Kusruthikaatu | Jayaram, Kanaka , Jagathy Sreekumar - Full Movie

Sdílet
Vložit
  • čas přidán 4. 08. 2024
  • Kusruthikaatu is a 1995 Indian Malayalam film, directed by Suresh Vinu and produced by Mani C. Kappan. The film stars Jayaram, Kanaka, Jagathy Sreekumar, Oduvil Unnikrishnan and Chippy in lead roles. The musical score of the film was composed by S. P. Venkatesh while the songs were composed by Tomin J. Thachankery.
  • Krátké a kreslené filmy

Komentáře • 195

  • @sajisony9852
    @sajisony9852 Před rokem +271

    2023 il ee movie arankilum kanunundo

  • @jithinjose5828
    @jithinjose5828 Před 2 měsíci +16

    2024 കാണുവാ 😁😁😁

  • @ashikabduljabbara4284
    @ashikabduljabbara4284 Před rokem +62

    പഴയ ചിത്രങ്ങൾ വേറെ ലെവൽ തന്നെ. മികച്ച അനുഭൂതി

  • @roby-v5o
    @roby-v5o Před 7 měsíci +29

    ആരൊക്കെ🙋‍♂️🙋‍♂️ 2024..??
    പണ്ട് സൂര്യ ടിവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ വീണ്ടും 2024.. ൽ കാണുന്നു 🎉🎉🎉
    *ജയറാമേട്ടൻ്റെ പഴയ സിനിമ കൾ അന്നും ഇന്നും വേറെ ലെവൽ ആണ്* ❤❤❤

  • @ShonuzKitchen
    @ShonuzKitchen Před rokem +62

    ജയറാമേട്ടൻ acting ഒന്നും പറയാൻ ഇല്ല. . . Lovfly😍😍😍😍

  • @aiswaryalakshmipm409
    @aiswaryalakshmipm409 Před 7 měsíci +7

    പഴയ movie കണ്ട് കണ്ട് ഇപ്പോൾ അന്നത്തെ സ്ത്രീകളുടെ മനോഭാവം ഉം രീതികളും ആയിപോയ ഇന്നത്തെ തലമുറ ആയിപോയി ഞൻ 😒😒😒😒💝💝💝💝

  • @user-jw4im8cp2t
    @user-jw4im8cp2t Před 7 měsíci +8

    ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, ജയറാം ♥️♥️♥️ഇദ്രൻസ്. പഴയ സിനിമകൾ ഇഷ്ടം

  • @lovelydreamsmalappuram5693

    പഴയകാല സിനിമകൾ എന്നും ഇഷ്ടം 👍👍😍😍

  • @arunasokan4199
    @arunasokan4199 Před rokem +18

    Pandu dooradarsanil kannunna jayaramettantae one of the best movies ♥️♥️♥️

  • @christy1657
    @christy1657 Před 2 lety +28

    Old movies ishttm💯♥️

  • @anwarozr82
    @anwarozr82 Před 8 měsíci +28

    ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന ജയറാം... 🔥🔥🔥 പിന്നീട് മലയാള സിനിമയിൽ ഒന്നുമല്ലാതായത് എന്ത്‌ കൊണ്ടാണാവോ? 🤔

    • @Priyapriya-jr5fo
      @Priyapriya-jr5fo Před 7 měsíci +6

      ട്രെൻഡ് അനുസരിച്ചു update ആവാത്തത് കൊണ്ട് 😒

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 Před 6 měsíci

    • @niyaniyas4456
      @niyaniyas4456 Před 6 měsíci

      സങ്കി ആയതു കൊണ്ട് 😁

    • @Thelakkadan
      @Thelakkadan Před 5 měsíci

      ഇപ്പോ പശുഫാം നടത്തുകയാണ് സിനിമ ഉള്ളത് സമയത്ത് തന്നെ ചോദിച്ചത് കൊണ്ടു പ്രായമായാലും ജീവിക്കാമല്ലോ എന്നാൽ പല നടന്മാരും ഉള്ളത് സമ്പത്തു ദൂർത്തടിച്ചു ഇപ്പോൾ പാപറായി ശരണാലയത്തിലും മറ്റും അഭയം തേടിയ ടി പി മാധവൻ ചേട്ടനെ പോലെ കുറെ നടന്മാറുണ്ട്

    • @TM_SR7
      @TM_SR7 Před 5 měsíci +1

      Ozler

  • @shamnachemmu55
    @shamnachemmu55 Před 3 lety +56

    2021l kanunnavar ivide like😀

  • @prasadktprasaddoha5664
    @prasadktprasaddoha5664 Před 9 měsíci +18

    ഇപ്പോഴത്തെ സിനിമക്കൊന്നും ഈ രസം കിട്ടുന്നില്ല 😭😭

  • @lekshmilechuz2048
    @lekshmilechuz2048 Před rokem +7

    Nalla movie aanutto❤️ kandu thudagunnavar laast end vare kaanane.... 🥰🥰ishtaaayi orupaaad

  • @aryavishnu3101
    @aryavishnu3101 Před 3 lety +26

    2021 ill kanunnavar

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Před 10 měsíci +11

    ജയറാം കൊള്ളാം 👌❤❤❤

  • @sinisanal-xd2wv
    @sinisanal-xd2wv Před rokem +14

    V D Rajappan എന്ന ആക്ടർ വളരെ ഭംഗിയായി അഭിനയിച്ചു

  • @user-jt6og8yi
    @user-jt6og8yi Před 2 lety +13

    Beautiful Movie...💕

  • @Me_and_God_Only
    @Me_and_God_Only Před 6 měsíci +3

    2024ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ......
    2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️
    3:53 pm 31/1/2024

  • @9e4famnasaleem63
    @9e4famnasaleem63 Před 3 lety +38

    2020thil kadunnavar ivide like

  • @neethaharimohan657
    @neethaharimohan657 Před 7 měsíci +1

    Parayan indooooo pandathe films ennum pudhuma thannee❤❤❤❤ only legends onscreen... Palarum innu ilann alojikan patila😢😢😢😢

  • @esafvan
    @esafvan Před 6 měsíci +4

    ഈ സിനിമയുടെ ഡയറക്ടർ suresh- vinu ഭാഗമായിരുന്ന vinu sir വിടപറഞ്ഞിരിക്കുന്നു RIP🤍

  • @ramalakshmir9367
    @ramalakshmir9367 Před rokem +6

    Good movie. Jayaramettan and Kanaka 👌👌

  • @ashisharayath1396
    @ashisharayath1396 Před 3 lety +15

    I don't know why, but i related more with the college villains of these movie.😂🤡

  • @anjalivarun9293
    @anjalivarun9293 Před 6 měsíci +5

    2024 il ഈ movie ആരെങ്കിലും കാണുന്നുണ്ടോ 😍🤩

  • @Lucifer-el1tl
    @Lucifer-el1tl Před rokem +23

    32:50"The distributed attributed contribution of attorney and visa abroad is useless" വ്ലാഡിമിർ പറഞ്ഞിരിക്കുന്നത്.
    മനസ്സാണ് പ്രധാനം.. "യാ മനശ്ചര്യാ മനശ്ചര്യ യാ മനാ" മനസ്സുണ്ടെങ്കിൽ മാർഗവും ഉണ്ട്. അധികം പ്രസംഗിച്ചു ഞാൻ ഒരു അധിക പ്രസംഗി ആവുന്നില്ല 😎😎
    Psychiatrist Dr ഗോണ്സാൾവോസ്

  • @shilumolbshilumol7555
    @shilumolbshilumol7555 Před rokem +1

    Very very super movie..eppol engane oru movie kanam prayasam..

  • @hrhomedesigns
    @hrhomedesigns Před 4 měsíci +3

    40:35 മിക്കവാറും ഇങ്ങേരു തന്നെ ആവും ഈ പടത്തിന്റെ producer 😂

    • @deepakm.n7625
      @deepakm.n7625 Před měsícem

      സംശയിക്കേണ്ട... 👻8:53....... 👍👍👍

  • @vinuvg3225
    @vinuvg3225 Před rokem +13

    31:31 jagathy rocksssss

  • @vinodjoseph4640
    @vinodjoseph4640 Před 3 lety +18

    Super movie

  • @irshadsumayya6191
    @irshadsumayya6191 Před 3 lety +22

    2021 kaanunnavar adi like❤️

  • @tkutty8355
    @tkutty8355 Před 9 měsíci +3

    കിടു 📽💯🔥

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Před 8 měsíci +1

    ഈ സിനിമ തുടകം. കൊള്ളാം ചിരിക്കാൻ ഉണ്ട്. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vibe1776
    @vibe1776 Před 7 měsíci +2

    Suresh vinu......ayushmanbava... Mangalam veetil manaseshwsri....kusrutikatt😊

  • @nisybiju1591
    @nisybiju1591 Před 3 lety +11

    Good movie

  • @ashwanthkv
    @ashwanthkv Před rokem +3

    Old is gold supper movie

  • @shineshine4669
    @shineshine4669 Před rokem +4

    Old is gold powli movie

  • @irfanneelangath1050
    @irfanneelangath1050 Před rokem +9

    2023 ലും____ഇവിടെ ഉണ്ടോ

  • @revathyunni813
    @revathyunni813 Před 3 lety +17

    വളരെ നല്ല സിനിമ🎈

  • @rahulskumar65
    @rahulskumar65 Před měsícem

    Brain of Injuria Optoppikka😂😂😂ഇന്ന് ഫുൾ കണ്ടിട്ടേ പോകുന്നുള്ളൂ 😘😘😘TV l മിസ്സ്‌ ആകാത്ത പടം 💞

  • @shinsmedia
    @shinsmedia Před 3 lety +7

    superqarity

  • @aizavlogs5108
    @aizavlogs5108 Před 3 lety +22

    2021lu kanunnavr ivide like

  • @fccreations9901
    @fccreations9901 Před 3 lety +8

    Chandrolsavam ellavarum wait cheyyunna film aanu pls upload

  • @fancymanesh4342
    @fancymanesh4342 Před rokem +5

    Old is gold

  • @manishsuresh4996
    @manishsuresh4996 Před 6 měsíci +1

    Oru murai vanthu parthaya flute bgm😍😍😍 ithinte full version kittaan vazhi undo?

  • @user-vv3ro9oj6b
    @user-vv3ro9oj6b Před 5 měsíci +1

    ജയറാം super loves only♥️♥️♥️♥️

  • @user-iz3ql9ei9w
    @user-iz3ql9ei9w Před 11 měsíci +1

    First song is beautiful

  • @binbinsh1360
    @binbinsh1360 Před 2 měsíci +2

    2024il kanunnavar undo🙄🙃

  • @fccreations9901
    @fccreations9901 Před 3 lety +8

    Pls upload chandrolsavam new version pls pls pls tommorrow...its my request

  • @sarathbab
    @sarathbab Před 2 měsíci

    Ethra kandalum mathi varathe oru cinema.
    George kutty co George kutty is another similar one.

  • @jeenushefeek134
    @jeenushefeek134 Před 8 měsíci

  • @ashishemmanuelpadikara9215
    @ashishemmanuelpadikara9215 Před 6 měsíci +2

    മാണി c കാപ്പൻ 👍👌

  • @vinodjoseph4640
    @vinodjoseph4640 Před 3 lety +11

    Lockdown ayyathu kond kannunnu

  • @nisamkd4338
    @nisamkd4338 Před 10 dny

    കുസൃതി കുറുപ്പ്
    കുസൃതി കാറ്റ്
    തൂവൽ സ്പർശം
    തൂവൽ കൊട്ടാരം
    ഇനി ഇങ്ങനെ ഇരട്ട പ്രസവിച്ച സിനിമ പേരുകളുണ്ടോ 😅

  • @ishamol1415
    @ishamol1415 Před 2 lety +1

    2022 .augustil kanunnu ..

  • @sruthylakshmialinkal
    @sruthylakshmialinkal Před 5 měsíci +2

    Facebook ൽ കണ്ട് വന്നവർ ഉണ്ടോ ?

  • @wazeem9916
    @wazeem9916 Před 2 měsíci

    Kanakka enthoru look aadi❤🔥

  • @isanisan2713
    @isanisan2713 Před 3 lety +8

    👍

  • @joobajafarjanna1374
    @joobajafarjanna1374 Před rokem +3

    Kanaka❤

  • @vlog-pu4kq
    @vlog-pu4kq Před rokem +3

    Treesa kollam

  • @vishnunair2826
    @vishnunair2826 Před rokem +4

    Ee filimonte location kottayam aano

  • @sreelallalu8751
    @sreelallalu8751 Před 6 měsíci +2

    ഇന്നസെൻ്റിൻ്റെ വരവും ആദ്യത്തെ ആ എക്സ്പ്രെഷനും😂😂😂😂

  • @shahidha1575
    @shahidha1575 Před 7 měsíci +3

    2023 il kanunnavar undo

  • @reshmisebastian7957
    @reshmisebastian7957 Před rokem

    Check the spelling of inuguration 27.51

  • @sunithasatheesh9931
    @sunithasatheesh9931 Před 3 lety +8

    Manassu thiruthuka

  • @Suji-pb4mn
    @Suji-pb4mn Před rokem +3

    2022... Sep 22... 😍

  • @rippergamingyt427
    @rippergamingyt427 Před 3 lety +2

    Hi

  • @passwordsaved6269
    @passwordsaved6269 Před rokem

    32: 50 the distributed attributed contribution of attorney and visa abroad is useless..........VLADIMIR

  • @dreamshore9
    @dreamshore9 Před 2 lety +5

    2022 hajar please

  • @sampathdp887
    @sampathdp887 Před měsícem

    please add movie "Kusruthi Kuruppu"

  • @thereelyt23
    @thereelyt23 Před 3 měsíci +1

    6:33 😂 kidilam 13:12 😅

  • @anujohnson2721
    @anujohnson2721 Před 3 lety +8

    😁

  • @sknmedia9781
    @sknmedia9781 Před 8 měsíci +1

    Bhayankara kusruthi ayipoyi

  • @fatimafathi8711
    @fatimafathi8711 Před 7 měsíci

    Aadhyam. Thottu avsanam varem pine parayanda.

  • @aljojebin6337
    @aljojebin6337 Před 8 měsíci

    First song

  • @drvdgeevarghese1055
    @drvdgeevarghese1055 Před rokem

    Geegoen tv

  • @ranjinirajan1046
    @ranjinirajan1046 Před 2 lety +3

    Wt a name of disease, Brainophrengeria octopica😁😁😁😁

  • @sruthimohan3456
    @sruthimohan3456 Před 6 měsíci +2

    Any 2024 watchers✌️

  • @dubaidude7561
    @dubaidude7561 Před rokem

    2023.03.06

  • @akhilkrishnan7073
    @akhilkrishnan7073 Před 3 lety +23

    ജഗതി: മെഡിക്കൽ സയൻസിൽ ബ്രയിനോഫ്രിഞ്ചീനിയ ഒട്ടോപ്പിക്ക എന്നാണ് ഈ അസുഖത്തിന്റെ പേര്. 😂
    ഇന്നസെന്റ് climax ൽ വന്ന് score ചെയ്തു.
    ഇന്നസെന്റ് : ആരാ അവനെ ചികിത്സിക്കുന്ന ഡോക്ടർ
    കനക : വേറെ ആരും അല്ല. അമ്മാവനാ
    ഇന്നസെന്റ് : ആര് നിന്റെ അമ്മാവനോ. എന്റെ അളിയനോ. അവൻ ഡോക്ടർ ആണെന്ന് ആരാ പറഞ്ഞത്. എങ്ങനെയാ അവൻ ഡോക്ടർ ആയത്. ആരാ അവനെ ഡോക്ടർ ആക്കിയത്. ഈ ഞാൻ. അമേരിക്കൻ ഡോളർ എണ്ണി കൊടുത്താ ഞാൻ അവനെ ഡോക്ടർ ആക്കിയത്.
    മെഡിക്കൽ കോളേജിൽ നിന്നല്ല. മേഡിക്കൽ കോളേജിൽ നിന്ന് 😂
    ആ അവനെ കൊണ്ടാണോ ഇത്രയും പേരും പെരുമയുമുള്ള രോഗത്തിനൊക്കെ ചികിത്സിക്കുന്നത്.
    എനിക്ക് മനസ്സിലായി അവൻ മരുന്ന് മാറി കൊടുത്താണ് അവനെ മാറാ രോഗി ആക്കി മാറ്റിയത്. 😂

    • @nusrath523
      @nusrath523 Před rokem

      Ith ivide ninnu padichu yeyutiya pole und

    • @harikrishnan680
      @harikrishnan680 Před 9 měsíci

      😂😂😂😂😂😂😂😂😂😂😂

  • @Kidilam2006
    @Kidilam2006 Před 27 dny

    Fun movie

  • @aneeshmon568
    @aneeshmon568 Před měsícem

    Paraparamban mare thettu patti kazhiinjal mappu parayan madikkarilla

  • @rahulpa3881
    @rahulpa3881 Před rokem

    Ee movieile vd rajapan thallana wife arannu

  • @SkvThapasya
    @SkvThapasya Před 5 měsíci

    2.06.13 innocent : medical College il ninnu allaa മേടിക്കല് college il ninnu😂😂😂😂

  • @vishnumukundan3014
    @vishnumukundan3014 Před 3 měsíci

    ജഗതി ശ്രീകുമാർ❤😂

  • @aaasshh1717
    @aaasshh1717 Před rokem +9

    ബോറടി മാറ്റാൻ ടുഡേ കണ്ടവരുണ്ടോ 😁

  • @Nightmare.6.6.6
    @Nightmare.6.6.6 Před 2 měsíci

    32:49 The Distribut Attributed Contribution Of Attorney and Visa Abroad Is Useless എന്നാണ് Gladimir പറഞ്ഞിരിക്കുന്നത് 😂😂

  • @rifahrifu4106
    @rifahrifu4106 Před 7 měsíci

    2024 🎉❤

  • @aneesanees871
    @aneesanees871 Před 7 dny +1

    2024 l kanunu

  • @MuhammedSalim
    @MuhammedSalim Před 8 měsíci +2

    32:50 English and visa abroad 😂😂😂😂😂
    1:00:57😂😂😂
    1:10:13😂😂😂😂
    1:46:21😂😂😂ഓട്ടോപിക്ക 😂😂😂

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq Před 7 měsíci

    2023❤

  • @joelsovichenc6765
    @joelsovichenc6765 Před rokem

    2023

  • @user-gz1xw2ke1x
    @user-gz1xw2ke1x Před 5 měsíci

    2024🥰

  • @aliyar916
    @aliyar916 Před 2 měsíci

    2014 ൽ കാണുന്നവർ ഉണ്ടോ

  • @nithinjoy808
    @nithinjoy808 Před 11 měsíci +1

    Arra thirakatha enu arrenkillum parayo?

  • @jisthomasthottaan9738
    @jisthomasthottaan9738 Před 11 měsíci +1

    6:54

  • @RinshaRinsha-cl7om
    @RinshaRinsha-cl7om Před 9 měsíci +1

    kusruthi kuruppu movie upload cheyyamo

  • @shira5683
    @shira5683 Před rokem +2

    കനകയുടെ അനിയത്തി ആണോ ആ മൂന്നു പേരിൽ ഒരു പെണ്ണ്?

    • @wilsonu5937
      @wilsonu5937 Před rokem +4

      Alla sharatha preetha anu aa Penninde name ,she is the real cousin of actress anju

  • @vox_blend
    @vox_blend Před 3 lety +2

    😂

  • @nayeemudheennaymu7433
    @nayeemudheennaymu7433 Před 7 měsíci +1

    2024