1 രൂപ പോലും ചിലവില്ലാതെ ഇത് നമുക്കും ഉണ്ടാക്കിയാലോ | Traditional Broom Making | Cheerulli Media

Sdílet
Vložit
  • čas přidán 24. 01. 2022
  • വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
    Anchor: Shyni Vinod
    Camera, Editing: Rahul krishna
    Follow us on
    Facebook: / cheerulli-media-107141...
    Instagram: / cheerullimedia
    Twitter: / cheerulli
    Contact us for Business Enquiries : cheerullimedia@gmail.com , Ph: 8921668617
    tags: #Cheerullimedia #traditional #malayalam

Komentáře • 549

  • @ashokanashok9971
    @ashokanashok9971 Před 2 lety +48

    സൂപ്പർ ചൂല് സൂപ്പർ അമ്മ...പാള കൊണ്ട് ചൂല് ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുകയാണ് ട്ടോ,.കലക്കി പൊളിച്ചു,അമ്മയ്ക്കും മരുമോൾക്കും അഭിനന്ദനങ്ങൾ

  • @sainabapm8560
    @sainabapm8560 Před 2 lety +3

    Super Adipoli Randuperum Nalla Oruma Adanere Eshtamayath Pattaund Trycheyum

  • @sreenadhmk8029
    @sreenadhmk8029 Před 2 lety +31

    സൂപ്പർ പഴയ കാലത്തിലെ ഓർമ്മക്കൾ വീണ്ടും ഓർമ്മിപ്പിച്ച രണ്ടാൾക്ക്കും ഒരുപ്പാട്‌ നന്ദി വീണ്ടും ഇത്തരം വിഡിയോ പ്രതീഷിക്കുന്നു 👍👍👍

    • @Ccccccccccccccc57886
      @Ccccccccccccccc57886 Před 2 lety

      >yyyyyyy6yyy5yyy

    • @sheelasheela7558
      @sheelasheela7558 Před rokem

      ❤️കൈ കൊണ്ട് ഈർക്കിൽ വിരിഞ്ഞു എടുത്താൽ മതി എന്റെ നാട്ടിൽ പണ്ട് അങ്ങനെ ചെയ്യുന്നത് നമ്മൾ അത് കൊണ്ട് തിന്നുന്നത് ഇത്രയും ജോലിയും ഇല്ല

  • @rajanpillai5603
    @rajanpillai5603 Před 2 lety +2

    Fantastic video & having superb knowledge how to utilize wasted coconut leaf 👍👌🙏

  • @user-re9en3qv8g
    @user-re9en3qv8g Před 4 měsíci +1

    ചേച്ചീ നന്ദി , ഞാൻ ഉണ്ടാക്കി ട്ടോ. അടിപൊളി ചൂലായി. അറിയില്ലായിരുന്നു ഒരുപാട് താങ്ക്സ് ചേച്ചീ.

  • @vijayanmp3022
    @vijayanmp3022 Před 4 měsíci +10

    വളരെ ഉപകാരപ്രതമായ വീഡിയോ. എനിക്ക് ചൂൽ മെടഞ്ഞു കെട്ടാൻ അറിയില്ലായിരുന്നു. പഠിക്കാൻ പറ്റിയതിൽ സന്തോഷം. Very thanks 🙏🙏🙏

  • @suharasuhara8608
    @suharasuhara8608 Před 2 lety +16

    എനിക്ക് ഇത് വെട്ടാൻ അറിയില്ലായിരുന്നു പഠിക്കാൻ പറ്റി thank u dear❤️❤️❤️ രണ്ടാളും പൊളി 😊😍

  • @reejavidyasagar3832
    @reejavidyasagar3832 Před 2 lety +20

    ആദ്യം കണ്ടപ്പോൾ ഇത്രേം പ്രദീക്ഷിച്ചില്ല. Super 👌👌👌

  • @annammajohn2175
    @annammajohn2175 Před 2 lety +3

    Oru sambhavam thanne. Njan aadhyamaya kanunnatu. Very good

  • @subransurya2169
    @subransurya2169 Před 2 lety +9

    അവതരണം സൂപ്പർ
    അമ്മ ഒരു രക്ഷയുമില്ല

  • @anithaks7021
    @anithaks7021 Před 2 lety

    Aadamaayaanu inghine oru chool undaakunnathu kandathu , thanks for this information 👍

  • @roshnipallath5598
    @roshnipallath5598 Před 2 lety +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഒരുപാടൊരുപാട് ഇഷ്ട്ടായി. 👌👌👌👌

  • @akashc.s2607
    @akashc.s2607 Před 2 lety +9

    സ്നേഹമുള്ള അമ്മയും മരുമോളും എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @Sunithap123
    @Sunithap123 Před 4 měsíci +2

    സൂപ്പർ വീഡിയോ ഞങ്ങളും അതുപോലെയാണ് ചെയ്യാറ് ഇങ്ങനെയുള്ള പണികളൊക്കെ അന്ന്യം നിന്നുപോകുന്ന ഇക്കാലത്തു ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാവട്ടെ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യണേ

  • @fidhababy5760
    @fidhababy5760 Před 2 lety

    Eanikk nigale orupaad ishttaayi .ammaye kaanumbol valare santhosham thonnaatto .ammayod orupaad sneham..

  • @bindhubindu9090
    @bindhubindu9090 Před 2 lety +3

    ഞങ്ങടെ നാട്ടിൽ തെങ്ങോല കൊണ്ട ചൂൽ ഉണ്ടാക്കറ്, ഇത് കലക്കി, ആ അമ്മടെ സപ്പോർട്ട് ഇഷ്ട്ടപെട്ടു

  • @jayasankaranp4729
    @jayasankaranp4729 Před 2 lety +61

    ആ പാളയിൽ കുട്ടികളെ ഇരുത്തി മുററത്തു കൂടെ വലിക്കും. കുറച്ച് കഴിഞ്ഞാൽ മണ്ണില് ഉരഞ്ഞ് പാളക്ക് ഓട്ടവീണിട്ടുണ്ടാവും പിന്നെയും ആവേശത്തിൽ വലിയോട് വലി കുറച്ച് കഴിഞ്ഞാൽ ട്രൌസർ കീറി ചന്തിയിൽ മുറിവ് പറ്റും അപ്പോഴാണ് നിർത്തുക. പിന്നെ ആ കീറൽ അമ്മ കാണാതിരിക്കാൻ വേണ്ടി പ്രത്യേക സ്റ്റൈലിൽ ഒരു നടത്തമുണ്ട്. അകത്തെത്തി കഴിഞ്ഞാൽ ട്രൗസർ ഊരി ഒറ്റ ഏറും കുളത്തിലേക്ക് ഒരോട്ടവും അമ്മയുടെ അന്നത്തെ അടി ഒഴിവായി കിട്ടി.

    • @hassankp5798
      @hassankp5798 Před 2 lety +4

      Correct 👍

    • @sumajude7875
      @sumajude7875 Před 2 lety

      Ente amm palayil malli,unakamulaku enniva vachi adupinu mukalil sooshichirunnu

    • @kalasrinivas1093
      @kalasrinivas1093 Před rokem

      Yes

    • @bhargavik4443
      @bhargavik4443 Před rokem +2

      കവുങ്ങ് നാട്ടിൽ ധാരാളം ഉണ്ട്.പക്ഷേ ഈ ഉപയോഗം ആദ്യം കാണുകയാണ്. വളരെ നന്ദി.

    • @usha.r7862
      @usha.r7862 Před 4 měsíci

      Ithu. First. Kanuka

  • @sherlymurickan7790
    @sherlymurickan7790 Před 4 měsíci

    Super information about palm choool..lov you somuch ❤

  • @indirakeecheril9068
    @indirakeecheril9068 Před 2 lety +2

    Kamukin choolu pand veedinte Nolan mezhukiyadath thoothuvaran ( adukkalyil)upayogichirunnu. Ippol ellayidathum tiles alle??????👍👍👍👍👍👍

  • @jessmallikaevlin8124
    @jessmallikaevlin8124 Před 2 lety +3

    very good old memories.Thanks dear

  • @basheerbasheer3533
    @basheerbasheer3533 Před 2 lety +2

    👍അടിപൊളി സ്നേഹം എന്നും നിലനിൽക്കട്ടെ

  • @manjulanishanth1462
    @manjulanishanth1462 Před 2 lety

    Valare nalla karyamanu cheydad enikariyilarunnu ariyanamennu agrahichirunnu sramikam

  • @premaharikumar9240
    @premaharikumar9240 Před 2 lety +2

    Very nice making thank you

  • @guruvayoorambadikannan6122

    കണ്ടപ്പോൾ നല്ല കൗതുകം തോന്നി ചെറുപ്പത്തിൽപറഞ്ഞതൊക്കെ ഞങ്ങളും ചെയ്തിരുന്നു സൂപ്പർ 🙏🙏🙏🙏

  • @BOT-cn9cc
    @BOT-cn9cc Před 2 lety +1

    Adipoli enik ariyillayirunnu thankyou

  • @jafsalvnrchichoos9311
    @jafsalvnrchichoos9311 Před 2 lety +14

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @bijimolvv
    @bijimolvv Před 2 lety +14

    ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അമ്മ
    ഉണ്ടാക്കി വെച്ചേക്കാം
    തിരിച്ചു പോരുമ്പോൾ കൊണ്ടുപോകും
    സൂപ്പർ
    അമ്മയെ ഓർത്തു

  • @sunnythattil7588
    @sunnythattil7588 Před 2 lety +18

    സൂപ്പർ.
    ഇനിയും കൂടുതൽ കരകൗശല വസ്തുക്കളുടെ വീഡിയോ പ്രതീക്ഷിയ്ക്കുന്നു.

    • @lalithapc2778
      @lalithapc2778 Před 2 lety

      നല്ല ഭാഷ ❤👍

    • @shihabet330
      @shihabet330 Před 2 lety

      കിശ്ശേരി എവിടായ veed

  • @garlicgallery
    @garlicgallery Před 2 lety

    Super ayitund try cheyyanam

  • @hasanarp8253
    @hasanarp8253 Před rokem

    Avatharanam super ammayum molum yee sneham yenum nila nilkate

  • @lailamangattulaila6814
    @lailamangattulaila6814 Před 2 lety +2

    Very useful vedeo thankyou chechi

  • @neethupk7678
    @neethupk7678 Před 2 lety

    വിശറി ഉണ്ടാക്കാറുണ്ട് പാള കൊണ്ട്.പിന്നെ പ്ലേറ്റും.വീഡിയോ സൂപ്പർ

  • @ranjiniraju5642
    @ranjiniraju5642 Před 2 lety

    Iniyum. Nalla. Vdos. Pratheekshikkunu

  • @bindukp1641
    @bindukp1641 Před 2 lety +34

    ഇന്നത്തെ വീഡിയോ ഉഷാർ . രണ്ടു പേരുടെയും അവതരണം super❤❤

  • @sabeenamk5293
    @sabeenamk5293 Před 2 lety

    adipoli nalla avatharanam

  • @sankarjyothis8026
    @sankarjyothis8026 Před 2 lety +5

    സൂപ്പർ 👍👍🙏

  • @user-vy8bh5ge6g
    @user-vy8bh5ge6g Před 4 měsíci

    പട്ടചൂലുണ്ടാക്കുന്ന വിധം അന്വേഷിച്ച് നടക്കുകയായിരുന്നു ,നന്ദി👍 ❤👏

  • @santhakumarivk965
    @santhakumarivk965 Před 2 lety

    Good information.thanks

  • @babyraj3952
    @babyraj3952 Před 2 lety

    Adipoliiiiii,,, 💞💞 adyamaayi kaanukayanu

  • @dasankozhissery4039
    @dasankozhissery4039 Před rokem

    Nhagalude veettil chiyarundu valare eshtapettu thank you ❤❤

  • @ashrafmk2760
    @ashrafmk2760 Před rokem

    വളരെ നന്നായിരിക്കുന്നു.

  • @lijiyasaji9155
    @lijiyasaji9155 Před 2 lety +5

    കവുങ്ങിൻ്റെ പട്ട കൊണ്ട് ഇതുപോലെ ചൂല് ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.പുതിയ അറിവ് പറഞ്ഞ് തന്നതിന് നന്ദി.

  • @ambujamk3472
    @ambujamk3472 Před 2 lety +5

    Super!!

  • @krishnadrawingtutorialmala2566

    Ammayk big salut👍👍👍🙏

  • @amminipaul9071
    @amminipaul9071 Před 2 lety +4

    Knowledge is power.
    Gd family

  • @seenavn6957
    @seenavn6957 Před 2 lety +3

    നല്ല അമ്മയും മകളും സൂപ്പർ 👌👍🙏♥️🌹

    • @leelarajan7246
      @leelarajan7246 Před 2 lety

      മറന്നു പോയ കാര്യം ആയിരുന്നു 👌👌

  • @shanumilu3586
    @shanumilu3586 Před 2 lety +3

    അമ്മയുംമോളും സൂപ്പർ

  • @Sweet_heart345
    @Sweet_heart345 Před 2 lety +25

    ഷൈനി.... നിനക്ക് അമ്മ നഷ്ടപ്പെട്ടാലും.... അതേ പോലെ സ്നേഹമുള്ള,,,, നിന്റെ കൂടെ കൂടാൻ പറ്റുന്ന ഒരമ്മ നിനക്കില്ലേടാ... മുത്തുമണി അമ്മ.. 😘😘😘😘😘

  • @radhagovindan65
    @radhagovindan65 Před 2 lety

    Njan undakkarund.superaa

  • @budseducation7218
    @budseducation7218 Před 2 lety +2

    സൂപ്പർ വീഡിയോ. രണ്ടുപേരും കലക്കി.

  • @sulfithsulfi5570
    @sulfithsulfi5570 Před 2 lety +1

    സൂപ്പർ 👍

  • @ajithaaji9696
    @ajithaaji9696 Před 2 lety

    Super എനിക്കറിയാം ഇത് പോലെ ഉണ്ടാക്കാൻ

  • @Rinu8887
    @Rinu8887 Před 2 lety +5

    Supet, ഞാനാദ്യമായിട്ടാണ് ഇങ്ങനത്തെ മെടഞ്ഞ ചൂൽ കാണുന്നത്. Thank you

  • @suryakumari1069
    @suryakumari1069 Před 2 lety

    First time ee parivadi kannnad nelle rasamind

  • @radhikavk890
    @radhikavk890 Před 2 lety

    Nan kure igane oru chool undakuna vedio serchu chauthi valare ishtayi

  • @santhakumarivadakkoot4061

    Super assalayittundu

  • @manjulanishanth1462
    @manjulanishanth1462 Před 2 lety

    Idupole orunnum undakunna vedio iniyum pradheekshikunnu

  • @gourinarayanan6673
    @gourinarayanan6673 Před 2 lety +24

    നല്ല അമ്മയും മോളും അമ്മയില്ലാത്ത കുട്ടിയെ ഇങ്ങിനെ സ്നേഹിക്കുന്ന നിങ്ങളെ ദൈവം രക്ഷിയ്ക്കും

  • @sheejakp6087
    @sheejakp6087 Před 2 lety

    Superayi

  • @santhagopi2883
    @santhagopi2883 Před 2 lety

    Super. First seen chool making ketto

  • @valsamma1415
    @valsamma1415 Před 2 lety

    E chulu adipolya ente Ammachi oddkkumariunnu onnukudy ormippichu. Ammayum moleum supper

  • @ranjiniraju5642
    @ranjiniraju5642 Před 2 lety

    Adipoli. Super

  • @babyk.g.6117
    @babyk.g.6117 Před 2 lety +4

    Super ❤️❤️

  • @ramlathsalam9559
    @ramlathsalam9559 Před 2 lety +22

    ഞങ്ങളുടെ ആവശ്യത്തിനുള്ള ഈർക്കിളി ചൂലും പട്ട ചൂലും ഞാൻ തന്നെ ഉണ്ടാക്കലാണ്

    • @lucyvarghese4655
      @lucyvarghese4655 Před 2 lety +1

      അതുകൊണ്ട് എന്താ... അത് ഞങ്ങൾ ആരും പഠിച്ചില്ലല്ലോ.

    • @subaidaismail2741
      @subaidaismail2741 Před 4 měsíci

      1 AA​@@lucyvarghese4655

    • @Vijayakumari798
      @Vijayakumari798 Před 4 měsíci

      Enikariyilla

    • @user-re9en3qv8g
      @user-re9en3qv8g Před 4 měsíci

      അത് നല്ലതാണ്

  • @hajarabasheer-ri7md
    @hajarabasheer-ri7md Před 4 měsíci

    വളരെ ഉപകാരം

  • @abdulrahmanabdulrahman2882

    ചൂല് വീഡിയോ
    അത് കലക്കി ഏതാ സൂപ്പര്‍ 😀👍

  • @balasubramaniamk4246
    @balasubramaniamk4246 Před 2 lety +1

    സൂപ്പർ അടിപൊളി

  • @hafsathkt2508
    @hafsathkt2508 Před 2 lety

    Ithepolulla chool njan undakkarund, kuttikale palayiliruthi valikkarund pinned vellamkoran upayogikkarund.

  • @preethabalan7530
    @preethabalan7530 Před 2 lety +12

    ഞങ്ങൾ പണ്ട് കവുങ്ങിന്റെ ഈ ഓല കൊണ്ട് കലത്തിന്റെ അടിയിൽ വെക്കാനുള്ള തെരിക ഉണ്ടാക്കാറുണ്ട്

  • @sabirasabiratp4535
    @sabirasabiratp4535 Před 2 lety

    സൂപ്പർ ആയി ഞാൻ ഉണ്ടാക്കിയുണ് പട്ട് കൊണ്ട് ഉള്ള jull

  • @asiyaasiya1633
    @asiyaasiya1633 Před 2 lety +3

    ഞങ്ങളും പണ്ടുകാലത്ത് ഇങ്ങനെയൊക്കെ തന്നെയായിരുന്നു ചേച്ചിമാരെ കിട്ടിയത്

  • @bijujoseantony3257
    @bijujoseantony3257 Před 3 měsíci

    Good ideas l liked

  • @harry-by1xq
    @harry-by1xq Před 2 lety

    Adipoli nhanum undakum insha allah

  • @gjayarajan7254
    @gjayarajan7254 Před 2 lety

    Shiny you can be a very good actress. Very natural before the camera.

  • @fiyavlogs6089
    @fiyavlogs6089 Před 2 lety

    Nannayittund usefull video aganea ethum padichu

  • @rajulakabeer5399
    @rajulakabeer5399 Před 2 lety

    നല്ല വീഡിയോ ഇത് അറിയില്ലായിരുന്നു ....ഞാൻ ഇത് നോക്കി ചൂൽ ഉണ്ടാക്കി ....

  • @salmanmon7817
    @salmanmon7817 Před 2 lety +13

    സത്യമായിട്ടും ഉപകാരപ്രദമായ വീഡിയോ എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു 👌

  • @gouthamgouthamappu2498

    Orupade upagharamulla veadeo arum inghansthay veadeo cheyyarilla iniyum pratheeshikkunnu

  • @user-pi3ou9sq9r
    @user-pi3ou9sq9r Před rokem +1

    Thanks daa 😍🥰

  • @Sinu_sinuzz986
    @Sinu_sinuzz986 Před 2 lety

    Njanum ee chool undakunnund
    Innum undaki vechu randennam

  • @artoflovedrawing1775
    @artoflovedrawing1775 Před 2 lety +2

    അടിപൊളി ❤❤ശ്രമിച്ചു നോക്കും ഉണ്ടാക്കാൻ

  • @chinnudiya4753
    @chinnudiya4753 Před 2 lety +7

    Sooper video 👍oru nostalgic feel 🥰

  • @todayscourier2894
    @todayscourier2894 Před 2 lety +1

    THANK YOU FOR BOTH FOR YOUR' uUSEFUL VIDEO

  • @radharavi2891
    @radharavi2891 Před 2 lety

    സൂപ്പർ.
    ആദ്യമായി കാണുന്നു.
    ആശംസകൾ.

  • @minibenny2567
    @minibenny2567 Před 2 lety +10

    Very creative tip, my hearty congrats ❤
    Mini Benny

  • @shanumilu3586
    @shanumilu3586 Před 2 lety

    ഒത്തിരി ഇഷ്ട്ടം ആയിട്ടോ

  • @asokantharavattil5607
    @asokantharavattil5607 Před 2 lety +1

    Adipoli

  • @sajithachandran7329
    @sajithachandran7329 Před 2 lety

    ഞാൻ subscribe ചെയ്തുട്ടോ. എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰🥰❤️❤️❤️❤️

  • @ajsalfarha8687
    @ajsalfarha8687 Před 2 lety

    നല്ല വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @muhammad9944
    @muhammad9944 Před 2 lety +3

    Nalla ammayum marumolum😍😍😍😍

  • @vasenthigvr9775
    @vasenthigvr9775 Před 2 lety +4

    എല്ലാം നമ്മളുടെ അമ്മമാർ ( ചേട്ടന്റെ അമ്മ എന്റെ അമ്മ) എന്ന് ഒന്ന് ഇല്ല 2 അമ്മമാരും മക്കളെ വളർത്തുന്നു. ) അമ്മയും അങ്ങിനെ വേണം (ഇന്ന് ഉള്ള പെൺകുട്ടികൾ കണ്ണു തെറ്റിയാൽ ഭാർത്താവിന്റെ അമ്മയെ കുറ്റം പറയും അത് ശരിയല്ല Super

    • @whiteandrose315
      @whiteandrose315 Před 2 lety

      Kuttam prayunnathalla marumakalea verea kannik kanunna ammamaruddu

  • @muhammmadmishal4647
    @muhammmadmishal4647 Před 4 měsíci

    Aadyamayaane vdeo kannil pettad.chool medayan padichu..sooper ammayim molum.

  • @lucyvarghese4655
    @lucyvarghese4655 Před 2 lety +6

    Miduukkikkutty👍
    Othiri നാളായിട്ട് ഉള്ള ആഗ്രഹമാണ്. Thank you. എന്നാൽ മെടയുന്നത് അത്ര ശരിക്കു പിടികിട്ടിയില്ല. 🙏

  • @chandramathikvchandramathi3885

    സൂപ്പർ.

  • @jomolejoseph4997
    @jomolejoseph4997 Před 2 lety +3

    Super

  • @vanajaradhakrishnan8353
    @vanajaradhakrishnan8353 Před 8 měsíci

    Good. hats off.😍

  • @unnimadari7480
    @unnimadari7480 Před 2 lety +1

    Soooper, 👍👍👍

  • @Sreenanda-tu7dk
    @Sreenanda-tu7dk Před měsícem

    Nan udakki supper❤

  • @sulaikhahibamol5296
    @sulaikhahibamol5296 Před 2 lety

    😍 Adipoli 👌 🙏🌹🌹🌹🌹🌹🌹🌹🌹🙏

  • @ayishakarangadan4568
    @ayishakarangadan4568 Před 2 lety +1

    സൂപ്പർ അവതരണം