ദൈവകൃപയാൽ ഞാൻ ജീവിക്കുന്നു

Sdílet
Vložit
  • čas přidán 6. 09. 2024
  • കൃപയാൽ... കൃപയാൽ
    ദൈവകൃപയാൽ ഞാൻ ജീവിക്കുന്നു 2
    കർത്തെൻ സങ്കേതമായി
    എൻ്റെ കൂടെയുണ്ട്
    അവൻ മാത്രമെൻ നല്ലയിടയെൻ
    തിരുക്കരങ്ങളാൽ അനുദിനം നടത്തുകയാൽ
    കൃപായാൽ..
    1 ആപത്തനർത്ഥങ്ങളിൽ രോഗദുഃഖങ്ങളിൽ
    കഷ്ടപ്പാടിൻ്റെ നാളുകളിൽ
    എന്നെ ചേർത്തുനിർത്താൻ തിരുമാർവണക്കാൻ
    എൻ്റെ കണ്ണുനീർ തുടച്ചിടുവാൻ
    കർത്തെൻ....
    2 ഞാൻ മറന്നെന്നാലും എന്നെ മറക്കാത്തവൻ
    എൻ്റെ പേര് ചൊല്ലി വിളിക്കുന്നവൻ
    ഇരുൾ താഴ്‌വരയിൽ ശത്രുപാളയത്തിൽ
    എൻ്റെ കാവലും കോട്ടയുമായ്
    കർത്തെൻ..
    3 എൻ്റെ ആകൃത്യങ്ങളും മഹാപാപങ്ങളും
    വീഴച്ച-താഴ്ച്ചയും ഓർത്തിടാതെ
    എന്നെ വീണ്ടുടുപ്പാൻ ക്രൂശിൽ യാഗമായി
    സ്വന്തജീവനേ തന്നതിനാൽ
    കർത്തെൻ

Komentáře • 3

  • @rahelammageorge3980
    @rahelammageorge3980 Před 6 měsíci

    Maramon Convention song.Nicely sang.🎉🎉

  • @ninankpunnaveli9640
    @ninankpunnaveli9640 Před 6 měsíci +1

    അതെ, ദൈവ കൃപയാൽ നാമോരുത്തരും ജീവിക്കുന്നു
    ദൈവം ധാരാളമായി നമ്മെ അനുഗ്രഹിക്കട്ടെ!
    യാഹെൻ സങ്കേതമായ്
    എന്നാണ് എഴുതിയത്.
    കർത്തൻ എന്ന് തിരുത്തിയതെന്തിനാണെന്ന് മനസിലായില്ല
    എന്തായാലും നന്നായി പാടിയവരോട് അഭിനന്ദനങ്ങൾ യേശുവിൻ നാമത്തിൽ അറിയിക്കുന്നു.🎉❤

  • @user-fp1zs2yt5e
    @user-fp1zs2yt5e Před 2 měsíci

    Nice but godfatherx by downing godpower now too. godfatherx home jashore. Bangladesh.