Mankalamkunnu Karnan Vs Thechickottukavu Ramachandran The Highvoltage Mashup | രാമകർണ്ണ യുദ്ധം

Sdílet
Vložit
  • čas přidán 17. 09. 2022
  • #mankalamkunnukarnan #thechikottukavuramachandran #chirakkalkalidasan #god #kerala #mamootty #mohanlal #thrissur #thrissurpooram #animals

Komentáře • 390

  • @kuku-os8dv
    @kuku-os8dv Před rokem +147

    💥കർണൻ കളിക്കുന്നത്തെ അവനെക്കാൾ വലിയവനോടാ 💥❤️അതിൽ ഇല്ലേ oru power ❤️

  • @kannanvs250
    @kannanvs250 Před rokem +69

    ഒരൊറ്റ പേര് ഞാൻ എന്റെ ജീവൻ തുല്യം സ്നേഹിച്ച എന്റെ നിലവിന്റെ തമ്പുരാൻ മംഗലാം കുന്ന് കർണ്ണൻ 🔥🔥🔥🔥

  • @noblechacko7466
    @noblechacko7466 Před rokem +101

    സാധു.... വിജയിച്ചവൻ... ചങ്കുറപ്പു.... സ്നേഹനിധി... ❤❤❤❤= കർണൻ

  • @kalarikkalsreejusreejukala5711

    തമ്പുരാൻ 🔥
    കർണാപ്പി അവൻ മണ്ണിൽ നിന്നും പോയിട്ടും അവനെ വാഴ്ത്തി പറയുന്നു എങ്കിൽ അവൻ്റെ നാമം പറയുന്നു എങ്കിൽ അവൻ ചരിത്രം ആണ്. കേട്ട് മാത്രം പരിചയം ഉള്ള കർണ്ണൻ കഥ പോലെ കണ്ണിൻ്റെ മുന്നിൽ ജീവിച്ച് കാണിച്ച് തന്ന ചരിത്രം 🔥

  • @A51Rajaavgaming
    @A51Rajaavgaming Před rokem +30

    രാജാവ് 🥰🔥😘😘😘 അത് അന്നും ഇന്നും ഇനി എന്നും രാമൻ അല്ലാ രാമ രാജാവ് 🥰🔥🔥🔥🔥🔥

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 Před rokem +62

    ഉയരം കൂടിയ ആനകളെ തലയെടുപ്പ് കൊണ്ട് പിന്നിലാക്കിയ ഇതിഹാസ താരം മംഗലാം കുന്ന് കർണൻ...വിരോധികളെ കൊണ്ട് പോലും കയ്യടിപ്പിച്ച the one and only legend ,കർണാപ്പി

  • @vichuz4609
    @vichuz4609 Před rokem +29

    പോയാലും കർണ്ണചരിതം വാഴ്ത്തപ്പെടും👑

  • @shyamragshyamrag8840
    @shyamragshyamrag8840 Před rokem +42

    Raaman🔥❤
    Karnan💥❤
    Ivanmaar kazinjitte baaki aarum💥💥

  • @prajithkarakkunnel5482
    @prajithkarakkunnel5482 Před 5 měsíci +4

    എത്ര വലിയ രായാവ് ആയിട്ടും കണ്ണനോട് തോറ്റ് അതാണ് കർണ്ണൻ.

  • @aswinhariharan2228
    @aswinhariharan2228 Před rokem +18

    അളവിനെ നിലവ് കൊണ്ട് തോൽപിക്കുന്ന കർണൻ ഒരേ ഒരു തമ്പുരാൻ 🔥🔥

  • @akbros440
    @akbros440 Před rokem +86

    തമ്പുരാൻ സാക്ഷാൽ മംഗലംകുന്നു കർണ്ണൻ 🔥🔥

  • @deepakdeeputty7531
    @deepakdeeputty7531 Před 10 měsíci +7

    എന്റെ കർണാപ്പി ആരെയും ഉപദ്രവിക്കില്ല ചെറിയ ഒരു ജീവനുപോലും വലിയ വിലകൊടുന്ന മനസ്സുണ്ട് അവനു അതുകൊണ്ടാണ് കർണാപി മണ്മറഞ്ഞു പോയാലും ജനങ്ങളുടെ മനസ്സിൽ ഇന്നും അവൻ രാജാവായി ഇരിക്കുനത്💕കർണനെ പോലെ വേറെ ഒരുആന ഇനി ഇല്ല

  • @PSYCHOOGT1919
    @PSYCHOOGT1919 Před rokem +37

    Edit പൊളിച്ചു കർണ്ണന്റെ എൻട്രി BGM അടിപൊളി 🔥🔥ഒന്നും പറയാൻ ഇല്ല.

  • @shajus4828
    @shajus4828 Před rokem +49

    മംഗലാംകുന്നിലെ തമ്പുരാൻ 🍁❤️

  • @unniunni4878
    @unniunni4878 Před rokem +16

    അന്നും ഇന്നും കർണ്ണൻ... 💕💕💕

  • @noblechacko7466
    @noblechacko7466 Před rokem +11

    ഇതു..ഞങ്ങടെ... ഒടിയൻ.... നിമിഷം... നേരം.. കൊണ്ട്... കണ്ടംപുള്ളി... ബാലനാരായണൻ... ആകാൻ... കഴിവുള്ള... ഞങ്ങടെ... കർണാപ്പി... 🥰🥰🥰🥰🥰😘😘😘

  • @gokul6748
    @gokul6748 Před rokem +21

    Thamburan eztam💕

  • @richu_komban5452
    @richu_komban5452 Před rokem +12

    രാമൻ്റെ ഒരേ ഒരു എതിരാളി കർണൻ .അതെ പോലെ കർണൻ്റെ ഒരേ ഒരു എതിരാളി രാമൻ . ഇതിഹാസ നായകൻമാർ രാമകർണൻ🖤😘

  • @emanuelsebastin5542
    @emanuelsebastin5542 Před rokem +6

    ഇത് അയാളുടെ കാലമല്ലേ... നമ്മുടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹രാജാവിന്റെ 🌹🌹🌹🌹🌹🔥🔥🔥🔥രാജാവിനോപ്പം... എന്നും ഒറ്റപേര് ഒള്ളു.. അത് നമ്മുടെ തമ്പു രാനെയാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeshrajualiparamb
    @rajeshrajualiparamb Před rokem +9

    തമ്പുരാൻ കർണ്ണൻ തന്നെ 🔥

  • @karnanv66
    @karnanv66 Před rokem +9

    ദൈവം തമ്പുരാൻ എന്റെ കർണൻ 💞💞💞💞💞🙏🙏🙏🙏🙏🙏

  • @Sp_Editz_leo10
    @Sp_Editz_leo10 Před rokem +7

    തലപൊക്കം ഇല്ലേങ്കിലും കർണ്ണൻ ഇല്ലാ എന്നാൽ കർണ്ണൻ ഇല്ലാ എങ്കിൽ തലപൊക്കവും ഇല്ലാ ഒരു കൂട്ടാനയക്കേണ്ട ഒരാനയെ കുറിച്ച് ബഹുമാനത്തോടെ ജനം സംസാരിക്കുന്നെങ്കിൽ അതിനായി വന്ന മത്സരം ആയപോലെ ആണ് തലപൊക്ക മത്സരം കർണ യുഗം കര്ണന്റെ ലെവലിൽ നിന്ന് തലപൊക്കി നിൽക്കുന്ന ഒരാനാ ഇനി ഉണ്ടാകും എന്ന് തോനുന്നില്ല.

  • @ratheeshbabu9930
    @ratheeshbabu9930 Před rokem +2

    Bro, താങ്കളുടെ വീഡിയോ എല്ലാം ഒരു സിനിമ കാണുന്ന ഫീൽ ആണല്ലോ. നല്ല രസം ഉണ്ട്. ഇതൊക്കെ കണ്ടു രസിക്കുമ്പോഴും തലപൊക്കത്തിന്റെ ദൈവമായ തമ്പുരാൻ കർണനെ ഒന്ന് നേരിട്ട് കാണാൻ കഴിയാത്ത ദുഃഖം ഒരു പിടച്ചിൽ ആയി എപ്പോഴും നെഞ്ചിൽ ഉണ്ട്. തമ്പുരാനെ ഓർക്കുമ്പോൾ കണ്ണുകളിൽ കണ്ണീർ നിറയും. ഇനി ഇതുപോലെ ആരെയും സ്നേഹിക്കാൻ പറ്റില്ല. "ഒറ്റ നിലവിന്റെ ദൈവം മാതംഗ മാണിക്യം മംഗലാംകുന്ന് കർണ്ണൻ"

    • @akyt5838
      @akyt5838  Před rokem

      Thank you brother 😍💖

  • @GhoshLee
    @GhoshLee Před rokem +11

    🥰🔥തമ്പുരാൻ🔥🥰

  • @ajeshadoor8517
    @ajeshadoor8517 Před rokem +7

    🐘തമ്പുരാൻ 🙏

  • @opsquads8475
    @opsquads8475 Před rokem +2

    കർണ്ണൻ ❤️❤️❤️❤️❤️❤️❤️

  • @Bandreels_official
    @Bandreels_official Před rokem +9

    ✨️🔥കർണൻ ഉയിർ 🔥✨️

  • @unnimolammu6296
    @unnimolammu6296 Před rokem +6

    രാമന് ലാലേട്ടൻ പോളി combo

  • @bibintomy9609
    @bibintomy9609 Před rokem +8

    കർണ്ണാ🙏💥

  • @noblechacko7466
    @noblechacko7466 Před rokem +7

    തമ്പുരാൻ 😔🥰🥰🥰

  • @emperor9882
    @emperor9882 Před rokem +15

    *ഒരേ ഒരു രാജാവ്.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഏകച്ചത്രാധിപതി തെച്ചിക്കോട്ടു രാമചന്ദ്രൻ🔥🔥🔥🔥🔥🔥*

  • @ArunKumar-sq1eu
    @ArunKumar-sq1eu Před rokem +5

    പറയാൻ വാക്കുകൾ ഇല്ല എല്ലാ കാർനാപ്പി ഉയിർ

  • @akhilash7538
    @akhilash7538 Před rokem +5

    Ramakarnanmar ath oru vikaramanu ennum🤩🤩🤩🤩

  • @karnnan123
    @karnnan123 Před rokem +14

    കർണ്ണനിസം

  • @SonGoku21-0
    @SonGoku21-0 Před rokem +6

    ♥️🔥👑Ramakarnanmar👑🔥♥️

  • @abhishekma2998
    @abhishekma2998 Před rokem +6

    Raman istam🧡💛💗

  • @prajithparolpura4110
    @prajithparolpura4110 Před rokem +5

    Karnan ❤❤❤❤❤❤❤

  • @anandtp3811
    @anandtp3811 Před rokem +37

    കർണ്ണനോളം വരില്ല ഒരാനയും. കർണ്ണാ.... 🔥🔥🔥😘😘💪💪💪

    • @akyt5838
      @akyt5838  Před rokem

      😍🔥

    • @achusrockszzz8825
      @achusrockszzz8825 Před rokem +3

      Karnane kal mukalil nilkum

    • @aravindh838
      @aravindh838 Před rokem +1

      @@achusrockszzz8825 nilavil karnan taneya munnil uyaratil karanane kalum mukalil palla anakalum kanum... But nilavinte karyatil karnan taneya 🔥

    • @shyamnilackal1775
      @shyamnilackal1775 Před rokem +1

      ഒന്ന് പോടാ ചിരിപ്പിക്കാതെ.. 🤣🤣🤣🤣

    • @achusrockszzz8825
      @achusrockszzz8825 Před rokem +4

      @@aravindh838 raman അളവും നിലവുമുണ്ട്.. ഒന്നു ചിന്തിച്ചു നോക്കിയേ . ഇത്രയും ഉയരമുള്ള ഒരാന അതിന്റെ nilav കൂടി നിൽക്കുമ്പോൾ എങ്ങനെയാണ് അതിന് മുകളിൽ കർണൻ മാത്രമാണ് nilav enn parayan പറ്റുക.. രാമൻ ഒഴിച്ച് മറ്റേത് ആനയെക്കാളും നിലവ് കർണ്ണൻ ഉണ്ട് അതൊരു അത്ഭുതം തന്നെയാണ്.. പക്ഷേ രാമൻ അറിഞ്ഞുനിലവ് നിന്നാൽ അതിനു മുകളിൽ കയറാൻ കർണ്ണന് പറ്റില്ല..

  • @vishnuqrcz4992
    @vishnuqrcz4992 Před rokem +6

    കർണ്ണൻ 😘😘😘😘💥

  • @shijuzamb8118
    @shijuzamb8118 Před rokem +5

    Thampuran ❤️❤️❤️💔😩

  • @giriraj2064
    @giriraj2064 Před rokem +6

    King Raman 👌⭐❤️‍🔥👑

  • @akhi...1748
    @akhi...1748 Před rokem +6

    Karnappi 😘
    Ramakarnanmar 😻

  • @abhijithsubramanyan6148
    @abhijithsubramanyan6148 Před rokem +5

    Raamakarnan poli

  • @gopalakrishnan3964
    @gopalakrishnan3964 Před rokem +1

    കർണ്ണൻ❤😘

  • @jithukj8892
    @jithukj8892 Před rokem +3

    Karnappi❤️

  • @ambumohandas7189
    @ambumohandas7189 Před rokem +20

    Karnan mass

  • @sadasivans4790
    @sadasivans4790 Před rokem +18

    രാമരാജാവ്💋✨️👑

  • @raginkr9514
    @raginkr9514 Před rokem +3

    Thamburan ennum poli an bro editing polich ❤❤❤

  • @nandurajagopalanunnithan4808

    Ore oru rajav..... one and only raman..... Ramanisam vere level...❤

  • @sujithsunil3801
    @sujithsunil3801 Před rokem +5

    Thamburaan 🔥

  • @sreenivasanvp1092
    @sreenivasanvp1092 Před rokem +2

    കർണ്ണാ പ്പി ..💖💥

  • @anandhusaji6805
    @anandhusaji6805 Před rokem +12

    Karnan ❤

  • @FRANKENSTEIN316
    @FRANKENSTEIN316 Před rokem +8

    ഒറ്റപേര്... കർണ്ണൻ ❤️❣️

  • @_saleo
    @_saleo Před rokem +5

    0:59 ഇത് ഒരു രക്ഷയുമില്ല....

  • @rahulr7162
    @rahulr7162 Před rokem +2

    കർണ്ണൻ 🥰🥰🥰🥰🥰🥰🥰🥰🥰

  • @RailocK24
    @RailocK24 Před rokem +2

    Bro poli karnan uyr ❤️❤️❤️raman pewer

  • @Frustieboi
    @Frustieboi Před rokem +5

    Raman masssssss🔥🔥🔥🔥

  • @adithyans5591
    @adithyans5591 Před rokem +3

    Karnaaa🥺💔💔💔

  • @marsu661
    @marsu661 Před rokem +6

    രാമൻ 👑❤️

  • @babu827
    @babu827 Před rokem +1

    കർണ്ണാനേ തോൽപ്പിക്കാൻ അവൻ വിചാരിക്കണം അവന് തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കർണ്ണൻ

  • @PG____DARK
    @PG____DARK Před rokem +4

    ❤ കർണ്ണൻ ❤ love ❤❤❤😘

  • @akhilash7538
    @akhilash7538 Před rokem +5

    Akyt🔥🔥🔥😍

  • @Anjali22203
    @Anjali22203 Před rokem +1

    അയ്യപ്പൻ mass❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️💥❤️💥❤️💥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🤩❤️🤩🤩❤️🤩❤️🔥❤️🎊🔥❤️🤩❤️😁🌜😁🌜🌜😁🌜😁

  • @Sreenidhi_rjith
    @Sreenidhi_rjith Před rokem +2

    ഒറ്റനിലവിന്റെ ആറാം തമ്പുരാൻ 🤍😌🔥

  • @vishnuvinod8207
    @vishnuvinod8207 Před rokem +6

    മമ്മൂക്ക പറഞ്ഞത് പോലെ king King🔥🔥💥💥💥
    Raman🔥🔥🔥💥💥💥

  • @PSYCHOOGT1919
    @PSYCHOOGT1919 Před rokem +4

    കിടുക്കാച്ചി സാധനം 🥳🔥🔥

  • @kenasdavids3237
    @kenasdavids3237 Před rokem +9

    Karnan 🔥🔥🔥

  • @sanjanapappu8285
    @sanjanapappu8285 Před rokem +4

    Raman🔥🔥🔥🔥🔥🔥🔥

  • @sreekanthmm1502
    @sreekanthmm1502 Před rokem +2

    അന്നും ഇന്നും രാമൻ 🔥

  • @akshay7211
    @akshay7211 Před rokem +6

    Machaane poli🔥🔥😍

  • @Bigilbinu-
    @Bigilbinu- Před rokem +28

    Karnan 💥

  • @sujithpuliyilasujithpuliyi1850

    തമ്പുരാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jeethu367
    @Jeethu367 Před rokem +6

    രാമൻ ❤

  • @libro1233
    @libro1233 Před rokem +3

    കർണ്ണൻ 😘🔥

  • @vishnuks4839
    @vishnuks4839 Před rokem +2

    King of kings രാമൻ 💥💥💥💥

  • @arunjayachandrankannan9532

    Karnan❤❤❤

  • @Mr-wi6gs
    @Mr-wi6gs Před rokem +14

    രാമൻ കൂടുതൽ തവണ ജയിച്ചു എന്ന് പറയുമ്പോളും യൂട്യൂബിൽ രാമൻ vs കർണൻ എന്ന് സെർച് ചെയ്താൽ വരുന്ന കൂടുതൽ വിഡിയോയിലും കർണൻ ആണല്ലോ പവർ ആയിട്ടു നിൽക്കുന്നത്. 💪💪💪💪

    • @akyt5838
      @akyt5838  Před rokem +1

      😍🔥

    • @shajeebrahmanhydhros5273
      @shajeebrahmanhydhros5273 Před rokem +2

      Yes you are right.

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 Před rokem +2

      Yes karnanisam🔥

    • @alientribe8675
      @alientribe8675 Před rokem +2

      Pakshe athonnum മത്സരം അല്ലല്ലോ 😊മത്സരം നോക്കിയാൽ രാമൻ thanneyan മുന്നിൽ 😊

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 Před rokem +6

      @@alientribe8675 Munnilo pinnilo ennalla
      കട്ടക്ക് കട്ടയ...പക്ഷേ 298 cm നിന്ന് 320cm ലേക്ക് നിലവുനിൽക്കുന്ന കർണനാണ് എൻ്റെ Hero 🔥

  • @ramakarnan3035
    @ramakarnan3035 Před rokem +2

    ബ്രോയുടെ എല്ലാ വീഡിയോ കാണുമ്പോഴും കൂടുതൽ ആനകളുടെ ഫാൻ ആകുകയാണ് ഞാനിപ്പോൾ ❤️ കൂടാതെ ബ്രോയുടെയു ഫാൻ ആകുകയാണ്❤️

    • @akyt5838
      @akyt5838  Před rokem +1

      Thank you brother! ❤😍

  • @ribekhajerry8666
    @ribekhajerry8666 Před rokem +2

    Raman the king.....❤️🥰

  • @suryalekshmis1121
    @suryalekshmis1121 Před rokem +1

    കർണ്ണൻ💪😈😍🔥

  • @akhil_vkavilc5225
    @akhil_vkavilc5225 Před rokem +12

    ഒരേയൊരു രാജാവ് 🔥 ശ്രീ രാമജയം 🔥

    • @akyt5838
      @akyt5838  Před rokem +1

      😍🔥

    • @Sp_Editz_leo10
      @Sp_Editz_leo10 Před rokem +4

      രാജാവ് സിംഹസനത്തിൽ ഇരിക്കും തമ്പുരാൻ ജനങളുടെ ഹൃദയത്തിൽ ഇരിക്കും വെറും തലപൊക്കം കൊണ്ട് വിലയിരുത്തേണ്ട ആനയല്ല കർണ്ണൻ ഏതു ലെവലിൽ നിന്ന് തലപൊക്കി ഒരാനക്കും പറ്റാത്ത കാര്യം എന്റെ അറിവിൽ അങ്ങനെ ഒരാനാ മുൻപേങ്ങും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല രണ്ടു സ്വഭാവം ഒരാനയെ സ്നേഹിക്കാൻ എല്ലാപേർക്കും കഴിയും എന്നാൽ ആനയെ അടുത്തറിയുന്നത് പാപ്പാന്മാർക്കാണ് എന്നാൽ കർണ്ണൻ മരിച്ചപ്പോൾ ഒന്നിൽ കൂടുതൽ പാപ്പന്മാർ ദുഃഖം സഹിക്കാതെ കരയുന്നത് കണ്ടപ്പോൾ ആ ആന അവരെ എത്രമാത്രം ചേർത്ത് നിർത്തി എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഹൃദയത്തിൽ സ്ഥാനം കൊടുക്കാത്തവർ നിർഭാഗ്യവാന്മാർ ആണ് ഒരു ദൈവീക പിറവിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട്.

  • @faizaanali123
    @faizaanali123 Před rokem +1

    Mk😘😘😘 karnan ❤❤❤ Miss you daa karnaappi

  • @noblechacko7466
    @noblechacko7466 Před rokem +3

    ചവിട്ടി.. അണ്ണാക്ക്... അകത്തു.. കേറ്റി.. എന്നോട്.. 😂😂ഉവാ.. ഉലക്ക.. കർണാപ്പി... ചവിട്ടി.. അകത്തു.. എത്ര പ്രാവശ്യം ഇട്ടു 😘🥰

    • @aswink.s9340
      @aswink.s9340 Před rokem +2

      ശരിക്കും രാമനെ ഒറ്റ തവണ മാത്രമേ കർണ്ണൻ തോൽപിചിട്ടൊള്ളൂ 5പ്രാവശ്യം ചെറായിയില് ഇവർ മത്സരിച്ചു അതിൽ 2 തവണ കർണ്ണൻ 3 തവണ രാമൻ ജയിച്ചു കർണ്ണൻ ജയിച്ച 2 എണ്ണത്തിൽ ഒന്ന് രാമൻ നിയമം തെറ്റി വരക്കി മുന്നിൽ വന്ന കാരണം അല്ലെങ്കിൽ അന്നും രാമൻ തന്നെ ജയിക്കും പിന്നെ ഇവരുടെ മത്സരങ്ങൾ ഒന്ന് നോക്ക് രാമൻ വെറുതെ നിൽക്കുമ്പോൾ മാത്രമേ കർണ്ണൻ രാമന് മുകളിൽ വരുന്നത് രണ്ട് പേരും ഒരുമിച്ച് നിലവ് നിൽക്കുന്നത് ഒന്ന് നോക്ക് അതിൽ ഒന്നിൽ പോലും കർണ്ണൻ രാമന് മുകളിൽ വരില്ല കര്ണ്ണന് നിലാവ് മാത്രമേ ഒള്ളു രാമന് നിലവും ഉയരവും ഉണ്ട്

  • @syamachandran942
    @syamachandran942 Před 7 měsíci +2

    സൂപ്പർ വീഡിയോ

  • @asmedia6758
    @asmedia6758 Před rokem +12

    പേരാമംഗലം രാജാവ് ❤‍🔥👑

  • @PZYDOP
    @PZYDOP Před rokem +4

    00:55👀💥karnan 👊💪

  • @Narutoox898
    @Narutoox898 Před rokem +4

    KARNAN UYIR ❤️❤️❤️❤️❤️❤️

  • @asuragaming2910
    @asuragaming2910 Před rokem +5

    രാമൻ 🥰🥰🔥

  • @user-rm1fk6sj5u
    @user-rm1fk6sj5u Před rokem +1

    കർണ്ണൻ 🔥🔥🔥🔥

  • @sujithpuliyilasujithpuliyi1850

    കർണൻ 🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyamts-tn4cz
    @shyamts-tn4cz Před rokem +3

    7:36 RAMAN MASS 🥳🥳🥳❤️

  • @grandwizzards192
    @grandwizzards192 Před rokem +12

    രാജാവ് ആകാൻ മത്സരിച്ചവർ ആരും തമ്പുരാൻ ആകാൻ മത്സരിച്ചിട്ടില്ല കാരണം അവിടെ അവർക്ക് തോൽപിക്കണ്ടത് ഒരു ഉയരക്കേമനെ ആയിരുന്നില്ല പകരം ഒരു പോരാളിയെ ആയിരുന്നു... രാജാവിനെ കീഴടക്കിയ ഒരിക്കലും തോൽവി സമ്മതിക്കാത്ത ഒരു പോരാളി 🔥🔥🔥🔥
    കർണൻ ❤️🔥

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +2

    രാമകർണ്ണന്മാരുടെ പോരാട്ട കഥകൾ ആനയും ഉത്സവവും ഉള്ളിടത്തോളം കാലം നിലനിൽക്കും. ചാമിയാശാൻ, ആറ്റക്കര, കടുവ, മണിയേട്ടൻ, രാമേട്ടൻ ഈ പോരാട്ട ഗാഥക്ക് തേര് തെളിച്ചവർ.

  • @vkgaming377
    @vkgaming377 Před rokem +3

    ഏകച്ചത്രതിപാതി രാമൻ ❤

  • @althafalthu9795
    @althafalthu9795 Před rokem +3

    You Are legent bro

  • @sravanlakshman3244
    @sravanlakshman3244 Před rokem +3

    Big fan ❤️❤️❤️❤️❤️

  • @noobersparadise4671
    @noobersparadise4671 Před rokem +4

    ആരൊക്കെ വന്നാലും തമ്പുരാന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @akkuammuvlog9297
    @akkuammuvlog9297 Před rokem +2

    Raman uyir ❤️🔥🔥🔥❤️

  • @vipinvipin9412
    @vipinvipin9412 Před rokem +8

    Karnan.mass

  • @unnimolammu6296
    @unnimolammu6296 Před rokem +2

    Raman എപ്പോഴും ഒന്നാമൻ പിന്നെ നമുടെ കർണ്ണനും