Historicity of Jesus | Noble Thomas Parackal Roasted |

Sdílet
Vložit
  • čas přidán 8. 09. 2024
  • നോബിൾ പാറക്കലിന് മറുപടി |Tomy Sebastian
    Subscribe Kolambi Now : tinyurl.com/ko...
    Related Videos
    1 . • സി. രവിചന്ദ്രന്‍ ഈശോയെ...
    2 . • തിരിയേണ്ടത് കിഴക്കിലേക...
    3 . • Christian Church and a...
    References
    en.m.wikipedia...
    translate.goog...
    en.m.wikipedia...
    en.m.wikipedia...
    historyforathe...
    blogs.scientif...
    penelope.uchic...
    en.m.wikipedia...

Komentáře • 311

  • @kolambichannel
    @kolambichannel  Před 4 lety +6

    Subscribe Now : tinyurl.com/kolambi
    Like Kolambi On Facebook : tinyurl.com/Kolambifb

    • @tonyks333
      @tonyks333 Před 4 lety +1

      ഇത്രേം ബോധമില്ലാത്ത ആളുകൾ സംസാരിക്കുന്ന ചാനെൽ ആദ്യം കാണുകയാണ് .. ആ referance ഓക്കേ ഒന്ന് തുറന്നു വായിക്കു .. നിങ്ങളുടെ മണ്ടത്തരം കണ്ടു നിങൾ തന്നെ ചിരിക്കും 🥳🥳
      1: ancient.eu വിൽ നിന്ന് osrius ഇനി പറ്റി പറയുന്ന കാര്യം .. But അതിൽ തന്നെ jesus ഇനി പറ്റിയും എഴിതിയിട്ടുണ്ടെ.. അതിൽ jesus myth ആണ് എന്ന് എവിടെയും പറയുന്നില്ല. അതായത് ഈ website അധികാരികമാണെങ്കിൽ കോളാമ്പി കള്ളം പറയുന്നു ..!
      www.ancient.eu/Jesus_Christ/
      2: jesus ഇൻ. Comprative mythology wiki link ....
      ഇത് mythra ഇൽ നിന്നും ക്രിസ്തു വുമായി ബന്ധപ്പെട്ട ആചാരം വന്നു എന്ന് പറയാൻ ഉപയോഗിച്ചത് //Around the same time that Christianity was expanding, the cult of the god Mithras was also spreading throughout the Roman Empire.[110] Very little is known for certain about the Mithraic cult because it was a "Mystery Cult", meaning its members were forbidden from disclosing what the cult believed to outsiders.[111][108] No Mithraic sacred texts have survived, if any such writings ever existed.[108][112]// അപ്പൊ ഈ മിത്രയെ പറ്റി ആർക്കും വലിയ അറിവില്ല
      ::but, unlike Jesus, Mithras was not believed to have brought his salvation by suffering and dying
      Ending ലൈക് this //Scholars are generally wary of trusting anything these sources have to say about the Mithraic cult's alleged practices.[133]//
      ഇത് വായിച്ചു വരുമ്പോൾ ഒരു തിയറി മാത്രം ആണ് .. ഇപ്പൊ അദത്തെ moon mission fake ആണ് എന്ന് പറയുന്നവർ ഉണ്ട് ..അവരെ ചരിത്രം ഏതു കാറ്റഗറിയിൽ പെടുത്തുമോ അവിടെ തന്നെ ആണ് ഈ ഉഹാ പൊഹഗലും..ഇതിൽ എത്ര % സത്യം ഉണ്ട് ???
      3: തേർഡ് ലിങ്ക് {history for atheists )
      ഇത് ഒരു തമാശ ആണ് അക്കോർഡിങ് to them..
      //Once we started reading up on Mithraism we discovered, to our surprise, that there were actually very few such parallels to be had. Academic works on ancient Mithraism tended to dismiss the idea that the two cults shared many attributes as a common misconception and we found the small amount of information we could glean about Mithraism didn’t give us much material to work with at all. // ഇത് ഇവരുടെ അർജുമെന്റിനു റിവേഴ്‌സ് ആണ് 😁
      തീർന്നിട്ടില്ല ..///This origin means that several of the claims about Roman Mithraism’s supposed influence on Christianity and, particularly, on Christmas begin to fall apart under critical analysis. The claim that Mithras was “born of a virgin”, for example, seems to have no basis in any of the evidence for the Roman god. After the tauroctony, the most common image of Mithras does indeed depict his birth. Unfortunately no “virgin” is involved and the parallels with the stories of the birth of Jesus are nowhere to be found. This is because the Roman god was thought to have been born, fully formed and entirely adult, from a rock - the so-called petra genetrix:// വീണ്ടും twist😀
      ഞാൻ വായന നിറുത്തി ചേട്ടന് വേണമെകിൽ വീണ്ടും വായിക്കം ... ഇതാണ് കോളാമ്പി

    • @Nulanvoid551
      @Nulanvoid551 Před 3 lety +2

      @@tonyks333 my dear tony sebastian sir , they are just doing it live plus create a new group of people, nothing more, yes they have an agenda but the debate of god and no god is there from the time of human in presence, if they think no god it's up to them and if they think god is there it's up to them , for example I am hindu by hindu I mean I come from the region of hindustan I was born so so I am so, and I am always in search of all these things and what I have observed is everything in itself is a universe by that I mean each and everything has a ecosystem if u take human being there are a lot of minute living things within u for whom that is the universe because they are always inside . If u take each and everything u will find the similar dna by dna I mean the procedure a cell then evolve then finish, compare things and u will see the similarities, so don't bother about all these people they will always be there and that's how it should be , let us be let them be and let everything else be

    • @agn90
      @agn90 Před 2 lety

      യേശു ഒരു കഥയാണ് എന്ന് വിശ്വസിക്കാൻ സാധിക്കില്ല; കാരണം, ജനിച്ചപ്പോൾ മുതൽ indoctrinate ചെയ്തതാണ്.. അതുകൊണ്ട് തന്നെ വിശ്വസിക്കാൻ വേണ്ട "തെളിവുകൾ" എവിടെ നിന്നെങ്കിലും തപ്പിയെടുക്കും..

  • @shajiputhukkadan7974
    @shajiputhukkadan7974 Před 4 lety +32

    കൊള്ളാം.. സാർ.. ഇതിലും ഭേദം അവനെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നതായിരുന്നു .

  • @jo-ck8cx
    @jo-ck8cx Před 3 lety +7

    നമ്മുടെ പ്രാർത്ഥനകളുടെ ഉള്ളിലുള്ളത് നമ്മൾ പാപിയാണ് എന്നുള്ള മനസ്സാക്ഷിക്കുത്ത് എപ്പോഴും വരുകയാണ് തന്മൂലം നമ്മൾ എന്നും സഭയുടെ ചങ്ങലയുടെ ബന്ധനത്തിൽ ആണ് ( അടിമ കണ്ണൻ )
    ഉദാഹരണത്തിന് "" നന്മ നിറഞ്ഞ മറിയ എന്ന പ്രാർത്ഥനയിൽ അവസാനം എന്താണ് ചൊല്ലുന്നത് ""പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ""
    ഒപ്പം മരണഭയവും 🤑🤑🤑❤👌
    പേടിപ്പിച്ച് സഭയോട് കൂടെ നിർത്തുക എന്നുള്ള ഒരു തന്ത്രം.

  • @martinjosephjoseph6719
    @martinjosephjoseph6719 Před 4 lety +24

    ഇവനെ ലൂസി പെങ്ങളുടെ ശത്രുവിനെ
    ആര് റോസ്റ്റ് ചെയ്യുമെന്നു ആലോചിച്ചിരിക്കയായിരുന്നു
    ഗുഡ് വെരി ഗുഡ്

  • @gokulansankaranarayanan7006

    Tomy- well done ! Liked the calm and precise presentation..

  • @unnimonpeter5840
    @unnimonpeter5840 Před 4 lety +22

    തങ്ങൾ സൂക്ഷിക്കണം കേട്ടോ അടിച്ച് അണ്ണാക്ക് കൊടുത്തേനെ പ്രതികാരമായി താങ്കളുടെ വീട്ടിലോ കക്കൂസ് സിസിടിവി വെക്കാതെ നോക്കണം കേട്ടോ 😃😃😃😃

  • @santhoshjose5088
    @santhoshjose5088 Před 3 lety +6

    അഭിനന്ദനങ്ങൾ മി ടോമി. വിവരം ഇല്ലാത്ത അവർ പറയുന്നത് നമുക്ക് വിട്ടുകളയാം

  • @shamnads1381
    @shamnads1381 Před 3 lety +6

    എന്റെ തൊമ്മിച്ചാ ഇത് കിടു കലക്കി തിമിർത്തു പൊളിച്ചു കുരുക്കൾ കൊറേ പൊട്ടും

  • @jacobmani785
    @jacobmani785 Před rokem +1

    വളരെ യുക്തി സഹമായ കോളാമ്പിയുടെ presentation

  • @aarkey4556
    @aarkey4556 Před 4 lety +10

    Roasting should be done on videos which questions science/ rationalism - NOT cheap tikTok videos...
    This is real roast, with solid facts from science (& history)...

  • @johnjacob904
    @johnjacob904 Před 2 lety +5

    Fr. പോൾ തേലേക്കാട്ടിന് ഒത്തിരി ഒത്തിരി നന്ദി. ദൈവം അങ്ങേക്ക് ആരോഗ്യമുള്ള നീണ്ട ഒരായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @bennyjoseph4354
    @bennyjoseph4354 Před 4 lety +8

    Run Kumara Run... Run...

  • @issacdorisrafi4157
    @issacdorisrafi4157 Před 4 lety +2

    Ishtaar ദേവതയുടെ ഒരു ഭാഗ്യം.. ഈ അറിവ് കോൺസ്റ്റന്റൈൻ ചക്രവർത്തിയോടുള്ള ബഹുമാനം കൂടുന്നു. ലോകരക്ഷകന്‌ ഇത്രയും ബഹുമാനം കൊടുത്ത ആ ചക്രവർത്തിയുടെ ദുക്റാന തിരുന്നാൾ ആഘോഷിക്കണം. പകരം വെക്കാനില്ലാത്ത -മാനവ രക്ഷക്ക് ഇത്ര യും ഉപകാരപ്രദമായ രണ്ടു ഉത്സവങ്ങൾ ലോകത്തിനു സമ്മാനിച്ച ആ ചക്രവർത്തിക്ക് അഭിനന്ദനങ്ങൾ.

  • @arundavidvks396236
    @arundavidvks396236 Před 4 lety +57

    അപ്പൊ കൃസ്ത്യാനി എന്ന പേര് മാറ്റി കോണ്സ്റ്റന്റാനി (constantine followers) എന്നാക്കട്ടെ... 🤔

    • @thamesray4216
      @thamesray4216 Před 3 lety

      czcams.com/video/qO4siS538DY/video.html

    • @agn90
      @agn90 Před 3 lety +1

      Christianity was born in Nicea conference convened by emperor Constantine. CE 325?

    • @agn90
      @agn90 Před 3 lety +1

      @ארון אברהם
      @ארון אברהם
      പഠിച്ചിട്ട് വിമർശിക്കു, ഷുഹൂർത്തേ... അല്ലെ?
      ചരിത്രമാണ് സുഹൃത്തേ.. u cud find a lot in youtube.. plenty of books r also available.
      BCE 41- ജൂലിയസ് സീസർ റൂബികോൺ ക്രോസ് ചെയ്തതിന് ചരിത്ര രേഖകളുണ്ട്.. പക്ഷെ, ബൈബിളിൽ പറയുന്ന ഒരു വമ്പൻ കഥാപാത്രത്തിനെപ്പറ്റി ഒരു documented evidence-ഉം ഇല്ല എന്നത് സത്യമാണ്.. മദ്രസയിലേതുപോലെ, Sunday school-ൽ പഠിച്ചതാണ് സത്യം എന്ന് ചിന്തിച്ചാൽ, no comments..!!
      മതം വിട്ട്, പൊട്ടക്കഥ വിട്ട്, പുരോഹിത വർഗത്തിന്റെ അടമയാകാതെ, മനുഷ്യനാകൂ.. അപ്പോൾ നിങ്ങൾ തന്നെ ഈ സുഡാപ്പി എന്ന വിളി നിർത്തും!!

  • @sudheerma
    @sudheerma Před 4 lety +8

    ഒരു ഒന്നൊര തേച്ച് ഒട്ടിക്കലായി പോയി

  • @joshymathew2253
    @joshymathew2253 Před 4 lety +3

    Well said

  • @nam8582
    @nam8582 Před 3 lety +20

    നിങ്ങടെ യേശു വെറും ഒമ്പത് മാസം അല്ലേ ഗർഭത്തിൽ കിടന്നുള്ളൂ.എന്നാൽ ഞങ്ങടെ മമ്മദ് അതിന്റെ നാലിരട്ടി മുപ്പത്താറു മാസം
    ഗർഭത്തിൽ കിടന്നിട്ടുണ്ട്.

    • @jabiralikuraishi5852
      @jabiralikuraishi5852 Před 2 lety +1

      Ath mammadalla ninte achan aayirikkum.
      Thantha aaranenn thallakk onn thittappeduthan time koduthatha....
      😊😊😊

    • @berylphilip2171
      @berylphilip2171 Před rokem

      😂😂😂

    • @user-jr7mf1wk6e
      @user-jr7mf1wk6e Před měsícem

      Enthankilum parayalla viddeee aarparanju 36 maasamenn pachakallam

  • @sureshnair5238
    @sureshnair5238 Před 3 lety +2

    Iam surprised people have the courage to say unpleasant truth !

  • @robineissac3970
    @robineissac3970 Před 4 lety +2

    Tommy chetta thankalude aajkal expression oru rakshem illa kidu oru cinema kanunna effect ...I respect you for the effort to reveal the truth....from the stories

  • @Jinu_MJ
    @Jinu_MJ Před 4 lety +7

    New trend...Very effective.... please continue...👍

  • @nidhinjohnson205
    @nidhinjohnson205 Před 3 lety +9

    കോളാമ്പി കോളാമ്പിയുടെ പണി തന്നെ ചെയ്യുന്നു. അതിലേക്ക് തുപ്പേണ്ടതേ ഉള്ളൂ...😂

  • @bold7351
    @bold7351 Před 3 lety +2

    2021 years now. Not yet over this debate. It will not finish also. That is the secret of every religion. Not only Christianity, every religion has its own history and stories. Throwing stones each other is not good for us.

  • @daliyageorge1547
    @daliyageorge1547 Před 3 lety +2

    Jesus is only God in the world

  • @geogeorge9029
    @geogeorge9029 Před 4 lety +3

    Superb!!!

  • @anoojnellarrakkal3935
    @anoojnellarrakkal3935 Před 4 lety +4

    👏👏👏👏💐

  • @anilkumarp7065
    @anilkumarp7065 Před 4 lety +20

    തകർത്തു കളഞ്ഞല്ലോ... ഇങ്ങനെയൊക്കെ ചെയ്യാമോ

  • @leafninja4vishnu
    @leafninja4vishnu Před 4 lety +11

    Hi. As an atheist I enjoy your videos on youtube. But I feel it is very unbalanced when it comes to Islam. I haven't seen any on Islam. Could you do videos on the historicity f Mohammed, Kabbah and the pagan traditions in Qur'an, if any.
    Thank you

  • @yellowflower5345
    @yellowflower5345 Před 2 lety +2

    ഈശോ മിശിഹായിൽ ഞാൻ വിശ്വസിക്കുന്നു

  • @ejv1963
    @ejv1963 Před 3 lety +1

    11:03
    AD was Anno Diocletiani, named after Emperor Diocletian and was used by Coptic church and Church of Alexandria from early 4th century AD onwards during the time of Constantine . Almost 2 centuries later only, Dionysius swapped Anno Diocletiani to Anno Domini. The name was changed in 525 AD , during christianity's dominance in Roman world, to shrug off the memories of christian persecutor emperor Dicoletian.

  • @josephantony34
    @josephantony34 Před 3 lety +2

    People of a theological bent are often chronically incapable of distinguishing what is true from what they would like to be true.

  • @unnivarsha879
    @unnivarsha879 Před 4 lety +34

    ഇങ്ങനെയൊക്കെ തേച്ച് ഒട്ടിക്കാമോ 🤭
    ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി😀

  • @binumon1410
    @binumon1410 Před 4 lety +3

    തകർത്തു വാരി ടോമിച്ച

  • @user-cc5qs9mx5l
    @user-cc5qs9mx5l Před 3 lety +3

    പൊളിച്ചു മച്ചു പൊളിച്ചു

  • @samjoseph1144
    @samjoseph1144 Před 11 měsíci

    where do I get Paul Thevarakattils original speech? someone please share the video link😂

  • @binoy7223
    @binoy7223 Před 4 lety +17

    Action Heroil നിവിൻ പോളി പറഞ്ഞ പോലെ, "ഞാൻ ഇടിക്കും, കൈയിൽ കിട്ടിയാൽ നല്ല ഇടി ഇടിക്കും". വേറേ ഒന്നും കൊണ്ടല്ല, ആ പാവം കന്യാസ്ത്രിയെ എന്തൊക്കെയാ ഇവൻ പറഞ്ഞേ...
    കുമാരൻ നോബിളിനെ കണ്ടാൽ കൈ തരിക്കുന്നത് എനിക്കുമാത്രം ആണോ !.
    NB: ഞാൻ അക്രമത്തിനു പ്രേരിപ്പിക്കുകയല്ല. 😇. നാളെ ആരെങ്കിലും ഈ മാന്യദേഹത്തെ കൈവെച്ചാൽ ഞാൻ ഉത്തരവാദിയല്ല.

    • @johnjacob904
      @johnjacob904 Před 3 lety

      Nobil കള്ള പൂ മോൻ.... തരിപ്പു മുത്ത ചവിട്ടി ചവിട്ടി ചർമ്മം വച്ച് പിടിപ്പിച convent സ്ത്രീകളുടെ ആറ്റിലെ പൂശാനാണ് ഇവൻ nobil എന്ന.... മോൻ.....

    • @thamesray4216
      @thamesray4216 Před 3 lety

      czcams.com/video/qO4siS538DY/video.html

  • @rajamohananm
    @rajamohananm Před 4 lety +3

    Brilliant... Waiting for more of your videos.

  • @Dittoks12
    @Dittoks12 Před 3 lety +1

    Sir ithinte reference tharaamo?
    Egyptian mythology and Bible inte!

  • @SunilRaj-qo7ly
    @SunilRaj-qo7ly Před 3 lety +4

    മതം വിറ്റു പണി എടുക്കാതെ സുഖിക്കുന്ന വിഭാഗങ്ങൾക്ക്.... ഒരു താക്കീത്

  • @abinjayanworldtopic2683
    @abinjayanworldtopic2683 Před měsícem

    Polichu

  • @nebinjose6691
    @nebinjose6691 Před 4 lety +3

    Please add English subtitle to your video because any non malayalam also has interest to see these videos. It will be help for them.

  • @SudevanKalpetta
    @SudevanKalpetta Před 4 lety +2

    Sound clarity kammi

  • @pralobkalathil3513
    @pralobkalathil3513 Před 4 lety +4

    ടോമി ഇഷ്ട്ടം

  • @lijojohn8659
    @lijojohn8659 Před 2 lety +2

    ഏതെങ്കിലും കോമാളികളുടെ വാക്കുകൾ വെച്ച് താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു മതവിശ്വാസത്തെ വ്രണപ്പെടുത്തരുത്. നിങ്ങളുടെ ചാനലിലെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടു പക്ഷേ ഇതുപോലെ കോമാളിത്തരം അവതരിപ്പിക്കരുത്. ഒരു ഭാഗത്ത് നിങ്ങൾ പറയുന്നത് ക്രിസ്തു വെറുമൊരു സാങ്കല്പിക കഥാപാത്രം മാത്രമാണെന്ന്. ഇത് സമ്മതിച്ചു എന്ന് കരുതുക. എന്നാൽ മറുഭാഗത്ത് നിങ്ങൾ പറയുന്നത് ഈജിപ്തിൽ ഒസിരിസും ഹോറസ്സും എന്ന ദേവന്മാരൊക്കെ ഉണ്ടായിരുന്നു എന്നാണ് നിങ്ങൾ പറയുന്നത് അതും ചരിത്രരേഖയിൽ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇതൊന്നും അന്ധവിശ്വാസമല്ല അല്ലേ. ഇവരൊക്കെ ഉണ്ടായിരുന്നു എന്ന് പറയുന്ന രേഖ ശരിക്കും ഉള്ളതും ക്രിസ്തു ഉണ്ടായിരുന്നു എന്ന് പറയുന്ന രേഖകൾ കള്ളവും ആണ് അല്ലേ. കൊള്ളാം നല്ല തമാശ. എല്ലാ മതത്തിലും നല്ല വിശ്വാസങ്ങളും ഉണ്ട് അന്ധവിശ്വാസങ്ങളും ഉണ്ട് അത് വാസ്തവം തന്നെയാണ്. ഒരു മനുഷ്യൻ തൻറെ അച്ഛനെയും അമ്മയെയും ചെറുപ്പം മുതലേ അച്ഛൻ എന്നും അമ്മയെന്നും വിളിക്കുന്നത് ശാസ്ത്രീയമായി തെളിയിച്ചതിനു ശേഷം അല്ല. ഇതും എല്ലാ മനുഷ്യരുടെയും ഒരു വിശ്വാസമാണ്. ഈ ഉദാഹരണം വ്യക്തിപരമായി വേണമെങ്കിൽ ആക്ഷേപിക്കാം പക്ഷേ ഞാനത് ഇവിടെ ചെയ്യുന്നില്ല. യുക്തിവാദം നല്ലതാണ് പക്ഷേ അത് പൊട്ടത്തരങ്ങൾ വിളമ്പാനുള്ള ഒരു വേദിയാക്കരുത്.

  • @arsnjkstudios
    @arsnjkstudios Před 4 lety +1

    Chetta I love you

  • @Kevinmathewmanayil
    @Kevinmathewmanayil Před 4 lety +11

    Poli saaanammm my@$*%!

  • @minnuzzcreations8950
    @minnuzzcreations8950 Před 7 dny

    Mr.

  • @RavanaRajyamYTC
    @RavanaRajyamYTC Před 3 lety +2

    czcams.com/video/tCgBhGLNvWQ/video.html
    AD & BC

  • @louiskt2135
    @louiskt2135 Před 4 lety +1

    Bad audio

  • @macarangacapensis2283
    @macarangacapensis2283 Před 3 lety +2

    Roman Catholicism is not about bringing people to Jesus. It is a false
    religion, and those who follow it are being deceived. The Catholic Church was
    founded during the reign of Constantine, circa 312 AD. At first its purpose was
    to combine pagan tradition with religion, then it evolved into the sanctioned
    church of Rome.

    • @Dittoks12
      @Dittoks12 Před 3 lety

      Aa samayathalle cross deyva chinnamaakkiyathe?
      Pinne engane athine munne Thomas keralathil vanne cross and church sthaapichu?

    • @macarangacapensis2283
      @macarangacapensis2283 Před 3 lety

      @@Dittoks12 Christianity became an organized religion only during the time of Constantine. Let's break it down ... Jesus was a Jew who lived and died as a Jew. The first "Christians" lived as Jews ( they were called ebonites and considered as heretics by mainstream Judaism) until Paul came on the scene and basically told everyone enough with Judaism. Why? Because Paul hated being a Jew probably. Paul started massive conversion of pagan and this resulted in the rise of Christian population. The original Jewish Christians were considered heretic by mainstream Christianity and persecuted. The early Christians in Kerala were Jewish converts to Christianity later on after the arrival of Christian merchants from middle east they embraced mainstream Christian faith. Also, so what if the Gospels were written by original apostles? These texts were so heavily edited and censored by Church officials they probably aren't even the same texts.

    • @juliuscesear9312
      @juliuscesear9312 Před 3 lety

      @@macarangacapensis2283st Thomas brought Christianity in kerala .

    • @macarangacapensis2283
      @macarangacapensis2283 Před 3 lety +1

      @@juliuscesear9312 there is no archeological evidence st Thomas came to Kerala even though there are weak historical evidence. Even if st Thomas came to Kerala he might have come to spread the message of Jesus to Jewish communities in Kerala not to proselytize Hindu communities.

    • @juliuscesear9312
      @juliuscesear9312 Před 3 lety

      @@macarangacapensis2283 I believe that he came here ,wanna debate now ? ,

  • @reubengeorgemathai7329
    @reubengeorgemathai7329 Před 4 lety +2

    Adipoli item XO

    • @reubengeorgemathai7329
      @reubengeorgemathai7329 Před 4 lety

      Audio clarity porarunn

    • @reubengeorgemathai7329
      @reubengeorgemathai7329 Před 4 lety +1

      By the by keralathil thomas apostle nte basis ulla stories sheerikum ullathano,ath actually jesus nte desciple arunno? ethine kurich oru video cheyamo

  • @asharoy1007
    @asharoy1007 Před 4 lety

    Pinnaae noble achan parayaan ullath aarudayum mukhath nokki parayum.......noble achan Kumaran aanenkile......tomy kumaari aayirikum..........Kumari.Tomy Sebastian

  • @jinukattukkaran6851
    @jinukattukkaran6851 Před 2 lety

    👌👌👌

  • @MrAnt5204
    @MrAnt5204 Před rokem

    Mr Tomy sir... കുറച്ച് പഠിച്ചിട്ട് താങ്കളുടെ സ്റ്റാൻഡേർഡിൽ വരുന്ന ആളായിട്ട് സംസാരിച്ച പോരെ.... ഈ ചർച്ചകൾ ഒക്കെ എന്നാണ് ഞാൻ പറയുന്നത് 2000 കൊല്ലം മുമ്പ് നടന്ന കാര്യങ്ങളൊക്കെ ഇപ്പൊ പറയേണ്ട വല്ല ആവശ്യവും ഉണ്ടോ അന്നത്തെ സാഹചര്യത്തിന് അനുസരിച്ച് അവരെ എഴുതി പറഞ്ഞ കാര്യം അത്രയേ ഉള്ളൂ കാര്യം..
    ആന്റോ പോൾ 🙋‍♂️

  • @josephkj6425
    @josephkj6425 Před 2 lety

    Parakkan what a wise dash

  • @seemaammu2912
    @seemaammu2912 Před 4 lety

    Wow super💖👍

  • @rugmavijayanrugmavijayan5132

    പഴയദൈവങ്ങളെയും മിത്തുകളും കൂട്ടി ചേർത്ത് മതം ഉണ്ടാക്കി പിന്നീടുള്ള തലമുറകളെ മതത്തിൻ്റെ മേലെ കെട്ടിയിട്ടു ഇപ്പൊൾ സർവ്വധിപത്യവും സമ്പത്തും വാരിക്കൂട്ടി,.ജനതയെ... സർക്കാരിനെ ഒക്കെ വെല്ലുവിളിക്കാൻ വരെ മത മുതലാളി മാർ വളർന്നുകഴിഞ്ഞ് സമൂഹത്തിനെ കെട്ടിയിടാൻ നോക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആക്കി കൊണ്ടിരിക്കുന്നു. ഇത് മനസ്സിലാക്കിയ ആധുനിക തലമുറ മതം ഉപേക്ഷിക്കുന്നു

  • @antonyrobin3164
    @antonyrobin3164 Před 4 lety +3

    Anthu parayanaa chettaaaa,,,
    Ithoka annu njangha christianikal😓

  • @sizyjohn6348
    @sizyjohn6348 Před rokem

    കൊള്ളാം പുരോ ഹി താ

  • @reji822rose
    @reji822rose Před 3 lety +1

    Jesus have no date to born God decide his son must be born .Godwant people never worship date of Jesus birth .Easter is important in faith but date first started may be a good day .
    God create earth he decide create man and women ..calenders are created for human God never create caladers .Goa incusition is criminal offence by authority not by faith ful people .not campaired ISIS..story of Egypt is created by human .

  • @prathyu2901
    @prathyu2901 Před 3 lety +3

    Constantinenity 😂😂😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 4 lety +1

    തുടരൂ

  • @fachus007
    @fachus007 Před 2 lety

    Sir
    Sabastian punnakkalinte videosum onnu roast chyavo plzz

  • @prasanthviswamacharya5152

    Sir inte video super anu chila vishayangal njanum research cheythirunnu inaana devadeye kurichum athil ninnu vanna achaarangale kurichum pashe purathu paranjaal palarum enne kollathe Konnu kalayum .sir nodu samsarikansm ennunt

  • @praveenmathew4137
    @praveenmathew4137 Před 3 lety

    Pentacost sabhaye patti video undo

  • @anjalisworld1113
    @anjalisworld1113 Před 3 lety +1

    Thachuottichu

  • @salupb4220
    @salupb4220 Před 4 lety

    Super sir

  • @aparnaprakash8534
    @aparnaprakash8534 Před 4 lety +1

    Well replied Tomy :-)

  • @christusvincit4002
    @christusvincit4002 Před 3 lety +1

    You are failing us man!! Your arguments are filled with fallacies. Thelakkat is speaking shit!! You don't need to enjoin him to refute Fr.Noble. You better state your facts with historical references. Thelakkat is not considered as scholar however!!

  • @ravikk8655
    @ravikk8655 Před 2 lety +2

    ദൈവം വന്ന്‌ ഒരു പെണ്ണിനെ ഗർഫിണി ആക്കിയെന്നു പറയുന്നത് മണ്ടത്തരമല്ലേ

    • @joythomasvallianeth6013
      @joythomasvallianeth6013 Před rokem

      God did not make the blessed virgin Mary pregnant in the sense you are made to think, ie through a sexual intercourse like all human beings become pregnant. Because God is all powerful, He just said and "God Jesus" became a "man Jesus" and took birth in the womb of Mary. So Mary is just a surrogate mother of Jesus and Joseph is His step father. Joseph was engaged to Mary at that time when Jesus was conceived and since God revealed to Joseph through a dream what has happened to Mary , he believed that and went and took Mary as his wife and lived with her. So Joseph was with her at the time of Jesus's birth in that cattle shed in Bethlehem near Jerusalem and this can be inferred from the bible. Now if you think bible is a cooked up story book, then you have the freedom to think so. Or you can also believe the story being circulated by the muslims that God blew in to the vagina of Miriam bibi and created their Issa nabi and Miriam bibi gave birth to Issa nabi under a "palm tree" in the desert and not in a cattle shed etc. Only one story can be right and not both the stories as both are mutually contradictory. You decide which one can be true. Or you can think both are cooked up stories also ! The freedom is yours. I believe in the story of Jesus given in the bible as there are historical proofs for many of the other incidences mentioned in the bible. All of the prophecies mentioned in the bible have come true over the years and hence bible is a trustworthy book. Some are prophecies for the end of the world and we christians are waiting to see those things to unfold ! Bible talks about the entire world seeing Jesus descending down from the sky above Jerusalem during His 2nd coming at the same instant . Now that bible portion was written 2000 years back and people would have laughed at that statement. How can some one sitting in Kochi see what is happening in Jersusalem ? Yes, now you know that it is possible as almost the entire world has smart phone in their hands and are connected to the internet 24 hrs and they all can see what is happening around the world at the same instant. Imagine when we have 5G or higher technology in 10 years time from now and what is waiting for us. Also consider the idea of a child getting born with out human intercourse or the egg and sperm coming together etc. Now science has advanced so much they are able to create human beings without the normal sexual activity with which we are familiar with. 100 years back people would not have believed that as a possibility. So do not ridicule what is written in the bible.

  • @maths6525
    @maths6525 Před 4 lety +3

    Yes ...Noble വിവരം കെട്ടവൻ തന്നെ

  • @vivivsvdq7554
    @vivivsvdq7554 Před 4 lety +2

    Kanyastreekal odikko....😂😂😂😂😂😂😂😂😂😂nucy sisterokke enne e scene vitt....kanyastree madathyl.kinar mustaanu....😂😂😂😂😂🤭🤭🤭

  • @louiskt2135
    @louiskt2135 Před 4 lety +5

    ആകെ കൺഫ്യൂഷൻ ആയല്ലോ !

  • @yellowdaffodils2436
    @yellowdaffodils2436 Před 4 lety

    Thats the correct history

  • @Silver-Clouds
    @Silver-Clouds Před 3 lety +1

    ഇത് ഒരുമാതിരി എല്ലാ ക്രിസ്ത്യാനിക്കും അറിയാം...... ഗുണ്ട അച്ഛൻ എന്നു അറിയപ്പെടുന്നത് ഈ നോബിൾ അല്ലെ.. എന്താ പുള്ളിക്ക് പീഡകരും തെമ്മാടികളും ആയ അച്ഛന്മാരെ പ്രൊട്ടക്ഷൻ കൊടുക്കാനുള്ള ആവേശം... നമ്മുടെ കുഞ്ഞാടുകൾക്ക് അച്ഛന്മാരെ കുറ്റം പറഞ്ഞാൽ പേടിയാ. ദൈവത്തിന്റെ പ്രതി പുരുഷൻ അല്ലെ.

  • @thomachanvf
    @thomachanvf Před 4 lety +2

    ഈ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ...........എന്നെപോലെ കത്തോലിക്കാ വിശ്വാസികൾക്ക് ഇത് ഒരു പുതിയ അറിവാണ്..... appreciate u Tomy..... ടോമി പറഞ്ഞത് കൊണ്ടല്ല... തേലെക്കാർട്ട് പറഞ്ഞത് കൊണ്ട്... എന്തെ അച്ചന്മാർ ഒക്കെ ഇത് പറയാത്തത്

  • @francispm7083
    @francispm7083 Před 2 měsíci

    യേശു ജനിച്ചത് ജറുസലേമിലല്ല ടെബെത്‌ലഹേമിലാ

  • @somysebastian7209
    @somysebastian7209 Před 3 lety

    ആയിരം പുസ്തകങ്ങൾ പിന്നിൽ അ
    ടുക്കിവെച്ചാൽ മാത്രം അറിവുണ്ടാവു
    കയില്ല.ബാല്യകാലം മുതൽ കേട്ട് തഴ
    മ്പിച്ചത് ശരിയാണെന്ന് വാർദ്ധക്യത്തി
    ലും വിശ്വസിക്കുന്നവരെ ഓർത്ത് സഹ
    തപിക്കാം. എന്തുകൊണ്ടെന്നാൽ
    '' understanding is going on '' എന്നാ
    ണ് സെമിനാരികളിൽ പഠിപ്പിച്ചുകൊ
    ണ്ടിരിക്കുന്നത്, ഒരുത്തനും അതിനെ
    തടയാൻ കഴിയുകയില്ല. യാഥാർത്ഥ്യം
    ബോധ്യപ്പെട്ടവർക്കേ അത് വെളിപ്പെടു
    ത്താൻ ധൈര്യം(ആമ്പിയർ)ഉണ്ടാവുക
    യുള്ളൂ.

  • @jameskuttychacko1977
    @jameskuttychacko1977 Před 3 lety +2

    നോബിളിന് ഫ്രാങ്കോയുടെ ഒരു മുഖച്ഛായഉണ്ട്‌
    ആർക്കറിയാം

  • @abinjayanworldtopic2683
    @abinjayanworldtopic2683 Před měsícem

    ഇപ്പ e വെള്ളക്ക്കാർ അവന്മാരുടെ പുറകെ നടന്ന് സ്വർഗ്ഗം എന്ന ഏതോ ഒരു നുണ കേട്ട് കയിലുള്ള കായ മുഴുവൻ അവന്മാർക്ക് കൊടുത്ത് ഒരു കല്ലറ വങ്ങുന്നു...വെള്ള അടിച്ചവർ കപ്പയും ബീഫും bmw കാറിലും നടന്ന് ആസ്വദിക്കുന്നു... എന്ന് മനസ്സിലാക്കാൻ 😂😂😂😂

  • @uvaiserahman331
    @uvaiserahman331 Před měsícem

    യേശു ചരിത്ര പുരുക്ഷൻ ആണൊ അല്ലയൊ എന്ന സംവാദം തന്നെ irrational because he is a Myth

  • @anonymous-ds4ix
    @anonymous-ds4ix Před 2 lety

    Ee religion theeney Constantine alley undakkiyathu? Unwanted stories okkey edit cheyyanullq bodham Constantine nu undayirunnirikkam... illenkil islamiley kathakql poley valareyadhikam kanumaayirunnu

  • @bindubala9154
    @bindubala9154 Před 4 lety

    Surya dr

  • @benjoseph1314
    @benjoseph1314 Před 3 lety +1

    കോളാമ്പി തുപ്പാനുള്ള സാധനമല്ലേ.

  • @georgechackotheveruvelil8135

    There is no creation with out trinity participation. The smallest particle of all creation is an atom having electron,proton & neutron. Human is also trinity body, spirit and intelligence. Universe is also Trinity. Solid, electromagnetic force and the system of working the universe.

    • @simplyhuman3499
      @simplyhuman3499 Před 4 lety +2

      Nalla pottatharam. Ini science ne kollalle

    • @ejv1963
      @ejv1963 Před 4 lety +3

      George Chacko Theveruvelil,
      ഹെന്തര് വിജ്രംഭിതമായ അവലോകനം . ഇത്രയും നാൾ എവിടെ ഒളിച്ചിരിക്കുക ആയിരുന്നു ? ഗൊച്ചു ഗള്ളൻ

    • @byjugypsy5482
      @byjugypsy5482 Před 4 lety

      God Gap in science, why God inspired fairy tales haven't this knowledge? Dare to THINk

  • @fredinmathews8716
    @fredinmathews8716 Před 3 lety +2

    പാറക്കൽ കണ്ടം വഴി പാറ ചാടി ഓടി 😜

  • @bindubala9154
    @bindubala9154 Před 4 lety

    Surya devane Indian puranangalil Mithran ennu paranjittundu
    Roman, Greek, Persian and Indian puranangal ellam parasparam bandhamundu

    • @pottakkarandada
      @pottakkarandada Před 3 lety

      Kallanmar Ellam Jailil bandhapettittundavum🙂🙂

  • @khatab16
    @khatab16 Před 4 lety

    Thankal vere level aaanu, but koooriruttinte music very boring don't do that

  • @sanilsasidharan7507
    @sanilsasidharan7507 Před 3 lety

    Jesus was jew he would not allow anyone to celebrate his birthday it is idolatry for jews .Have you ever heard jews celebrate moses birthday

  • @alandonsaji6673
    @alandonsaji6673 Před 2 lety

    🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥

  • @josephvarghese3599
    @josephvarghese3599 Před 2 lety

    Evanetha ee pariyan Achan

  • @Kerala75
    @Kerala75 Před 3 lety +1

    എതിരാളികളെ തിരഞ്ഞെടുക്കുമ്പോൾ കുറച്ചു കൂടി christianity അറിയാവുന്നവരെ തെരഞ്ഞെടുക്കു കൊളമ്പി.

  • @AjithKumar-tf9dv
    @AjithKumar-tf9dv Před 3 lety

    Inganeyum.charithra purushan aannengil.schoolil padikkendi varille

  • @natarajans1162
    @natarajans1162 Před 3 lety +1

    നിങ്ങളിൽ പാപം ചെയ്യാത്തവർ .. ആദ്യം ക്രിസ്ത്യാനിറ്റിയെ . കല്ലെറിയട്ടെ....

    • @Dittoks12
      @Dittoks12 Před 3 lety +1

      Appi Christianity paapam cheytho? Atho thetaano? 😲😂

  • @ambilys9444
    @ambilys9444 Před 3 lety +4

    യേശു ഒരു യോഗി ആണ്,, ജ്ഞാന സന്യാസ യോഗി,, അത് അന്വഷണത്തിന്റെ പൂർണത യിൽ സംഭവിച്ചത് ആണ്,, ശക്തമായ അന്വഷണം ഏ വനെയും, ഇവിടെ എത്തിക്കും,, അതിനപ്പറം യേശു ദൈവം അല്ല

    • @somucs6061
      @somucs6061 Před 2 lety

      യേശു ശരിക്കും ബുദ്ധ വിശ്വാസി ആയിരുന്നോ

  • @Hari-vw6mx
    @Hari-vw6mx Před 4 lety

    😁😁😁😁😁

  • @asharoy1007
    @asharoy1007 Před 4 lety

    Tomychettattae parents and siblings viswaasikal aano atho nireesaravadhikale aano....? Aadhiyam poyi swontham kudumpathae rekshiku chettaa......

  • @logicalreasoningandcritica9211

    Tomy I saw one of your debate , and understand what you say is a lie .

  • @skbankers4160
    @skbankers4160 Před 3 lety +1

    എടോ നോബിളെ ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഇപ്പോഴും പ്രാചീന കാലത്തെ വിഡ്ഡിത്തങ്ങൾ വിളമ്പണൊ?

  • @vijeshvkumar1937
    @vijeshvkumar1937 Před 2 lety

    മോസസിന്റെ 10 Commandments ഹമ്മുറാബി കോഡ് ൽ നിന്ന് അടിച്ചുമാറ്റി എന്ന് പറയുന്നത് ശരിയാണോ.