വീട്ടുജോലിക്ക് നിന്ന വീട്ടിലെ ഹോർലിക്സ് കൊണ്ടുവന്ന ഉമ്മ; കണ്ണീർജീവിതം | Naseer Sankranthy Interview

Sdílet
Vložit
  • čas přidán 27. 08. 2024
  • Naseer Sankranthy Life| Nazzer Samkranthy Interview|Thatteem Mutteem| നസീർ സംക്രാന്തി| കമലാസനൻ| Manorama News| Mazhavil Manorama|MammoottyAl-kamalahasanan|Special programme
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 204

  • @jaseemj313
    @jaseemj313 Před 4 lety +250

    നസീർ ഇക്ക ഉയിര്
    ജഗതി കഴിഞ്ഞാൽ എന്റെ പ്രിയപ്പെട്ട രണ്ടാമത്തെ കോമഡി നടൻ ആണ് ഇക്ക

  • @rosheenasahar4996
    @rosheenasahar4996 Před 4 lety +131

    "ഹ.. എന്നാ മെനക്കെട്ട മനുഷ്യനാന്നേ " കമലു ഇത് പറയുന്ന കേൾക്കാൻ പ്രത്യേക രസമാണ് 😍 കമലു ഇസ്‌തം 🌹

  • @JaganJagan-qm4gb
    @JaganJagan-qm4gb Před 4 lety +29

    ജഗതീ ശ്രീകുമാറിനു ശേഷം
    ഈശ്വരൻ തന്ന അതുല്യ നടൻ
    ഇൻ ഷാ അള്ളാഹ്

  • @mpaul8794
    @mpaul8794 Před 4 lety +134

    പാവം നമ്മുടെ കമലു. ഒത്തിരി ഇഷ്ട്ടാട്ടോ!

    • @kmjoy396
      @kmjoy396 Před 4 lety

      ഞങ്ങളുടെ സ്വന്തം കമലാസനൻ തട്ടീംമുട്ടിയുടെ വിജയം

  • @shahidas6413
    @shahidas6413 Před 4 lety +310

    കമലാസന് ഇല്ലാത്ത എന്ത് തട്ടീം മുട്ടീം ❤️❤️

  • @sivadasanMONI
    @sivadasanMONI Před 4 lety +64

    ഒരുപാട് ഇഷ്ടമാണ് നുമ്മുടെ കമലഹാസനെന്👍👍👍🌹🌹🌹

  • @fasilfaisi3441
    @fasilfaisi3441 Před 4 lety +12

    നസീറിക്കനെ കണ്ടാൽ തന്നെ ചിരി വരും നല്ല ഒരു കലാകാരൻ ആണ്

  • @user-gn9yv7gf2x
    @user-gn9yv7gf2x Před 4 lety +81

    Thateem muteem ഞാൻ കാണുന്നത് തന്നെ ഇങ്ങേരെ കോമഡി കാണാനാ... ഇങ്ങേർ ഇല്ലാത്ത എപ്പിസോഡ് ഒന്ന് പോലും ഫുൾ കണ്ടിട്ടില്ല.. കമലാസനാ ഇല്ലാത്ത thateem muteem ബാലു ഇല്ലാത്ത ഉപ്പും മുളകും കണക്കാ

  • @P4PAI
    @P4PAI Před 4 lety +66

    കമലസനൻ അടിക്റ്റഡ് 😍

  • @rahulnlpy
    @rahulnlpy Před 4 lety +32

    ഒരുപാട് ഇഷ്ടം കമലു ♥️♥️

  • @P4PAI
    @P4PAI Před 4 lety +35

    വേറെ ലെവൽ ആക്ടിങ് 😍😘

  • @rasheedev7528
    @rasheedev7528 Před 4 lety +24

    ഈ നല്ല കലാകാരന് നല്ലൊരു ഭാവി നേരുന്നു

  • @sameedabasheer914
    @sameedabasheer914 Před 4 lety +23

    കമലഹാസനെ ഒരുപാട് ഇഷ്ടം

  • @rajendranb4448
    @rajendranb4448 Před 4 lety +8

    അനുഗ്രഹീത നടൻ.. മലയാളിയുടെ മറ്റൊരു അഭിമാനം.
    കമലാസനൻ ഉള്ളത് കൊണ്ട് മാത്രം ആണ് "തട്ടീം, മുട്ടീം" മുന്നോട്ട് പോകുന്നത്. ആൾക്കാർ കാണുന്നതും.
    ആശംസകൾ...

  • @vishnushaji461
    @vishnushaji461 Před 4 lety +54

    കഷ്ടപടിന്റെ വേദന അറിഞ്ഞൻവനെ ഒരു നല്ല കലാകാരൻ ആകാൻ സാധികൂ.

  • @JERRYA1993
    @JERRYA1993 Před 4 lety +75

    I m big fan of him

  • @ninan1290
    @ninan1290 Před 4 lety +21

    ഞാൻ കട്ട ഫാൻ. 👌

  • @vijeshmemunda6524
    @vijeshmemunda6524 Před 4 lety +6

    ഇന്റർവ്യൂ ചെയുമ്പോൾ അദ്ദേഹത്തിന് ഒരു mic കൊടുക്കാമായിരുന്നില്ലേ.. സംസാരം കേൾക്കുന്നില്ല

  • @jithindaniel1933
    @jithindaniel1933 Před 3 lety

    ജീവിതത്തിലെ കുറച്ച് ആഗ്രഹങ്ങളിൽ ഒന്നാണ്, ഇങ്ങേരെ ഈ ഗെറ്റപ്പിൽ ഒന്ന് നേരിട്ട് കാണണമെന്ന്😍അത്രയ്ക്ക് ഇഷ്ടമാണ് കമലൂ ❤

  • @jerinmathew3096
    @jerinmathew3096 Před 4 lety +22

    അടിപൊളി മനുഷ്യൻ

  • @vishakhv4564
    @vishakhv4564 Před 4 lety +15

    KAMALU FANS LIKE HERE

  • @sunwitness7270
    @sunwitness7270 Před 4 lety +13

    തട്ടീം മുട്ടീം സീരിയലിൽ,മായാവതി അമ്മ,കമലസനനോട് കുറച്ചും കൂടി മര്യാദയോടെ സംസാരിക്കണം😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡.......

  • @sijofrancis316
    @sijofrancis316 Před 4 lety +4

    Natural acting... simple man... May God bless you... All the very best dear😘

  • @sandhyaarun8200
    @sandhyaarun8200 Před 4 lety +2

    I watch this serial coz of kamalasanam... natural acting...

  • @banubanu5268
    @banubanu5268 Před 4 lety +8

    Kamalasan എന്റെ ഉമ്മ 😘😘😘😘😘😘😍💓എനിക് kamalashana ഭയങ്കര ഇഷ്ടം ma kamalu ആണ് ചിരിപ്പിച്ചു ആകു എനിക് thatteem mutteem ൽ kamulnte എപ്പിസോഡ് ആണ് ഇഷ്ടം ma ചിരിച് തല്ലു അത് പോലെ തന്നെ arjunn .

  • @rajanthambai9883
    @rajanthambai9883 Před 4 lety +35

    എനിക്ക് ഇഷ്ട്ട പെട്ട ഒരു ആക്ടർ ആണ് താങ്കൾ ഒരു അപേക്ഷ എത്ര കാശു കിട്ടിയാലും ബിഗ് ബോസ് പോലെ ഉള്ള ചളി പരിപടിയിൽ പോയി ഭാവി കളയരുത് തങ്ങളുടെ വളർച്ചയെ തടയാൻ നോക്കുന്ന ചതിയൻ മാർ ഉണ്ടാവാം സുക്ഷിക്കുക

    • @santhoshthomas8444
      @santhoshthomas8444 Před 4 lety +3

      ബിഗ് ബോസിൽ പെട്ടാൽ ചേട്ടന്റ കാര്യം പോക്കാ ഒരു ആരാധകൻ

    • @shylajasethu8811
      @shylajasethu8811 Před 4 lety

      യ yes

    • @shylajasethu8811
      @shylajasethu8811 Před 4 lety

      യ yes

    • @shivas-vq5hs
      @shivas-vq5hs Před 4 lety +1

      വളരെ നല്ല ഉപദേശം👍

  • @anvrshanu712
    @anvrshanu712 Před 4 lety +11

    ഈ ഷൂട്ടിംഗ് ലൊക്കേഷൻ വീട് എവിടെയാണ്??

  • @manikandannb2751
    @manikandannb2751 Před 4 lety +7

    Kamalasanan uyir 💪 💪💪💪💪

  • @user-yi6rt6ct1d
    @user-yi6rt6ct1d Před 4 lety +14

    കമലു മുത്താണ് 😍😍

  • @muhammedlamih2769
    @muhammedlamih2769 Před 3 lety

    കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ നസീർ സംക്രാന്തി ഒരായിരം അഭിനന്ദനങ്ങൾ

  • @amanezm369
    @amanezm369 Před 4 lety +5

    Kamalahasan ❤️❤️❤️

  • @AbdulRahman-rk2uk
    @AbdulRahman-rk2uk Před 4 lety +3

    Othiri eshtamanu eee ikkaye Allahu Anugrahikkate 🤲🌹💐🥰

  • @somasenanvaruvil6558
    @somasenanvaruvil6558 Před 4 lety +2

    Nazeer acting is original.and naturally.

  • @alwinvins7257
    @alwinvins7257 Před 4 lety +12

    ഇക്ക പൊളിയാ 😍👌

  • @sijijameskunnassery9874
    @sijijameskunnassery9874 Před 3 lety +1

    കമലഹസനനെ.. സിനിമയിൽ കോമഡി ആക്ടർ ആക്കി അഭിനയിപ്പിച്ചു കൂടെ.. like -ജഗതി..

  • @geethashridharan7749
    @geethashridharan7749 Před 4 lety +3

    my fav character..his simple talks is full of expressions n hilarious

  • @jasminjose9820
    @jasminjose9820 Před 4 lety +13

    Njangade Kottayam karude Kamalasanan😍😍😍

    • @shivas-vq5hs
      @shivas-vq5hs Před 4 lety

      ഇപ്പൊ മലയാളികളുടെ മൊത്തമായി

  • @SurajRajIND
    @SurajRajIND Před 4 lety +3

    My favorite TV actor Nazeer ikka

  • @Area-ym6bn
    @Area-ym6bn Před 4 lety +28

    മമ്മൂക്ക 💪💪

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před 4 lety +10

    ഇഷ്ട്ടം

  • @mumbaiwomensdrivingschoold3410

    God bless you chetta....you experienced the real life....

  • @NINU..SHAIJU695
    @NINU..SHAIJU695 Před 3 lety +1

    10:24 manasu vingunnundu mukhan swaram idarii ikka God bless you ❤️❤️

  • @trollmalayalam2258
    @trollmalayalam2258 Před 4 lety +7

    I love you കമലാസനന്‍

  • @priyoyoyo924
    @priyoyoyo924 Před 4 lety +3

    He is super kamalahasana

  • @ajamlarfaaz409
    @ajamlarfaaz409 Před 4 lety +4

    Oru pacha aaya manushyan ❣️kamalu ishtam🖤

  • @pradeeppradeepp5399
    @pradeeppradeepp5399 Před 4 lety +1

    Naseerka l am your big fan all the best God blessing ❤️👍

  • @houseofdragon8080
    @houseofdragon8080 Před 4 lety +6

    Brilliant actor😍😍 Al kamalasanan😗

  • @santhoshbabybabykutty9713

    കമലാസൻ ഉണ്ടെങ്കിൽ മാത്രം തട്ടിയും മുട്ടിയും കാണുന്നവർ ഉണ്ടോ 👌

  • @devdev2530
    @devdev2530 Před 3 lety +1

    കമലാസനൻ ഒരുപാട് ഇഷ്ടം.

  • @navaneethmullappally1735
    @navaneethmullappally1735 Před 4 lety +5

    Nazeer ikka super acting

  • @shylajasethu8811
    @shylajasethu8811 Před 4 lety +5

    ജീവ നാഡീയാണ് കമലു 💞💞💞💞💞💓💓💓💓😘

  • @ranjuranju5675
    @ranjuranju5675 Před 4 lety +4

    Kamalahasan chettan poliyanu 👌👌🥰❣️❣️❣️❣️❣️❣️❣️

  • @sunithasunitha140
    @sunithasunitha140 Před 4 lety +18

    കമലു ന്റെ ഫാമിലി കുടി കാണിക്കാമോ സമയം പോലെ... 😔😔😔

    • @shameershami6225
      @shameershami6225 Před 4 lety

      അതിന്റെ വിഡിയോ ഉണ്ട് ഇതിന്റെ മുന്നേ ഒരു ഇന്റർവ്യു ഉണ്ടായിരുന്നു

  • @Venom-hf9ib
    @Venom-hf9ib Před 4 lety +4

    Kamalasan kidu

  • @jafarnahptco648
    @jafarnahptco648 Před 4 lety +3

    ഉമ്മ എന്ന സത്യം ....ഒരിക്കൽക്കൂടി ഉറപ്പിക്കാൻ ഇത് കണ്ടതു കൊണ്ട് കഴിഞ്ഞു ...

  • @appu5472
    @appu5472 Před 4 lety +1

    Ente Monu kamalasannane bhayamkara ishtamamu 🥰🥰🥰🥰

  • @athulsreerag6527
    @athulsreerag6527 Před 4 lety +4

    10:45 ♥️

  • @sherinthomas7792
    @sherinthomas7792 Před 4 lety +5

    Kamalasanan first episodinte link onnu ayakuo

  • @andyparackal7471
    @andyparackal7471 Před 4 lety +4

    ❤❤❤❤💖💖💖💖 orupadu Isttam kamalu chettane ❤❤😙
    Kamlu poyal njan e parupadi orikalum kannila

  • @jayalekshmi4470
    @jayalekshmi4470 Před 4 lety +4

    Super actor

  • @sreejavinod2786
    @sreejavinod2786 Před 4 lety +1

    നല്ല നടൻ.. ഒരുപാട് ഇഷ്ടം.. 👌👌

  • @mufeedvaliyakath8063
    @mufeedvaliyakath8063 Před 4 lety +1

    Big fan

  • @appu8728
    @appu8728 Před 4 lety +4

    പോളിയാണ്

  • @sunwitness7270
    @sunwitness7270 Před 4 lety +1

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് നസീർ സംക്രാന്തിയെ💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓......... കമലാസനൻ💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔....... വര മീശക്കാരൻ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂....

  • @shuhaibcp8
    @shuhaibcp8 Před 3 lety +1

    Orupadu ishtamaanu iddehathe 👌

  • @kiranssivan2072
    @kiranssivan2072 Před 4 lety +3

    Kamalahasan 🧡 nice actor

  • @linosai2328
    @linosai2328 Před 4 lety +2

    Great artist
    Best wishes

  • @amalmadhu8372
    @amalmadhu8372 Před 4 lety +1

    കമലാസനൻ ആണ് എന്റെ ഹീറോ,,,

  • @rohinir7917
    @rohinir7917 Před 4 lety +2

    Kamalu ❤️ ❣️

  • @silentkiller1950
    @silentkiller1950 Před 4 lety +1

    Kamalasanan pwoliyea.......

  • @user-gd8lj5by2g
    @user-gd8lj5by2g Před 4 lety +8

    കമലാസനൻ & കവി ഇഷ്ടം 💟

  • @vinodkallada4348
    @vinodkallada4348 Před 3 lety

    ..Nazir is a wonderful actor.....

  • @sourav.c9306
    @sourav.c9306 Před 4 lety +2

    All the best

  • @binusivaramapillai3919
    @binusivaramapillai3919 Před 4 lety +3

    Our actor

  • @iamranid9017
    @iamranid9017 Před 4 lety +7

    ചിലയിടത്തൊക്കെ കണ്ടിട്ടുണ്ട് കമലാസനനെ മാറ്റ് എന്നാലേ program ശരിയാവു എന്ന് കമന്റ്സ്

  • @noushad-um4917
    @noushad-um4917 Před 4 lety +1

    Star of thattem muttiyum😍😍😍

  • @priyas51
    @priyas51 Před 4 lety +1

    real comedian...kamalu😘😘

  • @madhugp
    @madhugp Před 4 lety +1

    He is a great actor....

  • @kochukitchen1097
    @kochukitchen1097 Před 3 lety

    Useful man

  • @sunitabinu5245
    @sunitabinu5245 Před 4 lety +1

    Super acting and very natural 👌

  • @salloossallu2577
    @salloossallu2577 Před 4 lety +1

    നസീർ സംക്രാന്തി ❤️ഉയിർ

  • @deepthigeetha6489
    @deepthigeetha6489 Před 4 lety +1

    Great actor

  • @seethalsachin3848
    @seethalsachin3848 Před 4 lety +4

    Ente ponnu kamalaasanan cheettaaaa

  • @deepavm4871
    @deepavm4871 Před 4 lety +1

    ഒത്തിരി ഇഷ്ടം

  • @vipinvinay1844
    @vipinvinay1844 Před 4 lety +3

    കമലാസനാ കിടു 😄😄👌👌👌

  • @venugopal7753
    @venugopal7753 Před 4 lety +2

    Super

  • @sirajsiru6497
    @sirajsiru6497 Před 4 lety +1

    Naseer ikka ❤️❤️❤️😔😔😔😔

  • @ansaransu1580
    @ansaransu1580 Před 4 lety +2

    Mammookka

  • @iamranid9017
    @iamranid9017 Před 4 lety +3

    Next arjunettan please........

  • @royvarghese4335
    @royvarghese4335 Před 4 lety +1

    oru padu kazivulla nalla manushan

  • @ilyasvarikkoden2641
    @ilyasvarikkoden2641 Před 4 lety

    എനിക് ഒരുപാട് ഇഷ്ട്ടമുള്ള നടൻ

  • @endstory2971
    @endstory2971 Před 4 lety +2

    നസ്സീർ ഇക്ക,,,

  • @annapurnacs4267
    @annapurnacs4267 Před 4 lety

    Hello kamalhassan Chetta korachu oche vechu samsarikku. Mic sarikka vecha Madi Chetta Annapurna

  • @raeesah3081
    @raeesah3081 Před 4 lety +1

    Kamalasan maaassssss

  • @CISMARK
    @CISMARK Před 3 lety

    നസീർക്ക.. കണ്ണ് നിറയിച്ചു 😪

  • @kalidph956
    @kalidph956 Před 4 lety +1

    കമലാസനൻ ഇഷ്ടം

  • @thankachany8287
    @thankachany8287 Před 4 lety +6

    ചിലർക്ക് Coment പറയാൻ അറിയില്ല. അതിലെ ഏത കഥാപാത്രമാ മോശം!ഊടും പാവും പോലെ ... ചിലർ കേമന്മാരാണ് തീർച്ച! പക്ഷേ അയാളില്ലേൽ ഈ Serial ലേ ഇല്ല.. എന്തിനാ പരസ്പരം Ego clash ഉണ്ടാക്കുന്നേ... ഒരു കഥാപാത്രം കൊണ്ട് Seria Super ആമോ? എല്ലാവരും തങ്കം ഇത് തനി തങ്കം! ഈ ഒരു Style അതല്ലേ... അതിന്റെയൊരു ശരി!

  • @kurumbucats
    @kurumbucats Před 4 lety +5

    Nice and nice

  • @majeedmajji4535
    @majeedmajji4535 Před 4 lety +6

    Nammuday kamalu 😂😂😂😂❤❤

  • @anushajohn_
    @anushajohn_ Před 4 lety +3

    Aww kamalu😍😍😍