Ep 610| Marimayam | This generation gap... is a bit of a problem

Sdílet
Vložit
  • čas přidán 4. 02. 2024
  • #MazhavilManorama
    This generation gap... is a bit of a problem
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 802

  • @prathapakumar5112
    @prathapakumar5112 Před 4 měsíci +458

    വാർദ്ധകത്തിന്റെ നൊംബരങ്ങൾ ഭംഗിയായി അവതരപ്പിച്ച മറിയായത്തിന് അഭിനന്ദനങ്ങൾ.

    • @prathapakumar5112
      @prathapakumar5112 Před 4 měsíci +3

      വീണ്ടും കാണാൻ തോന്നി. ഇത് മറിമായത്തിനെ ഒരു പൊൻ തൂവലാക്കി മാറ്റും.

    • @Hitman-055
      @Hitman-055 Před 4 měsíci +1

      മറിമായം❤❤ വേറെ ലെവൽ❤❤

    • @anooppatteri9354
      @anooppatteri9354 Před 2 měsíci +1

      സസ്പെൻസ് സീൻ ഒക്കെ mute ആകുമ്പോ ദേഷ്യം വരും

  • @najeebahmed5986
    @najeebahmed5986 Před 4 měsíci +125

    അവസാനം ഒരു സൂപ്പർ മെസ്സേജ്.... 👌👌👌.ഇനി ഇത് പോലെയുള്ള ഒരു എപ്പിസോഡ് ഉണ്ടാകാൻ സാദ്യധയില്ല....

  • @agnivesh2010
    @agnivesh2010 Před 4 měsíci +718

    സത്യത്തിൽ ഏങ്ങലടിച്ചു കരഞ്ഞു പോയി....എന്റെ അച്ഛൻ മരിച്ചപ്പോൾ ഒന്ന് കാണാൻ പോലും ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല....അവസാന സീനിൽ മണികണ്ഠനും നിയാസും ജീവിക്കുകയായിരുന്നു...സത്യമായും മണികണ്ഠാ....നിങ്ങൾ ഒരു അസാധ്യ പ്രതിഭ ആണ്...സുഗതൻ ഒരു പ്രതിഭാസം ആണ്...നിങ്ങളെയൊക്കെ ഒരിക്കൽ എങ്കിലും നേരിൽ കാണാൻ അവസരം കിട്ടിയാൽ ഒന്ന് കെട്ടിപിടിക്കണം....ഇതിലെ ഓരോ കഥാപാത്രങ്ങലും അവതരിപ്പിച്ചവരും വളരെ നല്ല അഭിനന്ദനം അർഹിക്കുന്നു....കഥാ കൃത്തിനും സംവിധായകനും നല്ല നമസ്കാരം....

  • @avanilastudio7
    @avanilastudio7 Před 4 měsíci +482

    സുഗതൻ .. മികച്ച നടനാണ്.. മറിമായത്തിലെ ഏറ്റവും അണ്ടർറേറ്റഡ് നടൻ..

    • @_safaii_
      @_safaii_ Před 4 měsíci +27

      മറിമായത്തിലെ എല്ലാവരും സൂപ്പറാണ്

    • @Magicalmoments952
      @Magicalmoments952 Před 4 měsíci +2

      Bro swamy movie kando

    • @daliya2944
      @daliya2944 Před 4 měsíci +8

      Aarado mosham... cast adipoli alle

    • @avanilastudio7
      @avanilastudio7 Před 4 měsíci +7

      All are good

    • @tripmode186
      @tripmode186 Před 4 měsíci +8

      അതിന് ആരാണ് underrated ചെയ്തത്??

  • @jawaharrramachandrashenoy5977
    @jawaharrramachandrashenoy5977 Před 4 měsíci +184

    ഒരാളും മോശമായില്ല,,ഗുണപാഠം ആർക്കും മുന്നറിയിപ്പ് ആയിട്ട് എടുക്കാം,അവസാന രംഗം ഈറൻ അണിയിച്ചു,,,❤😢

  • @smithap-lr9dy
    @smithap-lr9dy Před 4 měsíci +56

    ഇതിൽ ആരാണ് മികച്ച നടൻ എന്ന് ഒരിക്കൽ പോലും വിലയിരുത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല
    അസാമാന്യ പ്രതിഭകൾ
    അതുല്യ കലാകാരൻമാർ. കാണണമെന്ന് ആഗ്രഹിച്ച് കാണുന്ന എനിക്ക് ആരാധന തോന്നിയിട്ടുള്ള ഒരു ടി വി പ്രോഗ്രാം മറിമായം മാത്രമാണ്
    Big Salute Marimayam teams❤

  • @janaki-wn4lq
    @janaki-wn4lq Před 4 měsíci +268

    സുഗതൻ amazing actor. ഏതു റോളും അനാ യാ സേന കയ്കാര്യം ചെയ്യും.

  • @Soyanuj980
    @Soyanuj980 Před 4 měsíci +111

    ഞങ്ങള് ഒരു പുതിയ സിനിമ പോലും കാണാറില്ല ..but മറിമായം ...hat’s off മറിമായം team ❤

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516 Před 4 měsíci +71

    അത്ഭുത പെടുത്തുന്ന അഭിനയം ആണ്, ശ്രീ മണി, ഷൊര്‍ണൂര്‍, അടക്കം, എല്ലാവരും കാഴ്ച്ച വെച്ചത് 🙏🙏🙏 മറിമായം ടീമിനു എല്ലാ വിധ ആശംസകളും നേരുന്നു 👌

  • @asheelashi1433
    @asheelashi1433 Před 4 měsíci +25

    മറിമായം ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് അവസാന ഡയലോഗ് ശരിക്കും മനസ്സിൽ കൊണ്ടു നമ്മൾ ചെയ്യുന്നതെല്ലാം അനുഭവിച്ചിട്ടേ മരിക്കു അത് നല്ലതായാലും ചീത്തയായാലും 💯✔️

  • @thomaspj345
    @thomaspj345 Před 4 měsíci +137

    എന്താ ഓരോരുത്തരുടെയും അഭിനയം,,, ഒടുവിൽ സത്യശീലനും ശീതളനും കരയിച്ചു കളഞ്ഞു,,,, അഭിനന്ദനങ്ങൾ 👍❤

  • @magiclamp9239
    @magiclamp9239 Před 4 měsíci +74

    സുഗതൻ വേറെ ലെവൽ ആക്റ്റിങ് ❤️

  • @sobhaashok4574
    @sobhaashok4574 Před 4 měsíci +27

    ഞാൻ എൻ്റെ അച്ഛമ്മയെ ഓർത്ത് പോയി സുഗതേട്ടൻ്റെ അതേ സ്വഭാവമായിരുന്നു😢😢😢😢😢 എൻ്റെ അച്ഛമ്മയെ എനിയ്ക്കു ഭയങ്കര ഇഷ്ടമായിരുന്നു.😢😢😢😢😢'നിങ്ങൾ ഓരോരുത്തരും ഞങ്ങളെ കരയിച്ചു.❤

  • @rajeshthidilpongi6511
    @rajeshthidilpongi6511 Před 4 měsíci +25

    സുഗതൻ 👍ഒരു രക്ഷയുമില്ലാത്ത അഭിനയം. അല്ല അഭിനയം അല്ല ജീവിച്ചു കാണിച്ചു 🔥🔥🔥

  • @salahuvalakkuda8201
    @salahuvalakkuda8201 Před 4 měsíci +15

    ഇത് എഴുതി കൊണ്ടിരിക്കുമ്പോഴും കരഞ്ഞ് കൊണ്ടിരിക്കുന്ന ഞാൻ ഉപ്പയും ഉമ്മയും ഇല്ലാത്തതിൻ്റെ സങ്കടം തീർക്കാൻ കഴിയുന്നില്ല' മരിച്ച് പോയ പ്രിയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.ഈ കെട്ട കാലത്ത് ഇത് പോലത്തെ നല്ല ഒരു മെസേജ് സൂഹത്തിന് മുമ്പിൽ അവതരിപ്പിച്ച മറിമായം അണിയറ പ്രവർത്തകർക്കും 'ഒപ്പം പ്രിയ കലാകാരൻമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤ Salahu valakkuda vangara

  • @muneeranakkandipayyoli1273
    @muneeranakkandipayyoli1273 Před 4 měsíci +70

    മറിമായം ടീമിന്റെ ഏറ്റവും മികച്ച ഒരു എപ്പിസോഡ് 😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sreehari9959
    @sreehari9959 Před 4 měsíci +44

    നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ വീഡിയോസിൽ ഇടയ്ക്കിടെ ഓഡിയോ ബ്രേക്ക്‌ ആകുന്നുണ്ട്.... അതും നല്ല സീൻസിൽ...

    • @suryatmt9290
      @suryatmt9290 Před měsícem +1

      True

    • @ijjhgggf
      @ijjhgggf Před měsícem

      Yes

    • @sureshchiracode2037
      @sureshchiracode2037 Před měsícem

      എനിക്കും അതേ പ്രശ്നം ഉണ്ട് ഞാൻ വിജാരിച്ചു എൻ്റെ ഫോണിൻ്റെ പ്രശ്നമാണെന്ന്

    • @user-ym5zb7fi2c
      @user-ym5zb7fi2c Před 26 dny

      അത് ശരിയാണ്.

    • @kmjoy396
      @kmjoy396 Před 16 dny

      സത്യം

  • @saudialriyadpravasi3718
    @saudialriyadpravasi3718 Před 4 měsíci +89

    ഇത്രയും നല്ലൊരു കഥയിനി വേറെ കാണാൻ പറ്റില്ല അടിപൊളി തകത്തഭിനയിച്ചു എല്ലാവരും 👌🏻

  • @shareefamannisseri183
    @shareefamannisseri183 Před 4 měsíci +53

    എന്തൊരു മികച്ച എപ്പിസോഡ്.എന്തൊരു അഭിനയം.ഇത് പോലുള്ള നല്ല എപ്പിസോഡുകൾ ഫുൾ ഇടൂ

  • @AjeshPonnus
    @AjeshPonnus Před 4 měsíci +79

    സുഗതൻ ഭാഗ്യം ചെയ്ത ഒരു അച്ഛൻ അല്ലെ
    നല്ലപോലെ നോക്കുന്ന ഒരു മകനെ കിട്ടിയില്ലേ ❤️❤️❤️
    ലാസ്റ്റ് വാക്കുകൾ
    ഈ ഭൂമിയിൽ നമ്മൾ എന്ത് ചെയ്താലും അതിനുള്ളത് കിട്ടിയിട്ടേ ഒരു മടക്കം ഉള്ളു 👌👌👌
    മറിമായം കണ്ടിട്ട് ഇതുവരെ കരഞ്ഞിട്ടില്ല പക്ഷെ ഇപ്പോൾ കണ്ണ് കലങ്ങി 🙄🙄🙄🙄🙄

  • @rasheedtp1670
    @rasheedtp1670 Před 4 měsíci +45

    Really Fantastic 👌👌👌
    വാക്കുകളില്ല .
    തുടക്കത്തിൽ സുഗതന്റെ അഭിനയം കണ്ണ് മിഴിച്ചു പോയി .
    പിന്നീടുള്ള സത്യന്റേയും ശീതളന്റേയും അഭിനയം 👌👌
    വാക്കുകളില്ല ❤❤❤
    സത്യത്തിൽ ഇത് ഇന്നത്തെ ടീനേജ് കുട്ടികൾക്കുള്ള ഒരു മെസ്സേജ് കൂടിയാണ് ❤
    എല്ലാവരും മൽസരിച്ച് അഭിനയിച്ചു എന്ന് തന്നെ പറയാം .
    മറിമായത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ .
    ഒരുപാട് വിത്യസ്ഥങ്ങളായ കഥകളും കഥാപാത്രങ്ങളും സൃഷ്ടിച്ചു എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ വലിയൊരു മെസ്സേജാണ് ഇതിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത് .
    ഇതിന്റെ രചയിതാവ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .
    കൂടെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹💖💜💚💙

  • @nitheeshnitheesh4976
    @nitheeshnitheesh4976 Před 4 měsíci +35

    ഇത്തിരി ചിരിച്ചുകൊണ്ടും
    ഒത്തിരി കരഞ്ഞുകൊണ്ടും കണ്ടുത്തീർത്ത എപ്പിസോഡ്.

  • @santhoshps3061
    @santhoshps3061 Před 4 měsíci +27

    മറിമായത്തിലെ ഓരോ അഭിനേതാവും അഭിനയിക്കുകയല്ല. ജീവിക്കുകയാണ്😢

  • @sreejithap5054
    @sreejithap5054 Před 4 měsíci +17

    ഇതുവരെ കണ്ടതിൽ വച്ച് ഒരുപാട് ചിരിപ്പിച്ച,കരയിപ്പിച്ച,ചിന്തിപ്പിച്ച ഒരു എപ്പിസോഡ് ❤

  • @muhsinpkmk1674
    @muhsinpkmk1674 Před 4 měsíci +39

    ചുരുങ്ങി ഒതുങ്ങി ആരോടും പ്രതിബദ്ധതയില്ലാത്ത ഒരു ജനത രൂപം കൊണ്ടാൽ ഈ നാളെ കളെക്കാൾ വലിയ നരകമുണ്ടോ ....😢😢😢

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 4 měsíci +25

    അഭിനയിച്ചും ചിരിപ്പിച്ചും കൊല്ലും 😢😢 ഈ മഹാനടന്മാർ

  • @saralatp5119
    @saralatp5119 Před 4 měsíci +54

    വളരെയധികം നൊമ്പരപ്പെടുത്ത. ചിരിപ്പിക്കുന്നവർ നൊമ്പരപ്പെടുത്തുമ്പോൾ......
    ഏതു കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കുന്ന മറിമായം കുടുംബത്തിന് അഭിന ന്ദനങ്ങൾ

  • @ramachandranen1559
    @ramachandranen1559 Před 4 měsíci +50

    സുഗതന് അഭിനയിക്കാൻ അറിയില്ല.... കഥാപാത്രം ജീവിക്കുകയാണ്....... Very Good Reyal Caracter... അഭിനന്ദനങ്ങൾ...❤❤❤❤❤❤❤❤

  • @babuqtr2580
    @babuqtr2580 Před 4 měsíci +13

    ഇതുവരെ മറിമായം കണ്ട് ചിരിച്ച് ഇതായിട്ടുള്ളൂ എന്ന് ശരിക്ക് കരഞ്ഞുപോയി. സത്യത്തിൽ ♥️👍👍

  • @soccerfc1173
    @soccerfc1173 Před 4 měsíci +83

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരും . അതാ ടീംസ്

    • @rithul630
      @rithul630 Před 25 dny

      🎉I don't know how to express.everbody is acted superbly. Sugathan is one steps ahead. Really great actors. I used to see only marimayam. Go ahead. Really superb❤

  • @prajup6789
    @prajup6789 Před 4 měsíci +24

    കോമഡി മാത്രം അല്ല നല്ല ഒരു മെസ്സേജ് കൂടി ആണ്...ഉണങ്ങിയ ഇലയെ നോക്കി പച്ചില ചിരിക്കരുത്...

  • @babusreedharannair382
    @babusreedharannair382 Před 4 měsíci +26

    ഇഷ്ടപ്പെട്ടു. ഉള്ളടക്കവും അഭിനയവും അഭിനേതാക്കളും. ഒന്നുറപ്പാണ് വിതച്ചതേ കൊയ്യൂ. 👌👏👏

  • @jayakrishnannarayanan5326
    @jayakrishnannarayanan5326 Před 4 měsíci +31

    പറയാൻ വാക്കുകളില്ല മറിമായം
    ഇന്നെന്നെ കരയിച്ചു. പ്രായമായിക്കൊണ്ടിരിക്കയല്ലേ.
    എല്ലാവരും കാണണം
    മനസ്സിലാക്കണം.❤

  • @jcadoor204
    @jcadoor204 Před 4 měsíci +12

    നിങ്ങളൊക്കെ പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ജീവിക്കുകയാണ്. നിങ്ങളാണ് യഥാർത്ഥ ഓസ്കാർ പ്രതിഭകൾ❤🙏

  • @abdulmuneer6100
    @abdulmuneer6100 Před 4 měsíci +10

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു 😢😢ട

  • @aboobakersidhic7639
    @aboobakersidhic7639 Před 4 měsíci +9

    ഈ കഥാപാത്രങ്ങളെ കാണുമ്പോൾ എൻ്റെ വാപ്പ ഇല്ലല്ലോന്ന് ഓർത്ത് കണ്ണു നിറയുന്നു.. ഞങ്ങൾ മക്കളെ അത്രക്ക് ഇഷ്ടായിരുന്നു വാപ്പാക്ക്❤❤❤

  • @abdu6688
    @abdu6688 Před 4 měsíci +11

    നമ്മൾ ഇവിടെ ഓരോ നിമിഷവും പലതും മറന്ന് ചെയ്യുന്നു നമ്മൾ ചെയ്യുന്നത് എന്ത് തന്നെ ആയാലും അതെല്ലാം മറന്ന് ഒരു നേരം വിടാതെ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വീട്ടുകാരെ ഒരിക്കലും ഉപേക്ഷിക്കരുത്❤😢

  • @padminipappi842
    @padminipappi842 Před 4 měsíci +31

    സൂപ്പറാണ്, ഓരോ പരിപാടിയും. മറിമായത്തിലെ ഓരോ അഭിനേതാക്കളും അഭിനയിക്കയല്ല, ജീവിക്കുകയാണ്, ഈ പരിപാടി വല്ലാതെ സങ്കടപെടുത്തി 😢😢

  • @reejasamov6723
    @reejasamov6723 Před 4 měsíci +21

    🎉വാക്കുകൾക്കതീതമായ പ്രകടന० കാലാനുസൃതമായ അവതരണ०🎉വളരെ നന്നായി.

  • @Jideshdaniel4084
    @Jideshdaniel4084 Před 4 měsíci +19

    ❤️❤️ മനുഷ്യജന്മം ഇങ്ങനെയാണ്. ആരും യൗവനത്തിൽ അഹങ്കരിക്കേണ്ട. കാലചക്രം തിരിഞ്ഞ് വരും🙏 മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട് ❤❤

  • @swapnajoban4908
    @swapnajoban4908 Před 4 měsíci +8

    സിനിമയെ വെല്ലുന്ന ഒരു പ്രോഗ്രാമാണ് മറിമായം. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വളരെ മനോഹരമാണ്.. അതിലെ ഓരോ നടന്മാരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. Big salute 🥰. superrrrrrrr

  • @SureshKumar-ho9dz
    @SureshKumar-ho9dz Před 4 měsíci +23

    എത്രയൊ പ്രാവശ്യം പറഞ്ഞതാണ് സൗണ്ട് സിസ്റ്റത്തിലെ തകരാർ പരിഹരിക്കുവാൻ. ഇതുവരെയും ചെയ്തില്ല. കഷ്ടം

  • @user-xj2lb9ne6i
    @user-xj2lb9ne6i Před 4 měsíci +63

    നാലാൾക്കാരെ അടിച്ചു വീഴ്ത്തി എന്ത് കൊതുകിനെയോ ശീതളം എ ജാതി 😂😂

    • @Shafi137
      @Shafi137 Před 4 měsíci +2

      Enna marimayam karaichu☺️

  • @samshadpk
    @samshadpk Před 4 měsíci +41

    എന്റെ കറക്ടാണ് കമലഹാസന്റെ ആണ് തെറ്റ് 😂😂😂 ന്റെ ഉണ്ണി 😂😂😂😂

  • @user-mi4uz8pg8e
    @user-mi4uz8pg8e Před 4 měsíci +7

    മറിമായം ടീം അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌
    മലയാള സിനിമയിൽ പോലും ഇതേ പോലെ അഭിനയിക്കാൻ അറിയാവുന്ന ഒരൊറ്റയെണ്ണമില്ല
    അത്രക്ക് ഗംഭീരം 👌

  • @fahadav7390
    @fahadav7390 Před 4 měsíci +14

    ആരേയാണ് മികച്ചത് എന്ന് പറയാൻ വാക്കുകളില്ല. എല്ലാവരും ഒന്നിന് ഒന്ന് മെച്ചം നിങ്ങൾ അഭിനയിക്കുകയല്ല.ജീവിച്ച് കാണിക്കുന്നു. ഒരു പാട് സങ്കടപ്പെട്ടു പോയ സീൻ -

  • @akberkhan7111
    @akberkhan7111 Před 4 měsíci +10

    ഇങ്ങന്നെ അഭിനയിച്ചാൽ ഇവരെ സിനിമക്കാർ കൊണ്ടുപോകും അങ്ങന്നെവന്നാൽ നമ്മുക്ക് ഇവരെയും മറിമായമും നഷ്ട്ട്പെടും

  • @asiyaaishu2336
    @asiyaaishu2336 Před 4 měsíci +6

    എന്തു ചെയ്താലും അതിനുള്ളത് കിട്ടിയിട്ടെ മടക്കം ഉള്ളൂ 😢❤

  • @sabarikrishna6556
    @sabarikrishna6556 Před 4 měsíci +15

    Ithinokkeyanu Oscar kodukande❤❤❤❤

  • @shafeeqnas4428
    @shafeeqnas4428 Před 4 měsíci +36

    ഇങ്ങനെ അപ് ലോഡ് ചെയ്താൽ ഞങ്ങൾ കാണും😂
    Only youtube

  • @najimu4441
    @najimu4441 Před 4 měsíci +40

    ആരും ആർക്കും ബാധ്യതയാകരുത് അതുകൊണ്ട് നല്ല ഓൾഡ് ഏജ് ഹോം സ്വീകരിക്കുക.
    വികസിത രാജ്യം ഇതൊക്കെ മുന്നേ മനസിലാക്കി.

    • @TheRatheeshmr
      @TheRatheeshmr Před 4 měsíci +10

      ജീവിച്ചിരുന്നാൽ ഞാനും എൻറെ ഭാര്യയും ഓൾഡേജ് ഫോമിൽ പോകും. മക്കൾക്ക് ഒരു ബാധ്യത ആകില്ല.

    • @GiggleMug-
      @GiggleMug- Před 4 měsíci +11

      ഞങ്ങളും തീരുമാനിച്ചത്. ആരോഗ്യം ഉള്ളപ്പോൾ പൈസ ഉണ്ടാക്കുക. വയ്യാതെ ആകുമ്പോ old age home.എത്ര സ്നേഹം ഉള്ള മക്കൾ ആണേലും ബാധ്യത ആകരുതെന്ന് വിജാരിക്കുന്നു. പിന്നെ നാട്ടുകാർ പറയും മക്കൾ വൃദ്ധ സദനത്തിൽ കൊണ്ട് വിട്ടെന്ന്

    • @jahafaralikattukullathe3250
      @jahafaralikattukullathe3250 Před 4 měsíci +4

      ന്യൂ ജനറേഷൻ ചിന്തിക്കുന്നത് ഗർഭം ചുമക്കാതെ പ്രസവിക്കാതെ മുലയുട്ടാതെ എങ്ങനെ എങ്ങനെ കുട്ടികളെ ഉണ്ടാക്കാം എന്നതാണ്

    • @user-kx4ue8qc9k
      @user-kx4ue8qc9k Před 4 měsíci +7

      നിങ്ങൾക്കൊക്കെ അങ്ങനെ ചിന്തിക്കേണ്ടി വരും കാരണം നിങ്ങൾ എന്തു ചെയ്യുന്നു അത് നിങ്ങൾക്കും തിരിച്ചു കിട്ടു പക്ഷേ എനിക്ക് പൂർണ ഉറപ്പുണ്ട് എന്റെ മക്കൾ എന്നെ നല്ലോണം നോക്കുമെന്ന് കാരണം എന്റെ ഉപ്പയെയും ഉമ്മയെയും ഞാൻ നോക്കുന്നത് എന്റെ മക്കൾ കണ്ടാണ് വളരുന്നത്

    • @user-kx4ue8qc9k
      @user-kx4ue8qc9k Před 4 měsíci +3

      ​@@GiggleMug-നിങ്ങൾക്ക് നിങ്ങളുടെ അച്ഛനും അമ്മയും ബാധ്യതയായിരുന്നു എങ്കിൽ തീർച്ചയായും നിങ്ങളുടെ മക്കൾക്കും നിങ്ങൾ അങ്ങനെ തന്നെയായിരിക്കും

  • @smithap-lr9dy
    @smithap-lr9dy Před 4 měsíci +5

    മറിമായം കണ്ട് ചിരിച്ച് ചിരിച്ച് കണ്ണുനിറയാറുണ്ട് .
    ഇന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി😢

  • @jeemonakjeemon26
    @jeemonakjeemon26 Před 4 měsíci +12

    ഇത്തവണ അവാർഡ് കിട്ടും.സൂപ്പർ എപ്പിസോഡ്

  • @sabupmathai9324
    @sabupmathai9324 Před 4 měsíci +5

    കണ്ണുള്ളവൻ കാണട്ടെ കാതുള്ളവൻ കേൾക്കട്ടെ. ഇപ്പോഴത്തെ തലമുറയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @jauharbadarudden8157
    @jauharbadarudden8157 Před 4 měsíci +7

    ഈ എപ്പിസോഡ് സുഗതൻ കൊണ്ട് പോയി ❤

  • @pushnpull8656
    @pushnpull8656 Před 4 měsíci +15

    6:01 സൂപ്പർ ആക്ടിംഗ് എന്തൊരു റിയാലിറ്റി അപ്പൂപ്പൻ സൂപ്പർ🎉

  • @tanson86
    @tanson86 Před 4 měsíci +7

    Such good episodes should be shown in schools.. This is more important than any subject taught at school.. Children from a young age should be taught to respect old people.

  • @baijusarang5933
    @baijusarang5933 Před 4 měsíci +7

    " 30:00 മൂത്തോര് ചൊല്ലും
    മുതു "നെല്ലിക്ക " ആദ്യം കയ്ക്കും പിന്നെ.... മധുരിക്കും 🙏🙏🙏

  • @KDK_NANBAN1K
    @KDK_NANBAN1K Před 4 měsíci +25

    Comments വായിച്ചവർ ലൈക്ക് ഇടൂ 👍👍👍

  • @rasheedmorazha8581
    @rasheedmorazha8581 Před 4 měsíci +4

    ഇതിനൊരു നല്ല കമന്റ്‌ ചെയ്തില്ലെങ്കിൽ ഞങ്ങളെ ഒക്കെ എന്തിന് പറ്റും. സുഗതനും, മണികണ്ഠനും, നീയാസും അഭിനയിക്കുക അല്ല ചെയ്തത്, ജീവിക്കുകയായിരുന്നു. ഇത്പോലെ ഉള്ള കലാകാരൻമാരെ വളർത്തി എടുക്കണം. 👍🏽👍🏽👍🏽

  • @GBU432
    @GBU432 Před 4 měsíci +9

    അച്ഛൻ ആരെ എന്നും 'അമ്മ ആരെ എന്നും അറിയാതെ ഇന്നത്തെ നമ്മുടെ മക്കൾ 🙏🏻😪നമുക്കു പ്രാർത്ഥിക്കാം നാളേക്ക് വേണ്ടി അവർക്കു വേണ്ടി 🙏🏻😪

  • @user-sp7yz5ql3p
    @user-sp7yz5ql3p Před 4 měsíci +5

    Super super super ee episode kanathe poyal van nashttam.Ethrem nalla bangiyil ethu cheyyan evarke pattu🥰🥰👌👌👏👏

  • @sameerrana5233
    @sameerrana5233 Před 4 měsíci +3

    ഞാൻ കാണാത്ത ഒരു എപ്പിസോഡ് ആയിരുന്നു ഇത് ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി ലാസ്റ്റ് സീൻ കരഞ്ഞു

  • @m4ali993
    @m4ali993 Před 2 měsíci +1

    നാളത്തെ നമ്മൾ അല്ലെ അ മണികണ്ഠൻ എന്നു ഓർത്തു പോയി

  • @user-gu1sf9px2x
    @user-gu1sf9px2x Před 4 měsíci +5

    Ohh Last dialogue: nalath koduthal nalath kitum pota koduthal pota kitum♥️

  • @abdulrazak82
    @abdulrazak82 Před 4 měsíci +3

    ആരാണ് നന്നായി അഭിനയിച്ചത് എന്നും പറയാൻ പറ്റില്ല, ഏതാണ് നല്ല എപ്പിസോഡ് എന്നും പറയാൻ പറ്റില്ല, എല്ലാവിധആശംസകൾളും നേരുന്നു

  • @niyasmanu1894
    @niyasmanu1894 Před 3 měsíci +7

    സൗണ്ട് പ്രോബ്ലം ആർക്കെങ്കിലും ഉണ്ടോ 😢

  • @moideenbeeran3180
    @moideenbeeran3180 Před 4 měsíci +2

    സുഗതൻ മാത്രമല്ല മുഴുവൻ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചം തന്നെ അഭിനന്ദനങ്ങൾ

  • @shaji6925
    @shaji6925 Před 4 měsíci +1

    മനോരമ പത്രം നല്ലത് തന്നെ പക്ഷെ വായിക്കാൻപറ്റില്ല ചന്തി തുടക്കാനെ പറ്റുകയുള്ളു

  • @jabishiriya
    @jabishiriya Před 3 měsíci +1

    ചിരിച്ചോണ്ട് കണ്ടിരുന്ന മറിമായം
    കരയിപ്പിച്ചു കളഞ്ഞല്ലോ 😢
    മറിമായം ❤

  • @sweetyis9837
    @sweetyis9837 Před 3 měsíci +1

    സുഗതൻ തകർത്തു അഭിനയിച്ചു. 👌എല്ലാവരും നന്നായി അഭിനയിച്ചു.

  • @niyasniyas4054
    @niyasniyas4054 Před 4 měsíci +7

    സൂപ്പർ ! പുതു തലമുറയുടെ ഭാവിക്ക് ഗുണം ചെയ്യുന്ന ഇത് പോലുള്ള എപ്പിസോഡുകളാണ് വേണ്ടത്

  • @user-ml8ld5vd4u
    @user-ml8ld5vd4u Před 3 měsíci +2

    മണികണ്ഠൻ പട്ടാമ്പി... ഒരു രക്ഷയുമില്ല... ആരും മോശക്കാരല്ല...

  • @naslanfl2807
    @naslanfl2807 Před 3 měsíci +1

    ഈ മറിമായം ഉള്ളപ്പൊ എന്തിനാ വെറുതെ 2 മണിക്കൂർ സിനിമകളോക്കെ......വെറും അര മണിക്കൂർ കൊണ്ട് ഇത്ര വലിയ സന്ദേശം നൽകാൻ വേറെ ഏത് പരിപാടി ഉണ്ട് മലയാളത്തിൽ?.... big salute മറിമായം ടീം👍👍👍🔥🔥

  • @AbdulKhader-oi5xe
    @AbdulKhader-oi5xe Před 3 měsíci +2

    അച്ഛൻ അമ്മ അവരെ സ്നേഹിക്കുക അവർക്കു ജീവിത കാലത്തു വേണ്ടത് ചെയ്തു കൊടുക്കുക അവരെ പൊന്നുപോലെ നോക്കിയാൽ മക്കൾ നമ്മളെയും നല്ലരീതിയിൽ നോക്കും അച്ഛനമ്മയെ സ്നേഹിക്കാതെ വൃദ്ധ സദനത്തിൽ കൊണ്ടാകുന്നവർക്ക് ഒരു പാഠം

  • @josephabraham7434
    @josephabraham7434 Před 4 měsíci +7

    No words

  • @suharasaifudeen758
    @suharasaifudeen758 Před 4 měsíci +2

    സുഗതന്റെ അഭിനയം ഗംഭീരം 🎉🎉🎉

  • @sasikumarkhd9117
    @sasikumarkhd9117 Před 4 měsíci +4

    🙋‍♂️ ഒരു മാതൃകയാണ് ഈ സീരിയൽ

  • @monayi524insttaid
    @monayi524insttaid Před 3 měsíci +1

    പുതിയ തലമുറയിൽ നിന്നും ഇനി ഇത്ര പ്രതീക്ഷിച്ചാൽ മതി 😔😔😔 ജീവിക്കുന്ന കഥാപത്രങ്ങൾ 🥰🔥🔥🔥🔥

  • @c.pavithran244
    @c.pavithran244 Před 4 měsíci +2

    എല്ലാവരും വളരെ നല്ല അഭിനയം കാഴ്ച്ച വെച്ചു. സുഗതൻ സൂപ്പർ. സുമേഷ് ഏട്ടൻ (ഖാലിദ് ഇക്ക )മരിച്ചത് മാറിമായത്തിനും ഞങ്ങൾ പ്രേക്ഷകർക്കും തീരാനഷ്ടം.

  • @iqbalcalicut3109
    @iqbalcalicut3109 Před 4 měsíci +2

    എവിടെയൊക്കെയോ എനിക്ക് തെറ്റ് പറ്റി എന്നൊരു തോന്നൽ, ഇനി പിറകോട്ടു ചിന്തിക്കുന്നില്ല

    • @sahadevankr952
      @sahadevankr952 Před 4 měsíci

      Eee chintha mikkavarilum undakkan prachothanam nalki

  • @izzahwood
    @izzahwood Před 4 měsíci +2

    മറിമായം എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤❤❤A brilliant team'

  • @shamnad7866
    @shamnad7866 Před 4 měsíci +4

    Aaa Haa..

  • @GI-el7dk
    @GI-el7dk Před 4 měsíci +2

    The fence looks very neat

  • @babychanjohn2541
    @babychanjohn2541 Před 8 dny

    മൻമഥൻ്റെ പോലുള്ള അനുഭവം മിക്കവർക്കും ഉണ്ടായിക്കാണും😊. എല്ലാവരും അഭിനയത്തിൽ അടിപൊളി.സംവിധായകൻ സൂപ്പർ

  • @user-yt1qh7ur7r
    @user-yt1qh7ur7r Před 4 měsíci +18

    ഈ എപ്പിസോഡ് സുഗതൻ കൊണ്ട് പോയി

  • @DrFathimaVardha
    @DrFathimaVardha Před 4 měsíci +6

    പറയാൻ വാക്കുകൾ ഇല്ല.. വളരെ വലിയ സന്ദേശം.. എക്കാലത്തും വിലപ്പെട്ട സത്യം... അഭിനയം മികവുറ്റത്.. എല്ലാവരും ജീവിച്ചു

  • @sreejuashokan5775
    @sreejuashokan5775 Před 4 měsíci +5

    ശരിക്കും കരയിച്ചു... മറിമായം ❤️

  • @mxmd0127
    @mxmd0127 Před 4 měsíci +3

    ഓരോ രുത്തരും കടന്നുപോകുന്ന അദ്ധ്യായം (life)

  • @sujithpalayathil6333
    @sujithpalayathil6333 Před 4 měsíci +6

    15:44 സത്യശീലനെ പോലുള്ള നല്ല മക്കളെ കിട്ടാനും യോഗം വേണം

  • @nayifkarunagappally2244
    @nayifkarunagappally2244 Před měsícem

    വെറുപ്പിക്കാത്ത ഒരേ ഒരു പരിപാടി....
    അഭിനയമല്ല ജീവിതം...... ♥️
    എല്ലാവരും ഒന്നിനൊന്നു മെച്ചം ♥️♥️♥️ എല്ലാവരെയും ഇഷ്ടം 🌹

  • @najukumar7470
    @najukumar7470 Před 4 měsíci +2

    ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം, മറിമായം സൂപ്പർ...

  • @solamansimon8080
    @solamansimon8080 Před 4 měsíci +5

    Ithoke abhinayamalla, jeevichu kanikkuvanu

  • @robincherukara351
    @robincherukara351 Před 4 měsíci +4

    Sugathan!!! Amazing performance

  • @Ram-rt2oh
    @Ram-rt2oh Před 4 měsíci +5

    Marimayam is simply great. Hat's off you team marimayam.

  • @mujeebym1022
    @mujeebym1022 Před 3 měsíci +1

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുംഅതാണ് മറിമായം 👌🏻👌🏻

  • @heyyouuu173
    @heyyouuu173 Před 4 měsíci +2

    ഒരുപാട് ചിന്തിപ്പിച്ച ചിരിപ്പിച്ച ഒരു നല്ല എപ്പിസോഡ് ❤

  • @naslanfl2807
    @naslanfl2807 Před 3 měsíci +1

    ഇതിലെ മികച്ച നടൻ ആര്???...ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.

  • @jaleelnk4539
    @jaleelnk4539 Před 4 měsíci +9

    മെസ്സേജ് ✨😢

  • @adhirameshadhiramesh6257
    @adhirameshadhiramesh6257 Před 4 měsíci +2

    ♥️ എല്ലാവർക്കും നന്മ ആശംസകൾ സത്യത്തിൽ കരഞ്ഞുപോയി 😔