Ayal katha Ezhuthukayanu | Full Movie 4K Remastered | Mohanlal | Sreenivasan | Nandini | Kamal

Sdílet
Vložit
  • čas přidán 9. 02. 2024
  • Watch more than 350 of the best Malayalam movies, songs, short films, and web series on Saina Play any time anywhere.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
    #sainamovies #ayalkadhaezhuthukayanu4k #4kmovies
    Ayal kathayezhuthukayanu | Full Movie 4K Remastered | Mohanlal | Sreenivasan | Nandini | Kamal
    Ayal Katha Ezhuthukayanu is a 1998 Indian Malayalam-language comedy-drama film directed by Kamal and written by Sreenivasan based on a story by Siddique.
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 132

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 3 měsíci +161

    ലാലേട്ടൻ & ശ്രീനിവാസൻ "കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾ കാണാൻ വളരെ അധികം ഇഷ്ട്ടമുള്ള കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..✌️🤓❤️

  • @sreekanthshaji2442
    @sreekanthshaji2442 Před 3 měsíci +95

    ജയറാം പറഞ്ഞത് എത്രയോ സത്യമാണ്...
    "സാഗർ കോട്ടപ്പുറം" എന്ന ഈ കഥാപാത്രം ഇത്ര തന്മയത്തോടു ചെയ്യാൻ വേറൊരാള് ഈ ഭൂമി മലയാളത്തിൽ ഇല്ല.. ❤
    ❤ഒരേയൊരു ലാലേട്ടൻ ❤

    • @crrahul4401
      @crrahul4401 Před 2 měsíci +3

      ന്യായം

    • @crrahul4401
      @crrahul4401 Před 2 měsíci +2

      വീണ്ടും ചില വീട്ടുകാര്യങ്ങൾ... പെങ്ങൾ ❤️

    • @SureshKumar-lv6fk
      @SureshKumar-lv6fk Před 2 měsíci +4

      സത്യം.... 👍... ആർത്തിപ്പണ്ടാരം ആകുന്നതിനുമുൻപുള്ള... ലാലേട്ടൻ (ഇപ്പോഴത്തെ... ലാൽ അല്ല )

    • @PradeepN-kw8pn
      @PradeepN-kw8pn Před 2 měsíci

      Ggg
      ​@@crrahul4401

    • @SAMUELDAVI-kp9xt
      @SAMUELDAVI-kp9xt Před 2 měsíci +1

      ​@@SureshKumar-lv6fk thantha aavunathinn munbula ikka...kozhapila..😂

  • @Byebye6800
    @Byebye6800 Před 10 dny +3

    സത്യം പറയാലോ തീർന്നപ്പോൾ പെട്ടെന്ന് തീർന്നപോലെ. What a fantastic movie

  • @shijinsammathew2864
    @shijinsammathew2864 Před 3 měsíci +48

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത കിടിലൻ പടങ്ങളിൽ ഒന്ന് ❤️ സാഗർ കോട്ടപ്പുറമായി First Halfil ലാലേട്ടന്റെ അഴിഞ്ഞാട്ടം 🔥കൂടെ ശ്രീനിയേട്ടനും👌ഇവരുടെ ഒപ്പം കട്ടയ്ക്ക് നായികയായി വന്ന നന്ദിനിയുടെ Performance 🔥👌

  • @yasirptmukkam3989
    @yasirptmukkam3989 Před 2 měsíci +9

    സിദ്ധീഖ് കോടതി മുറിയിൽ വേച്ച് കഥയില് ഒരു major twist കൊണ്ടു് വന്നു

  • @Charlie-ts7fp
    @Charlie-ts7fp Před 3 měsíci +31

    ഒരുപാട് തവണ കണ്ട ലാലേട്ടൻ്റെ ഒരു സൂപ്പർ മൂവി വീണ്ടും 4 K യിൽ കാണാൻ. Wite cheyyunnu

  • @sigmarules9429
    @sigmarules9429 Před 3 měsíci +22

    നന്ദിനി 1998 ഇൽ ഉള്ളപോലെ തന്നെയാണ് ഇപ്പോളും ഇരിക്കുന്നത്.26 കൊല്ലത്തിനു ശേഷവും ആ ലുക്ക്‌ maintain ചെയ്യുന്നത് തന്നെ ഒരു അത്ഭുതം ആണ്.❤

    • @SureshKumar-lv6fk
      @SureshKumar-lv6fk Před 2 měsíci

      ഒണക്ക മുന്തിരി... ഉണങ്ങിയ ഈത്തപ്പഴം... തുടങ്ങിയ സാധനങ്ങൾക്ക്.. പ്രത്യേകിച്ച് ഒരു മാറ്റവും വരാനില്ല 😂😂😂🖕

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 3 měsíci +24

    തിയേറ്ററിൽ ചിരിയുടെ മാലപടക്കം തീർത്ത സിനിമ✌️ഇനി ഉണ്ടാകുമോ ഇത് പോലത്തെ കിടിലൻ സിനിമ..😌💖

  • @salmanulfaris-kg8ex
    @salmanulfaris-kg8ex Před 3 měsíci +55

    80's-ലെയും 90's-ലെയും മലയാള സിനിമകൾ ഇതുപോലെ 4K-യിലേക്ക് Remaster ചെയ്യുമോ? That Era 🥹🤍

    • @adarshekm
      @adarshekm Před 3 měsíci

      അന്നത്തെ പ്രകൃതി സൗന്ദര്യം

    • @user-fh5hw6ye3c
      @user-fh5hw6ye3c Před 3 měsíci

  • @adarshekm
    @adarshekm Před 3 měsíci +20

    13:56 മോഹൻലാൽ entry. പക്ഷെ ആ driving, accident scene ഒക്കെ 🔥 എന്ത് റിസ്ക് ആണ്, സമ്മതിക്കണം 👌👌

  • @ZammieSam
    @ZammieSam Před 3 měsíci +21

    ലാലേട്ടന്റെ ഏറ്റവും മികച്ച ഫസ്റ്റ് ഹാഫ് അഭിനയം, അല്ല അഴിഞ്ഞാട്ടം 😂😂😂

  • @adarshekm
    @adarshekm Před 3 měsíci +12

    from 1:24:36 to 1:26:55 Repeat mode 😍 എന്തോ ഒരു ഫീലിംഗ്. twist ആയത് കൊണ്ടാവും 1:26:02 മനസ്സിൽ കൊണ്ട് നടന്ന ഭാവി വധുവിനെ ആദ്യം ആയി കാണുമ്പോൾ ഉള്ള മോഹൻലാൽ ന്റ expression.🔥🔥 അവരുടെയും 👌👌

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 3 měsíci +22

    അയാൾ കഥ എഴുതുകയാണ് പൊന്നാനി ലക്ഷ്മി തിയേറ്റർ 1998 ൽ റിലീസ്..✌️😍💖

  • @movielover680
    @movielover680 Před 3 měsíci +14

    കൊല്ലരുതേ.... ഒരു പാവം തഹസീൽദാരെ കൊല്ലരുതേ.... 😂😂

  • @amal.369
    @amal.369 Před 3 měsíci +20

    സാഗർ കോട്ടപ്പുറം 😅🔥
    ഈ role ഇതുപോലെ കിടു ആക്കാൻ ലാലേട്ടന് അല്ലാതെ വേറെ ഒരു നടനും പറ്റില്ല 💯💓

  • @Deepesh_Veliyath
    @Deepesh_Veliyath Před 3 dny

    ഒടുക്കത്തെ nostalgia ആണ് ഈ സിനിമയും ഇതിലെ ഗാനങ്ങളും.❤️ mohanlal ഒരുതരം special acting ആണ് ഈ പടത്തിൽ.👌

  • @Sky56438
    @Sky56438 Před měsícem +4

    ഗൾഫിൻ്റെ സുവർണ കാലത്ത് അവിടെ എത്തിയ പ്രവാസികളെ ഇത്രയും സ്വാധീനിച്ച മറ്റൊരു സിനിമ മലയാളത്തിൽ കാണില്ല . 1998 കാലത്ത് ലീവിൽ വന്ന മിക്ക പ്രവാസിയും കൂടെ ഒരു CD പ്ലയർ കൊണ്ട് വന്നു. നാട്ടിൽ നിന്ന് ഈ സിനിമയുടെ ഗ്ലാസ്സ് ബോക്സിൽ അടച്ച CD കൂടി വാങ്ങി കുടുംബത്തെ കാണിച്ച സിനിമ .... Saina തന്നെ ആയിരുന്നു എന്നാണ് തോന്നുന്നത് അന്ന് ആ CD ഇറക്കിയത് ...

  • @Homesapiens.
    @Homesapiens. Před 3 měsíci +11

    1:25:55 വരുന്ന സീൻ മുതൽ പടത്തിന്റെ ട്രാക്ക് മൊത്തം മാറി 👌
    സെക്കന്റ്‌ ഹാഫ് എത്തിയപ്പോ first ഹാഫ് ഉള്ള ഒരു ഫൺ മൂഡ് അങ്ങ് പോയി പടം സീരിയസ് ട്രാക്കിൽ വലിഞ്ഞു 👌😢
    ലാലേട്ടൻ in സാഗർ കോട്ടപ്പുറം ❤️❤️❤️

  • @praphulkp3407
    @praphulkp3407 Před 3 měsíci +11

    98ൽ കോട്ടയം അഭിലാഷ് തീയേറ്ററിൽ കണ്ട പടം.. എത്ര വർഷങ്ങൾ കഴിഞ്ഞു...❤❤❤

  • @justinjames7186
    @justinjames7186 Před 3 měsíci +11

    95 മുതൽ 2005 വരെയുള്ള സിനിമ കാലം എന്നും പ്രിയപെട്ട ഓർമ്മകൾ ❣️

  • @dineshneelambari9148
    @dineshneelambari9148 Před 3 měsíci +13

    നുമ്മ കണ്ണൂരിൽ ഷൂട്ട്‌ ചെയ്ത പടം 😆

  • @akhilsudhinam
    @akhilsudhinam Před měsícem +1

    98ൽ ഇറങ്ങിയ സിനിമ 1988ലെ ഇയാളുടെ ലുക്ക്‌ 10വർഷം കൊണ്ട് എത്ര മാറിപ്പോയി ഒരിക്കലും ബോഡി ശ്രദ്ധിച്ചിട്ടില്ലാത്ത നടൻ അതുപോലെ അഭിനയവും ഓരോ കൊല്ലം കഴിയും തോറും ഗ്രാഫ് താഴോട്ട് പോയി ബാക്കി എല്ലാ നടന്മാരും ഇത്രയും വർഷം ആയിട്ടും സെയിം ലുക്ക്‌ അഭിനയം സൂപ്പർ ആക്കി

  • @kannuki1234
    @kannuki1234 Před 3 měsíci +8

    Sagar Kottappuram ❤ Lalettante azhinjaattam 😊

  • @ramshadsalim
    @ramshadsalim Před 3 měsíci +7

    ശോഭന ചെയ്യേണ്ടിയിരുന്ന റോൾ ആയിരുന്നു നന്ദിനിയുടെ താഹസിൽദാർ... ശ്രീനിവാസന് പകരം മുകേഷ്..

  • @muhammadshafeeq32
    @muhammadshafeeq32 Před 3 měsíci +6

    മുന്നോട്ടു വെച്ച കാൽ പിറകോട്ടു എടുക്കുന്നവനല്ല ഈ സാഗർ കോട്ടപ്പുറം 🔥🔥🔥

  • @Nandhu-qi9gf
    @Nandhu-qi9gf Před 3 měsíci +6

    ലാലേട്ടൻ അലാതെ മറ്റൊരു നടനും ചെയ്ത് ഭലിപ്പിക്കാൻ കഴിയാത്ത കഥാപാത്രം സാഗർ കോട്ടപ്പുറം 🤌🏻❤️🔥💎

  • @unnik1173
    @unnik1173 Před 3 měsíci +4

    സാഗർ കോട്ടപ്പുറം ലാലേട്ടൻ്റെ പൂന്തുവിളയാട്ടം 🔥🔥🔥

  • @jishnumahe1931
    @jishnumahe1931 Před 3 měsíci +7

    00:29:00
    പെരിയോർകളെ എൻ അൻമ്പ്തായ്കുലമേ എൻ രക്തത്തിൻ രക്തമേ
    ഇന്ത അണ്ണൻ സൊന്നത് എന്തെന്ന് വച്ചാൽ 🤣🤣
    Peak വോയിസ്‌ modulation

  • @midhuntm2388
    @midhuntm2388 Před měsícem

    ഈ ലാലേട്ടനെ ഇപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് 🙂

  • @videomaster2548
    @videomaster2548 Před 3 měsíci +3

    Oraayiram nanni for the 4K remastered version🙏🏻🙏🏻

  • @ROBY804
    @ROBY804 Před 2 měsíci +6

    *ലാലേട്ടൻ ആറാട്ടുകയാണ്.. ലാലേട്ടൻ ആറാട്ടുകയാണ്..*
    👏👏അതൊക്കെ ഈ സിനിമയിലൊക്കെ ആണ്👌👌 അല്ലാതെ ആറാട്ട് എന്ന കൂതറ സിനിമയേ🤭 നോക്കിയല്ല പറയേണ്ടത് 🤦‍♂️🤦‍♂️

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 3 měsíci +1

    Wonderful 🎉😊beautiful

  • @athiest934
    @athiest934 Před 3 měsíci +2

    super quality watching 13 th time

  • @neethumolsinu6384
    @neethumolsinu6384 Před 23 dny +1

    Songs super👌Dasettan❤👍

  • @ElohimBenYehuda
    @ElohimBenYehuda Před 3 měsíci +4

    ലാലേട്ടൻ+ശ്രീനിഎട്ടൻ+ഇന്നച്ചൻ ❤❤❤❤❤

  • @shajahant5127
    @shajahant5127 Před 3 měsíci +4

    most awaited remaster

  • @ivory2385
    @ivory2385 Před měsícem

    Ingane oru kadha thanna siddique sir um manoharamaaya screen play ezhuthiya sreeni sir num hats off ..naayakanum naayikaykkum thulya pradhanyam ulla cinema....athilupari repeat value und..ethra kandaalum madukkilla ..

  • @Nandhu-qi9gf
    @Nandhu-qi9gf Před 3 měsíci +17

    സാഗർ കോട്ടപ്പുറം എന്ന് പറഞ്ഞ് 24 hours വെള്ളം അടിച്ച് നടക്കുന്ന ഒരു കാരാക്ടർ ലോകത്തിൽ ഏതേലും നടൻ അവതരിപ്പിച്ചാൽ അന്ന് ഞാൻ ഈ പണി നിർത്തും - ജയറാം

  • @jishnukp2255
    @jishnukp2255 Před 2 měsíci +1

    MASTERPIECE ❤❤

  • @kumarsajilesh7778
    @kumarsajilesh7778 Před 2 měsíci +2

    What an Acting by Koushalya.. wow

  • @ARJUN-SS
    @ARJUN-SS Před 3 měsíci +3

    Superb movie

  • @travellingdiariesworld9047
    @travellingdiariesworld9047 Před 3 měsíci +4

    ഇങ്ങനെ ഒരു പടം ഉണ്ടാവുമോ ഇനി

  • @sintobaby1404
    @sintobaby1404 Před 3 měsíci +5

    waiting🎉

  • @VRS2019
    @VRS2019 Před 3 měsíci +1

    ❤❤very nice first tym watching.. nandini lalettan combo nice

  • @steushio
    @steushio Před 2 měsíci +1

    this duo is best in malayalam film industry

  • @farzaah
    @farzaah Před 3 měsíci +4

    Quality 👌🏻

  • @indian6346
    @indian6346 Před 3 měsíci +1

    സൂപ്പർ സൂപ്പർ പടമാണ്.

  • @drdipin
    @drdipin Před 10 dny

    എത്ര നല്ല പടം ❤

  • @JoseDownUnder
    @JoseDownUnder Před 3 měsíci +3

    the only film I saw FDFS :)

  • @AlfredThomasSMASH
    @AlfredThomasSMASH Před 2 měsíci +4

    2:16:22 - 2:21:53 Pure bliss!

  • @neethumolsinu6384
    @neethumolsinu6384 Před 23 dny +1

    Nice movie🥰sreenivasan chettan😁👌👌Nandini👌Lalettan👌👌👌

  • @justinjames7186
    @justinjames7186 Před 3 měsíci +6

    കൊല്ലം ഗ്രാൻഡ് 1998 ഡിസംബർ

  • @vijayakrishnanvijayakrishn2138

    Innum super

  • @sujithsg9715
    @sujithsg9715 Před 9 dny

    Reveendran mashinte sangeetham das sir padiyathu.. Ithum randum ullathu kondanu ee film kanan thonnunnathu❤

  • @anthonyjohnson1640
    @anthonyjohnson1640 Před 2 měsíci +1

    Watching on2024 march ❤❤❤

  • @achuachu2089
    @achuachu2089 Před měsícem +1

    Ithu theatre re release cheithirunnenkil theatre experience kittumayirunnu😢

  • @chaithravs4418
    @chaithravs4418 Před měsícem

    Watched FaFa's Aavesham and remembered Sagar Kottappuram. And guess what happened 😌😌 Ended up in watching "Ayaal Kadha ezhuthukayaanu"

  • @mithunchandran8334
    @mithunchandran8334 Před 3 měsíci +2

    Sethuramiyer CBI remastered koodi upload cheyyu

  • @Cdamallu
    @Cdamallu Před 3 měsíci +1

    😍😍😍

  • @Kriz319
    @Kriz319 Před 3 měsíci +2

    Old gulf super

  • @ashikmohammed3260
    @ashikmohammed3260 Před 2 měsíci +1

    ❤️

  • @lostlove3392
    @lostlove3392 Před měsícem

    The only film where Mohanlal became a character. His best performance.

  • @user-id1vc9jv9z
    @user-id1vc9jv9z Před 3 dny

    കമലിൽ നിന്ന് ഫാസിൽ എത്തി നിന്നു

  • @denvernelson4535
    @denvernelson4535 Před 2 měsíci

    Mohanlal Jagathy, Mohanlal sreenivasan two big combinations of malayalam cinema

  • @Christinjoy
    @Christinjoy Před 2 měsíci +1

    ❤❤❤❤❤❤

  • @tinkupjoy
    @tinkupjoy Před 3 měsíci +1

    Please upload Sethurama Iyer CBI 4K

  • @vijayakrishnanvijayakrishn2138

    Hit super hit super hit😅😅❤❤🎉🎉😅😅😅😅😅😅😅😅😅😅

  • @suryadassr443
    @suryadassr443 Před 3 měsíci +2

    Pathivirthayaa Priya....my god😂😂

  • @dhanushsagarmethil4926
    @dhanushsagarmethil4926 Před 3 měsíci +1

    Please upload sethurama iyer and nerariyan CBI 4k

  • @t-rexexe8868
    @t-rexexe8868 Před měsícem

    Vere.vere.vereleval max

  • @roopesh725
    @roopesh725 Před 2 měsíci +1

    നല്ല പ്രിന്റ്

  • @user-fb2iy9ln6k
    @user-fb2iy9ln6k Před 3 měsíci +1

    1998 ചങ്ങനാശ്ശേരി അഭിനയ തിയേറ്ററിൽ റിലീസ് ❤️❤️

  • @febinthomas2728
    @febinthomas2728 Před 3 měsíci +1

    Manikyakallu malayalam movie upload cheyyamo

  • @krishna.u.r
    @krishna.u.r Před 3 měsíci +1

    💔💔

  • @dreamshore9
    @dreamshore9 Před 3 měsíci +2

    Need remaster of jackpot, oraal maathram, black, mazhavikkavadi, pradshika വാർത്തകൾ, മഴയത്തും munpe, പൊന്മുട്ടയിടുന്ന താറാവ്

  • @camefromnothingcfnentertai4559
    @camefromnothingcfnentertai4559 Před 3 měsíci +2

    Who still watching on 2024

  • @Quantum_Shade
    @Quantum_Shade Před 3 měsíci +5

    2:16:04 maaan feeling and visuals of this song....

  • @syamsagar439
    @syamsagar439 Před 3 měsíci +2

    First day

  • @rahulregimon111
    @rahulregimon111 Před 3 měsíci +1

    Almaram kee joonam kee man pulaviluhu....🎉🎉🎉

  • @akhilbabuvavi8538
    @akhilbabuvavi8538 Před měsícem

    21:12😂😂😂😂 chirich oru vazi ayyi😂

  • @thanseerk9832
    @thanseerk9832 Před 3 měsíci +1

    Lal ettan sreeni ettan friendship movie

  • @crrahul4401
    @crrahul4401 Před 2 měsíci +1

    ഉല്ലാസ തെണ്മഴ പ്രിൻസി ❤

  • @keralaboyzz1810
    @keralaboyzz1810 Před 3 měsíci +1

    Adoor smitha theatre 1998-ൽ kanda padam

  • @agenius7703
    @agenius7703 Před 3 měsíci +3

    can please stop with these stupid watermarks in the middle of the frame?!

  • @waitaminute3859
    @waitaminute3859 Před měsícem +1

    1:18:28 😂😂😂😂Dileep Dileep😂😂😂😂😊

  • @adv.ptjoshi7615
    @adv.ptjoshi7615 Před 2 měsíci +2

    1:26:01 ഏജ്‌ജാതി ട്വിസ്റ്റ്‌ ❤

  • @anaghata6645
    @anaghata6645 Před měsícem

    Godfather 4k remasterd

  • @gautamg2002
    @gautamg2002 Před 3 měsíci +3

    21:12

  • @Bbkn785
    @Bbkn785 Před 3 měsíci +2

    Spŕrmove

  • @leenudhigambaran2880
    @leenudhigambaran2880 Před měsícem

    Kalyanathinte vide casat chodikatha bhagyam

  • @Pink_Floyd_Forever
    @Pink_Floyd_Forever Před 2 měsíci +2

    37:31 satisfaction 🔥🔥

  • @Gkm-
    @Gkm- Před 2 měsíci

    എന്റമ്മോ വെള്ളം അടിച്ചുള്ള ലാലേട്ടൻ എങ്ങനെ പറ്റുന്നു പെർഫെക്ഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @hotkitchen199
    @hotkitchen199 Před 3 měsíci +2

    ഫസ്റ്റ് ഹാഫ് അടിപൊളി
    പിന്നെ പോരാ

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před 3 měsíci

      Nte ponn bro ipozha the film pole frst second ennonnum ann illa , it's a classical movie

  • @sanojp7920
    @sanojp7920 Před 3 měsíci +1

    Please upload ഓർമ്മചെപ്പ്

  • @dragon__fly_______
    @dragon__fly_______ Před 2 měsíci

    2024 March ⚓

  • @teamsajja
    @teamsajja Před 3 měsíci +1

    23:27 ലാലേട്ടൻ രണ്ടു ഷഡി ഇടും.

    • @rafipgr506
      @rafipgr506 Před 3 měsíci

      ഒന്ന് ഊരുമ്പോൾ ഉണ്ണി സൂക്ഷിച്ചു നോക്കുകയായിരുന്നു അല്ലെ ????

    • @shadowfighter9922
      @shadowfighter9922 Před 2 měsíci

      ആർക്കാ ഒരു മോഹം കാണാത്തത്. ഞാനും നോക്കി. അകത്തു വെള്ള ജെട്ടി. അതില്ലായിരുന്നെങ്കിൽ ഈ പ്രിന്റ്റിൽ കിടിലമായിട്ട് കണ്ടേനെ എല്ലാം 😂. ഹാ ഒരു ചാൻസ് മിസ്സ്‌ ആയെന്നു പറഞ്ഞാ മതിയല്ലോ. ഇനി നമുക്ക് വേറെ നോക്കാം.😅

    • @lostlove3392
      @lostlove3392 Před měsícem

      Censor cheythathu. Theatreil clear aayi kunjikoonane kaanamayirunnu.

  • @ebookmummy
    @ebookmummy Před 2 měsíci

    നല്ല സിനിമ പക്ഷെ പരസ്യം സഹിക്കുന്നില്ല

  • @abvmedia773
    @abvmedia773 Před 2 měsíci

    1:13:50 to 1:14:12 clichè breaking scene 😍

  • @prasanths5968
    @prasanths5968 Před 3 měsíci +1

    But I think, this was a flop at the theatre at the time of release.

    • @harishankar6413
      @harishankar6413 Před 3 měsíci

      No it ran more than 100 days, Blockbuster aayirunnu....

  • @hotkitchen199
    @hotkitchen199 Před 3 měsíci +2

    ഒന്ന്‌ മൊത്തത്തിൽ സിനിമ വിടടോ