which amplifier board can be used for jbl subwoofer. detailed discussion

Sdílet
Vložit
  • čas přidán 27. 08. 2024
  • in this video we are discussing in details about amplifier boards that can be used for jbl subwoofer
    it is fully tested and after that i m making this video
    boards suggested
    4 transistor... sakthi.. megatek.. gtech
    4 mosfet..... soundtron.. universal audios
    6 transistor... megatek.. dtech.. kumar..
    all these boards can be used...
    #jbl #meagtek #kumaraudios #universalaudios #dtech #technicalevolution

Komentáře • 256

  • @technicalevolution9887
    @technicalevolution9887  Před 3 lety +20

    Jbl subwoofers stock und if any body need pls contact
    Jbl 1300..old stock 3800
    New 2021 stock 4100
    Jbl 1500hi.. 4300
    Cs 1400wsi old stock.. 3800

  • @provocaudio1388
    @provocaudio1388 Před 3 lety +9

    എത്ര watt amplifier വേണമെങ്കിലും jblന് കൊടുക്കാം.പക്ഷേ എത്ര volumes കൊടുക്കാനെ പറ്റൂ എന്ന് വ്യക്തമായ ധാരണ വേണം. പിന്നെ watts കൂടിയാൽ മാത്രമല്ല amplifier watts കൂറഞ്ഞാലും volume full തുറന്നാലും subwoofer കത്തി പോവും.
    താങ്കൾ പറഞ്ഞത് ശരിയാണ് പലരും പിഴിഞ്ഞ് ചാർ എടുക്കാണ്.

  • @jomygeorge9938
    @jomygeorge9938 Před 3 lety +8

    Correct bro.
    എന്റെ അടുത്ത് amp പണിയാൻ വരുന്നവരോട് ഞാനിത്
    പറഞ്ഞപ്പോൾ എന്തോ നുണപറയുകയാണെന്നുവരെ പറഞ്ഞവരുണ്ട്. 👍🏻

    • @technicalevolution9887
      @technicalevolution9887  Před 3 lety +8

      Sub kathi amp pokumbo kuttam namak akum😂😂

    • @jomygeorge9938
      @jomygeorge9938 Před 3 lety +4

      @@technicalevolution9887 സത്യം, അന്നേരം പറയും അവന്റെ പണി കൊള്ളില്ല എന്ന്,

  • @Ciiads
    @Ciiads Před rokem +2

    That's really a good point, do not overdrive anything keep it smooth, if you want more just buy more.

  • @vineshvinu8775
    @vineshvinu8775 Před 3 lety +8

    നല്ല കാര്യം. ഞാന്‍ 6 ട്രാന്‍സിസ്റ്റര്‍ ബോഡ് വെക്കുന്ന കാര്യം ആലോചിച്ചിരുന്നു. ഒന്നുകൂടെ വാട്സ് കിട്ടാൻ.ഇപ്പൊ ഈ വിഡിയോ കണ്ടത് കൊണ്ട് ബോഡ് മാറ്റുന്നില്ല. പകരം സബ് വൂഫർ ഒന്നു കൂടെ വെക്കാൻ തീരുമാനിച്ചു...

  • @devarajt7267
    @devarajt7267 Před 3 lety +7

    Bro അപ്പോ ഒരു jbl connect ചെയ്യാൻ 200 watt power ഉള്ള ഒരു amplifier മതിയാവും അല്ലെ?

  • @manumohan9951
    @manumohan9951 Před 3 lety +12

    ചൈനയെ കുറ്റം പറയാൻ പറ്റില്ല 1.5 വർഷം മുൻപ് ഒരു സദനം ഇറക്കി ഇതുവരെ പോയിട്ടില്ല 🤣

  • @kaladharankaladharan2124
    @kaladharankaladharan2124 Před 2 měsíci

    Nalla arivu thakans bro

  • @manuraj7633
    @manuraj7633 Před 3 lety +1

    Good information

  • @alenbabu9905
    @alenbabu9905 Před 3 lety +4

    Jbl sony pioneer compair chyyumo

  • @Everydayuncut2024
    @Everydayuncut2024 Před 2 lety +2

    Cheta sony xplodinta karayam kudaa onnu parayoo adutha videoyil......PLZZ........❤️

  • @nandhanam2282
    @nandhanam2282 Před 5 měsíci +1

    12inch Jbl 1500 -325Rms
    12inch Infinity prime 300Rms
    Ethu 2um Vechu Oru Subwoofer Amplifier cheyyan Transformer Ampire Athra Venam
    Aganeyanu Sply Edukeddath

  • @soundholics8656
    @soundholics8656 Před 3 lety +5

    Your are correct bro👍

  • @baburajan4558
    @baburajan4558 Před rokem +2

    IRF 240 9240. എന്ന Bridge mosfet. ബോർഡിന് എത്ര. ഓം സിൻ്റ Subwoofer. ആണ് കൊടുകേണ്ടത് plz. Replay

    • @technicalevolution9887
      @technicalevolution9887  Před rokem +1

      4 ohms stable ani nalla heat akum use fan

    • @baburajan4558
      @baburajan4558 Před rokem +1

      @@technicalevolution9887 8 ഓം സ് കൊടുത്താൽ. വർക്കിങ്ങിന് കുഴപ്പമുണ്ടാവോ ഏതാണ് നല്ലത്

    • @technicalevolution9887
      @technicalevolution9887  Před rokem

      @@baburajan4558 wats out 8 ohmsil half ayitt kurayum so athrem oute kittullu

    • @baburajan4558
      @baburajan4558 Před rokem

      @@technicalevolution9887 ok. Thanks

  • @subisumi9926
    @subisumi9926 Před 3 lety +2

    Active Crossover ഉപയോഗിച്ച് ഒരു ചാനലിനെത്തന്നെ low, mid, high എന്നിങ്ങനെ കട്ട് ചെയ്ത് woofer, mid, tweeter അടങ്ങിയ book shelf / 3 way box കൂടി (കൃത്യമായി ട്യൂൺ ചെയ്തു ) വളരെ നല്ല ക്ളാരിറ്റി യോടു കൂടി സംഗീതം ആസ്വദിക്കാൻ സാധിക്കുമോ.?

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Yes active crossover vere level anu

    • @ananthupr1084
      @ananthupr1084 Před 3 lety +1

      @@technicalevolution9887 bro active crossover boards undel parichayappeduthumo.

    • @manikuttan4921
      @manikuttan4921 Před 3 lety

      Bro crossover vechu box cheyunathano 3way speeker vechu box paniyunathaano nallathu broyude verttil 3way car speeker vechaanalo box enthanu abiprayam

  • @renjithrvayakal9374
    @renjithrvayakal9374 Před 3 lety +4

    Sony xplod 1800 subwoofer ന്റെ ശെരിയായ R M S എത്രയാണ് ?online നോക്കുമ്പോൾ 290 ഉം sub ഇൽ 420 ആണ് വാട്ട്സ്.
    കുറഞ്ഞത് എത്ര വാട്ട്സ് rms ഇൽ xplod നല്ലതുപോലെ വർക് ചെയ്യും..

    • @technicalevolution9887
      @technicalevolution9887  Před 3 lety +5

      200-220w mathi

    • @thandav1684
      @thandav1684 Před 3 lety

      @@technicalevolution9887 xplod pentagon sub jbl kattim better ano bro.. jbl use chyunna amp board lpf use chytal xplod engana work chyum..comparing with jbl

  • @krishna22554
    @krishna22554 Před 3 lety +4

    നല്ല അറിവ് തരുന്ന വീഡിയോ ...നല്ല അവതരണം ...

  • @raysmedia3413
    @raysmedia3413 Před 3 lety +1

    Perfectly explained

  • @shibinlalkavil6609
    @shibinlalkavil6609 Před 3 lety +5

    Bridge mode ൽ sub woofer ലേക്ക് പോവുന്ന lead ന്റെ + /- എങ്ങനെ മനസിലാക്കാം.

    • @technicalevolution9887
      @technicalevolution9887  Před 3 lety +5

      Input kodunna port ile amp out +ve anu
      Input short chyunna sidile amp out -ve anu

  • @ajalen9783
    @ajalen9783 Před 2 lety +2

    Bro tas5630 300w class d amplifier board Elle 12inch JBL subwoofer support avvumo

  • @maheshmahiakt7416
    @maheshmahiakt7416 Před 3 lety +3

    Dianity 12 inch subwoofer 4Ohms 200RMS peak power 400watt Athra watts amplifier venam? Bro

  • @safvanpktr1147
    @safvanpktr1147 Před 3 lety +3

    ഹലോ കാർ സബൂഫർ വീട്ടിൽ ഇൻവർട്ടർ ബാറ്ററി പ്രവർത്തിപ്പിക്കാൻ പറ്റുമോ 5 മീറ്റർ വയർ നീട്ടി കൊണ്ടുവരണം

  • @JOBINJOSE-zs7mx
    @JOBINJOSE-zs7mx Před 3 lety +2

    Irf mosfet for jbl 1500 💪💪

  • @kaladharankaladharan2124
    @kaladharankaladharan2124 Před měsícem +1

    Jbl nu universel 4 mosfet,board with sub filter kollamo bro

  • @alwinaudio6909
    @alwinaudio6909 Před 3 lety +2

    Good explanation bro👌👌

  • @vinoth6197
    @vinoth6197 Před 2 lety +1

    Bro.. Transformer 30.0.30.. 10 Aam.. with. Speaker. Use. 8.ohms or 4 ohms.

  • @ananthuraj1851
    @ananthuraj1851 Před 2 lety

    good information😊

  • @vishnutvm3659
    @vishnutvm3659 Před 3 lety +2

    Irfp 4 mosfet aanu njan use cheyyunnath JBL 1500

    • @umermukhthar3741
      @umermukhthar3741 Před 2 lety

      @NVIDIA Ethra kaalam aayi Mosfet upayokikkan thudangiyitt
      Ippoyum nalla working undo?

  • @anilkumaranil4022
    @anilkumaranil4022 Před 3 lety +2

    Yesss അതാണ് super 👍👍

  • @rejithrajesh4127
    @rejithrajesh4127 Před 3 lety +3

    Bro parayunne currect aanu karanam ...ivide 4 mosphet il thanne nalla volume vechal dustcap cheruthayi choodakunundu pinne njan pedichittu volume kurakkum😁

    • @itsmetorque
      @itsmetorque Před 2 lety

      Bro ampinte details parayavo
      Ethra kalam ay using thudangeet

    • @rejithrajesh4127
      @rejithrajesh4127 Před 2 lety +1

      @@itsmetorque 4 mosphet ...3 years

    • @itsmetorque
      @itsmetorque Před rokem

      @@rejithrajesh4127transformer details

  • @vipinopal143
    @vipinopal143 Před 3 lety +3

    Bro, sony1000w ampൽ connect ചെയ്യാൻ ഒരു 8 inch sub woofer ഒന്നു പറഞ്ഞു തരാമോ?
    Infinity kappa800 Sub suitable ആണോ

  • @arunkp4956
    @arunkp4956 Před rokem +1

    Amplifier ൽ Blaupunkt ആണ് Super 10Hz മുതൽ frequency കിട്ടും, നല്ല Heavy Bass ആണ് കിട്ടുന്നത്, ഞാൻ ഉപയോഗിക്കുന്നത് Blaupunkt GTA 260,

    • @technicalevolution9887
      @technicalevolution9887  Před rokem

      Gta 260 class ab 2ch
      Max rm 180wrms in btl mode
      Freq variable from 50-250
      And no use of 10hz here with this 180wrms amp the amp heats 🔥🔥🔥 a lot in extreme low and there is no sub under 200w that support 10hz better

    • @arunkp4956
      @arunkp4956 Před rokem

      @@technicalevolution9887 180 RMS

  • @akhilav2147
    @akhilav2147 Před 3 lety +2

    Bro 250 9240 borad watts ethrya

  • @libinkandathinkal5936
    @libinkandathinkal5936 Před 6 měsíci +1

    1300 jbl ഉം sony xploid 2 ചാനൽ ആമ്പും വെച്ചാൽ.... Sub അടിച്ചുപോകുവോ???😢

  • @krishnakumarthankachanchan5537

    400 watts class D amplifiers മേടിച്ച ലെ ഞാൻ😭

  • @nilafira576
    @nilafira576 Před 2 lety

    Super video

  • @babythomas2902
    @babythomas2902 Před 2 lety +1

    Sub amplifire ഒരു 200 wats കിട്ടാൻ 4 transistor മതിയാകുമോ ? അങ്ങനെയെങ്കിൽ എതു Board ഉപയൊഗിക്കണം. (Single) കമ്പനി പേരു പറയാമോ ? അതിനു ചേരുന്ന Sub Speaker എതു കമ്പനി എത്ര Wats? - ohms? Please

  • @jinuchandran939
    @jinuchandran939 Před 3 lety +1

    6 transistor board work safe aayi work chyiyikkam ...DC 37-0- 37 / 6 amp oky aanu smooth running aanu...

    • @abhilashms1901
      @abhilashms1901 Před 3 lety +1

      ഡിസി 37ന് ട്രാൻസ്ഫോമർ 30 0 30 മതിയോ

    • @jinuchandran939
      @jinuchandran939 Před 3 lety +3

      @@abhilashms1901 AC 30-0-30 mathiyskum 6 A transformer ,anangil bass drop akilla heat um valuthayittu kanillea..

    • @technicalevolution9887
      @technicalevolution9887  Před 3 lety +2

      @@jinuchandran939 bro kumar audios il okke 45-0-45 ac 8 ampsil jbl 1500 use chyunnavar und dc 55vdc its a risky game

  • @sreenathkm1483
    @sreenathkm1483 Před 2 lety +1

    Eathu sub woofer anu nallathu
    MOSFET board shakti
    5.1 channel

  • @thomaskuttyfrancis3171
    @thomaskuttyfrancis3171 Před 3 lety +1

    20transiator വെച്ചുള്ള bord ന്റെ വീഡിയോ ചെയ്യാവോ .... plz ഒരു open പ്രോഗ്രാം ചെയ്യുവാൻ വേണ്ടി

  • @aswanthsajeev384
    @aswanthsajeev384 Před 3 lety +1

    Veetil PA subwoofer use cheyyunnathine patti entha abhiprayam ?. Ahujayude 12 inch active subwoofer okke kandittund. Svs, Klipsch pole ulla recommend home subwooferine vachu nokkiya rate kurava.plz reply

  • @abhilashms1901
    @abhilashms1901 Před 3 lety +2

    എന്റെ കയ്യിൽ ഒരു 30 0 30 8 അമ്പിയർ ട്രാൻസ്ഫോമർ ഉണ്ട് അതിൽ ശക്തി ബോർഡ് സേഫ് ആണോ അതോ megatech 6ഫെറ്റ് യൂസ് ചെയണോ. സബ് 300wats

  • @thandav1684
    @thandav1684 Před 3 lety +2

    Bro ethe bridge boardil jbl kodukkunathinu pakaram 8 ohm load kodutal 200W kitumo..atho 100 akumo??

  • @vibinreloaded9242
    @vibinreloaded9242 Před 2 lety +1

    Bro I have jbl GTo 1202d...which would be the suitable amplifier for it please suggest

    • @itsmetorque
      @itsmetorque Před rokem

      Bro amp undakiyo??
      Emtel ipo Gt01204 d anu

  • @VijayRaj-wz7bt
    @VijayRaj-wz7bt Před 3 lety

    Thankz anna ,njan vaangan plan cheythirunnatha ,

  • @sreenikg1664
    @sreenikg1664 Před 3 lety +1

    എനിക്ക് സോണിയുടെ സെറ്റ് ഉണ്ട് 5000 WATT സെറ്റ് എന്തൊകേടായി എന്നിട്ട് ഞാൻ ഉപയോഗിക്കുന്നത് 4 transistor ൻ്റ 2 amplifier mosfet bridge ആണ് ബോക്സിൽ 4 ബോക്സ് 8 Om നേരേ കൊടുക്കും 4 Om ആക്കും volt 34 0 34 -10 Amp amplifier നാന്നായി ചൂടാകും bAss ഇൻപുട്ട് Low ആക്കിയാണ് കൊടുത്തേക്കണത് അപ്പോൾ നല്ല BAss സും ഉണ്ട് sound M ഉണ്ട് അപ്പോൾ 'സ്പീക്കറിനും കേട് വരാത്ത രീതിയലാണ് ചെയ്തേക്കണേ പിന്നെ Subൻ്റ 8 transistor 2ണ്ണം അതും bridge അത്രയും പവറിലാണ് ഞാൻ കേൾക്കുന്നത് പതുക്കെയാട്ടൊ ഇടക്കെ ഒരു മയവും ഇല്ലാണ്ട് കേൾക്കും ആ സമയത്ത് ചൂട് ഒരു രക്ഷയും മില്ല fan automatic ക്കാണ് ചെയ്തേക്കണത് ചുടാകുമ്പോൾ speed അകുന്ന രീതിലാണ് ചെയ്തേകണേ പറയുകയാണെങ്കിൾ കേ റേണ്ട് തീരില്ല നിങ്ങളുടെ വീഡിയോ എനിക്ക് വലിയ ഇഷ്ട്ടാ ഞാൻ കാണാറുണ്ട്

  • @Shani-1556
    @Shani-1556 Před 3 lety +1

    7294 bridge board (27-0-27 10A transfomer) ith jbl 1500,1300 nu kodukkan pattumo, any problems plz rplyy

  • @kannanasokan3089
    @kannanasokan3089 Před 3 lety

    CHETTA YAVIDANU KURA NALUKALAYALLO VIDEO KANDITT . NICE BRO

  • @anandpj7175
    @anandpj7175 Před 3 lety +2

    Bro 4 transistor megatek board il 6ohm subwoofer use cheyyan kazhiyO..?

  • @njangandharvan3127
    @njangandharvan3127 Před 3 lety +2

    എല്ലാം car amplifier നോക്കിയാൽ bridge mode rms 200 താഴെ ആയിരിക്കും... 180 . 160.. എന്നൊക്ക..

  • @chitrasooraj
    @chitrasooraj Před 3 lety

    Bro jbl support sub filter koode parayamayirunu, most of sub filter gaining kuravanu, illegil alter cheyanam, feedback change cheyanam. Athu arum paranju kettitila.

  • @abhisvibetech6121
    @abhisvibetech6121 Před rokem +1

    Tda 2030 bridge cheyth use cheytha performance kitto

  • @sivadas7975
    @sivadas7975 Před 7 měsíci

    Thank you

  • @ananthupr1084
    @ananthupr1084 Před 3 lety +1

    Bro use cheyyunna sakthi board ne patty mixed review undakarund. Kure per gain illennu paranju kollathillathakkum. Gain kuravundelum super sound quality ennum abhiprayamund. Verem 4tr boards undelum bro ee sakthi thiranjedukkan ulla karanagal parayumo?

  • @jinoyjose8743
    @jinoyjose8743 Před 2 lety +2

    Bro JBL 1500 watt .400rms amplifier kozappamondo

  • @suneerkollam6545
    @suneerkollam6545 Před 3 lety +2

    12" Sony xplod nu ethra Watts RMS kodukkanam bro

  • @aravindjr652
    @aravindjr652 Před 3 lety +1

    Jbl subwoofer Box design kitumoo...?

  • @itsmetorque
    @itsmetorque Před 2 lety +1

    Sho aaake confusion ayalo....
    350 Watt's sub out ulla amplifier vangan nikanu
    Ente 1200 watts nte woofer povumo dhevi....

    • @technicalevolution9887
      @technicalevolution9887  Před 2 lety

      350w venamenkil 8 transistor + 45-0-45v oru 8 ampere supply venam bro athrem undenkil jbl safe alla buy pionner tsw1202s4

    • @itsmetorque
      @itsmetorque Před 2 lety

      @@technicalevolution9887 athalla bro... Oru used amp anu vangunne...
      Athil avan parayunnath
      4 mosfet board anu
      Pine 350watta sub out
      100x2 channel speaker enanu
      Mosfet 5200 stereo board anu ennoke parayunnund...
      Njan over ay sound vekarilla
      Nice ayt vocals m bass kootiyum an vekar
      Angne vekan 350 watts ulla ee amp vangyal ente woofer povumo ennoru pedi

  • @godwinmuttath3312
    @godwinmuttath3312 Před 3 lety +1

    Infinity Primus 1270, pioneer 1211d4 2021 stock undo price ?

  • @ajiprakash2608
    @ajiprakash2608 Před 3 lety

    ഒരു 5.1 സിസ്റ്റത്തിൽ സാറ്റലൈറ്റ് ബോക്‌സിലും, സെൻറർ ബോക്സിലും ഏതു തരം സ്പീക്കറുകൾ ആണ് ഉപയോഗിക്കാൻ നല്ലത്, woofer ആണോ മിഡ് റേഞ്ച് ആണോ??

  • @ranjithranji4642
    @ranjithranji4642 Před 3 lety +2

    ഏട്ടാ 10 inch award 8 ohms subwoofer review video sound testing video ചെയ്യമോ😞😞😞😉

  • @HariKumar-ks3gx
    @HariKumar-ks3gx Před 3 lety +4

    Sakthi യുടെ 8 ട്രാൻസിസ്റ്റർ ബോർഡ് 27-00-27, 8-10 അമ്പിയർ ട്രാൻസ്‌ഫോർമർ പവർ സപ്ലൈ ഉപയോഗിച്ച് നോക്കൂ. 400 വാട്ട്സ് ഒന്നുംകിട്ടില്ല. ഒരു 200-250 വാട്ട്സ് കിട്ടും (തിയറി പ്രകാരം അല്ല പ്രാക്റ്റിക്കളായി ). കാരണം അതിന്റെ ഇൻപുട്ട് ഗെയിൻ കുറച്ച് കുറവാണ്. എന്നാൽ പവർ സപ്ലൈ വോൾട്ട് റെക്കമെന്റ്വോൾട്ട് നേക്കാളും (50വോൾട്ട് )കുറവായതിനാൽ ഹീറ്റിംഹ് പ്രോബ്ലം തീരയില്ല. മാത്രമല്ല ബാസ്സ് നല്ല ഡെപ്തും ആണ്. വോൾട്ടേജ് കുറവായതിനാൽ സബ് ചുടാകുകയും ഇല്ല.പിന്നെ നാം സാധധാരണ ഉപയോഗിക്കുന്ന സബ് വൂഫർ ( jbl ഉൾപ്പെടെ ) എല്ലാം തന്നെ വാഹനങ്ങൾക്ക് ഉപയോഗിക്കുവാനാണ് നിർമിച്ചിരിക്കുന്നത്. വാഹനത്തിലെ കുറഞ്ഞ സ്പേസ് ൽ അതിന്റെ പെർഫോമൻസ് കൂടുതലായിരിക്കും
    അത് വീട്ടിലെ റൂമിൽ പ്രതീക്ഷിക്കരുത്. വീട്ടിൽ ഉപയോഗിക്കുവാനുള്ള സബ് വൂഫർ വിപണിയിൽ ലഭിക്കും. പക്ഷെ വില കൂടുതലാണ്.

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Same alle bro njanm paranj vachath 6 transistor 8 transistor use chyumbol voltage kurach kodukkukka ennu.. But athinekkal nallath 4 trans mathy bcz sarikm namak 200w mathy..
      Input voltage sensitivity dependable anu ath generalise chyth parayan pattilla bcz oro ampnum sensitivity different anu

    • @HariKumar-ks3gx
      @HariKumar-ks3gx Před 3 lety +1

      ശരിയാണ് ബ്രോ. ഞാൻ ഉദ്ദേശിച്ചച്ചത് മാക്സിമം 200 വാട്ട്സ് ലഭിക്കുന്ന അമ്പ്ലിഫയർ ൽ 150 വാട്ട്സ് സൗണ്ട് കേൾക്കുന്നതും 300 വാട്ട്സ് ലഭിക്കുന്ന അമ്പ്ലിഫയർൽ നിന്നും 150 വാട്ട്സ് കേൾക്കുന്നതും തമ്മിലുള്ള സൗണ്ട് ക്ലാരിറ്റി (പവർ സപ്ലൈ വോൾടേജ് കുറവായതിനാൽ 2 amp ലും പ്രാക്റ്റിക്കളായി മേൽ വാട്ട്സ് കിട്ടില്ല ) യും ഹീറ്റിങ് പ്രോബ്ളവും താരതമ്യം ചെയ്താണ്

    • @technicalevolution9887
      @technicalevolution9887  Před 3 lety

      @@HariKumar-ks3gx saryanu bro cool ayitt run akum load kuravalle..

    • @aswanthsajeev384
      @aswanthsajeev384 Před 3 lety

      Correct. Adipoli home subwoofers und like svs,Klipsch but rate nammude kayyil nilkkilla

    • @baburajan4558
      @baburajan4558 Před rokem +1

      വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ. സബ് വൂഫർ ഏതാണ് Plz

  • @technospot599
    @technospot599 Před 2 lety

    Chetta 12 inch sony xplod car amplifier illathe 300w out ulla amplifier il koduthal preshnam vallom undo

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Před 2 lety

    Chetta adipoliiii👌👌👌

  • @ebin2868
    @ebin2868 Před 3 lety

    Sony XS-NW1202S subwoofer boxinu Sony XM-N502 amplifier mathiyo?

  • @YadhuKrishnan-ts4wg
    @YadhuKrishnan-ts4wg Před 4 měsíci

    Bro 250+250 wattsil jbl nte coil nne kozpamudavummo Bro mosawat boaradill ee watts kitumo

  • @aravindchari2932
    @aravindchari2932 Před 3 lety +2

    Bro ഓൺലൈനിൽ ബോർഡുകൾ vedikan
    Site undo undenkil pls share

  • @sayuvp3839
    @sayuvp3839 Před 3 lety

    Broo caril componet speker ano coaxial ano nallath koodathe ethu brand vekkanam pls reply

  • @vineethkumarvineeth2811
    @vineethkumarvineeth2811 Před 3 lety +1

    Bro 4 mosfet board 200 watts RMS Normal 12 inch 200 watts subwoofer nu koduthal board no subwoofer no prasnamundo.. ithn eth Transformer use cheyyanam etra DC voltage Mosfet board n kodukkanam.. cooling fan use chithal boardn long-lasting kittumo?

  • @rukunuruku6349
    @rukunuruku6349 Před 2 lety

    1200 watts jbl use cheyyunidath 1800 watts sony xplode work cheyyumo. Endelum prblm ndako?

  • @deepaknath4565
    @deepaknath4565 Před 3 lety +1

    Sub ampentea power supplyil cappasittarintea eannam kootunnathucondu kozhapamundo

    • @technicalevolution9887
      @technicalevolution9887  Před 3 lety +2

      Oru paridhiyil koodthal value idunnath nallathalla... Ath calculate chyan pattum.. Angane nokki idunnatha nallath

  • @shijinrp8088
    @shijinrp8088 Před 3 lety +1

    Pioneer tsw1211d4 sub nu pattiya bord ethanu

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      6 transistor board use chyuka sub 8 ohmsil akkuka
      Ennittu 45-0-45ac min 10 amp transformer use chyuka minimum 55vdc kodkkanam 8 ohms ayond high volt transformer kodth boardine run chyikkanam ennal mathre nalla out kittullu
      6 transistor board dtech.. Megatek.. Use chyam
      Illel maharaja 8 transistorum try chyavunnathanu but coil choodakathe nokkanam

  • @achugokulkrishnanbs
    @achugokulkrishnanbs Před 2 lety

    Bro irfp 250 9240 4 mosphet 400 Watts pakka out Taran 10 ampere tranfomeril kooduthal mathiyo

  • @shijuk1837
    @shijuk1837 Před 3 lety +1

    ചേട്ടാ അടിപൊളി

  • @muralik1445
    @muralik1445 Před 2 lety +1

    27-0-27, 5 A Powrr Supplay, 4 tran ,2nos sub woofer ബോര്‍ഡിന് shair chaiyan പറ്റുമോ

  • @vijeshmp9553
    @vijeshmp9553 Před rokem

    Sony sub nteum pioneer nteyum avsta inganano , ee sub num 4mosft allenkil 4transister koduthalum mathiyo

  • @prasobhachu1837
    @prasobhachu1837 Před 2 lety

    6 transistor board vaykkumbol 30 0 30 10 amp koduthaal nalla watts kittumo?

  • @anveshdev8827
    @anveshdev8827 Před 3 lety +2

    Skip cheiyaddee full kanduu.

  • @boostedaudios4879
    @boostedaudios4879 Před 3 lety +1

    Bro 4 transistor board ente choodavumilla parallel an sub cherth aan ath jbl koduthachoodavi

  • @UmerMukhthar006
    @UmerMukhthar006 Před rokem

    JBL ന് 4 Transistor bridge board koduthal Nalla Working undakumo

  • @ASIAN_LION
    @ASIAN_LION Před 3 lety +4

    Why bridged mode? Use mono class D amp for woofer

    • @xpravasi1946
      @xpravasi1946 Před 3 lety

      exaclty, transformer size thanne kurekkam

  • @ajaymohan8839
    @ajaymohan8839 Před 3 lety +2

    💖💖

  • @rasheedhai
    @rasheedhai Před 3 lety +1

    Jbl 8 inch sub available ആണോ?

  • @anandasok9216
    @anandasok9216 Před 3 lety +1

    Kicker l7 class sub inulla amp video cheyyamo

  • @nilafira576
    @nilafira576 Před 2 lety

    Njan use cheyunnthum shakthi 4 transistor board aanu jbl

  • @appu3231
    @appu3231 Před 3 lety

    Bro... Appo 300W jbl in 250W amp mathiyo.. Atho 300W amp veno...

  • @kottakkal4408
    @kottakkal4408 Před 3 lety +1

    Boss എങ്ങനെയുണ്ട്? നല്ലതാണോ

  • @satharthalikulam2611
    @satharthalikulam2611 Před rokem +1

    6 mosfet വെച്ചിട് എനിക്ക് പണി കിട്ടിയിട്ടുണ്ട്. നമ്മൾ preset അഡ്ജസ്റ്റ് ചെയ്ത് കൊടുകും. കസ്റ്റമർ അഴിച് അവരുടെ വക അഡ്ജസ്റ്റ്മെന്റ് ചെയ്യും വുഫെറും. Amp അടിച്ചു പോകും. Nb വീഡിയോ ചെയുമ്പോൾ white baground ഒഴിവാക്കുക... കണ്ണിന് disturb..

  • @praveenmp212
    @praveenmp212 Před 3 lety

    Jbl 1500 watt subwoofer 250 rms out put amplifier kodukkan patto bro

  • @thomasjude47
    @thomasjude47 Před 2 lety

    Underpowering will destroy the sub due to clipping and distortion.. Busil atha patiye

  • @ajuldas2718
    @ajuldas2718 Před 3 lety +3

    ❤❤♥️♥️

  • @athulkuttu1137
    @athulkuttu1137 Před 3 lety

    nan 2 transistor bord anu use chayunnathu sony 1800 sub super ayettu work chayunnud

  • @mayasanal1546
    @mayasanal1546 Před 3 lety +2

    ❤❤❤❤

  • @unnikrishnan3171
    @unnikrishnan3171 Před 3 lety +1

    Earthquake 15 inch sub ന് ഏത് ബോർഡ് കൊടുക്കാം എന്ന് പൽയുമോ

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Bro rms wats nokku... Nk aa sub valya prichayam ila

    • @njangandharvan3127
      @njangandharvan3127 Před 3 lety +1

      എന്താ വീട് ഇടിച്ചു കളയാൻ പോകുന്നോ... 😂😂😂

    • @unnikrishnan3171
      @unnikrishnan3171 Před 3 lety

      @@njangandharvan3127 എന്റെ കയ്യിൽ ഈ സബ് ആണ് സുഹൃത്തേ

  • @ranjithranji4642
    @ranjithranji4642 Před 3 lety

    ഏട്ടാ 10 inch award subwoofer 8ohms review video sound testing video upload ചെയ്യമോ ? Plz

  • @rahmathullacv3828
    @rahmathullacv3828 Před 3 lety

    Sir njan home active Boston 100w subwoofer ,6 year upayokikunnu movie idupol high power bass kittarund ithuvare oru complaint undaayittilla. Chila movie idupol bomb blast varumpol high bass undaakum . vere enthengilum kuzhapam undaakumo subin.

  • @PAudio_
    @PAudio_ Před 3 lety +2

    ✌️❤️

  • @marshalps1144
    @marshalps1144 Před 3 lety +2

    എന്റെ JBL1200 GTseries സബ് വൂ ഫറാണ് . പത്ത് വർഷത്തിലധികം ആയി ഉപയോഗിക്കുന്നു. പഴയ അനലോഗ് ആമ്പ് മാറ്റി ഡിജിറ്റൽ ആമ്പ് പണിയാൻ കൊടുത്തിരിക്കുകയാണ് . സബിന് ഇതുവരെ കുഴപ്പമൊന്നുമില്ല.

    • @technicalevolution9887
      @technicalevolution9887  Před 3 lety +1

      Pazhaya quality ippo illa spider okke vyathyasam ond

    • @itsmetorque
      @itsmetorque Před rokem

      Njan6 year use aki
      Atill kuttapan👌🔥 Old JBL durability🎉

  • @sajutm8959
    @sajutm8959 Před 3 lety +1

    Apex 2,50amp detailes 🙏

  • @jeesonpyjeesonpy5464
    @jeesonpyjeesonpy5464 Před 3 lety

    Irf250,9240 ..boardil 250 maatty 240 aakkanpattumo..power koodumo...