After 41 Years, Indian PM To Visit Austria ഒപ്പം Russiaലേക്കും; സുപ്രധാന നീക്കവുമായി PM Modi | N18V

Sdílet
Vložit
  • čas přidán 7. 07. 2024
  • After 41 Years, Indian PM To Visit Austria ഒപ്പം Russiaയിലേക്കും; സുപ്രധാന നീക്കവുമായി PM Modi | N18V
    #pmmodi #digitaloriginals #modiforeigntrip #modiaustria #modirussia #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 42

  • @sujithpillai1554
    @sujithpillai1554 Před 14 dny +14

    മോഡി ജി ❤️❤️❤️

  • @athulkrishnan.k4084
    @athulkrishnan.k4084 Před 14 dny +13

    Modi ❤❤❤

  • @user-xg8vx4cu1c
    @user-xg8vx4cu1c Před 13 dny +8

    Nrws 18 നൽകുന്ന നല്ല വാർത്തകൾക്ക് നന്നി

  • @BijiPrasad-hr4gc
    @BijiPrasad-hr4gc Před 12 dny +5

    സത്യമായിട്ടിങ്ങനെ വാർത്തകൾ അതിശയമാണ് നമ്മുടെ പ്രധാനമന്ത്രി പൊന്നല്ലേ

  • @salafikher2983
    @salafikher2983 Před 12 dny +3

    Modi❤

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Před 11 dny +1

    കുര കുര കുരച്ചു ചാകും അവനൊക്കെ 👍🏾👍🏾👍🏾👍🏾🙏🏾🙏🏾👍🏾പ്രിയ മോദിജി 👍🏾👍🏾👍🏾👍🏾🌷🌷🌷🌷

  • @sudarsanangurukripa7370

    🎉 🎉 🎉

  • @suresh-sq2sd
    @suresh-sq2sd Před 12 dny

    🙏🙏🙏🇮🇳🤴🇮🇳🙏🙏🙏

  • @vijeeshkuttivelinelson5292

    Neratheyulla bharananethruthwam chayakudikkan poyappole ennu karyangal nadathan pokunnu

  • @VincentKt-c8f
    @VincentKt-c8f Před 11 dny

    Puthiya popinay kando Kan Niraykandolu Kurunnay

  • @ammuvilambil8032
    @ammuvilambil8032 Před 14 dny +1

    Here in India educated youth don't have job Many forward castes are in poverty due to the reservation for others If the cost of land is increased they can sell the land and live but it has become very less Sixlakhs for cent has become tenthousand. Podo thante Modi puranam if people are under pressure and poverty what is your development ? For whom Vandebharat express is running withvery less travellers Since it is unaffordable

  • @ashasreekumar8359
    @ashasreekumar8359 Před 13 dny

    അതെന്താ 41വർഷമായി അങ്ങോട്ടേയ്ക് ഫ്ലൈറ്റ്കിട്ടിയില്ലേ..??😂

  • @williamspoozhikkadu703
    @williamspoozhikkadu703 Před 13 dny +2

    ഇന്ത്യയിലെ ജനങ്ങളെ അദ്ധേഹത്തിനു വേണ്ട .പുട്ടിൻ്റെ വിരുന്നു മതി

  • @kkthankachan6496
    @kkthankachan6496 Před 14 dny +4

    എന്നാലും മണിപ്പുരിൽ ഒന്നു പോകില്ല
    UP യില് ഹാത്രസ്സിൽ ഒന്നു പോകില്ല
    അവിടെ 121/പേര് കൊല്ലപ്പെട്ടു

    • @shyamu4vlb
      @shyamu4vlb Před 14 dny +13

      മണിപ്പൂരിൽ 2004-14 കാലയളവിൽ 1000 ആളുകളോളം കലാപങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അപ്പൊ നിന്റെ പപ്പുമോനും, മദാമ്മയും, അവരുടെ റോബോട്ടും എത്ര തവണ അവിടെ പോയി?

    • @sujithpillai1554
      @sujithpillai1554 Před 14 dny +1

      സമാദാന മതക്കാരുടെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ. അവന്മാർക്കാണ് മണിപൂറിനെ പറ്റി കൂടുതൽ വേവലാതി. 😃😃😃​@@shyamu4vlb

    • @athulkrishnan.k4084
      @athulkrishnan.k4084 Před 14 dny +2

      Where is congress then ???

    • @marykutty-bh2dj
      @marykutty-bh2dj Před 13 dny +3

      1947 august 14 ratri....lahore l ninum oru cal. Nehru nu. Hindukale muslims ko nodukunu...ennayirunu .cal... aaa nayunte mon.. onum paranjilla

    • @juniormedia4280
      @juniormedia4280 Před 13 dny +1

      ​@@marykutty-bh2djനീയായിരുന്നോ ആ ഫോൺ അവിടെ കൊണ്ട് ചെന്ന് കൊടുത്തത്..😀😀

  • @juniormedia4280
    @juniormedia4280 Před 13 dny +2

    ആദ്യം സ്വന്തം രാജ്യത്തിലെ മണിപ്പൂരാണ് സന്ദർശിക്കേണ്ടത്?
    ഒരുപാട് വിദേശരാജ്യങ്ങൾ സന്ദർശിച്ചു എന്നല്ലാതെ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല.

    • @unnikutan77
      @unnikutan77 Před 13 dny

      മണിപ്പൂർ സദർശിക്കുകയല്ല അവിടെ സർക്കാരിന് ചെയ്യാവുന്ന നടപടികൾ ആണ് വേണ്ടത് , അത് എന്തൊക്ക എന്ന് പാര്ലമെന്റില് പ്രധാനമന്ത്രിയും , മുൻപത്തെ സെഷനിൽ ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട് .

    • @ashasreekumar8359
      @ashasreekumar8359 Před 13 dny +5

      അത് തനിക്ക് വിവരമില്ലാത്തതിനാൽ.എത്രരാജ്യങ്ങളിലാണ്,മോദി പോയി പലരാജ്യങ്ങളിലും സംസാരിച്ചതിൻഫലമായി സാദാ തൊഴിലാളികൾക്ക് ആ രാജ്യങ്ങളിൽഇന്ത്യക്കാർക്ക്
      ജോലി ലഭിക്കാനിടയായി.ചിലരാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിംങ്ങ് ലൈസൻസുകൊണ്ട് ആരാജ്യങ്ങളിൽ ഡ്രൈവറായിജോലിചെയ്യാനുളള അനുമതി കൊടുത്തു.പിന്നെ ഇവിടെനിന്ന് ധാരാളം രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉണ്ടാക്കാൻ സഹായിച്ചു.അങ്ങനെയൊക്കെയാണ്ഈ കഴിഞ്ഞവർഷങ്ങളിൽ വിദേശധന വരുമാനം കൂടാനിടയായത്.ഇപ്പോൾ പല രാജ്യങ്ങൾഖ്കും രൂപ കൊണ്ട് വിദേശകാര്യവിനിമയം നടത്താൻ തുടങ്ങി.അറിഞ്ഞോ അതൊക്കെ.വാലിബനെന്ന് താനൊക്കെ കളിയാക്കിയ ഇയാൾ കാരണം രാജ്യത്തിനുണ്ടായ നേട്ടമാണ്.അതേപോലെ ഐക്യരാഷ്ടരസഭയിൽ ഇന്ത്യ അവതരിപ്പിക്കുന്ന പ്രമേയങ്ങളിൽ ഈ രാജ്യങ്ങളുടെ സപ്പോർട്ട് പണ്ടത്തേതിലും വളരെക്കൂടുതലാണ് ഇന്ന് കിട്ടുന്നത്.

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 Před 12 dny +3

      അതെയൊ . എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല. ഏതായാലും പോയില്ലെ ഇനി തിരിച്ചു വന്നിട്ട് മണിപ്പൂരിലേക്ക് പോകാം . മതിയൊ

    • @Govinda-Mamukoya
      @Govinda-Mamukoya Před 12 dny +1

      അത് വോട്ട് ചെയ്തവർ തീരുമാനിക്കും😂

    • @juniormedia4280
      @juniormedia4280 Před 12 dny

      @@Govinda-Mamukoya indiayil angeneyum niyamam undo?😉😉