മരണശേഷം സഹോദരിയുടെ ആത്മാവ് സഹോദരന് മുന്നിൽ വന്നപ്പോൾ... | BR SANTHOSH KARUMATHRA

Sdílet
Vložit
  • čas přidán 11. 07. 2024
  • "ഞാൻ ഇപ്പോഴും ശുദ്ധീകരണ സ്ഥലത്തിലാ...
    കാരണം...."
    മരണശേഷം സഹോദരിയുടെ ആത്മാവ് സഹോദരന് മുന്നിൽ വന്നപ്പോൾ...| BR SANTHOSH KARUMATHRA | SANTHOSH KARUMATHRA | AFTER DEATH | PRAYER | SANTHOSH KARUMATHRA TALK
    #brsanthoshkarumathra #santhosh_karumathra #prophesy #prayer
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    alive after death | women after death | death and soul | soul after death
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 47

  • @philominavarghese2325
    @philominavarghese2325 Před 23 dny +17

    ഈശോയെ എല്ലാ ശുദ്ധീകരണ ആത്മാക്കളെയും സമർപ്പിക്കുന്നു. കരുണയായിരിക്കേണമേ. 🙏🙏🌹🌹🌹

  • @vironira8036
    @vironira8036 Před 22 dny +7

    എൻ്റ ഭർത്താവിന് സിനിമാപാട്ടുകൾ പാടാനും കേൾക്കാനും കൊതിയാണ്.ഞായറാഴ്ച്ച പോലും പള്ളിയിൽ പോകാതെ ആളെ കൂട്ടി ഈ വക പാട്ടുമായി നടക്കുന്നു. അനുതപിച്ച് ഈശോയിലേയ്ക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കണമെ

  • @aneymathew1464
    @aneymathew1464 Před 16 dny

    ഈശോയെ ഈ ലോകത്തിൽ അവശേഷിക്കുന്ന ചെറിയ ജീവിതം എല്ലാ പാപങ്ങളെക്കുറിച്ച് യഥാർത്ഥമായി അനുതപിച്ചു , പാപ പരിഹാരം ചെയ്യാനും, നല്ല കുമ്പസരം നടത്തി ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചു , എപ്പോഴും മരണത്തിനു ഒരുങ്ങി ഇരിക്കാനുള്ള വലിയ കൃപ നൽകി അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ പ്രാർഥിക്കേണമേ.

  • @alankrita_fashions9387
    @alankrita_fashions9387 Před 23 dny +3

    ഈശോയെ എല്ലാവരെയും ശുദ്ധീകരിക്കണമേ
    നിൻ്റെ പരിശുദ്ധാത്മാവിനെ എല്ലാ യുവതി യുവാകൻമാരുടെയും മേൽ വർഷിക്കണമെ

  • @sebastianmj4532
    @sebastianmj4532 Před 23 dny +3

    O Lord Have mercy on us.

  • @ancythomas4206
    @ancythomas4206 Před 21 dnem +1

    Please bless Merina with Holiness and wisdom

  • @ancyjohn9317
    @ancyjohn9317 Před 21 dnem +1

    Oh..,. Holy സ്പിരിറ്റ്‌.... Come upon me.....

  • @nimmysabu3299
    @nimmysabu3299 Před 23 dny +1

    Amen 🙏🙏🙏

  • @ancythomas4206
    @ancythomas4206 Před 21 dnem +1

    Please forgive my sins and hear my prayers

  • @alicedomeny6147
    @alicedomeny6147 Před 23 dny

    Eesoye ente mahante cherudhum valudhumaaya arinjum ariyadheyum cheydhupoya papengal thiru rekthathal kazhuhename ninte rajyathileku kondupohename🙏

  • @sollyjoseph7856
    @sollyjoseph7856 Před 23 dny

    🙏

  • @ancythomas4206
    @ancythomas4206 Před 21 dnem +1

    Please bless Jithin with Holiness and freedom from alchol

  • @user-nh8kj7ty4e
    @user-nh8kj7ty4e Před 22 dny

    Well said brother. Opportunities for mercy when we live in earth. However after death justice

  • @jiyageorge5111
    @jiyageorge5111 Před 19 dny +1

    ശുദ്ധീകരണ സ്ഥലം --- (2 മക്കബായർ 12: 39--45 ) , 👈 ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 👉1 കോറിന്തോസ് 3: 10--15), 1 പത്രോസ് 3: 19) ഇവിടേം പറഞ്ഞിട്ടുണ്ട് vayich മനസിലാക്കാൻ പടാണ് എന്ന് മാത്രം. 👉(1പത്രോസ് 3: 19) തിൽ ഈശോ പിതാവിൻ്റെ വലതു ഭാഗത്തേക്ക് പോകുന്നതിനു മുമ്പായി ആൽമവോട് കൂടെ ചെന്ന് ബന്ധനസ്തരായ നോഹിൻ്റെ കാലത്ത് മരിച്ച അൽമക്കളോട് സുവിശേഷം പറയുന്നതായി പറയുന്നുണ്ട്.

  • @user-nh8kj7ty4e
    @user-nh8kj7ty4e Před 22 dny

    Truly, I say to you, you will never get out until you have paid the last penny. Mathew 5:26

  • @ancythomas4206
    @ancythomas4206 Před 21 dnem

    Please bless Aneetta with a proper marriage and PhD program

  • @stanleythomas613
    @stanleythomas613 Před 23 dny +1

    Marichavarude atmavinod prarthikkan pattuvo

  • @joypaaykkatt4483
    @joypaaykkatt4483 Před 23 dny +2

    വിശൃാസിയെഅവിശൃാസിയാകരുതേ

  • @jessymthomas8669
    @jessymthomas8669 Před 23 dny

    Angine aanel aarupokum???

    • @statusmonster223
      @statusmonster223 Před 23 dny +1

      കർത്താവേ നിൻ ശോണിതവു൦ ദിവ്യ ശരീരവും അറിവോടെ ഉൾക്കൊണ്ട വരാം നിൻ സുതരേ നിത്യ വിരുന്നിൽ ചേർക്കേണമേ..... 😊

    • @rajuthomas7471
      @rajuthomas7471 Před 22 dny

      "നിങ്ങൾ പറയുന്ന ഓരോ വാക്കിനും നിങ്ങൾ കണക്കുകൊടുക്കേണ്ടി വരും"(ഓരോ ചെറിയ പ്രവർത്തിക്കും ) 'അവസാനത്തെ ചില്ലിക്കാശു കൊടുക്കുന്ന' ഇടം ആണോ ശുദ്ധികരണ സ്ഥലം🙄

  • @sunnygeorge-je4vg
    @sunnygeorge-je4vg Před 23 dny

    Brother all can’t be preacher
    We all ordinary parishioners want to become preachers like you, then who will be our listeners?
    Let us live a normal life as the church insists. If we have sinned the church is authorized to pardon our sins when we say it to the priests.
    A vision or a personal revelation is bound to that man only, not to all of us. If the message to public it should be approved by Pope

  • @josephpt7286
    @josephpt7286 Před 23 dny +2

    ഒരുപിടി ബുദ്ധിമാന്മാർ, തങ്ങളുടെ അനുയായികളുടെ അജ്ഞത ചൂഷണം ചെയ്ത് തന്ത്രപൂർവ്വം ജീവിക്കുന്നു.പഴയനീയമകാലഘട്ടത്തിലോ, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലുകളുടെ പിൻബലമോ ഇല്ലാതെ യൂം, ആർക്കോ എപ്പോഴോ ഉണ്ടാകുന്ന തോന്നലുകൾ, പിൽക്കാലത്ത് ദൈവിക വെളിപ്പെടുത്തലുകളായി ഇടം പിടിക്കുന്നു.😢

    • @rajuthomas7471
      @rajuthomas7471 Před 22 dny

      മക്കബയരുടെ പുസ്തകത്തിൽ മരിച്ചവർക്കുവേണ്ടി ബലിയർപ്പിക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്നു. ആ പുസ്തകം നീക്കിക്കളഞ്ഞ ആളുകൾ അതു വിശ്വസിക്കില്ല.
      അല്ലെങ്കിൽ ദൈവം ഉണ്ട് എന്നുള്ളതിനോ, ബൈബിളിൽ എഴുതിയിരിക്കുന്നത് ശരിയാണ് എന്നുള്ളതിന് എന്താണ് ശാസ്ത്രീയമായ തെളിവ്. മനുഷ്യൻ മനനത്തിലൂടെയും യുക്തിചിന്തയിലൂടെയും ചില ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നു. ചിലർ വിശ്വസിക്കുന്നു, ചിലർ വിശ്വസിക്കുന്നില്ല. ആരു ശരിയന്ന് ആർക്കറിയാം.

  • @Snefrukhet
    @Snefrukhet Před 23 dny +1

    ഉണ്ട 😂

  • @GraceNettikat
    @GraceNettikat Před 21 dnem +1

    മുപ്പത്തി മുകോടി ദേവൻമാർ എന്ന പോലെ കത്തോലിക്കാ സഭയിലെ മുപ്പത്തി മുക്കോടി വിശുദ്ധ , വിശുദ്ധന്മാർ ഉണ്ട് എങ്കിൽ കർത്താവ് യേശുവിന്റെ ആവശ്യം ഇല്ലേ ? എല്ലാ സ്രദ്ധയും യേശുവിലേക്കു മാത്രം .

    • @jiyageorge5111
      @jiyageorge5111 Před 16 dny

      @@GraceNettikat centre eshoyanu . Eshoyode chernn nilnnath kondanu avaru saints ayath.

  • @louisv1522
    @louisv1522 Před 23 dny +1

    അല്ലേലൂയ. ഇതെല്ലാം ആരു വിശ്വാസിക്കും... 😜

    • @sijojoy-tc3py
      @sijojoy-tc3py Před 23 dny +2

      വിശ്വസിച്ചാൽ നമ്മുക്ക് കൊള്ളാം,വിശ്വസിച്ചില്ലേൽ കൊണ്ടറിയാം...!!!

    • @Aleenaprajeesh
      @Aleenaprajeesh Před 23 dny

      ഇതൊക്കെ എന്തിന് വിശോസികണം യേശുവിൽ ആണ് വിശോശെകുന്നത് എങ്കിൽ ഉറപ്പായും സ്വർഗം ലേബിക്കും ഇതുപോലെ പൊട്ട വകുകൾ കേൾക്കാതെ ബൈബിൾ എടുക്കുക കർത്താവ് പഠിപ്പിക്കുന്നത് കേൾക്കുക ആമേൻ

    • @aaa-sk7xq
      @aaa-sk7xq Před 23 dny

      ​@@Aleenaprajeesh 100 വർഷം മുന്നം ഉണ്ടായ സാത്തനിക കൾട് വ്യാജ സഭയിൽ ഉള്ള നിങ്ങള്ക്ക് ഇത് മനസിലാവില്ല.... കാരണം നിങ്ങളുടെ സഭ മനുഷ്യ നിർമിതം ആണ്.... ബാലരമ വായിക്കുന്നത് പോലെ അല്ല ബൈബിൾ വായിക്കെണ്ടത്...... അതിന്റെ ഉള്ളിലെ അർത്ഥങ്ങളെ അറിയാൻ ശ്രെമിക്കു....

    • @sijojoy-tc3py
      @sijojoy-tc3py Před 23 dny +2

      @@Aleenaprajeesh whoever believe or not believe but the doctrines of the catholic church is absolute truth because this is the only church instituted by Christ Jesus himself. And who said by believing Jesus itself will lead to eternal salvation even devil believes Jesus is lord? Action plus faith leads to salvation. If you say believes in Jesus and living a life contrary to the teaching of Christ Jesus then who is going to save. If you thoroughly read the Bible ,it clearly says purgatory exist.

    • @jiyageorge5111
      @jiyageorge5111 Před 19 dny +2

      ശുദ്ധീകരണ സ്ഥലം --- (2 മക്കബായർ 12: 39--45 ) , 👈 ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 👉1 കോറിന്തോസ് 3: 10--15), 1 പത്രോസ് 3: 19) ഇവിടേം പറഞ്ഞിട്ടുണ്ട് vayich മനസിലാക്കാൻ പടാണ് എന്ന് മാത്രം. 👉(1പത്രോസ് 3: 19) തിൽ ഈശോ പിതാവിൻ്റെ വലതു ഭാഗത്തേക്ക് പോകുന്നതിനു മുമ്പായി ആൽമവോട് കൂടെ ചെന്ന് ബന്ധനസ്തരായ നോഹിൻ്റെ കാലത്ത് മരിച്ച അൽമക്കളോട് സുവിശേഷം പറയുന്നതായി പറയുന്നുണ്ട്.

  • @GraceNettikat
    @GraceNettikat Před 21 dnem

    മരിച്ച ശേഷം മരിച്ച ആളുടെ ആത്മാവ് കാണുക എന്നത് , അഗാധമായി മനോവിഷമം അനുഭവിക്കുന്നവർക്ക് തോന്നിക്കുന്ന ( മനോഭ്രമം )( Illusion ) മിഥ്യയാ ദർശനങ്ങൾ ആണ് . കൃസ്തീയ വിശ്വാസത്തിനു ഈ ആശയം എതിരാണ് . മനോരോഗ ചികിൽസാ ആവശ്യം ആണ് .

  • @joseem8975
    @joseem8975 Před 23 dny +4

    ഒരു സിനിമാപാട്ട് കേട്ട് ശുദ്ധീകരണ സ്ഥലത്തിൽ പോയെങ്കിൽ പിന്നെ ഈ ലോകത്തിൽ നിന്ന് ആര് സ്വർഗ്ഗത്തിൽ പോകും കർത്താവായ യേശുക്രിസ്തു നമുക്ക് വേണ്ടി മരിച്ചത് വെറുതെയാകുമോ

    • @jimcyajayan2962
      @jimcyajayan2962 Před 23 dny +1

      അനുതപിക്കണം എന്ന് പറഞ്ഞിട്ടുണ്ട് 🙏 കർത്താവിന്റെ നാമം മഹത്വപെടട്ടെ 🙏

    • @rajuthomas7471
      @rajuthomas7471 Před 22 dny +2

      വിശുദ്ധിയുടെ മാനദണ്ഡം ഹൃദയ ശുദ്ധിയാണ്. അതു വെച്ചു നമ്മൾ വിലയിരുത്തുക. " ഇപ്പോൾ ചിരിക്കുന്നവരെ നിങ്ങൾ കരയും"😷

    • @Juni609
      @Juni609 Před 20 dny

      ​@@rajuthomas7471sathyam 😊

  • @Aleenaprajeesh
    @Aleenaprajeesh Před 23 dny +1

    ശുദികരണം ബൈബിളിൽ ഉണ്ടോ? നമുടെ സഭയിൽ യേശു ഇല്ലേ? മുഴുവൻ പുനാളൻ മര് മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. എന്തൊക്കെയാണ് ബ്രദർ നിങൾ പഠിപ്പിക്കുന്നത് യേശുവിൽ വിശോശെകുന്നവർക്ക് സ്വർഗം ഉറപായും lebhikum

    • @aaa-sk7xq
      @aaa-sk7xq Před 23 dny +7

      യേശുവിനെ എവിടെ ആണ് ഒഴിവാക്കിയത്...?? ഇവിടെ വല്യ പ്രസംഗത്തിലേ ചെറിയ ഭാഗം ആണ് ഇടുന്നത്... ബൈബിൾ യഥാർത്ഥത്തിൽ പഠിച്ചാൽ ശുദ്ധീകരണ സ്ഥലവും, ആത്മക്കളുയെയും പറ്റിയും ഉള്ള എല്ലാ വിവരവും ലഭിക്കും

    • @josephunni4209
      @josephunni4209 Před 22 dny

      അവിശ്വാസി ആകാതെ വിശ്വാസി ആകുക

    • @soumyarenju-rl2cd
      @soumyarenju-rl2cd Před 21 dnem +3

      ശുദ്ധീകരണ ആത്മാക്കൾക്ക് ഉറപ്പായും സ്വർഗം ലഭിക്കും . But ജീവിതത്തിൽ അനുതപിക്കാത്ത പാപങ്ങൾ കാരണം ശുദ്ധീകരണ സ്ഥലത്ത് കിടന്നു ശുദ്ധി ചെയ്യപ്പെടുന്നു

    • @soumyarenju-rl2cd
      @soumyarenju-rl2cd Před 20 dny

      @@ApPu-97 അത് സാധാരണ സിനിമ പാട്ട് അല്ല. അശ്ലീലമായ എന്തോ പാട്ട് ആണ്.

    • @soumyarenju-rl2cd
      @soumyarenju-rl2cd Před 19 dny

      പ്രാർത്ഥിക്കുക പോകാൻ സാധിക്കണേ എന്ന് 🙏