഇപ്പോൾ റോബിന്റെയും 😍

    • @prathap8745
      @prathap8745 Před 2 lety

      @@salmanfaris-xv5xn 🤣🤣🤣🤣💯

  • @chandhuroopa3183
    @chandhuroopa3183 Před rokem +897

    ഒരു 5 വർഷം കഴിയുമ്പോ മലയാളത്തിലെ ഏറ്റവും ഹെവി ഡയറക്ടർ ധ്യാൻ ആയിരിക്കും 🌼🌼🔥🔥🔥🔥

    • @deepubabu5026
      @deepubabu5026 Před rokem +20

      Athonnum aayillelum vendiyilla pulli ippazhathe pole open aayi ennum samsaricha mathy.. ellarum koode vaayinnu enthelum veenittu athu controversy aakkan irikkuanu.. that may make him silent in future..

    • @jofinjoy6495
      @jofinjoy6495 Před rokem +4

      ഒരു സംശയവുമില്ല. ഇയാളൊരു സംഭവം തന്നെയാണ്.

  • @vaishnavsudheesh8750
    @vaishnavsudheesh8750 Před 2 lety +524

    ധ്യാൻ ചേട്ടന്റെ സിനിമയെക്കാൾ കൂടുതൽ കണ്ടേക്കുന്നത് ഇന്റർവ്യൂസ് തന്നെ ആണ്😂🤍അങ്ങനെ ഈ മനുഷ്യനെ കൂടുതൽ മനസിലാക്കാൻ പറ്റി 💯🤍ഒരു ജിന്ന് തന്നെ 🥰🤍

    • @FunMedia008
      @FunMedia008 Před 2 lety +1

      Athin adheham cinimayrkal cheythath interview aan🤣😝😝

    • @saranyas6280
      @saranyas6280 Před 2 lety +1

      Satyam

  • @theanonymousrider5634
    @theanonymousrider5634 Před 2 lety +558

    ഇങ്ങേരുടെ ഇന്റർവ്യൂ കണ്ടാൽ വല്ലാത്ത ഒരു എനർജിയാണ് മനസ്സിന് ♥️

  • @mrs_talks7313
    @mrs_talks7313 Před 2 lety +856

    ധ്യാനിനു പറ്റിയ അടിപൊളി പാർട്ണർ 😂😂😂

  • @rsr1887
    @rsr1887 Před 2 lety +883

    ധ്യാന്റെ അമ്മേടെ പോലെയാണ് മോള് 😍

  • @vahabvahu2078
    @vahabvahu2078 Před 2 lety +493

    വളരെ ഫണ്ണി ആയിട്ട് ഉള്ള ഭാര്യ 🤩😍

  • @princekannan7367
    @princekannan7367 Před rokem +50

    മനസ്സിൽ ഒരു കളങ്കവും ഇല്ലാത്ത മനുഷ്യൻ
    ധ്യാൻ ശ്രീനിവാസൻ
    🙏🙏🙏 💕💕💕💕💕

  • @soumyaparvathismoments2738
    @soumyaparvathismoments2738 Před rokem +429

    കൊറച്ചു കാലമായി യൂ ട്യൂബിൽ ധ്യാൻ ന്റെ ഇന്റർവ്യൂ മാത്രം സെർച്ച്‌ ചെയ്തു കാണുന്ന ഞാൻ 😄

  • @jaisonkoshy816
    @jaisonkoshy816 Před rokem +94

    നല്ല സുന്ദരിയും ബുദ്ധിമതിയും ആയ ഭാര്യ

  • @j.j500
    @j.j500 Před 2 lety +111

    She is such a graceful lady ...God bless

  • @anaghamr5399
    @anaghamr5399 Před 2 lety +43

    ധ്യാൻ ചേട്ടൻ ഇന്റർവ്യു കൊടുക്കുന്നത് നിർത്താൻ പോകുകയാണെന്ന് കേട്ടു... Plz.. ഉത്തരം ഇന്റർവ്യു സത്യസന്ധത കാണിക്കുന്ന ഒന്നാണ്.. ഒരു നടനും ഡയറക്ടർ ഉം പ്രശസ്തനായ അച്ഛന്റെ മകനും പാട്ടുകാരന്റെ അനിയനും ആയ ഏട്ടന് ഇതുപോലെ ഒരു മടിയുമില്ലാതെ തുറന്ന് പറയുന്നത് മറ്റുള്ളോർക്ക് ഒരു പ്രചോദനമാണ്. So plz going

  • @archanahhh--
    @archanahhh-- Před rokem +25

    ധ്യാൻ ചേട്ടന്റെ സിനിമകളെക്കാൾ കൂടുതൽ കാണാൻ ഇഷ്ടം ഇന്റർവ്യൂ ആണ് ❤️ ഇന്റർവ്യൂ കണ്ട് ഒരു നടനോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് ധ്യാൻ ചേട്ടൻ തന്നെ🥰🥰❤️😂😂😂

  • @shalu9211
    @shalu9211 Před rokem +160

    ഇന്റർവ്യൂ കൊണ്ട് സ്റ്റാർ ആയതു ധ്യാൻ മാത്രമാണ് ❤️❤️❤️❤️

  • @misiriya1250
    @misiriya1250 Před rokem +136

    ദേ ധ്യാന് വീണ്ടും ചിരിപ്പിക്കാൻ വന്നിരിക്കുന്നു 😂😂😂🥰

  • @mjlak1473
    @mjlak1473 Před 2 lety +89

    ഈ മൊതലിന് ഇന്റർവ്യൂ തന്നെ ചെയ്താൽ മതി ക്ലിക് ആവാൻ 😂

  • @arjun2622
    @arjun2622 Před 2 lety +146

    ഇതൊരു ജിന്നാണ് ❤️..
    ധ്യാൻ ഇഷ്ടം 😍

  • @jkk12346
    @jkk12346 Před 2 lety +119

    what a sweet couple, God bless them

  • @neethusabu2848
    @neethusabu2848 Před rokem +34

    രണ്ടുപേർക്കും നല്ല സൗന്ദര്യം ഒണ്ട് spr wfe ad hus👌🏻👌🏻👌🏻💖💖💖

  • @aimruisajuk9421
    @aimruisajuk9421 Před rokem +22

    സത്യം എന്ന വാക്കിൻറെ അർത്ഥം എന്താണെന്ന് പരസ്യമായി പറയാൻ പഠിക്കുന്നുണ്ടെങ്കിൽ
    ശ്രീനിവാസന്റെ രണ്ടാമത്തെ മകൻ ധ്യാനിന്റെ ഇന്റർവ്യൂ തന്നെ കാണണം 😜😂😂

  • @yaseenmubarak4442
    @yaseenmubarak4442 Před 2 lety +53

    ഇന്റർവ്യൂ കണ്ടു ഫാൻ ആയ മുതൽ

  • @Happy-yp6eh
    @Happy-yp6eh Před rokem +17

    Dhyan ചേട്ടാ.... ❣️
    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
    🕊️🕊️🕊️🕊️🕊️

  • @Mani2kill
    @Mani2kill Před rokem +14

    Ente ponnu Dhyan Bro ivde saudil njangal family aaayi irunnu aanu annante interview Thappi pidichu kanunne "kidu" Heavy items lots of love for your innocence and geneuinity

  • @rohanroy4109
    @rohanroy4109 Před rokem +39

    Dhyan ne nannayi manasilamkunna wife😍😍😍💞💞💞😀😀😀😀

  • @Im_Sharan
    @Im_Sharan Před rokem +82

    4:27 entte ponno Confidence 🔥🔥🔥

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +113

    Very supportive wife 🤣🤣💕💕💕

  • @viduvs4339
    @viduvs4339 Před 2 lety +111

    he is simple and genuine❤❤

  • @RaviPuthooraan
    @RaviPuthooraan Před 2 lety +45

    5:13 ആ.... നിനക്കെന്താ ഒരു പുച്ഛം ?! 😂🤣

  • @bibinthampy1599
    @bibinthampy1599 Před 2 lety +102

    Iyale pole venam jeevikkan.. Enthu vannalum poyalum pulli happy... 😄😄😄😄😄

  • @nafilvp6337
    @nafilvp6337 Před rokem +40

    4:06 Reaction😅

  • @srk237
    @srk237 Před rokem +24

    എന്നും ഇത്പോലെ happy ആയി ഇരിക്കാൻ പറ്റട്ടെ 🙌🏻❤️❤️

  • @anoopkunjan1511
    @anoopkunjan1511 Před rokem +40

    Nice family! Supportive wife- she is really graceful! Dhyan😊😊😊 adipoli

  • @Joel_Jose_
    @Joel_Jose_ Před 2 lety +37

    Partner ayal igane manasilakanam💯

  • @veenavenu8469
    @veenavenu8469 Před 2 lety +25

    Dhyan ചേട്ടൻ സൂപ്പറാ....💞💞💞💞💞

  • @ameerkabeer6908
    @ameerkabeer6908 Před 2 lety +38

    Dyan ചേട്ടന്റെ interview മാത്രം എടുത്തിട്ട് ഒരു സിനിമ ഉണ്ടാക്കാം

  • @sajithraks2497
    @sajithraks2497 Před 2 lety +57

    Full positive vibes 😍😍😍

  • @beinghuman2710
    @beinghuman2710 Před rokem +1

    I wonder how can a person be this much genuine in this age!!!!

  • @vijithasiva1016
    @vijithasiva1016 Před 2 měsíci +4

    ശ്രീനിവാസൻ എന്ന നടന്റെ ഭാഗ്യം ഈ രണ്ടു മക്കൾ ആയിരിക്കും 😊😊😊😊

  • @tojosoumya6879
    @tojosoumya6879 Před rokem +5

    ധ്യാൻ ഇന്റെ ഇന്റർവ്യൂ എല്ലാം ഞാൻ കാണാറുണ്ട്

  • @minnusabu6161
    @minnusabu6161 Před 2 lety +23

    Dhyante ella video kum vineeth inte ad nirbandam😀

  • @prasadnambiar6778
    @prasadnambiar6778 Před rokem +1

    എന്തിനാണ് വേറെ മോട്ടിവേഷൻ ക്ലാസ്സ്‌.... 👌👌♥️

  • @vmdreamworld6286
    @vmdreamworld6286 Před rokem +4

    എനിക്ക് ഇപ്പൊ ധ്യാൻ ന്റെ കട്ട ഫാൻ ആയി പോയി.... ഒരടിപൊളി മനുഷ്യൻ .... 🥰🥰🥰...1st ടൈം വിനീത് ആയിരുന്നു... 🤗🤗🤗

  • @asianvloggerrj1855
    @asianvloggerrj1855 Před rokem +9

    Interview King🤴

  • @ratheesankariathara377
    @ratheesankariathara377 Před rokem +8

    ധ്യാൻ ഭാവിയിൽ ശ്രദ്ധിക്കപ്പെടും 👌

  • @sareshvs1590
    @sareshvs1590 Před rokem +1

    അനിയന്റെ ഇൻന്റർവ്യൂ കാണുന്നതിന് മുൻപ് ചേട്ടന്റെ പരസ്യം ...... അടിപൊളി

  • @deepblue3682
    @deepblue3682 Před 2 lety +135

    മോള് ഒരു അനക്കോം ഇല്ലല്ലോ... ഈ ചളി ഒക്കെ കേട്ട് നിങ്ങള് ചിരിച്ചോ എനിക്ക് വേറെ പണിയുണ്ട് maan എന്ന ലൈൻ ആണല്ലോ 😃

  • @aswinkrishna7894
    @aswinkrishna7894 Před rokem +10

    This maann ❣️
    Chechiyum lllrm pwoli ❤️❤️❣️

  • @adikeys
    @adikeys Před 2 lety +46

    Sweet family, Godbless🙏

  • @sheelavarghese6939
    @sheelavarghese6939 Před rokem +4

    Such a simple humble and humor person. God bless your family

  • @rayyanalinowshad3541
    @rayyanalinowshad3541 Před rokem +8

    Dhyaan...... genuine person .....God bless you n ur family......

  • @Savadamal18
    @Savadamal18 Před 2 lety +22

    മോൾ ധൃനിൻെ അമ്മയെ പോലെയ

  • @priyaalfred9538
    @priyaalfred9538 Před rokem

    Dhyan ur really sweet and genuine... be liked this always..

  • @Na-xh6xe
    @Na-xh6xe Před rokem +16

    Dhyaninte baryakk ottum jaada illa😍

  • @neethaa806
    @neethaa806 Před rokem +11

    Wife cute ആണ്..🥰

  • @vineethp1628
    @vineethp1628 Před 2 lety +2

    Nice human being 😍👌🏼👌🏼👌🏼

  • @rrr20203
    @rrr20203 Před rokem +1

    Thadi kuraykan parayarundo enn chodicha pottante karanath adicha pole Arpita's reply : body shaming cheyyarilla. ♥️🔥Shez such a supportive partner and datz why he can frankly speak like this without being image conscious!❤️

  • @anuanutj4491
    @anuanutj4491 Před rokem +2

    God bless u 🙏❤❤❤❤and family 🙏

  • @ramanandh1261
    @ramanandh1261 Před 2 lety +30

    Nala chori chodhyoke puli nice aayit 8 aaki madaki kodukunath kando 😂 press meetilum same 😀

  • @Sam0072010
    @Sam0072010 Před rokem +8

    ധ്യാൻ പുതിയതായി എന്താ പറയുന്നേ എന്ന് അറിയാൻ എല്ലാവർക്കും ഒരു ആകാംഷ ഉണ്ട്...

  • @sudheeryemmakara1425
    @sudheeryemmakara1425 Před rokem +21

    മോൾക്ക് ധ്യാനിനെ പേടിയാണോ, കൂട്ടുകൂടാത്ത പോലെ ഒരു ഫീൽ,

  • @Dipz37
    @Dipz37 Před rokem +48

    "Dhyan chettande last kanda interview etha" Nalla question😂

  • @ratheeshvasudevan9842
    @ratheeshvasudevan9842 Před 2 lety +56

    അടിപൊളി മനുഷ്യൻ ❤

  • @AestheticGirl8327
    @AestheticGirl8327 Před 2 lety +20

    Wifinum jadayilla🥰 💯

  • @sanithk7066
    @sanithk7066 Před rokem +8

    ഭാര്യ: പറ്റിപ്പോയി ഇനി എന്തോന്ന് പറയാൻ ഇനിയും ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ വരലേ

  • @shafanjum13000
    @shafanjum13000 Před rokem +5

    God bless, good pair and understanding...

  • @angelangelmary4683
    @angelangelmary4683 Před rokem +2

    Super dhan......

  • @jojijacob7452
    @jojijacob7452 Před rokem +16

    ♥️♥️♥️ watch his videos when you are down.. Its a magic😁😍

  • @vipinvarghese9450
    @vipinvarghese9450 Před rokem +5

    Ingeru vere level aanu

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +3

    So sweet 💕💕💕💕

  • @_Vishnu007_
    @_Vishnu007_ Před rokem +6

    ഇജ്ജാതി മനുഷ്യൻ 🥰

  • @amjadroshan8742
    @amjadroshan8742 Před rokem +1

    ക്യൂട്ട് 😍👍

  • @sudheeshpalette6104
    @sudheeshpalette6104 Před rokem +4

    വരും തലമുറയെ സത്യസന്ധരാക്കാൻ ധ്യാന്റെ ഇന്റെർവ്യൂ സഹായിക്കും

  • @chakkijohny7703
    @chakkijohny7703 Před rokem +40

    So surprised when kids in India don't know malayalam, when my lil cousins born in the UK can speak malayalam.

    • @lokasanjari5276
      @lokasanjari5276 Před rokem +7

      may be she is in a residential school in other state, she will learn it when she grew up...

    • @abroadify-Malayalam
      @abroadify-Malayalam Před rokem +4

      My daughter 4 year old born and living in Australia can speak fluent Malayalam.. so it doesn’t matter…. Its all about preferences…

    • @jareerpullangod3726
      @jareerpullangod3726 Před rokem +3

      @chakki Johny അയിന്?
      Keralthilulla ഒരു കുട്ടിക്ക് ഇംഗ്ലീഷ് സംസാര ഭാഷ ആക്കാൻ പറ്റില്ല എന്നുണ്ടോ? കേരളം ഒത്തിരി changes n വിധേയമായി കൊണ്ടിരിക്കുകയാണ്. ഒരു മാതിരി പെട്ട എല്ലാർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനും ടെക്സ്റ്റ് ചെയ്യാനും അതിലെ nuances ഒക്കെ identify ചെയ്യാനും അറിയാം.
      Don't underestimate മലയാളീസ്

    • @beenajacob4020
      @beenajacob4020 Před rokem

      കൊച്ച് കോട്ടുവാ ഇടുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ? അമ്മയോട് ഒട്ടുന്നു.
      മലയാളം അറിയില്ല എന്ന് അവർ പറഞ്ഞില്ല. That kid was not comfortable in the setting. Especially when she wanted to just sleep off.

    • @yunobutler3638
      @yunobutler3638 Před rokem +1

      I'm also surprised that the one who's so proud about the mother tongue can't even type it.

  • @ushadevia939
    @ushadevia939 Před 2 lety +22

    Adipoli wife...

  • @shalu9211
    @shalu9211 Před rokem +5

    ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാൽ അപ്പൊ കയറി നോക്കും പൊളിയാണ് ❤️❤️❤️

  • @john-od8tu
    @john-od8tu Před 2 lety +12

    Cool 😎

  • @sreerajks7078
    @sreerajks7078 Před 2 lety +51

    Interview superstars 💥

  • @tunetheworld96
    @tunetheworld96 Před 2 lety +32

    moviekku വേണ്ടിതടി കൂട്ടി എന്നല്ലേ പറയുന്നേ... പിന്നെ വീണ്ടും തടി തടി തടി തടി

  • @hardcoresecularists3630

    രണ്ടുപേരും നല്ല സിംഗ്👌

  • @sanals8609
    @sanals8609 Před 2 lety

    Nyz mahn😍

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +62

    ചങ്കരനൊത്ത ചക്കി !!😂😂😂

  • @mpaul8794
    @mpaul8794 Před 8 měsíci +4

    Dhyan mon❤❤❤❤

  • @freeman1209
    @freeman1209 Před 2 lety +5

    Super

  • @anucyriac943
    @anucyriac943 Před rokem

    Ningal family suuper

  • @jibinaugustine3333
    @jibinaugustine3333 Před rokem

    Molu achane entha vilikkunne ,enthoru chodhyama ?

  • @ffgamers3389
    @ffgamers3389 Před 2 lety +18

    Dhyan 😍😍

  • @parumols1595
    @parumols1595 Před rokem

    Sreeniyettan,s rwo sons very sincere

  • @renyakv
    @renyakv Před 2 měsíci

    Dyane valare ishtam anu...ipo wifineyum etra nalla kutti....

  • @RajeevKumar-wi2ly
    @RajeevKumar-wi2ly Před 2 lety +41

    ഇത് ഇന്റർവ്യൂ ആന്നോ അതോ കൂട്ടുകാരുടെ വർത്താനം പറയുന്നതാണോ

    • @kalyanikalyani7667
      @kalyanikalyani7667 Před 2 lety +6

      അതെ അതെ dyan te എല്ലാ interviews യിലും നമുക്ക് അങ്ങനെയെ feel ചെയ്യൂ

  • @mohammadsabith5478
    @mohammadsabith5478 Před rokem +10

    Sweet couples may God bless them with abuntatly

  • @neenaalex5857
    @neenaalex5857 Před měsícem

    Sreenivasan sir nte family, I like them very much

  • @samthomas5383
    @samthomas5383 Před rokem

    Dhyan will be next megastar❤❤❤❤

  • @fathimanishana2877
    @fathimanishana2877 Před rokem +1

    Intrvu adipoliyaa dhyan

  • @thasnithasni3216
    @thasnithasni3216 Před rokem

    Last dhyan chettane kanan nalla rasam

  • @itsmyvlog4670
    @itsmyvlog4670 Před rokem +1

    Lucky sreenichettan to have 2 sons like dhyan chettan and vineethettan

  • @jinshajana7955
    @jinshajana7955 Před 2 lety +16

    Cool family