ഇൻവർട്ടർ വീട്ടിലുണ്ടാക്കാം

Sdílet
Vložit
  • čas přidán 6. 09. 2024
  • താഴെയുള്ള ലിങ്കുകൾ നേരിട്ട് പ്രവർത്തിക്കുന്നില്ലങ്കിൽ കോപി ചെയത് നിങ്ങളുടെ ഫോണിൽ പേസ്റ്റ് ചെയ്ത് ശ്രമിക്കുക
    ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ സംശയങ്ങൾ ചോദിക്കാൻ പങ്കെടുക്കാൻ
    താഴെയുള്ള ലിങ്കിൽ അമർത്തുക,
    Telegram group Link
    ഈ ക്ലാസ് റൂം സാധാരണക്കാർക്കുള്ള ജനറൽ ഗ്രൂപ്പാണ്,
    Genaral group
    t.me/joinchat/...
    താഴെയുള്ള ഗ്രൂപ് ലിങ്ക് പ്രൊഫഷണൽ ആയ IT, ITI, polytechnic, engineer, wireman, electrical, technicians, എന്നിവർക്കുള്ളതാണ്
    ദിവസവും വൈകുന്നേരം 4 മണിക്ക് സംശയങ്ങൾ ചോദിക്കാം,
    Anchumukkil Technical group
    t.me/joinchat/...
    Anchumukkil business group.
    t.me/joinchat/...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    Telegram Application Link
    play.google.co...
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
    29/4/2020

Komentáře • 140

  • @mohammedkadambot4272
    @mohammedkadambot4272 Před 4 lety +13

    അവതരണം മികവുറ്റത് ❤😘💞😍

  • @sabucheriyil1
    @sabucheriyil1 Před 4 lety +2

    Hamzakka ningalude avadarana reethi super....njan thangalude online classil und. Nalla super class anu.. Thangale daivam anugrahikkatte...

  • @2ndworld985
    @2ndworld985 Před 3 lety

    ഇത് ഉണ്ടാകുന്ന വിഡിയോ ഞാൻ മുൻപ് ചെയ്തിട്ടുണ്ട്... ഇതിന്റെ Frequency കൂടുതലാണ് അത് കൊണ്ട് ic കൂടി ഉപയോഗിച്ചാൽ വീട്ടിൽ നോയ്‌സ് ഇല്ലാതെ ഉപയോഗിക്കാം

  • @IncredibleMechanisms
    @IncredibleMechanisms Před 4 lety +1

    Kollam.. Nice video and rendering. Informative

  • @iam_pi
    @iam_pi Před 4 lety +2

    ഇക്ക ഈ circuit ന്റെ calculation explain ചെയ്യാമോ.resistor ന്റെ value എങ്ങനെ select cheythu. പിന്നെ IRF series ഉള്ള കൂടിയ Mosfet use ചെയ്‌തു കൂടിയ watts ഇൻവേർട്ടർ ഉണ്ടാക്കാമോ?
    Frequncy converter കൂടി ഉൾപ്പെടുത്തി

  • @lizard.babytok5457
    @lizard.babytok5457 Před 4 lety +2

    Lead acid battery kurichoru video cheyi. Athinta rechargeing

  • @4info4
    @4info4 Před 4 lety +1

    Inverter engane cheyan Padila over lood protection elangil mosfat Transformer rum kathi pokum

  • @Ansil4422
    @Ansil4422 Před 4 lety +1

    1 fan ,rando munno led light 12 v.
    Ey 3 item 12 v batteryl wrk cheyana inverter or emergency indakamo.
    Vitilekkula oru mini inverter.

  • @ageofdragon5543
    @ageofdragon5543 Před 4 lety +1

    Chetta mattulla veediolil fan mixi ellam work cheyunnund frequency hig aanegi engana ith work cheyyunne, pinne kooduthal light lodugal ithil kodukkan patumo, engil engane

  • @kunchumonk4126
    @kunchumonk4126 Před 3 lety

    Tv yude stubliserinte ullilulla transformer patto ithinu

  • @shintomathew7647
    @shintomathew7647 Před 4 lety +3

    Oru veedinu pattiya tv okke work cheyyunna oru inverter undakkamo

  • @princejohn9985
    @princejohn9985 Před 4 lety +2

    Sir mahindra trio Auto rickshaw yude video chyamo

  • @ats1755
    @ats1755 Před 4 lety +1

    Allam vala kola kidakunnu.
    Connection set cheyth paranjirunnenkil nannayi manasilayene!😒

  • @aswinbs447
    @aswinbs447 Před 2 lety

    Sir 12-0-12 ,2A transformer use cheyyamo

  • @arjunbabu5570
    @arjunbabu5570 Před 4 lety +2

    Oru table fan work chyan ulla inverter undakamo sir...

  • @shameerk7976
    @shameerk7976 Před 4 lety

    Explanation super

  • @sadsadique8549
    @sadsadique8549 Před 4 lety +1

    Sir nighalil ninnum inghaney oru vedio naan pradhekshichu nilkkugha aayirunnu eni um edupolullah vedios edum enn karudhunnu

  • @lilumathew893
    @lilumathew893 Před 4 lety +1

    Sir....oru celling fan work chyan vedy inverter chyamno.....

  • @akhilsunny9482
    @akhilsunny9482 Před 4 lety +1

    12.5 micro fared capacitor invertersil use cheyyunnath kandittund athinte usage enthanu onnu parayamo

    • @aswinanil1295
      @aswinanil1295 Před 3 lety

      Capacitor usecheytukond frequency vary Cheyam

  • @welcome12345jan25
    @welcome12345jan25 Před 4 lety

    Excellent.

  • @babub9133
    @babub9133 Před 4 lety +1

    ഇൻവർട്ടർ33 എ എച് കാർ ബാറ്ററി കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ

  • @SubhashKumar-li4wi
    @SubhashKumar-li4wi Před 4 lety +1

    Ape ബാറ്ററി ഉപയോഗിച്ച് ഒരു ഇൻവെർട്ടർ സെറ്റ് ചെയ്തു കാണിക്കാമോ അതിൽ എന്തൊക്കെ വർക് ചെയ്യും എന്നും പറയാമോ

  • @sudheeshkazspy9750
    @sudheeshkazspy9750 Před 3 lety +1

    Idhu oru npn transistor vechu nirmmikkan patumo sir

    • @aswinanil1295
      @aswinanil1295 Před 3 lety +1

      Patum ......pashea power rating nokaanam transistor intea.

  • @nishadkamal7916
    @nishadkamal7916 Před 4 lety +1

    ...hlo.. ingal..ithonnum. disclose cheyyale.

  • @dinesharat
    @dinesharat Před 4 lety +1

    best invertor ethanu cost approx 20 k

  • @hamza.alipparambuhamza.ali147

    7ah 12volte battery (rs750one year warranty)

  • @anoopanoop7922
    @anoopanoop7922 Před 4 lety +1

    6v 5Ah ബാറ്ററി എങ്ങനെ കണക്ട് ചെയ്യും ഒന്ന് പറഞ്ഞു തരാമോ

  • @jassimalkhalifa2136
    @jassimalkhalifa2136 Před 4 lety

    Wow nice idea

  • @ANILKUMAR-sk3tt
    @ANILKUMAR-sk3tt Před 4 lety +1

    സാർ ബൈക്കിൽ നിന്നും നമുക്ക് വീട്ടാവശ്യത്തിനുള്ള ac കറന്റ് ഉത്പാദിപ്പിക്കാൻ കഴിയുമോ. എങ്കിൽ എങ്ങനെ അതിനുള്ള പാർട്സുകൾ എന്തെല്ലാം, എവിടെ ലഭിക്കും ദയവുചെയ്ത് വിശദമായ ഒരു വിവരണം തരണം

  • @amer6500
    @amer6500 Před 3 lety

    Inverter home wiringil connect cheyyunnath enganeyaanenn parayumo?...

  • @abduljaleel5024
    @abduljaleel5024 Před 4 lety +4

    ചാർജ്ജിങ് സംവിധാനം കൂടി ഉൾപ്പപെടുത്തിയാലെ ഇത് സാധാരണ ഉപയോഗത്തിന് പറ്റുകയുള്ളൂ

    • @kkarunakaransmarakachcmala2011
      @kkarunakaransmarakachcmala2011 Před 4 lety

      CHARGING SOLAR

    • @user-vg6bv2er2h
      @user-vg6bv2er2h Před 3 lety

      ഇങ്ങനെ അറിഞ്ഞ സ്തിക് താങ്കൾക്ക് റിലെയും ഒരു 1.5 A അല്ലങ്കിൽ 2 A ചാർജിങ്ങ് ട്ടാൻ സോമ്പറും വെച്ച് നിർമിചൂടെ ഇത് പോലും അറിയാത ടെക്നിഷൻ ഉണ്ടോ - വെണമെങ്കിൽ - ആട്ടാൻ സോബറിലും ചാർജിങ്ങ് ഉൾപെടുതാം

  • @mediatek8505
    @mediatek8505 Před 4 lety +1

    കമ്പ്യൂട്ടർ ups transformer ഉപയോഗിച്ച് ഇൻവെർട്ടർ ഉണ്ടാക്കാൻ പറ്റുമോ

  • @patriotic8128
    @patriotic8128 Před 3 lety

    Square wave inverter.
    You don't get a sine wave.

  • @safvanpktr1147
    @safvanpktr1147 Před 4 lety +1

    സൂപ്പർ

  • @nabeelka3096
    @nabeelka3096 Před 4 lety +1

    60a Mppt charge controller video cheyo

    • @prinufrancis244
      @prinufrancis244 Před 4 lety

      Mppt charger is a complicated circuit its better buy

  • @techandtroll2179
    @techandtroll2179 Před 2 lety

    ഇക്കാ ഇതിൽ എത്ര ലൈറ്റ് വരെ കൊടുക്കാം ഏത് ഒക്കെ ബാറ്ററി വരെ കൊടുകാം

  • @shakirpang9240
    @shakirpang9240 Před 3 lety +1

    ✌️

  • @user-uk5jq4mp7v
    @user-uk5jq4mp7v Před 4 lety +1

    12-0-12 transformer kondu half wave rectifier anu allathe full wave alla ...........

  • @busaddicted9153
    @busaddicted9153 Před 4 lety +1

    5.1 amplifier making video tharumo

  • @freefireuyir7494
    @freefireuyir7494 Před 4 lety +1

    Video like

  • @akhilkrishna8915
    @akhilkrishna8915 Před 4 lety +1

    Working time ethravarum

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse Před 4 lety +1

    sir computer ups il ekadesam ithe circuit aanallo use cheyyunnath athi 50hz enganeyanu undakkunnath??

    • @aswinanil1295
      @aswinanil1295 Před 3 lety +1

      Ath capacitors resistors...ic okea vecha oru complex invertor circuit use cheytukond ahnu

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 Před 4 lety +1

    15-0-15 3amp upayogikkamo

  • @hamza.alipparambuhamza.ali147

    5amp12-0-12(rs400)

  • @hidarksdkasaragod1905
    @hidarksdkasaragod1905 Před 4 lety +3

    മൊബൈൽ പവർ ബാങ്ക് ഉണ്ടാക്കാൻ പറ്റിയ ഒരു വീഡിയോ തരാമോ

  • @av9912
    @av9912 Před 4 lety +1

    താഴേ കൊടുത്തിട്ടുള്ള ടെലഗ്രാം ലിങ്കിൽ കയറാൻ കഴിയുന്നില്ല

  • @tonymathew5618
    @tonymathew5618 Před 4 lety +1

    I can't text on your telegram account

  • @muneerkkv9506
    @muneerkkv9506 Před 3 lety

    വൈദുതി വേലിക്കുള്ള ട്രാൻസ്ഫർമേർ എവിടെ കിട്ടും

  • @habeebrahmanpalliyali8537

    very Nice class,,,,

  • @KBtek
    @KBtek Před 4 lety +1

    2 diode വെച്ചാൽ half wave rectifier ആണ് ആവുക, full wave ന് 4 diode വേണം

    • @bctechmalayalam5391
      @bctechmalayalam5391 Před 4 lety +1

      അല്ല.centre tapped transformer ആണെങ്കിൽ രണ്ട് ഡയോഡ് മതി.

  • @shintomathew7647
    @shintomathew7647 Před 4 lety +1

    Instagram open aakunnilla

  • @shaakallurma5420
    @shaakallurma5420 Před 3 lety

    ബാറ്ററിയിലേക്ക് എങ്ങിനെയാണ് ചാർജ് കേറുന്നത്

  • @abdulrahmanuluwar346
    @abdulrahmanuluwar346 Před 4 lety

    God

  • @gundaraju123
    @gundaraju123 Před 4 lety

    Adipoli

  • @mohammedamir9471
    @mohammedamir9471 Před 4 lety

    വളരെ ഉപകാരപ്രതമാണ്

  • @abdulmuneer4317
    @abdulmuneer4317 Před 4 lety +1

    ഇതിൽ ഒരു Tl494 ic ഉപയോഗിച്ചാൽ 50 hz കിട്ടുമോ

    • @aswinanil1295
      @aswinanil1295 Před 3 lety

      IC matram pora...

    • @2ndworld985
      @2ndworld985 Před 3 lety

      50/55 കിട്ടും ട്രാൻസ്‌ഫോർമർ നോയ്‌സ് ഉണ്ടാവില്ല

  • @techandtroll2179
    @techandtroll2179 Před 2 lety

    എത്ര ടൈം കിട്ടും

  • @jafervppoongode3998
    @jafervppoongode3998 Před 4 lety

    👍👍👍👍👌👌👌

  • @ar-creation7114
    @ar-creation7114 Před 4 lety +1

    Sir eniku Telegram group il massage ayakkan pattunilalo?

    • @an.ma007
      @an.ma007 Před 4 lety

      ഓവർ മെസ്സേജ് വരാ കാരണം ആണെന്ന് തോന്നുന്നു. എല്ലാ ദിവസവും ഉച്ചക്ക് ശേഷം കുറച്ചു നേരം എങ്ങാനോ ഓപ്പൺ ആക്കി വെക്കുകയുള്ളു...

    • @navaskj7027
      @navaskj7027 Před 4 lety

      Grpnte name ntha

  • @faisalkayalmadathilfaisalkayal

    ഇതിൻ്റെ വില എന്താകും

  • @Akshay-ob4ds
    @Akshay-ob4ds Před 4 lety +1

    Sir ഇതിന്റെ ഔട്ട്പുട്ട് stable അല്ല
    On off ഐയെക്കൊണ്ടേരിക്കുവാ

  • @sanjayan1526
    @sanjayan1526 Před 4 lety +2

    കപ്പാസിറ്റർ കൊണ്ട് ഇലട്രിക് സൈക്കിൾ ഉണ്ടാകാൻ പറ്റുമോ

  • @nisarm.a162
    @nisarm.a162 Před 4 lety +2

    എത്ര സമയം വരെ കിട്ടും

  • @sparkigner908
    @sparkigner908 Před 4 lety +1

    സർ കപ്പാസിറ്ററോ ഇൻഡക്ടർ ഇല്ലാതെ എങ്ങനെയാ ഓസിയേഷൻ സാധ്യമായത്?

    • @vishnumpvishnump4510
      @vishnumpvishnump4510 Před 4 lety +1

      Transistor ഉപയോഗിച്ച് പൾസ് ഉണ്ടാകാം brooo

    • @pradipanp
      @pradipanp Před 4 lety

      spark igner It’s working in RL combination principles

    • @sparkigner908
      @sparkigner908 Před 4 lety

      @@vishnumpvishnump4510 bro anganathea circuit inta name paranju tharo

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 4 lety

      @@sparkigner908 same as this bro. Mosfet is actually advance version of transistors.

  • @mustafaapmusthafa6190
    @mustafaapmusthafa6190 Před 4 lety

    നിങ്ങൾക്ക്: ഇൻക്യൂബേറ്റർ (മുട്ടവിരിയിച്ചെടുക്കുന്ന മെഷീൻഎങ്ങിനെ നിർമിക്കാം എന്ന ഒരു വിഡിയോ ചെയ്‌തു കൂടെ: വലിയ ഉപകാരമാവും

  • @vijayakumarntvmvijayakumar6419

    സാറിന്റെ നമ്പർ തരുമോ

  • @electronichunter9800
    @electronichunter9800 Před 4 lety +1

    Ethra watts

  • @neptune2193
    @neptune2193 Před 4 lety +1

    12volt 32amp supply കൊടുത്തപ്പോ ട്രാൻസിസ്റ്റർ പൊട്ടിത്തെറിച്ചു

  • @Niyasvt
    @Niyasvt Před 4 lety

    ഹംസക്കാ ഒരു സംശയം
    ഈ ഇൻവേർട്ടറിന് ബാറ്ററി ക്ക് പകരം ഒരു ബൈക്കു സ്റ്റാർട്ട് ചെയ്തു കൊണ്ട് 12 വോൾട്ട് ഇൻ കൊടുക്കാൻ പറ്റുമോ?
    അതിന്റെ ഇടയിൽ വേറെ എന്തെങ്കിലും (rectifire) വേണ്ടി വരുമോ
    മറുപടി തരണം. ടെലിഗ്രാം ഇൽ voice വിടാൻ കഴിയുന്നില്ല

    • @Niyasvt
      @Niyasvt Před 4 lety

      Battery illaa

    • @KumarKumar-ic7zd
      @KumarKumar-ic7zd Před 4 lety

      അപ്പോൾ മോസ്ഫിറ് വേണ്ട ബൈക്കിന്റെ ac ട്രാൻസ്‍ഫോമർത് കൊടുക്കണം

    • @Niyasvt
      @Niyasvt Před 4 lety

      ഒരു സംശയം
      ഒരു ഇലക്ട്രിക് മോട്ടോർ or ടേബിൾ ഫാൻ ന്റെ rpm കൂട്ടാൻ വേണ്ടി അതിന്റെ ചുറ്റുകളുടെ (കമ്പി) എണ്ണത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ നടക്കുമോ??

  • @hashim27
    @hashim27 Před 4 lety +2

    കുറഞ്ഞ ചിലവിൽ എനിക്കൊരു ഇൻവർട്ടർ ചെയ്തു തരാമോ

    • @KL79Mallu
      @KL79Mallu Před 4 lety +1

      സെക്കൻറ്റന്റ് കമ്പ്യൂട്ടർ ups കിട്ടും അത് എടുത്തു ചാർജിങ് സെക്ഷൻ മോഡിഫൈ ചെയ്തു car ബാറ്ററി (സെക്കന്റന്റ് കിട്ടും ) കയറ്റിയ മതി സിമ്പിൾ വളെരെ ചിലവ് കുറഞ്ഞ പരുപാടി

    • @KL79Mallu
      @KL79Mallu Před 4 lety +1

      ഫാനും എല്ലാം വർക്ക്‌ ആകും

    • @hashim27
      @hashim27 Před 4 lety +1

      @@KL79Mallu എൻറെ കയ്യിൽ യുപിഎസ് ഉണ്ട് അതിൻറെ ബാറ്ററി എടുത്ത് കാറിൻറെ ബാറ്ററി വെച്ച് നോക്കി യുപിഎസ് കേടാണ്

    • @hidarksdkasaragod1905
      @hidarksdkasaragod1905 Před 4 lety +1

      Rs

    • @KL79Mallu
      @KL79Mallu Před 4 lety +1

      @@hashim27 അതിന്റ ബോർഡ് ചെക്ക് ചെയ്തു നോക്കുക അതിന്റ ബോർഡ് മാത്രമാണ് കംപ്ലയിന്റ് ആകാൻ സാധ്യത

  • @sidhiquebalanadukkam5701
    @sidhiquebalanadukkam5701 Před 4 lety +1

    മാഷാ allha

  • @nithinvlog233
    @nithinvlog233 Před 4 lety +1

    Stup up transformer aano vendath

    • @aswinanil1295
      @aswinanil1295 Před 3 lety

      Athe 12 0 12 220 V transformer intea LV side ill (atayathu 12 0 12) 12 V AC voltage kodukumbol HV side(220V )ill 220V output kitum

  • @subinsebastian1751
    @subinsebastian1751 Před 4 lety

    Bridge rectifier ന്റെ ആവശ്യം ഇല്ലേ, എന്തെങ്കിലും complaint ഉണ്ടാകുമോ laptop charge connect ചെയ്താൽ For laptop

    • @JestinJacobPK
      @JestinJacobPK Před 4 lety

      ഞാനും ഇതാണ് ചോദിക്കാൻ ഇരുന്നത്

    • @A_rahman413
      @A_rahman413 Před 4 lety

      12v 220v ആക്കി മാറ്റുകയാണ്.. അതിനെന്തിനാണ് ബ്രിഡ്ജ്?

  • @hidarksdkasaragod1905
    @hidarksdkasaragod1905 Před 4 lety

    ഇതിൽ ആരെങ്കിലും പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എങ്കിൽ കമൻറ് ഇടുക

  • @jeevanrajeev6988
    @jeevanrajeev6988 Před 4 lety +1

    ഇക്ക എത്ര വാട്ട്സ് കിട്ടും...

    • @nishadkamal7916
      @nishadkamal7916 Před 4 lety +1

      .. mooopr. Parena pol..it's ..asemblng.. is not easy. Dear...
      U know y...
      . .. must study..electronics.. befo....

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 4 lety

      Its not that tough bro.

  • @TJMalayalam
    @TJMalayalam Před 4 lety

    ഇലക്ട്രോണിക്സിൽ താൽപര്യമുള്ളവർ Eseries എന്ന ഈ ചാനൽ കാണുക

  • @mustafaapmusthafa6190
    @mustafaapmusthafa6190 Před 4 lety

    ഇൻക്യുബേറ്റർ എങ്ങിനെ എന്ന ഒരുവീഡിയോപ്രതിക്ഷിക്കുന്നു

  • @anumonsebastiankj7931
    @anumonsebastiankj7931 Před 3 lety

    Hamsa ikka phone number tharumo

  • @shajiav9277
    @shajiav9277 Před 4 lety

    ബേറ്ററി ചാർജർ വേണ്ടെ

  • @sarathjithmohan9363
    @sarathjithmohan9363 Před 4 lety

    300 ah oru inveter edako

    • @prinufrancis244
      @prinufrancis244 Před 4 lety

      Work cheyyum but charging time kooduthalavum inverters normally 15A charging current max kodukkukayullu also high chance of charger burnout

  • @SalimSalim-we2xl
    @SalimSalim-we2xl Před 4 lety +1

    7 ഡിസ് ലൈക്ക്അടിച്ചു പ്രിയമുള്ള സുഹൃത്തുക്കളെ നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ കാണണ്ട ഇവരെ പോലുള്ള ആൾക്കാരാണ് നമ്മുടെ നാടിൻറെ ശാപം

    • @physicsisawesome696
      @physicsisawesome696 Před 4 lety +1

      Yes

    • @mithunj.s799
      @mithunj.s799 Před 4 lety +2

      കോയ കുട്ടന് നൊന്ദോ ഹംസയ്ക്ക് ഡിസ്‌ലൈക്ക് വന്നപ്പോൾ