Video není dostupné.
Omlouváme se.

ജനങ്ങൾക്ക് അധികാരം കൊടുക്കുന്ന ബിൽ ..! | One Movie Scene | Mammootty | Joju

Sdílet
Vložit
  • čas přidán 12. 11. 2023
  • One is a 2021 Indian Malayalam-language political drama film directed by Santhosh Vishwanath and written by Bobby & Sanjay. The film stars Mammootty in the lead role.Mathew Thomas, Murali Gopy, Siddique, Joju George, Ishaani Krishna, Gayatri Arun and Nimisha Sajayan plays the supporting roles.
    Subscribe Now : bit.ly/2tdumXY
    #onemovie #mammootty #malayalammovie #mammoottymovies #mathewthomas #ishaanikrishna #gayatriarun #malayalammovies2023 #malayalamnewmovies #nimishasajayan
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 37

  • @ashikmuhammed687
    @ashikmuhammed687 Před 9 měsíci +60

    മുഖ്യമന്ത്രി in Parallel universe 😐🔥

  • @shobhak1568
    @shobhak1568 Před 8 měsíci +12

    ഇങ്ങനെ ഒന്ന് നടന്നിരുന്നെങ്കിൽ
    ദിവസവും election നടന്നേനെ 😃😃☝️

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před 9 měsíci +7

    7:58 BGM ഒരു രക്ഷയുമില്ല പൊളി

  • @mkmuddappa1089
    @mkmuddappa1089 Před 6 měsíci +3

    Really mammoty sir very good acting,

  • @srk8360
    @srk8360 Před 9 měsíci +11

    Excellent movie..
    Muzuvanum Broadcast
    Cheiydhaall kollaam.

    • @khaleelm7131
      @khaleelm7131 Před 9 měsíci +3

      ഞാനും അതാഗ്രഹിക്കുന്നു

  • @lollipop2621
    @lollipop2621 Před 9 měsíci +10

    Mamukoya good acting

  • @sasikumar8127
    @sasikumar8127 Před 9 měsíci +5

    ഇതിന്റെ മലയാളം ഫുൾ മൂവി അപ്‌ലോഡ് ചെയ്യൂ 👍

  • @ajayshan9685
    @ajayshan9685 Před 9 měsíci +4

    Theatre experience ❤🔥🔥 കടക്കൽ ചന്ദ്രൻ ❤❤

  • @ismayilkeyath2586
    @ismayilkeyath2586 Před 8 měsíci +2

    Mamukoya 💔

  • @tharianim801
    @tharianim801 Před měsícem

    Ente lifel extra thavana kandu I love

  • @MaheshMM1985
    @MaheshMM1985 Před 9 měsíci +3

    സൂപ്പർ സിനിമ

  • @JamesTemplar-mn3pk
    @JamesTemplar-mn3pk Před 7 měsíci +2

    Pinarayi and Arif Mohammad khan in an alternative universe!

  • @FabinasFabina-in3fg
    @FabinasFabina-in3fg Před 9 měsíci +2

    Excellent movie

  • @nihast4879
    @nihast4879 Před 9 měsíci +3

    aarum vannalum pooyalum enthaa nummude jeevitham ithaan 💯

    • @sivandhanam
      @sivandhanam Před 3 měsíci

      🙏🏽🙏🏽🙏🏽 ഒരു govt ആണ് നമ്മുടെ ലൈഫും decde ചെയ്യുന്നേ 🤣🤣🤣

  • @sajidhvt238
    @sajidhvt238 Před 9 měsíci +1

    Mamukoyakaaa😢

  • @jayalakshmimoni6683
    @jayalakshmimoni6683 Před 8 měsíci +1

    Super

  • @roslinmariya8662
    @roslinmariya8662 Před 9 měsíci +12

    പിണറായി നൂറു തവണ കണ്ടിട്ടും കാര്യമില്ല ജനങ്ങളിൽ നിന്നും അകലുന്ന ഭരണം

    • @jarishnirappel9223
      @jarishnirappel9223 Před 2 dny

      അതൊക്കെ തോന്നൽ ആണ്. എൽഡിഎഫ് തുടരും

  • @MuhammedSalim
    @MuhammedSalim Před 9 měsíci +12

    ഈ പടം കാണാൻ നമ്മുടെ ഇപ്പോഴ്തെ മുക്കിയ മന്ത്രി പോവുമ്പോൾ... അടിമകൾ സ്റ്റാറ്റസ് ഇട്ടിരുന്നു...
    സിനിമയിലെ മുഖ്യനെ കാണാൻ ഒറിജിനൽ മുക്കിയ മന്ത്രി എന്ന് 😂😂😂
    പടം കഴിഞ്ഞപ്പോൾ ഒരു പൂട പോലും കണ്ടില്ല😂😂😂😂😂

  • @jishnuspillai893
    @jishnuspillai893 Před 9 měsíci +1

    Right to freedom of return

  • @Vkp233
    @Vkp233 Před 4 měsíci +1

    Itu practical aano ...ethir partykkar pareyumpo pareyumpo recall cheythal electione neram kanuu

  • @shafeequem1959
    @shafeequem1959 Před 9 měsíci +1

    👍🏻

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g Před 7 měsíci

    ethreem powerful padhaviyiloke chila lotta lodakkukal keri bharichu mudikuna kaanumbol vishamam

  • @vishnuvijayan66
    @vishnuvijayan66 Před 9 měsíci

    Ithu ippo kanikan karanam 😂

  • @mohammedramsheed7158
    @mohammedramsheed7158 Před 9 měsíci

    Ibraheemka kadak purathe

  • @joeantony3345
    @joeantony3345 Před 9 měsíci +2

    RIP lokayukta

  • @hemak3162
    @hemak3162 Před 2 měsíci

    T

  • @user-fo2sy1ww8v
    @user-fo2sy1ww8v Před 9 měsíci

    M

  • @sidhiquepazhangadan2806
    @sidhiquepazhangadan2806 Před 9 měsíci +1

    പാർട്ടി നേതാവ് ഒരു ഗുണ്ടാ നേതാവിനെ പോലെ.
    ഒരു വെള്ള ഷർട്ടും മുണ്ടും ആവാമായിരുന്നു

  • @leninvijayan4031
    @leninvijayan4031 Před 9 měsíci +4

    മമ്മുക്കയുടെ അഭിനയത്തെപ്പറ്റി ഒന്നും പറയുന്നില്ല അതെല്ലാവരും ഇപ്പോഴും പറയുന്നതാണ്.
    എനിക്ക് പറയാനുള്ളത് ഈ സിനിമയെപ്പറ്റിയാണ്. ആദ്യം തന്നെ ഒരു കാര്യം പറയാം, ഈ സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തുക്കൾക്കും ഇടതു സർക്കാർ അധികാരത്തിൽ വന്നത് അത്രക്ക് പിടിച്ചിട്ടില്ല അതീ സിനിമയിൽ നിന്ന് വ്യക്തമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ ഛായയിൽ നിന്നാണ് കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ സൃഷ്ട്ടിച്ചത് എന്നാണ് പറഞ്ഞത്. എന്ത് ഛായ ??? സിനിമയുടെ അകത്തുക, മുഖ്യമന്ത്രി വല്യ കുഴപ്പമില്ല പക്ഷെ പാർട്ടിയും, മറ്റു മന്ത്രിമാരും കുഴപ്പമാണ് എന്നാണു. പാലാരിവട്ടം പാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു പാലം തകരുന്ന സീനും ഇതിൽ ചേർത്തിട്ടുണ്ട്, പാലാരിവട്ടം പാലത്തിൽ അഴിമതി കാണിച്ചത് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ സമയത്താണ് അത് നൈസ് ആയിട്ട് ഈ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചു. അതുപോലെ കൂടെയുള്ള മന്ത്രിമാരെല്ലാം കള്ളന്മാർ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ സമയത്തു നടത്തിയ അഴിമതി നൈസ് ആയിട്ട് ഒന്നാം പിണറായി സർക്കാരിന്റെ തലയിലേക്ക് കൊണ്ടുവെക്കുന്നപോലെ. പിന്നെ അവസാനം ജനപ്രതിനിധികളെ കാലാവധി തീരുന്നതിനു മുൻപ് തിരിച്ചു വിളിക്കാനുള്ള അധികാരം ജനങ്ങൾക്ക് കൊടുക്കണം എന്ന ബിൽ പാസാകാത്ത കാരണം രാജിവെച്ചു ഇറങ്ങിപോകുന്നു. എന്തൊരു കോമഡി ആണെന്ന് നോക്കണം, അവസാനം മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഡയലോഗ് ആണ് ഏറ്റവും വല്യ കോമഡി.
    ഇടത് സർക്കാരിനെ പുകഴ്ത്തുകയൊന്നും വേണ്ട, എന്നാലും ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത് കേരളം കടന്നുപോയ പ്രതിസന്ധികളിൽ ഒന്നുപോലും പരാമര്ശിക്കുകപോലും ചെയ്യാതെ അതിനു മുൻപുള്ള സർക്കാരിന്റെ അഴിമതി ഈ സർക്കാരിലേക്ക് കെട്ടിവയ്ക്കുന്നത് ഇടത് വിരുദ്ധതകൊണ്ടാണ്. പിന്നെ സിനിമ വിജയിക്കാൻ ജനകീയനായ മുഖ്യമന്ത്രിയുടെ ഛായ ഉണ്ട് എന്നൊരു പ്രചരണവും.

    • @daivadaasdaas407
      @daivadaasdaas407 Před 9 měsíci +2

      കേരളം മാത്രമല്ല ലോകം തന്നേ ആ കാലഘട്ടം കാരാഗ്രഹത്തിലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ഒരു തേങ്ങയും ആയിരുന്നില്ല. അന്ന് കേരളത്തിൽ ജെനങ്ങൾ പരസ്പരം സഹകരിച്ചു. സർക്കാർ പരമാവതി ജനങ്ങളെ ഊറ്റി എന്നതല്ലാതെ എന്താണ് ചെയ്തത്.?

    • @leninvijayan4031
      @leninvijayan4031 Před 9 měsíci

      @@daivadaasdaas407 അന്ന് കേരളത്തിൽ ഒരാളും പട്ടിണി കിടന്നു മരിച്ചിട്ടില്ല. കേരളത്തിലല്ലാതെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പ്രതിരോധമരുന്നും ചികിത്സയും സൗജന്യമായി കൊടുത്തില്ല. അന്ന് കേരളത്തിലേക്ക് തന്ന അരിയുടെ വിഹിതം 270 കോടി കേന്ദ്രം കണക്കു പറഞ്ഞു മേടിച്ചതും മറക്കരുത്. പാലം കടന്നതിനു ശേഷം കൂരായണ എന്ന് പറയുന്നതുപോലെയുണ്ട്. നന്ദി വേണ്ട, പക്ഷെ കേരളം ചെയ്ത നല്ല കാര്യം മറക്കാതിരിക്കുക.