റോഡപകടത്തിൽ ഇടതുകണ്ണ് നഷ്ടപ്പെട്ട അമ്പിളിയുടെ ജീവിതത്തിൽ വെളിച്ചമായതാര്..?|Flowers Orukodi| Ep # 466

Sdílet
Vložit
  • čas přidán 24. 03. 2023
  • Ac num : 6002325559
    IFSC : IDIB000T086
    NAME : S AMBILI
    BRANCH : THOLICODE
    BANK NAME : INDIAN BANK
    Google Pay › 9562563791 (Ambili)
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Zábava

Komentáře • 148

  • @jaseelajasi7094
    @jaseelajasi7094 Před rokem +23

    ഈ പുണ്യ മാസത്തിന്റെ ബർകത്തു കൊണ്ട് ഈ സഹോദരി ക്ക് ഒരുപാട് കാശ് അയച്ചു കൊടുക്കാൻ എല്ലാവർക്കും തോന്നട്ടെ 🤲

  • @sindhuangel942
    @sindhuangel942 Před rokem +39

    അമ്പിളിയുടെ കഥ കേട്ടു കരഞ്ഞുപോയി ഇനിയെങ്ങിലും നല്ല ഒരു ജീവിതം കിട്ടിയെങ്കിൽ

  • @haseenafathah
    @haseenafathah Před rokem +44

    ഇവരിപ്പാഴും മനക്കരുതോടെ ഇരിക്കുന്നുണ്ടല്ലോ ...ഇനിയെങ്കിലും സന്തോഷ ജീവിതം കിട്ടിയാൽ മതിയായിരുന്നു ...

  • @lissysantosh3661
    @lissysantosh3661 Před rokem +48

    ദൈവം അനുഗ്രഹികടെ ഈ സഹോദരിയെ 🙏🙏🙏🙏

  • @unnikrishnan5233
    @unnikrishnan5233 Před rokem +39

    😢ഒന്നും പറയാനില്ല.. എന്തൊക്കെ ദുരിതങ്ങൾ കടന്നു വന്നു. ഇനി നല്ല കാലം ആകും വരിക..

  • @jolsamathew6629
    @jolsamathew6629 Před rokem +12

    ദൈവത്തിന്റെ കൈകൾ ഉള്ള കുറെ പേരുണ്ട് 🙏 അവരെ ദൈവം സമൃദമായി അനു ഹിക്കട്ടെ🙏💐 നന്നായിവരും മോളെ🙏

  • @mvmv2413
    @mvmv2413 Před rokem +9

    Sent Rs.10000/- via gpay.
    Salute to her mental courage.
    M varghese.

  • @kumarichandar3900
    @kumarichandar3900 Před rokem +16

    ഡോക്ടർ ന്മാരുടെ ശാന്തമായ വാക്കുകൾ നമ്മളെ ആശ്വാസ മാക്കും .. മോളുടെ വേദനയാല്ലാം ശരിയാകും

  • @alinazkkd7249
    @alinazkkd7249 Před rokem +29

    ബേബി സാറിന്റെ സപ്പോർട്ടുള്ള കാരണം വണ്ടി കണ്ടു പിടിച്ചു... ഇതുപോലെ സപ്പോർട്ട് ചെയ്യാനില്ലാത്തവരുടെ അവസ്ഥ കട്ടപൊക തന്നെ

    • @thulaseedharanb4275
      @thulaseedharanb4275 Před rokem +4

      പിടിപാടില്ലെങ്കിൾ പോലീസിലും, കോടതിയിലും , ആശുപത്രിയിലും , നീതി അസാധ്യം. ❗️

  • @lethikakumari2375
    @lethikakumari2375 Před rokem +9

    എന്റെ ദൈവമേ എത്ര സുന്ദരി എനിയ്ക് ഈ സങ്കടം സഹിക്കാൻ വയ്യ 🌹🌹🌹🙏🙏🙏🙏🌹🌹

  • @ambilysree4019
    @ambilysree4019 Před rokem +42

    ദൈവമേ മൂന്നുന്നേരം ആഹാരം കഴിക്കാൻ പറ്റുന്ന നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് ഇതൊക്കെ കേൾക്കുമ്പോൾ ആണ് മനസിലാകുന്നത് 🙏🙏

  • @binodsaritha2265
    @binodsaritha2265 Před rokem +12

    ഇത് പോലെ ഒരാവസ്ഥായിൽ ഞങ്ങളും കടന്നു പോയി... എന്റെ ഹസ്ബൻഡ് ഒരാക്സിഡന്റിൽ പെട്ടു. രണ്ടു കാലും എല്ലുകൾ മൊത്തം പൊടിഞ്ഞു പോയി നടക്കാൻ ഒരു സാധ്യതയും ഇല്ലയെന്നു പറഞ്ഞു dr.2വർഷം ആയി ഇപ്പൊ ചേച്ചി പറഞ്ഞതുപോലെ h o d അരുൺ സാർ ഞങ്ങളെ ഒരുപാട് ഹെല്പ് ചെയ്തു. സാർ ഉള്ളത് കൊണ്ട് ഇപ്പൊ പതുക്കെ വാക്കാറിൽ നടക്കുന്നു വേറെ ഒന്നും വേണ്ട സാർ നമുക്ക് തരുന്ന confidence അത് വാക്കുകൾ കൊണ്ട് പറഞ്ഞു തരാൻ പറ്റില്ല. അശോക്സാർ, മുഹമ്മദ് സഖീർ സാർ, പിന്നെ jur dr' s ആഷിക്, അക്ഷയ് marakkan പറ്റില്ല അവരുടെ സേവനം. ദൈവം ഭൂമിയിൽ ഉണ്ടെങ്കിൽ അത് അരുൺ സാർ ആണ്🙏

  • @FlowersComedy
    @FlowersComedy  Před rokem +18

    Ac num : 6002325559
    IFSC : IDIB000T086
    NAME : S AMBILI
    BRANCH : THOLICODE
    BANK NAME : INDIAN BANK
    Google Pay › 9562563791 (Ambili)

  • @user-fy3he1rk8t
    @user-fy3he1rk8t Před rokem +46

    *ദൈവമേ ഓരോരുത്തരുടെ ജീവിതാനുഭവമാണ് നമുക്കൊരുർത്തർക്കുമുള്ള പാഠം കൂടിയാണ് ഇതിൽ വന്നു ഓരോരുത്തരുടെയും അനുഭവം*

    • @minnusonuanu
      @minnusonuanu Před rokem

      110 subscrib ആകാൻ സഹായിക്കോ pleas ❤️😭😭😭

    • @leelammakizhakedathu1419
      @leelammakizhakedathu1419 Před rokem

      ####################################################################################################################################################################################################################################################################################################################################################################################################################################

  • @thomaspthomas3650
    @thomaspthomas3650 Před rokem +19

    അനുഭവങ്ങളുടെ തീ ചൂളയിൽ നിന്നും കുതിച്ചു ഉയരാൻ നല്ല മനസുകൾ ഉണ്ടാകും 🙏🏽

  • @sreejasuresh1893
    @sreejasuresh1893 Před rokem +13

    എന്തൊക്കെ കടമ്പ കടക്കണം ഈ ഭൂമിയിൽ ഒന്ന് ജീവിച്ച് പോകാൻ

  • @shibinbabu6664
    @shibinbabu6664 Před rokem +12

    എന്തെല്ലാം അനുഭവങ്ങളാണ് ഓരോരുത്തരുടെയും ? സമാദാനം കിട്ടട്ടെ .

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +11

    ആരാണോ ഭരിക്കുന്നത് അവരുടെ സപ്പോർട്ട് വേണം.
    ഇതാണു നമ്മട മഹത്തായ ജനാധിപത്യം😢

  • @kunjattachinnuz8441
    @kunjattachinnuz8441 Před rokem +5

    Stay strong chechii....nalla kalam varum ❤️🌟

  • @jayalaxmyurath6727
    @jayalaxmyurath6727 Před rokem +12

    Eashwara god bless u mole. Can't stop crying

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +8

    അച്ഛന് ബീജദാനം മാത്രമാണ്.
    അല്ലാതെ വളരുന്ന കുട്ടികൾ പാഴാണ് 🙏👍

  • @manjoo1855
    @manjoo1855 Před rokem +63

    ദൈവമേ എന്തൊക്കെ വേദനകളും ദുരീതങ്ങളും ആണ് ഓരോരുത്തരും അനുഭവിക്കുന്നത്.. മനസ്സിൽ ഒരു വിങ്ങൽ ആണ് 😔

  • @brsautosathani6823
    @brsautosathani6823 Před rokem +4

    God is always with you. Live Strong.

  • @vivekd5236
    @vivekd5236 Před rokem +13

    അമ്പിളിയ്ക്ക് പകരം ഒരു ഹോൾഡും ഇല്ലാത്ത ആളായിരുന്നെങ്കിൽ എങ്ങനെ ലോറി കണ്ടെത്തിയേനെ? ഇത്രേം വൃത്തികെട്ട പോലീസ് സംവിധാനം, നമിച്ചു അണ്ണാ 🙏🏿🙏🏿

  • @whyso290
    @whyso290 Před rokem +10

    അമ്പിളി നീ വിഷമിക്കണ്ട... ദൈവം നിന്നെ ഇപ്പോൾ ഇങ്ങനെ എങ്കിലും ജീവിതത്തിലേക്ക് തിരികെ തന്നു എങ്കിൽ... മക്കൾക്ക്‌ വേണ്ടി ജീവിക്കു.... എല്ലാം ഒക്കെ ആകും

  • @Abby-qs2ph
    @Abby-qs2ph Před měsícem +1

    Sir, A big salute & gratitude to you for listening fpr a long time these unfortunate people& broadcasting, which very less poele can do🙏🏻 Helping them in the game & supporting them to get a fair amount, & avail the help of the kind ones all around. 🙏🏻 Heart is very heavy listening Ambilys & her mother& children's sufferings🙏🏻 May God bless you alot🙏🏻🙏🏻🙏🏻

  • @ummushadilshadilummu1721

    മന്ത്രി ഗണേഷ് കുമാർ ഇദൊന്ന് കാണാൻ മനസ് കാണിക്കൂ 🙏🏼🙏🏼

  • @ajitharajan3468
    @ajitharajan3468 Před rokem +5

    പാവം കേട്ടപ്പോൾ സങ്കടം വന്നു 🙏🙏🙏സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @assea4138
    @assea4138 Před rokem +3

    God Bless You 🙏🙏

  • @chikkushomemadecakes9768

    മോൾക്ക്‌ നല്ലതു വരും 🙏

  • @nishachacko8811
    @nishachacko8811 Před rokem +2

    Ellarrum eh episode maximum share cayyi kurre cash kittuttu pavam chachi 😢😢😥😥😞

  • @madhuk3667
    @madhuk3667 Před rokem +2

    God bless you 🙏🙏🙏

  • @backtosmile9579
    @backtosmile9579 Před rokem +2

    Eny eee janmathil ithinekkaal valuth onnum varanilla . Arogyavathi ayirikkan njan prarthikkum 🌷 ....

  • @rizzathrizaajmal
    @rizzathrizaajmal Před rokem +4

    Uff ammaa ❤allah daivam kakkatte aa ammeya

  • @sujathas2419
    @sujathas2419 Před rokem +1

    നല്ലത് വരട്ടെ 🙏🏻❤️

  • @arfathpa4035
    @arfathpa4035 Před rokem +3

    ഇനിയെങ്കിലും നല്ലദ് വരട്ടെ 🤲🤲🤲🤲🤲

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 3 měsíci +1

    I rfe pkkw mole keytan chell apol knm..demnd.ellarm.pafynipadayum..ennal.aa patymikalm pinne orkilal ella alkarm angam.athpile oru pavam chkne kodukila pakaram setup moki vidoo.rsn njngl kaahpetylle mkl suhikte odvl vrthayil idm nedm..

  • @sreelethakumar3037
    @sreelethakumar3037 Před rokem

    So painful to watch 😢 God bless you!

  • @devikkp4005
    @devikkp4005 Před rokem +1

    God bless you

  • @ousephantony2460
    @ousephantony2460 Před rokem

    God will bless you

  • @nirmalapm8933
    @nirmalapm8933 Před rokem

    Ente brotherinum acvidentil oru eye nashtamayittund, eatanum marichu jeevichatha, ellam daivathinte kadasham

  • @merasathi6144
    @merasathi6144 Před rokem +3

    Daivame… . Nothing to say 🙏

  • @HariRam19984
    @HariRam19984 Před rokem +8

    ഞങ്ങളുടെ cousin ന്റെ husband കുറച്ച് പ്രശ്നക്കാരനായിരുന്നു . ഇടക്ക് ഞങൾ പിടിച്ചു ഒന്ന് വിരട്ടി ഒരു പ്രതേക തരം ഉപദേശവും കൊടുത്തു.എന്നിട്ടും രക്ഷയില്ല എന്ന് കണ്ടപ്പോ ഉപദേശത്തിന്റെ intensity ഒരു രണ്ട് മൂന്ന് തവണ കൂട്ടി. ഇപ്പോ 2 വർഷമായി സ്ഥിരം ജോലിക്ക് പോകുന്നുണ്ട് ചിലവിനും കൊടുക്കുന്നുണ്ട്.
    💪പേടി തട്ടിയാൽ നന്നാവത്തവരായി ആരും ഇല്ലാ പെങ്ങളെ.

  • @kaloliahmed1088
    @kaloliahmed1088 Před rokem

    സഹോദരിക്ക് എല്ലാനന്മകളും നേരുന്നു

  • @beenamuralidhar8020
    @beenamuralidhar8020 Před rokem +9

    Daivame aarkkum ingane onnum varuthalle

  • @ajeesh-np9tb
    @ajeesh-np9tb Před 6 měsíci

    God Bless you 🙏🙏

  • @leelamathew59
    @leelamathew59 Před rokem +1

    Super ❤

  • @remadeviks5876
    @remadeviks5876 Před rokem +2

    God is there it is true

  • @chalakudykkaranmusic5608

    God bless

  • @lucyparathara2736
    @lucyparathara2736 Před rokem +1

    It was a very sad to hear her story😢

  • @stephenson2938
    @stephenson2938 Před 9 měsíci

    God God bless you ❤

  • @shamseermoidu1987
    @shamseermoidu1987 Před rokem +1

    Ente si athu polichu

  • @user-km1oq9be2d
    @user-km1oq9be2d Před rokem +1

    അമ്പിളി ❤️❤️🙌❤️❤️❤️❤️❤️🙌🙌🙌🙌

  • @komalkomalamvnair815-bg3bc

    😭😭😭😭😭😭🥰🙏🏻🙏🏻correct 🎉

  • @sobhadaniel2802
    @sobhadaniel2802 Před rokem

    😢😢 pavam

  • @gameboy-rg9jf
    @gameboy-rg9jf Před 3 měsíci

    Pavam..... Onnu parayan illa no words😢😢😢😢😢

  • @deepavarghese8417
    @deepavarghese8417 Před rokem +1

    Ante daivamae. What a tragedy

  • @soumya14122
    @soumya14122 Před rokem

    ദൈവമേ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടോ കേരളത്തില്‍...ആരും സഹായിക്കാന്‍ ഇല്ലാത്തവര്‍.. കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല

  • @user-wl8fl5eb2p
    @user-wl8fl5eb2p Před rokem

    ഒരു കാലിന് മുറിവ് ഉണ്ടാകുമ്പോ മറ്റെക്കൽ വച്ചു നടക്കുമ്പോൾ അതും നീരു വച്ചു വേദനിക്കും
    അപ്പൊ ഒരു കണ്ണിന് സ്‌ട്രെയിൻ കൊടുത്തു ജോലി ചെയുമ്പോൾ എത്ര കഷ്ട്ട പാട് ആണ്.
    ഇങ്ങനെ ചെയ്തിട്ടും ലോറി നിർത്താതെ പോയ അവൻ ഇപ്പോൾ ചിലപ്പോ പുഴുത്തിട്ട് ഉണ്ടാകും
    അല്ലെങ്കിൽ പുഴുക്കാൻ വേണ്ടി ആയിട്ട് ഉണ്ടാകും

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 3 měsíci

    E centi adikunorokke vellm.kure cherkunnund... Simpothy kittn ..bodhmnillotum indtta..

  • @nishachacko8811
    @nishachacko8811 Před rokem

    Pavam 😢😢😢😥

  • @prathapraghavanpillai1923

    😢

  • @sreekalas2754
    @sreekalas2754 Před rokem +8

    ഞാൻ 1000 രൂപ അയച്ചു കൊടുത്തു.

    • @shamseermoidu1987
      @shamseermoidu1987 Před rokem +1

      Validation kariyam

    • @premaa5446
      @premaa5446 Před rokem +2

      വളരെ നന്നായി. ഞാനും കൊടുക്കുന്നുണ്ട്

  • @swapnarajeev7078
    @swapnarajeev7078 Před rokem +1

    Chechi 🙏🙏🫡🫡🫡🫡🫡🥰

  • @BabuBabu-iw3xm
    @BabuBabu-iw3xm Před rokem

    അയാൾ എന്നതിനു പകരം അദ്ദേഹം എന്ന് ആ നല്ല മനുഷ്യനെ പറയാമായിരുന്നു

  • @alikunju3571
    @alikunju3571 Před 8 měsíci

    🤲😭

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +12

    ആരേലും ഉണ്ടങ്കിൽ പാവപെട്ടവർ രാഷ്പ്പെടും.. അല്ലാത്തവർ എന്തോ ചെയ്യും.. പോലീസ് കാർക്ക് നടുവിരൽ നമസ്കാരം

  • @ushapbhat2796
    @ushapbhat2796 Před rokem

    nilkunilla😭

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 3 měsíci

    Ammk accident patty kidkmbol kothporotfa chodikunna mon..aradaavn.mol.kollm..

  • @rishadmc9214
    @rishadmc9214 Před rokem

    😢😢😢🤲🏻🤲🏻

  • @philipannie8114
    @philipannie8114 Před rokem +1

    My God....prayers

  • @nishachacko8811
    @nishachacko8811 Před rokem +2

    Pavam ellarrum help chayyune 💙💙💙

  • @hizwafathima5290
    @hizwafathima5290 Před rokem +4

    su su aduthath upload cheyyuo pls 😢😢😢😢😢

    • @minnusonuanu
      @minnusonuanu Před rokem

      110 subscrib ആകാൻ സഹായിക്കോ pleas ❤️😭😭😭

  • @lathikavivekananthan788

    May God bless Ambili

  • @anjanaa4076
    @anjanaa4076 Před rokem +6

    Susu uploaded akkkuu

    • @minnusonuanu
      @minnusonuanu Před rokem

      110 subscrib ആകാൻ സഹായിക്കോ pleas ❤️😭😭😭

  • @satheeshkumar2868
    @satheeshkumar2868 Před rokem

    ഫോൺ നംബർ കിട്ടിയാൽ എന്തെങ്കിലും സഹായിക്കാം

  • @gigisaju7621
    @gigisaju7621 Před rokem

    Deivame orraerram sthudi sthothrem mahathom 😅😅😅😅

  • @bindu834
    @bindu834 Před rokem

    😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😴😇😇😇😇😇😇😇😇😇😇😇😇😇😇

  • @gigujacob717
    @gigujacob717 Před rokem +2

    Eeshuvaae sthothrum
    Chechiae kaakkanum

    • @minnusonuanu
      @minnusonuanu Před rokem

      110 subscrib ആകാൻ സഹായിക്കോ pleas ❤️😭😭😭

    • @mvmv2413
      @mvmv2413 Před rokem

      പള്ളിയിലെ തമ്മിലടി പോലും നിർത്താൻ കെൽപില്ലാത്ത, കള്ളന്മാരായി പാച്ചർ/അച്ചന്മാരെ വളരാൻ വിട്ടേക്കുന്ന യേശുവിനെ വിടുക....
      M വർഗീസ്.

  • @rinusivaraman4732
    @rinusivaraman4732 Před rokem +1

    Account no please

  • @shamseermoidu1987
    @shamseermoidu1987 Před rokem

    Etha e beby

  • @stephenson2938
    @stephenson2938 Před 9 měsíci

    Pandi vandi pareyethu

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +9

    മറിഞ്ഞ ലോറി എങ്ങനെ ഓടിച്ചു പോയി❓️
    എപ്പോഴും ദൈവകൃപ നേടിയവർക്കു ആപത്തിൽ സഹായിക്കാൻ ദൈവദൂതൻ എത്തിയിരിക്കും🙏🙏🙏

    • @basheervalappilbasheer9997
      @basheervalappilbasheer9997 Před rokem +6

      Athanu loriyalla marinjath scoottiyanu saidilekkumarinjath kutti lorikadiyilum veenu ennanu paranjath

    • @annathomas4787
      @annathomas4787 Před rokem

      What a genius.

    • @tall5418
      @tall5418 Před rokem

      Lori/truck didn’t turn over only her bike turned over.

  • @shamseermoidu1987
    @shamseermoidu1987 Před rokem +1

    Sree kundan sir ellam ketu nilunnu

  • @sarammasaramma2126
    @sarammasaramma2126 Před rokem

    Amen❤️❤️

  • @rajakis6228
    @rajakis6228 Před rokem

    p

  • @voiceofkhalidparakkulam6037

    Cotect mobil.Pleas

  • @user-un5ow3uu9d
    @user-un5ow3uu9d Před 10 měsíci

    Karannu.poyi

  • @GeethaVB-zu4zo
    @GeethaVB-zu4zo Před rokem

    😮😊😊😊eoeeojjeevvv

  • @stephenson2938
    @stephenson2938 Před 9 měsíci

    Thooo
    Pandi vandi vendandu vaikku

  • @shamseermoidu1987
    @shamseermoidu1987 Před rokem

    Bharthavine snehikan padekkum appole thirichu bharthavu snehiku
    Bharthavinodu sneham undenkil orale kondu ingane paraiyaruthe

  • @kunhappukerala7377
    @kunhappukerala7377 Před 10 měsíci +1

    കരയാതെ കാണാൻ കഴിഞ്ഞില്ല 😢
    സഹോദരിയുടെ ജീവിതത്തിലെ സകല വില്ലെന്മാരും അനുഭവിക്കും
    സഹോദരിയെ ദൈവത്തിന്റെ കാവലുണ്ടാവും

  • @preethagopal22
    @preethagopal22 Před rokem +3

    വല്ലാത്ത അവസ്ഥ തന്നെ 🙏🙏help cheyaam കേട്ടോ 🙏

  • @gameboy-rg9jf
    @gameboy-rg9jf Před 3 měsíci

    Life is unpredictable

  • @fathimazuhrafathima8425
    @fathimazuhrafathima8425 Před rokem +3

    God bless you

  • @nasarnoushad484
    @nasarnoushad484 Před rokem

    God bless you

    • @Abby-qs2ph
      @Abby-qs2ph Před měsícem

      ഇതെല്ലാം ക്ഷമയോടെ ചോദിച്ചു സംപ്രേഷണം ചെയ്യുന്ന സർ ന്റെ റോൾ എത്ര വലിയത്താണ്. ആരും എന്ത് കിട്ടിയാലും ഇങ്ങനെ കേൾക്കാൻ തയാറാകില്ല. A big Thank you sir🙏🏻

  • @daisyjoseph1322
    @daisyjoseph1322 Před rokem

    God bless you