കണക്കിൽ "എലി"യായിരുന്ന ഞാൻ "പുലി"യായ കഥ! How I became better in Mathematics?

Sdílet
Vložit
  • čas přidán 24. 08. 2024
  • Till Class 9, I was too bad in maths and I used to hate mathematics! But everything turned around in Class 10! It became my favourite subject... I score 451 out of 480 for maths in KEAM ! How did the turnaround happen?
    Add your questions in comment....
    Join my JEE WhatsApp Community: tinyurl.com/Aj...
    Join my NEET WhatsApp Community: tinyurl.com/Aj...
    Follow me on Instagram: / ajmals_classroom
    Know more about XandY JEE/NEET Foundation Program for Class 8,9,10 : forms.gle/FZ1D...

Komentáře • 141

  • @UnlearnWithAjmal
    @UnlearnWithAjmal  Před 11 měsíci +3

    Join my JEE WhatsApp Community: tinyurl.com/AjmalsClassroomJEE
    Join my NEET WhatsApp Community: tinyurl.com/AjmalsClassroomNEET
    Follow me on Instagram: instagram.com/ajmals_classroom/
    Know more about XandY JEE/NEET Foundation Program for Class 8,9,10 : forms.gle/FZ1DTkHjsGeoFNot6

  • @labistaytuned
    @labistaytuned Před měsícem +4

    പ്ലസ് two, ഫിസിക്സിൽ 100 ല് 89 ഉം, കണക്കിൽ 35 ഉം കിട്ടിയ ഞാൻ. എവിടെയാണ് പ്രശ്നം എന്ന് ഇന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.

  • @devangsvijesh1259
    @devangsvijesh1259 Před 2 měsíci +7

    Thank you sir for a good video 🥰..ഞാൻ maths വെറുത്തിരുന്ന ഒരാൾ ആണ്. ആ വെറുപ്പ് രണ്ടാം ക്ലാസ്സിൽ വെച്ച് maths പഠിപ്പിച്ച ഒരു ടീച്ചറോട് ഉണ്ടായ വെറുപ്പ് ആണ്. അത് പിന്നെ ആ സബ്ജെക്ട് നോടും ആയി ഞാൻ ചെയ്യാത്ത ഒരു കാര്യത്തിന് എന്റെ ഭാഗം കേൾക്കാതെ ഒരു വാക്ക് പോലും ഉച്ച രിക്കാൻ അനുവദിക്കാതെ എന്റെ മുഖത്തു നല്ല ഒരെണ്ണം കൈ നീട്ടി തന്നു.chubby ആയ എന്റെ മുഖം ചുവന്നു വീർത്തു. അടി കൊണ്ടതിനേക്കാൾ വേദന എന്റെ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുൻപിൽ വെച്ച് അടി കിട്ടിയതിനു ആയിരുന്നു അതും ചെയ്യാത്ത തെറ്റിന് 😢.. ഇന്ന് ഞാനും ഒരു ടീച്ചർ ആണ്. ആ ടീച്ചർ എനിക്ക് ഒരു പാഠം കാണിച്ചു തന്നതിന് എന്തായാലും നന്ദി. ഒരു ടീച്ചർ എങ്ങനെ ആവാൻ പാടില്ലെന്ന് ഉള്ളത്. തന്റെ കുട്ടികളെ കേൾക്കാൻ മനസ്സ് ഇല്ലാത്തവരൊന്നും തന്നെ ഒരിക്കലും നല്ല teachers അല്ല.

  • @fathimashabna8093
    @fathimashabna8093 Před 11 měsíci +41

    Sslc kk mathsil mathram A+ poya maths tchr aanu njan😊

  • @UnlearnWithAjmal
    @UnlearnWithAjmal  Před 11 měsíci +37

    നിങ്ങളുടെ കണക്ക് കഥ ഇവിടെ കമന്റ് ചെയ്യൂ 😂🎉

    • @sreehari.p.b429
      @sreehari.p.b429 Před 11 měsíci +11

      +2 maths il fail aayi, ennitu say exam eythi B+ aayi

    • @kukku128
      @kukku128 Před 11 měsíci +3

      നിങൾ എലി ഒന്നും ആയരുന്നില്ല , പുലി ആയുരുന്ന് പ്രിവിലേജ്( എല്ലാ trainingum കോച്ചിംഗ് ലഭിച്ചു വളർന്നു) ഉള്ള ഫാമിലി , എനിക്ക് അറിയാം,
      ഇതാണ് അല്ലേ സ്റ്റോറി telling skill

    • @Haseenaz-wi9dg
      @Haseenaz-wi9dg Před 11 měsíci +5

      Enikum 10th vare maths ishmallayirunnu but plus onel enk ettavum easy maths ann

    • @LunarZelda_galaxy
      @LunarZelda_galaxy Před 4 měsíci

      enik 1 aam class muthal thanne enik maths ishtamaan

    • @saffron3657
      @saffron3657 Před 4 měsíci +1

      Entethu Oru" kanakka"yirunnu😅

  • @sanamohd103
    @sanamohd103 Před 11 měsíci +9

    Maths ൽ ഞാനും ഒരു മണ്ടിയായിരുന്നു 9 ആം ക്ലാസ് വരെ . Maths ന് just pass മാത്രമേ ഉണ്ടാവാറുള്ളൂ ബാക്കി വിഷയങ്ങളിൽ നന്നായി Score ചെയ്താലും maths ന്റെ മാർക്ക് ഒരു Black mark ആയിരുന്നു .ചിലപ്പോഴൊക്കെ ടീച്ചേഴ്സ് തട്ടി കൂട്ടി തരുന്നതായിരുന്നു ആ just pass അങ്ങനെ പത്താം ക്ലാസിൽ എന്നെ ട്യൂഷൻ ചേർത്തു Maths ന് മാത്രം ട്യൂഷൻ ഒരു പാട് അന്വേഷിച്ചു. But കിട്ടിയില്ല. അതുകൊണ്ട് സ്കൂളിന് മുന്നിൽ ഉള്ള ട്യൂഷൻ സെന്ററിൽ ചേർന്നു. ആദ്യ പാഠം എടുത്ത് കഴിഞ്ഞ് 20 മാർക്കിന് ഞങ്ങൾക്ക് ഒരു exam നടത്തി. ആദ്യ റാങ്ക് വരുന്ന ആൾക്ക് സമ്മാനം ഉണ്ട് എന്നും പറഞ്ഞു. exam കഴിഞ്ഞ് എല്ലാവരും tough ആണെന്ന് പറഞ്ഞു . But എനിക്ക് അങ്ങനെ തോന്നിയിരുന്നില്ല. Result വന്നു എനിക്ക് 20 ൽ 20. Second വന്ന ആൾക്ക് 14. Maths ലെ പുലികൾക്ക് പോലും മാർക്ക് കിട്ടിയില്ല. അതെനിക്ക് ഒരു inspiration ആയിരുന്നു. പിന്നെ ഉള്ള എല്ലാ exams നും ഞാൻ നന്നായി Score ചെയ്തു. sslc exam ന്റെ model exam ന് Maths ന് 79/80 score ചെയ്തു🎉

  • @AkshayMSMs-rj6tm
    @AkshayMSMs-rj6tm Před 11 měsíci +16

    Maths നല്ല ഇഷ്ടം but ഇതുവരെ ജയിച്ചിട്ടില്ല. Psc ക് പഠിക്കുന്നുണ്ട്

  • @sreesaivjm8750
    @sreesaivjm8750 Před 21 dnem +2

    Oh my God...when you were talking, I thought you are telling my story. Same school days. But now I am a research scholar of Mathematics. Enikku research fellowship exam qualify cheyyan helpful ayalo ennu vicharichittu aanu njan ee video kanan theerumanichathu.😊

  • @veloorrajan372
    @veloorrajan372 Před 11 měsíci +15

    It's all about how you teach or guide a student is very important. Finally, you got the right teacher with a right approach at the right time of your student life. Thanks for sharing your story. If we can get Mathematics question papers for different class levels, kindly advise. Thanks for sharing your student journey life which inspires everyone who dreams big.

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +5

      Most people hate maths because they hate the teacher- the teacher is under qualified or doesn’t appreciate the subject at all!

  • @fuhrer2576
    @fuhrer2576 Před 11 měsíci +7

    പഠിക്കണ കാലം തൊട്ട് maths ഒരു തലവേദന അയിന്ന്. പിന്നെ അത് ഒരു വെറുപ് ആയി.maths കാരണം physics ഉം വെറുത്തു.. But i know ita a beautiful subject. It can even predict future..

  • @mithuns7646
    @mithuns7646 Před 11 měsíci +13

    The same story that happened to me in 10th standard after 10th i felt like a master of maths😊

  • @shemmas1219
    @shemmas1219 Před 11 měsíci +12

    As a psc beginner..
    Thanks for the tips❤

  • @shakkeebk2298
    @shakkeebk2298 Před 11 měsíci +4

    പക്ഷേ കുറേ തവണ പല questions ചെയ്യുമ്പോൾ നമ്മൾ mechanical ആവുകയല്ലെ cheyyunnath?
    Accounts-il ജേണൽ entries ഇതുപോലെ കുറേ തവണ ചെയ്തു പഠിച്ചതാണ്, പക്ഷേ എന്ത് കൊണ്ട് പല entriesum വരുന്നു എന്ന് എനിക്ക് ipozhum അറിയില്ല. അങ്ങനെ ഒരു പ്രശ്നം വരില്ലേ?
    (Not trying to be negative,just curious to know your pov)

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +2

      I am not saying to do one type of questions 10 times, do different problems with different concepts.. there could be variety of logics applied to each

  • @Vishnu-jr3wv
    @Vishnu-jr3wv Před 11 měsíci +8

    Exponential growth 📈💥

  • @indrani442
    @indrani442 Před 11 měsíci +6

    മാത്‌സ് മാത്രമല്ല, പഠിപ്പിച്ചിരുന്ന അദ്ധ്യാപകനെയും പേടിയായിരുന്നു. ..എന്തേലും സംശയം ചോദിച്ചാൽ 'ഞാൻ ഇത്രയും നേരം പ്രസംഗിച്ചത് കേട്ടില്ലാരുന്നോ ? എന്ന് ചോദിക്കും ... അതോടെ തീരുമായിരുന്നു എന്റെ ധൈര്യം ... 😢

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +19

      പല കുട്ടികളും കണക്കിനെ വെറുക്കാൻ കാരണം പഠിപ്പിച്ച അധ്യാപകനെ വെറുക്കുന്നു എന്നതാണ്

  • @althafyoosuf7945
    @althafyoosuf7945 Před 9 měsíci +12

    ഞാനും 9th വരെ math weak ആയിരുന്നു.
    9th ൽ പുതുതായി വന്ന സിമി ടീച്ചർ ആണ് 42ൽ നിന്ന് എന്നെ 10ൽ 98/100 ലേക്ക് എത്തിച്ചത്
    Last point : ആദ്യത്തെ barrier ബ്രേക്ക് ചെയ്താൽ പിന്നീട് growth exponential ആയിരിക്കും 👍🏻👍🏻👍🏻

  • @UnlearnWithAjmal
    @UnlearnWithAjmal  Před 11 měsíci +3

    If any one want more info in Basic Math Program by me, contact : 7025 101133
    You can use this program to improve your mathematical skills..

  • @mydreamiitian_zahra-dream2028
    @mydreamiitian_zahra-dream2028 Před 11 měsíci +12

    enikk maths in full mark aan. ippo 9th il aan. but enikk maths valya ishtalla.. engane okkeyo kittunnu.. ente family kooduthalum maths teachers aayond hereditary aayi kittiyath aayirikkum😁

  • @graisammaantony7762
    @graisammaantony7762 Před 10 měsíci +3

    Maths padikkan appo direct problem chythu padichal mathi alle edaikk stuck aakumbol mathram theory proof nokkiyal mathiyo

  • @vrindagopinath4890
    @vrindagopinath4890 Před 11 měsíci +4

    Well said sir❤🙏

  • @raihanathhyderali5767
    @raihanathhyderali5767 Před 5 měsíci +1

    5 th vare enik maths top mark undayirunnu.6th il online thundangiyappol uzhappiyath karanam 7thilum 8thilum etavum mark kurayunna subject maths aayi mari 9th il njan state syllabusilek mari ippo maths il top mark okke und,But enik eniyum iniyum improve aavanjnd ennoru thonnal

  • @MidhunCR00
    @MidhunCR00 Před 11 měsíci +14

    Appo practice cheytha sambavam set aanalle 💥💫

  • @misnaminnu958
    @misnaminnu958 Před 11 měsíci +10

    Enik 10th vre maths ishtam Allayirunnu enik 10thil mathsil B grade Aayrnn...9A+1B...but 11thil njn maths Nannayi padichu Ente fvrt subject Aayi maths maari....11thil enik mathsil full mark Aayrnn Im in 12th .Now im preparing jee

  • @navarkp8584
    @navarkp8584 Před 11 měsíci +2

    Sir njn dropper aan, coaching chernnin,
    njn maths jee pyq cheyyunathano allenkil phy,chem pyq practice cheyyunnathano ethaan nallath?
    Maths chilath solve cheyyan kazhiyunnund allenkil solution nokki manasilakaan kazhiyunnund but orupad time edukunnu
    Ethaan nallath?

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      First concentrate in chemistry, then on physics, and then on maths

  • @unknownguy8694
    @unknownguy8694 Před 11 měsíci +4

    degree kazhinju btech edukunnathu carrearinu
    effect cheyo

  • @aiswaryatpavanan9978
    @aiswaryatpavanan9978 Před 10 měsíci +3

    Thanks for sharing this experience sir. Right now Iam having difficulties in learning programming languages, and your talk reminds me about the importance of practice and hardwork. It is inspiring! 😊

  • @vibezspot7696
    @vibezspot7696 Před měsícem

    Sir njan maths il bhayagara purakilottanu. Onnum ariyillaaa. Mathsil mathram A+ illayirunu. Athukond plus one commerce eduth then degree economics eduth. Avide stat calculus integration onnum manasilavathe mark kuranju. Ipol padikkanamennu agrahikkunnu.
    Innuvare lifeil maths manasillakkipadipikuna teacher ente lifeil vannittilla😢

  • @Yess2423
    @Yess2423 Před 11 měsíci +3

    Sir now I am studying in 11th standard in Science batch.. I wish to take Artificial intelligence after 12th. Should i take AI.? Is it possible? Please reply sir..

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +1

      Have done another video on that- search through the channel

  • @user-ul5dj8pu5w
    @user-ul5dj8pu5w Před 11 měsíci +1

    Sir maths le oro chapterinteyum concepts ariyathe enghaneyan exam attend cheyyunnath?. Sir paranjathi matte sir oru concepto theoryo parayatheyan direct question thannath.ente chodhyathil thettundenkil shemikkanam because concept clear avathey maths questions clear cheyaan paryasam anubhavikkunna alann njan 😢

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      In maths, try learning theories also through practice- everything is interconnected with each other and follows a logical sequence

  • @mjbro-c5b
    @mjbro-c5b Před měsícem

    ഇത് ഏത് വിഷയത്തിലും പരീക്ഷിക്കാം, ഞാൻ കോഡിങ് പഠിച്ചതും ഇങ്ങനെ തന്നെ. +2, degree 70% മാർക്ക് മാത്രമേ ഉള്ളു ,
    ഇപ്പോൾ ഗൂഗിൾ ൽ വർക് ചെയ്യുന്നു.

  • @theloverofdarkness
    @theloverofdarkness Před 4 měsíci +1

    Maths enk kochile muthil valare ishtamanu ini plustwo ahn ipazhum ishtamanu❤😊

  • @karthikb6346
    @karthikb6346 Před 11 měsíci +2

    Thanku for motivating me,🥰🥰

  • @femidapv3859
    @femidapv3859 Před 11 měsíci +2

    Enikk LKG thottu maths ishattaanu❤❤❤tough akumboolum enikku isthaanu... Athinu oru maattavum undaayittillaaa😊 but physics ishttallaaa

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      Ippo eth class il anu? If you love maths, ultimately you will fall in love with physics too

  • @devhunt9054
    @devhunt9054 Před 11 měsíci +3

    I never hated maths been quite good at it honestly. And board exams its easiest subject. I can solve all questions ncert in first try. But when it comes to jee questions i struggle with math. But yeah i am very strong in physics and organic chemistry

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +1

      JEE is a different game altogether- but at least you have confidence to face then

    • @MuhammedShuhaib-yo8kp
      @MuhammedShuhaib-yo8kp Před 2 měsíci

      Ippo entha cheyynnath

    • @devhunt9054
      @devhunt9054 Před 2 měsíci

      @@MuhammedShuhaib-yo8kp JEE ADV kazhinju awaiting results. Also trying for iiser

    • @MuhammedShuhaib-yo8kp
      @MuhammedShuhaib-yo8kp Před 2 měsíci

      @@devhunt9054appo maths tough ahnekilum bakki chem and phy strong akya jee crack cheyyan kazhiyum alle?

    • @MuhammedShuhaib-yo8kp
      @MuhammedShuhaib-yo8kp Před 2 měsíci

      @@devhunt9054athpole +2 computer science or bio science ayrunno?

  • @Fidha_14
    @Fidha_14 Před 10 měsíci

    Enik 9th vare maths ishtamillayirunnu 10 th aayppo aake tension aayi then njn sir ippo paranjath pole thanne ente tuition tcr ennekond kuthiiruthy maths paranj thannu enne kond cheyyipichu raavile veluppinum pinne cls kazhinjathumuthal rathei 8 mani vareyum irunn maths cheyyupichu full prv yr questions sir paranjath pole ente tuition tcrde kayyilum oro kett papers indarnnu pala question bank,model nte paper njngade chuttuvattathe schoolukalil nadathiya exms ,mid term angne ella cls tst nte paper um indaarnnu ithellm enne kond cheyipichu,oru karym nammal mattoraalkku paranju koduthal ath kooduthal ormakittumnnu paranju ente oppm padikkna kuttikalku enne kond paranjkodippikkm angane last ee hard work ellm last exm result il reflect cheythu pinneedulla varshangalil enikk maths inu A plus poittilla ..ithe method pinnedangad follow cheythu solve a lots of prv yr question angne cheyyumbo nmkku assalaayi Questions cheyyn pattum sure .

  • @arifalmalaibari4021
    @arifalmalaibari4021 Před měsícem

    😂me too... Till 8th the worst subject for me and later on improved and +1 muthal 90 above

  • @ameeneditz9X
    @ameeneditz9X Před 3 měsíci

    Patham class vare mathsil puliyayirunna naan plusonel eliyayippoya katha ariyamo
    Phy n maths ayirunnu my fav .
    Higher secondaryil avasanam bio matramayi asrayam. Avasanam jee enna swapnam vitt neet edukkendi vannu. One teacher can change ur life. Actually teachernte prasnamalla, adyame ellam manassilaki naan oru alternative source kandupidikkendatayrnnu.appoyekum orupad late ayipoyi.
    +2 mathsil 93% matramay ente maths othungippoy

  • @ya_a_qov2000
    @ya_a_qov2000 Před 10 měsíci +2

    I will say one thing let me put it this way. Mathematics is not just about Arithmetic or Problem solving. What we learned let's say till 12th is not real maths. It's actually Physics uses lot of applications of Mathematics to make theories or to solve problems. It's in Physics we need measurements and number. More deeper we go in Mathematics, we will not see numbers. It will become more abstract and proof/theorem based.

  • @Krishnasree-vh9ti
    @Krishnasree-vh9ti Před 11 měsíci +1

    Enik maths eppolum mark kurav aanu.. Karanam njan Cherriya classil maths nere padichilla.. So basics ellam poi.. Enik engineering edkanam enanu agraham keamil nalla rank venonn ond.. 😢😢boardil full vedikanam.. 😢😢enund sir

    • @User1245-x3z
      @User1245-x3z Před 8 dny

      @@Krishnasree-vh9ti ippol entha padikkunne

  • @Aaaa-c1j
    @Aaaa-c1j Před 11 měsíci +1

    Physics chemistry എങ്ങനെ പഠിക്കണം എന്ന് കൂടി പറയൂ

  • @mehooz_7
    @mehooz_7 Před 11 měsíci

    I was 0 in maths till class 8 when I start my tusion in my neighbour home I become much better in maths
    Now I am studying in class 10

  • @bobbittbiju3845
    @bobbittbiju3845 Před 11 měsíci +4

    sir എന്റെ മോന് Maths പ്രശ്നമാണ് അവന് Neet താല്പര്യമാണ് എന്താണ് ചെയ്യണ്ടത്

    • @bobbittbiju3845
      @bobbittbiju3845 Před 11 měsíci

      മോൻ 10 ലാണ്

    • @explainersarath3341
      @explainersarath3341 Před 11 měsíci +1

      Plus one biomaths eduk allel homescience

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      You can try XandY Basic math program

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +1

      Don’t take home science- it will ruin your neet chances

    • @explainersarath3341
      @explainersarath3341 Před 11 měsíci +1

      @@UnlearnWithAjmal hello sir trigonometry jee level class 11 entorm nokeetm solve Akan patunila
      Is there any problem in it?

  • @susansanthosh8908
    @susansanthosh8908 Před 2 měsíci

    Up to 10 maths is logical, from 11 memory maths

  • @jaseera8010
    @jaseera8010 Před 11 měsíci +2

    Husain sir zeenath beevi teacherinde hus aano... Aanenkil sir enneyum padippichitund... In parappur school

  • @amalibrahim2704
    @amalibrahim2704 Před 11 měsíci +1

    Well done

  • @whynot2612
    @whynot2612 Před 3 měsíci

    sir , my plus two score in PCM is 90% .I didn't went to any tuition and havent write jee mains 2024.i wish to crack jee advance and i am determined to work hard for it.but the coaching centres do not give admission for IIT batch and asking me to focus only on JEE mains .is there anything i can do to ?

    • @HeyyReceive
      @HeyyReceive Před 2 měsíci

      Why is it so?

    • @whynot2612
      @whynot2612 Před 2 měsíci

      @@HeyyReceive need more than 95% for IIT batch

  • @user-xs5pv8sk1p
    @user-xs5pv8sk1p Před 11 měsíci

    Enik ee yearil btech AI and ds oru private collegeil admission kitti fee - 8650 per year ollu
    Njan drop cheyyunnathaano atho Ivide continue cheyyunnathaano nallath

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      Already joined? If you think you can do it- you can continue

    • @user-xs5pv8sk1p
      @user-xs5pv8sk1p Před 11 měsíci

      @@UnlearnWithAjmal I joined, but ee yearil repeat cheyth better collegil povunnathaano, atho Ivide continue cheyth oru year save cheyyunnathaano nallath?

    • @MuhammedShuhaib-yo8kp
      @MuhammedShuhaib-yo8kp Před 2 měsíci

      @@user-xs5pv8sk1pippo entha cheyyunnath

  • @vinayk.r1004
    @vinayk.r1004 Před 11 měsíci

    I learned maths at 10 th I could solve now jee problem’s

  • @hussaina4690
    @hussaina4690 Před 11 měsíci +2

    കണ്ടു.😅😅
    🙏🙏🙏❤️

  • @vishnusati3745
    @vishnusati3745 Před 11 měsíci

    Thanks!!

  • @CR-ql7sh
    @CR-ql7sh Před 11 měsíci

    Scienshiya valanchery undayirunna hussain sir aano

  • @raniyaamanulla6362
    @raniyaamanulla6362 Před 11 měsíci

    Enikk 10 th vare maths il eppalum below average aayirunnnu..ethra padichalum mark kittillaa angane kashtappett urak ozhinn padich ennittum kittiyillaa ..pakshe +1 state syllabus ethiyappol mark koodan thudaghi below average il ninn high score ilek ethi..10 il kashtappettathinte effect appolan kittunnath ..harwork always pays off Ippol bsc maths student aan 🙌

    • @snehad2405
      @snehad2405 Před 11 měsíci

      Maths integration and differentiation a portion engane padicheduthu

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +1

      Glad to hear your story- which will be inspiring to many!

    • @BASSREFLEX-p7j
      @BASSREFLEX-p7j Před 11 měsíci

      Me also njan eppol bsc phy student

  • @anusreesathiajith.3443
    @anusreesathiajith.3443 Před měsícem

    Sir eth syllabus annu padicheeeee

  • @farisharis2347
    @farisharis2347 Před 11 měsíci

    Nice and thrilling at the end..

  • @pramodkumarpramod5668
    @pramodkumarpramod5668 Před 3 měsíci

    Super super hero

  • @leopoldbloom1007
    @leopoldbloom1007 Před 11 měsíci +3

    Marine engineer ne kurichu oru video cheyyamo

  • @jees__antony
    @jees__antony Před 11 měsíci +3

    സത്യം പറ നിങ്ങൾ സുരാജ് വെഞ്ഞറമ്മൂട് അല്ലേ?

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +1

      എന്താ അങ്ങിനെ ചോദിക്കാൻ 😂

    • @jees__antony
      @jees__antony Před 11 měsíci +1

      @@UnlearnWithAjmal thumbnail കണ്ട് ചോദിച്ചതാ 🤗

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      🫣😅

  • @nishamnisham46
    @nishamnisham46 Před 11 měsíci

    My lovely maths❤

  • @BALAKRISHNANK.N-ej1kr
    @BALAKRISHNANK.N-ej1kr Před 11 měsíci

    Super ❤️❤️❤️❤️👍👍

  • @user-mo5gm6jx4d
    @user-mo5gm6jx4d Před 11 měsíci

    Maths basics for neet video cheyyamo. Point shifting 😒😒😒

  • @niyukthaammus1849
    @niyukthaammus1849 Před 7 měsíci

    🤝👏👏

  • @nihashoukathali
    @nihashoukathali Před 11 měsíci +1

    Were you cbse student or state student?

  • @snehad2405
    @snehad2405 Před 11 měsíci

    Enikku engineering edukkanam ennayirunnu. But +2 maths integration onnu ariyilla. Athkond vallathe irikkuva njn.

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +7

      Integration padichitt engineering eduthaal mathi

    • @BASSREFLEX-p7j
      @BASSREFLEX-p7j Před 11 měsíci +1

      Njanum engineering ayirunnu dream but calcules aryillayirunni athukond bsc phy eduthu eppol differentiation crisp and clear ayi😂 padikkatha basics okle set ayii
      Eppol alochikukaya plustwo maths oke ithra simple ayirunno enn😂
      Ini iit jam nokkanam

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci

      All the best!!

    • @User1245-x3z
      @User1245-x3z Před 8 dny

      @@snehad2405 engineering eduthino

    • @User1245-x3z
      @User1245-x3z Před 8 dny +1

      @@snehad2405 engineering eduthino

  • @adilv7277
    @adilv7277 Před 11 měsíci

    maths tough aayath kaaranam jee kk pakaram njan neet choose cheythu

    • @UnlearnWithAjmal
      @UnlearnWithAjmal  Před 11 měsíci +2

      That might be a good option .. but in JEE, the ranks are more based on chemistry and physics

  • @user-qp8np7uq1j
    @user-qp8np7uq1j Před 11 měsíci +1

    Me also I hate maths

  • @believersfreedom2869
    @believersfreedom2869 Před 11 měsíci +3

    Hard Work + Prayer to Jesus Christ = You will see miraculous success in your entrance exams! This is my experience! For Jesus Christ is the GOD of impossibles!!

  • @badmash7137
    @badmash7137 Před 11 měsíci

    Ni ippozhum kollathilla 😂😂

  • @dogma_24
    @dogma_24 Před měsícem

    5th to 10th vare maths ennik difficult ayyirunu(7/10) .+1,+2 enik 189/200 undayirunu and I was comfortable in maths period (teacher made the difference)